സർവേശ്വരന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഭഗവത്ഗീത വൈകിയാണ് എങ്കിലും മനസ്സിൽ നിറഞ്ഞത്.. സാക്ഷാൽ വാസുദേവ കൃഷ്ണ ഭഗവാന്റെ നിയോഗം സുസ്മിത ജിയുടെ വാക്കുകളാൽ ഭക്ത മനസ്സുകളിൽ നിറഞ്ഞത് എന്നു വിശ്വസിക്കുന്നു.. അങ്ങയുടെ ഗീതാ പ്രവചനം കേൾക്കുമ്പോൾ കണ്മുന്നിൽ ഉണ്ണിക്കണ്ണൻ സദാ കാണുമാറാകുന്നു. പലപ്പോഴും കണ്ണുകൾ സന്തോഷം കൊണ്ടു നിറയുന്നു. എന്തെന്നില്ലാത്ത ഒരു ആനന്ദം.. ഈശ്വരനെ ഹൃദയത്തിൽ ചേർത്തു വെച്ചാൽ ഏതൊരു വ്യക്തിക്കും പരാജയം എന്നത് അസംഭവ്യം.. ഓം നമോ ഭഗവതേ വാസുദേവായ.... ഓം നമോ ഭഗവതേ നാരായണായ..
🙏🙏ഹരേകൃഷ്ണ 🙏🙏ഭഗവത് ഗീത എന്റെ ലൈഫിൽ തരുന്ന ഗുണങ്ങൾ പറഞ്ഞു അറിയിക്കാൻ അറിയില്ല. അതുപോലെ എന്റെ മതപാഠശാല കുട്ടികൾക്ക് കൂടുതൽ ജീവിതം ആയിട്ട് പെടുത്തി പറഞ്ഞു കൊടുക്കാൻ സാധിക്കുന്നു. വളരെ സത്യം ആണ്. ടീച്ചർ ഹരേകൃഷ്ണ
സുസ്മിതജി 😍😍😍 ഇന്ന് പതിവിലും നേരത്തെ ഞാൻ ഉണർന്നു. സുസ്മിതജിയുടെ ഹരിനാമകീർത്തനം കേട്ടുക്കൊണ്ടിരിക്കെയാണ് സുസ്മിതജി വന്നത്. സത്യത്തിൽ ഭഗവാൻ മുന്നിൽ വന്നതുപോലെയാണ് എനിക്ക് തോന്നിയത് അപ്പോൾ. 🙏🙏😍😍😍 .ഭഗവത്ഗീതാ അനുഭവം കേട്ട് കണ്ണുനിറഞ്ഞു സന്തോഷത്തിൽ. ഭഗവത് അനുഗ്രഹം നിറഞ്ഞ ഈ അമ്മയുടെ മക്കൾ അല്ലേ അവർ രണ്ടുപേരും. 😍 അപ്പോൾ തീർച്ചയായും ഭഗവാൻ അനുഗ്രഹിച്ചവർ തന്നെയാണ് മക്കൾ. സത് സന്താനങ്ങൾ 😍🙏.ഇനിയും ഇനിയും അവർ ഭഗവത് ഭക്തി നിറഞ്ഞ മനസ്സോടെ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏😍😍😍😍 എന്റെ പ്രിയപ്പെട്ട സുസ്മിതജി പ്രണാമം 🙏🙏🙏🙏🙏😍😍😍😍😍
🙏. അനിയത്തികുട്ടി, കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു. കേട്ടു കണ്ണ് നിറഞ്ഞു മകന്റെ കാര്യം പറഞ്ഞപ്പോൾ കോരിത്തരിച്ചുപോയി 🙏🙏. ഈ അമ്മയുടെ മകനല്ലേ, ഗീത കേട്ടു ജനിച്ചതല്ലേ സുകൃതജന്മം. അതും ഭഗവാന്റെ ഒരു ലീല. ജീ പറഞ്ഞതുപോലെ ഞാനും ഇപ്പോ മനസിനോട് ഇങ്ങനെയൊക്കെ പറയാറുണ്ട്. ഇപ്പോഴെങ്കിലും ഇത് കേൾക്കാനും പഠിക്കാനും ജീയിലൂടെ സാധിച്ചതിനു കോടി നന്ദി.ഒപ്പം എന്റെ കൂട്ടുകാരി ജയശ്രീക്കും നന്ദി. അവളിലൂടെ ആണ് ഞാൻ ജീയിലെത്തുന്നത്, വൈകിയാണെങ്കിലും. ഇനിയും ഇനിയും ഞങ്ങളെ വെളിച്ചത്തിലേക്കു നയിക്കാൻ ആയുരാരോഗ്യസൗഖ്യം ഭഗവാൻ കനിഞ്ഞേകട്ടെ. കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും 🙏🙏
എന്റെ ഗുരുനാഥയ്ക്കു ഒരു പാടു നന്ദി ഉണ്ട്.🙏ഞാൻ ആദ്യമായിട്ടാണ് ഭഗത്ഗീത കേട്ടത്.എന്റെ ജീവിതത്തിൽ പകർത്താൻ കഴിയുന്നുണ്ട്. ഞാൻ ദിവസ്സവും ഹരിനാമകീർത്തനം, ഭാഗവതം കേൾക്കാറുണ്ട്. സമാധാനവും, സന്തോഷവും ഉണ്ട്. 🙏
ഹരേ കൃഷ്ണ. എനിക്ക് വളരെ സന്തോഷം ഉണ്ട്. ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു അത് എന്റെ ഗുരുവിനോട് പറയണം എന്ന് തോന്നി. രാത്രി ഉറങ്ങാൻ പോവുമ്പോൾ കൃഷ്ണ ഭാഗവാനോട് ചോദിച്ചു ഭഗവാൻ എങ്ങനെയാണ് എന്നെ കാണുന്നത് എന്ന്. അങ്ങനെ സംസാരിച്ചു ഉറങ്ങിപ്പോയി.ഞാൻ അമ്പലത്തിൽ പോയപ്പോൾ നട അടക്കാൻ പോവുകയായിരുന്നു. എന്നെ കണ്ടതും പൂജാരി ഒരു കൃഷ്ണ ഭക്ത വന്നിട്ടുണ്ടെന്നു പറഞ്ഞു നട തുറന്നു തന്നു. ഞാൻ പ്രാർത്ഥിക്കുമ്പോൾ നടയിക്കുള്ളിൽ ഒരു കുട്ടി ഊഞ്ഞാൽ ആടുന്നുണ്ടായിരുന്നു.ഒരു രണ്ടു വയസ്സുള്ള മോൻ.എന്നെ അമ്മ എന്താ വിളിക്കാത്തത്.എന്നു കരുതി എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ രണ്ടു കൈയും നീട്ടി മോൻ വാ എന്നു പറഞ്ഞു. എന്റെ നേരെ ഓടി വന്നു. ഞാൻ കെട്ടി പിടിച്ചു കുറെ ഉമ്മകൊടുത്തു.എന്റെ കണ്ണിൽ നിന്നും ഞാൻ അറിയാതെ ഒരുപാടു സന്തോഷകണ്ണീർ വന്നിരുന്നു. എന്റെ ഭർത്താവിന്റെ കൈയിൽ നമ്മുടെ മോൻ എന്നുപറഞ്ഞു കൈയിൽ കൊടുത്തു. അച്ഛനും എന്റെ രണ്ടു കുഞ്ഞി മക്കളും ഉമ്മ കൊടുത്തു.കളിപ്പിച്ചു.എന്റെ കൈയിൽ തിരികെ തന്നു. എനിക്കും എന്റെ ഭർത്താവും മക്കൾക്കും മാത്രമേ ഭഗവാനെ കാണാൻ കഴിഞ്ഞുള്ളു.ഞാൻ നെട്ടി ഉണർന്നപ്പോൾ രാവിലെ ആയിരുന്നു.എന്റെ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു.എനിക്ക് വളരെ സന്തോഷം ആയി.
ഭാഗവാനോട് കൂടുതൽ അടുക്കാൻ കാരണം തന്നെ എന്റെ ഗുരുവാണ്🙏.സ്വപ്നം കണ്ട ദിവസമാണ് ദാമോദര അഷ്ടഗം ആദ്യമായി ഗുരുവിൽ നിന്നും കേട്ടതും 🙏ഒരുപാടു സന്തോഷം ഉണ്ട് എനിക്ക്. ഒരുപാടു നന്ദിയും ഉണ്ട് 🙏🙏🙏🙏
ഭഗവത് ഗീത എന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എത്ര കേട്ടാലും മതിവരില്ല എന്നും കേൾക്കാറുണ്ട് ജീവിതത്തിൽ പകർത്താൻ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നു ഒരുപാട് നന്ദി സുഷ്മിതാജി 🙏🙏
എത്ര നന്നായിട്ടാണ് വിവരിക്കുന്നത്. ഭഗവാന്റെ അനുഗഹം തന്നെ. കേൾക്കാൻ കഴിഞ്ഞതും വലിയ ഒരു അനുഗ്രഹം തന്നെ. എന്നെങ്കിലും കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു🙏❤️
ഞാൻ ഒറ്റക്കിരിക്കുമ്പോൾ ഭഗവാൻ എന്റയുള്ളിൽ പറയും നമ്മക്ക് സുസ്മിതജിയുടെ ഗീത കേൾക്കാന്നു . അപ്പോൾ തന്നെ ഇവിടെ ഭഗവാൻ നിറഞ്ഞ് നിൽക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങും എനിക്ക് കൂട്ടായ്. ഒരുപാട് നന്ദിയുണ്ട് ഈ ശ്രമത്തിന് 🙏🙏🙏🙏
🙏🏻ഞങ്ങൾക്ക് ഭഗവാൻ തന്ന ഞങ്ങളുടെ പ്രിയ ഗുരുവിനു നമസ്കാരം. ഞാൻ എന്നും ഭഗവത് ഗീത കേൾക്കാരുണ്ട്. ഒപ്പം എന്റെ ജീവിതത്തിൽ അത് പ്രവർത്തികമാക്കാൻ ശ്രെമിക്കുകയും ചെയ്യുന്നു. സുസ്മിതജിയെ പോലെ കൊച്ചു കാര്യങ്ങൾക്കു പോലും നിരാശ തോന്നുമായിരുന്നു എനിക്ക്. ഭാഗവത് ഗീത മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷം എന്റെ മനസ്സ് ശാന്തമായി തുടങ്ങിയതായി എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു. എന്റെ ഗുരു ആണ് എല്ലാത്തിനും നിമിത്തം ആയതു🙏🏻. 🙏🏻🥰🌹ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമാസ്തു 🌹🥰🙏🏻
നമസ്ക്കാരം സുസ്മിതാ ജീ ഒരു പാട് സന്തോഷമുണ്ട് നേരിൽ കണ്ടതിന് ,ഹരിനാമകീർത്തനം എന്നും കേൾക്കാറുണ്ട് ,മോനുണ്ടായ അനുഭവം വളരെ സന്തോഷമായി കേട്ടപ്പോൾ ഭഗവാനെ സ്വപ്നത്തിൽ ദർശിക്കാൻ കഴിഞ്ഞല്ലോ എല്ലാം ഭഗവാൻ്റ അനുഗ്രഹം ഞങ്ങളെ പ്പോലെ യുള്ള സാധാരണക്കാർക്ക് ഇത്രയും നന്നായി പറഞ്ഞു തരുന്നുണ്ടല്ലോ ,സുസ്മിതാ ജീ ഞങ്ങൾക്കു ഭഗവാൻ തന്ന വരദാനമാണ് .സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏
ഭഗവത് ഗീത ക്ലാസ് മുഴുവൻ കേൾക്കാൻ ഭഗവാന്റെ കൃപ കൊണ്ടും ടീച്ചർ ന്റെ സുമനസ് കൊണ്ടും സാധിച്ചു teacher നും നന്ദി അറിയിക്കുന്നു ഓം നമോ ഭഗവതെ വാസുദേവയ സർവം കൃഷ്ണർപ്പണമസ്‌തു
ഭഗവദ് ഗീത കേൾക്കാൻ തുടങ്ങുന്നേയുള്ളൂ ആദ്യം കേട്ടത് സുസ്മിതാജിയുടെ ഈ ക്ലാസ്സാണ് .38-40 വർഷങ്ങൾക്കു മുൻപ് ചിന്മയാനന്ദ ജിയുടെ ഗീതാജ്ഞാന ക്ലാസ്സുകൾ കേട്ടിരുന്നു. അന്നെല്ലാം എന്നും ഗീത വായിച്ചിരുന്നു. പിന്നീട് സാഹചര്യങ്ങൾ മാറി. ആ ശീലവും .എന്തായാലും പഴയ ശീലത്തിലേയ്ക്ക് തിരിച്ചു പോകാനുള്ള പ്രേരണ ഇത് കേട്ടപ്പോൾ ഉണ്ടായി. നന്ദി സുസ്മിതാ ജി.
കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം സുസ്മിതാജി. എന്റെ മകനെ ഞങ്ങൾ ചെറിയ പ്രായത്തിൽ തന്നെ ഭഗവത് ഗീത പഠി പ്പിച്ചിരുന്നു. ആ പ്രായത്തിൽ അവനു പഠിക്കാനും ഇഷ്ടമായിരുന്നു. എന്നാൽ വളർന്നപ്പോൾ ഇതിലൊന്നും വിശ്വാസമില്ലാതായി. ഞങ്ങൾ അവനെ വിശ്വാസിയാക്കാൻ ശ്രമിച്ചുമില്ല. ഞാനവനോട് പറയുമായിരുന്നു എന്നെങ്കിലും നീ ഇതിലേക്ക് തിരിച്ചു വരുമെന്ന്. ഇപ്പോൾ ജോലി ചെയ്യുന്നത് വളരെ ഉന്നതനായ ഒരു വ്യക്തിക്കൊപ്പമാണ്. അദ്ദേഹം ഭയങ്കര വിശ്വാസിയാണ്. ഓഫീസ് ടൈമിൽ ഭഗവത് ഗീത പ്ലേ ചെയ്യും. അപ്പോൾ അവൻ പറയും ഇതൊക്കെ ഞാൻ കുട്ടിയായിരുന്ന പ്പോൾ പഠിച്ചതാണല്ലോ എന്ന്. ഞങ്ങൾ നിർബന്ധിച്ചില്ലെങ്കിലും അവൻ വിശ്വാസങ്ങളിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ്.
വളരെ സന്തോഷം നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി സന്തോഷ വും ഒക്കെ തോന്നി.ഇത്രയും നല്ല മക്കളും കുടുംബവും എല്ലാം നിങ്ങളുടെ നിഷ്കാമ മായകർമത്തിന് ഭഗവാൻ്റെ അനുഗ്രഹമാണ് നിങ്ങളുടെ ഭഗവത് ഗീത പ്രഭാഷണം എന്നെ ഒരു പാട് സ്വാധീനിച്ചു ഇതുവരെ ഒരു പ്രഭാഷണവും ഇത്ര എനിക്ക് തോന്നിയിട്ടില്ല.ജീവിതത്തിൽ പകർത്തണം എന്നു തോന്നിയത് ഇതിനു ശേഷമാണ് .അതിന് മോളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഭഗവാൻ്റെ കാരുണ്യം
വളരെ നല്ല അവതരണം മനസ്സിന് ശരിക്കും പിടിച്ചുലക്കുന്ന അതിഗംഭീരമായ ഒരു അവതരണം ഭഗവത്ഗീതയെ ഇത്രയും ഭംഗിയായി അവതരിപ്പിച്ച നിങ്ങൾക്ക് എൻറെ ഒരായിരം പ്രണാമം🙏🙏🙏🙏🙏
ഇത് കേട്ടുകഴിഞ്ഞപ്പോൾ എനിക്കും മനസ്സിന് വലിയ സമാധാനവും ആശ്വാസവും തോന്നിത്തുടങ്ങിയിരിക്കുന്നു. ഞാനും ചെറിയ കാര്യങ്ങൾക്ക് വിഷമവും ദേഷ്യവും കാണിച്ചുകൊണ്ടിരുന്നു.ഇപ്പോൾ അതിനൊക്കെ മാറ്റം ചെറുതായി വന്നുകൊണ്ടിരിക്കുന്നു. താങ്കൾക്ക് എന്റെ നന്ദി നമസ്ക്കാരം. ഈശ്വരൻ ആയുരാരോഗ്യം തന്ന് താങ്കളെ അനുഗ്രഹിക്കുമാരാകട്ടെ 🙏🙏🙏
പെങ്ങളെ അഭിനന്ദനങ്ങൾ. മകനെ ഭഗവാൻ സ്വപ്നത്തിൽ ദർശനം നൽകിയത് യഥാര്‍ത്ഥം തന്നെ. അത് അസ്ഥിര മെന്നെ യുള്ളു. അത് ഓർമ്മ യിൽ കിടക്കെ തുടരും. ഭഗവാൻറ്റെ സുരക്ഷ യിലാണ്.
വളരെ സത്യസന്ധമായി ,ഗീത പഠനത്തിന്റെ,ആവശ്യകത, സ്വാ അനുഭവത്തിലൂടെ,മനോഹരമായി വിവരിച്ച,സോദരി ക്കു,ഈ യജ്ഞം പൂർത്തിയാക്കി ഞങ്ങൾക്ക് പ്രചോദനം നൽകിയതിന്,ആയിരം ആയിരം നന്ദി💐💐💐
ഹരേ കൃഷ്ണാ🙏 നമസ്ക്കാരം സുസ്മിതാജീ🙏 ഭഗവാൻ കനിഞ്ഞ് അനുഗ്രഹിച്ച് നൽകിയ ആ പവിത്രമായ അറിവിനെ, ജീ , ഞങ്ങൾക്കും പകർന്നു നൽകിയിരിക്കുന്നു.🙏 ജീവിതത്തിൽ ഭഗവത് ഗീത പകർത്തുക വഴി സ്വസ്ഥമായ ഒരു ജീവിതം നമ്മൾക്ക് നയിക്കാൻ സാധിക്കുമെന്ന്, വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. തീർച്ചയായും ഇപ്പോൾ മുതൽ ആ ഒരു യാത്രയിലാണ്. ഉള്ളിൽ ആ ഭഗവാനെന്ന ലക്ഷ്യം മാത്രം🙏മനോഹരം🙏 ഹൃദയം നിറഞ്ഞ പ്രണാമങ്ങൾ🙏🙏🙏❤️🙏🙏❤️
Gdmng ടീച്ചർ 🙏 അതെ ഈശ്വരൻ അനുഗ്രഹിച്ചാൽ മാത്രമേ നമുക്ക് എന്തും ചെയ്യാൻ പറ്റു. ഇതൊക്ക കേൾക്കാനും ഈശ്വരന്റെ അനുവാദവും അനുഗ്രഹവും വേണം അല്ലേ ടീച്ചർ. ഒരുപാട് ഇഷ്ട്ടത്തോടെ ❤
സുസ്മിതാജി ഭഗവത് വചനത്തിൻ്റെ 101-ാം എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് ഭഗവത് ഗീഥ എങ്ങനെയാണ് എന്നെ സാധീനച്ചത് എന്ന ഈ ലക്കം കാണാൻ ഇടയായത്. ഭഗവത് ചൈതന്യം എങ്ങനെയാണ് അവിടുത്തെ മനസ്സിൽ കുടിയേറിയതു് എന്ന് വളരെ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി .ഞാൻ ഒരു മദ്ധ്യവയസ്കനാണ്.മൃഗസംരക്ഷണ വകുപ്പിൽ നിന്ന് റിട്ടേയേർഡ് ആയ ഒരു ഉദ്യോഗസ്ഥനാണ്. ഇപ്പോൾ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞു. എന്നാൽ ഇനി ഭഗവാൻ നാരായണനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഭാഗവതം വായിച്ചു തുടങ്ങിയെങ്കിലും ഇതിൻ്റെ വ്യാഖ്യാനമൊന്നും ശരിയ്ക്ക് മനസ്സിലാകുന്നില്ലായിരുന്നു. ആ സമയത്താണ് ഭഗവാൻ്റെ അനുഗ്രഹം കൊണ്ടാകാം സുസ്മിതാജിയുടെ ഭഗവത് വചനം എപ്പിസോഡ് ആദ്യം തന്നെ കാണാനിടയായത്. അന്നു മുതലാണ് ഭഗവത് ചൈതന്യത്തെക്കുറിച്ച് കൂടുതലായിട്ടല്ലെങ്കിലും കുറച്ചൊക്കെ മനസ്സിലായത്. അതിനാൽ അവിടുത്തെ പാദം മനസ്സാൽ തൊട്ടു വന്ദിച്ച് നന്ദി രേഖപ്പെടുത്തുന്നു. 🙏🙏. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ .സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏❤️
കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചെറുപ്രായത്തിൽ തന്നെ പ്രായഭേധമില്ലാതെ എല്ലാവരേയും വാക്കുകളിലൂടെ സ്വാധീനിക്കാൻ കഴിയുന്നതും സരസ്വതി ദേവിയുടെ അനുഗ്രഹം കൊണ്ടു തന്നെ.
പ്രണാമം സുസ്മിതാജി, വളരെ അധികം ദുഃഖം അനുഭവിച്ച സമയതാണ് അങ്ങയുടെ ഭാഗവത്ഗീത പ്രഭാഷണം കേൾക്കാൻ ഇടയായത്. വളരെ മനോഹരമായി പറഞ്ഞു തന്നു. വീണ്ടും വീണ്ടും കേൾക്കാനുള്ള ഒരു ഊർജം കൂടെ ഈ പ്രഭാഷണത്തിന് ഉണ്ട്. ജീവിതത്തിൽ വളരെ അധികം മാറ്റം വരുന്നതിനു സഹായിച്ചു. താങ്കളെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. വളരെ അധികം നന്ദിയുണ്ട്. അത് വാക്കുകളിൽ ഒതുങ്ങുന്നതല്ല. എങ്കിലും കോടി കോടി നമസ്കാരം
അനുഗ്രഹീതനായ നല്ലൊരു മകൻെറ അമ്മയും ഞങ്ങളെ പോലെ ഒരുപാട് പേർക്ക് അറിവിന്റെ പാഠങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുകയും ചെയ്യുന്ന സുസ്മിതാജീ അവിടുത്തക്ക് വിനീതമായ നമസ്കാരം .ഇനിയും ഒരുപാടൊരുപാട് അവിടുന്ന് നേടിയ അറിവുകൾ പറയാനും അത് മനസ്സിലാക്കാനും ഞങ്ങൾക്ക് കഴിയേണമേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏
സുസ്മിതജിയിലൂടെയാണ് എനിക്ക് ഭഗവാനുമായി കൂടുതൽ അടുക്കാൻ സാധിച്ചതും ജീവിതത്തിൽ നമ്മുടെ പ്രതി സന്ധികളെ തരണം ചെയ്യാൻ സാധിച്ചത് നമ്മുടെയൊക്കെ പാപങ്ങൾ എങ്ങനെയാണ് കുറക്കേണ്ടുന്നത് അതിനുള്ള എളുപ്പ വഴികളും പറഞ്ഞു തന്നതിനു (youtubilude എനിക്ക് അതെല്ലാം കേൾക്കാനുള്ള വലിയ ഭാഗ്യവും ഉണ്ടായതിൽ വളരെ സന്തോഷം 🙏🏿❤️) അതായതു theerthadanam. എങ്ങനെയാണ് തീർത്ഥ ക്ഷേത്രങ്ങളിൽ പോകുമ്പോൾ നമ്മുടെ പാപം കുറയാൻ kashtappadiludeyulla ഷേത്ര ദർശനം അത് വളരെ സത്യമാണ് 🙏🏿🙏🏿🙏🏿🙏🏿🙏🏿💜💜❣️❣️📚🌞🌙🌟💞
ജി, നമസ്കാരം. ജി,ഞാൻ anu,എന്റെ ഫ്രണ്ട് അരുൺ എം പിള്ള, ഇടപ്പള്ളിക്ക് വാട്സ്ആപ്പ് യിൽ ഒരു അദ്ധ്യാത്മിക കുടുംബം ഉണ്ടേ. അതിൽ ജിയുടെ തന്നെ വിവിധ അദ്ധ്യാത്മിക അറിവുകൾ ജിയുടെ അനുവാദത്തോടെ അദ്ധ്യാത്മിക കുടുംബത്തിൽ സമർപ്പിച്ചു വരുന്നു. ഇപ്പോൾ അതിൽ ജിയുടെ രാമായണം അർത്ഥസാഹിതം ആണേ സമർപ്പിച്ചു വരുന്നത് . ആ കുടുംബത്തിൽ ഉള്ള പല അമ്മമാർക്കും വളരെ ഏറെ ഇഷ്ട്ടമാക്കുന്നുണ്ട് എന്ന് അറിയിച്ചു കൊണ്ടിരിക്കുന്നു. ഇനി ഞങളുടെ ഒരു ആഗ്രഹം ജിയുടെ ഭാഗവഗീതയും കൂടെ നാരായണീയവും സമർപ്പിക്കാനുള്ള അനുവാദം തരണമേ എന്ന് വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു. ഹരി ഓം🙏 ഓം ശ്രീ ഗുരുഭ്യോം നമഃ 🙏
ജി, ഞാൻ അരുൺ എം പിള്ള, ഇടപ്പള്ളി. വളരെ നന്ദി ജി അനുവാദം നൽകിയതിൽ. ജി, ഒരു കാര്യം പറഞ്ഞോട്ടെ ഇന്ന് ആദ്യമായിട്ടാണ് ഞാൻ ജിയെ കാണുന്നത്. വളരെ സന്തോഷം ജിയെ പോലെത്തെ പുണ്യവ്യക്തികളെ ഒന്ന് കാണാൻ സാധിച്ചതിൽ. സത്യം പറഞ്ഞാൽ എനിക്ക് 10 കൊല്ലം മുൻപ് നമ്മളെ എല്ലാവരെയും വിട്ടു പോയ എന്റെ അമ്മയെ പോലെ തോന്നി ജിയെ കണ്ടപ്പോൾ . അമ്മക്ക് കുറച്ചു പ്രായം കൂടി ഉണ്ട് എന്നെ ഉള്ളു, ജി 🙏. ജി പറയുന്നത് കേട്ടപ്പോൾ ഞങ്ങളുടെ ചെറുപ്പ കാലത്ത് നടക്കാറുള്ള കാര്യങ്ങൾ ഓർത്തു പോയി. എനിക്ക് ഒരു ചേട്ടൻ ആണ് ഉള്ളത്. ഞങ്ങൾ നാല് പേരും നല്ല ദൈവ വിശ്വാസികൾ ആണേ. അമ്മ നാമ ജപം ഒരു ദിവസം രണ്ട് നേരം കൂടി 6-7 മണിക്കൂർ എടുക്കും വിശേഷ ദിവസങ്ങളിൽ ആ സമയം കൂടും. ഞങ്ങൾക്ക് എല്ലാവര്ക്കും അത് ഇഷ്ട്ടമാണ് ജി. പ്രതേകിച്ചു അച്ഛന് 🌹 അമ്മ പോയതിൽ പിന്നെ കുറെ ഏറെ നാൾ അച്ഛൻ കിടന്ന് പോയി. എനിക്ക് ഭാഗ്യം കിട്ടിയ ആ 7 കൊല്ലം. എനിക്ക് അച്ഛനെ ശരിക്കും സ്നേഹിക്കാനും നല്ലത് പോലെ നോക്കാനും, അച്ഛന് ഇഷ്ട്ടമുള്ളത് ഉണ്ടാക്കി കൊടുക്കാനും സാധിച്ചു ആ 7 കൊല്ലം . അച്ഛൻ 3 കൊല്ലം മുൻപ് നമ്മളെ എല്ലാം വിട്ടു പോയി. അന്ന് മുതൽ ഒറ്റക്കുള്ള ഓട്ടത്തിൽ ആയിരിന്നു ഞാൻ. ജിയുടെ പ്രഭാഷണങ്ങൾ ഓരോന്ന് കേട്ടു തുടങ്ങിയപ്പോൾ ഒരു mental recovery കിട്ടി തുടങ്ങി ജി. അതിന് ഭാഗവാനോടും ജിയോടും ഒരായിരം നന്ദി. ഇപ്പോൾ ജിയെ പോലത്തെ പുണ്യ വ്യക്തികളുടെ പുണ്യ കർമങ്ങൾ അദ്ധ്യാത്മിക കാര്യങ്ങൾ പഠിക്കുവാനും കേൾക്കാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി whatsapp ഒരു കുടുംബം തുടങ്ങിയിട്ടുണ്ട്. അതിൽ ഓരോന്ന് ചെയ്തു പോകുന്നു ജി. ഇനി കൂടുതൽ പറഞ്ഞു ഞാൻ ജിയുടെ സമയം കളയുന്നില്ല. ഞാൻ ചുരുക്കുന്നു. ഓം 🙏 നന്ദി നമസ്കാരം 🙏
ഒരു പാട് ഒരു പാട് നന്ദി . ഇത് ഇന്ന് കേൾക്കാനിടയായത് ഭഗവാൻ തന്ന ഭാഗ്യമായി ഞാൻ കരുതുന്നു . ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. ഈ video കണ്ട ശേഷം ഒരു പാട് ആശ്വാസം
പ്രണാമം സുസ്മിതജീ 🙏🙏🙏❤സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞു. ചെറുപ്പത്തിൽ സുസ്മിതയെ പോലെ തന്നെ ആയിരുന്നു ഞാനും 😄രാമായണം &ഭാഗവഗീത പ്രഭാഷണം എല്ലാം കേൾക്കാൻ തുടങ്ങിപ്പോൾ പ്രശ്നങ്ങൾ വരുമ്പോൾ വളരെ ക്ഷമയോട് കൂടി പരിഹരിക്കാൻ പറ്റുന്നുണ്ട്,, ഭഗവാൻ നമ്മുടെ ഉള്ളിൽ തന്നെ യെന്ന ഉറച്ചു വിശ്വസിക്കുന്നു, ഇനിയും ഒരുപാട് ആളുകളിലേക് ഈ പ്രഭാഷണങ്ങൾ എത്തട്ടെ, എല്ലാ നന്മകളും നേരുന്നു 🙏🙏❤❤🌹🌹🌹😍😍😍😍
നമസ്തേ സഹോദരീ, മഹത്തായ യജ്ഞത്തിൻ്റെ സാർത്ഥകമായ പരിസമാപ്തി ! ഭഗവത് ഗീത എന്ന മഹാസാഗരത്തിന് അയിരക്കണക്കിന് വർഷമായി നാം കേട്ടതുo കേൾക്കാത്തതുമായ എത്രയോ വ്യാഖ്യാനങ്ങളണ്ടാകും. ഇനിയും അതു തുടരും! താങ്കളെ പോലൊരാളുടെ വ്യാഖ്യാനവും ഈ വീഡിയോയും നമ്മുടെ എല്ലാ അമ്മമാരും കണ്ടിരുന്നെങ്കിൽ ?! ഒരു സമൂഹത്തെ വാർത്തെടുക്കുന്ന പ്രധാന വ്യക്തിയാര് എന്നതിനു് ഒരു ഉത്തരമേയുള്ളു. "അമ്മ" മാതൃദേവോ ഭവ !!!
ഹരേകൃഷ്ണ ഭഗവത്ഗീതയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ കുറച്ചെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് സുസ്മിതാജിയുടെ ഗീതാ ക്ലാസ്സുകൾ കേട്ടുകൊണ്ടാണ് ഒരു പാട് നന്ദി🙏 സ്നേഹം❤️
നമസ്കാരം ടീച്ചർ 🙏🙏🙏 ഒരുപാടു സന്തോഷം ഇതു കേട്ടപ്പോൾ ഭഗവാന്റെ കാര്യങ്ങൾ ഭക്തർക്ക് പറഞ്ഞു കൊടുക്കുന്ന അങ്ങേക്കും കുടുംബത്തിനും എല്ലാവിധ ഈശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
അമ്മയുടെ ഗീത അനുഭവം വളരെ പ്രചോദനം നൽകുന്ന ഒന്നാണ്, അമ്മയുടെ മകന്റെ അനുഭവം പങ്കു വച്ചതിനു നന്ദി... അമ്മയുടെ മകൻ ആയി ജനിച്ചവർ മുൻജന്മ സുഹൃതം. ചെയ്തവർ ആണ്, പല ആചാര്യന്മാരുടെ പുസ്തകം പരിചയപെടുത്തിയതിന് നന്ദി....
ഒന്ന് കാണണം എന്ന് മനസ്സ് കൊതിച്ചിരുന്നു,,, അപ്പഴാണ് ഭഗവാന്റെ നിർദേശം, കണ്ടാൽ മാത്രം പോരാ കുറച്ചു കാര്യങ്ങൾ കൂടി മനസ്സിലാക്കിക്കോളൂ എന്ന്,,, ഇതും എനിക്ക് എന്റെ കണ്ണൻ അങ്ങ് വഴി തന്ന ഒരു സൂചനയാണ്, ഭഗവത് ഗീത പഠിക്കണം എന്നുള്ളതിന്റെ 🙏
super👌👌🙏🏿🙏🏿🎉 bhagavante അനുഗ്രഹം പൂർണമായും കിട്ടിയ ആളാണ് സുസ്മിതജി 🙏🏿🙏🏿സുസ്മിതജിയുടെ youtubil ഏത് പ്രഭാഷണവും devotional songs-um ആത്മീയമായ കാര്യങ്ങളും അങ്ങനെ എന്ത് ഞാൻ കേട്ടിരുന്നാലും മഴ പെയ്യാറുണ്ട് 🙏🏿ഭഗവാന് സുസ്മിതജിയെ orupad ഇഷ്ടമാണ് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് 🙏🏿🙏🏿🙏🏿🙏🏿🙏🏿❣️❣️❣️❣️
രാധേശ്യാം...സുസ്മിത അമ്മേ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഒരുപാട് കാര്യങ്ങൾ പഠിച്ചത് അമ്മയുടെ വാക്കുകളിൽ നിന്ന് ആണ് കണ്ണൻ എപ്പോഴും അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ❤❤❤❤
ഒരുപാട് വർഷങ്ങൾ ആയി ഞാൻ ഭഗവത്‍ഗീത വായിക്കാൻ ശ്രമിക്കുന്നു . പക്ഷെ ഒരിക്കലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല . അവസാനം ഈ 45 വയസിൽ താങ്കളിലൂടെ കഴിഞ്ഞു . ഒരുപാട് നന്ദിയും പ്രാർത്ഥനകളും 🙏
Yes.It is related to universal truth.And therefore if one wants to get reformed imbibe n then carefully practise it in life. Susmitha u are doing a great work to humanity through ur genuine way of explanation from Bhagavad-Gita.
🙏🙏🙏🙏🙏ഓം!!!.... ആത് മാനന്ദ പൊരുളേ.... കണ്ണാ....... 🌹🌹🌹😍😍😍രാവിലെ കണ്ണനെ നേരിട്ടു കണ്ട അനുഭവം!!!ഭഗവാനേ.... ഈ പ്രപഞ്ചത്തിന്റെ നാഥനായ അവിടുന്ന്, മറഞ്ഞിരുന്നു കൊണ്ട് ഞങ്ങളെ നയിക്കുന്നു... കാമനകൾ പൂർത്തീകരിച്ചു തരുന്നു. സുസ്മി മോളെ കാണണം കുടുംബ വിശേഷം അറിയണം എന്നാഗ്രഹിച്ചു...... ഇതാ അതു പോലെ കണ്മുന്നിൽ..... 🙏🙏🙏ഈശ്വര ചിന്തയിൽ അടിയുറച്ച കുടുംബം. തികച്ചും സാത്വി ക കുടുംബം!!!ജീയുടെ പൊന്നു മക്കൾ!!കേൾക്കുന്നവർക്ക് സത്ചിതാ ന ന്ദം!!.......... എന്റെ ജീവിതത്തിൽ, എന്നെ കൂടുതൽ സ്വാധീനിച്ച ഗ്രന്ഥം ഭഗ വ ദ് ഗീത. വ്യക്തി susmithaaji. വേദനിക്കുന്നവരോട് "ഭഗ വദ് ഗീത വായിക്കൂ, ചിന്തിക്കൂ, മന ശ്ശാ ന്തി നേടൂ "എന്നൊക്കെ പറഞ്ഞിട്ടുണ്ട്, പുസ്തകം വാങ്ങി കൊടുത്തിട്ടുണ്ട്. എന്നാൽ, അതിന്റെ അന്തസ്സത്ത പൂർണ്ണമായി അറിയുന്നത് നമ്മുടെ ഈ ഗുരുവിൽ നിന്നാണ്. അതും ഭഗവാൻ തീരുമാനിച്ചത്....... കണ്ടതിൽ അത്യധിക മായ സന്തോഷം സുസ്മിതജീ.... 😍😍😍😍😍🙏🙏🙏🙏🙏🙏🌹🌹🌹
സുസ്മിതാജിയേയൊക്കെ കേൾക്കാനും അറിയാനും തുടങ്ങിയത് മുതൽ എന്റെ ജീവിതരീതികളിലും കാഴ്ച്ചപ്പാടുകളിലും ഒര് പാട്മാറ്റങ്ങൾ വന്നു കയറിയിട്ടുണ്ട്. കൂടെ ജോലിചെയ്യുന്നവരുടെയൊക്കെ തെറ്റുകുറ്റങ്ങൾ കണ്ടാൽ ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോയിരുന്ന ഞാൻ ഇപ്പോൾ സ്നേഹത്തോടെ പറഞ്ഞുമനസിലാക്കികൊടുത്ത് തിരുത്താനൊക്കെ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. സുസ്മിതാജി പറഞ്ഞത് പോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ടാവുമെന്നത് കൊണ്ട് കൂടിയായിരിയ്ക്കാം ഞാൻ കാണാനും കേൾക്കാനും വൈകിപ്പോയത്. എന്നാലും ഒത്തിരി സന്തോഷം ❤️❤️🙏🙏
എന്റെ മകന് ആറു വയസ്സായി. അവൻ ജനിച്ചതും വളർന്നതും കാനഡയിലാണ്. എന്റെ മകന് ശ്രീകൃഷ്ണനോട് വലിയ ആരാധനയാണ്. അവൻ കൃഷ്ണനെപ്പോലെ വേഷം ധരിച്ചു. കൃഷ്ണ ബജനകൾ കേൾക്കാൻ അവൻ ശരിക്കും ഇഷ്ടപ്പെടുന്നു. ഒരു ദിവസം അവൻ കൃഷ്ണ ബജനിൽ നൃത്തം ചെയ്യുന്നത് ഞാൻ കണ്ടു. താൻ ശ്രീകൃഷ്ണന്റെ പുനർജന്മമാണെന്ന് മകൻ എപ്പോഴും പറയാറുണ്ട്. ഗർഭകാലത്ത് എനിക്ക് വിശുദ്ധ ഗ്രന്ഥങ്ങളൊന്നും കേൾക്കാൻ കഴിഞ്ഞില്ല. ഈ കാര്യങ്ങളൊന്നും അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഞാൻ ബാഗവത് ഗീത പഠിക്കാൻ ശ്രമിക്കുകയാണ്.
How beautifully explained. You are right. It's our sukritam that we are on the way of becoming devotees of God who guides us step by step holding our hands through all the tribulations and hardship of our life
എന്റെ ജീവിതത്തിലും ഭഗവത്ഗീത വായനയിലൂടെയാണ് ഒരുപാട് അനുഭവങ്ങളും പരീക്ഷണങ്ങളും എനിക്ക് ഉണ്ടായിട്ടുള്ളതും അതെല്ലാം നിഷ്പ്രയാസം തരണം ചെയ്യാനും സാധിച്ചതു 🙏🏿om guru brahma guru vishnu guru സാക്ഷാദ് പര ബ്രഹ്മ!തസ്‌മൈ ശ്രീ ഗുരവേ നമഃ 🙏🏿🙏🏿🙏🏿❣️❣️💜🌿🌺💞
Respected divine soul, I treat myself as an illiterate by all means. I feel lucky enough that am connected with you very accidentally and listening every day your discourse. I have once completed Narayneeyam, Ramayanam, and Harinama keerthanam and repeating it. I am thankful to you for changing me a lots and hope will have a beautiful future. Lots more things I need to understand from you and I am sure you will help me to come out of all my egos and negativity. Om shanti. 🙏🙏🙏
🙏🙏🙏പ്രണാമം. ഭഗവത് ഗീത തീർന്നപ്പോൾ സുസ്മിതജി വന്നെങ്കിൽ എന്നാഗ്രഹിച്ചു. രാവിലെ കണ്ടപ്പോൾ വളരെ സന്തോഷം. ഈ അമ്മയുടെ മക്കൾ തീർച്ചയായും ഭഗവത് അനുഗ്രഹം ഉള്ളവർ ആയിരിക്കും.. സുസ്മിതജിക്ക്, എന്റെ അനിയത്തിക്കുട്ടിക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. പ്രണാമം 🙏🙏🙏❤❤❤🌹🌹🌹🙏🙏
സുസ്മിത ജി ക് പ്രണാമം 🙏🙏🙏 താങ്കളുടെ സ്ഥിരം ഒരു പ്രഭാഷണം പ്രഭാതത്തിൽ കേട്ടുകൊണ്ട് ആണ് ദിവസം ആരുംഭിക്കുന്നത്. നാരായണീയഎം, ഹരിനാമ കീർത്തനം, ഇപ്പോൽ ഭഗവത് ഗീത ഇം. കേട്ടു കഴിഞ്ഞു. താങ്കളെ നേരിട്ട് കാണാൻ ലാസ്റ്റ് എപ്പിസോഡ് ഇൽ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. താങ്കളുടെ ഭക്തി നിർഭമായ അവതരണ ശൈലിക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു. ഹരിനമ കീർത്തനതിലും, നാരായണീയം, ഭഗവത് ഗീതയിൽ ഉം ഇത്ര അധികം കാരിയങ്ങൾ അടങ്ങിട്ട് ഉണ്ട് എന്ന് താങ്കളുടെ പ്രഭാഷണം കേട്ടപ്പോഴാണ് മനസ്സിലായത്.l നാളെ മുതൽ ഭാഗവത പഠനം കേൾക്കാൻ തുടങ്ങുകയാണ്. 🙏🙏🙏🙏🙏
നമസ്കാരം ടീച്ചർ. ടീച്ചറെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. ടീച്ചർ പറഞ്ഞത് എല്ലാം സത്യം തന്നെയാണ്. ഒരു പാട് വിഷമഘട്ടങ്ങൾ തരണം ചെയ്താണ് ഞാൻ ഇവിടെ വരെ എത്തിയത് . ഭഗവത് ഗീത പഠിച്ച് തീരുമ്പോൾ എന്റെ എല്ലാ വിഷമ ങ്ങളും ഭഗവാൻ മാറ്റി തരും.രാമായണം പഠിച്ച് കഴിഞ്ഞ് ഭാഗവതം പഠിക്കണം എന്നാണ് വിചാരിച്ചത് പക്ഷേ ഞാൻ പഠിക്കാൻ വേണ്ടി എടുത്തത് ഭഗവത് ഗീതയാണ്. ടീച്ചറെ കാണാൻ സാധിച്ചു. ഒരു പ്രാവശ്യം എനിക്ക് ടീച്ചറിനോട് ഒന്ന് സംസാരിക്കണം. അത് എന്റെ ഒരു ആഗ്രഹം ആണ്. അതും ഭഗവാൻ സാധിച്ച് തരും. ☺️
ഭഗവത്ഗീതയെ കുറിച്ച് കേൾക്കുമ്പോൾ എപ്പോഴും ഒരു പ്രത്യേക സന്തോഷമാണ്...... സ്വന്തം ജീവിതത്തിലും വിഷമഘട്ടങ്ങളിൽ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്...... Thank u, Mam!🙏🏿 ഹരേ കൃഷ്ണ!🙏🏿🙏🏿
ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ടീച്ചറുടെ class കേൾക്കാൻ എനിയ്ക്ക് ഭാഗ്യമുണ്ടായത്. ഭാഗവാനും ടീച്ചറിനും എന്റെ വിനീതമായ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖😍
Dear Susmitha, I believe that your interpretation of Gita will be remembered forever such is the divinity we felt throughout this discourse. We do not have words to explain it but felt like drinking a divine honey. As you suggested we have to keep reading it if possible everyday to stay with our beloved Krishna at least for few moments every day!. Thank so much for all your kindness toward us and lord Krishna will be always with you!
🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏എന്റെ പൊന്നു ടീച്ചർ. ഒരിക്കലും മറക്കാൻ പറ്റില്ല. ഗുരുവായൂർ യപ്പന്റ തീർത്ഥo വേണ്ടത് പോലെ എനിക്ക് പകർന്നു തന്ന എന്റെ ഗുരു 🙏🙏🙏പൊന്നു ഭഗവാന്റ അനുഗ്രഹം കിട്ടിയ ടീച്ചർ 🙏🙏🙏
എനിക്കും അമ്മയുടെ മകൻറെ പ്രായമാണ്..❤🙏🏻 അമ്മയ്ക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഭഗവാൻ സ്വപ്നത്തിൽ വന്ന അനുഭവം ഒക്കെ കേട്ടപ്പോൾ ഒരുപാട് സന്തോഷമായി....
Feeling blessed by drinking this nectar through ears. Thanking Bhagavan and you Susmithaji for giving this blissful experience 🙏🙏🙏🙏. May God bless you with all goodness ⚘⚘⚘
സർവേശ്വരന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഭഗവത്ഗീത വൈകിയാണ് എങ്കിലും മനസ്സിൽ നിറഞ്ഞത്.. സാക്ഷാൽ വാസുദേവ കൃഷ്ണ ഭഗവാന്റെ നിയോഗം സുസ്മിത ജിയുടെ വാക്കുകളാൽ ഭക്ത മനസ്സുകളിൽ നിറഞ്ഞത് എന്നു വിശ്വസിക്കുന്നു.. അങ്ങയുടെ ഗീതാ പ്രവചനം കേൾക്കുമ്പോൾ കണ്മുന്നിൽ ഉണ്ണിക്കണ്ണൻ സദാ കാണുമാറാകുന്നു. പലപ്പോഴും കണ്ണുകൾ സന്തോഷം കൊണ്ടു നിറയുന്നു. എന്തെന്നില്ലാത്ത ഒരു ആനന്ദം.. ഈശ്വരനെ ഹൃദയത്തിൽ ചേർത്തു വെച്ചാൽ ഏതൊരു വ്യക്തിക്കും പരാജയം എന്നത് അസംഭവ്യം.. ഓം നമോ ഭഗവതേ വാസുദേവായ.... ഓം നമോ ഭഗവതേ നാരായണായ..
🥰
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏ഹരേകൃഷ്ണ 🙏🙏ഭഗവത് ഗീത എന്റെ ലൈഫിൽ തരുന്ന ഗുണങ്ങൾ പറഞ്ഞു അറിയിക്കാൻ അറിയില്ല. അതുപോലെ എന്റെ മതപാഠശാല കുട്ടികൾക്ക് കൂടുതൽ ജീവിതം ആയിട്ട് പെടുത്തി പറഞ്ഞു കൊടുക്കാൻ സാധിക്കുന്നു. വളരെ സത്യം ആണ്. ടീച്ചർ ഹരേകൃഷ്ണ
സുസ്മിതജി 😍😍😍 ഇന്ന് പതിവിലും നേരത്തെ ഞാൻ ഉണർന്നു. സുസ്മിതജിയുടെ ഹരിനാമകീർത്തനം കേട്ടുക്കൊണ്ടിരിക്കെയാണ് സുസ്മിതജി വന്നത്. സത്യത്തിൽ ഭഗവാൻ മുന്നിൽ വന്നതുപോലെയാണ് എനിക്ക് തോന്നിയത് അപ്പോൾ. 🙏🙏😍😍😍 .ഭഗവത്ഗീതാ അനുഭവം കേട്ട് കണ്ണുനിറഞ്ഞു സന്തോഷത്തിൽ. ഭഗവത് അനുഗ്രഹം നിറഞ്ഞ ഈ അമ്മയുടെ മക്കൾ അല്ലേ അവർ രണ്ടുപേരും. 😍 അപ്പോൾ തീർച്ചയായും ഭഗവാൻ അനുഗ്രഹിച്ചവർ തന്നെയാണ് മക്കൾ. സത് സന്താനങ്ങൾ 😍🙏.ഇനിയും ഇനിയും അവർ ഭഗവത് ഭക്തി നിറഞ്ഞ മനസ്സോടെ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏😍😍😍😍 എന്റെ പ്രിയപ്പെട്ട സുസ്മിതജി പ്രണാമം 🙏🙏🙏🙏🙏😍😍😍😍😍
🙏. അനിയത്തികുട്ടി, കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു. കേട്ടു കണ്ണ് നിറഞ്ഞു മകന്റെ കാര്യം പറഞ്ഞപ്പോൾ കോരിത്തരിച്ചുപോയി 🙏🙏. ഈ അമ്മയുടെ മകനല്ലേ, ഗീത കേട്ടു ജനിച്ചതല്ലേ സുകൃതജന്മം. അതും ഭഗവാന്റെ ഒരു ലീല. ജീ പറഞ്ഞതുപോലെ ഞാനും ഇപ്പോ മനസിനോട് ഇങ്ങനെയൊക്കെ പറയാറുണ്ട്. ഇപ്പോഴെങ്കിലും ഇത് കേൾക്കാനും പഠിക്കാനും ജീയിലൂടെ സാധിച്ചതിനു കോടി നന്ദി.ഒപ്പം എന്റെ കൂട്ടുകാരി ജയശ്രീക്കും നന്ദി. അവളിലൂടെ ആണ് ഞാൻ ജീയിലെത്തുന്നത്, വൈകിയാണെങ്കിലും. ഇനിയും ഇനിയും ഞങ്ങളെ വെളിച്ചത്തിലേക്കു നയിക്കാൻ ആയുരാരോഗ്യസൗഖ്യം ഭഗവാൻ കനിഞ്ഞേകട്ടെ. കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും 🙏🙏
🙏🙏🙏😍😍
Hare rama hare rama hare rama rama hare krishna hare krishna hare krishna krishna
🙏🙏
Pl
എന്റെ ഗുരുനാഥയ്ക്കു ഒരു പാടു നന്ദി ഉണ്ട്.🙏ഞാൻ ആദ്യമായിട്ടാണ് ഭഗത്ഗീത കേട്ടത്.എന്റെ ജീവിതത്തിൽ പകർത്താൻ കഴിയുന്നുണ്ട്. ഞാൻ ദിവസ്സവും ഹരിനാമകീർത്തനം, ഭാഗവതം കേൾക്കാറുണ്ട്. സമാധാനവും, സന്തോഷവും ഉണ്ട്. 🙏
ഹരേ കൃഷ്ണ. എനിക്ക് വളരെ സന്തോഷം ഉണ്ട്. ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു അത് എന്റെ ഗുരുവിനോട് പറയണം എന്ന് തോന്നി. രാത്രി ഉറങ്ങാൻ പോവുമ്പോൾ കൃഷ്ണ ഭാഗവാനോട് ചോദിച്ചു ഭഗവാൻ എങ്ങനെയാണ് എന്നെ കാണുന്നത് എന്ന്. അങ്ങനെ സംസാരിച്ചു ഉറങ്ങിപ്പോയി.ഞാൻ അമ്പലത്തിൽ പോയപ്പോൾ നട അടക്കാൻ പോവുകയായിരുന്നു. എന്നെ കണ്ടതും പൂജാരി ഒരു കൃഷ്ണ ഭക്ത വന്നിട്ടുണ്ടെന്നു പറഞ്ഞു നട തുറന്നു തന്നു. ഞാൻ പ്രാർത്ഥിക്കുമ്പോൾ നടയിക്കുള്ളിൽ ഒരു കുട്ടി ഊഞ്ഞാൽ ആടുന്നുണ്ടായിരുന്നു.ഒരു രണ്ടു വയസ്സുള്ള മോൻ.എന്നെ അമ്മ എന്താ വിളിക്കാത്തത്.എന്നു കരുതി എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ രണ്ടു കൈയും നീട്ടി മോൻ വാ എന്നു പറഞ്ഞു. എന്റെ നേരെ ഓടി വന്നു. ഞാൻ കെട്ടി പിടിച്ചു കുറെ ഉമ്മകൊടുത്തു.എന്റെ കണ്ണിൽ നിന്നും ഞാൻ അറിയാതെ ഒരുപാടു സന്തോഷകണ്ണീർ വന്നിരുന്നു. എന്റെ ഭർത്താവിന്റെ കൈയിൽ നമ്മുടെ മോൻ എന്നുപറഞ്ഞു കൈയിൽ കൊടുത്തു. അച്ഛനും എന്റെ രണ്ടു കുഞ്ഞി മക്കളും ഉമ്മ കൊടുത്തു.കളിപ്പിച്ചു.എന്റെ കൈയിൽ തിരികെ തന്നു. എനിക്കും എന്റെ ഭർത്താവും മക്കൾക്കും മാത്രമേ ഭഗവാനെ കാണാൻ കഴിഞ്ഞുള്ളു.ഞാൻ നെട്ടി ഉണർന്നപ്പോൾ രാവിലെ ആയിരുന്നു.എന്റെ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു.എനിക്ക് വളരെ സന്തോഷം ആയി.
ഭാഗവാനോട് കൂടുതൽ അടുക്കാൻ കാരണം തന്നെ എന്റെ ഗുരുവാണ്🙏.സ്വപ്നം കണ്ട ദിവസമാണ് ദാമോദര അഷ്ടഗം ആദ്യമായി ഗുരുവിൽ നിന്നും കേട്ടതും 🙏ഒരുപാടു സന്തോഷം ഉണ്ട് എനിക്ക്. ഒരുപാടു നന്ദിയും ഉണ്ട് 🙏🙏🙏🙏
ഭഗവത് ഗീത എന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എത്ര കേട്ടാലും മതിവരില്ല എന്നും കേൾക്കാറുണ്ട് ജീവിതത്തിൽ പകർത്താൻ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നു ഒരുപാട് നന്ദി സുഷ്മിതാജി 🙏🙏
രാധേശ്യാം ഭഗവാൻ അനുഗ്രഹിക്കട്ടെ
എത്ര നന്നായിട്ടാണ് വിവരിക്കുന്നത്. ഭഗവാന്റെ അനുഗഹം തന്നെ. കേൾക്കാൻ കഴിഞ്ഞതും വലിയ ഒരു അനുഗ്രഹം തന്നെ. എന്നെങ്കിലും കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു🙏❤️
🪔🙏🙏🙏
കാണണം എന്ന് വിചാരിച്ചിരുന്നപ്പോൾ ഭഗവാൻ മുന്നിൽ കൊണ്ടു നിർത്തിയതുപോലെ 🙏🏿🙏🏿🙏🏿കാണാൻ സാധിച്ചതിലും അനുഭവം കേൾക്കാൻ സാധിച്ചതിലും നന്ദി. കണ്ണു നിറഞ്ഞു പോയി
ഞാൻ ഒറ്റക്കിരിക്കുമ്പോൾ ഭഗവാൻ എന്റയുള്ളിൽ പറയും നമ്മക്ക് സുസ്മിതജിയുടെ ഗീത കേൾക്കാന്നു . അപ്പോൾ തന്നെ ഇവിടെ ഭഗവാൻ നിറഞ്ഞ് നിൽക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങും എനിക്ക് കൂട്ടായ്. ഒരുപാട് നന്ദിയുണ്ട് ഈ ശ്രമത്തിന് 🙏🙏🙏🙏
ശേരിയാണ്
ശരിക്കും 🥰🙏
🙏
Good Susmithaji
ഹരേ കൃഷ്ണ 🕉️
🙏🏻ഞങ്ങൾക്ക് ഭഗവാൻ തന്ന ഞങ്ങളുടെ പ്രിയ ഗുരുവിനു നമസ്കാരം. ഞാൻ എന്നും ഭഗവത് ഗീത കേൾക്കാരുണ്ട്. ഒപ്പം എന്റെ ജീവിതത്തിൽ അത് പ്രവർത്തികമാക്കാൻ ശ്രെമിക്കുകയും ചെയ്യുന്നു. സുസ്മിതജിയെ പോലെ കൊച്ചു കാര്യങ്ങൾക്കു പോലും നിരാശ തോന്നുമായിരുന്നു എനിക്ക്. ഭാഗവത് ഗീത മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷം എന്റെ മനസ്സ് ശാന്തമായി തുടങ്ങിയതായി എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു. എന്റെ ഗുരു ആണ് എല്ലാത്തിനും നിമിത്തം ആയതു🙏🏻. 🙏🏻🥰🌹ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമാസ്തു 🌹🥰🙏🏻
നമസ്ക്കാരം സുസ്മിതാ ജീ ഒരു പാട് സന്തോഷമുണ്ട് നേരിൽ കണ്ടതിന് ,ഹരിനാമകീർത്തനം എന്നും കേൾക്കാറുണ്ട് ,മോനുണ്ടായ അനുഭവം വളരെ സന്തോഷമായി കേട്ടപ്പോൾ ഭഗവാനെ സ്വപ്നത്തിൽ ദർശിക്കാൻ കഴിഞ്ഞല്ലോ എല്ലാം ഭഗവാൻ്റ അനുഗ്രഹം ഞങ്ങളെ പ്പോലെ യുള്ള സാധാരണക്കാർക്ക് ഇത്രയും നന്നായി പറഞ്ഞു തരുന്നുണ്ടല്ലോ ,സുസ്മിതാ ജീ ഞങ്ങൾക്കു ഭഗവാൻ തന്ന വരദാനമാണ് .സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏
ഭഗവത് ഗീത ക്ലാസ് മുഴുവൻ കേൾക്കാൻ ഭഗവാന്റെ കൃപ കൊണ്ടും ടീച്ചർ ന്റെ സുമനസ് കൊണ്ടും സാധിച്ചു teacher നും നന്ദി അറിയിക്കുന്നു ഓം നമോ ഭഗവതെ വാസുദേവയ സർവം കൃഷ്ണർപ്പണമസ്‌തു
ശരിക്കും ശാശ്വതമായ സുഖവും സന്തോഷവും സംതൃപ്തിയും ഭഗവത് ഗീത പഠിക്കുന്നതിലൂടെ സാധിക്കും...🙏🙏🙏
Geethauda. Mahalmym. Eshta my
ഭഗവദ് ഗീത കേൾക്കാൻ തുടങ്ങുന്നേയുള്ളൂ ആദ്യം കേട്ടത് സുസ്മിതാജിയുടെ ഈ ക്ലാസ്സാണ് .38-40 വർഷങ്ങൾക്കു മുൻപ് ചിന്മയാനന്ദ ജിയുടെ ഗീതാജ്ഞാന ക്ലാസ്സുകൾ കേട്ടിരുന്നു. അന്നെല്ലാം എന്നും ഗീത വായിച്ചിരുന്നു. പിന്നീട് സാഹചര്യങ്ങൾ മാറി. ആ ശീലവും .എന്തായാലും പഴയ ശീലത്തിലേയ്ക്ക് തിരിച്ചു പോകാനുള്ള പ്രേരണ ഇത് കേട്ടപ്പോൾ ഉണ്ടായി. നന്ദി സുസ്മിതാ ജി.
😍👍
ഈ കാർത്തിക വിളക്ക് ദിവസം തന്നെ ഈ വീഡിയോ കേട്ടു. വളരെ സന്തോഷം🙏🏻 ഭാഗ്യം ചെയ്ത ജന്മാമണ് താങ്കൾ 🙏🏻 ഏവർക്കും സദാ അനുഗ്രഹം ഉണ്ടാകട്ടെ🙏🏻
സുസ്മിതജി അങ്ങയുടെ അനുഭവം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി എന്റെ കൃഷ്ണാ ഭഗവാൻ അങ്ങയുടെ കൂടെ ഉണ്ട്
ഭഗവത്ഗീത എന്താണെന്ന് മനസ്സിലാക്കി തന്ന ഗുരുവിന് നമോസ്തുതേ.. എനിക്ക് ഈ ഗുരുവിനെ സമ്മാനിച്ച ഭഗവാനും നമോസ്തുതേ..🙏🏻🙏🏻🙏🏻🌹
❤
കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം സുസ്മിതാജി. എന്റെ മകനെ ഞങ്ങൾ ചെറിയ പ്രായത്തിൽ തന്നെ ഭഗവത് ഗീത പഠി പ്പിച്ചിരുന്നു. ആ പ്രായത്തിൽ അവനു പഠിക്കാനും ഇഷ്ടമായിരുന്നു. എന്നാൽ വളർന്നപ്പോൾ ഇതിലൊന്നും വിശ്വാസമില്ലാതായി. ഞങ്ങൾ അവനെ വിശ്വാസിയാക്കാൻ ശ്രമിച്ചുമില്ല. ഞാനവനോട് പറയുമായിരുന്നു എന്നെങ്കിലും നീ ഇതിലേക്ക് തിരിച്ചു വരുമെന്ന്. ഇപ്പോൾ ജോലി ചെയ്യുന്നത് വളരെ ഉന്നതനായ ഒരു വ്യക്തിക്കൊപ്പമാണ്. അദ്ദേഹം ഭയങ്കര വിശ്വാസിയാണ്. ഓഫീസ് ടൈമിൽ ഭഗവത് ഗീത പ്ലേ ചെയ്യും. അപ്പോൾ അവൻ പറയും ഇതൊക്കെ ഞാൻ കുട്ടിയായിരുന്ന പ്പോൾ പഠിച്ചതാണല്ലോ എന്ന്. ഞങ്ങൾ നിർബന്ധിച്ചില്ലെങ്കിലും അവൻ വിശ്വാസങ്ങളിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ്.
😍👍
ഭഗവത് ഗീത കേട്ടു തുടങ്ങി. ഭാഗവതവും സുസ്മിതാ ജിയോടൊപ്പം ഓരോന്നും കേൾക്കുന്നു. ശരിയ്യും നല്ല അനഭവങ്ങളാണ്. ഞങ്ങൾ ഒരാപാടു കേൾക്കാവാൻ കൊതിക്കുന്നു
വളരെ സന്തോഷം നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി സന്തോഷ വും ഒക്കെ തോന്നി.ഇത്രയും നല്ല മക്കളും കുടുംബവും എല്ലാം നിങ്ങളുടെ നിഷ്കാമ മായകർമത്തിന് ഭഗവാൻ്റെ അനുഗ്രഹമാണ്
നിങ്ങളുടെ ഭഗവത് ഗീത പ്രഭാഷണം എന്നെ ഒരു പാട് സ്വാധീനിച്ചു ഇതുവരെ ഒരു പ്രഭാഷണവും ഇത്ര എനിക്ക് തോന്നിയിട്ടില്ല.ജീവിതത്തിൽ പകർത്തണം എന്നു തോന്നിയത് ഇതിനു ശേഷമാണ് .അതിന് മോളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഭഗവാൻ്റെ കാരുണ്യം
😍🙏
നമസ്തേ സുസ്മിതാജീ. സുസ്മിതാജിയുടെ ഓരോവാക്കിലൂടെയും രാവിലെ ലഭിക്കുന്നത് നല്ലെരു ഊർജ്ജമാണ്. 🙏🙏
വളരെ നല്ല അവതരണം മനസ്സിന് ശരിക്കും പിടിച്ചുലക്കുന്ന അതിഗംഭീരമായ ഒരു അവതരണം ഭഗവത്ഗീതയെ ഇത്രയും ഭംഗിയായി അവതരിപ്പിച്ച നിങ്ങൾക്ക് എൻറെ ഒരായിരം പ്രണാമം🙏🙏🙏🙏🙏
🙏🙏
🙏🙏🙏സുസ്മിത പറയുന്ന കഥകള്‍ കേള്‍ക്കാന്‍ ആ മകനെ പോലെ തന്നെ ആണ് ഞങ്ങളില്‍ പലരും, ഓരോ ദിവസവും കാത്തിരിക്കുന്നത്. 🙏🙏🙏
😍🙏
@@SusmithaJagadeesan 🤗
ഇത് കേട്ടുകഴിഞ്ഞപ്പോൾ എനിക്കും മനസ്സിന് വലിയ സമാധാനവും ആശ്വാസവും തോന്നിത്തുടങ്ങിയിരിക്കുന്നു. ഞാനും ചെറിയ കാര്യങ്ങൾക്ക് വിഷമവും ദേഷ്യവും കാണിച്ചുകൊണ്ടിരുന്നു.ഇപ്പോൾ അതിനൊക്കെ മാറ്റം ചെറുതായി വന്നുകൊണ്ടിരിക്കുന്നു. താങ്കൾക്ക് എന്റെ നന്ദി നമസ്ക്കാരം. ഈശ്വരൻ ആയുരാരോഗ്യം തന്ന് താങ്കളെ അനുഗ്രഹിക്കുമാരാകട്ടെ 🙏🙏🙏
🙏
പെങ്ങളെ അഭിനന്ദനങ്ങൾ. മകനെ ഭഗവാൻ സ്വപ്നത്തിൽ ദർശനം നൽകിയത് യഥാര്‍ത്ഥം തന്നെ. അത് അസ്ഥിര മെന്നെ യുള്ളു. അത് ഓർമ്മ യിൽ കിടക്കെ തുടരും. ഭഗവാൻറ്റെ സുരക്ഷ യിലാണ്.
ടീച്ചർ താങ്കൾ എത്ര ഭാഗ്യവതിയാണ് ❤️❤️ എത്ര മനോഹമാണ് ഭഗവത് ഗീത
വളരെ സത്യസന്ധമായി ,ഗീത പഠനത്തിന്റെ,ആവശ്യകത, സ്വാ അനുഭവത്തിലൂടെ,മനോഹരമായി വിവരിച്ച,സോദരി ക്കു,ഈ യജ്ഞം പൂർത്തിയാക്കി ഞങ്ങൾക്ക് പ്രചോദനം നൽകിയതിന്,ആയിരം ആയിരം നന്ദി💐💐💐
🙏
ഹരേ കൃഷ്ണാ🙏 നമസ്ക്കാരം സുസ്മിതാജീ🙏 ഭഗവാൻ കനിഞ്ഞ് അനുഗ്രഹിച്ച് നൽകിയ ആ പവിത്രമായ അറിവിനെ, ജീ , ഞങ്ങൾക്കും പകർന്നു നൽകിയിരിക്കുന്നു.🙏 ജീവിതത്തിൽ ഭഗവത് ഗീത പകർത്തുക വഴി സ്വസ്ഥമായ ഒരു ജീവിതം നമ്മൾക്ക് നയിക്കാൻ സാധിക്കുമെന്ന്, വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. തീർച്ചയായും ഇപ്പോൾ മുതൽ ആ ഒരു യാത്രയിലാണ്. ഉള്ളിൽ ആ ഭഗവാനെന്ന ലക്ഷ്യം മാത്രം🙏മനോഹരം🙏 ഹൃദയം നിറഞ്ഞ പ്രണാമങ്ങൾ🙏🙏🙏❤️🙏🙏❤️
പ്രണാം സുസ്മിതാ ജി 🙏. കാണുമ്പോൾ തന്നെ മനസ്സിന് ഭയങ്കര സന്തോഷമാണ് 😘 ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏
ഹരേകൃഷ്ണാ മാതാജി പ്രണാമം
വളരെ നല്ല അറിവാണ് മാതാജി പറഞ്ഞുതന്നതു
Gdmng ടീച്ചർ 🙏
അതെ ഈശ്വരൻ അനുഗ്രഹിച്ചാൽ മാത്രമേ നമുക്ക് എന്തും ചെയ്യാൻ പറ്റു. ഇതൊക്ക കേൾക്കാനും ഈശ്വരന്റെ അനുവാദവും അനുഗ്രഹവും വേണം അല്ലേ ടീച്ചർ. ഒരുപാട് ഇഷ്ട്ടത്തോടെ ❤
സുസ്മിതാജി ഭഗവത് വചനത്തിൻ്റെ 101-ാം എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് ഭഗവത് ഗീഥ എങ്ങനെയാണ് എന്നെ സാധീനച്ചത് എന്ന ഈ ലക്കം കാണാൻ ഇടയായത്. ഭഗവത് ചൈതന്യം എങ്ങനെയാണ് അവിടുത്തെ മനസ്സിൽ കുടിയേറിയതു് എന്ന് വളരെ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി .ഞാൻ ഒരു മദ്ധ്യവയസ്കനാണ്.മൃഗസംരക്ഷണ വകുപ്പിൽ നിന്ന് റിട്ടേയേർഡ് ആയ ഒരു ഉദ്യോഗസ്ഥനാണ്. ഇപ്പോൾ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞു. എന്നാൽ ഇനി ഭഗവാൻ നാരായണനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഭാഗവതം വായിച്ചു തുടങ്ങിയെങ്കിലും ഇതിൻ്റെ വ്യാഖ്യാനമൊന്നും ശരിയ്ക്ക് മനസ്സിലാകുന്നില്ലായിരുന്നു. ആ സമയത്താണ് ഭഗവാൻ്റെ അനുഗ്രഹം കൊണ്ടാകാം സുസ്മിതാജിയുടെ ഭഗവത് വചനം എപ്പിസോഡ് ആദ്യം തന്നെ കാണാനിടയായത്. അന്നു മുതലാണ് ഭഗവത് ചൈതന്യത്തെക്കുറിച്ച് കൂടുതലായിട്ടല്ലെങ്കിലും കുറച്ചൊക്കെ മനസ്സിലായത്. അതിനാൽ അവിടുത്തെ പാദം മനസ്സാൽ തൊട്ടു വന്ദിച്ച് നന്ദി രേഖപ്പെടുത്തുന്നു. 🙏🙏. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ .സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏❤️
🙏🙏🙏
കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചെറുപ്രായത്തിൽ തന്നെ പ്രായഭേധമില്ലാതെ എല്ലാവരേയും വാക്കുകളിലൂടെ സ്വാധീനിക്കാൻ കഴിയുന്നതും സരസ്വതി ദേവിയുടെ അനുഗ്രഹം കൊണ്ടു തന്നെ.
🙏🙏🙏
പ്രണാമം സുസ്മിതാജി, വളരെ അധികം ദുഃഖം അനുഭവിച്ച സമയതാണ് അങ്ങയുടെ ഭാഗവത്ഗീത പ്രഭാഷണം കേൾക്കാൻ ഇടയായത്. വളരെ മനോഹരമായി പറഞ്ഞു തന്നു. വീണ്ടും വീണ്ടും കേൾക്കാനുള്ള ഒരു ഊർജം കൂടെ ഈ പ്രഭാഷണത്തിന് ഉണ്ട്. ജീവിതത്തിൽ വളരെ അധികം മാറ്റം വരുന്നതിനു സഹായിച്ചു. താങ്കളെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. വളരെ അധികം നന്ദിയുണ്ട്. അത് വാക്കുകളിൽ ഒതുങ്ങുന്നതല്ല. എങ്കിലും കോടി കോടി നമസ്കാരം
😍🙏🙏🙏
മോളേ കണ്ടതിൽ സന്തോഷം പറഞ്ഞത്. എല്ലാം ശെരി യാണ് അയൂരാരോഗ്യ സൗഖ്ത്തോടുകൂടി യിരിക്കും
അനുഗ്രഹീതനായ നല്ലൊരു മകൻെറ അമ്മയും ഞങ്ങളെ പോലെ ഒരുപാട് പേർക്ക് അറിവിന്റെ പാഠങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുകയും ചെയ്യുന്ന സുസ്മിതാജീ അവിടുത്തക്ക് വിനീതമായ നമസ്കാരം .ഇനിയും ഒരുപാടൊരുപാട് അവിടുന്ന് നേടിയ അറിവുകൾ പറയാനും അത് മനസ്സിലാക്കാനും ഞങ്ങൾക്ക് കഴിയേണമേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏
ധന്യം ഈ ജീവിതം 🙏. ആധ്യാത്മിക ചിന്തകളിലൂടെ ഭഗവാൻ നമ്മുടെ മനസ്സുകളെ ഉയർച്ചയിലേക്കെത്തിക്കട്ടെ. 🙏🙏🙏
സുസ്മിതജിയിലൂടെയാണ് എനിക്ക് ഭഗവാനുമായി കൂടുതൽ അടുക്കാൻ സാധിച്ചതും ജീവിതത്തിൽ നമ്മുടെ പ്രതി സന്ധികളെ തരണം ചെയ്യാൻ സാധിച്ചത് നമ്മുടെയൊക്കെ പാപങ്ങൾ എങ്ങനെയാണ് കുറക്കേണ്ടുന്നത് അതിനുള്ള എളുപ്പ വഴികളും പറഞ്ഞു തന്നതിനു (youtubilude എനിക്ക് അതെല്ലാം കേൾക്കാനുള്ള വലിയ ഭാഗ്യവും ഉണ്ടായതിൽ വളരെ സന്തോഷം 🙏🏿❤️) അതായതു theerthadanam. എങ്ങനെയാണ് തീർത്ഥ ക്ഷേത്രങ്ങളിൽ പോകുമ്പോൾ നമ്മുടെ പാപം കുറയാൻ kashtappadiludeyulla ഷേത്ര ദർശനം അത് വളരെ സത്യമാണ് 🙏🏿🙏🏿🙏🏿🙏🏿🙏🏿💜💜❣️❣️📚🌞🌙🌟💞
ശ്രീകൃഷ്ണ ഭഗവാൻ സ്വപ്നത്തിൽ വന്നെന്നു കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി...
😍🙏
Hi
ജി, നമസ്കാരം.
ജി,ഞാൻ anu,എന്റെ ഫ്രണ്ട് അരുൺ എം പിള്ള, ഇടപ്പള്ളിക്ക് വാട്സ്ആപ്പ് യിൽ ഒരു അദ്ധ്യാത്മിക കുടുംബം ഉണ്ടേ. അതിൽ ജിയുടെ തന്നെ വിവിധ അദ്ധ്യാത്മിക അറിവുകൾ ജിയുടെ അനുവാദത്തോടെ അദ്ധ്യാത്മിക കുടുംബത്തിൽ സമർപ്പിച്ചു വരുന്നു. ഇപ്പോൾ അതിൽ ജിയുടെ രാമായണം അർത്ഥസാഹിതം ആണേ സമർപ്പിച്ചു വരുന്നത് . ആ കുടുംബത്തിൽ ഉള്ള പല അമ്മമാർക്കും വളരെ ഏറെ ഇഷ്ട്ടമാക്കുന്നുണ്ട് എന്ന് അറിയിച്ചു കൊണ്ടിരിക്കുന്നു.
ഇനി ഞങളുടെ ഒരു ആഗ്രഹം ജിയുടെ ഭാഗവഗീതയും കൂടെ നാരായണീയവും സമർപ്പിക്കാനുള്ള അനുവാദം തരണമേ എന്ന് വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു.
ഹരി ഓം🙏
ഓം ശ്രീ ഗുരുഭ്യോം നമഃ 🙏
ചെയ്തു കൊള്ളൂ 😍👍
ജി, ഞാൻ അരുൺ എം പിള്ള, ഇടപ്പള്ളി.
വളരെ നന്ദി ജി അനുവാദം നൽകിയതിൽ.
ജി, ഒരു കാര്യം പറഞ്ഞോട്ടെ ഇന്ന് ആദ്യമായിട്ടാണ് ഞാൻ ജിയെ കാണുന്നത്. വളരെ സന്തോഷം ജിയെ പോലെത്തെ പുണ്യവ്യക്തികളെ ഒന്ന് കാണാൻ സാധിച്ചതിൽ. സത്യം പറഞ്ഞാൽ എനിക്ക് 10 കൊല്ലം മുൻപ് നമ്മളെ എല്ലാവരെയും വിട്ടു പോയ എന്റെ അമ്മയെ പോലെ തോന്നി ജിയെ കണ്ടപ്പോൾ . അമ്മക്ക് കുറച്ചു പ്രായം കൂടി ഉണ്ട് എന്നെ ഉള്ളു, ജി 🙏.
ജി പറയുന്നത് കേട്ടപ്പോൾ ഞങ്ങളുടെ ചെറുപ്പ കാലത്ത് നടക്കാറുള്ള കാര്യങ്ങൾ ഓർത്തു പോയി. എനിക്ക് ഒരു ചേട്ടൻ ആണ് ഉള്ളത്. ഞങ്ങൾ നാല് പേരും നല്ല ദൈവ വിശ്വാസികൾ ആണേ. അമ്മ നാമ ജപം ഒരു ദിവസം രണ്ട് നേരം കൂടി 6-7 മണിക്കൂർ എടുക്കും വിശേഷ ദിവസങ്ങളിൽ ആ സമയം കൂടും. ഞങ്ങൾക്ക് എല്ലാവര്ക്കും അത് ഇഷ്ട്ടമാണ് ജി. പ്രതേകിച്ചു അച്ഛന് 🌹
അമ്മ പോയതിൽ പിന്നെ കുറെ ഏറെ നാൾ അച്ഛൻ കിടന്ന് പോയി. എനിക്ക് ഭാഗ്യം കിട്ടിയ ആ 7 കൊല്ലം. എനിക്ക് അച്ഛനെ ശരിക്കും സ്നേഹിക്കാനും നല്ലത് പോലെ നോക്കാനും, അച്ഛന് ഇഷ്ട്ടമുള്ളത് ഉണ്ടാക്കി കൊടുക്കാനും സാധിച്ചു ആ 7 കൊല്ലം . അച്ഛൻ 3 കൊല്ലം മുൻപ് നമ്മളെ എല്ലാം വിട്ടു പോയി. അന്ന് മുതൽ ഒറ്റക്കുള്ള ഓട്ടത്തിൽ ആയിരിന്നു ഞാൻ. ജിയുടെ പ്രഭാഷണങ്ങൾ ഓരോന്ന് കേട്ടു തുടങ്ങിയപ്പോൾ ഒരു mental recovery കിട്ടി തുടങ്ങി ജി.
അതിന് ഭാഗവാനോടും ജിയോടും ഒരായിരം നന്ദി.
ഇപ്പോൾ ജിയെ പോലത്തെ പുണ്യ വ്യക്തികളുടെ പുണ്യ കർമങ്ങൾ അദ്ധ്യാത്മിക കാര്യങ്ങൾ പഠിക്കുവാനും കേൾക്കാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി whatsapp ഒരു കുടുംബം തുടങ്ങിയിട്ടുണ്ട്. അതിൽ ഓരോന്ന് ചെയ്തു പോകുന്നു ജി.
ഇനി കൂടുതൽ പറഞ്ഞു ഞാൻ ജിയുടെ സമയം കളയുന്നില്ല.
ഞാൻ ചുരുക്കുന്നു.
ഓം 🙏
നന്ദി നമസ്കാരം 🙏
സുസ്മിതാമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം...🥰❤💖💖💖❤🥰
ഹരേ കൃഷ്ണ 🙏🙏🙏
നമസ്‌തെ എത്രകേട്ടാലും മതിവരില്ല 🙏ഇങ്ങനെ യൂട്യൂബിലൂടെ കേൾക്കാൻ സാധിച്ചു തന്ന ഭഗവാനെ നമിക്കുന്നു
മാതാജി 🙏🏻🙏🏻🙏🏻അവിടുത്തെ ശബ്ദം എന്റെ ചെവിയിലല്ല കേറുന്നത് 🙏🏻🙏🏻🙏🏻എന്റെ മനസിലാണ് 🙏🏻🙏🏻🙏🏻അത്രയ്ക്ക് മധുര്യമാണ് ഈ ശബ്ദം 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️
നമസ്തേ ഭാഗവാദഗീത അറിയാൻ വളരെ ആഗ്രഹമുണ്ടായിരുന്നു ചേച്ചിയുടെ ക്ലാസ്സിലൂടെ അത് സാധിച്ചു വളരെ നന്ദി
പ്രണാമം ജി. അവിടുത്തെ അനുഭവങ്ങൾ കേൾക്കുന്നത് തന്നെ പുണ്യമാണ്. സർവ്വം കൃഷ്ണാർപ്പണമസ്തു
👌🙏🙏🙏🙏❤🙏🙏🙏😍
സുസ്മിതജിയെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഒരു പാട് അറിവുകൾ പകർന്നുതന്നതിനു നന്ദി പറയാൻ വാക്കുകൾ ഇല്ല. നമിക്കുന്നു. 🙏🙏🙏🙏🙏
പ്രണാമം ടീച്ചറെ..കണ്ടതിൽ വളരെ സന്തോഷം..താങ്കളുടെ കഥയും പാട്ടുകളും കേൾക്കാൻ കഴിഞ്ഞതിൽ വലിയ ഭാഗ്യം.. ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു..🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
വളരേ നല്ല വിശദീകരണം സുസ്മിതാജി ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .നന്ദി
🙏
ഒരു പാട് ഒരു പാട് നന്ദി . ഇത് ഇന്ന് കേൾക്കാനിടയായത് ഭഗവാൻ തന്ന ഭാഗ്യമായി ഞാൻ കരുതുന്നു . ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. ഈ video കണ്ട ശേഷം ഒരു പാട് ആശ്വാസം
ഭഗവത്ഗീതയും മോളുടെ സംഭാഷണവും കേട്ടു. അത് കേൾക്കാൻ ഭഗവാൻ അനുവദിച്ചതിൽ വളരെ വളരെ നന്ദി. മോൾക്കും നന്ദി. എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️
പ്രണാമം സുസ്മിതജീ 🙏🙏🙏❤സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞു. ചെറുപ്പത്തിൽ സുസ്മിതയെ പോലെ തന്നെ ആയിരുന്നു ഞാനും 😄രാമായണം &ഭാഗവഗീത പ്രഭാഷണം എല്ലാം കേൾക്കാൻ തുടങ്ങിപ്പോൾ പ്രശ്നങ്ങൾ വരുമ്പോൾ വളരെ ക്ഷമയോട് കൂടി പരിഹരിക്കാൻ പറ്റുന്നുണ്ട്,, ഭഗവാൻ നമ്മുടെ ഉള്ളിൽ തന്നെ യെന്ന ഉറച്ചു വിശ്വസിക്കുന്നു, ഇനിയും ഒരുപാട് ആളുകളിലേക് ഈ പ്രഭാഷണങ്ങൾ എത്തട്ടെ, എല്ലാ നന്മകളും നേരുന്നു 🙏🙏❤❤🌹🌹🌹😍😍😍😍
ഒരു പാട് നന്ദി സുഷ്മിതാ ജീ . ഇത്ര മനോഹരമായി ഭഗവദ് ഗീത കേൾക്കാനുള്ള അവസരം ഉണ്ടാക്കി തന്നതിന്🙏🙏
നമസ്തേ സഹോദരീ,
മഹത്തായ യജ്ഞത്തിൻ്റെ സാർത്ഥകമായ പരിസമാപ്തി ! ഭഗവത് ഗീത എന്ന മഹാസാഗരത്തിന് അയിരക്കണക്കിന് വർഷമായി നാം കേട്ടതുo കേൾക്കാത്തതുമായ എത്രയോ വ്യാഖ്യാനങ്ങളണ്ടാകും. ഇനിയും അതു തുടരും! താങ്കളെ പോലൊരാളുടെ വ്യാഖ്യാനവും ഈ വീഡിയോയും നമ്മുടെ എല്ലാ അമ്മമാരും കണ്ടിരുന്നെങ്കിൽ ?! ഒരു സമൂഹത്തെ വാർത്തെടുക്കുന്ന പ്രധാന വ്യക്തിയാര് എന്നതിനു് ഒരു ഉത്തരമേയുള്ളു. "അമ്മ"
മാതൃദേവോ ഭവ !!!
🙏🙏🙏
സത്യം ആണ് മാതാജി ഭഗവത് ഗീത എന്റെ ജീവിതത്തിലും ഒരുപാട് മാറ്റം വരുത്താൻ സാധിച്ചു 🙏🏿🙏🏿🙏🏿
🙏🙏🙏എല്ലാം ഭഗവാന്റെ നിശ്ചയം എല്ലാം janmanthara പുണ്യം 🙏👍👍👍❤❤❤ സർവ്വം krishnarppanamasthu🙏🙏ഹരി oam🙏
ഹരേകൃഷ്ണ
ഭഗവത്ഗീതയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ കുറച്ചെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് സുസ്മിതാജിയുടെ ഗീതാ ക്ലാസ്സുകൾ കേട്ടുകൊണ്ടാണ്
ഒരു പാട് നന്ദി🙏 സ്നേഹം❤️
എപ്പോഴും കേൾക്കാൻ ഇഷ്ടം ഒരു ദേവിയുടെ സ്ഥാനം മാണ് എന്റെ ജീവിത ത്തിൽ സുസ്മിതജി ക്ക് 🙏🙏🙏❤️❤️❤️❤️
🙏
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു..
ഒരുപാട് നന്ദി സ്നേഹം❤❤❤
🙏🙏🙏🙏എല്ലാം.. ഭഗവാന്റെ അനുഗ്രഹം എന്നും നല്ലത് മാത്രം വരട്ടെ ❤❤
താങ്കൾ പറഞത് 100%ശരിയാണ് എന്റെ അനുഭവം നന്ദി സഹോദരി 🙏🙏🙏🙏🙏❤️❤️❤️
നമസ്കാരം ടീച്ചർ 🙏🙏🙏
ഒരുപാടു സന്തോഷം ഇതു കേട്ടപ്പോൾ
ഭഗവാന്റെ കാര്യങ്ങൾ ഭക്തർക്ക് പറഞ്ഞു കൊടുക്കുന്ന അങ്ങേക്കും കുടുംബത്തിനും എല്ലാവിധ ഈശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
അമ്മയുടെ ഗീത അനുഭവം വളരെ പ്രചോദനം നൽകുന്ന ഒന്നാണ്, അമ്മയുടെ മകന്റെ അനുഭവം പങ്കു വച്ചതിനു നന്ദി... അമ്മയുടെ മകൻ ആയി ജനിച്ചവർ മുൻജന്മ സുഹൃതം. ചെയ്തവർ ആണ്, പല ആചാര്യന്മാരുടെ പുസ്തകം പരിചയപെടുത്തിയതിന് നന്ദി....
🙏
ഒന്ന് കാണണം എന്ന് മനസ്സ് കൊതിച്ചിരുന്നു,,, അപ്പഴാണ് ഭഗവാന്റെ നിർദേശം, കണ്ടാൽ മാത്രം പോരാ കുറച്ചു കാര്യങ്ങൾ കൂടി മനസ്സിലാക്കിക്കോളൂ എന്ന്,,, ഇതും എനിക്ക് എന്റെ കണ്ണൻ അങ്ങ് വഴി തന്ന ഒരു സൂചനയാണ്, ഭഗവത് ഗീത പഠിക്കണം എന്നുള്ളതിന്റെ 🙏
😍🙏
super👌👌🙏🏿🙏🏿🎉 bhagavante അനുഗ്രഹം പൂർണമായും കിട്ടിയ ആളാണ് സുസ്മിതജി 🙏🏿🙏🏿സുസ്മിതജിയുടെ youtubil ഏത് പ്രഭാഷണവും devotional songs-um ആത്മീയമായ കാര്യങ്ങളും അങ്ങനെ എന്ത് ഞാൻ കേട്ടിരുന്നാലും മഴ പെയ്യാറുണ്ട് 🙏🏿ഭഗവാന് സുസ്മിതജിയെ orupad ഇഷ്ടമാണ് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് 🙏🏿🙏🏿🙏🏿🙏🏿🙏🏿❣️❣️❣️❣️
രാധേശ്യാം...സുസ്മിത അമ്മേ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഒരുപാട് കാര്യങ്ങൾ പഠിച്ചത് അമ്മയുടെ വാക്കുകളിൽ നിന്ന് ആണ് കണ്ണൻ എപ്പോഴും അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ❤❤❤❤
ഒരുപാട് വർഷങ്ങൾ ആയി ഞാൻ ഭഗവത്‍ഗീത വായിക്കാൻ ശ്രമിക്കുന്നു . പക്ഷെ ഒരിക്കലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല . അവസാനം ഈ 45 വയസിൽ താങ്കളിലൂടെ കഴിഞ്ഞു . ഒരുപാട് നന്ദിയും പ്രാർത്ഥനകളും 🙏
🙏🙏
നമസ്തേ സുസ്മിതാജി. ഭഗവാൻ കൃഷ്ണന്റെ അനുഗ്രം സുസ്മിതാജിയ്ക്കും കുടുംബത്തിനും എപ്പോഴും ഉണ്ടായിരിക്കട്ടെ. 🙏
വളരെ നന്ദി നന്ദി നന്ദി ഇത് കേൾക്കാൻ സാധിച്ചത്. ഭഗവാന്റെ അനുഗ്രഹം❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
കുട്ടികളെ കുറിച്ച് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ .🙏🙏🙏🙏🙏
വാസ്തവം 🙏🙏സാധാരണകാരിയായ വീട്ടമ്മ യായ എനിക്ക് നന്നായി മനസിലാക്കാൻ പറ്റി. വളരെ നന്ദി യുണ്ട് സുസ്മിതജി 🙏🙏
Yes.It is related to universal truth.And therefore if one wants to get reformed imbibe n then carefully practise it in life. Susmitha u are doing a great work to humanity through ur genuine way of explanation from Bhagavad-Gita.
Susmitaji enikkum cheruppathil Bhagavad Gita padikkan sadhichethu konde anu enikke jeevitham ividevere ethikkan sadhichathu. Bhaghyawan mone bhagawante kathakalil ulla thalparyam Atmasakshatkariyam nedan ulla Janmam🙏🙏💐💐♥️♥️
പ്രണാമം സുസ്മിതാജി കണ്ടതിൽ അതിയായ സന്തോഷം ഗീത ക്ലാസ്സ് മനോഹരം അവര്ണനീയം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ദ്രുവകുമാരനെ ഈശ്വരപ്രാപ്തിക്ക് സജ്ജമാക്കിയ സുനീഥി മാതാവിനെ ഓർമ വരുന്നു. സുസ്മിതജീ ആ പാദങ്ങളെ നമസ്കരിക്കുന്നു
@@rajalakshmyv9140 1q1111
@@devraj977 .qp
🕉️
ഹരേകൃഷ്ണാ,,
സുസ്മിത ജീ..... നമിക്കുന്നു 🙏
എപ്പോഴും എപ്പോഴും ഞാൻ സുസ്മിത ജീ യുടെ പ്രഭാഷണം കേൾക്കും
🙏🙏🙏🙏🙏ഓം!!!.... ആത് മാനന്ദ പൊരുളേ.... കണ്ണാ....... 🌹🌹🌹😍😍😍രാവിലെ കണ്ണനെ നേരിട്ടു കണ്ട അനുഭവം!!!ഭഗവാനേ.... ഈ പ്രപഞ്ചത്തിന്റെ നാഥനായ അവിടുന്ന്, മറഞ്ഞിരുന്നു കൊണ്ട് ഞങ്ങളെ നയിക്കുന്നു... കാമനകൾ പൂർത്തീകരിച്ചു തരുന്നു. സുസ്മി മോളെ കാണണം കുടുംബ വിശേഷം അറിയണം എന്നാഗ്രഹിച്ചു...... ഇതാ അതു പോലെ കണ്മുന്നിൽ..... 🙏🙏🙏ഈശ്വര ചിന്തയിൽ അടിയുറച്ച കുടുംബം. തികച്ചും സാത്വി ക കുടുംബം!!!ജീയുടെ പൊന്നു മക്കൾ!!കേൾക്കുന്നവർക്ക് സത്ചിതാ ന ന്ദം!!.......... എന്റെ ജീവിതത്തിൽ, എന്നെ കൂടുതൽ സ്വാധീനിച്ച ഗ്രന്ഥം ഭഗ വ ദ് ഗീത. വ്യക്തി susmithaaji. വേദനിക്കുന്നവരോട് "ഭഗ വദ് ഗീത വായിക്കൂ, ചിന്തിക്കൂ, മന ശ്ശാ ന്തി നേടൂ "എന്നൊക്കെ പറഞ്ഞിട്ടുണ്ട്, പുസ്തകം വാങ്ങി കൊടുത്തിട്ടുണ്ട്. എന്നാൽ, അതിന്റെ അന്തസ്സത്ത പൂർണ്ണമായി അറിയുന്നത് നമ്മുടെ ഈ ഗുരുവിൽ നിന്നാണ്. അതും ഭഗവാൻ തീരുമാനിച്ചത്....... കണ്ടതിൽ അത്യധിക മായ സന്തോഷം സുസ്മിതജീ.... 😍😍😍😍😍🙏🙏🙏🙏🙏🙏🌹🌹🌹
🙏🙏🙏😍😍
🙏🙏🙏🌹🌹🌹🥰🥰🥰
Harakrishna 🙏 namaskaaram
Namaste vijayamma teacher 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏
സുസ്മിതാജിയേയൊക്കെ കേൾക്കാനും അറിയാനും തുടങ്ങിയത് മുതൽ എന്റെ ജീവിതരീതികളിലും കാഴ്ച്ചപ്പാടുകളിലും ഒര് പാട്മാറ്റങ്ങൾ വന്നു
കയറിയിട്ടുണ്ട്. കൂടെ ജോലിചെയ്യുന്നവരുടെയൊക്കെ തെറ്റുകുറ്റങ്ങൾ കണ്ടാൽ ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോയിരുന്ന ഞാൻ ഇപ്പോൾ സ്നേഹത്തോടെ പറഞ്ഞുമനസിലാക്കികൊടുത്ത് തിരുത്താനൊക്കെ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. സുസ്മിതാജി പറഞ്ഞത് പോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ടാവുമെന്നത് കൊണ്ട് കൂടിയായിരിയ്ക്കാം ഞാൻ കാണാനും കേൾക്കാനും വൈകിപ്പോയത്. എന്നാലും ഒത്തിരി സന്തോഷം ❤️❤️🙏🙏
അങ്ങനെ മാറ്റം സംഭവിച്ചതിൽ അത്യധികമായ സന്തോഷം 🙏🙏🙏
സ്വയം അനുഭവങ്ങൾ പങ്ക് വെച്ചു കേൾക്കുന്നതിന് തന്ന ഭാഗ്യത്തിന് നന്ദി🙏🙏🙏
Sushmita ji. Njan thangaludey Devi mahathmiyam ,Devi namagal kealkumbol eallam,,onnu kaanuvan thonieittundu. Ethiludey sathichathil othiri santhoshavum nannium sarvasakthanu samarpikunnu. Harey Krishnaaaaaa.
🙏🏻🙏🏻🙏🏻 നമസ്തേ അമ്മേ..,അമ്മയിലൂടെ ഭഗവത് ഗീത കൂടുതലായി അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഹരേ കൃഷ്ണ... 🙏🏻🙏🏻
Susmithajee oro vakkukalum. Ethara manoharam enik bhagavat Geetha padikan orupad agraham und enthanu. Njn. Cheyandath 🙏🙏🙏
th-cam.com/play/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX.html
എന്റെ മകന് ആറു വയസ്സായി. അവൻ ജനിച്ചതും വളർന്നതും കാനഡയിലാണ്. എന്റെ മകന് ശ്രീകൃഷ്ണനോട് വലിയ ആരാധനയാണ്. അവൻ കൃഷ്ണനെപ്പോലെ വേഷം ധരിച്ചു. കൃഷ്ണ ബജനകൾ കേൾക്കാൻ അവൻ ശരിക്കും ഇഷ്ടപ്പെടുന്നു. ഒരു ദിവസം അവൻ കൃഷ്ണ ബജനിൽ നൃത്തം ചെയ്യുന്നത് ഞാൻ കണ്ടു. താൻ ശ്രീകൃഷ്ണന്റെ പുനർജന്മമാണെന്ന് മകൻ എപ്പോഴും പറയാറുണ്ട്. ഗർഭകാലത്ത് എനിക്ക് വിശുദ്ധ ഗ്രന്ഥങ്ങളൊന്നും കേൾക്കാൻ കഴിഞ്ഞില്ല. ഈ കാര്യങ്ങളൊന്നും അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഞാൻ ബാഗവത് ഗീത പഠിക്കാൻ ശ്രമിക്കുകയാണ്.
സന്തോഷം 😍🙏🙏
Bhagavat Gita വാങ്ങിക്കാൻ സാധിച്ചു...ഭഗവാന്റെ അനുഗ്രഹം കൊണ്ട് അത്യധികം ആനന്ദത്തോടെ അത് വായിക്കാൻ സാധിക്കുന്നുണ്ട്...🙏🙏🙏
ഭഗവത് ഗീത ഏതാണ് വാങ്ങിയത് എനിക്ക് അറിഞ്ഞു കൂടാ അരെ ഴുതിയ ബുക്ക് ആണ് വാങ്ങിയത് ദയവായി ഒന്ന് പറഞ്ഞു തരാമോ
ഹരേകൃഷ്ണ🙏🙏🙏
സർവ്വം കൃഷ്ണാർ നമസ്തു🙏🙏🙏
ഭഗവാന്റെ അൽഗ്രഹ o അവിടത്തെ പോലെ തന്നെ മക്കളിലും എന്നും നിറഞ്ഞു നിൽക്കട്ടെ
How beautifully explained. You are right. It's our sukritam that we are on the way of becoming devotees of God who guides us step by step holding our hands through all the tribulations and hardship of our life
എന്റെ ജീവിതത്തിലും ഭഗവത്ഗീത വായനയിലൂടെയാണ് ഒരുപാട് അനുഭവങ്ങളും പരീക്ഷണങ്ങളും എനിക്ക് ഉണ്ടായിട്ടുള്ളതും അതെല്ലാം നിഷ്പ്രയാസം തരണം ചെയ്യാനും സാധിച്ചതു 🙏🏿om guru brahma guru vishnu guru സാക്ഷാദ് പര ബ്രഹ്മ!തസ്‌മൈ ശ്രീ ഗുരവേ നമഃ 🙏🏿🙏🏿🙏🏿❣️❣️💜🌿🌺💞
ഏത് book ആണെന്ന് പറയാമോ.. ഗുരുവായൂർന്നു ആണോ
Respected divine soul, I treat myself as an illiterate by all means. I feel lucky enough that am connected with you very accidentally and listening every day your discourse. I have once completed Narayneeyam, Ramayanam, and Harinama keerthanam and repeating it. I am thankful to you for changing me a lots and hope will have a beautiful future. Lots more things I need to understand from you and I am sure you will help me to come out of all my egos and negativity. Om shanti. 🙏🙏🙏
🙏
👍
Harinama keerthanam njan ettavumadhikam aasvadikkunnathu angayude naavil ninnanu,Eppozhum Daivanugraham undakatte!!!
Hari naama keerthanam njan ettavum aasvadikkunnathu angayude naavil ninnanu,Eppozhum Daivanugraham undakatte!!
വളരെയധികം സന്തോഷം ഈ വാക്കുകൾ കേൾക്കാൻ പറ്റിയ യത് പുണ്യം. ഹരേ കൃഷ്ണ
🙏🙏🙏പ്രണാമം. ഭഗവത് ഗീത തീർന്നപ്പോൾ സുസ്മിതജി വന്നെങ്കിൽ എന്നാഗ്രഹിച്ചു. രാവിലെ കണ്ടപ്പോൾ വളരെ സന്തോഷം. ഈ അമ്മയുടെ മക്കൾ തീർച്ചയായും ഭഗവത് അനുഗ്രഹം ഉള്ളവർ ആയിരിക്കും.. സുസ്മിതജിക്ക്, എന്റെ അനിയത്തിക്കുട്ടിക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. പ്രണാമം 🙏🙏🙏❤❤❤🌹🌹🌹🙏🙏
സുസ്മിത ജി ക് പ്രണാമം 🙏🙏🙏
താങ്കളുടെ സ്ഥിരം ഒരു പ്രഭാഷണം
പ്രഭാതത്തിൽ കേട്ടുകൊണ്ട് ആണ്
ദിവസം ആരുംഭിക്കുന്നത്.
നാരായണീയഎം, ഹരിനാമ കീർത്തനം, ഇപ്പോൽ ഭഗവത് ഗീത ഇം. കേട്ടു കഴിഞ്ഞു.
താങ്കളെ നേരിട്ട് കാണാൻ ലാസ്റ്റ് എപ്പിസോഡ് ഇൽ കഴിഞ്ഞതിൽ
വളരെ അധികം സന്തോഷം ഉണ്ട്.
താങ്കളുടെ ഭക്തി നിർഭമായ അവതരണ ശൈലിക്ക് മുന്നിൽ
ശിരസ്സ് നമിക്കുന്നു.
ഹരിനമ കീർത്തനതിലും, നാരായണീയം, ഭഗവത് ഗീതയിൽ ഉം
ഇത്ര അധികം കാരിയങ്ങൾ അടങ്ങിട്ട് ഉണ്ട് എന്ന് താങ്കളുടെ പ്രഭാഷണം കേട്ടപ്പോഴാണ് മനസ്സിലായത്.l
നാളെ മുതൽ ഭാഗവത പഠനം കേൾക്കാൻ തുടങ്ങുകയാണ്.
🙏🙏🙏🙏🙏
നമസ്കാരം ടീച്ചർ. ടീച്ചറെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. ടീച്ചർ പറഞ്ഞത് എല്ലാം സത്യം തന്നെയാണ്. ഒരു പാട് വിഷമഘട്ടങ്ങൾ തരണം ചെയ്താണ് ഞാൻ ഇവിടെ വരെ എത്തിയത് . ഭഗവത് ഗീത പഠിച്ച് തീരുമ്പോൾ എന്റെ എല്ലാ വിഷമ ങ്ങളും ഭഗവാൻ മാറ്റി തരും.രാമായണം പഠിച്ച് കഴിഞ്ഞ് ഭാഗവതം പഠിക്കണം എന്നാണ് വിചാരിച്ചത് പക്ഷേ ഞാൻ പഠിക്കാൻ വേണ്ടി എടുത്തത് ഭഗവത് ഗീതയാണ്. ടീച്ചറെ കാണാൻ സാധിച്ചു. ഒരു പ്രാവശ്യം എനിക്ക് ടീച്ചറിനോട് ഒന്ന് സംസാരിക്കണം. അത് എന്റെ ഒരു ആഗ്രഹം ആണ്. അതും ഭഗവാൻ സാധിച്ച് തരും. ☺️
😍👍
ഒരുപാട് സന്തോഷം ചേച്ചി യെ കണ്ടുലോ ഈ ജന്മത്തിൽ 🙏🏾
വളരെ അധികം സന്തോഷം ഒരുപാട് നന്മയുള്ള കാര്യങ്ങൾഞങ്ങളിലേക്ക് എത്തിക്കുന്നതിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം. ഭഗവദ് ഗീതയെ കുറിച്ച് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
ഭഗവത്ഗീതയെ കുറിച്ച് കേൾക്കുമ്പോൾ എപ്പോഴും ഒരു പ്രത്യേക സന്തോഷമാണ്...... സ്വന്തം ജീവിതത്തിലും വിഷമഘട്ടങ്ങളിൽ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്......
Thank u, Mam!🙏🏿
ഹരേ കൃഷ്ണ!🙏🏿🙏🏿
സുസ്മിതാ ജി എൻ ൻ്റെ വീട്ടിലെ ഒരംഗം പോലെ ആയി. ഒരു പാട് ഇഷ്ടമാണ്.
I agree with you very much 🙏 thanks🌷🙏🌷
തീർച്ചയായും നല്ലൊരു അനുഭവം തന്നെ ആണ് താങ്കളുടെ വാക്കുകൾ കേട്ട് ഇരിക്കാൻ തന്നെ!💞🙏🙏
🙏🥰വളരെയധികം സന്തോഷം, സുസ്മിതയെ ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞതിലും, ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിലും 🙏🌹🥰
സത്യം
Sree Susmita ji......kodi pranam 🙏
Madam you are blessed and your children are blessed. We are most blessed to benefit from your teaching. God bless you always 🙏
ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ടീച്ചറുടെ class കേൾക്കാൻ എനിയ്ക്ക് ഭാഗ്യമുണ്ടായത്. ഭാഗവാനും ടീച്ചറിനും എന്റെ വിനീതമായ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖😍
Dear Susmitha, I believe that your interpretation of Gita will be remembered forever such is the divinity we felt throughout this discourse. We do not have words to explain it but felt like drinking a divine honey. As you suggested we have to keep reading it if possible everyday to stay with our beloved Krishna at least for few moments every day!. Thank so much for all your kindness toward us and lord Krishna will be always with you!
🙏🙏🙏
🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏എന്റെ പൊന്നു ടീച്ചർ. ഒരിക്കലും മറക്കാൻ പറ്റില്ല. ഗുരുവായൂർ യപ്പന്റ തീർത്ഥo വേണ്ടത് പോലെ എനിക്ക് പകർന്നു തന്ന എന്റെ ഗുരു 🙏🙏🙏പൊന്നു ഭഗവാന്റ അനുഗ്രഹം കിട്ടിയ ടീച്ചർ 🙏🙏🙏
എനിക്കും അമ്മയുടെ മകൻറെ പ്രായമാണ്..❤🙏🏻 അമ്മയ്ക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഭഗവാൻ സ്വപ്നത്തിൽ വന്ന അനുഭവം ഒക്കെ കേട്ടപ്പോൾ ഒരുപാട് സന്തോഷമായി....
😍👍
Very nicely done the speach Thank you very much 🌹 🌹 🌹 ❤
Salsangatthinte
Mahathwam
Apaaramthanne
Really great
Feeling blessed by drinking this nectar through ears. Thanking Bhagavan and you Susmithaji for giving this blissful experience 🙏🙏🙏🙏. May God bless you with all goodness ⚘⚘⚘
എന്റെ ടീച്ചറേ... ഒരുപാട് നന്ദി.... എന്നുംനല്ലത് വരട്ടെ... ഒരുപാട് സ്നേഹത്തോടെ... Abhilash from Goa 🙏