Who is Hindu ? | Spiritual discourse by Saritha Iyer | Raran Kelachan Kavu Sreedevi Temple

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2023
  • Who is Hindu ? | Spiritual discourse by Saritha Iyer | Raran Kelachan Kavu Sreedevi Temple ‪@sarithaaiyer‬
    Hi all.. This is the official youtube channel of Sree Raran Kelachan Kavu Sreedevi Temple. This channel is mainly focused on the videos based on temple and devotional matters..
    This is the first video of this channel .
    Saritha iyer latest speech
    Saritha Iyer
    #sarithaiyer #sarithaiyyer #latestspeech

ความคิดเห็น • 35

  • @vijayaviswambharan4200
    @vijayaviswambharan4200 หลายเดือนก่อน +1

    Pranamam.

  • @radhikasasidharan8655
    @radhikasasidharan8655 6 หลายเดือนก่อน +1

    പ്രണാമം🙏🙏🙏

  • @appusudhin2927
    @appusudhin2927 6 หลายเดือนก่อน +2

    എല്ലാം എപ്പിസോഡ് കണ്ടുകഴിഞു ഇനിയും അടുത്ത എപ്പിസോഡ് eppoll കാത്തിരിക്കുക യാണ് ഏറ്റവും നല്ല തു പോലെ പറഞ്ഞു തരുന്നത് എല്ലാവർക്കും മനസ്സിൽ കാക്കും തുടരണം 👌 ഈശ്വരൻ അനുഗ്രഹിക്കട്ടെ എപ്പോഴും 🙏 👌💐

  • @shynamk9857
    @shynamk9857 7 หลายเดือนก่อน +1

    നേരിൽ കാണാൻ പറ്റിയില്ല ഭഗവാന്റെ കടാക്ഷം കൊണ്ട് കാണാൻ കഴിഞ്ഞു വളരെ നന്ദി

  • @vijayakumarnair4433
    @vijayakumarnair4433 7 หลายเดือนก่อน +2

    Excellent speech

  • @mayahnair2383
    @mayahnair2383 6 หลายเดือนก่อน +1

    🙏🙏🙏

  • @salilkumark.k9170
    @salilkumark.k9170 4 หลายเดือนก่อน +1

    മഹാത്മാഗാന്ധി ഗുരു സമിപ൦ വന്ന് ആ റിവ്
    നേടി അത് മരണ൦ വരെ
    മറച്ചൊ വെക്തമായി ൭ത്തര൦ ഗുരു തന്നത്അറിയുക
    കാരണ൦🎉🎉🎉

  • @PkK-hs1fy
    @PkK-hs1fy 6 หลายเดือนก่อน +1

    സിന്ധുവിനും മൂന്നു സഗരങ്ങൾക്കും മദ്ധ്യേ വസിക്കുന്ന മനുഷ്യരാണ് ഹിന്ദുക്കൾ 😊

  • @PrasadKuruppath-hx2du
    @PrasadKuruppath-hx2du 6 หลายเดือนก่อน +1

    വേദം എന്നാൽ അറിവ്.. എന്നാൽ പ്രപഞ്ചത്തിലെ നല്ലതും ചീത്തയും ആയിട്ടുള്ളതും പൊതുവായി അറിവെന്നുതന്നെ പറയും....!!!വേദങ്ങളുടെ കാതൽ...ഉപനിഷത്തുകൾ... അഥവാ ശ്രുതികൾ... അതാണ് ശരിയായ ഗ്രന്ഥങ്ങൾ...!!!സ്വാമി വിവേകാനന്ദൻ...!!!

  • @PradeepKumar-ll4id
    @PradeepKumar-ll4id 6 หลายเดือนก่อน +1

    🙏🙏🙏GI 🙏🙏🙏🇮🇳🙏🙏🙏

  • @dsk.chevalil
    @dsk.chevalil 7 หลายเดือนก่อน +1

    Nice 👍

  • @harinair9107
    @harinair9107 6 หลายเดือนก่อน +1

    സ്വമി വിവേകാനന്ദൻ ചിക്കാഗോ പ്രസംഗത്തിൽ പറഞ്ഞത് ഹിന്ദു മതം എല്ലാ മതങ്ങളുടെ അമ്മയാണ് എന്ന് . ബാക്കി എനിക്കറിയില്ല.

  • @PrasadKuruppath-hx2du
    @PrasadKuruppath-hx2du 6 หลายเดือนก่อน +1

    വേദം എന്നാൽ അറിവ്... ഇതുപോരാ ഉപനിഷത്തുകൾ എന്നോ ശ്രുതികൾ എന്നോ പറയുക....!!!

  • @Hope-uf4yz
    @Hope-uf4yz 6 หลายเดือนก่อน +1

    Bramanyam

  • @PkK-hs1fy
    @PkK-hs1fy 6 หลายเดือนก่อน +1

    മേഡം അഹിംസയെപറ്റി പറഞ്ഞ, അടുത്ത നിമിഷം ശത്രുവിനെ വന്നപ്പൊത്തന്നെ തീർക്കാൻ പറഞ്ഞു എത്ര നല്ല ഹിന്ദു 😮😄

    • @rarankelachankavusreedevitempl
      @rarankelachankavusreedevitempl  6 หลายเดือนก่อน

      വാക്കുകളെ വളച്ചോളൂ പക്ഷെ ഓടിക്കരുത്

  • @amritajyothichannel2131
    @amritajyothichannel2131 7 หลายเดือนก่อน +2

    രാരൻ കേളച്ചൻ ക്ഷേത്രത്തിന്റെ ചാനൽ കണ്ടപ്പോൾ സന്തോഷം.. ബാല്യകാലസ്മരണകൾ! കുട്ടിക്കാലത്ത് പല പ്രാവശ്യം അവിടെ വന്നിട്ടുണ്ട്. അടിവാരത്തിനും കൊക്കിവളവിനുമിടയിലുള്ള ഈ ക്ഷേത്രം അന്ന് അത്ര പ്രശസ്തമാല്ലായിരുന്നു. ഇപ്പോൾ വളരെ ചിട്ടപ്രകാരം ആരാധനകൾ നടക്കുന്നുണ്ടെന്നും പ്രശസ്തമാണെന്നും അറിഞ്ഞു. വളരെ സന്തോഷം . ആശംസകൾ.

  • @rejanisreevalsom8818
    @rejanisreevalsom8818 6 หลายเดือนก่อน +1

    Harekrishna 🙏💖🌹

  • @saleemv9495
    @saleemv9495 6 หลายเดือนก่อน +1

    എല്ലാം നിയന്ത്രിക്കുന്ന സൃഷ്ടാവ് ഏകനാണ് എല്ലാ വേദഗ്രന്ഥങ്ങളും വായിക്കണം അറിവ് മനസ്സിലാക്കണം ചിന്തിക്കണം. സത്യം ഒന്നേയുള്ളൂ മരണം. ഈശ്വരന് മരണമില്ല ! ദൈവത്തിന് മരണമില്ല !
    ഈശ്വരൻ്റെ ദൈവത്തിൻ്റെ പേര് എന്താണ് ? ദൈവത്തിൻ്റെ പേര് ആര് നൽകി ?
    വി.ക്വുർആനിനിലെ ചെറിയ അദ്ധ്യായം. ഇങ്ങനെ പ്രവാചകരെ പറയുക ജനങ്ങളോട് - അല്ലാഹു ഏകനാണ് അല്ലാഹു നിരാശ്രയനാണ്. ആരുടെയും സന്താനമായി ജനിച്ചില്ല .ആരും ജനിപ്പിച്ചതുമില്ല! അവന് തുല്ല്യമായിട്ട് യാതൊന്നുമില്ല! ആദ്യവും അന്ത്യവുമില്ല എന്നെന്നും ഉള്ളവൻ. ആത്മാവിനെയും ജീവനെയും സംവിധാനിച്ചവൻ . മനുഷ്യനെയും .മാലാഖമാരെയും .ജിന്ന് വർഗ്ഗങ്ങളെയും ആകാശഭൂമികളിലുള്ള ദൃശ്യവും അദൃശ്യവുമായ സകലതിൻ്റെയും സൃഷ്ടാവായ Allahu
    Allahu Bless you sister & all people.