Hlo doctor രാത്രി ബാത്റൂമിൽ പോയതിനുശേഷം കിടക്കുവാൻ വേണ്ടി വളരെയധികം വേദന കാരണം ഉറങ്ങുവാനും ഇരിക്കുവാനും സാധിക്കാതെ ഉറക്കം നഷ്ടപ്പെടുന്നു ഇതുകാരണം വല്ലാത്ത പ്രതിസന്ധിയാണ് ഞാൻ നേരിടുന്നത് ഇതിനെ തരണം ചെയ്യാൻ വേണ്ടി എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ ഡോക്ടർ തീർച്ചയായും ഒരു മറുപടിക്കായി കാത്തിരിക്കുന്നു ഇതുപോലെതന്നെ ഉള്ളവരും ഉണ്ടാകും അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്.
Homeo മരുന്ന് കഴിക്കുമ്പോ ബുദ്ധിമുട്ട് കൂടി വരുന്നു. ഇടക്ക് കുറയും പിന്നേം പഴുപ്പ് പൊട്ടി പോകുന്നു...പൂർണ്ണ ശമനം കിട്ടാൻ എത്ര നാൾ മെഡിസിൻ കഴിക്കേണ്ടി വരും?
Sir എനിക്ക് ഡെലിവറിക്ക് ശേഷം 11വർഷമായി ഇടക്ക് കൊല്ലത്തിൽ ഒരു വട്ടമെങ്കിലും നല്ല വേദന വരാറുണ്ട് dr കാണിച്ചപ്പോൾ ഒരു dr പറഞ്ഞു മൂലക്കുരു ആണെന്ന് ഒരാൾ ഫിസ്റ്റുല ആണെന്ന് ഇപ്പോൾ ഇടക്ക് ബ്ലഡ് വന്നിരുന്നു ഓപ്പറേഷൻ ചെയ്യണമെന്ന് dr പറഞ്ഞു ഇപ്പോൾ ചെറിയ മോൾ ഇണ്ട് ഓപ്പറേഷൻ ചെയ്യാതെ ഇരുന്നാൽ പ്രശ്നമാവുമോ
Doctr enikk fistula starting ആണ്...മലദ്വാരത്തിന് പുറത്ത് ഉണ്ടായ തടിപ്പിന് വേദന വരാറുണ്ട് ഇരിക്കാൻ ബുദ്ധിമുട്ട് വരാറുണ്ട് ....ഉപ്പ് വെളളത്തിന്റെ treatment kond കുറയുന്നുണ്ട്.......അത് press ചെയ്യുമ്പോള് മലദ്വാരത്തിലൂടെ ചലം വന്നിരുന്നു ....ഇന്ന് blood um വന്നു ....പക്ഷേ എനിക്ക് pain ഇല്ല .....ഞാൻ doctre kanikkano...? എന്ത് treatment ആണ് ചെയ്യേണ്ടത് ?? Plz reply doctr
90 ദിവസം ജീവനോടെ ഇരിക്കണ്ടേ സാറേ! നിങ്ങടെ മെഡിസിൻ ഞാൻ കഴിച്ചതാണ് ഓഗസ്റ്റ് 2024 മുതൽക്കേ.. ഇന്നലെ ക്ഷാര സൂത്രം ചെയ്തു. മലദ്വാരത്തിന്റെ ഉള്ളിൽ നിന്ന് തുടങ്ങുന്ന ഫിസ്റ്റുല നാളി അത് address ചെയ്യാതെ എങ്ങിനെ ആ hole അടയും?
Hi ഡോക്ടർ..ഞാൻ ഒരു പ്രവാസി ആണ്. ഞാൻ ഇന്നലെ മുതൽ വളരെ ടെൻഷൻ ആണ്. ഞാൻ ഡോക്ടറുടെ എല്ലാ ചാനലും കാണുന്നുണ്ട്.. വളരെ മനോഹരമായി എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ ആണ് ഡോക്ടറുടെ നല്ല മെസ്സേജിനു നന്ദി 🙏
സാധാരണക്കാരന് നല്ല വിധം മനസ്സിലാകുന്ന വിധത്തിൽ കാര്യം വിശദീകരിച്ചു തന്ന ഡോക്ടർ സാറിന് വളരെയധികം നന്ദി 👍🌹👌
❤
ഇത്ര സിംപിൾ ആയി ഇനി ആർക്കും കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ പറ്റുകയില്ല. സാധാരണകാരന് മനസിലാക്കാൻ എളുപ്പം..
😊
Good advice
അടിപൊളി dr അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തുള്ള ആരോഗ്യം ദീർഘയുസ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
സാധാരണക്കാരുടെ മനസ്സും ബുദ്ധിമുട്ടും അറിഞ്ഞു അത് അനുസരിച്ച് കാര്യങ്ങളെ വിശകലനം ചെയിതു നന്ദി doctor...❤
ഇങ്ങനെ തന്നെയാണ് ഡോക്ടർ പറഞ്ഞു തരേണ്ടത് വളരെ നന്ദി
വളരെ ഉപകാരപ്രതം, clear explanation. കാലിൽ വരുന്ന Varicose രോഗത്തിന്റെ ചികിത്സ പറഞ്ഞതന്നാൽ വളരെ ഉപകാരം.
👍
ഇങ്ങനെ ഒരു വീഡിയോ നോക്കിയിരിക്കുകയായിരുന്നു.. ഡോക്ടർ അത് മനോഹരമായി അവതരിപ്പിച്ചു.. താങ്ക്സ് ഡോക്ടർ..
❤
Dr. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലക്കി തരുന്നത് നല്ല കാര്യം മാണ്
Good mg 👍ഡോക്ടറെ സർവ്വ ശക്തനായ അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🤲🤲
ഇവരൊക്കെ അല്ലെ യഥാർത്ഥ അള്ളാഹു
ഇതാണ് ഡോക്ടർ 🫵🥹🫂❤️ ഇതിൽ കൂടുതൽ എങ്ങനയാ മനസ്സിലാക്കി തരുന്നത് 💯
ഇങ്ങനെ അല്ലാതെ എങ്ങനെ ആണ് സാർ സാധാരാണക്കാർക്ക് മനസ്സിലാവുക ❤❤❤❤പൊളിച്ചു... (ഇതിനാണ് സാധാരണക്കാർക്ക് വേണ്ടി സർക്കാർ എന്നെ ഡോക്ടർ ആക്കിയത് 🔥🔥🔥🔥🔥)
അടിപൊളി 🥰ആയി പറഞ്ഞു
വളരെ നല്ല അറിവ് താങ്ക്സ് 🙏
😍
ഇത് അറിയാൻ കഴിഞ്ഞതിൽഒരു പാട് നന്ദി
😊
വളരെ നന്ദി god bless you
നന്ദി ഡോക്ടർ 🌹
Good information.Thank you doctor.
Dr.... Verry good massege
15:45 മോൻ ഇതു നല്ല രീതിയിൽ പറഞ്ഞു തന്ന് നന്ദി 🙏🏻
വളരെ ഉപകാരപ്രതം എനിക്ക് വളരെ ഉപകാരപ്രതം
നല്ല ഡോക്ടർ
ഇതാണ് ഡോക്ട്ടർ സൂപ്പർ
സൂപ്പർ Doctor
അക്ഷരം തെറ്റാതെ വിളിക്കാം ഇതാണ് ഡോക്ടർ
Thank you Dr inshaallah Njan.nattil varumbhol varam
താങ്സ് dr. ഇത്രയും സിമ്പിൾ aayi പറഞ്ഞു thanath നല്ല കാര്യം അറിയാത്തവർക് koodi പ്രയോജനം ഉണ്ടാവട്ടെ 🤲🏻🤲🏻👍🏻
👍
Dr very very useful veido sir ellam paranjathu valary sariyanu thans
❤
Thank you doctor ♥️
സൂപ്പർ talk doctor
താങ്ക് യു doctor
🙏🙏🙏🙏 ആശ്വാസമായി ഡോക്ടർ
Ithupolulla nallanalla karyaghal paranjhuthanna doctre eeswaran anugrehikkatte
😊
Thanku dr
Thanks doctor ❤
Dr sir thank you
Thank you sir
Thanks Dr
സർ ഇത്രയും നല്ലപോലെ ആരും വിവരിക്കില്ല
Dr ഇതു ഒരു പ്രാവിശ്യം വന്നു treatment എടുത്തു 18 yrs കഴിഞ്ഞു ഇപ്പൊ വീണ്ടും വന്നു
ഞാൻ ഇനിയും dr ne kanikano
Very informative video
വയറ്റിന്നു ഒട്ടും പോണില്ല സർ പൈൽസ് ഉണ്ട് constipation ആണ് ഏറ്റവും സഹിക്കാൻ വയ്യാത്തതെ എന്താ ചെയ്യണ്ടേ
Hi dr.....will recommend this video to my bro who is suffering from fistula
❤
😍👍
Umbilical hernia ക്ക് ഹോമിയോപ്പതി ചികിത്സയുണ്ടോ
Masha Allha 🤲🏻👍🏻
Hat's off doctor...
Thank you ❤
Well explained ❤
Good doctor❤
Adi pwoli doctor ❤❤❤❤
Sir njan palakkad ninnanu orupaad aayi njan budhimuttunnu video kand inn perinthal manna vare njan vannu avidethiyappol aanu booking venam arinjath thirich ponnu 2.5 masam aaya kunj und. Online conslting undo
Dr.give your pls
Good 🎉
Thanks
❤
Thank you dr. 👍🏻
❤
Super doctor
God bless you❤
Well said
Rectul ulcers n marunn undo
ഇത് ഭയങ്കര ഡൌട്ട് വരുന്നതാണ് ഡോക്ടർ വന്നിട്ടുള്ളവർക് മനസ്സിൽ ആകും sir
😊
Hlo doctor രാത്രി ബാത്റൂമിൽ പോയതിനുശേഷം കിടക്കുവാൻ വേണ്ടി വളരെയധികം വേദന കാരണം ഉറങ്ങുവാനും ഇരിക്കുവാനും സാധിക്കാതെ ഉറക്കം നഷ്ടപ്പെടുന്നു ഇതുകാരണം വല്ലാത്ത പ്രതിസന്ധിയാണ് ഞാൻ നേരിടുന്നത് ഇതിനെ തരണം ചെയ്യാൻ വേണ്ടി എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ ഡോക്ടർ തീർച്ചയായും ഒരു മറുപടിക്കായി കാത്തിരിക്കുന്നു ഇതുപോലെതന്നെ ഉള്ളവരും ഉണ്ടാകും അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്.
Super
Alhamdulillah
Ellavarkum use fuull avum
Dr. Inde malamm thorathile aduth oru cheriya kuru ind but.. ath pain onum illa oru mukaam kuru pole ann. Ith enthann dr
Pistula
Pravaasikalallathavarkum ithu cheyyalo lle..pls..
Anta ponu doctor thanks
Super dr
Tks
❤
❤
Sir njan thudakkathil thanney ilam cheedu vellathil uppittu 2um 3 pravasyom irikkarundu. Yekadesham 5 maasaayi. Nnuttum maattamillya..😔
Good mg👍👍
Homeo മരുന്ന് കഴിക്കുമ്പോ ബുദ്ധിമുട്ട് കൂടി വരുന്നു. ഇടക്ക് കുറയും പിന്നേം പഴുപ്പ് പൊട്ടി പോകുന്നു...പൂർണ്ണ ശമനം കിട്ടാൻ എത്ര നാൾ മെഡിസിൻ കഴിക്കേണ്ടി വരും?
👍👍
Crohn's patients undo?
Sir എനിക്ക് ഡെലിവറിക്ക് ശേഷം 11വർഷമായി ഇടക്ക് കൊല്ലത്തിൽ ഒരു വട്ടമെങ്കിലും നല്ല വേദന വരാറുണ്ട് dr കാണിച്ചപ്പോൾ ഒരു dr പറഞ്ഞു മൂലക്കുരു ആണെന്ന് ഒരാൾ ഫിസ്റ്റുല ആണെന്ന് ഇപ്പോൾ ഇടക്ക് ബ്ലഡ് വന്നിരുന്നു ഓപ്പറേഷൻ ചെയ്യണമെന്ന് dr പറഞ്ഞു ഇപ്പോൾ ചെറിയ മോൾ ഇണ്ട് ഓപ്പറേഷൻ ചെയ്യാതെ ഇരുന്നാൽ പ്രശ്നമാവുമോ
Delivery kazhija athika sreekalilum indavarund
@@pachus-vlogs mm 😊 chilappol nalla budhimuttann
Doctr enikk fistula starting ആണ്...മലദ്വാരത്തിന് പുറത്ത് ഉണ്ടായ തടിപ്പിന് വേദന വരാറുണ്ട് ഇരിക്കാൻ ബുദ്ധിമുട്ട് വരാറുണ്ട് ....ഉപ്പ് വെളളത്തിന്റെ treatment kond കുറയുന്നുണ്ട്.......അത് press ചെയ്യുമ്പോള് മലദ്വാരത്തിലൂടെ ചലം വന്നിരുന്നു ....ഇന്ന് blood um വന്നു ....പക്ഷേ എനിക്ക് pain ഇല്ല .....ഞാൻ doctre kanikkano...? എന്ത് treatment ആണ് ചെയ്യേണ്ടത് ?? Plz reply doctr
👌...
❤
ബാസിൽ ഡോക്ടറേ കാണാൻ എന്ത് ചെയ്യണം
Masha allahh. Nalla. M.s.g
👍❤
👍
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
👍👍👍👍👌👌👌
🙏🏻🙏🏻🙏🏻
HOMOEO SPELLING CORRECT ആണോ
Ys
@@drbasil-dk6sb HOMEO/HOMOEO WHICH ONE IS RIGHT
ഈ കാര്യങ്ങൾ എത്ര മാസം ചെയ്യണം
No 20:32
നമ്പർ അയക്കുമോ
Enikkupils anu docterude evideo kadathinushesham enikku nalla kuravundu
😊
🙏🙏🙏🙏
thanks for watching..
👍🏻
❤
90 ദിവസം ജീവനോടെ ഇരിക്കണ്ടേ സാറേ! നിങ്ങടെ മെഡിസിൻ ഞാൻ കഴിച്ചതാണ് ഓഗസ്റ്റ് 2024 മുതൽക്കേ.. ഇന്നലെ ക്ഷാര സൂത്രം ചെയ്തു. മലദ്വാരത്തിന്റെ ഉള്ളിൽ നിന്ന് തുടങ്ങുന്ന ഫിസ്റ്റുല നാളി അത് address ചെയ്യാതെ എങ്ങിനെ ആ hole അടയും?
Ksharasuthra treatment painfull aano?
@@rmzc yes
Cheyyumpol pain kaanuo
Sahikkaan pattaatha pain undaayrunno
@@rmzc local anaesthesia ചെയ്യും. അപ്പോ വേദന അറിയില്ല
♥️🤝👏🏻
🌹♥️❤️🌹
Hi ഡോക്ടർ..ഞാൻ ഒരു പ്രവാസി ആണ്. ഞാൻ ഇന്നലെ മുതൽ വളരെ ടെൻഷൻ ആണ്.
ഞാൻ ഡോക്ടറുടെ എല്ലാ ചാനലും കാണുന്നുണ്ട്..
വളരെ മനോഹരമായി എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ ആണ് ഡോക്ടറുടെ നല്ല മെസ്സേജിനു നന്ദി 🙏
Hii njn fistula operation kynja oru vekthi ahnn ipoo veendum anjk vannuu enthaan areela 😢😢
Symstems?
പന്നി ഇറച്ചി കഴിക്കാൻ പറ്റൂല്ലേ. ചിലര് പറയുന്നു കഴിക്കാൻ പറ്റുന്നു. ഏതാ ശെരി
Dr ഫോൺ നമ്പർ plz
Dr Basil Yousuf
9249097918
Dr...good morning..prostate enlargement cure akan good medicines pls...age below 50
Your orginal doctor
😊
ഡോക്ടറുടെ ഫോൺ നമ്പർ തരുമൊ? [വാട്സാപ് നമ്പർ റും മതി ]
Dr Basil Yousuf
9249097918
പൊട്ടൻ dr
Doctor very good job 👍 can you share me your number