ഫിസ്റ്റുല രോഗം എങ്ങനെ തിരിച്ചറിയാം ? ഇത് കാൻസർ ആയി മാറുമോ ? ഫിസ്റ്റുല രോഗം മരുന്നിലൂടെ മാറുമോ ? ഫിസ്റ്റുല മാറാൻ ഏറ്റവും നല്ല ചികിത്സ ഏത് ? Dr. Dictin J. Ponmala, BAMS, CCKS കൂടുതൽ വിവരങ്ങൾക്ക് - 99 88 99 66 02 aluva, 96 05 88 16 02 Ettumanoor
Thank you ഡോക്ടർ എന്റെ പ്രശ്നം മലദ്വാരത്തിൽ ചൊറിച്ചിലും വേദനയും ആണ് ചില സമയങ്ങളിൽ മലദ്വാരഭാഗത്തു എന്തോ തങ്ങി നിൽക്കുന്നത് പോലെ തോന്നും ചില സമയത്തു ബ്ലഡ് വരാറുണ്ട് മലം പോകുമ്പോൾ
Sr.എനിക്ക് വിരശല്യം പോലുള്ള ചൊറിച്ചിൽ ഉണ്ട്. തടിപ്പും ഉണ്ട്. ചൊറിച്ചിൽ വരുമ്പോൾ ബ്ലഡ് വരും ഇത് എന്താണ് എന്ന് പറഞ്ഞു തരാമോ.. ആദ്യം ഗ്യാസ് പ്രോബ്ലം വന്നു ഇപ്പോൾ വയർ എരിച്ചിലും പുകച്ചിലും പുളിച്ചുതേട്ടലും ഉണ്ടായി..പിന്നീടാണ് ഇങ്ങനെ കാണുന്നത്
മൂന്നു നാലു ദിവസം ആയി മല ദ്വാരത്തിൻറ് പുറകില്‍ ഒരു കുരു പ്രത്യക്ഷം ആകുകയും നടക്കുമ്പോഴും, മുമ്പോട്ടു കുനിഞ്ഞ് ഇരിക്കുമ്പോഴും വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. ഇതിന് പ്രാഥമിക ചികിത്സ വല്ലതും ഉണ്ടോ?
ഫിസ്റ്റുല സർജറി ചെയ്തു ഒരു മാസം റെസ്റ്റ് കഴിഞ്ഞു മുറിവ് ഉണങ്ങി ഇപ്പോൾ വീണ്ടും പഴുപ്പ് വേദനയും വരുന്നു എന്തുകൊണ്ട് ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകാൻ തോന്നുന്നു ചികിത്സയുടെ സമയത്ത് വലിയ കുഴപ്പമില്ലായിരുന്നു മരുന്നും ഗുളിക കഴിഞ്ഞതിനുശേഷം ആണ് പഴുപ്പ് കാണുന്നത് ഒരു ചലം കൊഴുത്ത ദ്രാവകം പുറത്തേക്ക് വരുന്നു
ഫിസ്റ്റുല രോഗം എങ്ങനെ തിരിച്ചറിയാം ? ഇത് കാൻസർ ആയി മാറുമോ ? ഫിസ്റ്റുല രോഗം മരുന്നിലൂടെ മാറുമോ ? ഫിസ്റ്റുല മാറാൻ ഏറ്റവും നല്ല ചികിത്സ ഏത് ?
Dr. Dictin J. Ponmala, BAMS, CCKS
കൂടുതൽ വിവരങ്ങൾക്ക് - 99 88 99 66 02 aluva, 96 05 88 16 02 Ettumanoor
ഫിസ്റ്റുല രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക.. ഡോക്ടർ മറുപടി നൽകുന്നു..
Doctor,
മലദ്വാരത്തിന് പിൻഭാഗത്തായി കുരുപോലെ തടിച്ചു കാണുന്നു. വേദനയുമുണ്ട്.
Thank you ഡോക്ടർ
എന്റെ പ്രശ്നം മലദ്വാരത്തിൽ ചൊറിച്ചിലും വേദനയും ആണ്
ചില സമയങ്ങളിൽ മലദ്വാരഭാഗത്തു എന്തോ തങ്ങി നിൽക്കുന്നത് പോലെ തോന്നും
ചില സമയത്തു ബ്ലഡ് വരാറുണ്ട് മലം പോകുമ്പോൾ
കൂടുതൽ വിവരങ്ങൾക്ക് - 99 88 99 66 02, 96 05 88 16 02
Dr bathroom povumboll bayagaramaya vethana sahjlikan pattunila erichalum undu hospital kanichapoll fistula anu ennu paranju
ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ - 99 88 99 66 02
വൃത്തികെട്ട ഒരു നശിച്ച അസുഖമാണിത്....ശത്രുക്കൾക്ക് പോലും വരുത്തരുത് ഈ നശിച്ചൊരു അസുഖം...
സത്യം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു😢😢
@@swarajswaminathan3557 2 വട്ടം വന്നു....life ലെ 3വർഷം waste ആയി..ഇപ്പോഴും ഒരു uncomfortable feel und......
@@pravinradhakrishnan7246 surgery kazhinjo
One year മുമ്പ് വരെ എനിക്കും ഉണ്ടാർന്നു dictin ഡോക്ടർ ആണ് ട്രീറ്റ്മെന്റ് ചെയ്തേ ഇപ്പോം എന്ത് സമാധാനം ഉണ്ട് 🙏🏻@@swarajswaminathan3557
K 14:31 14:31 @@pravinradhakrishnan7246
കുണ്ടി പഞ്ചരാവുന്ന അവസ്ഥ.... എന്തോ ഒന്ന് ഇപ്പോൾ ഞാൻ അനുഭവിക്കുന്നു 😭😭😭😭 ഇരിക്കാൻ, നടക്കാൻ, കിടക്കാൻ പറ്റാത്ത അവസ്ഥ
Do the ksharasoothra process.. 👍🏻
പൂർണ്ണമായിട്ടും മാറുമോ ഈ അസുഖം ബീഫ് കഴിക്കാമോ ചിക്കൻ കഴിക്കാമോ
ഇത് എവിടെ ആണ് ട്രീറ്റ്മെന്റ് ചെയ്യുന്നത്
Sr.എനിക്ക് വിരശല്യം പോലുള്ള ചൊറിച്ചിൽ ഉണ്ട്. തടിപ്പും ഉണ്ട്. ചൊറിച്ചിൽ വരുമ്പോൾ ബ്ലഡ് വരും ഇത് എന്താണ് എന്ന് പറഞ്ഞു തരാമോ.. ആദ്യം ഗ്യാസ് പ്രോബ്ലം വന്നു ഇപ്പോൾ വയർ എരിച്ചിലും പുകച്ചിലും പുളിച്ചുതേട്ടലും ഉണ്ടായി..പിന്നീടാണ് ഇങ്ങനെ കാണുന്നത്
Ippol kurav undo... Evidenn aan treatment cheythath
Dr എനിക്ക് മലദ്വാരം വഴി മലം പോകുന്ന സമയം തക്കാളി പോലെ തള്ളി പുറത്തു varunnu ഇത് കഴിഞ്ഞു നോർമൽ ആയി അകത്തേക്ക് പോകുന്നു
Nopaim
🙏🙏🙏🙏🙏
പുറത്തു ഒരു തടിപ്പ് വരുന്നുണ്ട് അതെന്താണ് കൂടുതലും മുളക് കറി കഴിക്കുമ്പോൾ
കൂടുതൽ വിവരങ്ങൾക്ക് - 99 88 99 66 02 , 96 05 88 16 02
മൂന്നു നാലു ദിവസം ആയി മല ദ്വാരത്തിൻറ് പുറകില്‍ ഒരു കുരു പ്രത്യക്ഷം ആകുകയും നടക്കുമ്പോഴും, മുമ്പോട്ടു കുനിഞ്ഞ് ഇരിക്കുമ്പോഴും വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. ഇതിന് പ്രാഥമിക ചികിത്സ വല്ലതും ഉണ്ടോ?
A❤
ഫിസ്റ്റുല സർജറി ചെയ്തു ഒരു മാസം റെസ്റ്റ് കഴിഞ്ഞു മുറിവ് ഉണങ്ങി ഇപ്പോൾ വീണ്ടും പഴുപ്പ് വേദനയും വരുന്നു എന്തുകൊണ്ട്
ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകാൻ തോന്നുന്നു ചികിത്സയുടെ സമയത്ത് വലിയ കുഴപ്പമില്ലായിരുന്നു മരുന്നും ഗുളിക കഴിഞ്ഞതിനുശേഷം ആണ് പഴുപ്പ് കാണുന്നത് ഒരു ചലം കൊഴുത്ത ദ്രാവകം പുറത്തേക്ക് വരുന്നു