നല്ല നാടൻ കൂൺ തോരൻ | Kerala Style Mushroom Stir Fry - Koon Thoran

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 124

  • @kadputhly
    @kadputhly 4 ปีที่แล้ว +25

    ആ കത്തിയാണ് ഈ ചാനലിന്റെ ഐശ്വര്യം👌

    • @ambilins6774
      @ambilins6774 4 ปีที่แล้ว

      Sathyam

    • @shinyc.t9008
      @shinyc.t9008 4 ปีที่แล้ว

      കത്തി കിട്ടുമോ

    • @anilthomas122
      @anilthomas122 3 ปีที่แล้ว

      കത്തിയും അമ്മച്ചീടെ ഇടതു കയ്യിലെ ചൂണ്ടു വിരലും

  • @reshmiev6891
    @reshmiev6891 4 ปีที่แล้ว +9

    ഇതൊക്കെ കണ്ട് ഞാനും ഓരോന്ന് try ചെയ്യാറുണ്ട്..😍😍

  • @snp-zya
    @snp-zya 4 ปีที่แล้ว +22

    അമച്ചിയുടെ സ്ഥിരം കാണികൾ എവിടെ, Uff കൊതി Unസഹിക്കബിൾ

    • @TheResearcherchannel
      @TheResearcherchannel 4 ปีที่แล้ว

      നിങ്ങൾ ഏതായാലും (AKCTA) എവിടെ നോക്കിയാലും Comment ഇടുന്നുണ്ട് അപ്പോൾ പിന്നെ എന്റെ ചാനൽ കൂടേ ഒന്നു നോക്കിക്കൂടേ 🤔

  • @shalimageetha2535
    @shalimageetha2535 4 ปีที่แล้ว +19

    If mushroom is put in turmeric if it turns in blue color then it is poisonous....no one should try the mushrooms which they dont know they r edible......you must makesure itz not poisonius.....when we buy it from shop it should be edible as its farmed by people who knows they are edible....so dont try every mushroom in forest...this aunty knows which is good or bad..

  • @shivaniammuz7663
    @shivaniammuz7663 4 ปีที่แล้ว +11

    മഴക്കാലം ആവുമ്പോ ഈ കൂൺ പറിച്ച് മസാല ഒക്കെ ഇട്ട് അച്ചാച്ചൻ വച്ചുതരാറുണ്ട് ഉഗ്രൻ കൂൺ കറി... ബാല്യം തന്നെ മതിയായിരുന്നു 😭😭😭😭

  • @ArunKumar-eu6hd
    @ArunKumar-eu6hd 4 ปีที่แล้ว +9

    ഈ കൂൺ "മെഴുക്കുപെരട്ടി "കഴിക്കാനാണ് supper

    • @ArunKumar-eu6hd
      @ArunKumar-eu6hd 4 ปีที่แล้ว +1

      @Anooj 88 serch youtoub മെഴുക്കുപുരട്ടി

    • @ArunKumar-eu6hd
      @ArunKumar-eu6hd 3 ปีที่แล้ว

      ഈ കൂൺ മെഴുക്ക്പുരട്ടി മാത്രം കാണുന്നില്ല

  • @xclusivestar5791
    @xclusivestar5791 2 ปีที่แล้ว +2

    Dear Village Cooking, I like all of your authentic recipes. But none of your videos or descriptions has cooking time. Please include it as its very important.
    I need a reply for this .
    Thanks

  • @awesomedreamer9895
    @awesomedreamer9895 4 ปีที่แล้ว +2

    Nagade evde onum undavan thudagit illa .😋😋

  • @nishasudhakaran8811
    @nishasudhakaran8811 ปีที่แล้ว +1

    Luv ur recipe,,,, Luv ur knife and art of cutting the onions and other veggies so finely

    • @jollyannie
      @jollyannie 8 หลายเดือนก่อน

      👍correct

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +5

    😍😍

  • @manjukutty9834
    @manjukutty9834 4 ปีที่แล้ว +2

    So authentic...stay healthy n blessed amma

  • @njaeelamgulati971
    @njaeelamgulati971 4 ปีที่แล้ว +2

    Queen of cooking nd sweat aunti ji

  • @ammuaswan5748
    @ammuaswan5748 4 ปีที่แล้ว +1

    Pwoli

  • @jamsinajikhan4538
    @jamsinajikhan4538 4 ปีที่แล้ว +1

    ഒരു പാത്രം ചോറുണ്ണാൻ പറ്റും 😋😋😍☺️

  • @Foodvlogfromindian
    @Foodvlogfromindian 4 ปีที่แล้ว +2

    Innu eniku kun thoran arunnu.. parambil undayatha🤤🤤🤤

    • @IndianGuppyFishTips
      @IndianGuppyFishTips 4 ปีที่แล้ว

      Thallalle

    • @mukesheben
      @mukesheben 3 ปีที่แล้ว +1

      Etha sthalam? Place

    • @Foodvlogfromindian
      @Foodvlogfromindian 3 ปีที่แล้ว

      @@mukesheben Kottayam

    • @Foodvlogfromindian
      @Foodvlogfromindian 3 ปีที่แล้ว

      @@IndianGuppyFishTips enthinu.. ivide ella mazhayathum kun parambil undakum

    • @mukesheben
      @mukesheben 3 ปีที่แล้ว

      @@Foodvlogfromindian Naadan koon enikku venam... Vila tharaam....ee monsoon IL njangal naattil undaakum....tharaamo?

  • @sarika9031
    @sarika9031 4 ปีที่แล้ว +3

    Mazha peythapol koonnundayi llee

  • @njaeelamgulati971
    @njaeelamgulati971 4 ปีที่แล้ว +1

    Delicious,yummy nd healthy

  • @mukeshk120
    @mukeshk120 4 ปีที่แล้ว +1

    അമ്മേ തോരൻ സൂപ്പർ

  • @പ്രീനുഅജയകുമാർ
    @പ്രീനുഅജയകുമാർ 4 ปีที่แล้ว +1

    My favourite dish

  • @mindexpansion1877
    @mindexpansion1877 3 ปีที่แล้ว +1

    I tried it today. It came out very tasty

  • @rajithajinesh3431
    @rajithajinesh3431 5 หลายเดือนก่อน

    👍👍👍

  • @4StressBuster
    @4StressBuster 4 ปีที่แล้ว +1

    Nice one

  • @mithrareghunath7050
    @mithrareghunath7050 4 ปีที่แล้ว +2

    Poli

  • @somyzacharia8515
    @somyzacharia8515 9 หลายเดือนก่อน

  • @prasannakalyan1093
    @prasannakalyan1093 4 ปีที่แล้ว +4

    തോരൻ സൂപ്പർ 👌👌👌

  • @soumyashaji7829
    @soumyashaji7829 4 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @ginubannerji1131
    @ginubannerji1131 4 ปีที่แล้ว +1

    Koon nannayettundu

  • @ajscurriesvlogs8979
    @ajscurriesvlogs8979 4 ปีที่แล้ว +1

    I was looking for a variety mushroom dish..This will definitely try..

  • @rani-ut3bb
    @rani-ut3bb 4 ปีที่แล้ว +1

    cheriya ulleem kanthari chayachatum chertal etu korekkudi taste aanu, tadiyan chettan avide ellee

  • @sairusnest
    @sairusnest 4 ปีที่แล้ว

    Visualization 👌👌👌

  • @sandhyas6663
    @sandhyas6663 4 ปีที่แล้ว +1

    Suuuperr 😋😋

  • @MOHAMMEDKIFLI
    @MOHAMMEDKIFLI 4 ปีที่แล้ว +2

    ഇപ്പോൾ കൂണിന്റെ കാലം ആണോ?

  • @craftworksbybhavya3843
    @craftworksbybhavya3843 4 ปีที่แล้ว +2

    അമ്മച്ചി മക്കളെയും വീടും കാണിക്കാമോ

  • @nidhissudhi9crollno129
    @nidhissudhi9crollno129 4 ปีที่แล้ว

    Super

  • @RummyPro
    @RummyPro 4 ปีที่แล้ว +2

    ഇത്രയും വിരിഞ്ഞ നാടൻ കൂണിൽ 100 % നല്ല വെളുത്ത ഇഷ്ടം പോലെ പുഴു ഉണ്ടാകും. Non Veg😲

    • @തിരുസന്നിധി
      @തിരുസന്നിധി 4 ปีที่แล้ว

      😲😲

    • @RummyPro
      @RummyPro 4 ปีที่แล้ว

      @@തിരുസന്നിധി വിരിയാത്തത് കുഴപ്പമില്ല. അടിപൊളിയാണ്👌

    • @vinayachandranputhayam1520
      @vinayachandranputhayam1520 4 ปีที่แล้ว +1

      അരിഞ്ഞു മഞ്ഞൾപൊടിയിൽ ഇട്ട് വെക്കണം

  • @sajeev.kl.51sajeev83
    @sajeev.kl.51sajeev83 4 ปีที่แล้ว +2

    👍😋😋👍❤️

  • @mayavinallavan4842
    @mayavinallavan4842 4 ปีที่แล้ว +2

    വല്യമ്മച്ചി ഞങ്ങൾ ഇതിനു പാവകൂണു എന്നു പറയും കപ്പത്തോട്ടത്തിൽ ഒത്തിരി ഉണ്ടാകും, ഉപ്പുകൂണും ഉണ്ട്

    • @mukesheben
      @mukesheben 3 ปีที่แล้ว

      Sthalam evida?

  • @akhilavs5882
    @akhilavs5882 4 ปีที่แล้ว +7

    ഏത് ജില്ല ആണ് ഇത്?
    മുത്തശ്ശി ഇഷ്ട്ടം 💞

  • @vishnuunni9122
    @vishnuunni9122 4 ปีที่แล้ว

    Nice 😋

  • @Gkm-
    @Gkm- 4 ปีที่แล้ว +2

    First 😍

  • @Richie_369
    @Richie_369 4 ปีที่แล้ว +8

    അമ്മച്ചി പച്ചമുളക് കൈയിൽ പിടിച്ചു അരിയുന്നത് കണ്ട് ആരും അതുപോലെ ചെയ്യാൻ ശ്രമിക്കരുത് കേട്ടോ.. കൈ മുറിയും നല്ല നീറ്റലും ആണ്. Ok ബൈ... 🤧

    • @kavithaviswan2164
      @kavithaviswan2164 4 ปีที่แล้ว

      Okk.. apo kai മുറിഞ്ഞില്ല അല്ലേ 😂😂😂..

    • @soma7741
      @soma7741 4 ปีที่แล้ว

      😆

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 ปีที่แล้ว

    Kozhi vezhambal sound

  • @PepperPerakka
    @PepperPerakka 4 ปีที่แล้ว

    Deliciously tasty 🌶️🍏

  • @lailarafiq123
    @lailarafiq123 4 ปีที่แล้ว +6

    How can we identify an edible mushroom

    • @vandana5575
      @vandana5575 4 ปีที่แล้ว

      Thats what i too thought!?

  • @saniyamirsha3091
    @saniyamirsha3091 3 ปีที่แล้ว +1

    ഏത് ജില്ലയാ അമ്മേടെ ❤

  • @englishrose1636
    @englishrose1636 ปีที่แล้ว

    Vishakkoon ano alliyonn engana arium

  • @2jx559
    @2jx559 4 ปีที่แล้ว +1

    Koiii ammmuma

  • @saumiyasomanathan5840
    @saumiyasomanathan5840 ปีที่แล้ว

    Vezhampal aano marathil ? 😍

  • @mayha16
    @mayha16 2 ปีที่แล้ว

    Masala podi ennu udeshikyunne garam masala aano?

  • @syamiliss3820
    @syamiliss3820 ปีที่แล้ว

    എന്തു മസാല ആണ് ഉപയോഗിച്ചത്

  • @alenandriya6914
    @alenandriya6914 4 ปีที่แล้ว +1

    എനിക്ക് ഇന്നു കൂൺ കിട്ടിട്ടുണ്ട്... മഞ്ഞൾ ഇട്ട് കുറച്ചു നേരം വെച്ചേക്കുവാ... പിന്നെ ഇത് നോക്കി undakkanam

  • @ahamedkabeer5676
    @ahamedkabeer5676 4 ปีที่แล้ว

    Koon peshak raste aan perumkoon enna oru item und kari vekkan super aan

  • @swapnaj5884
    @swapnaj5884 4 ปีที่แล้ว

    Eppo entha aaa Thadiyan taste cheyyathathu

  • @raseenaanshadarafa1852
    @raseenaanshadarafa1852 4 ปีที่แล้ว

    Ammachidey n adu evidey annu

  • @ArunKumar-eu6hd
    @ArunKumar-eu6hd 4 ปีที่แล้ว +3

    നിങ്ങളുടെ സ്ഥലം എവിടാ ???

  • @TheResearcherchannel
    @TheResearcherchannel 4 ปีที่แล้ว +5

    ഈ ഒരു കമന്റിനു ഇവിടെ പ്രസക്തിയില്ല എന്നാലും Post ചെയ്യുവാണ്
    “പോളണ്ടിൽ എന്തു സംഭവിച്ചു“
    “പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് ”
    സന്ദേശം സിനിമയിലെ ഒരു Dialogue ആണിത്
    സത്യത്തിൽ പോളണ്ടിൽ എന്താണ് സംഭവിച്ചതെന്ന് അറിയണോ എങ്കിൽ ഈ channel കണ്ടു നോക്കൂ🤙

  • @anilthomas122
    @anilthomas122 3 ปีที่แล้ว +1

    അമ്മച്ചി ഇതുക്കൂട്ടൊരു കത്തി തരാവോ. കടയിലൊക്കെ അന്വേഷിച്ചിട്ട് ഇജ്ജാതി കത്തി കിട്ടുന്നില്ല. 😂😂. എന്തായാലും ബോറടിക്കാതെ പെട്ടെന്ന് റെസിപിസ് പഠിക്കാം 👍👍

  • @naveejanarayanan8864
    @naveejanarayanan8864 ปีที่แล้ว

    Poison mushroom

  • @live.lovelaugh3589
    @live.lovelaugh3589 4 ปีที่แล้ว

    Say...how...to...find....good...mushroom...?

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 4 ปีที่แล้ว

    എവിടെ നിന്ന് കിട്ടും നാടൻ കൂൺ?കടയിൽ വല്ലപ്പോഴും കിട്ടുന്നത് നാടൻ ആണോ?

  • @nandhus9816
    @nandhus9816 4 ปีที่แล้ว

    ഇടയ്ക്കിടെ കേൾക്കുന്നത് വേഴാമ്പലിൻറെ ശബ്ദമല്ലെ??

    • @26ab68
      @26ab68 4 ปีที่แล้ว

      Alla ath kariyila kili

  • @vinayachandranputhayam1520
    @vinayachandranputhayam1520 4 ปีที่แล้ว

    ഞങ്ങൾ പെരുംകള എന്ന് പറയും

  • @Sina-ntk
    @Sina-ntk 4 ปีที่แล้ว

    Ippol kidarilla

  • @HELLOITSME-gp5vp
    @HELLOITSME-gp5vp 3 ปีที่แล้ว

    Nadan koone kittite 3 varshamaayi 😒

  • @Lord.Curzon
    @Lord.Curzon 4 ปีที่แล้ว +1

    3:02 *അതിന്?*

  • @rosesmol9587
    @rosesmol9587 4 ปีที่แล้ว

    🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @gopiiii._
    @gopiiii._ 4 ปีที่แล้ว

    BINOD

  • @MumbaiVaazhThamizhar
    @MumbaiVaazhThamizhar 4 ปีที่แล้ว

    Super welcome to my channel

  • @live.lovelaugh3589
    @live.lovelaugh3589 4 ปีที่แล้ว

    Who is making this videos say that amma to talk more

    • @nabeesummanteadukkala3345
      @nabeesummanteadukkala3345 4 ปีที่แล้ว

      th-cam.com/video/TNgpt0K53BM/w-d-xo.html

    • @ipriyabpillai
      @ipriyabpillai 4 ปีที่แล้ว +1

      That's the beauty of this channel. if you need someone that talks, there are several other channels. if you are looking for the full ingredients just click on the link they have provided under the description box.

  • @sanilasanu7720
    @sanilasanu7720 4 ปีที่แล้ว +1

    വിരിഞ്ഞ കൂൺ എടുക്കാൻ പറ്റില്ല nnu പറഞ്ഞു കേട്ടിട്ടുണ്ട്..

    • @mayavinallavan4842
      @mayavinallavan4842 4 ปีที่แล้ว

      Ithunu njagal pava koon ennu parayum kappathottathil ishtampole undakum, pinne uppukoonum.

    • @rosesmol9587
      @rosesmol9587 4 ปีที่แล้ว

      Njangal edutholam

  • @ameilynannasandeep1065
    @ameilynannasandeep1065 3 ปีที่แล้ว

    Super