എന്റെ ഇഷ്ടപെട്ട ഡിഷ് ആണ്, മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്. ഞാൻ കുക്ക് ചെയ്യുമ്പോ ഒത്തിരി വെള്ളം ഉണ്ടാവുന്നതിന്റെ കാരണം ഇപ്പോഴാണ് മനസിലായത്. Thanks a million brother for the information.👍
@@dileepmathew7684 no sir, I am doing chippi Koon ,shelf life is very less compared to button mushrooms.. button mushrooms are available in every where
ഷാൻ ചേട്ടാ, എന്റെ വീട്ടിൽ യേശുദാസിന്റെ ശബ്ദത്തേക്കാൾ കൂടുതൽ കെട്ടിട്ടുള്ളത് ചേട്ടന്റെ ശബ്ദം ആണ്, please continue to be a focused on cooking channel than travel vlog .. we love your short and sweet cooking skill ❤
ഷാൻ ചേട്ടാ നിങ്ങളുണ്ടാക്കി കാണിച്ച സാമ്പാറിൻ്റെ റസിപ്പി അടിപൊളി. ആഴ്ചയിൽ 1 പ്രാവശ്യമെങ്കിലും ഇപ്പൊ സാമ്പാർ ഉണ്ടാക്കും❤ അത് പോലെ ഇന്ന് ബീട്ട്റൂട്ട് അച്ചാർ ഉണ്ടാക്കി. കിട്ടു ആയിട്ടുണ്ട്. ഇനിയും ഓരോന്ന് try ചെയ്യണം. ഒത്തിരിയൊത്തിരി ഇഷ്ടം❤
Thank you so much bro❤❤ accurate aayt etra minute vevikkanam..etra alavil entoke idanam ennoke accurate ayt parayunnat..cooking padikkan aagrahikkuna enikkoke bayankara helpful aanu❤❤god bless u bro❤
Bro...thankalude videos ellam super anu. I started cooking only after marriage. Ippo ella food itemsum thankalude video kanditanu njn prepare cheyaru. A big thanks bro. Puttu recipe noki inn indaki ..nannayt vannu . Adyaytamu indakunne. Idiyappam recipe koode share cheyamo ?
Mashrum inte mehukupuratti first time aanu kannunnathu. Engage undakki nokkanum. Shan inte oro places kanikkunna vlogs santhosh George kulangara ude sancharam pole und. Enikku ishtam aanu 2 perudeum avathranum.
Your recipes are simple and easy to cook.The narration is pinpoint. Couple of days before, I searched your channel for mushroom recipe. Thank you. Keep going. 👏👏👏👏👏
Sir nde video kandaanu njan oro recipe yum undaakkunnath. Cook cheyyunna kaaryam chinthikkumbo aadhyam orma varunnath "my name is shan jeo, and welcome to the video"ennaanu. 🙂🙂thank you sir for your cooking videos. 🥰🥰
നിങ്ങളുടെ വീഡിയോ കണ്ട് കുക്ക് ചെയ്താൽ അത് അടിപൊളിയാവും താങ്ക്സ് ഷാൻ ചേട്ട ❤. ഒരു കുക്കിങ്ങും അറിയാത്ത ആളാണ് ഞാൻ പക്ഷെ താങ്കളുടെ വീഡിയോ കണ്ടാൽ കോൺഫിഡൻസോടെ കുക്ക് ചെയ്യാൻ പറ്റും. പിന്നെ ഒരു റിക്വസ്റ് ഉണ്ട് കണവ അച്ചാർ എങ്ങനെ ഇടാം എന്നൊരു വീഡിയോ ഇടമോ പ്ലീസ്
Fine... your cooking recipes are gently, pleasingly and clearly explained. Attractive and precise is the speciality. Keep it up. I always prefer your recipes to others. 👍
ചേട്ടാ എനിക്ക് കാല് പിടിച്ചൊരു റിക്വസ്റ് ഉണ്ട് 1. കഴിയുമെങ്കിൽ എല്ലാ വീഡിയോ എഡിറ്റ് ചെയുമ്പോ മലയാളം സബ്ടൈറ്റിൽ കൊടുക്കണം പ്രായം ഉള്ളവർക്ക് അതും കേൾക്കാൻ പറ്റാത്ത ആളുകൾക്ക് അതൊരു എളുപ്പം ആകും 2. ചേരുവകൾ എന്തൊക്കെ എന്ന് ചേട്ടൻ മെൻഷൻ ചെയ്യുമ്പോൾ മലയാളത്തിൽ കൊടുക്കാൻ ശ്രമിക്കണം അതായത് Eg: Fenugreek - ഉലുവ എന്ന്
എന്റെ ഇഷ്ടപെട്ട ഡിഷ് ആണ്, മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്. ഞാൻ കുക്ക് ചെയ്യുമ്പോ ഒത്തിരി വെള്ളം ഉണ്ടാവുന്നതിന്റെ കാരണം ഇപ്പോഴാണ് മനസിലായത്. Thanks a million brother for the information.👍
എന്ത് ഭംഗിയിലാണ് നിങ്ങൾ ഓരോ ഭക്ഷണത്തെ കുറിച്ചും പറയുന്നത്.... ഞാൻ ഇന്നലെ നിങ്ങളുടെ വീഡിയോ കണ്ട് ചിക്കൻ ബിരിയാണിഉണ്ടാക്കി....
ഈ ചാനൽ ഇല്ലെങ്കി ഞാൻ എന്ത് ചെയ്തേനെ മല്ലയ്യ...ബിഗ് ഫാൻ❤
😂
True...njn e channel noki cooking padichathu
me too 😂
Kandit othiri nalayallo
@@jovialtj ♥️
തോരൻ തീയൽ ഒക്കെ ഉണ്ടാക്കാറുണ്ട് ഇനി ഇതൊന്ന് try ചെയ്യണം 👍
Njan Koon krishi ചെയ്യുന്നുണ്ട്...ചിപ്പി കൂൺ recipie അറിയാത്തവർക്ക് ഉറപ്പായും share ചെയ്യും...ഇനിയും കൂൺ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു..ചിപ്പി കൂൺ
കൂൺ കൃഷി ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്, അതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല, വിത്ത് എവിടുന്ന് കിട്ടും, എങ്ങനെ ഉണ്ടാക്കും എന്നൊക്കെ പറഞ്ഞു തരൂ
@@shareefasalih5159 RSET il training കാണും. നിങ്ങളുടെ വാർഡ് മെംബറിനോട് ചോദിച്ച് നോക്കൂ. ഇടക്ക് കുടുംബശ്രീ വഴി ട്രെയിനിംഗ് കൊടുക്കാറുണ്ട്.
@@jibivincent203 Do you have delivery facility outside Kerala?
@@shareefasalih5159 കൂൺകൃഷി എന്ന് യുട്യൂബ് il search cheyu...monsoon mushroom channel und
@@dileepmathew7684 no sir, I am doing chippi Koon ,shelf life is very less compared to button mushrooms.. button mushrooms are available in every where
ഷാൻ ചേട്ടാ, എന്റെ വീട്ടിൽ യേശുദാസിന്റെ ശബ്ദത്തേക്കാൾ കൂടുതൽ കെട്ടിട്ടുള്ളത് ചേട്ടന്റെ ശബ്ദം ആണ്, please continue to be a focused on cooking channel than travel vlog .. we love your short and sweet cooking skill ❤
ഷാൻ ചേട്ടാ നിങ്ങളുണ്ടാക്കി കാണിച്ച സാമ്പാറിൻ്റെ റസിപ്പി അടിപൊളി. ആഴ്ചയിൽ 1 പ്രാവശ്യമെങ്കിലും ഇപ്പൊ സാമ്പാർ ഉണ്ടാക്കും❤ അത് പോലെ ഇന്ന് ബീട്ട്റൂട്ട് അച്ചാർ ഉണ്ടാക്കി. കിട്ടു ആയിട്ടുണ്ട്. ഇനിയും ഓരോന്ന് try ചെയ്യണം. ഒത്തിരിയൊത്തിരി ഇഷ്ടം❤
Mushroom mezhukkupuratti super 👍👍. Ini ingane try cheyyam ❤️❤️.
കൂൺ വിഭവങ്ങൾ റെസിപ്പി കുറച്ചു കൂടെ വേണം
👍, After cutting , i boil it in medium flame without covering , when water comes out , i strain & make thoren or mezhukkuperatty as you like
Thank you so much bro❤❤ accurate aayt etra minute vevikkanam..etra alavil entoke idanam ennoke accurate ayt parayunnat..cooking padikkan aagrahikkuna enikkoke bayankara helpful aanu❤❤god bless u bro❤
Bro...thankalude videos ellam super anu.
I started cooking only after marriage.
Ippo ella food itemsum thankalude video kanditanu njn prepare cheyaru. A big thanks bro. Puttu recipe noki inn indaki ..nannayt vannu . Adyaytamu indakunne. Idiyappam recipe koode share cheyamo ?
ഞാൻ ഉണ്ടാക്കി നോക്കും കൂൺ മെഴുക്കു വരട്ടി ഞാൻ ആദ്യമായി കാണുവാ thanks ചേട്ടാ
Njn epozhumm butter mushroom undakarund.... Ithepole cheythu nokeetillaa... Ini nokkam ❤
ഞാൻ തന്നെ ആദ്യം..🎉👍🏻... ഇഷ്ടം ഉള്ള കൂൺ... ഇപ്പോൾ കിട്ടുന്നില്ല.. ഇപ്പോൾ കിട്ടുന്ന കൂൺ ഇതുപോലെ ഉള്ളതാണ്
Very big fan of you always searching for your recipies thank you thank you thank you sir
Mashrum inte mehukupuratti first time aanu kannunnathu. Engage undakki nokkanum. Shan inte oro places kanikkunna vlogs santhosh George kulangara ude sancharam pole und. Enikku ishtam aanu 2 perudeum avathranum.
KOON MEZHUKKUPURATTY Nannayittund 👌👌👌Undakkanum Eluppam Thanne 🤗Thanks SHAAN GEO 🙏🙏
Your recipes are simple and easy to cook.The narration is pinpoint. Couple of days before, I searched your channel for mushroom recipe. Thank you. Keep going. 👏👏👏👏👏
Shaan favorite cooking chanal 🥰🥰🥰👍👍👍👍
Ente ചേട്ടാ കൂൺ മെഡിക്കണം എന്ന പ്ലാൻ കുറച്ച് days ആയിട്ട് ഉണ്ടാരുന്നു...ഇനിയിപ്പോ set ആക്കണം❤
Hi Shaan, thank you for the useful recipe. It's so simple but very useful.😊😊
Glad you liked the recipe 👍
Simple but tasty looking sauted mushroom..👍👍❤️❤️
Sir nde video kandaanu njan oro recipe yum undaakkunnath. Cook cheyyunna kaaryam chinthikkumbo aadhyam orma varunnath "my name is shan jeo, and welcome to the video"ennaanu. 🙂🙂thank you sir for your cooking videos. 🥰🥰
Shaan good presentation
Nan ennale same mushroom vanghi...ennu try cheyam😊
Had mushrooms so made it now for lunch ..super tasty n awesome. Thanks 4 sharing this recipe 🎉
Ella videos kanarund chettante . Lasagna undakunna recipe onnu idamoo most wanted❤❤
Will try👍
Ente chetta adipoli ann chechikku ellam kazhikkallo👌👌
Super Shaan Chetta
Need more mushroom recipes... And yeah please do more of cooking videos
Super 👍👍
Njangal ithu vare mushroom kazhichittilla.❤❤
Tried. Came out beautifully!😊
Super. കൂൺ കറി വാക്കുന്നതുംകൂടി വീഡിയോ ചെയ്യണേ bro.
Oyster mushroom ഉം അടിപൊളി ആണ് ❤
Nice recipe, Shan. We just made the dish and its amazingly tastier than we make usually. Thanks.
Glad you enjoyed it! 😊
Ivde mushroom und ath vech aake undakanariyunnath ,mushroom pizza mathrama,ippo thanne try cheyth nokkatte😍✌️
തോരൻ ഉണ്ടാക്കും, ഇറച്ചി കറിപോലെ ഇതും കറി ഉണ്ടാക്കും, തീയൽ ഉണ്ടാക്കും
@ aano ok☺️
എവിടെയായിരുന്നു? ഒരുപാട് നാൾകൾക്ക് ശേഷമാണല്ലോ കാണുന്നത്.❤
He was busy with Srilanka and Armenia tours 😂
Waiting for more Mushroom recipes 🤗🎉
ഷാൻ ബ്രോ മഷ്‌റൂം എന്റെ ഫേവറേറ്റ് ആണ് എന്തായാലും ട്രൈ ചെയ്യണം. എന്താണ് രഹസ്യം കൂടുതൽ സുന്ദരൻ അയ്യിട്ടു ഉണ്ടെല്ലോ 🤔❤️❤️❤️
Super.. കുറച്ചു evening snack റെസിപ്പി ചെയ്യുമോ
Unni madhuramthinte recipe cheyyumo plsss
നിങ്ങളുടെ വീഡിയോ കണ്ട് കുക്ക് ചെയ്താൽ അത് അടിപൊളിയാവും താങ്ക്സ് ഷാൻ ചേട്ട ❤. ഒരു കുക്കിങ്ങും അറിയാത്ത ആളാണ് ഞാൻ പക്ഷെ താങ്കളുടെ വീഡിയോ കണ്ടാൽ കോൺഫിഡൻസോടെ കുക്ക് ചെയ്യാൻ പറ്റും. പിന്നെ ഒരു റിക്വസ്റ് ഉണ്ട് കണവ അച്ചാർ എങ്ങനെ ഇടാം എന്നൊരു വീഡിയോ ഇടമോ പ്ലീസ്
Thanks a lot, let me try👍
Fine... your cooking recipes are gently, pleasingly and clearly explained. Attractive and precise is the speciality. Keep it up. I always prefer your recipes to others. 👍
Thanks for your kind words. I'm glad you enjoy my recipes!
Going to try this out
Chukkappam recipe cheyyamo please 🙏🏻😀
Shaan plz upload mutton biriyani recipe
Adipoli super dish👌👌👌❤️
Super njan Sunday cheythu nokkam😊
Sure, try it👍
Thankyou for the veg recipe ❤️🙏😊
Good Evening Brother . Good
Ennu undakki super taste 😊 Ethokke etra esay aayi undakkam ennu eppozhanu manasilayathu 😂
You could make a delicious Italian style risotto with that❤ Thank you.
Great idea!
Macha, just made it. adipoli🎉🎉🎉🎉 gracious
Beef stew inte recipe onnu cheyyamo ?please?
Superayittund try cheyyum
Njan Ammayude Mon aarnu. it means cooking onum Thane areelarnu. Kalyanam kazhinju njanum wifum Purath aannu. So randu perum task share cheyenda avastha Vannu. Angane chood vellam polum thilapikan Aryatha njan pala sadanagalum undaaki Wifene njetikunu. Nigalude video Kand undaakiya onum fail ayitila. Ipo avalkku perunthachan complex adikunudo enu doubt und😂.Thank you Master. Ini natil poyi ammayeyum njetikanam. All the best and GOD BLESS You Bro..
Happy to hear that, keep watching bro😊
Super video.. 👍
Amazing.. 🥰
Adipoli Aayittude 👌 👌 👌
ചേട്ടാ എനിക്ക് കാല് പിടിച്ചൊരു റിക്വസ്റ് ഉണ്ട്
1. കഴിയുമെങ്കിൽ എല്ലാ വീഡിയോ എഡിറ്റ് ചെയുമ്പോ മലയാളം സബ്ടൈറ്റിൽ കൊടുക്കണം പ്രായം ഉള്ളവർക്ക് അതും കേൾക്കാൻ പറ്റാത്ത ആളുകൾക്ക് അതൊരു എളുപ്പം ആകും
2. ചേരുവകൾ എന്തൊക്കെ എന്ന് ചേട്ടൻ മെൻഷൻ ചെയ്യുമ്പോൾ മലയാളത്തിൽ കൊടുക്കാൻ ശ്രമിക്കണം അതായത് Eg: Fenugreek - ഉലുവ എന്ന്
Mushroom sales going up📈📈📈
Chembu curry undavunna recipe iduvo.
Daily വീഡിയോ ഇടൂ chettaaaa 😢❤❤❤
Shaan chettaa adipolittoo 👌❤️
Thanks Ruby❤️
Super 👍 shan❤
Very good and easy recipe. ❤❤
Super chettayi🎉
കൂൺ കൂട്ടിയ കാലം മറന്നു ഷാൻ ചേട്ടാ. ഇപ്പോൾ കുറഞ്ഞത് ഒരു പതിമൂന്ന് വർഷമെങ്കിലും ആയിട്ടുണ്ട് കൂൺ കഴിച്ചിട്ട്
Ipol vangan kittumallo
Hai bro
Kfc making video cheyamo.?
കൂൺ അച്ചാർ ചെയ്ത് കാണിക്കാമോ? ചിപ്പി കൂൺ ആണ് ഇവിടെ കിട്ടുന്നത്
Very clearly gave the recipe.All your recipes are easy to follow
Happy to hear that! ❤️
Annante muttathala niraye recipes anallo❤
ഞാൻ ഉണ്ടാക്കിട്ടാ അടിപൊളിയാണെ
Glad to hear that😊
Wow once again Shaan Geo
❤️😊
ഈ മൊട്ടകുട്ടനെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കു 😍🤩
ഞാൻ ഇങ്ങനെ തന്നെ ആണ് ഉണ്ടാകുന്നെ ❤️
❤️
Njan undakki nokkum
Chetta momos recipe cheyyuo
Brother... super
Tried❤soo good 👍
Thanks a lot 😊
അടുത്തതായി ഒരു falooda video ചെയ്യാമോ
Will try👍
Hi chettaayiiiiiiiiii❤❤❤❤
Paneer butter massala receipi please 🙏
Will upload soon
@@ShaanGeo thank you chetta
Healthy mashroom tips 🎉
Hi Shan
Can you please suggest premium chefing dish
Will try
Thank you shann brother for the tasty recipe 👍🏻👍🏻
Happy to hear that 😊
Tomato soup ondakkamo
very good preparation.👌
Wow 👌🏻👌🏻👌🏻👌🏻👍🏻♥️
സൂപ്പർ 👌🏼👌🏼👌🏼
Please upload Mushroom biriyani
HI Shan
Much appreciated this recipe
Could you Pls share the recipe of making wine with black raisins
Cheers
Thank you for your appreciation 😊 Let me know if you have any other recipe requests 👍
Super receipe 🙏
Mushroom biryani recipe idamo?
തേൻ നെല്ലിക്ക recipe please
Will try👍
Idiyappam undaki kanikamo
മഷ്റും അരിഞ്ഞ് മഞ്ഞൾ വെള്ളത്തിൽ ഇടണ്ടേ എന്തെങ്കിലും വിഷാംശം ഉണ്ടെങ്കിൽ പോകാൻ❤️
Best .. ath already water content koodal aanu പിന്നെ dip cheyth vachal theernu
My mom did the same mistake untill i started cookg
No
ഇത് നമ്മൾ വളർത്തി എടുകുന്നതലെ അതാകും...
Simple but looks yummy 👍🏼👍🏼
Thank you 😊
Nice presentation
Super sir ❤