സൂപ്പർ തോരൻ..👍 ഇതു കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു. ഇടി വെട്ടി കഴിയുമ്പോൾ മുറ്റത്തെ ഇല്ലി ചോട്ടിൽ മുഴുവൻ വെളുത്ത നിറത്തിലുള്ള മുട്ട കൂൺ ആയിരിക്കും. മുറം നിറച്ചും ഈ കൂൺ കിട്ടുമായിരുന്നു... എന്തായാലും അടിപൊളി..👍🥰❤🌹
എനിക്ക് ഇന്ന് കുറച്ചു കൂൺ കിട്ടി.... ഇന്നത്തെ സ്പെഷ്യൽ കൂൺ തോരൻ.... നോക്കട്ട് എങ്ങനെ ഉണ്ടെന്ന്.... ഞാൻ ഇതുവരെ കഴിച്ചിട്ടും ഇല്ല... ഉണ്ടാക്കിയിട്ടും ഇല്ല.... ഇന്ന് എന്തായാലും നോക്കാം ❤❤❤
ഇത് വരെ വാങ്ങുന്ന കൂൺ കഴിച്ചിട്ടില്ല പണ്ട് കർക്കിടകത്തിൽ കൂൺ കിട്ടും അത് പോലെ കഴിഞ്ഞവർഷവും കിട്ടി പക്ഷെ ഇത് വരെ തോരൻ വെച്ചിട്ടില്ല ഇനി എന്തായാലും ഒന്ന് വാങ്ങി തോരൻ വെച്ച് നോക്കണം 🥰❤
ഒന്നും വിചാരിക്കരുത്,, കൂണിൽ തേങ്ങയും മറ്റും ചേർത്താൽ അതിന്റെ രുചി അറിയില്ല, ഞങ്ങൾ ചെറിയ ഉള്ളി അരച്ചു മുളകുപൊടിയും കുറച്ച് മഞ്ഞൾ പൊടിയും വെളിച്ചെണ്ണയിൽ മൂപ്പിച് കൂൺ അതിലിട്ട് വേവിക്കും, വേറെ ഒന്നും ചേർക്കാറില്ല, ഓരോ നാട്ടിൽ ഓരോ വെയ്പണല്ലോ, ഇതും നല്ല ടേസ്റ്റയിരിക്കും,, ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം
കൂൺ തോരൻ വളരെ ഇഷ്ടം 👍കൊള്ളാം
സൂപ്പർ തോരൻ..👍
ഇതു കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു. ഇടി വെട്ടി കഴിയുമ്പോൾ മുറ്റത്തെ ഇല്ലി ചോട്ടിൽ മുഴുവൻ വെളുത്ത നിറത്തിലുള്ള മുട്ട കൂൺ ആയിരിക്കും. മുറം നിറച്ചും ഈ കൂൺ കിട്ടുമായിരുന്നു...
എന്തായാലും അടിപൊളി..👍🥰❤🌹
ആദ്യമായിട്ടാണ് ഞാൻ ഈ കൂൺ തോരൻ കാണുന്നത്. ഇനി കൂൺ ഉണ്ടാകുമ്പോൾ ഞാൻ ഇത് വെച്ച് നോക്കും👌👌👍👍
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള തോരൻ ആണ് കൂൺ .
എനിക്ക് ഇന്ന് കുറച്ചു കൂൺ കിട്ടി.... ഇന്നത്തെ സ്പെഷ്യൽ കൂൺ തോരൻ.... നോക്കട്ട് എങ്ങനെ ഉണ്ടെന്ന്.... ഞാൻ ഇതുവരെ കഴിച്ചിട്ടും ഇല്ല... ഉണ്ടാക്കിയിട്ടും ഇല്ല.... ഇന്ന് എന്തായാലും നോക്കാം ❤❤❤
കൂൺ തോരൻ കഴിച്ചിട്ടില്ല,ഉണ്ടാക്കി നോക്കാം👌
കഥകളും ഉൾപ്പെടുത്തണം 😂ഇക്ക നല്ല രസമാണ് 💝
വളരെ ഇഷ്ടമായി ട്ടോ.🙏❤️
ഇങ്ങനെയുള്ള ഇക്കയെ കിട്ടിയതിൽ ഇത്ത ഭാഗ്യവതിയാണ്,ദൈവം അനുഗ്രഹിക്കട്ടെ,എല്ലാനന്മകളുംനേരുന്നു
അരികൂൺ Supper Supper taste ആണ് തോരന്
മഷ്‌റൂം.. 👍🏻 best for helth 💪🏻
Ithupole undakki..super taste anu
ഞാനും ഉണ്ടാക്കിയിട്ട് ഉണ്ട് supper അണ്
കൂൺ ഒരുപാടു ഇഷ്ട്ടം 👌👌
Mushrooms 🍄 thoran adipoli
ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല
ഇനി ഇതു നോക്കും. നല്ലതായിരിക്കും 👍
ഇത് വരെ വാങ്ങുന്ന കൂൺ കഴിച്ചിട്ടില്ല പണ്ട് കർക്കിടകത്തിൽ കൂൺ കിട്ടും അത് പോലെ കഴിഞ്ഞവർഷവും കിട്ടി പക്ഷെ ഇത് വരെ തോരൻ വെച്ചിട്ടില്ല ഇനി എന്തായാലും ഒന്ന് വാങ്ങി തോരൻ വെച്ച് നോക്കണം 🥰❤
Kidu
Palaharangal recipe 🙂🙂
Super👍👍
പുതിയ പാത്രം kattingboard കത്തി എല്ലാം 👍🏻👌👌👌ഇനിയും ഒരുപാട് സമ്മാനം കിട്ടട്ടെ 🙏🙏
Adipoli recipe
Simple cooking good
😂😂 recipie Super. ഇന്ന് try ചെയ്തു. അടിപൊളി. thanks.
Super.👌adipoli
അടിപൊളി തോരൻ
കൂൺ തോരൻ സൂപ്പർ 👌👌👌
❤❤❤️😍😍
☺️
കൂൺ തോരൻ അടിപൊളി ഞാൻ ട്രൈ ചെയ്യഉം😅😂❤🎉
Hai very good nazier
സൂപ്പർ കൂൺ
അടിപൊളി
Super 👌👌👌👌👌👌👍👍👍👍. ഞാൻ ഇത് ഉണ്ടാക്കിയിട്ട് ഇല്ല
ഞാൻ ഇന്ന് കൂൺ വാങ്ങി ❤❤
സൂപ്പർ❤
Mashaallah
Super തോരൻ
Nalla thoran
അടിപൊളി❤
🎉🎉 super 💯😊
Aunty is lucky. Uncle nalla cooka
Kollam! looks delicious!
Adipoli👌👌👌
Enikettavum ishtapettathu Nazirum wifeum koodi chernnu cooking cheyyunnathinu.
Village Spices is my favorite channel. IKKA and THATHA super. Super presentation. Thank You.
Excellent!!!
സൂപ്പർ
കൂൺ ഇഷ്ടം 👌👌
Ningalude swabhavam maranam vare maratheyìrikkatte
👌🏾👍🏼, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹♥
Jangal thorane eengi velithullium edarilla
Supet
🧡🧡🧡🧡🎉
👌
Very super
Adipoli ❤
ഇന്നലെ ഞാനും കുമിൾ തോരൻ ഉണ്ടാക്കി.ഇഞ്ചി മാത്രം ചേർത്തില്ല.ഇനി ഇത് പോലെ ചെയ്യാം
Super❤
Nyz❤️
👌👌👌
Thanks 👍
👍👍👌👌😋
😅❤❤
👍
ഇന്ന് ഞാൻ ഈ കൂൺ തോരൻ ഉണ്ടാക്കുകയാണ്😋
❤
Super chetta
Woooow!!!!!!😋😋😋😋
Excellent recipe
Nyan Try Chaiyyum ❤
❤❤
Adipoli,🙏🥰🥰🥰🥰❤️❤️❤️❤️
Super
Nice
സുപ്പർ പക്ഷേ കാക്കയുടെ കരച്ചിൽ കൊണ്ട് കോൾക്കൻ പറ്റുന്നില്ല
കൂൺ കഴിച്ച് ധാരാളം ആളുകൾ മരിച്ചതായി വാർത്ത വന്നിട്ടുണ്ട്.പെട്ടെന്ന് കേടാകും.
IKKA & THATHA : Sneha Nidhikal
ഇക്ക ഏതു തരം കൂണും ഉപയോഗിക്കമോ? മറുപടി പ്രതീക്ഷിക്കുന്നു
വിഷകൂണുകൾ ഉപയോഗിക്കരുത് അതപകടമാണ്. ഭക്ഷ്യയോഗ്യമായവ മാത്രം ഉപയോഗിക്കുക😊
@@villagespices tq🥰
നൈസ് 1
😊
👌👌🥰🥰💗💗
👍👍👍
നസീർ നിങ്ങൾ ഒരു പാവം നിഷ്കളങ്കൻ ഈശ്വരൻ രക്ഷിക്കട്ടെ
🙏🥰🥰🥰👍🙏
ഇടി വെട്ടിയാൽ പിറ്റേ ദിവസം പറമ്പ് ഫുൾ കൂൺ ആരുന്നു പണ്ട്, ഇപ്പോൾ കണി കാണാൻ ഇല്ല
ശരിയാ ഇടി വെട്ടും ഇപ്പോൾ ചൈന മെയ്ഡ് ആയി അതാണ്. കൂൺ ഇല്ലാത്തതെ 😅😅😅
Super👌😋
ഒന്നും വിചാരിക്കരുത്,, കൂണിൽ തേങ്ങയും മറ്റും ചേർത്താൽ അതിന്റെ രുചി അറിയില്ല, ഞങ്ങൾ ചെറിയ ഉള്ളി അരച്ചു മുളകുപൊടിയും കുറച്ച് മഞ്ഞൾ പൊടിയും വെളിച്ചെണ്ണയിൽ മൂപ്പിച് കൂൺ അതിലിട്ട് വേവിക്കും, വേറെ ഒന്നും ചേർക്കാറില്ല, ഓരോ നാട്ടിൽ ഓരോ വെയ്പണല്ലോ, ഇതും നല്ല ടേസ്റ്റയിരിക്കും,, ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം
Adipoe
ചെയ്യാറുണ്ട് ഇങ്ങനേയും, ബട്ടൺ മഷ്റൂം വച്ച് മത്തി പീര പറ്റിക്കുന്നതു പോലെയും വയ്ക്കും , അതും ഒന്നു ചെയ്തു നോക്കു
പുളി ഇടുമോ
First comment 😅
☺️
എല്ലാവർക്കും സുഖമാണ്.. ചേട്ടനും കുടുംബത്തിനും സുഖമാണോ ❤❤
സുഖമായിരിക്കുന്നു ☺️
ചേട്ടാ പാന്റ് ഇട്ട് ഒരു പ്രാവശ്യം വരേണം
Ni poda
കട്ടിയുള്ള പാത്രത്തിൽ ചെയ്യു
ഇക്കാ whats app number onnu send cheyyumo
Super
👌
Super 👌👌👌
Super❤❤
👍
Super👌
Super 👍🤤👌
Super 👌
Super👌