Mushroom Curry Recipe ►Step 1 Ingredients Mushroom -250g Turmeric powder - 1/2 tspoon Clean the mushroom by rinse well with turmeric powder and water. Keep it aside. ►Step 2 For Grinding ►Ingredients Scraped coconut -3/4 piece of Coconut Shallots - 3-4 piec e Coriander - 1 1/2 tspoon Garlic - 3 - 4 piece Dry chilli - 3-4 piece Fennel seeds- 1 1/2 tspoon Cinnamon -1-2 piece Cloves- 3-4 piece Add 2- 3 spoon of oil on pan and fry the ingredients from scraped coconut to dry chilli till brown color. Keep it aside till cool down. Once cool down, grind the fried ingredients along with all masalas ( fennel seeds, cinnamon, cloves) to very fine smooth paste. ►Step 3 For making Curry ►Ingredients Coconut oil 5-6 tspoon Mustard Seeds 1 tspoon Shallots- 10-12 piece cut into small pieces Coconut piece - 1/4 coconut cut medium equal pieces Dry chilli - 3-4 piece Green chilli - 3-4 piece Ginger - 1 medium piece Salt - as required Put a pan add coconut oil, once oil get hot add mustard seeds let it splutter. Add 1/4 of Shallots, Coconut pieces and Dry chillies. Once this ingredients turned brown add rest of shallots, green chillies, curry leaves and Mushroom then add turmeric powder. Once all mixed well add the grounded paste to the pan and add salt. Close the lid and let it cook well for 15 minutes. Serve hot with Rice, chappathi, appam and idiyappam.
ആഹഹാ...കൂണ് പറിക്കുന്നത് മുതൽ വറുത്തരയ്ക്കുന്നത് വരെ പ്രകൃതിദത്തം..ഒരു പാട് വർത്തമാനം ഇല്ലാത്തത് തന്നെ സമാധാനം:മിക്ക പാചകചാനലിലും വാചകങ്ങളുടെ അതിപ്രസരമാണ്.ഇവിടെ വിറകടുപ്പിൽ കറി തിളയ്ക്കുമ്പൊ പ്രകൃതിയിലെ മനോഹരമായ കാഴ്ചകൾ കിളിനാദം.. മനസ് കുളിർത്തു കുട്ടിക്കാലം ഓർത്തു നന്ദി ...
ഈ കൂൺ ചെറുപ്പത്തിൽ എന്റെ അമ്മ ഉണ്ടാക്കി തന്നതിന്റ രുചി ഇപ്പോഴും നാവിൽ ഉണ്ട്. പിന്നീട് ഞാൻ കടയിൽ നിന്നും mushroom വാങ്ങി ഉണ്ടാകിയിട്ട് ഒരിക്കലും ആ രുചി കിട്ടിയിട്ടില്‌ല.. Missing those childhood days..😞😞
Wow....ഒരുപാടു കഴിച്ചിട്ടുണ്ട് ഞങ്ങടെ വീട്ടിൽ എല്ലാ വർഷവും ഉണ്ടാകും ..ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന കൂണിനൊന്നും ഇതിന്റെ അത്രക്കും ടേസ്റ്റ് ഇല്ല ..my mom is a specialist for cooking mashrooms
Amma ith pole ammikal atukal use ipozhum cheyyunnath kondanu nalla healthy ayi irikunnath enth easy ayi anu cutting nalla neat and clean god bless you ammaaa
ചെറുപ്പത്തിൽ വീടിന്റ മുറ്റം നിറയെ ഇതായിരുന്നു. അച്ഛമ്മയുടെ ഒപ്പം ഇത് പറിക്കുന്നതും വൃത്തിയാക്കുന്നതും എല്ലാം കൗതുകത്തോടെ നോക്കിയിരുന്ന കാലം..... ഇപ്പൊ ഇത് എവിടെയും കാണാൻ ഇല്ല 🥲ഈ വീഡിയോ കണ്ടപ്പോ മനസ്സ് നിറഞ്ഞു 😊
Adipoli videography... കണ്ണിനു വളരെയേറെ കുളിർമ നൽകുന്ന രീതി... ഒപ്പം background il ulla natural music um... Super... Recipe punne parayan undo... As usual adipoli... നമ്മൾ ഷാപ്പിലെ നാടൻ ബോട്ടി കറി വെച്ചിട്ടുണ്ട് എല്ലാവരും വരുട്ടോ... 💓💓💓
The pacing of the video, the gentle voice over and background sounds and the colour grading of this channel's videos are amazing. Really glad to see quality content from Kerala :) Great work, subscribed.
എൻറെ അമ്മച്ചി വെച്ചു തന്നിരുന്ന തിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തീയൽ ഇതായിരുന്നു... ആ ഓർമകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതിന് വളരെയേറെ നന്ദി😛😛😛🥰🥰🥰🥰👍🏻👍🏻👍🏻🙏🏼🙏🏼😇😇😇
കൂൺ പറിക്കുമ്പോൾ നല്ലയിനം ഏതാണെന്ന് എങ്ങനെ തിരിച്ചറിയാം. കുറെ നാൾ മുൻപ് കാട്ടിൽ നിന്ന് കൂൺ പറിച്ച് കറി വെച്ച് കഴിച്ച ചിലർ വിഷാംശം ഏറ്റ് ഗുരുതരമായി ആശുപത്രിയിൽ ആയിരുന്നു. അതു കൊണ്ട് ചോദിച്ചതാ..... കൂണിൽ തന്നെ നല്ലതും ചീത്തതും ഇല്ലേ????
ഭക്ഷ്യയോഗ്യമായ കൂൺ ഒരുപാട് ഉണ്ട്...അതുപോലെ തന്നെ വിഷമുള്ളവയും.ഇത് തിരിച്ചറിയാൻ വലിയ പ്രയാസം ഒന്നും ഇല്ല എങ്കിലും പരിചയസമ്പന്നരായ വ്യക്തികൾ വഴി തിരിച്ചറിയാൻ ശ്രമിക്കുന്നത് ആണ് നല്ലത്. കടകളിൽ നിന്നും വാങ്ങുന്ന Readymade mushrooms കുഴപ്പമില്ല..പറമ്പിലും തൊടിയിലും കാണുന്ന ഭക്ഷ്യയോഗ്യമായ കൂൺ അത് ഉപയോഗിച്ച് പരിചയിച്ച വ്യക്തികൾ വഴി തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
എനിക്ക് തേങ്ങ അരച്ച് മഞ്ഞക്ക് കൂൺ തോരൻ ഭയങ്കര ഇഷ്ടമാ.. അതുടെ ഒന്ന് ഉണ്ടാക്കി കാണിക്കണം നമ്മുടെ നാടൻ പത്തനംതിട്ട style എൻ്റെ വീട് കുമ്പഴ അവിടെയും ഇപ്പൊ കൂൺ ശെരിക്ക് ഉണ്ടായി കാണും..
Lassi |mixed 🍌 🍎 fruits th-cam.com/video/pOi8I7vM7Vc/w-d-xo.html Dragon chicken 🐔 | ചിക്കൻ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു 🐔 th-cam.com/video/q_ZRoHDQ2KA/w-d-xo.html
Mushroom Curry Recipe
►Step 1
Ingredients
Mushroom -250g
Turmeric powder - 1/2 tspoon
Clean the mushroom by rinse well with turmeric powder and water. Keep it aside.
►Step 2
For Grinding
►Ingredients
Scraped coconut -3/4 piece of Coconut
Shallots - 3-4 piec e
Coriander - 1 1/2 tspoon
Garlic - 3 - 4 piece
Dry chilli - 3-4 piece
Fennel seeds- 1 1/2 tspoon
Cinnamon -1-2 piece
Cloves- 3-4 piece
Add 2- 3 spoon of oil on pan and fry the ingredients from scraped coconut to dry chilli till brown color. Keep it aside till cool down.
Once cool down, grind the fried ingredients along with all masalas ( fennel seeds, cinnamon, cloves) to very fine smooth paste.
►Step 3
For making Curry
►Ingredients
Coconut oil 5-6 tspoon
Mustard Seeds 1 tspoon
Shallots- 10-12 piece cut into small pieces
Coconut piece - 1/4 coconut cut medium equal pieces
Dry chilli - 3-4 piece
Green chilli - 3-4 piece
Ginger - 1 medium piece
Salt - as required
Put a pan add coconut oil, once oil get hot add mustard seeds let it splutter. Add 1/4 of Shallots, Coconut pieces and Dry chillies.
Once this ingredients turned brown add rest of shallots, green chillies, curry leaves and Mushroom then add turmeric powder. Once all mixed well add the grounded paste to the pan and add salt.
Close the lid and let it cook well for 15 minutes.
Serve hot with Rice, chappathi, appam and idiyappam.
Eth onn malayalathil akiya nanayirunu... Karanam ammachide nalla malayalitham ula parupadiya ath knda
ഇതു മലയാളത്തിൽ എഴുതി വിടാമോ ple.....
Ingredients malayalathil aaya kurachum kudi nannaiyirunnu ithukanunna kuduthal perum malayalees alle
ഗരം മസാല വേണ്ടേ
Mu a
ആഹഹാ...കൂണ് പറിക്കുന്നത് മുതൽ വറുത്തരയ്ക്കുന്നത് വരെ പ്രകൃതിദത്തം..ഒരു പാട് വർത്തമാനം ഇല്ലാത്തത് തന്നെ സമാധാനം:മിക്ക പാചകചാനലിലും വാചകങ്ങളുടെ അതിപ്രസരമാണ്.ഇവിടെ വിറകടുപ്പിൽ കറി തിളയ്ക്കുമ്പൊ പ്രകൃതിയിലെ മനോഹരമായ കാഴ്ചകൾ
കിളിനാദം..
മനസ് കുളിർത്തു
കുട്ടിക്കാലം ഓർത്തു
നന്ദി ...
Plsss support first vedio anu th-cam.com/video/BvyxV7iH7hI/w-d-xo.html
Satyam
അതാണ്. അങ്ങട് subscribe ചെയ്യ് കുമാരരേട്ടാ
ഈ കൂൺ ചെറുപ്പത്തിൽ എന്റെ അമ്മ ഉണ്ടാക്കി തന്നതിന്റ രുചി ഇപ്പോഴും നാവിൽ ഉണ്ട്. പിന്നീട് ഞാൻ കടയിൽ നിന്നും mushroom വാങ്ങി ഉണ്ടാകിയിട്ട് ഒരിക്കലും ആ രുചി കിട്ടിയിട്ടില്‌ല.. Missing those childhood days..😞😞
സത്യം
Sathyam
സാരമില്ല 🥲
Sathyam
Nallatha😂😂
ചേച്ചിയുടെ തനി നാടൻ സ്റ്റൈലും മണ്പാത്രവും ,,കൂടുതൽ സംസാരിക്കാതെ എല്ലാം ഭംഗിയായി ചെയ്തു കാണിക്കുന്നത് വളരെ ഇഷ്ടപ്പെട്ടു
നന്ദി നമസ്കാരം
Wow....ഒരുപാടു കഴിച്ചിട്ടുണ്ട് ഞങ്ങടെ വീട്ടിൽ എല്ലാ വർഷവും ഉണ്ടാകും ..ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന കൂണിനൊന്നും ഇതിന്റെ അത്രക്കും ടേസ്റ്റ് ഇല്ല ..my mom is a specialist for cooking mashrooms
Ayinu
ഇതിന് ഭയങ്കര വഴുവഴുപ്പ് (വെണ്ടയ്ക്കക്ക് ഉള്ളതുപോലെ) ആയിരിക്കുമല്ലോ ...കറിവച്ച് കഴിയുമ്പോൾ....അതു മാറ്റാൻ എന്ത് ചെയ്യും... ?
Athinte mukal bhagathe karutha bagam kalyanam..apo vazhuvazhupp undakilla
എന്റെ അമ്മയും ഇതേപോലെ കൂൺ കറി ഉണ്ടാക്കി തന്നിട്ടുണ്ട്..... 😊😊.. ഇതു കണ്ടപ്പോൾ... അമ്മയെയും... അതുപോലെ ആ രുചിയും ഓർമവന്നു 😊😊
🥰
THE SPECIALTY OF THIS CHANNEL IS ITS CAMERA WORK 🎥🎬
കൂൺ കറി പൊളിച്ചു എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കറിയാണിത്
@@sukanyas4206 athe
ഒരുപാട് കഴിച്ചിട്ടുണ്ട്.. ഒത്തിരി ഇഷ്‌ടം ഈ കറിയും
Amma ith pole ammikal atukal use ipozhum cheyyunnath kondanu nalla healthy ayi irikunnath enth easy ayi anu cutting nalla neat and clean god bless you ammaaa
ഞാനിന്ന് കൂൺ കറിവെച്ചു. മാർകറ്റിൽ നിന്നും വാങ്ങിയത് വറുത്തരച്ച കറി ഇനി tri ചെയ്യാം 👌👌👌😍
കണ്ടിട്ട് കൊതി വരുന്നു.......enike ഫ്രൈ ചെയ്തത് കഴിക്കാൻ orthiri ishtama......
അമ്മേ ഞാനുണ്ടാക്കാൻ പോകുവാ..'
എങ്ങനെയുണ്ടാക്കിയാലും അമ്മ ഉണ്ടാക്കുന്നത്ര വരില്ല. എന്തായാലും Try ചെയ്യാ
Njan koon nanakkikonda ammede chanael kaunne
Adipoli supper Amma😋😋😋😋
ചെറുപ്പത്തിലേക്ക് കൂട്ടികൊണ്ട് പോയി, വല്ലാത്ത ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മ. ഇത്ര രുചിയുയുള്ള മണ്ണിൻ്റെ മണമുള്ള ഒരു വിഭവം ഉണ്ടോ എന്ന് സംശയം,.
Mama's amazing cutting skills, cameraman, nature and traditional recipes🤗💖💖💖💖💖
Cooking with nature... Sounds are attractive... Traditional style of cooking... Bird's voice etc 👌👌👌👌
Voice undakell adipoli anni💥
Kurache usharavam 💥
ഇങ്ങനെ തന്നെയാണ് കൂണ് വറുത്തരച്ചു വൈക്കാര് നന്നായിട്ടുണ്ട്
ഇത് ഇടിവെട്ടിയപ്പോ കിട്ടിയ കൂൺ ആണോ അത് ഫയങ്കര ടേസ്റ്റ് ആണ്
Sorry, me I never eat mushrooms
Yes..
ഭയങ്കര not ഫയങ്കര.. ഭ ഭ
@@sameeraharis5110 😁😂
Ammachide koon Kari super
Ellam nadan reethiyil thanne
Thank you Amma😘😘😘😘
Super Mashroom curry recipe Thank you
എൻ്റെ വീട്ടിലെയും ഒരു പ്രധാന dedicious dish😄👍
Kaanumbol ariyam nalla taste ulla kari 😋,👍👍
Very tasty😋😋... I tried❤❤
Amma e koon nammal kazhichitundu 😋👌 kilikaude sounds ...eratavaalan 🦅🦜🎶🎶🎶 adipoli ⚘⚘⚘
super
Super chachi super kandittu. Kothiyayitt u vayya😀😀😀❤️❤️❤️❤️
നാവിൽ കൊതി വരും അമ്മയുടെ കറി പാചകം കാണുമ്പോൾ...
വായിൽ പ്രളയം 😋ഒത്തിരി കഴിച്ചിട്ടുണ്ട്
Koon pottikkumbo undakunna sound ..❤️
👌👌 excellent recipe n variety total visualisation ..👌👌 gambheeram.
Superb....njan undakki nokki...
From Tamilnadu ♥️
camera work and the nature view just wow...😍 I am your new subscriber.. you are doing great job👌🏽 ❤️ from Jaffna-Sri Lanka.🇱🇰
👌😘
Super കൂൺ ഉണ്ടെങ്കിൽ ഇറചിയോട് bye bye പറയാം
Thank you very much for describing the recipe. God bless!
Amma kothiyavunnu njanum undakarundu vedicha koon anu amma kidakana taste varilla
എല്ലാം natural👍👍👍👍👍
ചെറുപ്പത്തിൽ വീടിന്റ മുറ്റം നിറയെ ഇതായിരുന്നു. അച്ഛമ്മയുടെ ഒപ്പം ഇത് പറിക്കുന്നതും വൃത്തിയാക്കുന്നതും എല്ലാം കൗതുകത്തോടെ നോക്കിയിരുന്ന കാലം..... ഇപ്പൊ ഇത് എവിടെയും കാണാൻ ഇല്ല 🥲ഈ വീഡിയോ കണ്ടപ്പോ മനസ്സ് നിറഞ്ഞു 😊
Adipoli videography... കണ്ണിനു വളരെയേറെ കുളിർമ നൽകുന്ന രീതി... ഒപ്പം background il ulla natural music um... Super... Recipe punne parayan undo... As usual adipoli... നമ്മൾ ഷാപ്പിലെ നാടൻ ബോട്ടി കറി വെച്ചിട്ടുണ്ട് എല്ലാവരും വരുട്ടോ... 💓💓💓
ഞാൻ ഇന്ന് ഉണ്ടാക്കി...fantastic.👍❤️
എന്റെ ബാല്യം ഓര്‍മ വരുന്നു.... Thank u Amme😘
Amma nanni. Nannayitundu. Enikyi vishakunnu 🤤🤤 so much of efforts taken. Kudos
th-cam.com/video/BvyxV7iH7hI/w-d-xo.html plsss support
The pacing of the video, the gentle voice over and background sounds and the colour grading of this channel's videos are amazing. Really glad to see quality content from Kerala :) Great work, subscribed.
അമ്മച്ചി ഞാൻ ഫസ്റ്റ് കമെന്റ്
Amma super❤
Nhn ee receipie try cheythu . Paraythe vayya super arnu 😍😍
അടിപൊളി അമ്മേ 😍😍😘
എൻറെ അമ്മച്ചി വെച്ചു തന്നിരുന്ന തിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തീയൽ ഇതായിരുന്നു... ആ ഓർമകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതിന് വളരെയേറെ നന്ദി😛😛😛🥰🥰🥰🥰👍🏻👍🏻👍🏻🙏🏼🙏🏼😇😇😇
ഇതൊക്ക കാണുമ്പോ പഴേ കാലങ്ങൾ ഒക്കെ ഓർമ വരുവാ 😢😢ഇപ്പൊ ഈ കൂൺ കാണാൻ പോലും ഇല്ല
Amma sprr curry kandittu kothiyakua
Birds sound plus thundering sound❣❣💥💥
E amma nammude natile liziqui(chineese youtuber)😍😍😍
Introduction scenes Super 👌 Super Amme💕
ഹായ് പെരുംകൂൺ😍
ഇതൊന്നും കഴിച്ചിട്ടില്ല പക്ഷെ കണ്ടോണ്ട് ഇരിക്കാൻ എത്ര രസം
Kandittu kothiyavunnu
Please also make kadala curry
Njan onn try cheiyatte
കൂൺ പറിക്കുമ്പോൾ നല്ലയിനം ഏതാണെന്ന് എങ്ങനെ തിരിച്ചറിയാം. കുറെ നാൾ മുൻപ് കാട്ടിൽ നിന്ന് കൂൺ പറിച്ച് കറി വെച്ച് കഴിച്ച ചിലർ വിഷാംശം ഏറ്റ് ഗുരുതരമായി ആശുപത്രിയിൽ ആയിരുന്നു. അതു കൊണ്ട് ചോദിച്ചതാ..... കൂണിൽ തന്നെ നല്ലതും ചീത്തതും ഇല്ലേ????
ano ?
ഉണ്ട്... അത് കണ്ടാൽ അറിയാം...കാണാതെ പറയാൻ പറ്റില്ല....
ഭക്ഷ്യയോഗ്യമായ കൂൺ ഒരുപാട് ഉണ്ട്...അതുപോലെ തന്നെ വിഷമുള്ളവയും.ഇത് തിരിച്ചറിയാൻ വലിയ പ്രയാസം ഒന്നും ഇല്ല എങ്കിലും പരിചയസമ്പന്നരായ വ്യക്തികൾ വഴി തിരിച്ചറിയാൻ ശ്രമിക്കുന്നത് ആണ് നല്ലത്. കടകളിൽ നിന്നും വാങ്ങുന്ന Readymade mushrooms കുഴപ്പമില്ല..പറമ്പിലും തൊടിയിലും കാണുന്ന ഭക്ഷ്യയോഗ്യമായ കൂൺ അത് ഉപയോഗിച്ച് പരിചയിച്ച വ്യക്തികൾ വഴി തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
@@greencat6619 good info
@@kaleshcn5422 correct
Super. Ammayude veedu evideyanu?
Ammachi yude cooking style super. God bless you.
ഞാൻ കൂൺ കൃഷി ചെയ്തു കറി കഴിക്കും
Ammumma.... Uyir.....
കൂൺ കാലമായോ പത്തനംതിട്ട യിൽ
Eni alla video lum Amma samsarikkanam, kelkkan orupadu eshtam 🥰😘💐
Vishakkooonum allaathathum enganeyaa thirichariyaaa
Shooting poli aan tti
Ammachi pwolichu😍😍😍
Ulli theeyal recipe pls
എനിക്ക് തേങ്ങ അരച്ച് മഞ്ഞക്ക് കൂൺ തോരൻ ഭയങ്കര ഇഷ്ടമാ.. അതുടെ ഒന്ന് ഉണ്ടാക്കി കാണിക്കണം നമ്മുടെ നാടൻ പത്തനംതിട്ട style
എൻ്റെ വീട് കുമ്പഴ അവിടെയും ഇപ്പൊ കൂൺ ശെരിക്ക് ഉണ്ടായി കാണും..
ബ്രോ ഇപ്പൊൾ എവിടാ...ഉണ്ടാക്കി തരാം...കുമ്പഴയിൽ ഉണ്ടോ...ഞാനും pta കാരൻ ആണ്....നമ്മുടെ നാടൻ സ്റ്റൈൽ ആണ് അമ്മച്ചി ഉണ്ടാക്കുന്നത്....
@@kaleshcn5422 koon undo ?
ഞാനും പത്തനംതിട്ടക്കാരൻ ആണേ
@@kaleshcn5422 ഇപ്പൊ നാട്ടിൽ ഇല്ല അതല്ലെ കുവയ്റ്റിൽ ആണ്😓
ഇറച്ചിമസാല ഇട്ടും വെക്കാറുണ്ട്
Amme super mashroom curry.😋
ഇതു കണ്ടപ്പോൾ എന്റെ അമ്മ ഉണ്ടാക്കുന്നത് ഓർമ വന്നൂ
Ente veettill randu varshai koon undakunnu othiri kitti porichall nallatha
Chechi ee kathiyikke avidunnu vangiya avoo
സൂപ്പർ കറി
മുളക് പൊടിയും മല്ലിപൊടിയും മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചിട് അല്പം പച്ച വെളിച്ചെണ്ണ ഒഴിച്ച് കഴിച്ചാൽ 👌👌
Ath koon kariyavillallo(theeyal)
I love the way you cook... One request aunty, could you please tell the ingredients u r adding while u cook clearly
I can find no masala besides boiling and frying, Has she woken from her sleep
Ammade alla Currys um onnine 1 mechamaa super cooking ammaaa
അമ്മയെ ഓ൪മ്മവരുന്നു, ഒപ്പം അമ്മയുടെ കൂൺകറിയും thank you amma
Aa knife ethra nallathane
Lassi |mixed 🍌 🍎 fruits th-cam.com/video/pOi8I7vM7Vc/w-d-xo.html
Dragon chicken 🐔 | ചിക്കൻ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു 🐔 th-cam.com/video/q_ZRoHDQ2KA/w-d-xo.html
Mullappu polae eriekkunnu 💗
Super🌹🌹
Ithipol evda medikn kitua
Super hit recipe nd delicious
Chithalputtil undakunna Koon ale
Ammayude sthalam evideya?? Recipikaloke adipoliyato😋😘😘
EE Varshavum kitti ith spr anu,oru bhagyavum
Amma super.....
Nalla koonum vishakkoonum enganeya thirichariyunne😚
കൂൺ പറിക്കുന്നത് കണ്ടിട്ടു കൊതിയാവുന്നു. ചെറുപ്പത്തിൽ ഇങ്ങിനെ നടന്നു പറിച്ചിട്ടുണ്ടേ
👌👌👌👌👍
Kanditt kothiyavanu
ഉണ്ടാക്കി ഞാൻ ഇന്ന്.. അടിപൊളി.
അമ്മേടെ എല്ലാകൂട്ടാനും കാണുമ്പോ😘😘😘😘😘😘😘
സൂപ്പർ അമ്മ, ഈ കൂൺ എവിടെ കിട്ടും നമ്മുടെ പറമ്പിൽ ഉണ്ടാവുമോ,, ആലപ്പുഴയിൽ kittumo
idiyum minnalum okke varumbo parambil thanne undayi varumm
😳😳😳😳
Athunokki idiminnal ullappol parambil nikkaruth;pitte divase nokkavu.
Amma smile
I tried this recipe and it was so tasty 😋 .Thank you for this amazing mouth watering recipe
I have wasted my time on this shit
ഒരു സംശയം? അരച്ച് കഴിഞ്ഞു എന്താ ചേർത്തത് പെരുംജീരകം, കറുവപട്ട ആണോ പിന്നെ തക്കോലം, ഗ്രാമ്പു ഉണ്ടോ? ബാക്കി എല്ലാം ok മറുപടിക്കായി കാത്തിരിക്കുന്നു amma
ഗ്രാമ്പു koodeya ഇട്ടെ