അമ്മായിയമ്മ - അകത്തും പുറത്തും 😉

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2021

ความคิดเห็น • 954

  • @annamolsaji5079
    @annamolsaji5079 2 ปีที่แล้ว +789

    കഴിവുള്ള കലാകാരി ലോകം അംഗീകരിക്കട്ടെ...!!❤️😘

  • @sheinuniya9776
    @sheinuniya9776 2 ปีที่แล้ว +647

    വര്ഷങ്ങളായി ഈ നാടകം കണ്ടോണ്ടിരിക്കുന്ന ഞാൻ 😂😂😂എന്റെ നീതുസേ👍👍👍 അൽ പൊളി 👏🏼👏🏼👏🏼👏🏼👏🏼

  • @seenathseenu6681
    @seenathseenu6681 2 ปีที่แล้ว +323

    കല്യാണം കഴിഞ്ഞാൽ 6 മാസത്തിനുള്ളിൽ മോനും മരുമകളും മാറി താമസിക്കണമെന്നുള്ള നിയമം വരണം... 😃😃😃 അപ്പോൾ എല്ലാ അമ്മായിഅമ്മ മാരുടെ മകളും , മരുമകളും രക്ഷപ്പെടും 😃😃😃💯💯💯

    • @Kingini1991
      @Kingini1991 2 ปีที่แล้ว

      😂

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว +22

      സത്യം വളരെ correct ആണ് അപ്പോ അവർ തമ്മിലുള്ള സ്നേഹവും നിലനിൽക്കും

    • @arunlal3276
      @arunlal3276 2 ปีที่แล้ว +3

      വളരെ സത്യം

    • @womenseraboutique3171
      @womenseraboutique3171 2 ปีที่แล้ว +2

      Sathyam

    • @crazydudes4702
      @crazydudes4702 2 ปีที่แล้ว +6

      Ammayeyum achaneyum aaru nokum

  • @soumyamolebijo4851
    @soumyamolebijo4851 2 ปีที่แล้ว +614

    എന്റെ അമ്മായിയമ്മേടെ ഫോട്ടോസ്റ്റാറ്റ്.... ഒന്നും കളയാനില്ല 🤣🤣🤣🤣😄😄😄

    • @athiraa.r7608
      @athiraa.r7608 2 ปีที่แล้ว +8

      കറക്റ്റ് എന്റെയും അമ്മായിഅമ്മ

    • @fizanezrin2706
      @fizanezrin2706 2 ปีที่แล้ว +5

      Sathyam 😂

    • @nandhasview
      @nandhasview 2 ปีที่แล้ว +5

      Ammayiamma kanenda😎

    • @ailinvarghese2710
      @ailinvarghese2710 2 ปีที่แล้ว

      😂😂😂

    • @itsmekuttanzz2482
      @itsmekuttanzz2482 2 ปีที่แล้ว +1

      1k avan sahayikumo plzz

  • @amiscreation530
    @amiscreation530 2 ปีที่แล้ว +60

    എന്റെ ഭാഗ്യം എന്റെ അമ്മായിഉമ്മ ... നല്ല സ്‌നേഹമാണ്..... അൽഹംദുലില്ലാഹ്... എല്ലാർക്കും ഇതുപോലെ ഉള്ള ഉമ്മ മാരെ കിട്ടട്ടെ...

    • @rizanafarhath51
      @rizanafarhath51 2 ปีที่แล้ว +4

      Ithile ettavum nalla comment❤❤❤😘😘😘😘😘

    • @soudathk8303
      @soudathk8303 2 ปีที่แล้ว +1

      താൻ നല്ല മരുമോളുമായിരിക്കും,അല്ലേ അമ്മയോടൊന്ന്ചോദിക്ക്🙏

    • @amiscreation530
      @amiscreation530 2 ปีที่แล้ว

      @@soudathk8303 അത്രേ പെർഫെക്ട് ഒന്നും അല്ല.... ന്നാൽ വലിയ കുഴപ്പോം ഇല്ല.... 🤣🤣🤣

    • @alfaafla8396
      @alfaafla8396 2 ปีที่แล้ว +1

      @@amiscreation530 😁nallathan ende ummamma yeokke nokiyal 😂

    • @dondiya9467
      @dondiya9467 2 ปีที่แล้ว +2

      എന്റെ അമ്മയായിഅമ്മയും പാവമാണ് 💖❤

  • @user-anandhu
    @user-anandhu 2 ปีที่แล้ว +411

    നീതു ചേച്ചിയെ ഇപ്പൊ അടുത്ത് തന്നെ സിനിമയിൽ എടുക്കുമെന്ന തോനുന്നെ....!😁❤️

  • @asnamubarak8728
    @asnamubarak8728 2 ปีที่แล้ว +75

    ഓരോ ദിവസം കഴിയും തോറും ചേച്ചിയോട് ഇഷ്ട്ടം കൂടി വേരാണ് 🥰love u chechii🤩😘😘😘😘🔥👌✌️

  • @jeenaraju7750
    @jeenaraju7750 2 ปีที่แล้ว +50

    എവിടെയൊക്കെയോ എന്റെ അമ്മായിഅമ്മയെ കണ്ടപോലെ തോന്നി 😄

  • @SRSworldcom
    @SRSworldcom 2 ปีที่แล้ว +64

    എല്ലാടത്തും ഇങ്ങനൊക്കെ ആണെന്ന് കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ആണ് ഒരു relaxation🤪🤪🤪🤣🤣

  • @plessyshibu7797
    @plessyshibu7797 2 ปีที่แล้ว +205

    I don’t think any girl can act better than you in Malayalam. Amazing talent.Congrats Neethu 💐

  • @diyasreejith1702
    @diyasreejith1702 2 ปีที่แล้ว +535

    ഒന്നും കൂടി ഉൾപെടുത്താമായിരുന്നു.. ആരെങ്കിലും വീട്ടിൽ വരുമ്പോ മാത്രം കൊച്ചിനെ എടുത്ത് ലാളിക്കുന്ന അമ്മായി അമ്മ.

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +117

    സൂപ്പർ നീതു ഇതിലെ ഓരോ കഥാപാത്രത്തെയും തീർച്ചയായും ഞാൻ ഓരോ സന്ദർഭത്തിൽ കണ്ടതാണ്

  • @CINTYTANTO
    @CINTYTANTO 2 ปีที่แล้ว +171

    നീതു, ഇത്ര നന്നായി egane അഭിനയിക്കുന്നു. പച്ച ആയ ജീവിതം എത്ര cool aayi കാണിക്കുന്നു. ചിരിക്കാനും ചിന്തിക്കാനും ഒരുപാടു ഉണ്ട്. Try 2 share vdos more... Really talented.. Gbu

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 2 ปีที่แล้ว +93

    ഇവിടെത്തെ അമ്മ അകത്തും പുറത്തും ഒരുപോലെ 😘😘😍😍

    • @Angel48042
      @Angel48042 2 ปีที่แล้ว +1

      Radhamma allle. But aaa prank ath enik ishayilllla

  • @fathimanoorudheen2606
    @fathimanoorudheen2606 2 ปีที่แล้ว +191

    എന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള cctv camera എത്രയും പെട്ടെന്ന് എടുത്തുകൊണ്ട് പോയില്ലെങ്കിൽ കായികമായും നിയമപരമായും നേരിടുന്നതായിരിക്കും 😂

  • @nebusworld1892
    @nebusworld1892 2 ปีที่แล้ว +32

    ഏത് കഥാപാത്രവും വൃത്തിയിൽ അവതരിപ്പിക്കുന്ന നമ്മുടെ മുത്ത് മണി നീതു ചേച്ചി 😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Sali_bintaze
    @Sali_bintaze 2 ปีที่แล้ว +153

    കല്യാണം കഴിക്കാത്തവർ ഇവിടെ ഒപ്പിടേണ്ടതാണ് 😌❤

  • @amazil545
    @amazil545 2 ปีที่แล้ว +107

    നീതു ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല..!😌❤️

    • @Alfiya_Babu__
      @Alfiya_Babu__ 2 ปีที่แล้ว

      പിന്നെ അല്ലെ 🥰🥰😘😘

  • @imking2399
    @imking2399 2 ปีที่แล้ว +163

    ചേച്ചീടെ അഭിനയം പോളിയാണ് 🤩 അഭിനയം ഒര് രക്ഷയില്ല വേറെ ലെവൽ 💥💥🔥
    ചേച്ചി പോളിയ്യട്ടോ ❤️

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 ปีที่แล้ว +69

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ ചങ്ങായിമാർ ഇങ്ങോട്ട് വന്നേ. നീതു ചേച്ചിയുടെ വീഡിയോസ് കണ്ടാൽ ചിരിച്ച് ചിരിച്ച് ഒരു വഴിയാകും. 😂😂😂😂നീതു ചേച്ചി ഉറപ്പായും ചേച്ചിയെ സിനിമയിൽ എടുക്കും 🔥🔥🔥🔥🔥❤❤❤❤ നീതു ചേച്ചി ഇഷ്ടം ❤❤❤❤ ചേച്ചിയുടെ അമ്മായിഅമ്മ അഭിനയവും വേറെ ലെവലാണ് ❤ ചേച്ചി പൊളിയല്ലേ 🔥🔥🔥

    • @angelfrancies6582
      @angelfrancies6582 2 ปีที่แล้ว +2

      645 ആകുവാൻ സഹായിക്കുമോ

  • @anuanusree9650
    @anuanusree9650 2 ปีที่แล้ว +59

    🤣🤣👌👌
    ചിലസ്വഭാവങ്ങൾ പരിചയമുള്ള പോലെ... 😉

  • @reshmaj3925
    @reshmaj3925 2 ปีที่แล้ว +25

    ചേച്ചി സൂപ്പർ ആണ്. ഒരു രക്ഷയും ഇല്ലാത്ത അഭിനയം

  • @Sabnadrupath12
    @Sabnadrupath12 2 ปีที่แล้ว +142

    കുരുത്തം കെട്ട സാധനം എന്ന് കെട്ടിട്ടേയുള്ളു അത് നമ്മുടെ വീട്ടിൽ എത്തി പോയി 🤭🤭🤭😁മക്കൾ ചുമരിൽ വരച്ചാലും മരുമോൾക്കും വീട്ടുകാർക്കും കുറ്റം എന്റെ സിവനെ 😔😔😔

  • @usmanmuhammad6790
    @usmanmuhammad6790 2 ปีที่แล้ว +30

    പുറത്തെ അയൽവാസിയെ ഒത്തിരി ഇഷ്ടം👍👍❤️

  • @beenaknair4666
    @beenaknair4666 2 ปีที่แล้ว +24

    നീതു സെ, ഈ type എന്റെ കുടുംബത്തിൽ തന്നെ ഒരുപാട് ഉണ്ട് .ഇതെങ്ങനെ കണ്ടുപിടിക്കുന്നു ഇത്തരക്കാരെ.🙏🙏🙏

  • @Vishvin69
    @Vishvin69 2 ปีที่แล้ว +62

    100000% authentic presentation MoLutti🥰. God bless you. Iniyum class videos kondu varaan sadhikatte🥰.

  • @Minnu4889
    @Minnu4889 2 ปีที่แล้ว +30

    Chechi nalla kazhivulla artist aanu . Love you Chechi ❤️

    • @angelfrancies6582
      @angelfrancies6582 2 ปีที่แล้ว

      640 aakuvan sahayikkumo

    • @Minnu4889
      @Minnu4889 2 ปีที่แล้ว +1

      @@angelfrancies6582 👍

    • @Minnu4889
      @Minnu4889 2 ปีที่แล้ว

      @minnuz ❤️ 👍

  • @soumyaragesh3715
    @soumyaragesh3715 2 ปีที่แล้ว +11

    Chechi oru sambhavamannu..... 😂😂😂 superrrr... 🤩🤩🤩🤩🤩🤩

  • @veenasrutheesh6175
    @veenasrutheesh6175 2 ปีที่แล้ว +10

    Chechi enthayalum Ella rolum super aayi cheyyunnu
    Oru rakshem illa...
    Love you ❤️

  • @anjalivs2874
    @anjalivs2874 2 ปีที่แล้ว +9

    Endhoru adipoli dialogues.. 😘 sammadhichu chechiyee... 😂

  • @user-en6tz3cb5p
    @user-en6tz3cb5p 2 ปีที่แล้ว +2

    എല്ലാ റോളും ചേരുന്ന ഒരേ വെക്തി...!!!🥰❤

  • @sandhya3076
    @sandhya3076 2 ปีที่แล้ว

    ചേച്ചിയുടെ acting ഒരു രക്ഷയില്ല👍👍എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ videos❤️❤️

  • @jaceenthaat9232
    @jaceenthaat9232 2 ปีที่แล้ว +12

    എന്തൊരു അഭിനയം 👌🏼👌🏼👌🏼👌🏼

  • @sibys8645
    @sibys8645 2 ปีที่แล้ว +3

    Ente ammayiyamma ithupole allatto neethusse.. Orupad pere ithupole ullavare kandittund.. Superb..

  • @lalithaayyappan7000
    @lalithaayyappan7000 2 ปีที่แล้ว +2

    Suuuuuuper Neethuuuuse...ഒരു രക്ഷേമില്ല acting nd dialogue presentation. ..love U dear💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @shyjaajith6540
    @shyjaajith6540 2 ปีที่แล้ว

    ഒരു രക്ഷയും ഇല്ലേ..... പൊളിച്ചു..... അംഗീകരിച്ചേ പറ്റു.... എല്ലാം കാണാറുണ്ട്....സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mullappomullappoo6040
    @mullappomullappoo6040 2 ปีที่แล้ว +69

    ഒരു ചോദ്യം ചോദിക്കുന്നവരോട് 50ഉത്തരം പറയുന്ന അമ്മായിഅമ്മ

  • @fidhafahad1758
    @fidhafahad1758 2 ปีที่แล้ว +51

    സ്ഥിരം പ്രേഷകർ ഉണ്ടോ ഒപ്പ് cheyyu❤❤

  • @fidhafahad1758
    @fidhafahad1758 2 ปีที่แล้ว +53

    എല്ലാം വേഷവും പൊളിച്ചു അടിപൊളി ❤❤

  • @zafwazaf6207
    @zafwazaf6207 2 ปีที่แล้ว +24

    ചേച്ചീ എനിക്ക് ഒരു പാട് ഇഷ്ടാണ് ഇങ്ങൾടെ വീഡിയോ
    One reply please.. 💝

  • @fellahlifezone8245
    @fellahlifezone8245 2 ปีที่แล้ว +26

    Indu official 💙💙
    Simply silly things💛💛
    Neethuzzz creation 💜💜
    Ponnu Ana Manu 🤍🤍
    Liya mathew 💚💚
    Reality reels ❤️❤️
    Arathy pinks 🖤🖤

    • @Shanuhh2
      @Shanuhh2 2 ปีที่แล้ว +1

      Ee channel ellaam njan kaanarund🤩🤩😍😍😘

  • @erodediaries
    @erodediaries 2 ปีที่แล้ว +45

    Exact character copies of real life ammayiyamma😂...hats off to your presentation and acting...

  • @praveenamanoj110
    @praveenamanoj110 2 ปีที่แล้ว +25

    Oru rakshayilla👍🏻

  • @ajabzaayi1009
    @ajabzaayi1009 2 ปีที่แล้ว +10

    Onnum parayaanilla enkk... 😌.... Perfect 💯💯💯💯

  • @abhi_rami_2198
    @abhi_rami_2198 2 ปีที่แล้ว +6

    ഇവരെ ഞാൻ എവിടെയോ 🙄🙄..അതെ ഞാൻ വല്ലാണ്ട് ഓർക്കുന്നു 🙄.. കിട്ടി കിട്ടി കിട്ടിപ്പോയി 🤧എൻറെ സ്വന്തം അമ്മായിഅമ്മ.... അതെ ഇത് തന്നെ 😁.. അപ്പോ മിക്കയിടത്തും ഉണ്ട് അല്ലെ 🤣🤣🤣... അതേപോലെ

  • @neethuas823
    @neethuas823 2 ปีที่แล้ว +6

    Super performance, naattinpurathe ammayi amma thanne👍

  • @paruundaparu6542
    @paruundaparu6542 2 ปีที่แล้ว

    ചേച്ചി enda ഒരു രക്ഷയുമില്ല സൂപ്പർ അഭിനയം

  • @ayilya.e.k7235
    @ayilya.e.k7235 2 ปีที่แล้ว

    സൂപ്പർ ചിരിച്ചു മതി മറന്നു 😂😂

  • @Rubiya5678
    @Rubiya5678 2 ปีที่แล้ว +21

    Neethu chechi poli..

  • @mashallah683
    @mashallah683 2 ปีที่แล้ว +16

    🤣🤣🤣 Neethu ചേച്ചി... ചിരിക്കാൻ വയ്യ

  • @adheemamaanskitchen2212
    @adheemamaanskitchen2212 2 ปีที่แล้ว +2

    Enik chechide vdos ishtama ഒരുപാട്.. നല്ല സംസാരം

  • @anaghashibu772
    @anaghashibu772 2 ปีที่แล้ว +3

    Video yude edayile promotion video skip cheytha aarelum endoo🙊enne pole😉

  • @vavas178
    @vavas178 2 ปีที่แล้ว +4

    Dhaivameee onnum parayanillattooo...... Super....... abinayikkukayanennu thonnillaaa👍👍👍👍👍👍👍

  • @candycandy5423
    @candycandy5423 2 ปีที่แล้ว +4

    നീതു ചേച്ചി നാട്ടിൽ ഒരു കല്ല്യാണം വീട്ടിൽ poya ഉള്ള feel🤣🤣... അവിടെ കുറെ എണ്ണം ഇണ്ടാവും ഇടുപോലെ 🤣🤣

  • @minhaminhaj7899
    @minhaminhaj7899 2 ปีที่แล้ว +5

    Ethrayum pettenn cinemayil nalla avasaram kittayte enn ashamsikkunnu✨✨✨💥💥 chechiyude observetions superan💥💥acting is fentastic ❣️❣️❣️❣️

  • @akku611
    @akku611 2 ปีที่แล้ว +1

    എന്തൊരു അഭിനയമാണ്😃😃😃

  • @pallavipavithra6525
    @pallavipavithra6525 2 ปีที่แล้ว +17

    Neethu cheachiii superrrr❤

  • @varshaprasad2940
    @varshaprasad2940 2 ปีที่แล้ว +3

    U are really awesome.One of my fav youtuber🥰Keep going chechii💜

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว

    നമ്മുടെ കുടുംബങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഓരോ കഥാപാത്രങ്ങളെയും ജീവിച്ചു കാണിക്കുകയാണ് നീതു ഇവിടെ.. ശരിക്കും ഇവരെയൊക്കെ എനിക്ക് പരിചയമുള്ള ആൾക്കാരെ പോലെ തന്നെ തോന്നുന്നു... മനസ്സിൽ പലപ്പോഴും പറയാൻ ആഗ്രഹിച്ചിട്ട് ഉള്ളതും അത് പത്ത് പേരോട് പറയണം എന്ന് തോന്നിയ ഉള്ളതുമായ കഥാപാത്രങ്ങളെല്ലാം നീതുവിന്റെ വീഡിയോസിൽ വരുന്നുണ്ട്... ഇനിയും ഇനിയും തുടരട്ടെ ഈ വീഡിയോസ് എല്ലാം.. വളരെ നന്നായിട്ടുണ്ട് നീതു.. ഒരുപാട് കഴിവുണ്ടെങ്കിലേ അല്ലെങ്കിൽ ആ കഴിവ് വളർത്തി എടുത്തിട്ടുണ്ടെങ്കിലേ ഇതുപോലെ അതു ജീവിച്ചു കാണിക്കുവാനായി പറ്റുകയുള്ളൂ ...വളരെ നന്നായിട്ടുണ്ട് നീതു..എല്ലാവിധ ഭാവുകങ്ങളും..👍👍👌👍👍👌👍👌👌

  • @swathywarrier7528
    @swathywarrier7528 2 ปีที่แล้ว

    Ella video and ella character super pakka super umma chechhiii😍

  • @shamsi2135
    @shamsi2135 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല പൊളിച്ചു 💞💞👍👍

  • @nishasanthosh6661
    @nishasanthosh6661 2 ปีที่แล้ว +28

    ❤❤ഒരു രക്ഷയുമില്ല super ❤❤

  • @Fathiyyyy
    @Fathiyyyy 2 ปีที่แล้ว +2

    Ella veshavum polichadukki🥰🥰🥰

  • @sinidhaneesh1183
    @sinidhaneesh1183 2 ปีที่แล้ว +1

    വേറെ ലെവൽ നീതുസ് 👌👌👌👌🙏🙏🙏

  • @maithrichits7514
    @maithrichits7514 2 ปีที่แล้ว +4

    Super. Ith engane pattunnu . Super talented

  • @agisha8832
    @agisha8832 2 ปีที่แล้ว +64

    Vereity contents ആണ് neethu ചേച്ചിടെ main....😍😍❤️

  • @shereenasajeer5470
    @shereenasajeer5470 2 ปีที่แล้ว +2

    ശെരിക്കും ഒറിജിനാലിറ്റി. ഒന്നും പറയാനില്ല 👌👌👌👌👌

  • @josnatjoy3949
    @josnatjoy3949 2 ปีที่แล้ว +1

    Abinayam oru rakshem illaatto 😍
    Amma Chechide oru valya fan aanu ❤️

  • @mansooormansoor1214
    @mansooormansoor1214 2 ปีที่แล้ว +13

    7:00 😠 എന്റെ അമ്മായി അമ്മ തന്നെ എവിടെയും പോയിട്ടില്ല 🤣🤣

  • @sreelakshmisunil8616
    @sreelakshmisunil8616 2 ปีที่แล้ว +9

    Neethuchi Fans😂💞💞💞

  • @salinabahi2238
    @salinabahi2238 2 ปีที่แล้ว

    അടിപൊളി കലക്കി. അഭിനയിച്ചു കലക്കി സൂപ്പർ 👌👌👌👌👌👌👌

  • @ljvlogs2954
    @ljvlogs2954 2 ปีที่แล้ว +1

    Neethu chechis acting is Natural nd superb 👌🤩

  • @nandhusivanandha7687
    @nandhusivanandha7687 2 ปีที่แล้ว +10

    Neethu chechi mass ann💋💋❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕❤❤

  • @ponnuch333
    @ponnuch333 2 ปีที่แล้ว +8

    Enthoru kashtanu...kettanulla ahh mood angg poii kitti..😟🥺

    • @abdulrafeeque9077
      @abdulrafeeque9077 2 ปีที่แล้ว +1

      😁😁

    • @sarin374
      @sarin374 2 ปีที่แล้ว +1

      Ee kurishu illaatha oru veettilekku poyaal mathi 😁

  • @roopiarjun9610
    @roopiarjun9610 ปีที่แล้ว

    സത്യം പറയാലോ എന്റെ അമ്മായിയമ്മടെ ഫോട്ടോ സ്റ്റാറ്റ് പോലെ തോന്നി 💯💯💯

  • @snehaakku8591
    @snehaakku8591 2 ปีที่แล้ว +2

    ചേച്ചി പൊളിയാണ് 😘😘😘

  • @Kimkongh123
    @Kimkongh123 2 ปีที่แล้ว +4

    Chechi abinayam poliiiii

  • @miluvava9290
    @miluvava9290 2 ปีที่แล้ว +4

    ❤️ boy ശബ്‌ദം ഉണ്ടാക്കുന്ന ആപ്പ് ethan

  • @aryadileep7760
    @aryadileep7760 2 ปีที่แล้ว +1

    Neethu chechine enikku nerittu kananamennu undu theerchayayitum chechikku sinimayill avasaram kittum wonderful video

  • @himadkumar4498
    @himadkumar4498 2 ปีที่แล้ว +1

    Ayyo ente ammayiamma thanne..

  • @swathy-1234
    @swathy-1234 2 ปีที่แล้ว +3

    Neethuchechi പുലിയാണ് ❤️

  • @nazrinakbar6452
    @nazrinakbar6452 2 ปีที่แล้ว +4

    Neethu chechik vadakkeyle sumathiye vittoru kaliyillallo🥰🥰🥰🥰

  • @sandhyap1238
    @sandhyap1238 2 ปีที่แล้ว

    Neethu vedios എല്ലാം super ആണ്

  • @vishnuraj7627
    @vishnuraj7627 2 ปีที่แล้ว

    Aaa setti kuzhichu.......poliyaeee 👍👍👍👍

  • @happyschannel5468
    @happyschannel5468 2 ปีที่แล้ว +3

    Enik eattavum eshttamillatha karyamanu,,,alkkkar varumpol namalodkea bhaygra snehamanu ,,kanunnavarea kanikan vendyt,,,kanunnavardea munil perfect kudumpam

  • @blackangel8601
    @blackangel8601 2 ปีที่แล้ว +22

    നീതു ചേച്ചി പൊളിയാണ്❤

  • @shibuav428
    @shibuav428 2 ปีที่แล้ว +2

    Chechi polii👌👌👌👌👌.place എവിടെയാണ് എറണാകുളത്ത്

  • @naseelashan3662
    @naseelashan3662 2 ปีที่แล้ว

    സൂപ്പർ ആയിട്ട് ഉണ്ട്

  • @user-wv5eq7te7f
    @user-wv5eq7te7f 2 ปีที่แล้ว +5

    Chechi nammalaa muthaleee💗

  • @seethalsasidharan2409
    @seethalsasidharan2409 2 ปีที่แล้ว +30

    Am from ur home town.... Paravur.... Soooo.... am proud of uuuu dr.... 😍❤️Realistic Performance... ❤️

  • @musthafamusthafa691
    @musthafamusthafa691 2 ปีที่แล้ว +1

    Waiting ayirunnu super polichu

  • @soumyaanil3293
    @soumyaanil3293 2 ปีที่แล้ว

    Super ചേച്ചി പൊളിച്ചു Acting 💫💫💫💫💫💫💫❤❤❤❤❤

  • @diyadini.b1328
    @diyadini.b1328 2 ปีที่แล้ว +10

    Super 💞💞😘

  • @mridhulaanil7003
    @mridhulaanil7003 2 ปีที่แล้ว +13

    നീതു ചേച്ചിയുടെ എല്ലാ വീഡിയോയും സൂപ്പർ ആണ് 👌👌👌

  • @chithrathekkootte1466
    @chithrathekkootte1466 2 ปีที่แล้ว +1

    Filim abinayikkam..talented girl😍

  • @geethat6426
    @geethat6426 2 ปีที่แล้ว

    Ella ammamarum. Poli......entha act super.....

  • @eldababy175
    @eldababy175 2 ปีที่แล้ว +3

    Adipoli 💖😍

  • @meghnamejo7606
    @meghnamejo7606 2 ปีที่แล้ว +3

    Neethu Chechi super ❤️❤️❤️😘 😘😘😘😘😘😘

    • @meghnamejo7606
      @meghnamejo7606 2 ปีที่แล้ว

      @minnuz ❤️ njan subscribe cheythittund

  • @viswaniammu722
    @viswaniammu722 2 ปีที่แล้ว +1

    Super chechi ishtayi abhinayam reality und