Types Of Parents | Uppu | Comedy

แชร์
ฝัง
  • เผยแพร่เมื่อ 31 ส.ค. 2021
  • #MalayalamWebSeries #ComedyVideos #comedywebseries #TypesOfParents
  • บันเทิง

ความคิดเห็น • 707

  • @Neeharam-by-Linu_Renuka
    @Neeharam-by-Linu_Renuka 2 ปีที่แล้ว +252

    Kalakki 😍😍😍

  • @anue7437
    @anue7437 2 ปีที่แล้ว +303

    എന്റമ്മേ എനിക്ക് വയ്യ ,, നിച്ചുവും നന്ദുവും ,, ചേച്ചിയും ചേട്ടനും എല്ലാം തകർത്തു,,,,,, അയ്യോ last സീൻ,, എന്തൊരു originality,,,, ഞാൻ വീണ്ടും വീണ്ടും കണ്ടു ട്ടോ,,,,,

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว +8

      💓💓💓❤️

    • @jinsyrisinjaaani3883
      @jinsyrisinjaaani3883 2 ปีที่แล้ว +3

      Njn um😊😆

    • @nishapaulson4514
      @nishapaulson4514 2 ปีที่แล้ว

      Waw nalla comedu

    • @itsmemuthu9835
      @itsmemuthu9835 2 ปีที่แล้ว

      Hhjynvbgj.

    • @SaidSaid-ce3tg
      @SaidSaid-ce3tg 2 ปีที่แล้ว +1

      ലാസ്റ്റ് ചെയ്തത് എല്ലാവരും ചെയ്യാറുള്ളത😜😜🤭🤭🤭🤭

  • @annamolsaji5079
    @annamolsaji5079 2 ปีที่แล้ว +205

    പിള്ളേർസ് വരെ അഭിനയിച്ചു
    തകർത്തു നിങ്ങള് പൊളിയാണ്...!!🙈😍

  • @amazil545
    @amazil545 2 ปีที่แล้ว +167

    ഉപ്പു എല്ലാ വീഡിയോസും കാണുന്നവർ ഉണ്ടോ..!😂❤️

    • @lechuzzzz9568
      @lechuzzzz9568 2 ปีที่แล้ว +2

      Thannn njan ekadesham ella comment boxilum kannunndello 😁

    • @hashminhashir911
      @hashminhashir911 2 ปีที่แล้ว +1

      Yss💞

    • @harinandhr7422
      @harinandhr7422 2 ปีที่แล้ว +1

      Njan und

    • @_scsebi_
      @_scsebi_ 2 ปีที่แล้ว

      10 പേര് വിചാരിച്ചാൽ 810 ആവും സഹായിക്കുമോ? please

    • @thansithannu5125
      @thansithannu5125 2 ปีที่แล้ว

      Undonno.. njngalk aake ulla nalla nimishangal ithaa.

  • @dilipk6097
    @dilipk6097 2 ปีที่แล้ว +60

    ക്ലൈമാക്സ് കലക്കി🤣👍 എല്ലാ മല്ലൂസ് വീട്ടിലും സാധാരണ നടക്കുന്നത്🤣

  • @user-gu6yb7cv2d
    @user-gu6yb7cv2d 2 ปีที่แล้ว +21

    മിന്നാമിനുങ് വന്നത് കാര്യമായി. അല്ലെങ്കിൽ ഞങ്ങൾ തലയിൽ കൂടി മുണ്ട്‌ ഇടേണ്ടി വന്നേനെ...🙈🙈🙈🙈

  • @sumeshummachan4152
    @sumeshummachan4152 2 ปีที่แล้ว +6

    ആ ക്ലൈമാക്സ്...അത് കണ്ടപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ അനുഭവം ഓർമയിൽവന്ന്....😂😂😂🤣🤣🤣

  • @HaneenHanasWORLD
    @HaneenHanasWORLD 2 ปีที่แล้ว +44

    ഇവരുടെ .... 😊സന്തോഷവും........❤
    കളിയും ചിരിയും... 💚
    കിടു കോമഡിയും ..... 💛
    ആണ് ഈ ചാനലിന്റെ മുന്നേറ്റവും.. 💓.. രസവും...😄

  • @nimisadanandan5925
    @nimisadanandan5925 2 ปีที่แล้ว +69

    മിച്ചർ തീരുന്നെന് മുൻപ് ഇറങ്ങുവാന്നു പറയുന്നത് എന്ത് കഷ്ടാണ്

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว +2

      😂😂😂

    • @diyavl7191
      @diyavl7191 2 ปีที่แล้ว

      Last adipoli😂😂😂😂😂😂😂😂😂😂

  • @1400sudhi
    @1400sudhi 2 ปีที่แล้ว +13

    Climax പൊളിച്ചു ... കൂടെ കിടുക്കാച്ചി music 🎵 😂🥰

  • @aswin746
    @aswin746 2 ปีที่แล้ว +27

    എല്ലാ സാധാരണ മാതാപിതാക്കളും ഇങ്ങനെയൊക്കെയാണ്...
    super.... 👍👍👍

  • @nandhanasabu2612
    @nandhanasabu2612 2 ปีที่แล้ว +24

    ഇത്രേം subscribers ഉണ്ടായിട്ടും എല്ലാർവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ❤️🙌

  • @deepapramod2747
    @deepapramod2747 2 ปีที่แล้ว +2

    മൂന്നും വ്യത്യസ്തമായ ideas.... വളരെ natural അനുഭവങ്ങൾ. അറിയാതെ ചിരിച്ചു പോകും 👌👌👌

  • @akkafangirl-kerala3904
    @akkafangirl-kerala3904 2 ปีที่แล้ว +70

    ഈ ഫാമിലി ആണ് എന്റെ ഹീറോ
    ❤️❤️love u allll

  • @dileepraj1047
    @dileepraj1047 2 ปีที่แล้ว +14

    അപ്പോൾ ഇനി. ... നല്ലൊരു idea ആണല്ലോ മിന്നാമിനുങ്ങ്:..😜😜😜😜

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว +12

    എന്നെ പോലെ ഉപ്പിന്റെ സ്ഥിരം വ്യൂവേഴ്സ് ഉണ്ടോ.. എങ്കിൽ അടി..👍👍

  • @pramodgopalmenon
    @pramodgopalmenon 2 ปีที่แล้ว +7

    3 ഭാഗവും Super 👍, എല്ലാം നമ്മളിലൂടെ കടന്നു പോകുന്നു😀😂😂

  • @fathimasalva615
    @fathimasalva615 2 ปีที่แล้ว +25

    Daily വീഡിയോ ചെയ്യണേ. ചേച്ചിയുടെ അമ്മായിഅമ്മ മരുമകൾ themes ഒരുപാട് ഇഷ്ടം

  • @Aswathy_Anoop97
    @Aswathy_Anoop97 2 ปีที่แล้ว +41

    Climax powlich 😍🤭

  • @jobs295
    @jobs295 2 ปีที่แล้ว +5

    Last scene pwolichuu.. ellarum kalakki🤗

  • @simichandran5269
    @simichandran5269 2 ปีที่แล้ว +17

    Types of parents il 2nd one അത് പോലാ എന്റെ വീട്ടിലും🤭😁😄. എന്തായാലും മക്കൾസ് രണ്ടു പേരും പൊളിച്ചു.😍

  • @bhanuttyy8281
    @bhanuttyy8281 2 ปีที่แล้ว +3

    Super ellarum takarthu, dyvam nighale anugrahikkatte nalla reethiyil munnott pokuvan god bless you 🥰🥰😍😍

  • @pamasvlogs9894
    @pamasvlogs9894 2 ปีที่แล้ว +8

    Enik pramodattante abinayam bayankara eshtamanu

  • @ayisharifa2793
    @ayisharifa2793 2 ปีที่แล้ว +1

    ഒന്നും പറയാനില്ല polichuuuu...എല്ലാവരും 👍👍👍👍👍

  • @swapanjosey1523
    @swapanjosey1523 2 ปีที่แล้ว +9

    ഉപ്പിലെ എല്ലാവരും കലക്കി
    സൂപ്പർ.
    💕💕💕💕💕
    👌🏻👌🏻👌🏻👌🏻
    കൊള്ളാം

  • @n4jj
    @n4jj 2 ปีที่แล้ว +6

    കുട്ടികൾ വരെ തിമിർത്തു അഭിനയിക്കുക ആണല്ലോ...!!😍

  • @subhak3694
    @subhak3694 2 ปีที่แล้ว +1

    Adipolii....😁😁😁thakarthu.....😆😆😆😆

  • @user-cx8yg4wj1y
    @user-cx8yg4wj1y 2 ปีที่แล้ว +3

    എന്റെ പൊന്നോ 🤣🤣🤣🤣 എല്ലാവരും super.... Makkal👍👍👍

  • @abdulrahoof6001
    @abdulrahoof6001 2 ปีที่แล้ว

    കിടുക്കി 😂😂😂എല്ലാരും തകർത്തു 😃😃😃

  • @amruthack9677
    @amruthack9677 2 ปีที่แล้ว

    Adipoli aanu nigalde scripts le സംഭാഷണം... തകർപ്പൻ Originality🥰🥰 എന്താ ഒരു humer sense.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🥰🥰🥰

  • @athiraharishkumar8024
    @athiraharishkumar8024 2 ปีที่แล้ว +1

    Priyaa.. Super vedio.. Enikku ettavum ishtappetta vedio.. 4perum thakarthu.. Good luck🤞🤞

  • @wideteachblogs3589
    @wideteachblogs3589 2 ปีที่แล้ว

    ആദ്യം തൊട്ട് കണ്ടു കണ്ടു കണ്ടു ചിരിച്ചു പോയി എന്റെ ദൈവമേ നിങ്ങൾ കലക്കി മക്കളേ 👏🏻👏🏻👏🏻🤣🤣🤣🤣

  • @archanajayadevan6111
    @archanajayadevan6111 2 ปีที่แล้ว +1

    Kiduuuu...nammada nattinnu ithupole ulla kalakaru uyarattee❤❤areepparamb🔥🔥🔥

  • @noufiyas4181
    @noufiyas4181 2 ปีที่แล้ว

    Kidilam ningal epozhum pwoli iteams aye varukayollu

  • @ridha_riya3195
    @ridha_riya3195 2 ปีที่แล้ว +13

    Uppinte oru chiri iru chire bumber chirithe episode kandavarundo 😀😁😂

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว +1

      🥰🥰💞👍🙏

    • @sreekumarg773
      @sreekumarg773 2 ปีที่แล้ว

      ഞാൻ കണ്ടില്ല....

  • @twinstarsayshaadhi6076
    @twinstarsayshaadhi6076 2 ปีที่แล้ว

    Inghalde ella vediosum ഒന്നിനൊന്നു മിച്ചം❤️❤️❤️

  • @snehaprajilesh1569
    @snehaprajilesh1569 2 ปีที่แล้ว +2

    Spr......spr........ polichutoooooo.....

  • @sreedeviprakasan5443
    @sreedeviprakasan5443 2 ปีที่แล้ว +1

    Ente ponnuo..... Evdunnu kittunnu ithoke.... Last scene polichu.... 😄😄😄

  • @paaru1858
    @paaru1858 2 ปีที่แล้ว +10

    😂😂😂 മിന്നാമിനുങ്ങ്

  • @akashprasad9875
    @akashprasad9875 2 ปีที่แล้ว +3

    ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കരുത് അതുക്കും മേലെ ❤️❤️🔥🔥

  • @athiravenugopal3259
    @athiravenugopal3259 2 ปีที่แล้ว +4

    😂😂 അടിപൊളി... ❤❤ചേച്ചി ചേട്ടാ ഒരുപാട് സ്നേഹം അറിയിക്കുന്നു..

  • @JAZ_WORLD
    @JAZ_WORLD 2 ปีที่แล้ว +2

    *ഒരുപാട് സാമൂഹിക പ്രതിബദ്ധതയുള്ള എപ്പിസോഡ്😁😁😁💪💪💪*

  • @shezariyasriyas2250
    @shezariyasriyas2250 2 ปีที่แล้ว

    🤣🤣🤣🤣 hyyoiii lastile polich🤣🤣🙈🙈🙈🙈🙈🙈😍😍😍😍😍

  • @shajahanshaji3911
    @shajahanshaji3911 2 ปีที่แล้ว

    ക്ലായ്മ ക്സ് പൊളിച്ചു സൂപ്പർ എല്ലാവരും തകർത്തു

  • @renukavarun3904
    @renukavarun3904 2 ปีที่แล้ว

    Ellarum onninu onnu mikachathanu 👍👍 last nthayalum paryandirikn pattila adipoli 😂.....

  • @charmingstars6136
    @charmingstars6136 2 ปีที่แล้ว +1

    Climax polichu 😂😂😂🤣🤣🤣🤣😂😂😂

  • @ansarisalam533
    @ansarisalam533 2 ปีที่แล้ว

    ലാസ്റ്റ് പൊളിച്ചു 👌🏼👌🏼👌🏼😂🤣🤣🤣😂😂👍🏽👍🏽👍🏽

  • @Sabeenathul-dua
    @Sabeenathul-dua 2 ปีที่แล้ว

    ലാസ്റ്റ് സൂപ്പർ ചേട്ടാ ചേച്ചി loving family❤️🥰

  • @pavithranpallavi
    @pavithranpallavi 2 ปีที่แล้ว

    Awesome ❤️

  • @jinsyrisinjaaani3883
    @jinsyrisinjaaani3883 2 ปีที่แล้ว

    Last seen polich 😃😃😃😃 Checheede nottam spr👌👌👌

  • @nehashajan9728
    @nehashajan9728 2 ปีที่แล้ว

    Ningal poliyaanu❤❤ monte acting super aayttunduu🥰🥰ithil ulla 3 seenum ellayidathum nadakkunnatha so nalla orginallity ondaayrunnu🥰🥰

  • @muhammedkp6563
    @muhammedkp6563 2 ปีที่แล้ว

    Chechii chetttaa poliiiii chirichu chathuuuuu last aanu ufffff🤣🤣🤣🤣🙏🙏🙏❤❤

  • @ft_rangers
    @ft_rangers 2 ปีที่แล้ว +1

    Super🤣🤣
    Adipoli

  • @anjana0420
    @anjana0420 2 ปีที่แล้ว +9

    എല്ലാവരും ഒരേ പൊളി 🥰😍

  • @vinusiva5593
    @vinusiva5593 2 ปีที่แล้ว +11

    Poli 🔥🔥🔥

  • @vavavava6162
    @vavavava6162 2 ปีที่แล้ว

    Ningalu vere leval ahnu😍😍💥😘😘😘

  • @sreelakshmirithin1832
    @sreelakshmirithin1832 2 ปีที่แล้ว +2

    Claimax polichu🤣🤣🤣🤣🤣🤣🤣

  • @Lieeaahh
    @Lieeaahh 2 ปีที่แล้ว

    Chechiyum chettanum pandee poliyaaa😘

  • @shijur3701
    @shijur3701 2 ปีที่แล้ว

    പിള്ളേര് 2ഉം😍 പൊളിക്കുവാണല്ലോ...

  • @jenwinstar4745
    @jenwinstar4745 2 ปีที่แล้ว +2

    ഉപ്പിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ 👌👌

  • @asmivlogs5803
    @asmivlogs5803 2 ปีที่แล้ว

    എല്ലാരും അടിപൊളി ♥️

  • @glucosemedia8473
    @glucosemedia8473 2 ปีที่แล้ว

    എല്ലാരും ഒരേപൊളി ❤️❤️🥰🥰

  • @vidyavidhu6014
    @vidyavidhu6014 2 ปีที่แล้ว

    Yanttammooo climax pwoliyae 😂😂

  • @user-mj3qn8xq4d
    @user-mj3qn8xq4d 2 ปีที่แล้ว

    🤣🤣🤣Poliye😝😝😝♥️♥️

  • @nivedyanivvy2380
    @nivedyanivvy2380 2 ปีที่แล้ว

    Ningalude ella vediosum pwoliyattoo

  • @chillithefrenchie4587
    @chillithefrenchie4587 2 ปีที่แล้ว +2

    Minnaminugu polichu 🤣👍❣️

  • @PocketDiarybyAnu
    @PocketDiarybyAnu 2 ปีที่แล้ว +2

    Kalakki..pinne minnaminungu idea kollalo😀

  • @salmascreations1582
    @salmascreations1582 2 ปีที่แล้ว +1

    Pwoli😊

  • @trendzfashion5442
    @trendzfashion5442 2 ปีที่แล้ว +1

    May I go to bathroom അല്ല
    May I go to toilet 🙂🙂🙂🙂
    Nice video super 🙂🙂🙂🙂

  • @dennisvk41
    @dennisvk41 2 ปีที่แล้ว

    Super Talented Family.... 🤩🙌😘❤️

  • @abhilashp12
    @abhilashp12 2 ปีที่แล้ว

    ഒറിജിനാലിറ്റി... അതാണ് മെയിൻ 👌👌👌

  • @a_n_u1045
    @a_n_u1045 2 ปีที่แล้ว +1

    നിങ്ങടെ എല്ലാ വീഡിയോസും കിടു ആണ്... ❤️❤️❤️❤️❤️❤️❤️

  • @dmvlogzzzz72
    @dmvlogzzzz72 2 ปีที่แล้ว +1

    🤣🤣😍 super video 🤣

  • @sindhushaju126
    @sindhushaju126 2 ปีที่แล้ว

    Ningal oru rakshayum illa guys....super

  • @rinoshithasiraj2113
    @rinoshithasiraj2113 2 ปีที่แล้ว

    😆😆polich🥰🥰🥰🥰

  • @theexplorer8351
    @theexplorer8351 2 ปีที่แล้ว +11

    The uniqueness of their videos are they are doing some related to our life in a funniest way.. and not only that they are taking efforts which is actually happening in a normal life of a people and in short time vidoes.. I will watch your videos at any time whenever I saw

  • @anjalysreejith9628
    @anjalysreejith9628 2 ปีที่แล้ว

    Paavam... minnaminni... vanna vazhy kandilla... 🤣🤣🤣

  • @reema.m2772
    @reema.m2772 2 ปีที่แล้ว

    Last powli🤣🤣💕

  • @mrudular7041
    @mrudular7041 2 ปีที่แล้ว +1

    ഇതാണ് ഉപ്പ് ഒന്നും പറയാൻ ഇല്ല 👍❤🥰😘😍😍😍😍😍😍😍😍😍😍😍❤❤❤❤

  • @statuslovers4782
    @statuslovers4782 2 ปีที่แล้ว +3

    ഒന്നും പറയാനില്ല, ഒരേ പൊളി 👌

  • @euphoriazxy
    @euphoriazxy 2 ปีที่แล้ว +16

    ഇങ്ങടെ വീഡിയോസ് എല്ലാം പോളിയാണ് 💜

  • @devuzz2723
    @devuzz2723 2 ปีที่แล้ว

    Super chechii and chetta ❤️❤️❤️

  • @vaishnavika9361
    @vaishnavika9361 2 ปีที่แล้ว

    Last portion adipoli😆

  • @ponnuzz5986
    @ponnuzz5986 2 ปีที่แล้ว +2

    Superr💕

  • @its_me_anjuzz1974
    @its_me_anjuzz1974 2 ปีที่แล้ว +1

    Pwoli..😍😍😍uppu ishtam❤️

  • @archanaachu5532
    @archanaachu5532 2 ปีที่แล้ว +1

    Kalakii😍😍

  • @ajithdc1
    @ajithdc1 2 ปีที่แล้ว

    Kidu😍😍

  • @dmcdhrona0123
    @dmcdhrona0123 2 ปีที่แล้ว

    Last ilathe video 2 vattam kand .poli 😁😁

  • @agisha8832
    @agisha8832 2 ปีที่แล้ว +5

    ഇവര് പൊളി ആണ്.... 😍😍🔥

  • @Random_facts___
    @Random_facts___ 2 ปีที่แล้ว +3

    അടിപൊളി type of parents 👍🏻👍🏻👍🏻👍🏻

  • @jitheshchettikulangara2265
    @jitheshchettikulangara2265 2 ปีที่แล้ว

    😁😁😁👏👏👏Sooooooooper

  • @its--me_____kinghini8886
    @its--me_____kinghini8886 2 ปีที่แล้ว

    Pilleru polichu. Kalakki thimirthu. Super. Ellavarum valare natural ayittanu abinayikkunnathu. Adipoli. Oru rashayumilla. ❤️❤️❤️🥰🥰🥰😘😘😘😘😍😍😍💓💓💓❣️❣️❣️👌🏻👌🏻👌🏻👏🏻👏🏻👍🏻👍🏻👍🏻🥳🥳🥳❤️❤️❤️❤️

  • @earlybirds8686
    @earlybirds8686 2 ปีที่แล้ว +1

    Last minnaminni polich😍

  • @manuprasadh6997
    @manuprasadh6997 2 ปีที่แล้ว

    മിന്നാമിന്നി അടിപൊളി 😄😄😄

  • @akhilasuresh4065
    @akhilasuresh4065 2 ปีที่แล้ว

    Kalakki 😃😃😃😃😃👌

  • @santhoshmathew5908
    @santhoshmathew5908 2 ปีที่แล้ว

    3 സൂപ്പർ... ഒരു സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു സന്ദേശം ... മിന്നാമിനുങ്ങ് പിടിക്കാൻ അടുക്കളയിലേക്കൊ ഹോളിലോ പോകണം ബെഡ് റൂമിൽ കുട്ടികൾ ഉള്ളപ്പോൾ വേണ്ട

  • @akshara_amrutha8635
    @akshara_amrutha8635 2 ปีที่แล้ว +2

    ചിരിച്ചു മരിച്ചു 🙏🙏😄😄😄😄😄😄😄😄😄😄😄😄

  • @rajashreesuresh2085
    @rajashreesuresh2085 2 ปีที่แล้ว

    Omg superrrr.. . Almost of the parents doing this like...

  • @maneeshaomana4753
    @maneeshaomana4753 2 ปีที่แล้ว +1

    എല്ലാരും സൂപ്പർ പൊളിച്ചു നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @Anurag_M.S
    @Anurag_M.S 2 ปีที่แล้ว +1

    ഇവര് പോളിയാണ് 💖