നീതു.... പൊളി മുത്തേ ❤️❤️❤️❤️❤️ നിന്റെ ഓരോ വിഡിയോസും ഓരോരുത്തരുടെ ജീവിതത്തിൽ സംഭവിക്കുന്നതും നടന്നു കൊണ്ടിരിക്കുന്നതുമാണ് നന്നായി ചെയ്യുന്നു മോളെ all the best dear love uuu❤️❤️❤️💞💞😍😍😍😍😘😘😘
അമ്മായിഅമ്മ... അമ്മായിഅച്ഛൻ.... നാത്തൂൻ..... ഇത്രേം പേർക്കും ഒന്നും ഓർമയില്ല...... എനിക്ക് ഓർമയുണ്ട് എന്ന് പറഞ്ഞപ്പോൾ.... നീ ദൃശ്യം സിനിമ കളിയ്ക്കുവാണോ എന്ന്.... പകച്ചു പോയി 🤑
ഇതിന്റെ നാല് ഇരട്ടിവരും എന്റെ അമ്മായിഅമ്മ. പക്ഷെ നീതു പറയുന്നപോലെ ഉന്നും എനിക്ക് പറയാൻ കിട്ടില്ല. എന്തും പറഞ്ഞാൽ അങ്ങ് ഏൽക്കുകയും ഇല്ല. എല്ലാം നമ്മുടെ വിധി 😭😭
A എന്റെ വീട്ടിലും ഉണ്ട് പ്രശ്നം എന്റെ അമ്മായി അമ്മയും ഇതുപോലെതന്നെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ മിടുക്കിയാണ് എന്ത് ചെയ്താലും കുറ്റം തന്നെ സൂപ്പർ വീഡിയോ ആണ് ചേച്ചി
*ന്റമ്മ പറയും ഞാൻ ഒരു ജോലി ചെയ്യില്ല എന്ന് അതും കേട്ട് ജോലി ചെയ്യാൻ പോയാൽ മാറി നിക്കാൻ പറയും ചെയ്യികത്തും ഇല്ല ചെയ്തില്ലേ കുറ്റോം പറയും ചെയ്താലും കുറ്റം ചെയ്തില്ലേലും കുറ്റം അപ്പോൾ ന്റെ വീട്ടിൽ മാത്രം അല്ലല്ലേ ഹാവു സമാധാനം*
അത് ശെരിയാണ് എന്തുചെയ്താലും പ്രശ്നം ആണ് 🤭
കുഞ്ഞി വാവയുടെ നോട്ടം കണ്ട് ചിരിവന്നവർ 🤣😂🤭😂😂🤣🤣🤣😂😂🤣😂like adi👇👇
Supper
😂😂😂😂
Ente channel support cheyyoo
Ente Monte athe nottam
Super molu
ഉഫ്...!!😁പലരുടെയും അവസ്ഥയും നടന്നു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ അതേപടി അഭിനയിച്ചു പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച നീതു ചേച്ചി പൊളി..!!❤️
@shilpa shilpa ithu BB comment boxilundaakunna shilpa alle
@shilpa shilpa 🙊❤️ചേച്ച്യേ..!!
@@harithapnair1912 പിന്നല്ല.. ❤️
എന്റെ രാസു 💕
Sathyam..ithokke anu ente veetile avastha
5:21 കുഞ്ഞിപെണ്ണിന്റെ നോട്ടം.... നീതു ചേച്ചി പണി വരുന്നുണ്ടെന്നാ തോന്നണേ🤣🤣🤣
Hi liyachechi oru hi tharonplsssssss😭😭
@@arhvlog7163 hiiii❤️
❤❤
Hiii liya chechi oru hii tharoplzzzz😢
@@Mythologicalqueensworld13 njan tharaa.....Hiiiiii😊
*മഴ പെയ്യുമ്പോൾ dress എടുക്കാൻ ഓടുന്ന ഓട്ടം മഴക്കാലത്ത് ഉള്ള സ്ഥിര൦ പരിപാടിയാണ് 😁*
@Thejomation. Athe...'ayyo mazha ' ennuparanjoru ottamund..😂
Pinnale vanna le amma: daivame aa thuni motham nannanju kanum...😂😂😝
@@lakshmi7262 *ഉസൈൻ ബോൾട്ട് പോലും തോറ്റുപോകു൦ ഓട്ടം കണ്ടാൽ😁*
@Thejomation 😂 nannaju oru paruvamayi kanum..ennalum parayum..'bhagyam pettanu eduthond adikam nananjilan ' 😁
@@lakshmi7262 ഇത്തിരി വെയിലു വരുമ്പോൾ അത് പിന്നെയും വിരിച്ചു അടുത്ത മഴ വരുമ്പോഴേക്കു൦ പിന്നെയും ഓട്ടം.. അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു😁
@Thejomation. Athee 😂 ithine kurichu parayan ninnal innonum kazhiyilla..😁 athukond thalkalam njn nirthunu..
Nanni namaskaram😇🙏😁
അമ്മായിമ്മയുടെ ഓരോ മറവി കാരണം മരുമേൾക്ക് പണി കൂടുന്നു നല്ല ക്ഷമയുളള മരു മോൾ😂😂😂👍
Maravi onnum alla
കുട്ടി ശെരിക്കും പേടിച്ചു.... കുട്ടിടെ നോട്ടം കണ്ട് ചിരി വന്നു....എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് കുട്ടീടെ നോട്ടം 🤣🤣🤣🤣🤣🤣🤣🤣🤣
@കൃഷ്ണ പ്രിയ. വി. ആർ 😂😂
Enik thoniyadu e phone ente kaiyil kondu thanit kalikan paranjit ipo endina cheetha parayunadu ....enu confusion ayadana 😊
@@thaslimasameer6274 🤣🤣🤣🤣
Pavam koch 🤭😅😅
Avasnathe aa nottam... ivark entha thalak sugham ille? Ivarenthaan ee kidann kaanichit poye enna bhavam!!😂😂
മഴ വരുന്നത് കണ്ട് ഉണങ്ങിയ തുണിയും നനഞ്ഞ തുണിയും എല്ലാം ഒരുമിച്ച് പെറുക്കിയെടുക്കുന്ന ലെ ഞാൻ😬
ഇങ്ങനെ കൊണ്ടുവന്ന് അമ്മയുടെ കയ്യിന്ന് വഴക് കേട്ട ഞാൻ 😁😂😂
@@ashwin5072 athe innum koodi vazhakk kettu
😂😂
@@sandscreations7527 😂😂
Mbana
കുഞ്ഞിടെ നോട്ടം കണ്ടിട്ട് ചിരി വരാതെ അഭിനയിച്ച ചേച്ചി ഒരു സംഭവം തന്നെ 😂😂😂
Pavm.. nalla kunji undakannum vch nokknnn
Kunjavede നോട്ടം പാവം കുട്ടി😘😘😘
കുഞ്ഞാവടെ നോട്ടം 🥰🥰🥰
കൊച്ചിന്റെ തീക്ഷ്ണമായ ആ നോട്ടം 😂
ആ കുഞ്ഞിന്റെ നോട്ടം 🤣🤣🤣🤣🤣വല്ലാത്ത ജാതി
ആ ചക്കരേടെ നോട്ടം❤️❤️❤️😂😂😂👏👏👏👏 സൂപ്പർ
ആ മോളൂസിന്റെ നോട്ടം 😘😘😘
😀😀😀
നീതു.... പൊളി മുത്തേ ❤️❤️❤️❤️❤️ നിന്റെ ഓരോ വിഡിയോസും ഓരോരുത്തരുടെ ജീവിതത്തിൽ സംഭവിക്കുന്നതും നടന്നു കൊണ്ടിരിക്കുന്നതുമാണ് നന്നായി ചെയ്യുന്നു മോളെ all the best dear love uuu❤️❤️❤️💞💞😍😍😍😍😘😘😘
കുഞ്ഞിൻ്റെ expression 🤣🤣❤️
അമ്മായമ്മമാർക് ആ വായ ഇട്ട് അടിക്കുന്ന നേരം അതൊന്നു ചെയ്താൽ മതി... ജന്മം പോയ ഒരു വക ആ കൈ കൊണ്ട് ചെയ്യില്ല
Cheyyunnavarum und .ammayammane mekkunavarum und
@@rumaisanasrin5498 😁
ഇതെല്ലാം ഞാൻ സഹിച്ച സംഭവം 👍😆😆
Me too
Me too
Ippozhum sahikkunnu
ഞാൻ സഹിച്ചു കൊണ്ടിരിക്കുന്നു
കുഞ്ഞു വാവേടെ അഭിനയം സൂപ്പർ 😍🤝
5:00 എനിക്ക് ഇഷ്ടപ്പെട്ടു 🤣👌
അവർക്ക് ഓർമ്മ ശക്തി കുറവാവും എന്തെങ്കിലും തിരിച്ചു ചോദിച്ചാൽ 😂😂😂😂😂😂
അമ്മായിഅമ്മ... അമ്മായിഅച്ഛൻ.... നാത്തൂൻ..... ഇത്രേം പേർക്കും ഒന്നും ഓർമയില്ല...... എനിക്ക് ഓർമയുണ്ട് എന്ന് പറഞ്ഞപ്പോൾ.... നീ ദൃശ്യം സിനിമ കളിയ്ക്കുവാണോ എന്ന്.... പകച്ചു പോയി 🤑
ആ കുഞ്ഞിന്റെ ബാല്യവും കൗമാരവും ഒക്കെ പകച്ചു പോയി 😄😭🙄
🤣🤣🤣
😂😂
🤣🤣🤣🤣
🤣🤣🤣🤣
എന്റെ അമ്മായിഅമ്മയുടെ അതെ സ്വഭാവം.... എന്ത് ചെയ്താലും കുറ്റം. ഒന്നിരിക്കാൻ പോലും സമ്മദിക്കില്ല അപ്പൊ പണി തരും....😔
വാവയുടെ നോട്ടം പൊളിച്ചു❤️❤️😘
ചേച്ചി ചെല അമ്മായി അമ്മമാർ ഇങ്ങനെയാണ് അവര് എന്ന് പറഞ്ഞാലും നമ്മൾ ചെയ്താൽ അവർ പറഞ്ഞത് മാത്രം അവർ പറഞ്ഞത് മറന്നു
പാവം മോളൂസ് ❤❤
വാവ കലക്കി😆😆😆
വാവയുടെ നോട്ടം 👌👌👌💕💕
😂😂ഫോണിന്റെ കാര്യത്തിൽ ഇത് തന്നെ അവസ്ഥ എന്റെ പൊന്നോ.
കുഞ്ഞുവാവയുടെ നോട്ടം പൊളിച്ചു.🥰🥰🥰🥰❤️❤️❤️❤️😍😍😍
Neethu, ur acting is soo natural and amazing, 👏 good job
ആ വാവേടെ നോട്ടം 👍👍👍😘😘
ചക്ക എല്ലാ വീട്ടിലും പ്രശ്നക്കാരൻ ആണല്ലോ 😂😂😂😂
Sathyam 😂
Enikkum chakka pani thannittund...
Defenitly 😌😌
Sathyamm 😂
Koch kidu ahneeee......chechiiiii ne vettikummm...chakara vava...😍😍😍
വാവെടെ aa നോട്ടം എന്റെ പൊന്നോ ഒരു രക്ഷയുമില്ല😘😘😘😘😘😘
ഇതിന്റെ നാല് ഇരട്ടിവരും എന്റെ അമ്മായിഅമ്മ. പക്ഷെ നീതു പറയുന്നപോലെ ഉന്നും എനിക്ക് പറയാൻ കിട്ടില്ല. എന്തും പറഞ്ഞാൽ അങ്ങ് ഏൽക്കുകയും ഇല്ല. എല്ലാം നമ്മുടെ വിധി 😭😭
Eanikum paryan kitilla🥱🥱😖😖
Parayanam...parayathirikkunnatha kuzhappam
Nallath thirich parayanam siz ende experience kond parayunatha
Vallathum thirichu paranjal kazhinju. Karachilum dramayum ente ponno
@@akfathimashajahan3006 appo nammale avar moshakaari aaki hus l ninn akattille
നല്ല അഭിനയം. ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്ടെല്ലാം.
*എപ്പോഴും കുറ്റം പറഞ്ഞാൽ തകർന്ന് പോകുല്ലേ നമ്മുടെ പിഞ്ചു ഹൃദയം.* 🤭😁
അത് ഈ കുറ്റം പറയുന്നവർ കൂടി മനസ്സിലാക്കണ്ടേ bro...😪
Ellarudeyum vtl eth thanne avastha...enne okke kalevari nilath adikum nte mon😂
@@anuja250 . കുറ്റഓപറയുന്നത് കേട്ടു മനസു തകർത്തു
കുഞ്ഞിൻ്റെ നോട്ടം കണ്ടോ പൊന്നോ poli ❤️❤️❤️❤️😘😘😘😘😘😘
Yes
S0
5.20 വാവേടെ നോട്ടം കണ്ടോ 🤣🤣🤣😂😂😂😂👍👍👍
Dislake അടിച്ചത് അമ്മായിമ്മമാർ ആവും.... 🤭🤭
😂😂
Mm അതെ 😂😂
🤭🤭
😂😂😂
😂😂😂👌👌
ചേച്ചി എന്റെ അമ്മയിഅമ്മനെ കണ്ടിട്ട് ഉണ്ടോ..അതേ സ്വാഭാവം
Ennte ammayimmayum eath polethaneya
എന്റെയും
@@krishnendhurd-1d463 😊😊😊😉😉😙😙😚😋☺😚😂😃😍☺😚😉
Endeyum satyam
😂😂🤣🤣entem ingana kuduthalum thuni edukkunna karyathila
എന്റെ അമ്മായിയമ്മയുടെ ഗുരു ആണല്ലോ... 🙏🙏🙏😂😂😂😂
Paavam kunjuvaava chundhari 😘 enthaa expression. Kannu thattathirikkatte. Maasha Allah
Sathiyam para chechi ee Video's Lee content k Anubavam ulla aaro paranjghu cheyyippikunnathaLlee 😁😁🤔🙁😅🤣😇😂
Ahh Babyde Nottam kndaa ufff powlli😍😍🥰🤩🤩😘😘😘
😠Koch polichh😂😂😁
Kunjumolde aah nottam ...... Nte saarei😘😘😘pwli
Innathe like kunju molk😍
അഹ് തള്ളേരെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നി 🤣🤣🤣പിന്നെടാ ഓർത്തെ അത് നുമ്മ നീതു ചേച്ചിയാണെന്നു 😍😍😍😍😍😍...
പാവം വാവാച്ചി 🤗🤗💞💞💞.. ഇപ്പോൾ കരയും...🙆♀️🙆♀️
**💚ക്യാമറാ മാനും ഇതിൽ പ്രധാന കഥാപാത്രമാണ്**
കുഞ്ഞിൻ്റെ നോട്ടം കണ്ടപ്പോ ചിരിച്ചു ചിരിച്ചു 😁😁😁😁😁😁😁😁😁
നല്ല അനുസരണ ഉള്ള മരുമകൾ 😂😂😂
സൂപ്പർ.... ഒരു രെക്ഷമില്ലാ... മോളെ..... പൊളിച്ചു...
Abhinaya simhamee💪neethu chechi masss❤️❤️❤️phone vangiyapo unnide nottam pwolichu😘😘😘😘
Kunjaaava...pavam..sharikkum... pedichupoyiii.....😅
Neethu chechiiii ❣️❣️💖
Hi
5:00 Aa nottam nokkne kandoo😍
Oru rakshem illaa❤️
കൊച്ചിന്റെ നോട്ടം പൊളിച്ചു 😂
ചേച്ചിയ്ക്ക് എന്റെ അമ്മായിയാമ്മയെ നേരത്തെ.... പരിജയം... Indaaaa..... അതെ സ്വഭാവം.....
കുഞ്ഞുവാവയുടെ നോട്ടം പൊളിച്ചു🥰👌😎
Sheriyaa,, innu parayunnathalla nale parayunnath. 🙊🙊, njn pinne onnum mindareyilla. Chirich kalayum😞😔
Mee too
Etranu vecha chirichu kalayune chilasamayatuu sangadam varumm 😒
Nammalendu cheydalum kuttam .verarelum cheydal bayankara pokkiparachilumm
Aah njnanganayipoy😒, thirich parayanamenn chilappo thonnum. But mindilla, e character enik mattanamennund. 😖 enik maran patunnilla😢
Yethra kaalam chirich kalayum ...kett kett mathiyayi ....😔
@@hemaravi7702 ath ivadem ind .....sahikan pattilla
Aa molu polichu.... Aa nottam sooper
Kunjinte nootam poli 😚😙😗😗😗😗😗😗😗😗😗😗
Aa kochinte nottam ishttayavar ndoo
Chechi poliyaan അഭിപ്രായമുള്ളവർ 👍അടി........... 😍😍😍😍😍😍😍
Verygood, എല്ലാം സത്യം ആണേ, super
കൊച്ചിന്റെ നോട്ടം കലക്കി
കുട്ടീടെ അഭിനയം സൂപ്പർ 😀😘👍
Chechhideww videos, ഒന്നിനും ഓന്ന് മികച്ചതാണ് 😊😊❤️❤️
Kochinta nootam super🥳🥳🥳🥰🥰🥰🥰
ശെരിയാ ചക്ക ഉണ്ടായാൽ പിന്നെ അതിന്റെ അടിവേര് വരെ വെച്ചു കറികളാ.. കൊറോണ വന്നേ പിന്നെ പറയുകയും വേണ്ട..😌😌
😄😄😄😄😄
@@krishnendhurd-1d463 😌
Sathyam....paramartham
👌 കുഞ്ഞാവ അടിപൊളി.
Achoodaa..
ആ വാവടെ നോട്ടം 😁😁😁😁🥰
കുഞ്ഞാവ super😍😁
ശരിയാ...
എന്റെ ഭാര്യേടെ അമ്മായിഅമ്മയ്ക്കും ഇടയ്ക്ക് ഇങ്ങനെ ഒരു സ്വഭാവം ഉണ്ട് ....
😂😂,bharyede ammayamma chettante aara?😂😂
Psc padikkunnundo valanju mookku pidikkunnu
PSC കാരനാണേ
@@maheshdk5890 😀😁😃😅😂😆😆
@@നിലാവ്-ട7സ 🤣🤣
Neethu muthan abinayam super
Ammede atheee noottam....poliii🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Vavade aa nottam ishtayavarondo 😘❤️
കുഞ്ഞിന്റെ നോട്ടം ----കുഞ്ഞ് നല്ല അഭിനയം...
Vavede nottam polichuuuuu.... Njan athu thane pinem pinem kandu🥰🥰🥰🥰🥰
Ende ammayi Amma same... Dres kootti edthal ith pole poyi veendum wash cheyyum
🤣
Anganethe alkarumundo
@@rethibaiju5990 അമിതമായ വൃത്തി ഒരു തരത്തിലുള്ള മാനസിക രോഗം ആണ്
Enteyum
Over vrithy..avar eduthal mathram ellaam nannaavuollu..ennal panikal eduthotte enn vachaalo..
Pani eduth maduthathinte kanakkum
@@neeshnavipin7054 entammo..same avasta..enne pole ullavar undalle..but ippo njan enthelum thirichokke parayum..cheyem venam..cheyem cheyaruth..ithil ammayiammaye mathram sahichal mathiyallo..enik ammayi ammede amme koode sahikkanam..avastha🙁
Edayil amma ennu kerivannaleee😊 videos okke poliyanutooo🤩
Aa kochinte nottam😂😂😂😂
ചേച്ചി ചേച്ചിയുടെ എല്ലാ വീഡിയോയും ഞങ്ങൾ കാണാറുണ്ട്. ഒരു രക്ഷയും ഇല്ല ചേച്ചി അടിപൊളി ആണ് ചേച്ചിയുടെ വലിയ fan ആണ് ഞങ്ങൾ 🥰🥰🥰🥰🥰🥰🥰🥰🥰
Adipoli 😂😂Neetu nice acting.
Chechiiii....... Adipoli.... Super.....perfect ...😂😂😂
ചേച്ചി super videos നല്ല comedy videos ഞാൻ സ്ഥിരം കാണാറുണ്ട്
Molu polichu 😍😍😘😘😘
Innu chechikutti sundari ayittund kammal super
*വീട്ടിൽ ഓരോ ജോലികൾ ചെയ്യുമ്പോൾ നമ്മൾ ആഗ്രഹികുനത് ഒരു ചെറു പുഞ്ചിരി 😌അത് കാണുമ്പോൾ നമ്മൾക്ക് ഒരു മനസുഗം..😅💥
അത് ഒരിക്കലും മരുമകൾക്ക് കിട്ടില്ല
Ethrem correct ayi egane kittunnu...... mother in-law rocks.....😉
super chechi sound Vaannu Ipo 😍😍😍😍😍😍
ആ ചെറുതിൻ്റെ നോട്ടം😂😂😂😂😘
Nalla abhinayamanu. Ellaveshsvim cherum.
Egadesham ellardem ammayamma ingane thanneya...enteem😇😇but paavam corona numonia aay marichupoi..ippol vishamam thonnunnu ...kannullappol kanninte vila ariyillaann parayille ..ullappo oronn parayumbo namukk deshyam varum pakshee pinneed vishamam aavum avare orthit..
കുഞ്ഞു ശെരിക്കും ഞെട്ടിപ്പോയി... അമ്മാതിരി വർത്താനം അല്ലേ പറഞ്ഞെ... ഒറിജിനൽ ആണോന്നു ഓർത്തു പോയിക്കാണും പാവം.. 😊😊
✋🏻
A എന്റെ വീട്ടിലും ഉണ്ട് പ്രശ്നം എന്റെ അമ്മായി അമ്മയും ഇതുപോലെതന്നെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ മിടുക്കിയാണ് എന്ത് ചെയ്താലും കുറ്റം തന്നെ സൂപ്പർ വീഡിയോ ആണ് ചേച്ചി
*ന്റമ്മ പറയും ഞാൻ ഒരു ജോലി ചെയ്യില്ല എന്ന് അതും കേട്ട് ജോലി ചെയ്യാൻ പോയാൽ മാറി നിക്കാൻ പറയും ചെയ്യികത്തും ഇല്ല ചെയ്തില്ലേ കുറ്റോം പറയും ചെയ്താലും കുറ്റം ചെയ്തില്ലേലും കുറ്റം അപ്പോൾ ന്റെ വീട്ടിൽ മാത്രം അല്ലല്ലേ ഹാവു സമാധാനം*
Aa kuttide noottam kalakki ishttai
Vavee🥰🥰🥰
Nottam super😇😇😇😇
Nannayittund👏👏💞