അന്നും എല്ലാവരും സൂത്രത്തിൽ അഭിപ്രായം പറഞ്ഞു കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം നടത്തിയിരുന്നു. എന്നിട്ട് നല്ല പിള്ള ചമ്മയുകയും ചെയ്യും. ഇന്നത്തെ തലമുറ കുറച്ചു കൂടി സ്ട്രൈറ് ഫോർവേഡ് ആണ്. അന്നത്തെ ആളുകളുടെ അസൂയയും കുശുമ്പും ഇന്നുള്ളവർക്ക് കുറവാണ്. ഈ വീഡിയോ വളരെ ശരിയാണ്
നീതുവിനെ പുള്ളി സാരിയിൽ അടിപൊളിയായിട്ടുണ്ട്... 👌👌👌... പഴയ കാലവും പുതിയ കാലവും... ഈ ഒരു കാര്യത്തിൽ ഒരു വ്യത്യാസവുമില്ല... എല്ലാം ഒരു പോലെ തന്നെ വീഡിയോ... സൂപ്പറായിട്ടോ... 👌👌👌💞💞💞😍😍😍👍👍👍🥰💯💯💯💖💖
മരുമകൾ ആയിരുന്ന അമ്മായിയമ്മ പെട്ടെന്ന് അമ്മായിയമ്മ ആയപ്പോൾ വന്നു കേറിയ മരുമകൾ അമ്മയിയാമ്മയുടെ പഴയ അതേ സ്വഭാവം കാണിച്ച പോൾ പുതിയ അമ്മയിയാമ്മക്ക് മരുമകളെ പിടിക്കതയി 😱😱😱 നീതുചെച്ചി പൊളിച്ചു💜💜❤️💜❤️❤️🤗💖😍😍💖💖💖💖😍😍
ഞാൻ നാട്ടിൽ വന്നപ്പോൾ എനിക്ക് പ്രസവംകഴിഞ്ഞു കേറത്തായ oru 8 party wear churidhars അവിടെ വെച്ചിട്ടു പറഞ്ഞു അനാഥാലയത്തിൽ കൊടുത്തോ എന്ന് 😉( അത്ര expensive ആയതു വെറുതെ കളയാൻ വിഷമമാണ് എന്നാൽ നിങ്ങളെടുത്തോ എന്ന് പറഞ്ഞാൽ എന്താ പുച്ഛം ).. പിന്നെ പല functionte pics വന്നപ്പോൾ അതിലെല്ലാം നാത്തൂന്മാരും ആ ചുരിദാറുകളൊക്കെ ആണ് ഇട്ടിരിക്കുന്നത് 😂
സൂപ്പർ👌💥💖കല്യാണം കഴിഞ്ഞതു മുതൽ കുഞ്ഞിന്റെ പേരിടൽ വരെ ഒരു സാരി മാത്രം ഉപയോഗിച്ച ലോകത്തിലെ ആദ്യത്തെ മരുമകൾ 😃😃 പാവം നാത്തൂമ്മാരെ പേടിച്ച് കട്ടിലിനടിയിൽ നിന്നും മറ്റൊന്നും എടുത്തിട്ടില്ല 😃😃
Same Mother in law aanu enik... because avarude ammayiamma paavam ayirunnu...aa aammoomma ye misuse cheythit pinne vayassaayapo nammude thalayil kerum. Aa pazhaya kalathe peridal vare same 😆😅
ഈ വീഡിയോ കാണും മുൻപ് ഞാൻ ആലോചിച്ചിട്ടുണ്ട്--അമ്മ പണ്ട് അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരുന്നു എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ സത്യം ആയിരിക്കുവോ എന്ന്. ചിലപ്പോൾ ഒക്കെ ആലോചിച്ചിട്ടുണ്ട് വല്ലtime travel machine ഉണ്ടേൽ ചെന്ന് നോക്കാമായിരുന്നു എന്ന്😆😁
Neethuz creations, ponnu Anna manu and simply silly things okke adipoli channels aan monsters aan moovarum ☺️ ottayal pattalam search listil ennum ivar undavum ennum nokkum puthiyath vallathum vanno enn ❤️❣️
വീഡിയോ super.. പക്ഷെ gummies ഞാൻ 3months അടുപ്പിച്ചു use ചെയ്തു.. But no result.. കാശ് പോയത് മിച്ചം.. എല്ലാർക്കും എങ്ങനെയാണു എന്ന് അറിയില്ലാട്ടോ.. ചേലോർക്ക് റെഡിയാവും ചേലോർക്ക് ആവില്ലെന്നല്ലേ 😊
ഇനി വരുന്ന തലമുറയിൽ അമ്മായിമ്മ പോരും അസൂയയും മനസ്സിലാക്കാൻ പറ്റായ്കയും ഉണ്ടാവില്ല, ഇന്നത്തെ തലമുറയിലെ കുട്ടികൾ പലരും സ്വന്തം അനുഭവം കൊണ്ട് അറിവ് വച്ചവരാണ്. വേദനയായ അനുഭവങ്ങൾ അവരിനി മറ്റൊരാളോട് ചെയ്യില്ല
💜 𝗕𝘂𝘆 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 𝘂𝗽𝘁𝗼 𝟯𝟬% 𝗱𝗶𝘀𝗰𝗼𝘂𝗻𝘁 - bdywse.com/fb27c7 (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 - NEE10)
✨𝗣𝗮𝘆 𝗼𝗻𝗹𝗶𝗻𝗲 𝗮𝗻𝗱 𝗴𝗲𝘁 𝟮𝟬% 𝗰𝗮𝘀𝗵𝗯𝗮𝗰𝗸✨
💗 𝗖𝗵𝗲𝗰𝗸 𝗼𝘂𝘁 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗽𝗿𝗼𝗱𝘂𝗰𝘁𝘀 𝗳𝗼𝗿 𝗛𝗮𝗶𝗿, 𝗦𝗸𝗶𝗻, 𝗪𝗲𝗶𝗴𝗵𝘁, 𝗣𝗖𝗢𝗦 & 𝗜𝗻𝘁𝗶𝗺𝗮𝘁𝗲 𝗛𝘆𝗴𝗶𝗲𝗻𝗲 - bdywse.com/1dc6dc (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 -NEE10)
📞 𝗕𝗼𝗼𝗸 𝗮 𝗳𝗿𝗲𝗲 𝗼𝗻𝗹𝗶𝗻𝗲 𝗱𝗼𝗰𝘁𝗼𝗿 𝗰𝗼𝗻𝘀𝘂𝗹𝘁𝗮𝘁𝗶𝗼𝗻 𝘄𝗶𝘁𝗵 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲-bdywse.com/758837
🙋🏽♀ 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗺𝗮𝗸𝗲𝘀 𝘄𝗲𝗹𝗹𝗻𝗲𝘀𝘀 𝗲𝗮𝘀𝘆 𝗳𝗼𝗿 𝘄𝗼𝗺𝗲𝗻 𝘄𝗶𝘁𝗵 𝗲𝘅𝗽𝗲𝗿𝘁 𝗱𝗲𝘃𝗲𝗹𝗼𝗽𝗲𝗱 𝗽𝗿𝗼𝗱𝘂𝗰𝘁𝘀 𝗳𝗼𝗿 𝘄𝗼𝗺𝗲𝗻❜𝘀 𝗵𝗲𝗮𝗹𝘁𝗵 𝗮𝗻𝗱 𝘄𝗲𝗹𝗹𝗻𝗲𝘀𝘀 𝗶𝘀𝘀𝘂𝗲𝘀 𝗿𝗲𝗹𝗮𝘁𝗲𝗱 𝘁𝗼 𝗛𝗮𝗶𝗿, 𝗦𝗸𝗶𝗻, 𝗪𝗲𝗶𝗴𝗵𝘁 𝗠𝗮𝗻𝗮𝗴𝗲𝗺𝗲𝗻𝘁, 𝗣𝗲𝗿𝗶𝗼𝗱 & 𝗜𝗻𝘁𝗶𝗺𝗮𝘁𝗲 𝗖𝗮𝗿𝗲
#BeBodywise #HairHealthGummies
Ith use cheythal facial hair growth koodumo
Ethu kazhichu ante hair allam poyi
Can 🙂
ഇത് കഴിച്ചിട്ട് എനിക്ക് കോൻസ്റ്റിപേഷൻ വന്നു.അതോടെ നിർത്തി
Abroadil ഉള്ളവർക്ക് ഈ ലിങ്ക് വെച്ച് മേടിക്കാൻ പറ്റുമോ?
Please reply
അന്നും എല്ലാവരും സൂത്രത്തിൽ അഭിപ്രായം പറഞ്ഞു കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം നടത്തിയിരുന്നു. എന്നിട്ട് നല്ല പിള്ള ചമ്മയുകയും ചെയ്യും. ഇന്നത്തെ തലമുറ കുറച്ചു കൂടി സ്ട്രൈറ് ഫോർവേഡ് ആണ്. അന്നത്തെ ആളുകളുടെ അസൂയയും കുശുമ്പും ഇന്നുള്ളവർക്ക് കുറവാണ്. ഈ വീഡിയോ വളരെ ശരിയാണ്
Crct
നീതുവിനെ പുള്ളി സാരിയിൽ അടിപൊളിയായിട്ടുണ്ട്... 👌👌👌... പഴയ കാലവും പുതിയ കാലവും... ഈ ഒരു കാര്യത്തിൽ ഒരു വ്യത്യാസവുമില്ല... എല്ലാം ഒരു പോലെ തന്നെ വീഡിയോ... സൂപ്പറായിട്ടോ... 👌👌👌💞💞💞😍😍😍👍👍👍🥰💯💯💯💖💖
സത്യം
മരുമകൾ ആയിരുന്ന അമ്മായിയമ്മ പെട്ടെന്ന് അമ്മായിയമ്മ ആയപ്പോൾ വന്നു കേറിയ മരുമകൾ അമ്മയിയാമ്മയുടെ പഴയ അതേ സ്വഭാവം കാണിച്ച പോൾ പുതിയ അമ്മയിയാമ്മക്ക് മരുമകളെ പിടിക്കതയി 😱😱😱 നീതുചെച്ചി പൊളിച്ചു💜💜❤️💜❤️❤️🤗💖😍😍💖💖💖💖😍😍
Ammayiamma Supperayirunnu Neethu
Vdo ennum idanm enn ullavar aarokkee....🤩
👍🏻
അവർക്ക് വേറെ ജോലികളും ഉണ്ടാവില്ലേ സുഹൃത്തേ??
Eniku und.
@@maneeshavarghese8476 aah indavuallo...athn Njan oru aagraham choidhichathalle suhrthee🤦♀️
@@yamizzandme7636 🤩
ഞാൻ നാട്ടിൽ വന്നപ്പോൾ എനിക്ക് പ്രസവംകഴിഞ്ഞു കേറത്തായ oru 8 party wear churidhars അവിടെ വെച്ചിട്ടു പറഞ്ഞു അനാഥാലയത്തിൽ കൊടുത്തോ എന്ന് 😉( അത്ര expensive ആയതു വെറുതെ കളയാൻ വിഷമമാണ് എന്നാൽ നിങ്ങളെടുത്തോ എന്ന് പറഞ്ഞാൽ എന്താ പുച്ഛം ).. പിന്നെ പല functionte pics വന്നപ്പോൾ അതിലെല്ലാം നാത്തൂന്മാരും ആ ചുരിദാറുകളൊക്കെ ആണ് ഇട്ടിരിക്കുന്നത് 😂
സ്വന്തം അമ്മായിയമ്മനെ ഓർമ വന്നവർ ആരേലും ഉണ്ടോ 😂😂
Ysss 🤣
Enik
Undonno Ithil Neethune kandatheyilla Aa pullikariye mathre kanunnundayullu 🙃
@@earthangel26 സ്വാഭാവികം 🤭
Undeyy
Content m acting m polichu chechii❤️
Enthokke programs undenkilum chechide videos ath vere level thanneyaa🥰🥰🥰❤️❤️
സൂപ്പർ👌💥💖കല്യാണം കഴിഞ്ഞതു മുതൽ കുഞ്ഞിന്റെ പേരിടൽ വരെ ഒരു സാരി മാത്രം ഉപയോഗിച്ച ലോകത്തിലെ ആദ്യത്തെ മരുമകൾ 😃😃
പാവം നാത്തൂമ്മാരെ പേടിച്ച് കട്ടിലിനടിയിൽ നിന്നും മറ്റൊന്നും എടുത്തിട്ടില്ല 😃😃
🤣ye mm
😁😁
നേരെ മുന്നിൽ തന്നെ സ്കൂൾ ആണല്ലോ 😃😃🥰
നീതു ബ്ലാക്ക് & വൈറ്റ് അടിപൊളി കൂടുതൽ സുന്ദരി 👍👌
അത് പിന്നെ puthupennalle😁
Same Mother in law aanu enik... because avarude ammayiamma paavam ayirunnu...aa aammoomma ye misuse cheythit pinne vayassaayapo nammude thalayil kerum. Aa pazhaya kalathe peridal vare same 😆😅
Ente ammaiamma de ammaiamma avara veetil chellunnathin munpe marichirunu, ennal athinde oru pariganayum ammaiamma pore nte karyathil kanichittilla
ചേച്ചീടെ ഓരോ വിഡിയോസും സൂപ്പറാ 😊👍🏻👍🏻
Superb da. black and white kalakki
Njanorikalum ingane aavila.ende monde mrg time aavan inniyum 25 years minimum venam annatheykum enthayirikum avastha ariyila.nammude koode makkal undavo atho avar vere settled aavo ariyila.koode undel ponnupole nokkum
Koode nirthathirikkuka. Koode ullappozhan e preshnam
@@fighter3108 ath makande ishtale avanu mari pokan aanu ishtam enkil angane njangade koode nikkana ishtangil angane.onninum avane nirbandhikila
@@poojaranju2467 Atha nallath nammal mikka penkuttikaludeyum avasthak karanam ankuttikalude veetil vannu nilkkuka enna chadangan . Oru prayam kazhiyumbol avarude reethikal ulkollan pattiyenn varilla ath marumakal ammaiamma porakum. Leave alone them.
എന്നും ഇടാൻ പറ്റോ vdo chechii
അന്നത്തെ അമ്മായി അമ്മ 👍🏻👍🏻എത്രയോ പേരുടെ അനുഭവത്തിലൂടെ കടന്നു പോയ kaalam
ആ തള്ള, നാത്തൂന്മാരെ പേടിച്ച് കട്ടിലിന്നടിയിൽ നിന്നും പിന്നെ വേറെ dress ഒന്നും എടുത്തിട്ടില്ല ഗുയ്സ്.. കുട്ടിയുണ്ടായി കഴിഞ്ഞിട്ടും ഒരേ പുള്ളി സാരി 😄
Old generation look super
Marumakal annu aha
Become ammayiamma ohoo😆😆
Super video 👍🏻👍🏻👍🏻👍🏻👍🏻നാത്തൂന്മാര് വരുമ്പോൾ ഡ്രസ്സ് കൊണ്ടാവാതിരിക്കാനുള്ള ഐഡിയ എന്റെ പൊന്നു നീതുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😄😄😄😄😄
Best... mother inlaw sherikyum ...my ex - mother inlaw...character....
Video notification kandappo santhoshayii💕💕
Nice super action. Thanks for best video
ഈ വീഡിയോ കാണും മുൻപ് ഞാൻ ആലോചിച്ചിട്ടുണ്ട്--അമ്മ പണ്ട് അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരുന്നു എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ സത്യം ആയിരിക്കുവോ എന്ന്. ചിലപ്പോൾ ഒക്കെ ആലോചിച്ചിട്ടുണ്ട് വല്ലtime travel machine ഉണ്ടേൽ ചെന്ന് നോക്കാമായിരുന്നു എന്ന്😆😁
സൂപ്പർ നീതു 🥰❤👍
Superb ❤️ aanu chechi
Oru rakshaumilla Nithuuuzzzeeee......
സൂപ്പർ നീതുസേ
Chila ammayiammamar bhayankara sathanangal anu chila marumakkalum ammayiammayum marumakalum ammayum makalum pole snehichu kananam ennathu oru swapnam maathram chilayidathu ammayiamma problem aanenkil chilayidathu marumakal prasnakariyakum
അമ്മായിയമ്മയുടെ ചെറുപ്പം സൂപ്പർ editing costume okke perfect👌👌👌
pravasi part 2 iduo plss…aah endingil njgal satisfied alla..aa ammakk oru thirichariv kodukknan
Nallaa maruthaa🤭🤭🤭🤭
Super 💕 neethu
Black n white neethu supr
Waiting ayrnu😘😘😘😘😘
Correct analysis aanallo
Super comparison. Samdichu ente amme
Njn waiting ayrnnu
Super neethuz
Adipoli ayittundto Neethu ❤️❤️❤️❤️
ഇങ്ങനെ ഒരു ചേച്ചി ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു
ഞാനും ഒരു അമ്മായിഅമ്മ യാ
Neethu chechi fans like adikkane ❤️💕🥰
Neethuz creations, ponnu Anna manu and simply silly things okke adipoli channels aan monsters aan moovarum ☺️ ottayal pattalam search listil ennum ivar undavum ennum nokkum puthiyath vallathum vanno enn ❤️❣️
Adipoli chechiii onnum parayaan illlaaa 😝😝😂😂
Super ❤️❤️ pazaya kalavum puthiya kalavum 👌👌👌
സ്വന്തം വീട്ടിലേക്ക് പോകാൻ ചോദിക്കാൻ എന്ത് പേടിയായിരുന്നു 😢
Pashaya marumakkal bundhipoorvam ellavareyum kayiledukkum, nammal annenkil ippo parayanullath mughth nokki parayum, 😂😂😂
Super chechi
സൂപ്പർ ❤️😍
Love u chechi
Neethus, super 👍
Kalakki polichu👍
നീതു സമ്മതിച്ചു. നമിക്കുന്നു. ❤❤
ദൈവം അനുഗ്രഹിച്ചു njgalk പുറത്ത് പോവാൻ ഒരു restrictions um Ella😇
തകർത്തു👌👌
Chechidea veed evda background il school ukkee😁
വീഡിയോ super.. പക്ഷെ gummies ഞാൻ 3months അടുപ്പിച്ചു use ചെയ്തു.. But no result.. കാശ് പോയത് മിച്ചം.. എല്ലാർക്കും എങ്ങനെയാണു എന്ന് അറിയില്ലാട്ടോ.. ചേലോർക്ക് റെഡിയാവും ചേലോർക്ക് ആവില്ലെന്നല്ലേ 😊
വെറുതെ കാശ് പോവും പരസ്യം കണ്ടു ഒന്നിന്റെയും പുറകെ പോകരുത് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു
@@rincyraju7083 അതേ എന്റെ 1500പോയി 😔
Crct
Superb dear ❤❤❤
Njan karuthi newgen ammayiamma aayirikkum inn
Side effect enthelum undo.vedio super
സൂപ്പർ 🥰
Love you chechi ❤️😘
ഇനി വരുന്ന തലമുറയിൽ അമ്മായിമ്മ പോരും അസൂയയും മനസ്സിലാക്കാൻ പറ്റായ്കയും ഉണ്ടാവില്ല, ഇന്നത്തെ തലമുറയിലെ കുട്ടികൾ പലരും സ്വന്തം അനുഭവം കൊണ്ട് അറിവ് വച്ചവരാണ്. വേദനയായ അനുഭവങ്ങൾ അവരിനി മറ്റൊരാളോട് ചെയ്യില്ല
Super
Super 😂
Adipoli😂🙌 ❤
Hi, Neethu..
Hi inn Neethoos veedinte aduth njaghal vannirrunnu at peace school ❤️
aano❤
എന്താ അമ്മായിയമ്മേ ഇത് ചേയ് മോശം മോശം,മക്കൾ പാവങ്ങൾ ജീവിച്ചു പൊക്കോട്ടെന്നെ,എന്തായാലും കലക്കി 😝😍 👌👌👌
പിന്നെ വരാം 🏃🏼♀️🏃🏼♀️🏃🏼♀️
Enta mother-in-law ethupole thanne ane😂😂😂😂😂
സൂപ്പർ
I like this molu
👌👌👌👌
Uff aah Penn nulli edukune kaanumbo kothi Aaava....enthor satisfaction aahneno 😀
Adipoliyato
Adipollii.. 🤣
Hii... Veedinte apuram school Aano.. Athanalle eppozhum kure kuttikalude sound cheruthyt kelkkunath
Suppar👍👍👍
Hai chechi. First view
എന്റെ പൊന്നു നീതു. ഇത് ഏതൊക്കെ ജീവിതങ്ങളിൽ നിന്നും വലിച്ചു ചിന്തിയ ഏടുകൾ ആണ്. എന്ത് ചെയ്താലും പക്കാ..
Super video
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സാമർഥ്യ കാട്ടി ശീലിച്ചവർ എന്നും അതു കാണിക്കും.....
.
Marutha 😆🤣
Correct
Pandathe marumakalude vesham kandappol black and white cinemayile Sheelaye orma vannu
👏👏👏👏👏👏👏👏
Poli......
First ❤️🔥🌝
Super super
Veshamkettu sthiram pallavi
ഓട്ടത്തിന്റെ ഇടയിൽ ഒരു ചാട്ടം എന്ന് പറഞ്ഞപോലെ പരസ്യങ്ങളും
Ella prdouct use cheyunnth thanne keda
Supperr
വൈകി പോയി dear vdo കാണാൻ... എന്നത്തേയും പോലെ അടിപൊളി content...
👍👍🥰🥰🥰❤️❤️💖
Xactly there are some people like this.i am witnesses of that
Adipoli