IGNORING PRANK on അമ്മു 😂 | പൊളി Reaction 😂 | Ignoring Girl friend for 24 hours | Climax 🤣 🤣

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 6K

  • @viveksatheesan2284
    @viveksatheesan2284 4 ปีที่แล้ว +6416

    ഈഗോ കാരണം സോറി പറയാൻ മടിക്കുന്ന ഈ കാലത്ത്... ഒരു തെറ്റും ചെയ്യാതെ തന്നെ അമ്മു സോറി പറയാൻ തയ്യാറായി.... സമൂഹത്തിൽ അധികം നമുക്ക് കാണാൻ കഴിയാത്ത സ്ത്രീകളിൽ ഒരാൾ.... അമ്മു.... 👍👍👍

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +232

      ❤❤

    • @Exploringtheworldforyou
      @Exploringtheworldforyou 4 ปีที่แล้ว +162

      Video കാണാതെ തന്നെ commentinu like അടിച്ചു 💖

    • @niki6671
      @niki6671 4 ปีที่แล้ว +28

      Sathyam

    • @muzamilmfgk2749
      @muzamilmfgk2749 4 ปีที่แล้ว +28

      Very great girl

    • @mallumovieshub2944
      @mallumovieshub2944 4 ปีที่แล้ว +38

      ഭാഗ്യം ആണ് ഇങ്ങനെ ഒരാളെ കിട്ടുന്നത് ❤️😊

  • @saidalaviap2033
    @saidalaviap2033 4 ปีที่แล้ว +297

    ഈ കാലത്ത് ഇങ്ങനെയുള്ള കുട്ടികളെ കിട്ടാൻ ഇത്തിരി പാടാണ് താങ്കൾ രക്ഷപ്പെട്ടു നല്ല അമ്മു

  • @nandhanambarath6315
    @nandhanambarath6315 4 ปีที่แล้ว +1404

    എല്ലാരും അമ്മുവിന്റെ ക്ഷമയെപറ്റി പറയുന്നു.. അശ്വിൻ ചേട്ടൻ എത്ര നന്നായി നോക്കുന്നത് കൊണ്ടാവും അമ്മുചേച്ചിക്ക് ഇങ്ങനെയൊക്കെ ആവാൻ കഴിയുന്നത് എന്നുകൂടി ഓർക്കണം.. 🥰🥰🥰 so happy foe you..

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +83

      Thank you so much for your love and support dear ❤😊👍

    • @dds6234
      @dds6234 4 ปีที่แล้ว +7

      Correct.

    • @salmanulfarise
      @salmanulfarise 4 ปีที่แล้ว +6

      Coorct

    • @maheen4609
      @maheen4609 4 ปีที่แล้ว +5

      Crct broo

    • @prasadvelu2234
      @prasadvelu2234 4 ปีที่แล้ว +9

      Aswin u r.lucky..ammu paavatto ...

  • @Ishanmehfin
    @Ishanmehfin 4 ปีที่แล้ว +254

    അച്ചു എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല rasannd😍

  • @momslifebythasliwaheeb7452
    @momslifebythasliwaheeb7452 4 ปีที่แล้ว +3219

    അമ്മുവിന്റെ സ്ഥാനത് ഞാനായിരുന്നെങ്കിൽ ആദ്യം റിക്വസ്റ്റ്, പിന്നെ senti, പിന്നെ ദേഷ്യം പിന്നെ ഇടിയും മിന്നലും കാറും കോളും.... 🤭🤭🤭😜

    • @siljashanils8178
      @siljashanils8178 4 ปีที่แล้ว +42

      Alla pinne😂

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 4 ปีที่แล้ว +71

      ഞാനും വിചാരിച്ചു..എന്നോട് മിണ്ടിയില്ലേൽ പിന്നെ ഞാൻ ഇങ്ങനൊന്നുമല്ല.. അമ്മു ഒരു കൊച്ചുകുട്ടിയെ പോലെയാ

    • @momslifebythasliwaheeb7452
      @momslifebythasliwaheeb7452 4 ปีที่แล้ว +9

      @@siljashanils8178 😄👍

    • @momslifebythasliwaheeb7452
      @momslifebythasliwaheeb7452 4 ปีที่แล้ว +7

      @@rajakumarante_priyasnehi m അതെ

    • @shananazreenkp3983
      @shananazreenkp3983 4 ปีที่แล้ว +9

      Same😂😂

  • @fainoosashemeem7530
    @fainoosashemeem7530 4 ปีที่แล้ว +1602

    ഞാൻ ഫസ്റ്റ് കാണുന്ന വിഡിയോ ആണ് kidu anu😀😍😍😍😍

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +46

      Welcome to Travel kicks dear ❤😊 ഒരുപാട് സന്തോഷം.. Thank you so much for your love and support dear ❤😊👍

    • @babytoy2039
      @babytoy2039 4 ปีที่แล้ว +5

      Santhosam

    • @martinemmanuel9797
      @martinemmanuel9797 4 ปีที่แล้ว +1

      Njanum

    • @amal4sh0k
      @amal4sh0k 4 ปีที่แล้ว +1

      njhanum

    • @salmanulfariz9538
      @salmanulfariz9538 4 ปีที่แล้ว +1

      Njanum😍😍😍

  • @muhammedfaiz9824
    @muhammedfaiz9824 4 ปีที่แล้ว +732

    ഇത് പോലെത്തെ ഭാര്യയെ കിട്ടിയതിൽ ചേട്ടൻ ഭാഗ്യവാൻ ആണ്.

  • @libithasabu4554
    @libithasabu4554 4 ปีที่แล้ว +564

    ഒന്നും ചെയ്യാഞ്ഞിട് കൂടി സോറി പറഞ്ഞ അമ്മു ചേച്ചിയാണ് എന്റെ ഹീറോ 🤗🤗💪😁😁

  • @fathimarazwa3396
    @fathimarazwa3396 4 ปีที่แล้ว +73

    അമ്മുവിന് അച്ചുവിനെ അത്രക്ക് ഇഷ്ട്ടാ അവളെ പോലെ ഒരു പെണ്ണിനെ കിട്ടി യദിൽ നീ ചേട്ടൻ ഭാഗ്യവാനാ. Love u ammu ചെറിയ kuttyde മനസ്സാണ് ചേച്ചിക്

  • @chathanzgaming8232
    @chathanzgaming8232 4 ปีที่แล้ว +1081

    നിങ്ങളെ പോലെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ഉള്ള ഒരു കുടുംബ ജീവിതം ഞാൻ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. ദൈവം നിങ്ങൾക്ക് ദീർഗായുസ്സ് നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. 💖😘

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +13

      Thank you dear😍much love

    • @nasi9388
      @nasi9388 4 ปีที่แล้ว +7

      Ente vetilum ummayum upppayum egne thannna

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 ปีที่แล้ว +2

      Jivithathilum und bro✌

    • @chathanzgaming8232
      @chathanzgaming8232 4 ปีที่แล้ว

      @@TravelKicksAswin💖💖

    • @chathanzgaming8232
      @chathanzgaming8232 4 ปีที่แล้ว

      @@nasi9388 സ്നേഹമുള്ളിടത് അയ്ശ്വര്യവും ഉണ്ടാകും ബ്രോ. ♥️. ദൈവം അനുഗ്രഹിക്കട്ടെ.

  • @Nynuvlogs
    @Nynuvlogs 4 ปีที่แล้ว +509

    അച്ചോടാ മിട്ടായി വേണോന്ന്.. ഞാൻ ആണേൽ മിട്ടായി തിന്നിട്ട് പിന്നേം മിണ്ടാതെ ഇരുന്നേനെ 😅

    • @omerziva9847
      @omerziva9847 4 ปีที่แล้ว +1

      😂😂

    • @Soso-bp2fh
      @Soso-bp2fh 4 ปีที่แล้ว +1

      😆😆😆

    • @devikap2446
      @devikap2446 3 ปีที่แล้ว +1

      😂😂

    • @leomessi-qe2bn
      @leomessi-qe2bn 3 ปีที่แล้ว +1

      😂😂😂😂😂😂😅

    • @adhi7388
      @adhi7388 3 ปีที่แล้ว

      Hayyoo😂🤣🤭

  • @pshycostar5291
    @pshycostar5291 4 ปีที่แล้ว +620

    Ammu fans ivide like

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +25

      Thank you so much dear🙂

    • @anonymous_girl23
      @anonymous_girl23 4 ปีที่แล้ว +4

      Eee chechy chettante wife alle ennitt ntha girlfriend ennu ittekkunne oru reply tharo aarelum

  • @khadheejaaleena7076
    @khadheejaaleena7076 4 ปีที่แล้ว +287

    She is entirely different from others..... really good hearted nthoru paawa padachone 😘😘😘😘 patience level is wow😇😍

  • @sreedevimurali8636
    @sreedevimurali8636 4 ปีที่แล้ว +407

    The way he managed chiri was so fun😂😂

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +15

      ❤️

    • @Shiru-zc7hw
      @Shiru-zc7hw 4 ปีที่แล้ว +1

      💋💋💋💋💋💋💋

    • @Shiru-zc7hw
      @Shiru-zc7hw 4 ปีที่แล้ว +2

      💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @Shilpa-fy3fc
    @Shilpa-fy3fc 2 ปีที่แล้ว +24

    പഴയ വീഡിയോസ് വീണ്ടും വീണ്ടും എടുത്ത് കാണുന്ന ലെ ഞാൻ 😂.....നിങ്ങൾ രണ്ടാളും അടിപൊളി ആണ് 💕💕💕💕💕💕Athrakk Addition aayi poyi... Ninglde videos nu😂💞💕💕💕💕💕luv u both💕Ammu chechi uyir💕😘

  • @aswathys1050
    @aswathys1050 4 ปีที่แล้ว +237

    ഞാൻ ആദ്യമായാണ് നിങ്ങളെ രണ്ടുപേരെയും കാണുന്നത് വീഡിയോ പൗളിച്ചു subscribe cheythu 🤩🤩😍

  • @alanabhilash261
    @alanabhilash261 4 ปีที่แล้ว +81

    ഇതൊക്കെ കാണുമ്പോഴാണ് ഗേൾഫ്രണ്ട് അടുത്തുണ്ടായിരുന്നെങ്കിൽ തോന്നുന്നത്

  • @saajans2057
    @saajans2057 4 ปีที่แล้ว +450

    ഈ പ്രാങ്ക് കണ്ടിട്ട് ചിരി വന്നില്ല ദുഷ്ട്ടാ...."ഞാൻ ബാത്‌റൂമിൽ ആയിരുന്നു അതാ ഫുഡ്‌ എടുക്കാൻ വൈകിയേ" എന്തൊരു പാവം അമ്മു..

  • @suharaanvar8431
    @suharaanvar8431 4 ปีที่แล้ว +316

    ചേട്ടാ... അമ്മു ചേച്ചീനെ ഇങ്ങനെ പറ്റിക്കല്ലേ 😘😘😘പാവം അമ്മു ചേച്ചി 🤩🤩🤩🤩🤩🤩

  • @mumuara7336
    @mumuara7336 4 ปีที่แล้ว +178

    ആ പാവം ചേച്ചിയെ ഇങ്ങനെ പറ്റിക്കല്ലേ... നല്ല സ്നേഹമുള്ള ഫാമിലി 🥰👍👍👍👍👍

  • @gourigayathry2027
    @gourigayathry2027 4 ปีที่แล้ว +133

    Omg she is sooo cute... She is very innocent. If I was in her place I would have lost my temper.....Very sweet wife....

  • @jiyanzyd2413
    @jiyanzyd2413 4 ปีที่แล้ว +151

    ഇയാളെ സമ്മതിക്കണം ട്ടോ ,ചിരിക്കാതെ എങ്ങനെ സാധിക്കും ഇങ്ങനെ 😃

  • @surayyajasmin668
    @surayyajasmin668 4 ปีที่แล้ว +171

    Njn okke aayirunnel aa laptop erinju pottichene😅😅😅
    Vallaatha kshama thannee..
    U r sooo luckyyy❤❤❤❤❤

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +5

      Thank you so much for your love and support dear ❤😊👍

  • @sandrajose8070
    @sandrajose8070 3 ปีที่แล้ว +116

    I want to prank my husband but later realized that I have no husband 😂😂😂

    • @Mr_PQR
      @Mr_PQR 3 ปีที่แล้ว +3

      😂🤣🤣😂

    • @SjeshraniPCS
      @SjeshraniPCS 3 ปีที่แล้ว +2

      Yes yes I also thinked😂

    • @dronacharyaacademy6015
      @dronacharyaacademy6015 6 หลายเดือนก่อน

      still god bless you beti.. NA Hariharan IYER

  • @radhamanik1204
    @radhamanik1204 4 ปีที่แล้ว +82

    Paavam ammu chechi 😘😘😘😘😘ethra cute aayitta "achu" ennu vilikkane 😔😔💕💕💕💕💕💕💕💕

  • @akhilkn8992
    @akhilkn8992 4 ปีที่แล้ว +1769

    ഇത് കണ്ടിട്ട് കലൄാണം കഴിക്കാൻ തോന്നുന്നു 🥰😘🥰😘😘🥰😍😍

  • @foodsforyoucookingandtrave2489
    @foodsforyoucookingandtrave2489 4 ปีที่แล้ว +1005

    അമ്മുനെ വേദനിപ്പിയ്ക്കല്ലേ അശ്വിൻ . ഇത്ര കെയറിങ് പാർട്ണറിനെ കിട്ടുക ഭാഗ്യം ആണ്

  • @bindiyababu804
    @bindiyababu804 4 ปีที่แล้ว +69

    Such a beautiful couple I have ever seen on youtube. 😍

  • @rezirezz1200
    @rezirezz1200 4 ปีที่แล้ว +531

    *ശ്ശോ.. പാവം അമ്മു, എന്തൊരു ക്ഷമയോടെയാ ചോദിക്കുന്നെ, ഞാൻ ആണെങ്കിൽ ഒലക്ക എടുത്തു അടിച്ചേനെ 😝anyway വ്ലോഗ് പൊളിച്ചു 😍*

  • @nicholakash9759
    @nicholakash9759 4 ปีที่แล้ว +340

    Let me tell you something, it’s hard to find ladies with such personality.. you are so lucky to get her.

  • @nidhinkrishnan8976
    @nidhinkrishnan8976 4 ปีที่แล้ว +24

    ഞാൻ ആദ്യമായിട്ട് കാണുവ... അച്ചു ചേട്ടനെയും അമ്മു ചേച്ചിയെയും ഇഷ്ടപ്പെട്ടു...... 💕💕സൂപ്പർ ആയിട്ടുണ്ട്

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +2

      Welcome to Travel kicks dear ❤😊 ഒരുപാട് സന്തോഷം.. Thank you so much for your love and support dear ❤😊👍

  • @najlanadiya4198
    @najlanadiya4198 3 ปีที่แล้ว +1

    Eee video adyamayitt kaanuvaa... But ith vare kure prank video kandittund. But ith pole oru family adyamayitta.. Enthooru paavaaa ammu....❤️❤️❤️❤️❤️❤️lovly fam.. Otta video kandapo thanne subscribe cheythu.. Ningale fan aayi ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @pmidunmohan2597
    @pmidunmohan2597 4 ปีที่แล้ว +145

    she is one of the cutest wives

  • @Jyoha0303
    @Jyoha0303 4 ปีที่แล้ว +150

    Her patience level..👏👏👏

  • @Aishwarya_Krishna_Iyer
    @Aishwarya_Krishna_Iyer 4 ปีที่แล้ว +24

    Achodaaa.. This was very sweet.. Ammu Chechy is so innocent.. but chechyy kattak support cheyan correct Aswinettan indallo😍 Waiting for your next video Aswinetta and Ammu chechy... 😍❤️👌🏻👌🏻 Keep going!!

  • @jeromethomas1894
    @jeromethomas1894 4 ปีที่แล้ว +42

    Aswin and ammu well done... aswin your communication stands above all... love hearing you.. ഒരു റേഡിയോ jockey style of talk.. somewhere resembles with Mithun of hit fm.. go ahead guys and entertain others with your happiness

  • @sharmilasherin1758
    @sharmilasherin1758 4 ปีที่แล้ว +167

    നിങ്ങളുടെ സംസാരത്തിലും പ്രവർത്തിയിലും പ്രകടമാകുന്നുണ്ട് നിങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ആയമെത്രത്തോളം ഉണ്ടെന്ന്....😍😍
    ജീവിതകാലം മുഴുവൻ ഇതേ സ്നേഹത്തോടെ കളിയും ചിരിയും തമാശയും കൊച്ചു കൊച്ചു അടിയും വഴക്കും ഇണക്കവും പിണക്കവും ഒക്കെയായി ഒരുമിച്ചു കഴിയാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....പ്രാർത്ഥനയോടെ...😍😍😘😘😘

    • @queenAnji
      @queenAnji 4 ปีที่แล้ว

      Sharmila Sherin 👍

    • @thetycoon1947
      @thetycoon1947 4 ปีที่แล้ว

      ആയം അല്ല മുത്തേ... ആഴം.

    • @prokicker5270
      @prokicker5270 4 ปีที่แล้ว

      Ith ippo yente uppayum ummayum pole ulla avasthaa

    • @nashwaworld
      @nashwaworld 4 ปีที่แล้ว

      Please എന്റെ vedio കണ്ട് ഒന്ന് Sapport ചെയ്യാമോ

  • @adamsstudio1910
    @adamsstudio1910 4 ปีที่แล้ว +59

    ചിരിക്കാതെ പിടിച്ചു നിക്കണ്ടേ അതും ഒരു അവസ്ഥ ആണ്‌ le🤣🤣👍🏼👍🏼👍🏼any way i enjoyed

  • @shakirashihabp2135
    @shakirashihabp2135 4 ปีที่แล้ว +770

    ഞാൻ ഇത് കാണുമ്പോ എന്റെ 4 വയസ്സ് ഉള്ള മോൾ പാറയാണ് ആ ചേച്ചിക് ഏട്ടനെ ഒന്ന് അടിച്ചൂടേന്ന്.. എന്റേതല്ലേ മോൾ.. 😄😄

    • @fareedaabdullamuhammad9639
      @fareedaabdullamuhammad9639 4 ปีที่แล้ว +3

      😁😁😁

    • @jackpoint8031
      @jackpoint8031 4 ปีที่แล้ว +11

      Super മോളെ ഗുസ്തി പഠിപ്പിച്ച polliyavavum

    • @noufalkoduvally6364
      @noufalkoduvally6364 4 ปีที่แล้ว

      Pavvam mol

    • @deepblue3682
      @deepblue3682 4 ปีที่แล้ว +18

      Husband ne appo eduthittu alakkarundu lle veetil...😂

    • @sanal3245
      @sanal3245 4 ปีที่แล้ว +20

      കുട്ടികളുടെ ഇത്തരത്തിൽ ഉള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കണം

  • @hannamaryjohnson
    @hannamaryjohnson 4 ปีที่แล้ว +40

    He is always so excited to prank Ammu! 😂😂

  • @ckchaks3752
    @ckchaks3752 4 ปีที่แล้ว +34

    Paavam ammu.😒..sangadam thonni kandapo😌...kurachoodi neendu poyirunekil ammu karanj nilavilich kulamakkiyene alle aswin..😀😀😀
    Nthayalum pwolichu gyzz👍👍
    Ath vare oru prblm illand nadaniruna ammu vlog aanennu arinjapo hair sheriyakkunu😂😂😄..dress sheriyaakkunu..😆😂😂😆😂
    Keep goinggg...👍👍👍

  • @Exploringtheworldforyou
    @Exploringtheworldforyou 4 ปีที่แล้ว +486

    4 minute കണ്ടപ്പോൾ തന്നെ ദൈവമേ ഇനിം 10minute കാണണമല്ലോ എന്ന് വിചാരിച്ചു full കണ്ടവർ ഉണ്ടോ? 😄👍👌

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +13

      Thank you dear😍

    • @RaayaRoney
      @RaayaRoney 4 ปีที่แล้ว +1

      ഞാൻ

    • @nashwaworld
      @nashwaworld 4 ปีที่แล้ว +1

      Please എന്റെ ചാനൽ ഒന്ന് കണ്ട് നോക്കു ഒന്ന് support ചെയ്യണേ

    • @Shenulyan
      @Shenulyan 4 ปีที่แล้ว

      Aaah njan kandu fullum

    • @TwistinLife
      @TwistinLife 4 ปีที่แล้ว

      Yes.. me too

  • @aliciamathew1375
    @aliciamathew1375 4 ปีที่แล้ว +40

    Extreme level of cuteness.. You people are so adorable..❤😍😘

  • @safizhomeofficial
    @safizhomeofficial 4 ปีที่แล้ว +175

    മിണ്ടാതിരുന്ന വലിയ പാടാണ് ഞാൻ വലിയ ടെൻഷൻ ആവും. വല്ലാത്ത അവസ്ഥ ആണ് ഏട്ടൻ മിണ്ടിയില്ല എങ്കിൽ

  • @vishnuvijayan9560
    @vishnuvijayan9560 4 ปีที่แล้ว +20

    നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം...... അതാണ്.. . ഇ ചാനൽ ന്റെ ഒരു ഇത്.. 😍

  • @veenaamohan816
    @veenaamohan816 4 ปีที่แล้ว +50

    So hpy to see this video... n actually my eyes r wet right now.. u understood her and tc of her child behaviour. Also she came to say sorry even though she donno the reason. This s actually missing n evry relation. Maintain it lik this ...all the very best dearz...best couple

  • @manasirmanu
    @manasirmanu 4 ปีที่แล้ว +130

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്‌
    എന്തായാലും വളരെയധികം ഇഷ്ടപ്പെട്ടു
    ഇനി നിങ്ങളുടെ വീഡിയോ മിസ്സ് ചെയ്യാതെ കാണും
    Love you.. 😍😍😘

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +4

      Thank you so much dear😍

    • @MAKAVLO
      @MAKAVLO 4 ปีที่แล้ว +2

      Njanum first time ane

  • @Shii_Talks
    @Shii_Talks 4 ปีที่แล้ว +1

    Ningade videos ellam first tym aanu kanunne and then njan ningade oru new subscriber um koodi aaye😘😘Ammu chechine orupad ishtayi😘😘pavam😗ningal 2 pereyum othiry ishtayi ningalde payaya videos oke kandu🥰

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +1

      Thank you dear🤩

    • @Shii_Talks
      @Shii_Talks 4 ปีที่แล้ว

      @@TravelKicksAswin 🤩🤩🤩aaha😀🤗🤗

  • @unniunni2362
    @unniunni2362 4 ปีที่แล้ว +27

    പാവം അമ്മു 😍😍അമ്മുസിനെ ഒത്തിരി ഇഷ്ടം ആയി 😍😍😍😍😍😍nise vdo👍👌😍😍😍

  • @basilbijuayiniyedathu
    @basilbijuayiniyedathu 4 ปีที่แล้ว +82

    ആദ്യത്തെ വീഡിയോ... കണ്ടു ഇഷ്ടപ്പെട്ടു... youtube കുടുംബത്തിലേക്ക്‌ 2 പേരും കൂടി....💕😄

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +6

      Thank you bro😍

    • @nashwaworld
      @nashwaworld 4 ปีที่แล้ว

      Please എന്റെ ചാനൽ കണ്ട് ഒന്ന് Sapport ചെയ്യാമോ

  • @rahulomanakuttan4359
    @rahulomanakuttan4359 4 ปีที่แล้ว +68

    Lucky man to get such an innocent n cute wife..

  • @jumanahaseen9314
    @jumanahaseen9314 3 ปีที่แล้ว +1

    Hii vedio ippola kaanunnad adipoli aayittund best wishes 🤩🤩🤩💯💯💯

  • @asharaf4847
    @asharaf4847 4 ปีที่แล้ว +152

    അമ്മു ചേച്ചി ഒരു പണി തിരിച്ചു kodukk 😍🤣👌👌ഇപ്പോൾ അല്ല പിന്നെ 🤩😜🤣

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +3

      😊😍

    • @asharaf4847
      @asharaf4847 4 ปีที่แล้ว

      @@TravelKicksAswin bro ടിക്കറ്റോക്കും kudi ഓപ്പൺ ചെയ്യു നമുക്ക് pwolikka full support undakkum

    • @fahadfarook4997
      @fahadfarook4997 4 ปีที่แล้ว +1

      Entey ponno venda ulla fansinakkuda kalayanda

  • @exskull8618
    @exskull8618 4 ปีที่แล้ว +89

    ആദ്യം ayita വീഡിയോ കാണുന്നേ, നല്ല rasamundarnn, പാവം ചേച്ചി ❤️

  • @jacksparrow7549
    @jacksparrow7549 4 ปีที่แล้ว +343

    ടോവിനോ ലുക്ക്‌ ഇണ്ട് 🤘

  • @faizalvp765
    @faizalvp765 4 ปีที่แล้ว +1

    Njan 1 st timeaaa ningale video kannunnad. Suuuuper 😍😍😍

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว

      Welcome to Travel kicks dear.. oruppaadu Santhosham 😊❤

  • @walkwithmanu7509
    @walkwithmanu7509 4 ปีที่แล้ว +67

    And ashwin also did very well by controlling ur chiri😁😁😁

  • @hannahashil3571
    @hannahashil3571 4 ปีที่แล้ว +40

    Favourite couples❤️❤️❤️😍😍😍😍

  • @shifanashifananoufal6691
    @shifanashifananoufal6691 4 ปีที่แล้ว +63

    ചേച്ചി.. കൊടുക്ക് നല്ല മുട്ടൻ പണി കൊടുക്ക്... Chechi ishttam 😍😍😍😘😘

  • @jayalakshmir1703
    @jayalakshmir1703 4 ปีที่แล้ว +2

    Chettan engane chirikathirunnu? Kandondirunna enikupolum chiri control cheyyan pattiyilla😂❤ ningale randuperem eniku ishtaayi.. I love your videos. New subscriber😁

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +1

      Welcome to Travel kicks dear.. oruppaadu Santhosham 😊❤

  • @Mrdav_8
    @Mrdav_8 4 ปีที่แล้ว +165

    Bro don’t do this again. She is really a gem ✌🏼

  • @pradeepprabhakarann8401
    @pradeepprabhakarann8401 4 ปีที่แล้ว +71

    Amazing down to earth innocent couples made for each other, their is a positive vibe in them. God bless them

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +6

      Thank you so much Pradeep bro 😍 Much love

    • @pradeepprabhakarann8401
      @pradeepprabhakarann8401 4 ปีที่แล้ว +1

      @@TravelKicksAswin any time bro more than the prank I like the innocence and positive vibe in you both

  • @skvlogvision
    @skvlogvision 4 ปีที่แล้ว +113

    ന്റെ wife ഇതുപോലെ ന്റമ്മോ വിടില്ല.. പാവം

  • @TTSOORYAK
    @TTSOORYAK 4 ปีที่แล้ว

    Ningalude vedio aadhytt kandatha.... pinne motham ningalu mathraayiii................. mb theeernunnathe ariynnillaaa😍😍😍😍😍chechiiii kuttiii enth paavamaaa...... 😍😍😙😙😚😚😚stay blessed drss🤩😍🤩😍

  • @jinuzjinu
    @jinuzjinu 4 ปีที่แล้ว +475

    Cute couples 😍ആദിൽ ഇബ്രാഹിമിന്റെ മുഖച്ഛായ ഉണ്ട്

  • @ajmalkarimbilakkalahammed9232
    @ajmalkarimbilakkalahammed9232 4 ปีที่แล้ว +125

    അമ്മു ഇത്രക്കും പൊട്ടിയാണോ ഇതൊന്നും അറിയാത്തതെന്തേ 😀😀😀
    അമ്മു aswine prankiyillenkil ഞങ്ങൾ അവിടെ വന്നു പണികൊടുത്തോളം aswinu 😜😜😜😜

  • @nandukrishna6882
    @nandukrishna6882 4 ปีที่แล้ว +334

    Ente ammu engane thanne aarnnu, eppo vere aardeyo ammu😬

  • @btsforeverworld
    @btsforeverworld 3 ปีที่แล้ว

    Sound low aa 😥 enikye valiya esta your videos kanan addicted 😁😁😍😍😍💜💜💜💜oru kutti fan boy

  • @homosapiensapien414
    @homosapiensapien414 4 ปีที่แล้ว +428

    അമ്മു ആർമി നിങ്ങളെ സ്കെച്ച് ഇട്ടു ബ്രോ.... be carefull

    • @saneemanabeel
      @saneemanabeel 4 ปีที่แล้ว +3

      Is this the real tovino Thomas

    • @inshumol7100
      @inshumol7100 4 ปีที่แล้ว

      @@saneemanabeelഎനിക്കും തോന്നി

    • @mohammednaseeb2787
      @mohammednaseeb2787 4 ปีที่แล้ว

      Enikkum

    • @dokegaming602
      @dokegaming602 4 ปีที่แล้ว

      @@saneemanabeel no

  • @siwanikamal814
    @siwanikamal814 3 ปีที่แล้ว +65

    പലരും നേരത്തെ prepared ആയി prank ആണെന്നും പറഞ്ഞു ഓരോന്ന് ചെയ്ത് കൂട്ടുന്നത് കണ്ടിട്ടുണ്ട്....but...ഇത് ശെരിക്കും realistic ആയി തോന്നി😂😂🥰🥰❤️

  • @rashmilachu1654
    @rashmilachu1654 4 ปีที่แล้ว +13

    New subscriber love you both❤️😍😍

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +3

      Thank you so much dear 🙂😍 Welcome to Travel Kicks

  • @mahimat.v4076
    @mahimat.v4076 4 ปีที่แล้ว +1

    Ayyo...ndoru cute couplesaa...Kannu vekkoola tto...live long 😘😘😘😘love long

  • @emilthomas4795
    @emilthomas4795 4 ปีที่แล้ว +7

    Ee ചാനൽ ആദ്യം ആയി കാണുകയാണ് 😍😍😍 subscribe cheythu😍😍

  • @anjuaadithya2938
    @anjuaadithya2938 4 ปีที่แล้ว +49

    അശ്വിൻ... പാവം കേട്ടോ... തനിക്ക് കിട്ടിയ ഏറ്റവും നല്ല പാർട്ട് ആണ് അമ്മു... എല്ലാ രീതിയിലും. പാവം കൊച്ചിനെ ഇങ്ങനെ വിഷമിപ്പിക്കരുത്... കൊച്ചു പിള്ളേരെ Care ചെയ്യും മാതിരി achu.. achu... എന്നും വിളിച്ച് ഇരിക്കുന്നത് കണ്ടപ്പൊഴെ ഞങ്ങടെ കണ്ണീന്ന് വെള്ളം വന്നു.. cute Couples ദൈവം എല്ലാ ഐശ്വര്യങ്ങളും തരട്ടെ..... Stay happy Safe ... & Protected

  • @arjunnagendran2873
    @arjunnagendran2873 4 ปีที่แล้ว +51

    Most luckiest couples ❤️ Paavathine ingane pattikalle cheta 🤣🥰 Stay blessed and live long.

  • @NBI_07
    @NBI_07 4 ปีที่แล้ว +1

    Adyamayittanu video kanunne e channelinte eshtayi sub adichu 👍👍👍

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว

      Welcome to Travel kicks dear.. oruppaadu Santhosham 😊❤

  • @MOTOSPEEDautomotivecare
    @MOTOSPEEDautomotivecare 4 ปีที่แล้ว +18

    Hey bro you are soo lucky to have a wife like her 😍😍💞👍👍👍

  • @jiyathomas3153
    @jiyathomas3153 4 ปีที่แล้ว +19

    I can't believe that you actually didn't laugh when she called you to come and eat, if it was me I would have burst out laughingg!
    Ithokke engane saadikunnu chettaa!!
    Adipoliii!!

  • @jeenajose1914
    @jeenajose1914 4 ปีที่แล้ว +36

    Bro, you are lucky to have her😍

  • @adheeishu7055
    @adheeishu7055 4 ปีที่แล้ว

    First ayittan ningade video kanunne poli ayittund 😘💓😍😍😍😍💖

  • @safanaaslam507
    @safanaaslam507 4 ปีที่แล้ว +7

    Ningle vakkilum pravarthiyilum kaliyilum thamashayilum ariyan kazhiy um ningl thammilulla snhm ethrathoolam undenn.iniyum jeevitha kalm muzhuvan ith pole sandhoshthodu koodi pokan dhayvam anugrahikkatte randaleyum 😍😍✌🏻👍🏻👍🏻💐💐🌷😍

  • @sujitrasuji5853
    @sujitrasuji5853 4 ปีที่แล้ว +9

    Best couples yaar. Love you both of you 😍😘🥰

  • @aruttan21
    @aruttan21 4 ปีที่แล้ว +767

    ഇത് കണ്ടു കഴിഞ്ഞതിനു ശേഷം എല്ലാ ശക്തിയും സംഭരിച്ചു ഞാൻ എന്റെ അമ്മയോട് പറഞ്ഞു അമ്മേ എനിക്ക് കല്യാണം കഴിക്കണം😁😁😁
    ഇങ്ങള് അടിപൊളി ഫാമിലി ആണുട്ടോ 😘😘😘

  • @videogisma8634
    @videogisma8634 3 ปีที่แล้ว

    Broiii nteyum sissyyy nteyum adhyamayit kandu eshtapetta video ethayirunu 🤩🤩😍😍 Unforgettable ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subairtirur5581
    @subairtirur5581 4 ปีที่แล้ว +36

    ചാഞ്ഞു നിൽക്കുന്ന മരത്തിൽ ഓടി കയറാം എന്ന പഴഞ്ചൊല്ല് പോലെ പാവം അമ്മുവിനെ പ്രാങ്ക് ഒരു കലയായി എടുത്തക്കണോ

  • @sona8384
    @sona8384 4 ปีที่แล้ว +53

    Sorry for that over acting😆😂👌😍💖💖

  • @laluvss9588
    @laluvss9588 4 ปีที่แล้ว +43

    You both luckiest person in the world 💗💗💗Made for each other 💑

  • @jabirjabi6364
    @jabirjabi6364 2 ปีที่แล้ว +2

    Oru challenge video venam achuchetta....plzzz..ningale challenge video enik ere ishttam

  • @A_j1105
    @A_j1105 4 ปีที่แล้ว +10

    Ma shaa allah May god bless you both with same love n care throughout ur life😊

  • @LinaLina-nk7nv
    @LinaLina-nk7nv 4 ปีที่แล้ว +76

    My husband also like this😂but njan karayila.....annh fud undakila..... 🤣veshkumpo taniye vannolum😃😃😃ammos be strong💪 😜😜😜

  • @thasnibacker9849
    @thasnibacker9849 4 ปีที่แล้ว +318

    പാവം അമ്മു എനിക്ക് എന്തോ സങ്കടം ആയി എന്റെ ഇക്കാക്ക ഇങ്ങ്നെ മിണ്ടാതിരിക്കാറുണ്ട് ഇതന്നെ അവസ്ഥ ലാസ്റ്റ് മഴപെയ്യും.. ഞൻ ആദ്യായിട്ട ee chanel കാണുന്നത് ekk ഇഷ്ടായി സൂപ്പർ soo cute അമ്മുട്ടി love uu😘😘 ചേട്ടൻ പൊളി

    • @jinas_ibn_hamsa_hameed
      @jinas_ibn_hamsa_hameed 4 ปีที่แล้ว

      Mazha peyyumenno? 🤔

    • @nachusaji2211
      @nachusaji2211 4 ปีที่แล้ว +1

      jinashamsa jinas .. karayumennn 😭😭😭😭

    • @pravasikunnamkulam2964
      @pravasikunnamkulam2964 4 ปีที่แล้ว

      ഇക്കാക്കും വേണ്ടെ ഒരു സമാധാനം .😇

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ ആദ്യം കണ്ട video❤ .. 2020 lockdown timeil ഞാൻ
    ചുമ്മാ youtube scroll ചെയ്തപ്പോൾ കണ്ട video ...അന്ന് ഞാൻ കരുതിയത് എന്തോ newly wed couple ആണെന്നാ .. subscribe ചെയ്തു continuous കണ്ടു തുടങ്ങിയപ്പോളല്ലേ 2013മുതൽ ഒരുമിച്ചവരാണെന്ന് അറിഞ്ഞത് ... ❤

  • @MJ-hw2zp
    @MJ-hw2zp 2 ปีที่แล้ว +4

    ചേട്ടന്റെ ഹൃദയം അത്രേം ഇടിക്കുന്നുണ്ടേൽ ചേച്ചിയെ അത്രേം ഇഷ്ടം ആയിട്ടാ, പുള്ളികാരി അറിയാത്ത ഒരു കള്ളോം ചേട്ടന് ഇല്ലാത്തോണ്ടാ. 👍🏻

  • @sidhumachz4872
    @sidhumachz4872 4 ปีที่แล้ว +8

    ഇന്നാണ് ഈ channel ശ്രദ്ധയിൽ പെട്ടത്. But 2 videos കണ്ടു നോക്കി. അതും ഈ പാതിരാ നേരത്ത് 😂😂.
    I Subscribed it 😍😍😍.
    Both of You are doing Amazing ❤️🌹❤️

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +2

      Thank you dear😍 Welcome to Travel Kicks

    • @sidhumachz4872
      @sidhumachz4872 4 ปีที่แล้ว

      @@TravelKicksAswin you are welcome brother. I like both of your attitude.
      I am also in UAE. If i can once i will meet you brother 😍😍

  • @elizjac
    @elizjac 4 ปีที่แล้ว +71

    You are so lucky to have a wife like Ammu she is so caring and loving 🥰

  • @mummuzzkidukkachi397
    @mummuzzkidukkachi397 4 ปีที่แล้ว

    Njn ennum nigde vdos kanarund adipowli ini munbottu ingne thanne poknm pavam chechiye prank cheyith kollalle chettaa 😊😊❤️❤️❤️❤️

  • @kinginthenorth6297
    @kinginthenorth6297 4 ปีที่แล้ว +16

    What A Cute Wife😊
    U R The Lucky Person♥️♥️♥️♥️

  • @ralishsestra
    @ralishsestra 4 ปีที่แล้ว +4

    Paaavaan ammuchechi..pinnem pinnem vannn chuttipatti nikkne kandeele....shooo sweettt..🥰💕
    Day in my life cheyye......chetta chechi...💕

  • @neerajaneeruzz25
    @neerajaneeruzz25 4 ปีที่แล้ว +8

    Achooda...pavam Ammu Chechi...😘😘
    Orupaad ishtam 😘❣️