2 ദിവസം ആയിട്ടുള്ളു നിങ്ങളുടെ ചാനൽ ഉള്ള വിവരം അറിഞ്ഞിട്ട് ........ ഈ 2 ദിവസം കൊണ്ട് നിങ്ങകളുടെ മിക്ക vlogs ഞാൻ കണ്ടു...... അത്ര അധികം നിങ്ങളെയും ചാനലിനിയും ഇഷ്ട്ടപ്പെട്ടു...... ഇനിയും നല്ല നല്ല vlogs ന് വേണ്ടി waiting ആണ്😍😍😍👍👍👍
ഞാനും ഈ വിഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോൾ അത് ചിന്തിച്ചു, സ്വന്തം ഭാര്യക്ക് ഇങ്ങനൊക്കെ സർപ്രൈസ് കൊടുക്കുന്ന ഒരു ഭർത്താവ്. ശെരിക്കും കുടുംബ ജീവിതം തുടങ്ങാൻ പോകുന്ന എല്ലാ കപ്പിൾ സും ഇവരുടെ വീഡിയോകൾ കണ്ടിരിക്കുന്നത് നല്ലതാണ്...
4 days munp anu travel kicks kaanunnath..first vedio thanne am just loved it..ippo daily oru vedio polum kanaathe kidakkar illa..both are so cute and genuine...vedios il ellam oru positive energy und... keep continuing..love you both..
Hi aswin cheta&chechi.. videos ഒക്കെ ഈ അടുത്താണ് കാണുന്നത് njan... 2 പേരും life enjoy ചെയ്ത് videos ഒക്കെ ചെയ്യുന്നത് കാണുമ്പോൾ sandhosham തോന്നുന്നുണ്ട്. 🙂best wishes &stay happy always 🤝
ശെന്റെ പൊന്നോ.. 😂😂😂 അതിമനോഹരമായി വിജയിച്ച ഈ പ്രങ്കിന് അച്ചു ഫാൻസ് അസോസിയേഷൻ ദുബായ് ഘടകം അംഗങ്ങളുടെ പേരിലും എന്റെ വ്യക്തിപരമായ പേരിലും അഭിനന്ദനങ്ങൾ അറിയിക്കുന്നു 😂👍👌
പാവം നമ്മടെ അമ്മു ചേച്ചി 😃.. എപ്പോഴും പ്രാങ്കി പ്രാങ്കി ഒരു പരുവമായി 😂😂... ലാസ്റ്റ് ഉള്ള അമ്മു ചേച്ചിടെ ഓട്ടം കണ്ടു ചിരിച്ചു പോയി... 😂 കാറിൽ നിന്നും ഇറങ്ങി 'അച്ചു... '.... 😂😂... പ്വോളി vdo.. 😍...
Njan ee aduthaan ningalude vdos kandu thudangiyath ithuvareyulla ellaam kanduuttooo iniyulla vdosin katta waiting aan 😍😍😍😍😍😍😍😍😍😍😍😍😍 u r the happiest couple in wrlddddd
Travel Kicks Aswin hi guys you guys are doing good, I m planning for a new channel please do support guys I will be uploading more videos. Can you guys tell my channel name in your any video? Tissa philip (channel name)
Kidu prank chetta🤣😂Paavam ammucheachii🙁😘I just can't stop laughing 😂🤣🤣You two are putting great effort and is seen in every video 😍😘❤️❤️❤️keep going.. All the very best my most favorites ❤️❤️❤️❤️
എന്റെ പൊന്നോ....ചിരിച്ച് ചിരിച്ച് ഞാൻ ചത്തു... ഇത്രപ്രവിശ്യം repeat അടിച്ചു കണ്ടു എന്ന് എനിക്ക് പോലും അറിയില്ല😂 സംഭവം കിടുക്കി വേറെ ലെവലാ....🔥ഇന്നത്തെ ലൈക്ക് afsu ന് ഇരിക്കട്ടെ...🤗🤗♥️♥️♥️
Ariyathe Kai thatti ningade oru video open aayi.😉.athu kandathum ningalod orupaadu eshttam thonnii.🥰.Nthe njanithu kaanaan vykiii🤔?Appol muthal baakki ellaaaa videos um kandu theerkaanulla ottaamaayirunnu...😅🔥.within one week eallaaam kandu..🤗😍 nw am addicted....😇☺️🙆.. waiting for nxt ... especially washroom series👽👻.Love u guyzzzzz♥️♥️👍👍👍👍
ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നല്ലോ വരവ്... TH-cam ന്റെ കുറെ വീഡിയോസ് Notification ആയി വന്ന് കിടപ്പായിരുന്നു... വെറുതെ ഒന്ന് നോക്കിയതാ... അപ്പൊ... ദേ കിടക്കുന്നു.. Travel kicks 👍👍👍❤️💕💓💕❤️💕💓
ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് ഒരുപാട് ഇഷ്ട്ടായി. രണ്ട് പേരും ഇത് പോലെ എന്നും സന്തോഷായി ഇരിക്കാൻ ദൈവം സഹായിക്കട്ടെ. എത്ര സങ്കടം ഉണ്ടേലും നിങ്ങളെ കാണുമ്പോൾ ഒക്കെ പോക്കോളം. Love you both 💞💞
അറിയാതെ കൈ തട്ടിയാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത് ഇപ്പോൾ നിങ്ങളുടെ വിഡിയോസിൻ വേണ്ടി waiting ആണ്
Othiri ishttam.. Thank you for the katta support dear ❤😊
Same to you
Ariyathe entheyum channel onn nokkikude ....
ഞാനും
Orupad ishtam
Dq voice😅❤️
tovi look😌❤️
True❤❤
❤️
Sharikkum dq voice😳
Correct
Aadil aanu look
എന്നെ പോലെ ഇവരുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർക്ക് ഇവിടെ വാരാട്ടോ, WASHROOM 3ന് വേണ്ടി കട്ട വെയിറ്റിംഗ് ആണേ!
Avide nokkiyalum iyal undallo😇
Othiri ishttam.. Thank you for the katta support bro ❤😊
എവിടെ തിരിഞ്ഞാലും ബ്രോ ഉണ്ടല്ലോ
@@jasminoushad9021 sathyam...
Aha kumbidi ethiyallo
2 ദിവസം ആയിട്ടുള്ളു നിങ്ങളുടെ ചാനൽ ഉള്ള വിവരം അറിഞ്ഞിട്ട് ........ ഈ 2 ദിവസം കൊണ്ട് നിങ്ങകളുടെ മിക്ക vlogs ഞാൻ കണ്ടു...... അത്ര അധികം നിങ്ങളെയും ചാനലിനിയും ഇഷ്ട്ടപ്പെട്ടു......
ഇനിയും നല്ല നല്ല vlogs ന് വേണ്ടി waiting ആണ്😍😍😍👍👍👍
Welcome to Travel kicks dear.. oruppaadu Santhosham 😊❤
അമ്മു ചേച്ചി ഫാൻസ് ഇവിടെ ഒന്ന് മിഞ്ഞിച്ചേക്കണേ 🤩
😊❤
@3:50 അമ്മുന്റെ പൂച്ചകുഞ് കരയുന്ന പോലുള്ള ആ സ്വാഗതം പറച്ചിൽ 😀 അടിപൊളിയാ 😅✌🏻✌🏻❤️❤️👍🏻👍🏻
Haha..Thank you dear😍
ബ്രോ നിങ്ങൾ 2 പേരും റിയൽ ലൈഫില് ഇങ്ങനെ തന്നെ ആണെങ്കിൽ നിങ്ങൾ തന്നെ ആയിരിക്കും happiest couples in the world
Thank you so much bro😍 Much love
ഞാനും ഈ വിഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോൾ അത് ചിന്തിച്ചു,
സ്വന്തം ഭാര്യക്ക് ഇങ്ങനൊക്കെ സർപ്രൈസ് കൊടുക്കുന്ന ഒരു ഭർത്താവ്.
ശെരിക്കും കുടുംബ ജീവിതം തുടങ്ങാൻ പോകുന്ന എല്ലാ കപ്പിൾ സും ഇവരുടെ വീഡിയോകൾ കണ്ടിരിക്കുന്നത് നല്ലതാണ്...
@@9611146195 Sathyam👍🏼
മനസ്സറിഞ്ഞു ജീവിക്കുന്ന എല്ലാവരും happiest couples aanu.. 😊
ആദ്യയിട്ട് കാണുന്നു താങ്കളുടെ വീഡിയോ..കൊള്ളാം😁
The fudiri
✋
Njanum
njanum....nannayitund.....
Mee to
Njanum 😍😍😍correct anu
പ്രങ്കുകൾ വാങ്ങിക്കൂട്ടാനാണ് അമ്മു ചേച്ചിയുടെ life ഇനിയും ബാക്കി 🤭🤨😌😌☹️🙁😍😍😍😍😍😍😍😍
😍
😍😍
പാവം അമ്മുക്കുട്ടി പ്രാങ്കി പ്രാങ്കി അതിനെ ഒരു വഴിക്കാക്കും അശ്വിൻ 😀😀😀
എന്നാലും സൂപ്പർ 👌👌👌👌
😍
100th like frm me
പ്രാങ്കുകൾ ഏറ്റുവാങ്ങാൻ ഇനിയും അമ്മുവിന്റെ ജീവിതം ബാക്കി പാവം വല്ലാതെ പേടിച്ചു
😊❤
മച്ചാനു രാംചരന്റെ ഒരു ലുക്ക് 😎അമ്മുന് ഏതോ ഒരു സിനിമ നടിയുടെയും 😊രണ്ടു പേരും പൊളി
😍
ആദിലിനെ pole thoni
അമ്മു ചേച്ചിയുടെ സ്ഥാനത്തു ഞാനാണെങ്കിൽ ഹാർട്ട് അറ്റാക്ക് വന്നു ചാത്തനേ
😁😁
പ്രാങ്കുകൾ ഏറ്റുവാങ്ങാൻ അമ്മുവിന്റെ ജീവിതം ഇനിയും ബാക്കി 🤪 അശ്വിൻനെ പൊളിച്ചു 👌👌👌
😍
അമ്മൂസിന്റെ സ്വാഗതം ഫാൻ റിപ്പോർട്ടിങ് സർ 💪💪💪
❤😊
ഇനിയും ghost പ്രാങ്ക് വേണം ashwin😂😂🤣👌👌
കരിക്കിന്റെ വിഡിയോക് വെയിറ്റ് ചെയ്ത് ഇരുന്നപ്പോ ദാണ്ടേ അശ്വിൻ ചേട്ടന്റെ വീഡിയോ.... എന്തായാലും കാണാം 😍😍
😍😍❤
Nausvo
Ammu ചേച്ചിടെ "സോഗതം " fans ഉണ്ടോ 😊😀😍
😄
🤣🤣😂😂😂
😁
😜😜😜😜😜👏👏👏👏👏😍😍😍😍😍😍😍ചിന്നൂട്ടി...
😍
Kanana pogunne ullu ennalum like adichu keram
😊😊
Ammuchechiye വീണ്ടും prank ചെയ്തു 🤣🤣🤣🤣അടിപൊളി സൂപ്പർ കിടുക്കി തിമിർത് 😝😝😝
@@TravelKicksAswin love you both😍
Njnm comment like ittitta kandth
Me toooooo
ചെറിയ prank ആയിരുന്നെങ്കിലും നല്ലോണം effect ചെയ്തു🤣🤣
4 days munp anu travel kicks kaanunnath..first vedio thanne am just loved it..ippo daily oru vedio polum kanaathe kidakkar illa..both are so cute and genuine...vedios il ellam oru positive energy und... keep continuing..love you both..
Thank you dear😍 Welcome to Travel Kicks
First tym kandapo thanne.. Big fan of uu 😍
Welcome to Travel kicks dear.. oruppaadu Santhosham 😊❤
Achuchetta you are so lucky you got a such an innocent wife😍
Thank you dear😍
@@TravelKicksAswin masha Allah
Hi aswin cheta&chechi.. videos ഒക്കെ ഈ അടുത്താണ് കാണുന്നത് njan... 2 പേരും life enjoy ചെയ്ത് videos ഒക്കെ ചെയ്യുന്നത് കാണുമ്പോൾ sandhosham തോന്നുന്നുണ്ട്. 🙂best wishes &stay happy always 🤝
Thank you dear😍 Welcome to Travel Kicks
Ammu....
കുറേ കാലമായിഎപ്പോഴും അമ്മുനെ prank ചെയ്യുന്നു. ഒരു കിടിലൻ Prank തിരിച്ച് കൊടുക്കണെ അമ്മു. Love you ammu and achu
😊😁
ശെന്റെ പൊന്നോ.. 😂😂😂 അതിമനോഹരമായി വിജയിച്ച ഈ പ്രങ്കിന് അച്ചു ഫാൻസ് അസോസിയേഷൻ ദുബായ് ഘടകം അംഗങ്ങളുടെ പേരിലും എന്റെ വ്യക്തിപരമായ പേരിലും അഭിനന്ദനങ്ങൾ അറിയിക്കുന്നു 😂👍👌
😍❤
😘😘orupadu ishtm........
Next video waiting ...😍
Take care❤️
😍
Njn ninglde video kanan thudangeettt kurach dayz aayitte ullu.... super videos aahhh tto... pwoli
Thank you dear 😊❤
Tovinoyude look dulkarinde sound🔥🔥💕💕
😍
Shariyaaa
Sathyam
aa....ekadesham sheriyaanu
Crt
പാവം നമ്മടെ അമ്മു ചേച്ചി 😃..
എപ്പോഴും പ്രാങ്കി പ്രാങ്കി ഒരു പരുവമായി 😂😂...
ലാസ്റ്റ് ഉള്ള അമ്മു ചേച്ചിടെ ഓട്ടം കണ്ടു ചിരിച്ചു പോയി... 😂
കാറിൽ നിന്നും ഇറങ്ങി 'അച്ചു... '.... 😂😂...
പ്വോളി vdo.. 😍...
😊❤
Ammu don't worry.... നമുക്ക് plan ചെയ്തു ഒരു എട്ടിന്റെ പണി കൊടുക്കാം....
"Chetta kurach choodu vellam Tharumo "
😂😂😂😂😂😂😂😂😂😂
😍
Adipwoli ahanatto randu perum.... 🥰🥰🥰By chance oru video kandu... Orupaad ishtaayii... Ippo inn thanne 5 videos kandu... Athrakk pwoli aahn... Keep going... Luv u both.... Ammu chechi enthu paavam aahn.. Chettan num pwoli ahn❣️❣️❣️❣️❣️❣️❣️❣️
Thank you dear 😊❤
Fvrt couple aanatto🤩🤩ella vdiosm kanarund🤩like it 🥰
Thank you dear 😊❤
Ente ponno adipoli prank. 💥🔥Afsal chettan poli.✌️variety prankukalkk sameepikkuka. Achu chettan😁pavam ammu chechi🤗❤️mothathil adipoli aayirunnu😁❤️
😍 Much love
She is so lucky to have a husband like you
Nte moneee poli ......njanum ammunte fanatto.....achu also superrrr😍😍😍😍😍😍😍👌👌👌👌👌👌🤩🤩🤩🤩🤩
Thank you dear 😊❤
Ammuzinte dress suprb ❤❤
Thank you so much
Prank ചെയ്ത സമയത്തു കുറച്ച് horrer background മ്യൂസിക്കും കൂടെ കൊടുത്താ വീഡിയോ തകർത്തെറിയാമായിരുന്നു..😁
😍
കൊറേയായല്ലോ കണ്ടിട്ട്...
കാത്തിരിക്കുകയായിരുന്നു...
😁😂😘😘
😊❤
Njan ee aduthaan ningalude vdos kandu thudangiyath ithuvareyulla ellaam kanduuttooo iniyulla vdosin katta waiting aan 😍😍😍😍😍😍😍😍😍😍😍😍😍 u r the happiest couple in wrlddddd
വളരെ ഈസി ആയി ജീവിക്കാം എന്ന് കാട്ടി തരുന്ന വീഡിയോസ് ആണ് നിങ്ങളുടേത്...happy to see this.. 😍😍😍❤❤❤❤👌👌👌👌
ഞാനും അത് തന്നെയാ ആലോചിക്കുന്നേ bro......
പ്രാങ്ക് പൊളിച്ചു 😍ഞാനൊക്കെ ആയിരുന്നേൽ ബോധം പോയേനെ 🤣
😂😂
Am so excited to see the entry of ghost 😂😂
Ningl pwoliyaanu first time your video kaanun pwoli
Welcome to Travel kicks dear.. oruppaadu Santhosham 😊❤
12:0Ammu sharikkum pedichu😀😀Aswin പൊളി prank😅😅
അടിപൊളി വീഡിയോ.
അയ്യോ പാവം അമ്മു കുട്ടി.... എന്നാലും അച്ചു മാമ ഇങ്ങനെ പേടിപ്പിക്കല്ലേ.... 😄
😍
Chetaa washroom next part eppozha.katta waiting aan.😍😍😍😍
Ammus please dear ente craft channel subscribe cheyth support cheyyamoo🙏🙏
👍👍
😍
*ഇതൊന്നും choikkanum പറയാനും ആരുമില്ലേ ഇവിടെ...😈😈അമ്മു ഫൻസ്കർ ഇടപെടേണ്ടി വരുന്ന തോന്നണെ 😜😜...എന്തായാലും അഫ്സൽ ബ്രോടെ prank pwoli..👍😜*
😍
Travel Kicks Aswin hi guys you guys are doing good, I m planning for a new channel please do support guys I will be uploading more videos. Can you guys tell my channel name in your any video? Tissa philip (channel name)
ആയോ പാവം അമ്മു പ്രത്തതിന് കണ്ട് ഓടിയപ്പോൾ എനിക്ക് വിഷമം ആയി എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അത് ഏട്ടന്റെ പണിയായിരുന്നു 🤣🤣
Adi Poli prank😃
Waiting for next video 😊
Love you both ❤️
Stay safe, God bless you
Thank you so much for your love and support dear ❤😊👍
സംഭവം എന്തായാലും കിടുക്കി, ലാസ്റ്റ് ആ ഗഡി നെ അറബികൾ പിടിച്ചു കൊണ്ടാവാഞ്ഞത് നന്നായി
Waiting for next video.🤗
😍
😂😂
Hai njan first timeanu kanunnathu enikku ningale orupad ishtamayi adipoli
All kerala ammu chechi fans reporting... 😍
😊❤
പാവം അമ്മു ചേച്ചി 😔ഞാൻ ആയിരുന്നെങ്കിൽ കാറിൽ ഷോക്കായി അങ്ങനെ തന്നെ ഇരുന്നു പോയേനെ 😆😆😆😆
😁😊
Kidu prank chetta🤣😂Paavam ammucheachii🙁😘I just can't stop laughing 😂🤣🤣You two are putting great effort and is seen in every video 😍😘❤️❤️❤️keep going.. All the very best my most favorites ❤️❤️❤️❤️
Thank you so much 😀
Mask polichu... Aswin chetta superb selection...paavam chechuz....😂😂😂Aa chettanu nannayi cherunnund...😂😂😂😂
Thank you dear😍
Afsal machane kanditt nammude rj shelvin machane pole thoniyavar like😀😀👍👍👍
Thadi kurach koodipoyi
Franky OP Korakkaan shramikkaa 😬
@@AfsalJalal 😅😅
@@am4n.___ 😮😮😮
@@AfsalJalal 😂😂😂❤
Kidu 😃
Ammu, your dress looks so nice. From where did you get it? 😊
ഒത്തിരി ഇഷ്‌ടം ആയി
കൊറന്റൈൻ അതത് കൊണ്ട് ഫുൾ വീഡിയോ കാണുന്ന പണി ആണ് 😍❣️
🤩
Reach 1million bros and luv u guys soo much ningalude videos kandu orikkalum maduckan pattula
and chechi kidu ❤
എന്റെ പൊന്നോ....ചിരിച്ച് ചിരിച്ച് ഞാൻ ചത്തു... ഇത്രപ്രവിശ്യം repeat അടിച്ചു കണ്ടു എന്ന് എനിക്ക് പോലും അറിയില്ല😂 സംഭവം കിടുക്കി വേറെ ലെവലാ....🔥ഇന്നത്തെ ലൈക്ക് afsu ന് ഇരിക്കട്ടെ...🤗🤗♥️♥️♥️
😍
I am sneha..
I'm a big fan of you...
Pls rply😍😍😍😍😍😍😍
Orupaadu Santhosham dear 😊❤
പേടിക്കുന്ന സീൻ repeat cheyth kanda njan😂😂😂 paavam Ammu chechii ♥️😂
😍
Ariyathe Kai thatti ningade oru video open aayi.😉.athu kandathum ningalod orupaadu eshttam thonnii.🥰.Nthe njanithu kaanaan vykiii🤔?Appol muthal baakki ellaaaa videos um kandu theerkaanulla ottaamaayirunnu...😅🔥.within one week eallaaam kandu..🤗😍 nw am addicted....😇☺️🙆.. waiting for nxt ... especially washroom series👽👻.Love u guyzzzzz♥️♥️👍👍👍👍
😍
ശെരിക്കും പേടിക്കും അത്ര ഒർജിനൽ annutto
Ammuchechi ....😍😊🤣Afsalka👍🏻😎
😍
😂😂😂😂
പാവം... ഞാൻ ആശീൻ ഫാൻസ് അസോസിയേഷനിൽ നിന്നും രാജി വെച്ചു... ഇനി അമ്മു ഫാൻസ് ന്റെ കൂടെ കൂടി
Njaanum 😂😂✋🏻
Haha😍
10 5 the fhfyiihf✋ ☝
@@jinanjinan4740 fuggy the best ruffs
Ningalude ella videosum kanalind.... ningal poliyanu guys🤩🤩🤩🤩
😍
എന്താ വീഡിയോ വരാത്തെ എന്ന് വിചാരിച്ചിരിക്കുവായിരുന്നു 🤪ഇതിപ്പോ വന്നത് അടിപൊളി അൽപൊളി 🥳🥳🥳
❤😁
My favorites 💕fav couple 💃💃aswin chettn n ammuchechiii 😍
😍
Unexpected aayi kndaya but💋nerathe kananonn thonnippoyiii
🕊️🕊️❤️💯
luv u tooooo🤩🤩🤩🕊️❤️
fav couples
Thank you dear 😊❤
First tym ahnu video kaanune... but ur voice is pwoli chetta😍😍vere level voice 💞
Thank you so much dear😊
Heyy guys !
I love all of your videos 🥰
Keep up the good works dear
Lots of love ❤️
Thank you so much 🤗
Ammuvinda indru ഇല്ലാതോണ്ട്
സുഖം ഇല്ല😷😷😭
😍
ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നല്ലോ വരവ്...
TH-cam ന്റെ കുറെ വീഡിയോസ് Notification ആയി വന്ന് കിടപ്പായിരുന്നു...
വെറുതെ ഒന്ന് നോക്കിയതാ...
അപ്പൊ...
ദേ കിടക്കുന്നു..
Travel kicks
👍👍👍❤️💕💓💕❤️💕💓
❤😊
first time watching your video... kollam super vidoes.. nice couples... giveaway venonkil ingott thannollu.. ;)
Welcome to Travel kicks dear.. oruppaadu Santhosham 😊❤
Good inspiration bro.. 😃 love your videos so much. 2 perum sooper
please do washroom episode 3 this week only🥺🥺
How many people noticed, that guy wearing ''Functureshop'' T-shirt?
Love from tamilnadu broe ♥️ 🔥🔥🔥
😍 Much love bro
ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് ഒരുപാട് ഇഷ്ട്ടായി. രണ്ട് പേരും ഇത് പോലെ എന്നും സന്തോഷായി ഇരിക്കാൻ ദൈവം സഹായിക്കട്ടെ. എത്ര സങ്കടം ഉണ്ടേലും നിങ്ങളെ കാണുമ്പോൾ ഒക്കെ പോക്കോളം. Love you both 💞💞
Thank you dear😍
Ammu ചേച്ചിടെ പല്ലു 32കാണാൻ പറ്റി പേടിപ്പിച്ചപ്പോ 🤣🤣🤣🤣🤣🤣🤣🤣🤣🤣അല്ലെഗിൽ ചിരി ചെറുതായിട്ടല്ലേ ചിരിക്കാർ ...അയ്യാ യ്യോ ചിരിച്ചു പണ്ടാരം അടങ്ങി ഞാൻ 🤣🤣🤣🤣പാവട്ടൊ 💕
😂😂
😆😆😆😆😆👏👏👏👏👏👏😆😆😆😆😆😆😆
My favorite couple in the World 😍😍😘😘 Achu & Ammu 💏💏💏❤❤
😊❤
Vannallooo vanamalakal😍😍😍
😍
Shoo kanan late aayippoyi😞 but super super super super super😍😍😍😍 kidu
Thank you dear😍
Raathri cheythirunnel kooduthal effect kittyaanee😂
🤣
Aswin brohh girls fans association ഇവിടെ ലെെക൭് 👍👍👍👇👇👇👇👇👇👇👇👇😍😍😍😍😍😍😍😍😍😍👇👇👇👇👇
😍😍 Branch evideyaayitt varum? 😂👍
🤩always @heart🤩love uuu both😘😘hope more videos together 😘😘
Cute couple ❤️ Really love u guys❤️
😍
പാവം ammuu.....super vlog🥰🥰😍😍
പാവം പേടിച്ച് മുള്ളിക്കാണും 🤣🤣🤣🤣
she is too cutee aww
Beautiful Couples❤
🤩
New subscriber anu too.. spr annu oro videos um
Thank you so much for your love and support dear ❤😊
Daily ivarude videos vendavar like here ❤️
❤😊
ഇത് ഞെട്ടിച്ചുകളഞ്ഞു 🤣🤣🤣🤣
😁
Recent videos views count growing always ...keep rocking ... pwoli ❤️
Thank you so much 😀
ഇന്നലെ youtube recoment ചെയ്താണ് ഞാൻ ആദ്യം ആയി നിങ്ങളുടെ വീഡിയോ കാണുന്നത്.ഇപ്പൊ ഫുൾ വീഡിയൊ kanal aayi super 👍🏻👍🏻👍🏻
Welcome to Travel kicks dear.. oruppaadu Santhosham 😊❤
അടുത്ത് വന്നു നിന്ന കാറിന്റെ ഡോറിൽ തട്ടുമോന്നയിരുന്ന് എന്റെ പേടി..!! അമ്മുസ് ഫാൻസ്...😎
😍
Aswin Chettooi katta waiting Bro❤️❤️❤️❤️🌈🌈🌈
❤️
😍
Big fan💕
😍
😱😱Superbb dearzZ♥️😱😱