Sathyam.enikkum thonni njan kore aalogich ithpole aareyoo evideyoo landnallo nn ippo comment boxil keriyappo aale pidi kutti.sharikkum Adil ne pole und😄
Because she is very understandable... ആ കുട്ടിയുടെ കഴിവ് ആണ് അത്.. Aswin has his own demands towards her.. But she is understanding and accepting that.. This is the main thing am seeing..
ചിലരെ കാണുമ്പോൾ ആണ് ഈശ്വരൻ ചേർത്ത് venkkandavare തന്നെ ആണ് ചേർത്ത് വെച്ചത് എന്ന് thonnarullathu... അതുപോലെ പോലെ തോന്നി യവർ ആണ് നിങ്ങൾ 2പേരും... ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ.. പിന്നെ എത്രയും പെട്ടന്ന് oru കുഞ്ഞവയും നിങ്ങള്ടെ ജീവിതത്തിലേക്കു വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് aalmarthamayi പ്രാർത്ഥിക്കുന്നു... 😘😘
Achu eattaa..... നിങ്ങളു് adypolyaato...... Ntha ക്ഷമ randalum life long adch polich ഇതേ പോലെ മുന്നോട്ട് potte...... 65 vayass ആയാലും vlog ഇടൽ നിർത്തല്ലേ tto...... 😄😄😄😄😁🤗💗💗💗💗
After 3 yrs watching this again.even at the time of disagreement u both feeling safe in each other's presence is a sign of healthy relationship.....adipoli prank luv u guyz❤
🤣🤣😆😅എനിക്ക് ചിരി വന്നിട്ട് വയ്യാ അമ്മു ചേച്ചിയുടെ Prank super . ചേച്ചിയുടെ irritations ഉം അതുപോലെ ചേട്ടൻ്റെ Comments ഉം ഇടയ്ക്കുള്ള ദേഷ്യവും അവസാനം Prank ആണ് എന്ന് മനസിലായപ്പോഴുള്ള ചിരിയും super .... Nannai varatte ammuchechium achu chettanum.
ഇങ്ങനെ പോയാൽ അമ്മു ചേച്ചി സിനിമയിൽ കയറും കേട്ടോ .. അമ്മു : ഞാൻ ഇനി വ്ലോഗിൽ ഇല്ല അച്ചു : എന്റെ മുഖത്തു നോക്ക് എന്ന് പറഞ്ഞപ്പോൾ ഇവിടിരുന്ന ഞാൻ വരെ അറിയാതെ ചിരിച്ചു പോയി എന്നിട്ടും അമ്മുച്ചേച്ചി ഏഹേ ..!! ചിരിച്ചില്ല മാരക ആക്ടിങ്
200k അല്ല സപ്പോർട്ടേഴ്സും അച്ചുമ്മുവും ആഞ്ഞു പിടിച്ചാൽ 1M ഇങ്ങു പോരും. കേട്ടിട്ടില്ലേ ഒത്തുപിടിച്ചാൽ മലയും പോരും. ഞാൻ പറഞ്ഞതവിടെ നിൽക്കട്ടെ 200k ആകുമ്പോൾ ചെലവ് വേണം. ട്രീറ്റ് വേണം എന്നുള്ളവർ അടി like. And replay.
പറയാൻ വാക്കുകൾ ഇല്ല... അടിപൊളി prank ആയിട്ടുണ്ട്... ammu rocks... cute couples.. നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ... ആരും കണ്ണ് വാക്കാതിരിക്കട്ടെ... 😍😍😍😍😍😍😍 God Bless u
നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് 2 ദിവസം മാത്രമെ ആയിട്ടുള്ളു. ഒരുപാട് ഇഷ്ടപ്പെട്ടു. അപ്പോൾത്തന്നെ സബ്സ്ക്രൈബും ചെയ്തു 😍. Waiting for next video.... 😘
എന്തൊരു സ്നേഹവും ക്ഷമയും ആണ് അശ്വിൻ ചേട്ടന് ...ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 😘😘
Sathyam
sathyam
ethra kshamayodum snehatjodeyum aanu perumarunnath🥰eneet poyittum...ethra snehathodeya purage povunnath.... entodanel poy paninok enna levelil irikkum😪😀
Sathyam
😃
Sathyam
Actually, ammu is very much lucky to have a husband like aswin. Aswin is so caring, lovable.
They are both lucky to have eachother
S
😅
👍
Yess
ചേട്ടനെ കാണുമ്പോ ഡി ഫോർ ഡാൻസ് ആദിയെ ഓർമ വരുന്നത് എനിക്ക് മാത്രമാണോ
Enikkum
Sathyam.enikkum thonni njan kore aalogich ithpole aareyoo evideyoo landnallo nn ippo comment boxil keriyappo aale pidi kutti.sharikkum Adil ne pole und😄
Ennikum
Enikyum
Me too
Chechi : vlog nirthanam
Chettan : kazhich kazhinjat nirthiya mathiyo😂😂
🤣
With oru sidelott mari irikk😂
@@aryav7346 😹
അശ്വിൻ ചേട്ടന്റെ ആത്മാർത്ഥത ഇഷ്ടപ്പെട്ടവർ ണ്ടോ.??? എനിക്ക് ഇഷ്ടായി....
Thank you dear😍
@@TravelKicksAswin ll
എല്ലാവരും ഒരുപോലെ കാത്തിരുന്ന Epi ആണ് അച്ചുവിനെ അമ്മു പ്രാങ്ക് ചെയ്യുന്നത് Uff തകർത്തു, അതാണ് പറയുന്ന കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്
Ethiyo comment rajavu😀😀
😂😂
Bro big fan😍😘
Ningale ella sthalathe commentilum kanalo
💐💐💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ------AKCTA 👍👍👍
അമ്മു പോയ പിറകെ അശ്വിൻ ഓടിയത് കണ്ടോ?അതൊക്കെ എന്റെ hus അതു മൊത്തം കഴിച്ചു ഒരു ഏമ്പക്കവും വിട്ടേ എഴുന്നേൽക്കൂ 🥰🥰😅😅🤣
Ayyo paavam😂😂
😂😂
Athaan Bhakshanathe ninnikkaruth😁😁
😜😜🤩
Ente hus kazhichu kazhinjitt appurathe roomil poyi kidannurangum
എന്തു രസമാണ് അച്ചുവേട്ടന്റെ behaviour 💋💋💓
Thank you dear 😊❤
ചേട്ടൻ ഇത്ര നാളും കൊടുത്ത എല്ലാ പണിക്കും കൂടി ഇതൊരണം മതി നമിച്ചു ചേച്ചി മാരക അഭിനയം
Thank you dear😍
Athe parayan ullu ph thurakan polum pattunillaaa eni yenkilum veeuthe vidu
ഇങ്ങേരോക്കെ എന്തുഅനുഷ്യനന്തോ. ഇത്രേം ചൊറിഞ്ഞിട്ട്. പാവം ഇരികണ കണ്ടില്ല. lucky couples. രണ്ടുപേരും പൊളിയാ
കൊണ്ട ഉള്ളത് കൊണ്ട് tv കാണാൻ പറ്റുന്നില്ല 😂😂😂😂😂
Outing...pokam...താഴെ സെക്യൂരിറ്റി ചേട്ടൻ ഉണ്ട് കണ്ടിട്ട് വരാൻ... 🤣🤣🤣
😹
Achu : patttuvengil ninnal madhi
Ammu: illa nhn nikkila
Achu: enna irunn edukaam
Aswin rocks😁
Thank you dear😍
Can u please explain in English
*ലെ Aswin ചേട്ടൻ : എവിടെയോ എന്തോ തകരാർ പോലെ..😁😍😍😍😍
😍
പ്രാൻകിങ്ങിന്റെ കാര്യത്തിൽ നിങ്ങൾ രണ്ട് പേരും തന്നെയാ ഉഷാർ👍🏿😂
Thank you dear 😊❤
Vereyum nd orupad per....♥️😊💪
Aswin chettan:- ammu enik ishtapedunila... Idhin aano ni konda kettyirunadh😂😄👌
😂
അത് കലക്കി അമ്മു. ഇനി Aswine പ്രാങ്കി ചെക്കൻ എന്ന് വിളിക്കണേ 😂
അച്ചുവേട്ടൻ നല്ല സ്നേഹമുള്ള ഭർത്താവാണല്ലോ.....😍😍😍💖
😍
Yes... lucky ammu
Yes
I have seen most of your videos. Ammu is lucky to get a husband like Aswin. He is so calm,lovable and caring.🥰
Thank you dear 😊❤
Because she is very understandable... ആ കുട്ടിയുടെ കഴിവ് ആണ് അത്.. Aswin has his own demands towards her.. But she is understanding and accepting that.. This is the main thing am seeing..
@lamiya Aboobakkar
They are both lucky to have each other sis😅 Ammu is the cutest and most innocent person I’ve seen!
കൊണ്ട സീൻ... ചിരിച്ച് ചിരിച്ച്, സൂപ്പർ 😂😂😂😂
വ്ലോഗ് നിർത്തിയ ഞാൻ അങ്ങ് ദുബൈക്ക് അങ്ങ് വരും 🤪😆
അശ്വിൻ and അമ്മു ഇസ്‌തം 🤩🤩🤩😍
Thank you Athul bro😍 Much love
@@TravelKicksAswin 😍
njanum
Adi പൊളി വീഡിയോ നോക്കാൻ മടിയില്ലാത്ത ഒരു വീഡിയോ ഉണ്ടെങ്കിൽ അത് നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോ മാത്രമാണ്😍😍😍😍✌️
Thank you Unais bro😍
അമ്മുവിന്റെ അഭിനയത്തിന് ഒരു ചെറിയ ഓസ്കാർ എങ്കിലും കൊടുക്കണം 😀😀
Thank you dear😍
പൊളിച്ചു അമ്മു ചേച്ചി ഇനിയും ഇതുപോലെ കിടു പ്രാങ്ക് നൽകണം അശ്വിൻ ചേട്ടന്
Achunte ക്ഷമ അപാരം തന്നെ..... And ammunte prank😂😂😂😂 poliii...adipoli...really enjoyed it.... Cute couples.....
Thank you dear😍
Vlog നിറുത്തിയാൽ കൊല്ലും. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട you tube channel
Thank you dear😍 no
ഇവരുടെ എല്ലാ വീഡിയോയും ഒരു ചെറു പുഞ്ചിരിയോട് കൂടെ ആയിരിക്കും പലരും കാണുന്നത്. അല്ലെ ഗുയ്സ് 😊😊
Guuoooys yes
Thank you dear😍
Yes
Yes
Yess 😍
ചേട്ടന് കൊണ്ട അത്ര ഇഷ്ട്ടല്ല എന്ന് തോന്നുന്നു 😂😂😂😂
Ammu chechide' കൊണ്ട 'poli🤣🤣🤣🤣 chirippichu konnu🤣🤣😆
🤣🤣
അങ്ങനെ കാത്തിരുന്ന ആ ദിവസവും വന്നു Aswin ചേട്ടന് അമ്മു ചേച്ചി യുടെവക ഒരു prank പൊളിച്ചു 😍😍😍😍😍🤣😍🤣😍
Thank you dear😍
നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയാൽ... തീരല്ലേ തീരല്ലേ എന്നാ പ്രാത്ഥന😇😍😍😍😍😇 അമ്മു... അച്ചൂനെ ഇനിയും പ്രാങ്കണെ...😆😆😆. അമ്മുനെ ഒരുപാടു പ്രാങ്കിയതല്ലേ 🤭🤭🤭
Thank you dear😍 Much love
Same
ആദ്യായിട്ട ഇങ്ങനൊരു vlogare കാണുന്നത് ഭൂരിഭാഗം കമന്റിനും rply കൊടുക്കുന്നു.. ooh 👏👏👏👏👏👏👏👏👏👏👏😍superrb
Thank you dear😍
unboxing dude kodakkarind
@@akshayvellarakkad2659 aahaa🔥🔥🔥
@@Spider_432 aa🥰🥰🥰
Uthaman kuttikal Nalla kuttikal
അച്ചു ഏട്ടൻ എപ്പോളും തമാശ പറഞ്ഞു കൊണ്ട് തന്നെ ആണല്ലോ 😄😄😁😁
Thank you so much dear😍
iniyum PRANK videos venemennulllavar ivide like 👇🏻
Thank you dear😍
Travel Kicks Aswin ☺️❤️❤️
@@TravelKicksAswin best prank video ever ,ammu chechiyude acting pwolli
Shifa shifa your comment is good
Naseera K NS CreationZzz 😊
ചിലരെ കാണുമ്പോൾ ആണ് ഈശ്വരൻ ചേർത്ത് venkkandavare തന്നെ ആണ് ചേർത്ത് വെച്ചത് എന്ന് thonnarullathu... അതുപോലെ പോലെ തോന്നി യവർ ആണ് നിങ്ങൾ 2പേരും... ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ.. പിന്നെ എത്രയും പെട്ടന്ന് oru കുഞ്ഞവയും നിങ്ങള്ടെ ജീവിതത്തിലേക്കു വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് aalmarthamayi പ്രാർത്ഥിക്കുന്നു... 😘😘
Thank you so much dear😍 Much love Appu
@@TravelKicksAswin 😃😃 അതേയ് എന്റെ മോന്റെ പേരാണ് ട്ടോ അപ്പു.. എന്റെ പേര് സ്മിത... സുഖമാണോ 2പേർക്കും???
One of the best comment ❣️❣️🌟
ചേട്ടൻ ഭയങ്കര കോമഡി തന്നെ 🤣😍😘❤
പ്രതികാരം വീട്ടാനുള്ളതാ😜😁🥳Al Poli Katta Poli😍💥🥳 Ammu Army Spotted 🤩 🤓
💥മാമനോട് ഒന്നും തോന്നല്ലേ 💥
Karikku ishtam
Haha..😍
*ഇതൊക്കെ എഡിറ്റ് ചെയ്തു ഇടനെങ്കിൽ അച്ചു ചേട്ടൻ തന്നെ വേണം*
Ivarude ella Videosum Miss Cheythe Kaanunnavar ondo
LIKE 💖💖💖💖💖💖💖
😍
13:33 oh endha oru muscle😂❤️
🙄
അമ്മു അച്ചുനോട്
"അമ്മുനോടൊന്നും തോന്നല്ലേ..."😂😂😂😂😂😂
പറ്റിപോയി😇
😍
Aswin is such a sooperb husband, feel jealous really
Thank you dear🤩
Hmmmm
ഞാൻ ഒരു സത്യം pparette നിങ്ങടെ വീഡിയോ ഇപ്പം 20 മണിക്കൂർ ണ്ടേലും ഞാൻ kuthirinj കാണും ഉറപ്പാ.....
Athu orappanuuu😍😍😍😍😍
Njanum kanum
Njnum... Achu chettan ammu chechi uyirr😍😍
Njnm 💞
Thank you so much for your love dear😍
Njanum love u gyzzzzz
Ammu you are lucky... soo lovely hus🤩... keep going guys😍
Thank you so much 😀
Le Swetha to aswin chettan : mamanodu onnum thonnale 😂😂
😁😆😅
Ashwin ചേട്ടന് അങ്ങനെ തന്നെ വേണം.. 🤪 കുറെ കാലമായി പാവം അമ്മുവിനെ പറ്റിക്കാൻ തുടങ്ങിയിട്ട്.... അമ്മു പ്വോളിച്ചു... 😍😄....
അമ്മുവിന്റെ അഭിനയം കലക്കി.. അശ്വിൻ പാവം പേടിച് പോയി 😁😁
Thank you dear😍
Smiling 🤣 husband & wife spr 😀😀😎..
😍
കാണാൻ ഇച്ചിരി Late ആയിപ്പോയി, മാമനോട് ഒന്നും തോന്നല്ലേ മക്കളേ...😂😛...
(Dialogue courtesy: Karikku)
Haha😍
😂😂😂
Achu eattaa..... നിങ്ങളു് adypolyaato...... Ntha ക്ഷമ randalum life long adch polich ഇതേ പോലെ മുന്നോട്ട് potte...... 65 vayass ആയാലും vlog ഇടൽ നിർത്തല്ലേ tto......
😄😄😄😄😁🤗💗💗💗💗
😊❤
അശ്വിൻ,അഭിനയം അല്ലാത്ത ജീവിതത്തിൽ തന്നെ വലിയ തമാശ ക്കാരൻ ആണ് അല്ലെ...😂😂😂😂😍😍😍😍😍😍😍
Haha😍
@@TravelKicksAswin 😁
😉😉😉
@@TravelKicksAswin 😎
@@TravelKicksAswin .
😂😂😂😂😂😂😂😂😂😂😂 lovely ❤️....... Achu:vannappoze thoni oru konda😂😂
Thank you dear 😊❤
അമ്മുന് അച്ചുന്റെ മുഖത്തു നോക്കാൻ madi
ചിരി വരും എന്ന് കരുതി.
Thank you dear😍
Usharrrrrrrrr prankkkkkk🤣🤣🤣🤣
Aswin chetttan lyfil nalla simple aaanllle
Nalla comedy annn chetttan🤣😂😂😂💯💯💯💯
Thank you dear😍
ഒരു രക്ഷയില്ല ...അമ്മുചെച്ചി ഉയിർ😇😘...ഞാൻ eee episode രണ്ടു തവണ കണ്ടു്...ഇനീം കാണും....shetaponno 🔥🔥 ഇനീം വേണം prank videos.. ...
The cutest couple ever saw🥰🥰
ലെ അച്ചു ചേട്ടൻ : അമ്മു ആ side ലോട്ട് മാറി നിക്ക് 😎
Vlog നിർത്തിയാൽ കൊല്ലും ഞങ്ങൾ 😝😝 Prank പൊള്ളിച്ചു 😆😅
Thank you Suraj bro😍
Chuuuraaaj muthe😘😘
Suraj bro...u r also achu ammu fan...yeh yeh yeh😍
അങ്ങ് നിർത്തിയാലോ എന്ന് പറഞ്ഞപ്പോ ആദ്യം അച്ചൂട്ടന്റെ expression കണ്ടോ.. കിളി പോയ പോലെ🤣🤣
Haha
ശെരിക്കും അശ്വിന് കൊണ്ടു..... 😃😃🤩🤩😍😍😍
Sathyam parayattee chechi.. Aswin chetane kittiyath eetavum valiya bagyamaanu.. Nice couple 👌🤩🤩💯💯👍👍
കൊണ്ട കാരണം ടീവി കാണാൻ ബുദ്ധിമുട്ടുന്ന ലെ പാവം അച്ചൂട്ടൻ😄😄😄
Haha yes bro😍
Serikkum ath kandappo orupaad chiri vannu😁
@@aryanandanagarajan6258 കൊണ്ട കണ്ടിട്ട് എനിക്ക് ആദ്യവേ ചിരി പൊട്ടി😆
അമ്മു നല്ല അഭിനയവുമാണ്. അച്ചുവിന് നല്ല ക്ഷമയുമാണ് 😘🤩😅
🤩
Made for each other 😍... Stay blessed ..one of my favorite couples! 🤗
Thank you so much 😀
ചോറിന് വേദന എടുക്കും... ചവച്ചു കഴിക്കു 🤣🤣🤣🤣🤣
Paavam konda..😂😂
Pwoli prank....ammu chechi pwolich...🔥🔥🔥🔥
Thank you dear😍
ആദ്യമായി കണ്ടത് അത് തന്നെ കിടു....പിള്ളേർ രണ്ടാളും super...ജീവിതവും അങ്ങനെയാവട്ടെ എന്ന് പ്രാർത്ഥന
Thank you dear😍 Much love
ലെ അമ്മു ചേച്ചി:എനിക്കും പറ്റും Prankaan
Thank you dear🤩
After 3 yrs watching this again.even at the time of disagreement u both feeling safe in each other's presence is a sign of healthy relationship.....adipoli prank luv u guyz❤
🤣🤣😆😅എനിക്ക് ചിരി വന്നിട്ട് വയ്യാ അമ്മു ചേച്ചിയുടെ Prank super . ചേച്ചിയുടെ irritations ഉം അതുപോലെ ചേട്ടൻ്റെ Comments ഉം ഇടയ്ക്കുള്ള ദേഷ്യവും അവസാനം Prank ആണ് എന്ന് മനസിലായപ്പോഴുള്ള ചിരിയും super .... Nannai varatte ammuchechium achu chettanum.
Thank you dear😍
പൊളിച്ചു 👌👌👌👌
ഇടക്ക് ഇങ്ങനെ പണികിട്ടുന്നത് നല്ലതാ അശ്വിന് 😀😀😀😀
പെരുത്ത് സന്തോഷമായി ✌️✌️
അമ്മു കീ ജയ് 👍👍👍
🤣🤣
ഇങ്ങനെ പോയാൽ അമ്മു ചേച്ചി സിനിമയിൽ കയറും കേട്ടോ ..
അമ്മു : ഞാൻ ഇനി വ്ലോഗിൽ ഇല്ല
അച്ചു : എന്റെ മുഖത്തു നോക്ക്
എന്ന് പറഞ്ഞപ്പോൾ ഇവിടിരുന്ന ഞാൻ വരെ അറിയാതെ ചിരിച്ചു പോയി എന്നിട്ടും അമ്മുച്ചേച്ചി ഏഹേ ..!! ചിരിച്ചില്ല മാരക ആക്ടിങ്
Hahaha 😊❤
@@TravelKicksAswin satym ...njnum chirichuu 😂
Ashith Worne enthe channel koottavaamo Njanum koottavaam
athilum myaaraka acting aa chettanteyaanu..😂😂
14:32 "enitt" Tht expression was realy cute,
Lovly couple💕
Made for each,
Ennum Happy ayi irikatte💕💕
😂😂പാവം അച്ചു ചേട്ടൻ 😁😁 അമ്മു ചേച്ചി പൊളിച്ചു 🤭🤭
അയ്യേ പറ്റിച്ചേ 😁😁 അമ്മു ചേച്ചിടെ പ്രാങ്ക് ഒത്തിരി ഇഷ്ടായി 😍😍🥳🥳
Thank you dear😍
വീഡിയോയിൽ ഞാൻ ആളെ വാടകക്ക് എടുത്തോളാം😥😥 എന്ന് പറഞ്ഞപ്പോൾ ചിരി വന്നവർ like adi 🙏🙏👇👇
Small big fan of you 😍😍
Kasthooriman kanarundalla sthiramayi🤭🤭😁
@@sabidasabida5786 🤣🤣
കൊണ്ടക്കാരി ammu😂
Pwolichu❣️
😍
😂😂😂👌😁 security chettante outing 🤭aa dialogue enikku eshtapettu👍 full comedy life aanalle😂😂
😊😍
Innathe tharam ammu chechi aanu..ee item kalakki❣️love you both
Thank you dear😍
Ammus : namakk vlog nirtham...
Achuzz :kazhich kazhinj nirthiya.. Mathiyo. 😂😂😂🤣😅🤣😅
🤣
😂😂
200k അല്ല സപ്പോർട്ടേഴ്സും അച്ചുമ്മുവും ആഞ്ഞു പിടിച്ചാൽ 1M ഇങ്ങു പോരും. കേട്ടിട്ടില്ലേ ഒത്തുപിടിച്ചാൽ മലയും പോരും. ഞാൻ പറഞ്ഞതവിടെ നിൽക്കട്ടെ 200k ആകുമ്പോൾ ചെലവ് വേണം. ട്രീറ്റ് വേണം എന്നുള്ളവർ അടി like. And replay.
Pinnalhhh 💓
Yeah
പിന്നല്ല
Ende channel onn Keri noki support cheyyane frnds🥰
Thank you so much Harish bro for your love and support😍
Ammu:youtube nirthanam
Achu:kaych kayjitt nirthya mathiyoo😂😂🤣😀😆
അമ്മൂട്ടന്റെ ആ എഴുന്നേറ്റ് പോക്ക് അച്ചൂട്ടന് ശരിക്ക് ഫീല് ചെയ്തൂന്ന് മനസ്സിലായി
😍
Ammu chechi polichu... 👌
Aswin chettan full thug dialogue aanallo... 😁
Thank you dear😍
Who's here before the Premiere waiting..already knowing its gonna b goooddd❤😁
Thank you dear😍
Nice and cute vlog
Athinte edakku aswin broo de thug.. Kazhichittu nirthiyal mathiyo.... 😂😂💥
പറയാൻ വാക്കുകൾ ഇല്ല... അടിപൊളി prank ആയിട്ടുണ്ട്... ammu rocks... cute couples.. നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ... ആരും കണ്ണ് വാക്കാതിരിക്കട്ടെ...
😍😍😍😍😍😍😍
God Bless u
നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് 2 ദിവസം മാത്രമെ ആയിട്ടുള്ളു. ഒരുപാട് ഇഷ്ടപ്പെട്ടു. അപ്പോൾത്തന്നെ സബ്സ്ക്രൈബും ചെയ്തു 😍. Waiting for next video.... 😘
Thank you dear🤩 Welcome to Travel Kicks
@@TravelKicksAswin
Mee ttooooo
Really enjoying ur videos....
Ammuzzz you are lucky ..........such a brilliant husband
Video idumpol time koottiyittoo, ethra manikkoor aayalum njangal kaanan readiyanu, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💓💓💓💓💕💕💟💟💟💖💖💖💞💞💞💞💞💞💞💞💞
Thank you dear😍
ammmmu super.......
Full on entertainment ...
Othiri chirichutta...❤️😍😘
Thank you dear 😊❤
വ്ലോഗ് കഴിച്ചിട്ട് നിർത്തിയാൽ മതിയോ 😂😂😂. അങ്ങനെ നിർത്തി കളയല്ലേ അച്ചൂസേ. 💯
Aswin chettnde aa pling face sherikm pwlich❤️😎
Ammu chechi❤️
Thank you dear😍
താഴെ സെക്യൂരിറ്റി ചേട്ടൻ കാണും 😂😂😂😂😂
Haha
Chettan:pattuvenkil ninna mathi
Chechi:njan nikkula
Chettan: anna erunn adukkam😂
Kazhichit nirthiyal mathiyo😂😂😂thug😎😎
Konnalum kannil nokkula... nokkiyal theernnilleeeeeee🤭🤭prank
Ammu chechide prank pwolichu 😘
Chirich chath 😂😂
Thank you dear😍
കൊണ്ട കെട്ടിയൊണ്ട് tv കാണാൻ പറ്റണില്ല്യ 🤣🤣🤣
Haha😍
Ikr😂😂
😂😂😂😂😂😂😂😂😂
Ammu you have a wonderful, loving,friendly husband. Thank God for the greatest gift you got to make you happy in your married life.
Thank you dear 😊❤
ഒന്ന് പെട്ടെന്ന് ആയിക്കോട്ടെ കട്ട വൈറ്റിംഗിലാണ് ..... ..ആ നിക്കർ ഇപ്പോ ഇടാറുണ്ടോ😁😁😃😂😂😂
😂
Haha bro😍
Ammu chechi fans adi like
❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you dear😍
Doar തുറന്നപ്പോ നിക്കുന്ന കാണാൻ ശരിക്കും ശശി...
Thank you dear😍
Swethaaa . Ne theernnu mole theernnu. Ammu ezhunnett poyappol purake poya achu....💗💗💗. God bless you dears.