FRAUD ALERT ‼️ Machoos, Please don’t fall for the fraud give away messages on the comment section. It’s a fake account asking subscribers to share their bank accounts, telegram details etc. They are even using our profile photo to convince everyone. It's not us. We never ask for bank details neither we have telegram accounts. All Giveaways will be announced officially on our channels. Please stay safe and thank you for all the lovely wishes. We are so happy ❤ Much love, Ammu & Aswin ❤
@12:50.. ഇനിം കുഞ്ഞു ജനിച്ച കഴിയുമ്പോ.. കൊച്ച് എവിടുന്നാ വന്നേനെ ചോയ്ക്കുമ്പോ പറയാല്ലോ amazon ഇൽനിന്ന് offer ന് വാങ്ങിയഗാണെന്ന് 😂🤍.. May God bless u guyzz and may u deliver a healthy child
ഞാനും എന്റെ husband ന് ഇതുപോലെ pregnant ആവുമ്പോ surprise കൊടുക്കണം എന്നൊക്കെ ഓർത്തതാ, ഒത്തിരി plan ചെയ്തതും ആണ്. But ഞങ്ങളും ഇതുപോലെ ഒത്തിരി ആഗ്രഹിച്ച് ഇരുന്നതുകൊണ്ട് excitement കാരണം test ചെയ്ത് postive ആണെന്ന് കണ്ടതും ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ അത് ഒരു കൂട്ടകരച്ചിൽ ആയിരുന്നു 🤪. ഇപ്പൊ ഞങ്ങളുടെ baby ക്ക് ഈ 27 ആകുമ്പോൾ 3 months ആകും🥰. Oct 27 ഞങ്ങളുടെ 7th love anniversary ആയിരുന്നു ( ഞങ്ങളുടെ love come arranged marriage ആയിരുന്നു ) അന്ന് തന്നെ ആണ് ഞങ്ങളുടെ കുഞ്ഞ് ഉണ്ടായത്. 7 years മുമ്പ് ഞങ്ങൾ എടുത്ത ആ decision correct ആയിരുന്നു അതിന് ദൈവം ഞങ്ങൾക്ക് തന്ന gift ആണ് ഞങ്ങളുടെ കുഞ്ഞ്. Sign of our love💕. And so happy for you guys😊 may god bless you too🥰
When I was watching this video, I was super excited to see the expression of Aswin chetta 🤗😁 and in the last moment (14:43) that was emotional 😭🥺 Stay healthy 😙 Sugam anannu viswasikkunnu 😊 With lots of love and prayers ❤️
ചിരിയും അതോടൊപ്പം സന്തോഷംകൊണ്ട് ഒരു സങ്കടം വരില്ലേ അതും തോന്നി.. ഒരുപാട് സന്തോഷം അമ്മു ചേച്ചി അച്ചു ചേട്ടാ.. ആയുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞു ജനിക്കട്ടെ ❤️ with lots of love and prayers ❤️
Uff 🔥. ഇത് കണ്ടപ്പോൾ ഞാൻ 7 yrs back പോയ് കാരണം annayrunnu ഞങ്ങൾ ഒരുപാട് കാത്തിരുന്ന എൻ്റെ pregnancy test posative mornig test ചെയ്തു negative ഒരുപാട് സങ്കടം ആയ് but കുറച്ച് കഴിഞ്ഞ് ടെസ്റ്റർ കളയാൻ കൊണ്ടു pokummbol just ഒന്ന് നോക്കിയതാ അപോഴാണ് കണ്ടത് posative .....ശെരിക്കും പറഞ്ഞാല് ഇതൊക്കെ ആണ് miracle 😍.......... നിങ്ങളുടെ ഈ ഒരു വീഡിയോ കാഴ്ചകൾ അന്നത്തെ ഞങ്ങളുടെ അനുഭവങ്ങൾ ആയരുന്നു...
ഇങ്ങനൊരു വീഡിയോ എടുക്കാൻ തോന്നിയത് നല്ലൊരു തീരുമാനം ആയിരുന്നുട്ടോ...❤ഇൻട്രോ കണ്ടപ്പോൾ ഞാനും കരഞ്ഞു ...ആ ഗെയിം കണ്ടപ്പോൾ കുറെ ചിരിച്ചു ...അവസാനം aswin ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ...❤പൂർണ ആരോഗ്യമുള്ള ഒരു ചക്കര വാവയെ കിട്ടാൻ പ്രാർത്ഥിയ്‌ക്കാട്ടോ❤
ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി 😘❤️.....പിന്നെ രണ്ടുപേരും സുഖമാണെന്ന് വിശ്വസിക്കുന്നു. Ammu Chechi and Achu Chetta Luv u both.... പിന്നെ വരാൻ പോവുന്ന കുഞ്ഞുവാവയ്ക്കും...... ❤️❤️❤️
Congratulations both... Kure naalayi wait cheyyunna video aanu ith. Aswin chettante reation angane aanenn ariyan kaath irikkuaayirunnu . Enthayalum sooo happy. Oru adipoli life aakatte ini angott. Love you both❤️❤️❤️
Dearest ammu kutty and aswin bro, heart and mind full with happiness. Seeing ammu taking intro feel like hugging her. Sending lots of virtual hugs to my dearest sister. Always stay happy. Always in my prayers. Lots of best wishes and prayers. Be careful. Sending lots and lots of love through this comment 💗 💓 💖. Lots of love to my dearest brother and sister.
പടച്ചോനെ 🥰🥰🥰ഞാൻ കാത്തിരുന്ന വീഡിയോ 🥰🥰🥰🥰❤god bless you dears....കുഞ്ഞാവയെ ആരോഗ്യത്തോടെ.. സന്തോഷത്തോടെ w8.. കരയിച്ചല്ലോ മാഷേ 🥰🥰സത്യം ആണ് സങ്കടം, സന്തോഷം ഒക്കെ വന്നു...
അമ്മു ഒരു കുഞ്ഞാവക്കുവേണ്ടി എനിക്ക് പ്രാർത്ഥിക്കണേ 8 monthl ഡെലിവറി കഴിഞ്ഞ് എനിക്ക് കുഞ്ഞിനെ കിട്ടിയില്ല പിന്നെ അപോർഷനും കഴിഞ്ഞ് twins ആയിരുന്നു അതും വിധിചില്ല
Somedays I feel emotionally down I used to see ur youtube videos its gives me more happily motivated and being part of this youtube channel family is giving me another level of positivity 🥺🥺 Thank you guys for making me feel better. 🥺❤️🥰 Wishing you both great year ahead... ❤️😘🫂 Virtual hugs & lots of love 🫂❤️
ഇതെ അവസ്ഥയിലായിരുന്നു കഴിഞ്ഞ രണ്ടു വർഷം മുൻപ് ... 6 വർഷത്തിന് ശേഷം ആയിരുന്നു എനികും നിച്ചൂവിനും ഇത് പോലെ ഉള്ള ഒരു സർപ്രൈസ് ആയതു ... രാവിലെ 4 മണ്ണികയിരുന്നു അവൾ എന്നോട് നമ്മുടെ പ്രാർത്ഥനയും ആഗ്രഹവും എല്ലാം ഈ കൊല്ലം സഫലം ആക്കും എന്നു പറഞ്ഞത് ...ഇപ്പോ അച്ചു പറഞ്ഞത് പോലെ തന്നെ അപ്പോൾ തന്നെ പോയി ബ്ലഡ് ടെസ്റ് ചെയാം എന്നു ഞാനും പറഞ്ഞു പോയി ... രാവിലെ 4 നു എവിടെപ്പോയി ചെയ്യാനാ .... പക്ഷെ അതു കഴിഞ്ഞു 3 ആഴ്ച കഴിഞ്ഞപ്പോൾ ആണ് അതിലും വലിയ സർപ്രൈസ് ആയതു ഒരാൾ അല്ല രണ്ട് ആളുകൾ ഉണ്ടായിരുന്നു ... ഇന്നു അവർക്കു 1 വയസായി സെപ്റ്റംബർ 29 ത് നു ... നമ്മുടെ ved and Nora ❤️❤️❤️... ഇതിൽ അച്ചുന്റെ ഹാപ്പിയും അമ്മുസിന്റെ ഓരോ വാക്കിലും ഉള്ള ആ സന്തോഷവും ശെരിക്കും നമ്മളെ വല്ലാണ്ട് ഹാപ്പി ആക്കുന്നു ... എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ .. god bless u ❤️❤️❤️❤️❤️ love you dears .....
Ente brother ne kanan chettane pole aahnu.... brother nte kalyanum kayinittu ipol 8years aayi kuttigel illa....apol ningale kandapol ente brother ne pole thoni
കണ്ണ് നിറഞ്ഞു പോയി.. 🙂God bless you .. Really i Love This Couple... family അറിഞ്ഞപ്പോൾ ഉണ്ടായ Reaction കൂടി കാണണം എന്നുണ്ട്.. Especially അമ്മച്ചി... Waiting 4 കുട്ടിBaby❤
So happy for you both... very genuine frank youtubers i have seen so far... Stay blessed always..keep on being the fun ones...and that makes living worthwhile....😘😘❤️❤️
Bayangra emotional aay video kandapo....so much happy for u guyss Can understand your happiness....and how much u guys waited for this news Tale care ammuchechy....love u both Praying for all the good things to happen in life....❤️❤️❤️❤️
God ബ്ലെസ് യു derr❤️❤️ ഞാൻ ഒത്തിരി നാളായി നിങ്ങളുടെ വീഡിയോ കാണാറുണ്ട്, അപ്പോളൊക്കെ മനസ്സിൽ ആഗ്രഹം ആയിരുന്നു,. ഈ ഒരു സർപ്രൈസ് കേൾക്കാൻ, tku ലോർഡ് കണ്ടിട്ടില്ല എങ്കിലും ബ്ലെസ് u❤️ ഞാൻ 4 months prgt ആണ്, love
FRAUD ALERT ‼️ Machoos, Please don’t fall for the fraud give away messages on the comment section.
It’s a fake account asking subscribers to share their bank accounts, telegram details etc. They are even using our profile photo to convince everyone.
It's not us. We never ask for bank details neither we have telegram accounts. All Giveaways will be announced officially on our channels.
Please stay safe and thank you for all the lovely wishes. We are so happy ❤
Much love,
Ammu & Aswin ❤
❤️🙌🏻
Yes, me fell in it... They asked to share photographs...... That time only i understood the cheating
Lovely ❤Congrats Aswin Ammu☺️
Aishu Chechiii❤❤
Aswin ചേട്ടന്റെ സന്തോഷം കണ്ട് എനിക്ക് കണ്ണുനിറഞ്ഞു🥰❤️❤️ ആരോഗ്യമുള്ള കുഞ്ഞുവാവയെ കിട്ടട്ടെ 😘😘😘..
ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം നൽകട്ടെ... അമ്മുചേച്ചിയും നന്നായി ഇരിക്കട്ടെ 🥰🥰
Qa😊
Qa😊
ശരിക്കും കണ്ണ് നിറഞ്ഞുപോയി...😍😍 ഞങ്ങൾക്ക് 7 years കഴിഞ്ഞാണ് മോൻ undhayathu...ippol mon 2 years kazhinjhu...ippol അവനാണ് ഞങ്ങടെ ലോകം...🥰🥰😍😍
@12:50.. ഇനിം കുഞ്ഞു ജനിച്ച കഴിയുമ്പോ.. കൊച്ച് എവിടുന്നാ വന്നേനെ ചോയ്ക്കുമ്പോ പറയാല്ലോ amazon ഇൽനിന്ന് offer ന് വാങ്ങിയഗാണെന്ന് 😂🤍.. May God bless u guyzz and may u deliver a healthy child
അശ്വിന്റെയും അമ്മൂടെയും സന്തോഷം കണ്ടപ്പോൾ സന്തോഷമായി ☺️❤️🥰
Njaanum 7 varshamaayi kaathirikkunnnu
Oru thavana abortionaayiii
Yellavarum pararthanayil ulpeduthane😢😢😢
Aww 😍 Life's sweetest moment captured in its best way.. ❤️❤️❤️ A big congrats to both of you once again.. Take care Ammu 🥰
അച്ചുംബിക് രണ്ടാമത്തെ കുഞ്ഞ് ഉണ്ടാകാൻ pokuunu.first ആരാണെന്ന് എല്ലാർക്കും അറിയാം😁
Athe ellarkum ariyammm😂
ഞാനും എന്റെ husband ന് ഇതുപോലെ pregnant ആവുമ്പോ surprise കൊടുക്കണം എന്നൊക്കെ ഓർത്തതാ, ഒത്തിരി plan ചെയ്തതും ആണ്. But ഞങ്ങളും ഇതുപോലെ ഒത്തിരി ആഗ്രഹിച്ച് ഇരുന്നതുകൊണ്ട് excitement കാരണം test ചെയ്ത് postive ആണെന്ന് കണ്ടതും ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ അത് ഒരു കൂട്ടകരച്ചിൽ ആയിരുന്നു 🤪. ഇപ്പൊ ഞങ്ങളുടെ baby ക്ക് ഈ 27 ആകുമ്പോൾ 3 months ആകും🥰. Oct 27 ഞങ്ങളുടെ 7th love anniversary ആയിരുന്നു ( ഞങ്ങളുടെ love come arranged marriage ആയിരുന്നു ) അന്ന് തന്നെ ആണ് ഞങ്ങളുടെ കുഞ്ഞ് ഉണ്ടായത്. 7 years മുമ്പ് ഞങ്ങൾ എടുത്ത ആ decision correct ആയിരുന്നു അതിന് ദൈവം ഞങ്ങൾക്ക് തന്ന gift ആണ് ഞങ്ങളുടെ കുഞ്ഞ്. Sign of our love💕.
And so happy for you guys😊 may god bless you too🥰
Thank you so much for your love and support dear ❤😊
When I was watching this video, I was super excited to see the expression of Aswin chetta 🤗😁 and in the last moment (14:43) that was emotional 😭🥺
Stay healthy 😙
Sugam anannu viswasikkunnu 😊
With lots of love and prayers ❤️
Soo excited to see this videoo 🥰🥰🥰🥰🥰🥰
Love you both of them😍😍😍
Sathym last moment(14:44)kandpoo kannu nananjuu❤️
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി. ആരോഗ്യമുള്ള വാവയെ കിട്ടാൻ പ്രാർത്ഥിക്കുന്നു ❣️❣️
Thank you dear 😍
Scroll cheythondirunapo thumbnail kandapo petenu tovino aanene thoniyathu eniku mathram aano?
Nan adhyayita ivarude vlog kanune.. 🥰
Much love 😊❤️.. Please ignore the fake giveaway comments.. sorry we are unable to remove it..
Seeing ammu chechi and aswin chettan happy made me happy😭❤
14:42 that was emotional 🥺💕
Congrats 💙
ചിരിയും അതോടൊപ്പം സന്തോഷംകൊണ്ട് ഒരു സങ്കടം വരില്ലേ അതും തോന്നി.. ഒരുപാട് സന്തോഷം അമ്മു ചേച്ചി അച്ചു ചേട്ടാ.. ആയുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞു ജനിക്കട്ടെ ❤️ with lots of love and prayers ❤️
😍❤️
ഒരുപാട് സന്തോഷം തോനുന്നു 🥰🥰🥰🥰
ശെരിക്കും കണ്ണ് നിറഞ്ഞുപോയി
നിങ്ങളെ പോലെ തന്നെ ഒരു തങ്കകുടത്തിനെ കിട്ടട്ടെ ❤❤❤❤❤
ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം അമ്മു ചേച്ചി &അച്ചു ചേട്ടൻ... ദൈവം അനുഗ്രഹിക്കട്ടെ... പ്രാർത്ഥിക്കുന്നു... Love you both🥰❤️😍👨👩👧👦
ഈ intro എടുക്കുന്നതിന് മുൻപ് സന്തോഷം കൊണ്ട് അമ്മു ഒത്തിരി കരഞ്ഞിരുന്നു... 😇 അറിയാൻ കഴിയും...ലൗ you both ♥️♥️♥️
😍
❤️❤️❤️✨️✨️✨️
Sherikum adh oru feel annn ar ayalum karayummm
💓💓❤️❤️❤️
❤️❤️❤️❤️
🤗🤗🤗ചേട്ടന്റെ ആ നിമിഷമുള്ള നിൽപ്പ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ♥️♥️♥️... Stay Happy അമ്മു ചേച്ചി, ചേട്ടാ 🤗
Enthinavo njn e video post cheythapo one tym kandu ipo erun kanune ethina 😅😅😂😂
സത്യം ഞാനും ദേ ഇപ്പൊ പിന്നെയും കാണുന്നു
Me😅
Postpartum depression video kand vann id kandeda karann poi 😢❤
Aww 14:42 that moment 🥺❤️ so happy for you guys❣️ stay safe and healthy
Lots of love✨🤍
14:42🥺that emotional happy moment ❤️✨🧿 Ee vdo kku waiting aayirunnuu 😍
അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰🥰 love u both
achu's expression🥰...that speechless moment❤️..happy to hear this dears😍..
May god bless u both with a healthy baby❤️
അച്ചുവിന്റെ expression kandappol ഞാൻ കരഞ്ഞു ❤❤❤ആരോഗ്യം ശ്രദ്ധിക്കുക ❤ഹാപ്പിയായിരിക്കുക ❤nalloru vavaye കിട്ടും
Oh from Chetta reaction I got tears from eyes...Congratulations for both this video...A lot of love from TN😊
Thank you so much 😀
ഒരു പുഞ്ചിരിയോടെ ഈ വീഡിയോ മുഴുവൻ കണ്ടത് 😍
അച്ചുന്റെ മുഖത്തെ സന്തോഷം അറിയാൻ ഭയങ്കര exited ആയിരുന്നു
ഒത്തിരി സന്തോഷം 😂🤣😍❤️നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നിങ്ങൾക്ക് കിട്ടട്ടെയെന്നു 😍❤️
Thank you dear 😍
Uff 🔥. ഇത് കണ്ടപ്പോൾ ഞാൻ 7 yrs back പോയ് കാരണം annayrunnu ഞങ്ങൾ ഒരുപാട് കാത്തിരുന്ന എൻ്റെ pregnancy test posative mornig test ചെയ്തു negative ഒരുപാട് സങ്കടം ആയ് but കുറച്ച് കഴിഞ്ഞ് ടെസ്റ്റർ കളയാൻ കൊണ്ടു pokummbol just ഒന്ന് നോക്കിയതാ അപോഴാണ് കണ്ടത് posative .....ശെരിക്കും പറഞ്ഞാല് ഇതൊക്കെ ആണ് miracle 😍.......... നിങ്ങളുടെ ഈ ഒരു വീഡിയോ കാഴ്ചകൾ അന്നത്തെ ഞങ്ങളുടെ അനുഭവങ്ങൾ ആയരുന്നു...
Oh my god..ammuchechi and achuchetta currently this video is trending no:1..congrats both of you..💖
1yr kazhinju ദേ ഇപ്പൊ പിന്നേം suggestion വന്നെക്കുനേ..❤😊
Was waiting for this video❤️🔥 so so happy to see those beautiful moments😘 can't hold my happy tears😭😭😭
😍
What an emotional seen🥺🥺🥺❤️❤️❤️❤️❤️❤️❤️❤️lv u lot ❤️waiting for chakkara baby🥺😘😍😍😍😍😍😍😍😍😍😍😍😍😍
Thank you dear 😍
ഇങ്ങനൊരു വീഡിയോ എടുക്കാൻ തോന്നിയത് നല്ലൊരു തീരുമാനം ആയിരുന്നുട്ടോ...❤ഇൻട്രോ കണ്ടപ്പോൾ ഞാനും കരഞ്ഞു ...ആ ഗെയിം കണ്ടപ്പോൾ കുറെ ചിരിച്ചു ...അവസാനം aswin ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ...❤പൂർണ ആരോഗ്യമുള്ള ഒരു ചക്കര വാവയെ കിട്ടാൻ പ്രാർത്ഥിയ്‌ക്കാട്ടോ❤
Thank you dear 😍
ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി 😘❤️.....പിന്നെ രണ്ടുപേരും സുഖമാണെന്ന് വിശ്വസിക്കുന്നു.
Ammu Chechi and Achu Chetta Luv u both.... പിന്നെ വരാൻ പോവുന്ന കുഞ്ഞുവാവയ്ക്കും...... ❤️❤️❤️
Maa shaa Allah.happy to see your happiness.stay blessed dears.tears came out from my eyes seeing ur happiness and ur fun
I am really happy for u both...u will be great parents for the lil champ...god bless you..always will be in my prayers 🥰❤️
Thank you dear 😍
അത് വായിക്കാൻ തുടങ്ങിയപ്പോയുള്ള ആ നിൽപ്പും എക്സ്പ്രഷന്നും 🥺😍😍😍👍🏻ഒന്നും പറയാനില്ല 💞
അയ്യോ ഞാനിപ്പൊഴാ കാണുന്നെ ഒത്തിരി സന്തോഷം അച്ചുവിന്റെ സന്തോഷം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി God bless you
സീരിയസ്‌ലി.. ചിരിച്ചോണ്ട്... കണ്ടു... But കണ്ണ് നിറഞ്ഞൊഴുകുന്നത് അറിഞ്ഞില്ല....... ഒരു.. ക്യൂട്ട്... കുട്ടി പാപ്പു വരട്ടെ 🥰🥰😘🥰😘😘bless യു both
So happy for you both❤❤😍😍
Congratulations both... Kure naalayi wait cheyyunna video aanu ith. Aswin chettante reation angane aanenn ariyan kaath irikkuaayirunnu . Enthayalum sooo happy. Oru adipoli life aakatte ini angott. Love you both❤️❤️❤️
Thank you dear 😍
Njangal arinjathanel polum Ammu inte intro kettapol kannu niranju. Ammunu epol insta il msg ayakarund ammu rply thararila. Ennalum comment idarund youtube il.
Thank you dear 😍
Njan adyamaayitaan ningalude vlog kaanunnad.i am so happy.nalla arogyamulla oru kunjuvaava janikatte.
Thank you dear 😍
ഇപ്പൊ അറിയാമെങ്കിൽക്കൂടി Achu ചേട്ടനെ പോലെതന്നെ വീഡിയോ കണ്ടൊണ്ടിരുന്ന ഞാനും ഒരുപാട് exited ആയി... ഒത്തിരി സന്തോഷം...സ്നേഹം മാത്രം.❣️
കുഞ്ഞുവാവ ഉണ്ടായതിന് ശേഷം കാണുന്നവർ ഉണ്ട്. ഒരുപാട് ഇഷ്ടാണ് നിങ്ങളെ 2പേരേം
Thank you dear 😍
Woow❤❤❤❤wat a surprise 😍🥰🥰🥰🥰😍🥰🥰congrats dudes..... എന്നും പ്രാർത്ഥിക്കും നല്ലൊരു ആരോഗ്യം ഉള്ള ഒരു പൊന്നുണ്ണിയെ thannu ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Thank you dear 😍
Dearest ammu kutty and aswin bro, heart and mind full with happiness. Seeing ammu taking intro feel like hugging her. Sending lots of virtual hugs to my dearest sister. Always stay happy. Always in my prayers. Lots of best wishes and prayers. Be careful. Sending lots and lots of love through this comment 💗 💓 💖. Lots of love to my dearest brother and sister.
Thank you so much for your love and support dear ❤😊
Ammu nthoru pure soul anu.. love u🥰
16:56 pocha avdunn aa dialogue 😂aa happiness🥰
God bless you dear..... Mugham kaanumpol thanne santhosham.... Take care.... ആരോഗ്യമുള്ള ഒരു പൊന്നോമനയെ ദൈവം തരട്ടെ 🥰🥰🥰🥰🥰🥰🥰
പടച്ചോനെ 🥰🥰🥰ഞാൻ കാത്തിരുന്ന വീഡിയോ 🥰🥰🥰🥰❤god bless you dears....കുഞ്ഞാവയെ ആരോഗ്യത്തോടെ.. സന്തോഷത്തോടെ w8.. കരയിച്ചല്ലോ മാഷേ 🥰🥰സത്യം ആണ് സങ്കടം, സന്തോഷം ഒക്കെ വന്നു...
❤️❤️❤️❤️❤️ The real honest expression to the surprise... Ithaanu ningalude vijayavum.orupaadu santhosham. Ammu and aswin congrats keto 👍👍🎉🎉❤️❤️
ഈ video ക്ക് വേണ്ടി കട്ട waiting ആയിരുന്നു.soo happy…🤩🤩Congratulations both of you ❤❤God bless you 🥰
കരഞ്ഞു പോയി കണ്ടപ്പോൾ.... ഞാനും പ്രെഗ്നന്റ് ആണ്..... ഏച്ചിക്കും ഏട്ടനും ആരോഗ്യമുള്ളൊരു വാവയെ കിട്ടട്ടെ 🥰 god bess you
Thank you dear 😍
അമ്മു ഒരു കുഞ്ഞാവക്കുവേണ്ടി എനിക്ക് പ്രാർത്ഥിക്കണേ
8 monthl ഡെലിവറി കഴിഞ്ഞ് എനിക്ക് കുഞ്ഞിനെ കിട്ടിയില്ല
പിന്നെ അപോർഷനും കഴിഞ്ഞ് twins ആയിരുന്നു അതും വിധിചില്ല
🙏 sure dear 😍
Somedays I feel emotionally down I used to see ur youtube videos its gives me more happily motivated and being part of this youtube channel family is giving me another level of positivity 🥺🥺
Thank you guys for making me feel better. 🥺❤️🥰
Wishing you both great year ahead... ❤️😘🫂
Virtual hugs & lots of love 🫂❤️
Thank you dear 😍
കണ്ണ് നിറഞ്ഞു പോയി... ഞാനും 12 year ആയി ഒരു കുഞ്ഞിന് വേണ്ടി വെയ്റ്റിംഗിലാ..
😍
11:47 that moment 😚😚😋😋😋😗😗😍😍
Guy's ingale video onnu. Illathe njangale maranno😢😢😢
സന്തോഷം കൊണ്ട് കരഞ്ഞു പോയി...🤩🥰🥰
love you dears.....ummmaahhh...🥰🥰🥰🥰😘😘😘😘
Just I love this episode, always be happy forever, congratulation both of you chehiii&chetta😘😘💓💓💓💓
Thank you so much 😀
Aarudeyum kannu thattathe jeevithavasanam vareyum orumich sandhoshathode jeevikkan daivam ningale anugrahikkatte 😍😍 Love u so much dears 😘😘😘😘😘😘
Love you too 😊
ഇതെ അവസ്ഥയിലായിരുന്നു കഴിഞ്ഞ രണ്ടു വർഷം മുൻപ് ... 6 വർഷത്തിന് ശേഷം ആയിരുന്നു എനികും നിച്ചൂവിനും ഇത് പോലെ ഉള്ള ഒരു സർപ്രൈസ് ആയതു ... രാവിലെ 4 മണ്ണികയിരുന്നു അവൾ എന്നോട് നമ്മുടെ പ്രാർത്ഥനയും ആഗ്രഹവും എല്ലാം ഈ കൊല്ലം സഫലം ആക്കും എന്നു പറഞ്ഞത് ...ഇപ്പോ അച്ചു പറഞ്ഞത് പോലെ തന്നെ അപ്പോൾ തന്നെ പോയി ബ്ലഡ് ടെസ്റ് ചെയാം എന്നു ഞാനും പറഞ്ഞു പോയി ... രാവിലെ 4 നു എവിടെപ്പോയി ചെയ്യാനാ .... പക്ഷെ അതു കഴിഞ്ഞു 3 ആഴ്ച കഴിഞ്ഞപ്പോൾ ആണ് അതിലും വലിയ സർപ്രൈസ് ആയതു ഒരാൾ അല്ല രണ്ട് ആളുകൾ ഉണ്ടായിരുന്നു ... ഇന്നു അവർക്കു 1 വയസായി സെപ്റ്റംബർ 29 ത് നു ... നമ്മുടെ ved and Nora ❤️❤️❤️... ഇതിൽ അച്ചുന്റെ ഹാപ്പിയും അമ്മുസിന്റെ ഓരോ വാക്കിലും ഉള്ള ആ സന്തോഷവും ശെരിക്കും നമ്മളെ വല്ലാണ്ട് ഹാപ്പി ആക്കുന്നു ... എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ .. god bless u ❤️❤️❤️❤️❤️ love you dears .....
Thank you dear 😍
Njnan varashangalyi ningde video kanarund ente swantham chechi pregnant aaya feel congratulations dears 👏👏👏👏👏
❤️
Precious moments ❤️.God bless you both 🥰
Happy for you Aswin and Ammu. Stay blessed and prayers for a safe pregnancy and safe delivery 🙏🏻❤️🌹
I had goosebumps while seeing Acchu's reaction ❤️ God bless you both 😊
Thank you dear 😍
@@TravelKicksAswin ❤️
2 years kathirunnu ipo njan pregnant anu... Ithupole surprise kodukanam ennokke vicharichatha but aah nerath orupad nallathe kathiripp ayathu kond onnum cheyyan pattiyillaa........ E video kandapol njan ariyathe karanju poyii🥰🥰🥰🥰🥰🥰🥰✨️✨️✨️😍😍😍😍
Ente brother ne kanan chettane pole aahnu.... brother nte kalyanum kayinittu ipol 8years aayi kuttigel illa....apol ningale kandapol ente brother ne pole thoni
Congrats both of you guys 💖💖
Stay healthy 💗 be happy always ❣️
God bless you 🙂
ഒരേ സമയം happy and emotional vedeo love u both❤️❤️. God bless u dears
God bless you too ❤️
ഒരു വർഷത്തിന് ശേഷം വെളുപ്പിനെ 3.50 ന് കാണുന്ന ഞൻ
Kure naalinu shesham innanu vdo kandath. Ammu pregnant anennu kandapo vanna santhosham paranjariyikkan vayya❤️❤️❤️ Ayurarogya soukhyamulla oru kunj vava varatte❤️❤️❤️❤️ Achanum ammayum kunjum ennum ithupole happy ayitirikkatte. Santhosham engane paranjariyikkanam ennariyilla. GOD bless you my dears❤️❤️❤️❤️❤️
Thank you dear 😍
കണ്ണ് നിറഞ്ഞു പോയി.. 🙂God bless you .. Really i Love This Couple... family അറിഞ്ഞപ്പോൾ ഉണ്ടായ Reaction കൂടി കാണണം എന്നുണ്ട്.. Especially അമ്മച്ചി... Waiting 4 കുട്ടിBaby❤
Sathyioo
@@khayaruzkichu8685 chnl onn nkmo
So happy for you both... very genuine frank youtubers i have seen so far... Stay blessed always..keep on being the fun ones...and that makes living worthwhile....😘😘❤️❤️
When he read his reaction was priceless😍God bless you both always🥰
Maasha Allah...... Ithaan life.... Daivam anugrahikkatte
Padachon arogyula babyne tharate aameen.jnanum 3 mnth pregnent aan dua cheyane elarum for healthy baby
Bayangra emotional aay video kandapo....so much happy for u guyss
Can understand your happiness....and how much u guys waited for this news
Tale care ammuchechy....love u both
Praying for all the good things to happen in life....❤️❤️❤️❤️
Waiting for the baby❤️❤️❤️❤️ God bless you guys...lots of love 😘😘
God ബ്ലെസ് യു derr❤️❤️ ഞാൻ ഒത്തിരി നാളായി നിങ്ങളുടെ വീഡിയോ കാണാറുണ്ട്, അപ്പോളൊക്കെ മനസ്സിൽ ആഗ്രഹം ആയിരുന്നു,. ഈ ഒരു സർപ്രൈസ് കേൾക്കാൻ, tku ലോർഡ് കണ്ടിട്ടില്ല എങ്കിലും ബ്ലെസ് u❤️ ഞാൻ 4 months prgt ആണ്, love
Achodaaaa❤ achu+ammu =👶 vendi waiting...... Health nokkannaneee🥰
Literally made tears in eyes ❤
Congratulations guys ❤
God bless you both ❤
Ee vedio kanumbol thanne santhosham ann 😁 love you both 🤍
😍
Happy to see u both ❤… happy to hear that 😍🥰😘.. love u guys 💜💗💚🤍
Love you too 😊
Mashalllah,, kandittu romanjification vennu,,, anyway cngrtZz both,,, njammallm 6 year aayyi try cheyyunnu nthng result,,, karanju pooyii kandittu... 😍
Thank you dear 😍
Daivam anugrahichu arogyamulla oru kunjine kittattee🥰🥰
Thank you dear 😍
I watched this entire video with a smile❤️❤️may God bless both of u and ur family❤️❤️
Thank you dear.. ❤️ please don’t fall for the spam comments 🙌🏼
Congratulations Ashwin bro and Ammuz…. ❤❤ really happy for you guys 😘
Congratulations 👏🎉🎉🎉 dears...may the almighty bless both of you......Ammuuuu stay healthy...😍😍😍
Chetante expression kanditt Enik karachil varunnu guysss😢😢😢
Got tears ❤️❤️ so happy for you both ❤️❤️ wishing you all the happiness ❤️
Soo Happy to see you both🥰😘😘
Aswin chettan aa last paper thurakkumbo enik endh excitement enno .Kann okke niranju 😍😍😘😘😘
😍😍
Enthoo santhosham vannitt njan karanju...Orupadu nalayi kanan kothichirunna video..ningalude kathirip achoonte kannil kanam..Guyss....God bless...🥰🥰🙏🙏🙌🙌