Scaring Ammu for 24 hours 😂🔥 | Funny Reactions 🤣

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 2K

  • @chrisvloggen9727
    @chrisvloggen9727 3 ปีที่แล้ว +1189

    *ഏത് പണി കിട്ടി കഴിഞ്ഞാലും അമ്മുചേച്ചിടെ first dialogue " എന്തുവാ അച്ചു ഇത്"😂😂😂😂*

  • @kalakaarvibes2.0
    @kalakaarvibes2.0 3 ปีที่แล้ว +405

    പാവം ചേച്ചി.......എത്ര പേടിപ്പിച്ചാലും അവസാനം അത് ചിരിച്ച് അങ്ങ് കളയും 😊😊😊

    • @rajithahitech43
      @rajithahitech43 3 ปีที่แล้ว +5

      Scriptedinte gunam anu 😂😂😂😂

  • @sruthi5087
    @sruthi5087 3 ปีที่แล้ว +734

    ഇത് ഒരു ഒന്ന് ഒന്നര Prank തന്നെ 🤣🤣🤣 She's very lucky to have a husband like you🥰❤ Favorite couple ❤❤❤

  • @calvincharleyvlogs7126
    @calvincharleyvlogs7126 3 ปีที่แล้ว +131

    പണി കൊടുക്കുമ്പോളുള്ള നമ്മുടെ aswin broന്റെ ആ ഒരു സന്തോഷം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abishaselvamano8541
    @abishaselvamano8541 3 ปีที่แล้ว +119

    Chetan u have done a great job. Very funny. Feeling relaxed. Fun overloaded. Chechi's expression 😁........ Over all video was amazing as usual......

  • @മിന്നൽമിനിയൻ
    @മിന്നൽമിനിയൻ 3 ปีที่แล้ว +782

    അമ്മു ആർമി എല്ലാം കൂടി
    ഇന്ന് അശ്വിനെ പഞ്ഞിക്കിടും.
    മച്ചാനെ അപ്പോ
    ALL THE BEST..!!😂❤

  • @hasna9529
    @hasna9529 3 ปีที่แล้ว +415

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...... ഇനിയും ഇതുപോലുള്ള പ്രാങ്കുകൾ പ്രതീക്ഷിക്കുന്നു

  • @nandana6227
    @nandana6227 3 ปีที่แล้ว +134

    Ashwin chettante pranks oru rakshayumilla Adipwoli 😂ann but pavam alle ammuchechi ingne pedippikano...u guys always never fail to make us laugh 😍🤗

  • @zamamariyam3261
    @zamamariyam3261 3 ปีที่แล้ว +136

    ചിരിച്ചു ഒരു വഴിക് ആയി ഞാൻ അമ്മുന്റെ ദേഷ്യം കാണാൻ നല്ല രസം 🥰😊തിരിച്ചു അച്ചൂന് ഒരു പ്രാങ്ക് പ്രതീക്ഷിക്കുന്നു 😂അമ്മു 😊

  • @ARJUN-bn2sz
    @ARJUN-bn2sz 3 ปีที่แล้ว +19

    ഇതിനുള്ള വടയും ചായയും അശ്വിൻ ചേട്ടന് കൊടുക്കാനുള്ള idea ഞങ്ങൾ all kerala അമ്മുചെച്ചി fans, ചേച്ചിക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.

  • @rakhirakhi6085
    @rakhirakhi6085 3 ปีที่แล้ว +75

    പകരം വീട്ടണം അമ്മു ഇതിന് പകരം വീട്ടിയെ പറ്റൂ....🤨🤨 പാവം അമ്മു 😔😔😔 അപ്പൂനെ ഇങ്ങനെ വിട്ടാൽ പറ്റില്ല. ഇതിലും വല്ല്യ Prank കൊടുത്തേ പറ്റൂ😜😜😜
    Love you dears🥰🥰🥰🥰

  • @i_am_xtreme
    @i_am_xtreme 3 ปีที่แล้ว +155

    Best prankstar of year goes to Travel Kicks Aswin😂😂🤣❤️❤️

  • @thahliya8337
    @thahliya8337 3 ปีที่แล้ว +42

    Aswin chettan kodukkunna pranknekkal kooduthal rasam ammu chechi tharunnathaann ...adipoli aayirikkm😂 ...ammu chechi ki🙌🏻

  • @rizasanoofa87
    @rizasanoofa87 3 ปีที่แล้ว +2

    Ayyo ചിരിച്ചു ചിരിച്ചു മതിയായി. പാവം അമ്മു.... ഇങ്ങനെ ഇടക്കിടെ വീഡിയോ ഇടണേ.... ഇല്ല enjoy this vedeo. Love u dearssss

  • @afianidiaries2177
    @afianidiaries2177 3 ปีที่แล้ว +6

    പാവം അമ്മു ചേച്ചി.. 😁
    ഈ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു.. പ്രത്യേകിച്ച് ഛർദിൽ എടുത്ത് മേത്ത് ഇട്ടപ്പോ ചിരിച്ച് ഒരു വഴി ആയി.. 🤩എന്തായാലും എല്ലാ അറ്റാക്കിലും അമ്മു ചേച്ചി നന്നായി പേടിച്ചിട്ടുണ്ട്.. ഇതിലും നല്ല വീഡിയോ ആയിട്ട് പെട്ടെന്ന് വാട്ടോ മുത്തുമണീസ്... 🥰💞💞

  • @Jasir_jazz
    @Jasir_jazz 3 ปีที่แล้ว +102

    Achu rocks😂
    പൊന്നെ ചിരിച്ചു ഒരു വഴിക്കായി 😂
    അമ്മു തിരിച്ചും കൊടുക്കണം ട്ടോ 💥

  • @haseebahasi1605
    @haseebahasi1605 3 ปีที่แล้ว +251

    ഇത്ര ഒന്നും ചെയ്യരുത്...ഞങ്ങളെ അമ്മുചേച്ചി ഒരു പാവം അല്ലെ😪

  • @malavikamanoj7271
    @malavikamanoj7271 3 ปีที่แล้ว +217

    How many people are watching this video with a smile in face ? 😂❣️
    I can't watch the whole video without laughing🤣 😅

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว +11

      Thank you dear 😊❤

    • @ishanik7278
      @ishanik7278 3 ปีที่แล้ว +1

      Me too🤣🤣🤣

    • @safaibrahim8851
      @safaibrahim8851 3 ปีที่แล้ว +2

      No just a smile
      Was laughing loudly 🤣🤣🤣

  • @deepika7162
    @deepika7162 3 ปีที่แล้ว +25

    *നിങ്ങളുടെ ഡേ ഇൻ ലൈഫ് കാണണം 😘 മോർണിംഗ് തൊട്ട് നൈറ്റ്‌ ഒകെ ബാൽക്കണി ഒകെ include ചെയ്യത് സൂപ്പർ ആയിരിക്കും* 😍😍💯

  • @vyshnasurendran
    @vyshnasurendran 3 ปีที่แล้ว +3

    Achu chettoiii😍pavam nammde ammuchechi😘😜super video enjoyed a lot😘😂ammuchechide reactionsinum achu chettnte effortinum👍😍😍

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 3 ปีที่แล้ว +83

    അച്ചുചേട്ടൻ വേറെ ലെവൽ 👌
    അമ്മുസ് &അച്ചുചേട്ടൻ 💜♥️💚♥️💙💚💛💛prank ആണെകിലും അമ്മുസ് സങ്കട പെടുന്നത് ഇഷ്ട്ടം അല്ലഅച്ചുച്ചേട്ടാ

  • @fasnakarat5277
    @fasnakarat5277 3 ปีที่แล้ว +27

    Oooh its very funny one..😂 i like it 😂♥.... Aswin chettan presentation woow very Good one....❤ waiting for next vdo 👍

  • @Angel-bt9kd
    @Angel-bt9kd 3 ปีที่แล้ว +149

    U guys are just amazing..... different ...keep going..🤩🤩🤩

  • @calvincharleyvlogs7126
    @calvincharleyvlogs7126 3 ปีที่แล้ว +12

    ആ ദിവസം എവിടെ നോക്കിയാലും പണിയാണല്ലോ അമ്മുച്ചേച്ചിയുടെ ഒരു അവസ്ഥ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Itsme_.2727
    @Itsme_.2727 3 ปีที่แล้ว +3

    ഇതുപോലുള്ള vlog or prank ഒക്കെ കാണാൻ നല്ല രസാണ്....🥰🥰 ഇതുപോലുള്ളവയൊക്കെയാണ് സപ്പോർട്ട് ചെയ്യേണ്ടത്.... കുറച്ചു ഒക്കെ relax കിട്ടുന്നുണ്ട്.... അല്ലാതെ കുറെ എണ്ണം ഇറങ്ങീട്ടുണ്ട്... ഒരു കണ്ടെന്റും ഇല്ലാതെ വെറുതെ വെറുപ്പിക്കാൻ....😇🤣

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว +1

      Thank you so much for your love and support dear ❤😊

  • @vismayajoseph7510
    @vismayajoseph7510 3 ปีที่แล้ว +23

    Polichu😃...
    Pinneye aa bedsheet super😍

  • @arjun6949
    @arjun6949 3 ปีที่แล้ว +10

    5:07വലിയ ഒരു review കാരി വന്നേക്കണ്....ഇജ്ജാതി🤣🤣🤣🤣🔥🔥🔥

  • @gowri774
    @gowri774 3 ปีที่แล้ว +18

    ഇതു പോലെ weekly kure videos ittal നല്ലതായിരുന്നു.😍😍😍🥰🥰

  • @yubishinayubishina5231
    @yubishinayubishina5231 3 ปีที่แล้ว +1

    Chetan.eachi adipolie annu njh Ella viedo s um kannar und... njglu appoya natteileku verunnad... evide vanneitt video cheyanne ...god bless you 💗💗💗

  • @SonaFilo
    @SonaFilo 3 ปีที่แล้ว +1

    Adipoli ....ayoo pavam ammuchychi ..... Ammuchychi next prank kodukk ... prankugal kanditt koreaayalo..... waiting for next interesting video... love you both ❤️❤️🥰

  • @abhiramipmohandas3897
    @abhiramipmohandas3897 3 ปีที่แล้ว +43

    😂😂😂 variety variety reactions 😂😂😂 pwolichu❤❤

  • @fasnashameer2541
    @fasnashameer2541 3 ปีที่แล้ว +3

    Ningal enthoram bagyam ullavara orumich engane jeevikan pattunnille, njgal ethvare one day polum ottak orumich njgalkk vendi jeevichittilla njnum oru pravasiyude Barya anu. Love u chetta chechi😘

  • @sidhi5755
    @sidhi5755 3 ปีที่แล้ว +5

    Ninglde Vdos Kanumbo thanne postive Feel ahnu ❤️😍

  • @Manju_Tom
    @Manju_Tom 3 ปีที่แล้ว +1

    Oooh.. Krura😕Paavam checiii..Koduk Chechi oru കിടിലൻ പണി😎 കട്ട support 🤭🙌🥰Hihhiii
    Ee pravashyom ichiri yki poi kanan.
    Lst vdo lu njan കാര്യയായട്ട് വിശേഷം parjat nigha mind aakila enna😔
    Love you Both😘😘tk cr❣️❣️

  • @haripriyakb683
    @haripriyakb683 2 ปีที่แล้ว +2

    ഉറങ്ങി കിടക്കുന്നയാളെ പേടിപ്പിക്കരുത്.. അത് തലച്ചോറിന് കേടാണ്.പാവം അമ്മു ചേച്ചി..Love u both 🤗♥️

  • @bharathmohan7925
    @bharathmohan7925 3 ปีที่แล้ว +15

    എന്റെ പൊന്നോ ചിരിച്ച് ഒരു വഴിക്ക് ആയി😂😂ഇനിയും ഇതുപോലുള്ള pranks പ്രതീക്ഷിക്കുന്നു. അടുത്തത് അമ്മു ചേച്ചി തിരിച്ച് കൊടുക്കുന്നത് ആയാലും മതി, ഏതായാലും ഓക്കേ😌

  • @gokulbabu185
    @gokulbabu185 3 ปีที่แล้ว +6

    Chirich ready ayi😂😂😂. Spr💥🥰

  • @muhsinat_1032
    @muhsinat_1032 3 ปีที่แล้ว +8

    Oro വീഡിയോസിലും uniqueness undakum. അതാണ് നിങ്ങളെ വീഡിയോസ് മുടങ്ങാതെ കാണുന്നതും.ഓരോ വീഡിയോസിന് വേണ്ടിയും excitement ഓടെ കാത്തിരിക്കുന്നതും 😍

  • @sheebaep9897
    @sheebaep9897 3 ปีที่แล้ว +1

    Video super 😍😍
    ഞാൻ നിങ്ങളുടെ big fan ആണ്.
    Iam അനു.
    ഒരു Hiii പറയാമോ
    Please.................

  • @romalshaju5953
    @romalshaju5953 3 ปีที่แล้ว +1

    Enta ponnu cheatta......pwolich 😍😍😍😍..chirich chaavarayi 🤣🤣🤣paavam chechi...cheattan vomit cheyyanath kandappo pedich....aa sneham kanda manushya ❤️❤️❤️❤️❤️

  • @saminidrawings2038
    @saminidrawings2038 3 ปีที่แล้ว +5

    ammuchechide reactions ellam super ayirunnu..🤣ini aduthathu aswin chettanullath poratte...kanaan waiting😘😁😁

  • @creazyfamily124
    @creazyfamily124 3 ปีที่แล้ว +3

    പാവം കുട്ടി പേടിച്ചു പോയി 😂😂😂 എന്നാലും ഇത്ര വേണോ അച്ചു കുട്ടാ 🤪🤪 അമ്മു ഇതിനൊരു മറു പണി കൊടുക്കണ്ടേ ഞങ്ങൾ കട്ട സപ്പോർട്ട് ആണ് കേട്ടോ 😂😂😂😂😂😂😂😂😊💞💞💞💞

  • @athiras532
    @athiras532 3 ปีที่แล้ว +21

    എന്റമ്മോ ഒരു രക്ഷേമില്ലാ 😂😂😂😂😂😂😂😂😂

  • @hazeenamohamedreffaitheen3622
    @hazeenamohamedreffaitheen3622 3 ปีที่แล้ว +1

    Paavam... Ammuuu namukku thirichu kodukandee...

  • @lincysaji7392
    @lincysaji7392 3 ปีที่แล้ว

    Kidu video Achuse.... ഒത്തിരി ചിരിച്ചു... Ammu ഒരു പാവം...... 🤗🤗🤗🤗... Achu... Ammu... ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰

  • @Deva1aaa
    @Deva1aaa 3 ปีที่แล้ว +25

    ഹൃദയം നിറഞ്ഞ love you my ഫേവറിറ്റ് couples 😍😍😍😍

  • @vaishnavishaji8682
    @vaishnavishaji8682 3 ปีที่แล้ว +48

    One of the best vlog that I enjoyed 😍

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +7

    പാവം അമ്മു ചേച്ചി അമ്മു
    ചേച്ചി ഫാൻസ്‌ റിപ്പോർട്ടിങ് 😂❤️

  • @PrincyPich
    @PrincyPich 3 ปีที่แล้ว +1

    Ammu Chechi oru paavam aayathondu...vere aarelum aarunnel ee vedio upload cheyyanam aswin chettan undaakillaarunnuu😂😂

  • @vismaya5513
    @vismaya5513 3 ปีที่แล้ว +2

    എനിക്ക് ഇതുപോലെ ഇഷ്ട്ടം ഉള്ളാ ഒരു കപ്പിൾസ് വേറെ ഇല്ല 😍😍😍എന്ത് പാവമാ ചേച്ചി ..... ചേട്ടൻ ഭയങ്കര കോമഡി 😂😂😂

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว

      Thank you so much for your love and support dear ❤😊

  • @m2meekitchen505
    @m2meekitchen505 3 ปีที่แล้ว +8

    സാധാരണ പ്രാങ്ക് ഓക്കേ ബോറടിപ്പിക്കും.........
    പക്ഷേ ഇത് ഫുൾ ടൈം ചിരിച്ചു..... 😄😄😄😄😄

  • @sanaashid7058
    @sanaashid7058 3 ปีที่แล้ว +9

    അയ്യോ🤣🤣🤣ഈ ചെങ്ങായി ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു നല്ല ideas!
    Anyway pwolichu💥

  • @akshaya0225
    @akshaya0225 3 ปีที่แล้ว +35

    Stay happy and blessed forever guys❤️❤️❤️❤️

  • @sjcreativevlog4175
    @sjcreativevlog4175 3 ปีที่แล้ว

    Innathe ella prakum polich🤩👍chirichu marikanayi🤣eniyum idakkide idh polthe prankoke venam😜😍😍

  • @poornima2002
    @poornima2002 3 ปีที่แล้ว +1

    Nice prank.. veruthe onnu kandthudangiyatha ningalude vdos pinneed angadu ishtayii🥰🤩lub uu Etta & Eachi❤️❤️

  • @itzme-Sandra
    @itzme-Sandra 3 ปีที่แล้ว +4

    Community post കണ്ടില്ല ഞാൻ... പെട്ടന്ന് കണ്ടതാ 😍😍happyee🥰🥰
    ഒരു രക്ഷ ഇല്ല ചിരിച്ചു ചത്തു 😂പാവം ചേച്ചി 😘

  • @santhoshnair2317
    @santhoshnair2317 3 ปีที่แล้ว +37

    Awsm😂😍 may u both live 1000 yrs happily together❤️❤️❤️❤️

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว +5

      Thank you so much for your love and support dear ❤😊

  • @neenu7321
    @neenu7321 3 ปีที่แล้ว +14

    Ammu's kudumbi hair style and achu's prank pwoli. U guys always make me laugh😄❤

  • @floralpetal1670
    @floralpetal1670 3 ปีที่แล้ว +1

    Chrichu chrichu tala kutiii 😂😂😂😂😂😂😂😂😂😂😂😂😂😂😂❤️entaaa ponaa ...njngal powali anu muth anu chunk anuuu ... ❤️ Njngada vedioo kanaumbol enta tenshan ekka marum. So thank A lot. God bless you ❤️❤️❤️🙏

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว +1

      Thank you dear 😊❤

    • @floralpetal1670
      @floralpetal1670 3 ปีที่แล้ว +1

      @@TravelKicksAswin contact number tarumoo enikuu njngal onu narituu samsarikanamenu und orupadu ishtapatu ningal vedioo kanaumbol santosham ayeee .. ❤️

  • @seethalps8080
    @seethalps8080 3 ปีที่แล้ว

    Ende aswin chetoo..... Onnum parayan illaaa🤣🤣🤣🤣🤣..
    Pinne ende chechii... Ee chettane ithupole therichum onnu pedippikanam kittoooo....

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 ปีที่แล้ว +5

    എന്റെ പൊന്നോ ചിരിച് മടുത്തു അമ്മു ചേച്ചിടെ ദേഷ്യം കണ്ട്. എന്നാലും പാവം അമ്മുസ്.

  • @aryaananya1646
    @aryaananya1646 3 ปีที่แล้ว +14

    ഒരുപാടായി ഇങ്ങനെ ഒരു വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു പക്ഷേ പാവം അമ്മു ചേച്ചി നന്നായി പേടിച്ചുപോയി

  • @anakhashyju9815
    @anakhashyju9815 3 ปีที่แล้ว +4

    Ijathi 😂 ammuchachi :pani varund
    Avaracha 😅

  • @muhdsahal6390
    @muhdsahal6390 3 ปีที่แล้ว

    Ente chengayi😅😅
    Vrde chechine ndhina pedippknn😅
    Ndhayalyum video poli ayind 💕

  • @Nisha_2711
    @Nisha_2711 3 ปีที่แล้ว

    🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻
    Pavam Ammuchechiii 😇😇😇
    Last ghost kandapo pandathe car video orma vannu chechi odiyath 😂😂😂😂

  • @bibints
    @bibints 3 ปีที่แล้ว +5

    നൈസ്... 💥❤
    ഇതിനൊക്കെ തിരിച്ചടിക്കാൻ ചേച്ചിക്ക് ശക്തി കൊടുക്കണേ 😂😂

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 3 ปีที่แล้ว +10

    Waiting ആരുന്നു ❤️♥️💙💚💛🧡💜

  • @harshinaharshi3937
    @harshinaharshi3937 3 ปีที่แล้ว +4

    Oru rakshayum illa😂😂😂❤❤❤❤ both are pwoli❤

  • @shortzzz5587
    @shortzzz5587 3 ปีที่แล้ว +1

    Njlud prank videos spr annuuu eniyum chyne aswin chetta🤭🤭😁😁😁❣️

  • @rencyjustin9813
    @rencyjustin9813 3 ปีที่แล้ว

    Ente chetttooiiii pwolliiiii😂😂😂😂....ammuchechi paavaammmm☺️☺️☺️☺️☺️☺️☺️☺️☺️

  • @harithau9226
    @harithau9226 3 ปีที่แล้ว +45

    💖💖💖💖 MADE FOR EACH OTHER ❤️❤️❤️❤️

  • @suryas5654
    @suryas5654 3 ปีที่แล้ว +18

    Ammu chechi is soooo lucky😭❤️
    Kannuthattathe irikkattee😘
    Love you so much dears🌸💋

  • @സരളമായകവിതകൾ
    @സരളമായകവിതകൾ 3 ปีที่แล้ว +11

    ❤❤❤❤❤ayoo onnum paryan ella vere level.......❤❤❤

  • @nimmytony2975
    @nimmytony2975 ปีที่แล้ว

    So cute to see this moments.... Inim udhangal company kanan kidakunne ullu😃😃😃anyway avusinu chakaraummmmaaa😘😘😘happy ayit irikatte ellarum... Ini nannay shredhikanam kamiznnu veezhan chance ayitund anytime...

  • @itsmeelin5620
    @itsmeelin5620 3 ปีที่แล้ว +2

    Poliyee❤😊randalum kidukki
    ennathe vibe oru rakshayum ella uff kalakki..... ❤❤😂😂

  • @aminaamna5121
    @aminaamna5121 3 ปีที่แล้ว +11

    Aaahhhh.. You guys are my most favorite couple😫🥺❤️

  • @Ziyaaa3
    @Ziyaaa3 3 ปีที่แล้ว +4

    *Sherikkum ellaaam original polund🤣ammu chechide fans evdee👀paavam ashwin chettante prankukal ettu vaangan ammu chechinte jeevitham iniyum baaakkii😂😂ithin nalla oru prank kodukkanam ammu chechii🤭*

  • @shironamusthafa5179
    @shironamusthafa5179 3 ปีที่แล้ว +6

    Do come up with more prank videos and challenges.....full support to both

  • @muneermunna2097
    @muneermunna2097 3 ปีที่แล้ว

    Ugran pwolyyy 🤩aan inganeyulla videos iniyum predheekshikkunuu😄

  • @anandjyothi7318
    @anandjyothi7318 3 ปีที่แล้ว +2

    Super content 😂😂Adipoli aayitunde👌 eannum ethu pole happy aayi errikuka❤❤😍👍

  • @kmcsam8632
    @kmcsam8632 3 ปีที่แล้ว +8

    നിങ്ങൾ ഒരു രക്ഷയും ഇല്ല vera level 😘🔥

  • @anishv.o3925
    @anishv.o3925 3 ปีที่แล้ว +28

    Morning attack Poli Etta and laughed a lot.

  • @anjanasanthosh3207
    @anjanasanthosh3207 3 ปีที่แล้ว +36

    Omg 😂, lots of love to you both ❤️

  • @chippysurendran6644
    @chippysurendran6644 3 ปีที่แล้ว +2

    Vere level prank😂😂🤣🤣Aswin chettan pwlichu... Adipoly video ayirnnu😃Love u both🥰😘

  • @vishnupriyavasuvasu3252
    @vishnupriyavasuvasu3252 3 ปีที่แล้ว

    Nthina achu chetta AAA pavathine engane pedippikkane😂😂😂😂ammu chechide pedikkunna expression kanditt sathyam paranja chiriya varunne🤣😂😂😂😂😂😂😂😂adipoli

  • @abinjohnson405
    @abinjohnson405 3 ปีที่แล้ว +3

    ഒരു നിമിഷം എങ്കിലും അമ്മു ചേച്ചി വിചാരിച്ചു കാണും... എന്റെ ദൈവമേ ഈ മനുഷ്യന് വട്ട് ആയോ.. 😂 😂

  • @anjalyarasu3232
    @anjalyarasu3232 3 ปีที่แล้ว +8

    Dear aswin bro, paavam ammu. Next time ammu's turn to scare aswin bro. Felt so happy seeing your video. Lots of love 💘💕❤. Please do washroom series episode ammu kutty and aswin bro.

  • @sarigasathyan3473
    @sarigasathyan3473 3 ปีที่แล้ว +4

    Sathaym parayallo chetta.... Chirichu chathu🤣back skip cheythu kandonde irunnu😁💖❤

  • @aaathul9509
    @aaathul9509 3 ปีที่แล้ว

    🤩🤩🤩Innatha video adipoli ayirunnu💕💕💕 njan kura chirichu ☺☺☺ennikie ente chiri control cheyan pattunudayirunnilla ente chiri kettie amma kitchenil ninnie vannu💥💥💥I really enjoyed it superb 💟💟💟annallum ammu chechi pavam annie athikkam pedipikkalle aswin chettaa plzz❣❣❣love you aswin chetta ammu chechi 💎💎💎#40 trending 💥💥

  • @AthulVlogs1998
    @AthulVlogs1998 3 ปีที่แล้ว

    chetto pwolichu....ennod amma chodichu ne endha phone nokki irunnu chirikkunnath ennu....nammal polum ariyathe chirichu pokum.....pwoli......orupad ishtam chetto, chechi

  • @evina8636
    @evina8636 3 ปีที่แล้ว +8

    Omg you both are really gorgeous . Started going back to all of your old pranks.. can't stop laughing😍😂😂
    Eagerly waiting for today's new episode 🤗🤗

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว +1

      Thank you dear 😊❤

    • @evina8636
      @evina8636 3 ปีที่แล้ว

      @@TravelKicksAswin still watching your videos.
      Totally addicted

  • @sisiravinod7458
    @sisiravinod7458 3 ปีที่แล้ว +72

    Everyone wants to get a husband like this ❤️❤️.. perfect couples 💯

  • @noufalca8586
    @noufalca8586 3 ปีที่แล้ว +6

    അച്ചു ചേട്ടാ ഇത്രക്കു വേണ്ട യിരുന്നു അമ്മു പാവം അല്ലെ. ഗോസ്റ്റ് പ്രാങ്ക് ഇൽ ഡ്രസ്സ്‌ ചേഞ്ച്‌ ആക്കുവായിരുന്നെങ്കിൽ കുറച്ചു കുടി പേടിച്ചേനെയേ 😍

  • @chevroletbeat1937
    @chevroletbeat1937 3 ปีที่แล้ว +1

    New subscriber aanutta 😁😁😁adipoli couple
    Othiri ishttayi ammu chechineyym achu Chettaneyum
    Love you dears
    Best of luck😍😍😍😍

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว +1

      Welcome to Travel kicks dear.. oruppaadu Santhosham 😊❤

    • @chevroletbeat1937
      @chevroletbeat1937 3 ปีที่แล้ว

      @@TravelKicksAswin 😍👍👍

  • @sinuhaimi2649
    @sinuhaimi2649 3 ปีที่แล้ว

    Oh my god 😂😂😂😂paavam Ammuchechy😉😉😉😉 ithin pakaram oru onnonnara prank Ammuchechy kodukanam😁😁😁😁😁😁😁😁

  • @Fake_Beluga110
    @Fake_Beluga110 3 ปีที่แล้ว +13

    ഇനിയും ഇങ്ങനത്തെ വീഡിയോസ് വേണം 🤣🤣😆❤️❤️❤️

  • @aaronvarghesemathew2661
    @aaronvarghesemathew2661 3 ปีที่แล้ว +45

    Best Prankster Award goes to Aswin Chetta and Best Expresion Quee award goes to Ammu Chechi. Super chetta and chechi adipoli video liked it a lot and also laughed a lot to it.

  • @krishnapriyas1625
    @krishnapriyas1625 3 ปีที่แล้ว +4

    Polii ayirunne 😂😂😂പാവം ammuchechiu🥲🥲എന്തായാലും interesting ayirunne😂😂😂😂😂😂😻😻😻

  • @aswinraveendran2874
    @aswinraveendran2874 3 ปีที่แล้ว

    Chetta short videos undel upload cheiyane. Ee video thanne njan kure kandu. Happy life to you both. Chechiye thirakki ennu parayanam. Full support. Katta fan!!!🤗🤗✌️✌️

  • @neethugokul3044
    @neethugokul3044 3 ปีที่แล้ว +1

    Pavam ammu Chechi. Actually ningalude videos orupadista. Old episodes repeat chythu kanum. Especially ningalude old day in my life