കാരായിമാരുടെ കതിരൂരിൽ 💥ഇടിനാദം💥 മുഴങ്ങി - ലീഗിന് അന്ത്യകൂദാശ

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • #nasarkolayi
    #nasarkolayispeech
    #pvanwar
    #kkshailaja
    #shailajateacher
    #kafir
    #vadakara
    #musthafakaimalassery

ความคิดเห็น • 369

  • @naseerek6110
    @naseerek6110 หลายเดือนก่อน +45

    സഖാവെ ഒരു രക്ഷയും ഇല്ല ഇത്രയും ഒഴുകി യെത്തുന്ന വാക്കുകൾ പ്രശംസിനയം തന്നെ❤❤

    • @sadakkathullahkalathingal5248
      @sadakkathullahkalathingal5248 หลายเดือนก่อน +11

      എന്ത് കാര്യം?? ഒന്നും ക്ലച്ച് പിടിക്കുന്നില്ലല്ലോ എല്ലാം കുളമായി 🏃🏿‍♂️🏃🏿‍♂️

    • @keerikadenjose3263
      @keerikadenjose3263 หลายเดือนก่อน

      വായ അടി മാത്രം ഉള്ളൂ...ബാക്കി എല്ലാം ബിജെപി ക്കു പണയo വെച്ചിട്ട ഉള്ളത് 😂😂😂😂

  • @indirapillai4959
    @indirapillai4959 หลายเดือนก่อน +32

    എന്റെ പ്രീയ നാസർ കൊളായി, താങ്കേൾക്കെവിടുന്നു കിട്ടി ഈ അറിവും വിജ്ഞാനവും സത്യം വിളിച്ചു പറയാനുള്ള ആർജവവും. എതിരാളിയുടെ നെഞ്ചകം പിളർക്കുന്ന വാക്ക് ശരങ്ങളാണ് ഈ വാക്കുകൾ. സത്യസന്ധതയുള്ള ഒരാളിൽനിന്നെ ഈ നദീജല ജലപ്രവാഹം ഉണ്ടാകു. ഞാൻ എന്റെ അഭിവാദ്യങ്ങൾ നേരുന്നു.

    • @JudeThadevuspullickal
      @JudeThadevuspullickal หลายเดือนก่อน +2

      ലാൽ സലാം സഖാവേ 💪💪💪💪💪💪💪💪

    • @sundhamohan5420
      @sundhamohan5420 หลายเดือนก่อน

      നക്ക​@@JudeThadevuspullickal

    • @JudeThadevuspullickal
      @JudeThadevuspullickal หลายเดือนก่อน

      @@sundhamohan5420 അങ്ങിനെ എങ്കിൽ അങ്ങിനെ,,,, o k

    • @krishnadasan1051
      @krishnadasan1051 หลายเดือนก่อน

      ലാൽ സലാം സഖാവെ💪🏻🚩

    • @ahmedchallayil446
      @ahmedchallayil446 หลายเดือนก่อน

      പച്ചക്കള്ളം പറയുവാൻ നല്ല കഴിവുള്ള ആളാണ്.

  • @baburajkp1591
    @baburajkp1591 หลายเดือนก่อน +6

    ലാൽസലാം സഖാവേ ലാൽസലാം

  • @chandrantharavattath381
    @chandrantharavattath381 หลายเดือนก่อน +9

    പ്രിയ സഖാവെ ലാൽ സലാം

  • @sathyansathyan.p5762
    @sathyansathyan.p5762 หลายเดือนก่อน +13

    സഖാവേ ലാൽസലാം ,❤❤❤❤

  • @sureshplakooth
    @sureshplakooth หลายเดือนก่อน +5

    ലാൽസലാം സഖാവേ 🌹🚩💪🚩

  • @balakrishnannairvn2324
    @balakrishnannairvn2324 หลายเดือนก่อน +31

    എല്ലാവരെയും വളെരെ വികാരഭരിതരാക്കുന്ന ഒരു പ്രസംഗമാണ് ഇത്. 🙏.

    • @keerikadenjose3263
      @keerikadenjose3263 หลายเดือนก่อน

      ശരിയാ ഞാൻ കേട്ടപ്പോൾ കരഞ്ഞ് തൂറി മെഴുഗി 😂😂😂

  • @M.MANSOORM.Mansoor
    @M.MANSOORM.Mansoor หลายเดือนก่อน +8

    പറഞ്ഞതെല്ലാം ശെരി തന്നെ. പക്ഷെ മുഖ്യമന്ത്രി യെ തൽ സ്ഥാനത്തുനിന്ന് മാറ്റാതെ C P M ഗുണം പിടിക്കില്ല.

  • @VIJAYANT-ih7qo
    @VIJAYANT-ih7qo หลายเดือนก่อน +12

    ലാൽ സലാം സഖാവേ

  • @MohammadaliMylappuram
    @MohammadaliMylappuram หลายเดือนก่อน +11

    TP യെ ഓർമയുണ്ടോ🌹 51 വെട്ട്..

    • @donbosco337
      @donbosco337 19 วันที่ผ่านมา

      ലാൽ ജി എ ഓർമ്മ ഉണ്ടോ?
      നിലമ്പൂരിലെ രാധ

  • @shijubabu8151
    @shijubabu8151 หลายเดือนก่อน +9

    Lalsalam

  • @jaalakavathil188
    @jaalakavathil188 หลายเดือนก่อน +8

    നാസറിൻ്റെ ശക്തമായ വാക്ക് താങ്ങാൻ ചിലർക്ക് കഴിയാഞ്ഞിട്ട് പലരും മോങ്ങുകയാണ് സഖാവേ അങ്ങയെപ്പോലുള്ളവരുടെ വാക്കുകളാണ് ഞങ്ങളിൽ ആഴ്ന്നിറങ്ങുന്നത് എതിരാളികളിൽ മുറി മേൽപ്പിക്കുന്നതും . ഇത് എന്നെന്നും തുടരണം

    • @muneernedumkandathil7644
      @muneernedumkandathil7644 หลายเดือนก่อน

      ഒലക്കന്റെ മൂഡ് . എന്റെ നാട്ടുകാരനാണ്

  • @MuhammadAnsal-zg9dp
    @MuhammadAnsal-zg9dp หลายเดือนก่อน +5

    Lalsalam❤❤❤❤❤

  • @aravindakshanvr
    @aravindakshanvr หลายเดือนก่อน +5

    Informations are worth

  • @muhammediqbalak1432
    @muhammediqbalak1432 หลายเดือนก่อน +1

    👍 sooper sagave👏

  • @dhanyabalakrishnan4728
    @dhanyabalakrishnan4728 หลายเดือนก่อน +1

    പൂർണ്ണ സത്യം നാസർ ❤❤❤ നാസർ കോളായി

  • @ismailk.c7663
    @ismailk.c7663 หลายเดือนก่อน +16

    Teacharamma👍🎉😍

  • @ajuanu8117
    @ajuanu8117 หลายเดือนก่อน

    ഹൗ 😊 ന്റെ ബാബുഏട്ടാ എന്തൊരു ബിടലാ ഇങ്ങള്

  • @sajeevansavithri1118
    @sajeevansavithri1118 หลายเดือนก่อน +2

    Nazarikka. Kollenddidathukollichu. Super❤

  • @sasidharana716
    @sasidharana716 หลายเดือนก่อน +30

    ❤ലാൽസലാം സഖാവേ ❤ താങ്കളെ പോലുള്ള ആൾക്കാർ മുസ്ലീം സമുദായത്തിൽ ഉള്ളത് തന്നെ ആ സമുദായത്തിൻ്റെ മഹിമ വിളിച്ചോതുന്നു.❤അഭിവാദ്യങ്ങൾ സഖാവെ🙋

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 หลายเดือนก่อน +8

    👍👍👍

  • @rasheedtk7078
    @rasheedtk7078 หลายเดือนก่อน +3

    എന്ത് കദന കഥ പറഞ്ഞാലും നിങ്ങളുടെ കപട മുഖം പൊതുജനങ്ങൾ തിരിച്ചറിഞ്ഞു.

  • @suthanks9467
    @suthanks9467 หลายเดือนก่อน +13

    യഥാർത്ഥ കമ്മ്യൂണിസം 👌

  • @AshokanKrishnan-b9n
    @AshokanKrishnan-b9n หลายเดือนก่อน +13

    എന്തുവേണമെങ്കിലും അനുഭാവികളോട് പറഞ്ഞു, ഇക്കിളിപ്പെട്ടു സ്വയം സന്തോഷിക്കുന്നു. അൽപ്പത്തരം.

  • @nsrhst1702
    @nsrhst1702 หลายเดือนก่อน +41

    ചന്ദ്രശേഖരനെ കൊല്ലാൻ വന്ന കാറിൽ മാഷാ അള്ളാ സ്റ്റിക്കർ വെച്ചതെന്തിനാ

    • @blackcarpet1723
      @blackcarpet1723 หลายเดือนก่อน +5

      തമാശക്ക് വച്ചതാ😂😂😂 പോത്തെ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr หลายเดือนก่อน +2

      കൊടിയേറ്റം സിനിമയിലെ ഗോപി അഭിനയിച്ചു തകർത്ത മന്ദബുദ്ധിയെ പോലെ ആണ് . എന്ത് ചോദിച്ചാലും ടി പി 51 , മാഷാ അള്ളാ സ്റ്റിക്കർ

    • @srk3209
      @srk3209 หลายเดือนก่อน +1

      അൻവറീനു,ഓംകാരവുംപതിക്കും
      നല്ലപരട്ടിഈപരട്ടിആണ്ആപരട്ടി

    • @kareemka5023
      @kareemka5023 หลายเดือนก่อน

      അകത്തു വെക്കാൻ സാധനല്ലാഞ്ഞിട്ട് പുറത്താണ് വച്ചിരുന്നത് 😂😂😂

  • @NoorudheenNoorudheen-mf6qi
    @NoorudheenNoorudheen-mf6qi หลายเดือนก่อน +1

    സൂപ്പർ സ്പീച്ച്😮

  • @aravindsricreations3241
    @aravindsricreations3241 หลายเดือนก่อน +4

    Lal Salam

  • @vahidas2321
    @vahidas2321 หลายเดือนก่อน +13

    നാസറും പാർട്ടി വിട്ടിറങ്ങി പത്ര സമ്മേളനം വിളിക്കുന്ന സമയം വിദൂരമല്ല.

    • @sadakkathullahkalathingal5248
      @sadakkathullahkalathingal5248 หลายเดือนก่อน

      Correct 😂😂
      എല്ലാം റിയാസ് മരുമോൻ കടിച്ചെടുക്കും

    • @Riyasct-m4p
      @Riyasct-m4p หลายเดือนก่อน

      Ayinu nattellu vende

  • @donbosco337
    @donbosco337 19 วันที่ผ่านมา

    ലാൽ സലാം

  • @KasimKasim-jd9cr
    @KasimKasim-jd9cr หลายเดือนก่อน +1

    സത്യം സത്യം

  • @muralidharannair7862
    @muralidharannair7862 หลายเดือนก่อน +5

    Lalsalam sagave

  • @sasikunnathur9967
    @sasikunnathur9967 หลายเดือนก่อน +4

    - കൺനിറയുന്നു സഖാക്കളേ
    ചരിത്രം മിഴി നിറയ്ക്കുന്നു !

  • @SanojMuthu-v4q
    @SanojMuthu-v4q หลายเดือนก่อน +1

    ANVER❤❤❤❤❤❤❤❤

  • @saleeshps3776
    @saleeshps3776 หลายเดือนก่อน +1

    Waiting next episode

  • @blackcarpet1723
    @blackcarpet1723 หลายเดือนก่อน +2

    Good❤🎉

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v หลายเดือนก่อน +2

    അൻവർ എവിടെ പൊങ്ങിയാലും അവിടെ സഖാവ് നാസർഅത്ക്കും മേലെ പൊങ്ങി അൻവന് മറുപടി വായടപ്പൻ മറുപടി കൊടുക്കണം

  • @rajans6857
    @rajans6857 หลายเดือนก่อน

    അഭിനയിച്ചു കാണിച്ചു ബലാൽ സംഗം

  • @Bhadran-s5w
    @Bhadran-s5w หลายเดือนก่อน +3

    Verygood

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk หลายเดือนก่อน +5

    👍👍👍👍

  • @SakhavMustafa
    @SakhavMustafa หลายเดือนก่อน

    ലാൽസലാം നാസർ സഖാവെ തീ 🔥🔥🔥ആവുക

  • @rishadmkl8710
    @rishadmkl8710 หลายเดือนก่อน +11

    ഇങ്ങനെ നായികരണ തൊഴിലാളികൾ ഉള്ളതാണ് പാർട്ടിയുടെ ഭാഗ്യം 😂😂😂

  • @harshadkattayatt6104
    @harshadkattayatt6104 หลายเดือนก่อน +18

    കൊളായി നാസറെ കാഫർ വന്നത് എവിടുന്നാ എന്ന് പോലിസും കോടതിയും ഒക്കെ അറിഞ്ഞതാ പച്ച കളവ് പറയുന്നോ

    • @sadakkathullahkalathingal5248
      @sadakkathullahkalathingal5248 หลายเดือนก่อน

      അഗാക്കന്മാർക്ക് കളവ് പറയുന്നതിന് മുമ്പും ഒരു മനപ്രയാസവും ഉണ്ടായിട്ടില്ല

    • @abdulazeez2351
      @abdulazeez2351 หลายเดือนก่อน

      😂😂😂😂😂

    • @jayasankarpk
      @jayasankarpk หลายเดือนก่อน

      എവിടുന്നാ വന്നത്???? AKG സെന്റർ ആക്രമിച്ചത് സഖാക്കൾ തന്നെ എന്നല്ലേ ഒരു കൊല്ലം ലീഗ് കോൺഗ്രസുകാർ പ്രചരിപ്പിച്ചത്?? പോലീസ് പ്രതിയെ പിടിച്ചപ്പോൾ മുഴുത്ത UDF കാരൻ 😂😂

    • @ajuanu8117
      @ajuanu8117 หลายเดือนก่อน

      😂😂

  • @SabuOs-i2e
    @SabuOs-i2e หลายเดือนก่อน

    ലാൽസലാം സഖാവെ ❤️❤️❤️❤️❤️👍

  • @സന്തോഷ്റോയൽ
    @സന്തോഷ്റോയൽ หลายเดือนก่อน +3

    💪💪💪

  • @ayishahamna3581
    @ayishahamna3581 หลายเดือนก่อน +3

    ബിജെപിക്ക് ഒരു സീറ്റ് കൊടുത്ത കഥയും പറയൂ കാക്ക 😄

    • @Riyasct-m4p
      @Riyasct-m4p หลายเดือนก่อน

      Athu vijayettande makale rakshikkande

  • @khanvava6000
    @khanvava6000 หลายเดือนก่อน +3

    Priyasaghave .thangalude .oruprasangavum .njan .ozhivakarilla.athrayum .ishtamanenikku .thangalude.prasangam .vyakthamayi.kryangal.vishadheekarikkunna .thangalku.deergayussum .aafiyathum .sarvashakthan
    .thannu.anugrehikkatte .

  • @mohamedrv
    @mohamedrv หลายเดือนก่อน +2

    എന്തായാലും പിണറായി സ്വന്തം കുടുംബത്തിന് വേണ്ടി ഈ പാർട്ടിയെ കേരളത്തിൽ ഇല്ലാതാക്കും ഉറപ്പ് .
    കമ്മ്യൂണിസ്റ് പാർട്ടി കേരളത്തിൽ നശിക്കരുതെന്ന് ആഗ്രഹമുണ്ട് .

    • @NaserNasershameena
      @NaserNasershameena หลายเดือนก่อน

      എ തായാലും കേസുതാകരനെക്കാൾ. ന്നു റ് ഫെതം ആണ്. പിണറായി.. ആ റ സെ സിന്റെ ശാഖ സം രശികാൻ പോയില്ലേ...... അ ന്ന് സുതാ ഗര ൻ. കാവൽ നിന്നത് കോടാണ്. ഇന്ന് അ വിടെ. ആ റ സെസ് ഉള്ളത്. ഇല്ലഗിൽ. ഉണ്ടാവില്ലായിരുന്നു....

  • @sajeedsajeedta7950
    @sajeedsajeedta7950 หลายเดือนก่อน +1

    Lal salam

  • @Aboobaker-lf5fw
    @Aboobaker-lf5fw หลายเดือนก่อน

    C.m.❤👌💪🏻💪🏻💪🏻💪🏻👍

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf หลายเดือนก่อน +1

    ഇപ്പഴത്തെ അവസ്ഥയിൽ ഈ ചരക്കിന് നല്ല കച്ചോടം കിട്ടും

  • @vasudevannambiar350
    @vasudevannambiar350 หลายเดือนก่อน +1

    Lalsalam Sakhave

  • @shijubabu8151
    @shijubabu8151 หลายเดือนก่อน +4

    Lalaalam

  • @dennisonvincent1429
    @dennisonvincent1429 หลายเดือนก่อน +4

    Good ❤

  • @sharfassharfas5018
    @sharfassharfas5018 หลายเดือนก่อน +8

    🔥🔥🔥🔥🔥

  • @ravindranp4901
    @ravindranp4901 หลายเดือนก่อน +5

    👍👍👍❤❤❤

  • @vasu-od5rb
    @vasu-od5rb หลายเดือนก่อน

    Super

  • @rafeekkp9397
    @rafeekkp9397 หลายเดือนก่อน

    ഇത്രയുംവർഷംഅയിട്ടുംഎന്തടൊഒരു മുസിലിംമെബർപൊലും കേരളതിൽനിന്നുംPB. യിൽ വരതെ

  • @AbdhurhmnT
    @AbdhurhmnT หลายเดือนก่อน +9

    സകവേ ലാൽ salam

  • @dennisonvincent1429
    @dennisonvincent1429 หลายเดือนก่อน +1

    ❤❤❤❤❤❤

  • @SooryanS-r1u
    @SooryanS-r1u หลายเดือนก่อน +2

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mustafamuhamed7051
    @mustafamuhamed7051 หลายเดือนก่อน +3

    വിറ്റാൽ പോകാത്ത അപ്പം

  • @GeeMaco
    @GeeMaco หลายเดือนก่อน

    Cpm ബിജെപി സങ്കര ഇനം

  • @AneeshNp-e1n
    @AneeshNp-e1n หลายเดือนก่อน

    ഈ പാർട്ടിയുടെ നാശം അടുത്തെത്തി.

  • @UnneenkuttyKp-cj2eq
    @UnneenkuttyKp-cj2eq หลายเดือนก่อน

    പ്രളയത്തിൽ പെട്ടവർക്ക് ഒന്നും കിട്ടിയിട്ടില്ല 10000 രൂപ എന്തിനാ അഞ്ച് ലക്ഷം നഷ്ട്ട പരിഹാരം നൽകണ്ട ആളുകൾക്ക് 5 കോടി വെച്ച് പിരിച്ചത് എവിടെ പോയി

  • @NabeelmpNabeelmp
    @NabeelmpNabeelmp หลายเดือนก่อน +5

    PR work

  • @ababeelmedia1893
    @ababeelmedia1893 หลายเดือนก่อน +10

    എൻറെ കോളാടി ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട്. എങ്ങനെയാണ് ഇത്ര കൂടുതൽ കേസുകൾ മലപ്പുറം ജില്ലയിൽ പെരുകുന്നത്? നിങ്ങൾ നാക്കിട്ടടിച്ചതുകൊണ്ട്കാര്യമില്ല.

    • @JacobGeorge-uz9th
      @JacobGeorge-uz9th หลายเดือนก่อน

      നിങ്ങൾക്ക് ഒന്നും മനസ്സിലാവില്ല,, രാഷ്ട്രീയ തിമിരം ആണ് കാരണം 👍

    • @bavabava8859
      @bavabava8859 หลายเดือนก่อน

      Casa😂

    • @latheef.a.r3213
      @latheef.a.r3213 หลายเดือนก่อน

      കുറ്റം ചെയ്യുന്നവരുടെ എണ്ണം കൂടുമ്പോൾ കേസിന്റെ എണ്ണവും കൂടും. മലപ്പുറത്ത് രെജിസ്റ്റർ ചെയ്തതിന്റ രണ്ടിരട്ടി കേസുണ്ട് കോട്ടയത്ത്‌. സത്യം പറയുമ്പോൾ കുരു പൊട്ടിയിട്ട് കാര്യമില്ല! മൗദൂദികളുടെ നരേറ്റീവുമായി ചാടിയിറങ്ങി വർഗ്ഗീയത ചമക്കണ്ട.

    • @NaserNasershameena
      @NaserNasershameena หลายเดือนก่อน

      സിപിഎം കേരളത്തിൽ
      ത ഗ ര ല്ലേ.. ആ റ സെസിനെ ന്നേരിടാൻ. ന്നി ല ന്നി ർ ത ണെ... കുറച്ച് പോരായ്മകൾ ഉ ടകിലും കുഴപം ഇല്ല..ചിലർക്. അ തിന് പ രുമതി ഉണ്ട്...... സിപിഎം ന് എ ത് പ രുമതി.

  • @abdullaparammel1156
    @abdullaparammel1156 หลายเดือนก่อน

    സമ്മതിക്കണം ഉപമ

  • @NewroyalSharafudheen
    @NewroyalSharafudheen หลายเดือนก่อน +1

    സൂറത്തു കാഫിറൂൺ സത്യ നിഷേധികളെ എന്നല്ല "കാഫിറൂൺ 'എന്ന വാക്കിനവിടെ 'നിഷേധികളെ 'എന്നാണ് അർത്ഥമാക്കുന്നത്.

  • @IfrazDhanish-di3ok
    @IfrazDhanish-di3ok หลายเดือนก่อน +5

    Pv🎉

  • @basheerpulimoottil8148
    @basheerpulimoottil8148 หลายเดือนก่อน +2

    'The Hindu daily' expressed regret 'misquoted Pinarai' over the controversial remarks of 'gold smuggling through Malappuram'.But Mapras is still spreading it unethically.Is it 'Kanakulu' a PR agency?.

  • @abduraheem6605
    @abduraheem6605 หลายเดือนก่อน +1

    14 കൊല്ലം അടിമ പണി നടത്തി

  • @SakhavMustafa
    @SakhavMustafa หลายเดือนก่อน +4

    ലാൽസലാം ❤️❤️❤️

  • @manip1272
    @manip1272 หลายเดือนก่อน

    ലാൽസലാം 👍🏿👍🏿🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤

  • @faizalnp1202
    @faizalnp1202 หลายเดือนก่อน +4

    96 ലാണെന്ന് തോന്നുന്നു സഖാവെ ഹമീദിനെ കൊന്നത്

  • @usmanusman-ic3pf
    @usmanusman-ic3pf 14 วันที่ผ่านมา

    PV അൻവർ ഇപ്പോൾ നിങ്ങളുടെ കൂടെ ഉണ്ടോ 😮

  • @muhammedhashim4143
    @muhammedhashim4143 หลายเดือนก่อน +1

    ഇതുപോലെ തള്ള് നടത്താൻ നിന്നെ കൊണ്ടേ സാധിക്കൂ

  • @mohamedp3684
    @mohamedp3684 หลายเดือนก่อน +8

    എന്താ ഓന്റെ ഹാലിളക്കം😂

  • @nisarveluthedath9011
    @nisarveluthedath9011 หลายเดือนก่อน

    നാസർക്ക രാഹുൽഗാന്ധി യ്ക്ക് വോട്ടുകുറഞ്ഞത് പോളിംഗ്ശതമാനംകുറഞ്ഞത്കൊണ്ടുകൂടിയാണ് തള്ളുമ്പോൾ ഓർക്കുക...

  • @AhammadKoya-vd2jc
    @AhammadKoya-vd2jc หลายเดือนก่อน

    നാസർ ബൈ പച്ച നുണ പറയരുത്

  • @musthafamannethodi1036
    @musthafamannethodi1036 หลายเดือนก่อน +1

    കൈമലശ്ശേരി നിന്റെ എല്ലാമായിരുന്നല്ലോ അൻവർ സഘാവ് ഇപ്പോൾ എന്തായിരുന്നു
    തൊള്ള സാമർത്യം ഉണ്ടെങ്കിൽ എന്ത് എരപ്പത്തരവും ന്യായീകരിക്കാം

  • @KumaranPp-ei1vm
    @KumaranPp-ei1vm หลายเดือนก่อน

    ഞങ്ങളെ നാട്ടിൽ സി പി എം കാരെ ലീഗ് വിളിക്കുക മാപ്പിള കമ്യൂണിസ്റ്റ് എന്നാണ്. കഫർ എന്ന് വിളിക്കുന്നതും ഇതേ ലീഗുകാര് തന്നെ

  • @Sidheeqanwari
    @Sidheeqanwari หลายเดือนก่อน

    തൃശൂർ പോയപ്പോ കരഞ്ഞിട്ടല്ല
    ശാഫി ജയിച്ചതിന്ന് കരഞ്ഞല്ലോ
    😂😂😂😂

  • @mohdismail3253
    @mohdismail3253 หลายเดือนก่อน

    അടുത്ത ഇലക്ഷന് സിപിഎം 20 അതുങ്ങും

  • @rajangeorge4888
    @rajangeorge4888 หลายเดือนก่อน

    ഹ, ഹ,ഹ, ഹ എന്ത് പറയുന്നു

  • @AbdulRazak-gi6et
    @AbdulRazak-gi6et หลายเดือนก่อน

    സ കാ വേ ആശങ്ക വേണ്ട അട്ത്ത തിരഞ്ഞെട്പ്പിലും 100 സീറ്റ് കിട്ടും കട്ടായം

  • @fathimathulyusramol8070
    @fathimathulyusramol8070 หลายเดือนก่อน

    ഇജ്ജാതി ഉടായിപ്പൊന്നും ജനങ്ങൾ വിശ്വസിക്കില്ല സഖാവെ . ജനങ്ങൾ കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നവരാ...... വല്ല്യച്ചന് ആനയുണ്ടായിരിന്നു എന്നു പറഞ്ഞിട്ട് ചെറുമകന്റെ ആസനത്തിൽ തഴമ്പുണ്ടാവില്ല. ഏതെങ്കിലും കാലത്ത് എന്തെങ്കിലും ചെയ്തു എന്നു കരുതി നിങ്ങൾ ചെയ്യുന്ന എല്ലാ നെറുകേടുകളും സമ്മതിക്കണോ?
    ടീച്ചറെ ഇപ്പോൾ പറയുന്നുണ്ടല്ലൊ ആ ടീച്ചറെ എന്ത്യേ രണ്ടാം ഭരണത്തിൽ തഴഞ്ഞത് ? അതൊക്കെ തന്നെയാ നിങ്ങളെ ജനങ്ങൾ കയ്യൊഴിയുന്നത്

  • @adipolimedia3133
    @adipolimedia3133 หลายเดือนก่อน +4

    വയനാട് ഇല്ലാത്ത ഫണ്ട് എവിടെ

  • @anwarpeekay1774
    @anwarpeekay1774 หลายเดือนก่อน

    Kavi communist MOORDHABAD....
    REAL communist PVA. ZINDHABAD
    KATTA SUPPORT PVA ❤❤❤

  • @MusthafaVkd-hd4si
    @MusthafaVkd-hd4si หลายเดือนก่อน

    നാസർ കോളായി അടിമയായിട്ട് നടന്നോ ഞങ്ങളെ ഒന്നും കിട്ടില്ല ഞാനും പാർട്ടിക്കാരനാണ്

  • @JafarP-z8p
    @JafarP-z8p หลายเดือนก่อน

    കാഫിർ സ്ക്രീൻ ഷോട്ട് ഉറവിടം എ വിടുന്ന വന്നു സഗാവേ

  • @abdulrafeeque6112
    @abdulrafeeque6112 หลายเดือนก่อน

    മെഡിക്കൽ കോളേജ് ചുരം ഇറക്കാൻ നോക്കി നടക്കുന്ന നീ എങ്ങനേ യാ വയനാട്ടുകാരുടേ നേതാവാകുന്നേ

  • @rajans6857
    @rajans6857 หลายเดือนก่อน

    കോൺഗ്രസ്‌ ൽ നിന്ന് വന്നസഖാവെ ആണ് എന്ന് വിശ്വസിക്കാൻ കഴിഞ്ഞുഇല്ല ഒറിജിനൽ

  • @gopivv6468
    @gopivv6468 หลายเดือนก่อน

    തറവാട്ട് വകയിൽ നിന്നല്ലെ എടുത്ത് കൊടുത്തത്.-പോടോ പോയി പണി നോക്ക്..'നിനക്ക് തലക്ക് വെളിവില്ല എന്ന് ജനത്തിന് ബോധ്യമായി
    നീ എന്നാ ടോ പറയണത്..
    എന്തൊക്കെയോ പറയുന്നു് കഷ്ടം തന്നെ നിൻ്റെ കാര്യം..''

  • @SabiraAmbalaparambil
    @SabiraAmbalaparambil หลายเดือนก่อน +7

    അതുപോലെ തന്നെ മലപ്പുറം എന്ന വിജയന്റെ പത്ര കുറിപ്പും.....

  • @karunankokkallur-bh9tx
    @karunankokkallur-bh9tx หลายเดือนก่อน

    സി.പി.എം ൽ മാപ്പിള കലാപ മോ

  • @rafimuthu8330
    @rafimuthu8330 หลายเดือนก่อน

    കിറ്റ് കേന്ദ്ര ഗവൺമെന്റിന്റെ കേരള ഗവൺമെന്റ് അല്ല നാസർ കേടാക്കണ്ട കൊളാക്കിയാ മതി

  • @NabeelmpNabeelmp
    @NabeelmpNabeelmp หลายเดือนก่อน

    അടുത്ത niyama സഭയിൽ മലബാറിൽ നിന്ന് സിപിഎം ന് വട്ടപുജ്യം.

  • @haneef730
    @haneef730 หลายเดือนก่อน +15

    അടിമ എന്ന് തെറ്റാതെ വിളിക്കാം 👌💯

  • @muhammedvp655
    @muhammedvp655 หลายเดือนก่อน

    edo pottan kolaambi.valla liquor.kittiyaal vaangi njanniklo...1986 oru vedakk Sariath.venda ennum pinne oru pottan Arabi language school il venda adutha charakk malapurath copy adichu .jayichu airport venda kaakka maar gold kadathum .pinneyum achu amrita chanel il paranju . sndp pennungale sookshicho ningale. kaaka maar kadathikondu pokum 30 kollam kond ellaa pennungalum thaathaamarakum ..PINU muthal annilkummar vare yulla ee vedakkukal ellaam njangal paranjatho .1982 il .lacnow mp aayirunna mammad sallim perinthalmannayil vannu league meeting il sariat venda ennu paranjittund..angane alle kolambi naasare

  • @TheAbdullahph
    @TheAbdullahph หลายเดือนก่อน +1

    മുസ്തഫ : നിനക്ക് യൂ ട്യൂബ് എന്ന മീഡിയ യെ ഒന്ന് അപമാനിക്കാതെ ഇരുന്നൂടെ