താങ്കളുടെ പ്രസംഗ ശൈലിയും പ്രൗഢ ഗാംഭീരതയും ഒരു കറകളഞ്ഞ കമ്മ്യൂ ണിസ്റ്റ് മാര്‍ക്സിസ്റ്റുകാരന്‍റേതു തന്നെ. യൂടൂ ബില്‍ ടെലികാസ്റ്റ് ചെയ്യപ്പെടുന്ന മിക്ക പ്രസംഗങളും കേള്‍ക്കാറുമുണ്ട്. അഭിനന്ദന ങള്‍!!
ഇതുപോലെ കൂടുതൽ കൂടുതൽ ശക്തമായ നിലയിൽ മലപ്പുറം ജില്ലയിൽ ഇടപെടലുകൾ വേണം..... ആനകയറിയ കരിമ്പിൻതോട്ടം പോലെ മലപ്പുറം ജില്ലയെ അന്തവിശ്വാസം കൊണ്ടും അനാചാരം കൊണ്ടും ഉഴുതു മറിച്ചിരിക്കയാണ്... അതിലൂടെ അവർ ലക്ഷ്യം വെക്കുന്നത് എല്ലാകാലത്തും മതം ഉപയോഗിച്ച് മുസ്ലിം സമുദായത്തെ തളച്ചിടാം എന്നാണ്...അതിനിയും സമ്മതിച്ചു കൂടാ....
ഫയ്ശൽ പി..ഇന്ത്യ യിൽ കാന്ത പ്പൻെറ അനുയായികൾ ഈയടുത്ത് ബംഗാളിൽ പോയി വീഡിയോ കണ്ടു നോക്കൂ.. കമ്മുസ്റ്റ് എന്ത് ഞേട്ടം ഉണ്ടാക്കി അഞ്ച് മന്ത്രി മാത്രം ആണോ മററ് ഏത് സംസ്ഥാന ത്ത് കൊടിവെച്ചകാറിൽ ഒരു മാപ്പിള യുണ്ടോ..
@@muhammadkunhi.a8669 കൂട്ടിക്കൊടുപ്പിന് കുടപിടിച്ചും വടിപിടിച്ചും അത് കുലത്തൊഴിലായിസ്വീകരിച്ച് അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നവന്റ പേരാണ് മുസ്ലിമീൻലീഗ് . നരകം അറപ്പോടും വെറുപ്പോടും സ്വീകരിക്കുന്ന ഏകവിഭാഗത്തിന്റ പേരും മുസ്ലിമീൻ ലീഗ് എന്നാകും
മുസ്ലിം ലീഗ്‌ന് കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേർ അവകാശം ആരും തീർ എഴുതി കൊടുത്തിട്ടില്ല ഒരിയ്ക്കലും അത് പ്രതീക്ഷി ക്കുകയും വേണ്ട.നന്മ ചെയ്താൽ സ്വർഗം കിട്ടും എങ്കിൽ. നന്മ ചെയ്താലേ സ്വാർഗം കിട്ടൂ എങ്കിൽ ലീഗിന് സ്വർഗം ത്തിന്റെ അടുത്ത് പോലും എത്താൻ കഴിയില്ല കാരണം ഹറാമായ കാര്യം അല്ലാതെ നല്ല ഒരു കാര്യം ചെയ്‌തത് കാണാൻ കഴിയില്ല. സ്വന്തം തെറ്റ് പറയാല്ലോ നേതാക്കൾ കും കുടുംബത്തിനും ഗുണം ഉണ്ടായിട്ടുണ്ട്. ഇവരാണ് മുസ്ലിം സംരക്ഷകർ നാണം ഇല്ലല്ലോ
മാണു ചകാവേ പച്ചിമ ബംഗാളിൽ കമ്മുസ്റ്റ് ഭരണം എന്ഞേട്ടം ഒണ്ടാക്കി ഏതാനും കാന്ത പുള്ളേർ വീഡിയോകൾ ഇട്ടു പാംബ്പിടുത്തം പാംബാട്ടിയും.. അത് പോലെ അല്ല കേരളത്തിൽ മുസ്‌ലിം മന്ത്രി യും മാഷും വ്യവസായിയും ആകുന്നത് ചിലപ്പോൾ ജന്മനാതെണ്ടിചകാവ്ബക്കററ്നാറികൾ അസൂസകൊണ്ട് പലതും തോന്നുന്നു..
ആരാ ഈ ഞങ്ങള് ലീഗോ? അങ്ങനെ പള്ളിയിൽ ലീഗിന്റെ രാഷ്ട്രീയം പറയാൻ പള്ളി ആരുടേയും തറവാട്ട് സ്വത്ത് അല്ല. പള്ളി പടച്ചവന് സുജൂദ് ചെയ്യാൻ ഉള്ള സ്ഥലം ആണ്. അതിന് ലീഗിന്റെ സർക്കുലറും വേണ്ട. നിങ്ങൾ നിങ്ങളുടെ പണി നോക്ക്
വരാറുണ്ട "വിശകല" ഒന്ന് ചൊറിഞ്ഞു സഖാവ് അങ്ങ് കേറി മേഞ്ഞു.... അവസാനം ഞാൻ പ്രിപേർഡ് അല്ല എന്ന് തടിയൂരി കണ്ടം വഴി ഓടി പിന്നെ മൂപ്പത്തി പ്രേംനാഥ് ഉള്ള പഞ്ചായത്തിലേക്ക് വന്നിട്ടില്ല 🤣🤣😍
ഓർമ്മകളിൽ നിന്നും ചികഞ്ഞെടുത്ത് സ്ഫുടം ചെയ്ത പ്രസംഗം
ഒരു വാക്ക് പോലും ഈ പറഞ്ഞതില്‍ തെറ്റില്ല , സത്യം.
എന്റെ മാഷേ സൂപ്പര്‍........
അറിവും. വിവേകവും. പ്രസംഗത്തിലൂടെ കൃത്യതയോടെയും വ്യക്തതയോടെയും. നാവുകൊണ്ട് അമ്മാനമാടുന്ന പ്രിയ സഖാവെ നൂറു ചുവപ്പിൻ. അഭിവാദ്യങ്ങൾ. ലാൽസലാം. റെഡ്സല്യൂട്ട്.
Yooopqo
Super 👍👍👍
പ്രസംഗം കഴിഞ്ഞതറിഞ്ഞില്ല.
ട്ടുള്ളbpppopoppp
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤩😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂
ഇതു പോലുള്ള സഖാക്കളെ നിയമസഭയിൽ അത്യാവശ്യമാണ്
താങ്കളുടെ പ്രസംഗ ശൈലിയും പ്രൗഢ ഗാംഭീരതയും ഒരു കറകളഞ്ഞ കമ്മ്യൂ
ണിസ്റ്റ് മാര്‍ക്സിസ്റ്റുകാരന്‍റേതു തന്നെ. യൂടൂ
ബില്‍ ടെലികാസ്റ്റ് ചെയ്യപ്പെടുന്ന മിക്ക
പ്രസംഗങളും കേള്‍ക്കാറുമുണ്ട്. അഭിനന്ദന
ങള്‍!!
ലാൽ സലാം സഗാവേ👍👍👍💪💯💪💪🙏🙏
ലാൽ സലാം സഖാവെ അങ്ങ് ഞങൾ കമ്മ്യുണിസ്റ്റ് കാരുടെ അഹങ്കാരമാണ് അഭിമാനമാണ് 🔥🔥🔥
ബല്ലാത്ത ജാതി ... ഇതൊക്കെ എവിടൈനീ.. സൂപ്പർ..
ഹോ കിടിലൻ സ്പീച്ച് ഒരു രക്ഷയും ഇല്ല
പ്രേംനാഥ് എംഎൽഎ ആകണം
👍 അതെ
@@_kl_gamer_333 ഇത് പോലത്തേrss അനുബാ വികളെസിപിഎം നേരത്തേയും വിജയിപ്പിച്ചിട്ടുണ്ട്, പിണു വിജയ നടക്കം
❤❤❤❤❤😍😍😍😍😍💞💞💞💞😘ഉളുപ്പില്ലാത്ത വർഗമാണ് ലീഗ്
ചകാവിൻെറ മാതിരിയുള്ള
ഉളുപ്പ് വിൽക്കുന്ന പാർട്ടിയാണോ ചീ പീ എം
@@mohammedashraf5725 q
@@muhammadkunhi.a86699: 9:56 9:56 9:56 9:57 10:48 10:48 😊
പ്രേംനാഥ്. ലാൽസലാം സൂപ്പർപ്രെസഘം. L. D. F. സിന്ദാബാ
സൂപ്പർ ലാൽസലാം സഖാവേ.🚩
മദാർ കേൾക്കാൻ നല്ലരസമുണ്ട്.
speaking very very well and he is always careful in fitting his wonderful humar sense wherever it is necessary .wonderful speech
അടുത്ത 5 ) o. വർഷത്തിൽ
സഖാവ് പ്രേoനാഥ് ഉണ്ടാകും
Sakhav premnath puliyanutto our musalmanekaalum ariv LAL salaam sakhave 👍👍👍
ലാൽ സലാം സഗാവേ..✊✊
മുത്താണ് മുത്ത് പ്രേം
താങ്കളുടെ പ്രസംഗം കേട്ടാൽ മിക്കവാറും എല്ലാരും കമ്മ്യുണീസ്റ്റ് ആകും.... ഇദ്ദേഹം കേരളം മുഴുവൻ സംസാരിച്ചാൽ.. പറയുകയേ വെണ്ട.... ഒരുപാടിഷ്ടം...❤
ചിരിക്കാൻ വയ്യ ന്നാലും ചിന്തിക്കാൻ ഉണ്ടേ 😀😀😀😀
podakanchavkammi
ഒരുപാട് ചിന്ദിക്കാനുണ്ട് 🙄
Njantina.nanazi.
ലാൽസലാം സഖാവേ! എന്താ ഇദ്ദേഹം ഒരു encyclopedia ആണോ? കുറിക്ക് കൊള്ളുന്നതും തമാശ കലർന്നതുമായ പ്രസംഗം! Super!!!
Kpabdurhlman
@@abdurahimankp6544 ♜
ABHIVADYANGAL PRIYA SAKHAKKALE
LAAL SALAAM
ലാൽസലാം സഖാവെ..
Great speech!😍
ലാൽ സലാം സഖാവേ 👍
ലാൽസലാം സഗാവേ 👍
Good
Lalsalam
സഖാവെ ചിരിച്ചു വല്ലാണ്ടായി 😃😃😃😃👏👏👏👏👏ലാൽസലാം
Premnath നയമാസഭയിൽ ഉണ്ടാവണം
അപാരം സഖാവേ . ലാൽ സലാം .
ബല്ലാത്ത പഹയൻ അബ്ബോ ഒരു രസക്ഷ യും ഇല്ല ❤❤❤👌👌👌
Prem nath sagave vallathoru presangam super super super
Edhe Oru Andya koodasha thanne. Polichu sakhave 💟
മതം വേറെ രാഷ്ട്ടിയം വേറെ
ലാൽ സലാം സഖാവേ ഇങ്ങനത്തേ സഖാക്കൾ കുറെ ഉണ്ടാവട്ടെ
കമികൾ മനോരോഗികൾ
Polichoooottaaaaaaa.... Ha. Ha....
ലാൽ സലാം
Yes I Will Support You
Of course.you are correct.
ലാൽസലാം സഖാവെ
നല്ല പ്രസങ്കം ആണ്
Oro Muslim League kaaranum ISLAM yendhanenn PK PREMNTH siril ninn padikkanam...
Big Salut PK PREMNTH..
Supper speech ലാൽസലാം സഗാവേ
Great speech saghave
ലാൽസലാം സഖാവേ ❤❤❤❤🙏🙏🙏🙏🙏✊️✊️✊️✊️✊️
A real review of IUML
Adipoli super 💪💪❤️❤️
ലാൽ.സലാം.സഹാവെ
ലാൽസലാം ❤️🚩
Super. ലാൽ salam
What a speech yaar
സ :. ന് എന്ത് കോണ്ട് ഒരു സീറ്റ് കൊടുത്തില്ല. ഇങ്ങനെയുള്ളവക്ക് അല്ലേ സീറ്റ് കൊടുക്കേണ്ടത്... കേരളം അറിയുന്ന ഒരുപ്രാസങ്കികനല്ലേ... സ. പ്രേം നാഥ
🤣
Llllllllllllll
Laal Salaam
Goodnews
Lal salam
Good
ലാൽസലാം . സഖാവേ
അദ്രമാന്റെ അമ്മായി
അത് കലക്കി
💯
I faced this problem sir
ഇതുപോലെ കൂടുതൽ കൂടുതൽ ശക്തമായ നിലയിൽ മലപ്പുറം ജില്ലയിൽ ഇടപെടലുകൾ വേണം..... ആനകയറിയ കരിമ്പിൻതോട്ടം പോലെ മലപ്പുറം ജില്ലയെ അന്തവിശ്വാസം കൊണ്ടും അനാചാരം കൊണ്ടും ഉഴുതു മറിച്ചിരിക്കയാണ്... അതിലൂടെ അവർ ലക്ഷ്യം വെക്കുന്നത് എല്ലാകാലത്തും മതം ഉപയോഗിച്ച് മുസ്ലിം സമുദായത്തെ തളച്ചിടാം എന്നാണ്...അതിനിയും സമ്മതിച്ചു കൂടാ....
ഫയ്ശൽ പി..ഇന്ത്യ യിൽ കാന്ത പ്പൻെറ അനുയായികൾ ഈയടുത്ത് ബംഗാളിൽ പോയി വീഡിയോ കണ്ടു നോക്കൂ.. കമ്മുസ്റ്റ് എന്ത് ഞേട്ടം ഉണ്ടാക്കി അഞ്ച് മന്ത്രി മാത്രം ആണോ മററ് ഏത് സംസ്ഥാന ത്ത് കൊടിവെച്ചകാറിൽ ഒരു മാപ്പിള യുണ്ടോ..
@@muhammadkunhi.a8669 കൂട്ടിക്കൊടുപ്പിന് കുടപിടിച്ചും വടിപിടിച്ചും അത് കുലത്തൊഴിലായിസ്വീകരിച്ച് അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നവന്റ പേരാണ് മുസ്ലിമീൻലീഗ് . നരകം അറപ്പോടും വെറുപ്പോടും സ്വീകരിക്കുന്ന ഏകവിഭാഗത്തിന്റ പേരും മുസ്ലിമീൻ ലീഗ് എന്നാകും
മതവും രാഷ്ട്രീയവും കൂട്ടി കുഴയ്ക്കുന്നതാണ് പ്രശ്നം
തിരുവനന്തപുരം ജില്ലയിൽ കൂടി ഒരു പര്യടനം സകാവ് നടത്തേണ്ടി യിരിക്കുന്നു 🌹 💪🌹
സൂപ്പർ പ്ര സംഗം ലാൽ സലാം സ ഖ വെ
WONDERFUL SPEECH AND THANKS FOR THIS VIDEO.
മുസ്ലിം ലീഗ്‌ന് കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേർ അവകാശം ആരും തീർ എഴുതി കൊടുത്തിട്ടില്ല ഒരിയ്ക്കലും അത് പ്രതീക്ഷി ക്കുകയും വേണ്ട.നന്മ ചെയ്താൽ സ്വർഗം കിട്ടും എങ്കിൽ. നന്മ ചെയ്താലേ സ്വാർഗം കിട്ടൂ എങ്കിൽ ലീഗിന് സ്വർഗം ത്തിന്റെ അടുത്ത് പോലും എത്താൻ കഴിയില്ല കാരണം ഹറാമായ കാര്യം അല്ലാതെ നല്ല ഒരു കാര്യം ചെയ്‌തത് കാണാൻ കഴിയില്ല. സ്വന്തം തെറ്റ് പറയാല്ലോ നേതാക്കൾ കും കുടുംബത്തിനും ഗുണം ഉണ്ടായിട്ടുണ്ട്. ഇവരാണ് മുസ്ലിം സംരക്ഷകർ നാണം ഇല്ലല്ലോ
Mon social media nokkarilla ennu thonunnu🤭🤭
മാണു ചകാവേ പച്ചിമ ബംഗാളിൽ കമ്മുസ്റ്റ് ഭരണം എന്ഞേട്ടം ഒണ്ടാക്കി ഏതാനും കാന്ത പുള്ളേർ വീഡിയോകൾ ഇട്ടു പാംബ്പിടുത്തം പാംബാട്ടിയും.. അത് പോലെ അല്ല കേരളത്തിൽ മുസ്‌ലിം മന്ത്രി യും മാഷും വ്യവസായിയും ആകുന്നത് ചിലപ്പോൾ ജന്മനാതെണ്ടിചകാവ്ബക്കററ്നാറികൾ അസൂസകൊണ്ട് പലതും തോന്നുന്നു..
@@muhammadkunhi.a8669 എന്താണ് സായിപ്പേ നന്നാവാത്തത്
Pk ❤❤
അഭിവാദ്യങ്ങൾ
Muslim League ine yum BJP yeyum oru pole yethirkendathund .... #Bravo Comrades ❤️❤️❤️❤️ lalsalam
❤️
"മുസ്ലിം" ലീഗ് എന്താണെന്നത് നല്ല രീതിയിൽ വിശദീകരിച്ചു....
പള്ളികളിൽ എന്ത് പറയണമെന്ന് ഞങ്ങൾ തീരുമാനിച്ചു കൊള്ളാം CPM ൻ്റെ സർക് കുലർ വേണ്ട വേറെ പണി നോക്ക് പ്രേo നാഥേ
ആരാ ഈ ഞങ്ങള് ലീഗോ? അങ്ങനെ പള്ളിയിൽ ലീഗിന്റെ രാഷ്ട്രീയം പറയാൻ പള്ളി ആരുടേയും തറവാട്ട് സ്വത്ത് അല്ല. പള്ളി പടച്ചവന് സുജൂദ് ചെയ്യാൻ ഉള്ള സ്ഥലം ആണ്. അതിന് ലീഗിന്റെ സർക്കുലറും വേണ്ട. നിങ്ങൾ നിങ്ങളുടെ പണി നോക്ക്
Super
ലാൽസലാം
നിങ്ങൾക് പെരിന്തൽമണ്ണയിൽ മത്സരിച്ചൂടെ ...ഉറപ്പായും ജയിക്കും
പിണറായി ഗ്രൂപ്പുകൾക്കു മാത്രം സീറ്റ്
അദ്റാമാൻടെ അമ്മായിയാണ് 😂😂😇😅😅👍
സഖാവേ മുസ്ലിംലീഗ് തുണി അയച്ചിട്ട് നിന്നപോലെ തോന്നി കലക്കൻ പ്രസംഗം ലാൽസലാം
ലാൽസലാം... 🚩✊️✊️
Priya sagave lalsalam
അർത്ഥവത്തായ വാക്കുകൾ നിങ്ങൾ മലപ്പുറം മുഴുവനും പ്രസoഗിക്കുക എന്നാൽ മൂരി കളുടെ മനസ് മാറിയേക്കും
അത് പറ്റും 👍
Currect
കാന്ത മൂരികൾ ഒരിക്കലും നേരെ ആവില്ല ചകാവേ..
e sagavine malappurat ella sthalathum onnu kond prasangippikkanam
Sagave pwolichu
👍👍❤❤❤❤
ദയവും ചെയ്ത് മുസ്ലീം ഒഴിവാക്കി വല്ല ചിക്കൻ ബിരിയാണി ലീഗെന്നോ മൂരി ബിരിയാണി ലീഗെ ന്നൊ ആക്കി സമുദായത്തെ വെറുതെ വിടുക
Superspech
മുനീർ ജയിച്ചത് rss ന്റെ വോട്ടുവാങ്ങിട്ടല്ലേ?
Sagave kiduva
👌👌👌
പിന്നെന്തിനാ സഖാവെ മതപ്പാർട്ടിയായ inl നെ ങ്ങൾ ഘടകകക്ഷിയായി കൂടെ കൂട്ടീത്..
സഗാവ് ചാനൽ ചർച്ചകളിൽ വരണം
വരാറുണ്ട "വിശകല" ഒന്ന് ചൊറിഞ്ഞു സഖാവ് അങ്ങ് കേറി മേഞ്ഞു.... അവസാനം ഞാൻ പ്രിപേർഡ് അല്ല എന്ന് തടിയൂരി കണ്ടം വഴി ഓടി പിന്നെ മൂപ്പത്തി പ്രേംനാഥ് ഉള്ള പഞ്ചായത്തിലേക്ക് വന്നിട്ടില്ല 🤣🤣😍
Lalsalam
ANUMODANATTINTA,,, ASAMSAKAL AYIRAM VATTAM LALSALAM SAGAVA
super
Greeat
super sagave lal sagave.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരം മാത്രം ലക്ഷ്യം വേറെ എന്തങ്കിലും ഉണ്ടെങ്കിൽ അതെല്ലാം രാഷ്ട്രീയനാടകം മാത്രം
മണി.സഗാവിന്റെ. മറ്റേ പ്രസംഗം ഇട്ടു കൊടുക്കടാ കമ്മി കളെ സഗാക്കൾ പുളകം കൊള്ളട്ടെ 😆
സഖാവ്👌👌
100% ✓
രാഷ്ട്രിയമായി സി പി എം നെ ബഹുമാനിക്കുന്നു.
ഇല്ലാതാവുന്നത് പ്രസംഗികൻമാർ ശ്രദ്ധിക്കണം,
😍❤️🚩🔥
👍👍
ഇദ്ദേഹത്തെ ദയവ് ചെയ്ത് ചേനൽ ചർച്ചകളിൽ അയക്കാൻ പറ്റുമോ?
പൊളി sagave
മലപ്പുറത്തു കോപ്പിയടിച്ചാണ് മുസ്ലിം കുട്ടികൾജയിച്ചു വരുന്നത്. എന്ന ആച്ചുമ്മാ മൻ പറഞ്ഞ കാര്യം കൂടി കാണിച്ചു കൊടുക്കണംമാപ്പിള കമ്മികൾക്ക്
ഹലോ മൂരി കുട്ടി