@@kamarbanu5139അങ്ങനെ ഇതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ചു 3.0 എന്ന് ❤❤❤കരയണ്ട കാര്യം ഇവിടെ ഇല്ല അല്ലെങ്കിലും സംഘടന നേതാവ് ആകാൻ വ്യാജൻ കാണിച്ചത് അല്ലെ പിന്നെ എന്തിനാ കരയുന്നത്. 3.0 ഉറപ്പിച്ചു ❤❤❤❤❤പോയി ചാവേടാ കൊങ്ങി കോസംഘി പൊട്ടാ
Sdpi തന്നെ പറഞ്ഞിട്ടുണ്ട് കോൺഗ്രെസ്സുമായി ഇലക്ഷൻ കൂട്ട് കെട്ട് ഉണ്ടായിരുന്നു എന്ന്. കോൺഗ്രസ്സ് അത് നിഷേധിച്ചിട്ടില്ല. അതായത് നിസ്സാരമായ വോട്ട് ആണ് sdpi ക്ക് എങ്കിൽ കോൺഗ്രസ്സ് എന്തിന് sdpi യുമായി ഇലക്ഷൻ കൂട്ട് കെട്ട് ഉണ്ടാക്കി?
SDP യുടെ പിന്തുണ വേണ്ട എന്ന് പറയാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ കോൺഗ്രെസ്സിന്റെ പ്രതിനിധി ബ്ബബ്ബ ബ്ബബ് വച്ചിട്ട് ഇപ്പോൾ 😂😂😂😂😂 എബിൻ വർക്കിയെ ആരെങ്കിലും നപുംസകം എന്ന് ആരെങ്കിലും വിളിച്ചാൽ കുറ്റം പറയാൻ പറ്റില്ല
പ്രകടനം നടത്തിയവർ മാത്രം വോട്ടു ചെയ്തു ള്ളൂ എന്നാണ് യൂത്തു നേതാവ് പറയുന്നത്, ഇവര് ഇപ്പോഴും വർഗീയതയുടെ ദോഷം മനസിലാക്കിയിട്ടില്ല, ബിജെപി എങ്ങനെ അധികാരം പിടിച്ചു, വർഗീയതയെ നേരിടേണ്ടത് മറ്റൊരു വർഗീയതയെ കൂട്ടുപിടിച്ചു കൊണ്ടല്ല, പാലക്കാട് അത് നടന്നു
ഒരു വർഗ്ഗീയ പാർട്ടിയുടെയും വോട്ട് വേണ്ട എന്ന് ഉറക്കെ വിളിച്ചു പറയാൻ കഴിയുന്ന ഒരേ ഒരു പ്രസ്ഥാനം സി.പി.എം മാത്രമാണ്. നാല് വോട്ടല്ല ആശയമാണ് പ്രധാനം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ആർജവം. ബിഗ് സല്യൂട്ട്
കോൺഗ്രസ് പണ്ടും ജനങ്ങളുടെ ചോര കുടിച്ചിട്ടുള്ള പാട്ട് തന്നെയാണ് അടിയന്തരാവസ്ഥക്കാലം ബാബർ മസ്ജിദ് പൊളിക്കൽ ഗുജറാത്ത് കലാപം അന്ന് കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ് തന്നെ ഇനി ഇവർക്ക് എസ്ഡിപിഐ ഒരു കലാപം ഉണ്ടാക്കിയാൽ ഇവർക്ക് അവരെ തള്ളി പറയാൻ പറ്റുമോ സിപിഎം തോറ്റാലും നിലപാടുകൾ ഉറച്ചുനിൽക്കുന്ന പാർട്ടിയാണ്
എല്ലാ ജാതി മത വർഗീയ വോട്ടുകൾ വാങ്ങി ജയിച്ച് അധികാരത്തിൽ വരുമ്പോൾ മതമെല്ധ്യക്ഷൻ ഉയർത്തുന്ന ആവശ്യങ്ങൾക് മുന്നിൽ കുനിഞ്ഞു നിൽക്കണ്ടിവരുന്നതാണ് കോൺഗ്രസിന്റെ ഭരണത്തിന്റെ തോൽവിക്ക് കാരണം..😮😮
സഖാവേ...തേനാണ്. പാലാണ്... എന്ന് പറഞ്ഞാലും. അത് വിഷമാണ്. എന്ന്. പറയുന്നുന്ന ആൾക്കാർ . ഇപ്പോഴും നന്മുടെ നാട്ടിൽ ഉണ്ട്. ഒന്ന് മാറി ചിന്തിക്കുന്നത് നല്ലത്. നാടൊടടു േമ്പാൾ നടുവേ..'' ഒടുക ആദർശം. അട്ടത്ത് വെക്കണം. എന്നാണ് എന്റെ അഭിപ്രായം. Lal... Salam ----
ഭൂരിപക്ഷം ഇത്രയും കിട്ടുമെന്ന് UDF പ്ര തീക്ഷിച്ചില്ലായിരുന്നു ജയിച്ചു കഴിഞ്ഞപ്പോൾ SDPI ക്ക് 4,5 വോട്ടെ ഉള്ളൂ ഉളിപ്പില്ലല്ലോ അബിന് പാലം കടക്കുവോളം നാരായണ നാരായണ പാലം നടന്നപ്പോൾ കൂരായണ. ഇതാണ് പദ്മജയുടെ DNA യെ ചോദ്യം ചെയ്ത മാങ്കൂറ്റത്തെ പോലെയും അബിനെയും പോലുള്ളവർ ചെയ്യുന്നതിൽ വലിയ തെറ്റൊന്നുമില്ല.
സംഘപരിവാരങ്ങളെ പോലെ തന്നെ വിഷവിത്തുകൾ തന്നെ യാണ് ലീഗ് എസ് ഡി പി ഐ ഐ പരിവാരങ്ങളും. പ്രകോപന പരമായ വിമർശനങ്ങൾ അവരെ ശാക്തീകരി ക്കുകയാണ് ചെയ്യുന്നത്. ലീഗും എസ് ഡി പി ഐ യും ഒരു നാണയ ത്തിൻ്റെ രണ്ടുവശ ങ്ങൾ തന്നെ യാണ്. പിണറായി സർക്കാരിൻ്റെ ഭരണ നേട്ടങ്ങളുടെ എന്തെ ങ്കിലുമൊരു ആനു കൂല്യ മെങ്കിലും കിട്ടിയ , എന്തെങ്കിലുമൊക്കെ കാരണ ങ്ങൾ കൊണ്ട് വർഗീയ സംഘടനകളിൽ "പെട്ടു പോയ "സാധാരണ മനുഷ്യരിൽ ചിലരുടേയെങ്കിലും വോട്ടുകൾ CPM ന് കിട്ടിയേക്കാം. അത് കൂടി ഇല്ലാതാക്കണോ? CPM ന് വർഗ്ഗീയ സംഘടന കളെ കുറിച്ച് പ്രഖ്യാപിത നിലപാടുകൾ ഉണ്ടെന്നിരിക്കെ അതിനെ കുറിച്ച് ദിനം പ്രതി പറഞ്ഞു കൊണ്ടിരിക്കണോ? ഒരു തിരഞ്ഞടുപ്പ് മുഖ ത്തെ ങ്കിലും ഒരു മയമൊക്കെ വേണ്ടെ?
ഇതേ ചർച്ച കണ്ടിരുന്നു ആലപ്പുഴ വിഷയത്തിൽ ജെയ്ക് ചമ്മുന്നത് കണ്ടതാ മുക്കത്ത് പ്രകടനം നടത്തിയതും മുൻകാലങ്ങളിൽ PDP ജമാഅതെ ഇസ്ലാമി തുടങ്ങി സംഘടനകളെ cpm വാരിപ്പുണർന്നതതും കേരളം കണ്ടതല്ലേ CPMനെ സപ്പോർട്ട് ചെയ്യുമ്പോൾ എല്ലാവരും നല്ല പുള്ളകൾ ഞങ്ങളിടുമ്പോൾ ബർമുഡ നിങ്ങളിട്ടാൽ ട്രൗസറാ 😂
ഹലോ ഇന്ത്യയിൽ എസ്ഡിപിഐ ആണോ ആർഎസ്എസ് ആണോ ഏറ്റവും വലിയ പ്രശ്നക്കാർ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത് ആർഎസ്എസു മാത്രമാണ് പകലിൽ സിപിഎമ്മും രാത്രിയിൽ ആർഎസ്എസും ആണ് എന്ന് ആർക്കെങ്കിലും അറിയുമോ..
@mnmohanan3115 65 വർഷവും കൊണ്ഗ്രെസ്സ് വിരുദ്ധത പാടിയ സിപിഎം ഇന്ന് കൊണ്ഗ്രെസ്സ് ന്റെ ദയയിൽ ആണ് മൂന്ന് MP SEAT നേടിയത്. കേരളത്തിൽ ആലപ്പുഴ യിൽ, വേണുഗോപാൽ MP CANDIDATE ആയി നിന്നു...ഓർമ്മ വേണം ഒരു കമ്മി ക്കും. വേണുഗോപാൽ, ആലപ്പുഴ യിൽ തോറ്റു പോയിരുന്നു എങ്കിൽ??? INDIA മുന്നണിയിൽ നിന്നും സിപിഎം നെ എടുത്തു കൊണ്ഗ്രെസ്സ് പുറത്ത് എറിഞ്ഞേനെ. AM ആരിഫ് നെ ബലി കൊടുത്തു ആണെങ്കിലും.. സിപിഎം ഇന്ന് INDIA മുന്നണിയിൽ ഉണ്ട്.
@mnmohanan3115 l 1) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ തള്ളി പറഞ്ഞ സിപിഎം! 2) Quit India സമരത്തെ പിന്നിൽ നിന്ന് കുത്തിയ കമ്മികൾ 3) ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനീസ് പക്ഷം നിന്നത് സിപിഎം!! 4) ചൈന യുദ്ധത്തിൽ പരിക്ക് പറ്റിയ ഇന്ത്യൻ ജവാന്മാർക്ക് രക്തം കൊടുത്ത യുവവായ VS അച്ചു താനന്ദൻ നെ SUSPEND ചെയ്തു ശത്രു രാജ്യത്തോട് കൂറ് പുലർത്തിയതും സിപിഎം!! 4) ഇന്ത്യ യുടെ സ്വാതന്ത്ര്യ ദിനം കരിദിനം ആയിആചരിച്ച കമ്മികൾ 5) ഇന്ത്യ സ്വാതന്ത്ര്യം നേടി 75വർഷം ആകും വരെ പാർട്ടി ഓഫീസിൽ ദേശീയ പതാക ഉയർത്തി യിട്ടില്ലാത്ത സിപിഎം. 6) കൊണ്ഗ്രെസ്സ് മുക്ത ഭാരതം ഉണ്ടാകാൻ വേണ്ടി VP SINGH മന്ത്രി സഭ യ്ക്ക്...സംഘി കളോട് ചെർന്നു SUPPORT കൊടുത്ത ചരിത്രം ഉള്ള സിപിഎം! 7) UPA 1നെ താങ്ങി നിറുത്തുകയും... പെട്ടെന്ന് കാലു വാരി നിലത്തടിക്കുകയും ചെയ്ത സിപിഎം!! 8) UPA 2 ന്റെ കാലത്തു ബിജെപി യും സിപിഎം ഉം ഒരേ വേദിയിൽ ജന്ദർ മന്ദർ ൽ ഒഒരുമിച്ചു, കൊണ്ഗ്രെസ്സ് നെതിരെ സമരം ചെയ്തുമോദി യേ അധികാരത്തിൽ എത്തിച്ചു 9)മോദി യുടെ വരവിൽ.... ത്രിപുര പോയി കിട്ടി 10) ബംഗാൾ മമത കൊണ്ടുപോയി 11) അങ്ങനെ 60MP SEAT ഉണ്ടായിരുന്ന കമ്മികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. 12) അതോടെ അരിവാൾ ചുറ്റിക നക്ഷത്രം ചിന്നവും പോയികിട്ടി. 13) എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ... അരിവാൾ ചിഹ്നം കിട്ടിയത്... ഇലക്ഷൻ കമ്മീഷൻ ന്റെ ദയ!! 14) സോണിയ യുടെയും രാഹുൽ ന്റെയും കാലു തിരുമ്മി സിപിഎം വീണ്ടും UPA യിൽ കേറി കൂടി 15) കൊണ്ഗ്രെസ്സ് നേതാക്കന്മാരുടെ PHOTO വെച്ച്.. കമ്മികൾ മൂന്നു MP SEAT നേടി! രാഹുൽ ന്റെ യും സോണിയ ഗാന്ധി യുടെയും PHOTO വെച്ച് തമിഴ് നാട്ടിൽ സിപിഎം ജയിച്ചു കേറി! ഉളുപ്പ് ഇല്ലാത്ത പാർട്ടി ആണ് CPM ചൈനീസ് ചാരന്മാർ ആണിവർ
@mnmohanan3115 ബംഗാളിൽ സിപിഎം എവിടെ?? ത്രിപുര യിൽ സിപിഎം എവിടെ??? കൊണ്ഗ്രെസ്സ് ന്റെ ദയ കൊണ്ട് സിപിഎം ന് ഇന്ന് മൂന്ന് MP SEAT കിട്ടി. ആലപ്പുഴ യിൽ വേണു ഗോപാൽ തോറ്റു പോയിരുന്നു എങ്കിൽ?? INDIA മുന്നണി യിൽ നിന്നും സിപിഎം നെ പൊക്കി എടുത്തു കടലിൽ എറിഞ്ഞേനെ! AM ആരിഫ് നെ ബലി കൊടുത്ത് ആണ് സിപിഎം ന് MP യെ കിട്ടിയത് ഓർമ്മ വേണം. പിന്നെ മദനി എന്ന ഉഗ്ര തീവ്രവാദി യെ സിപിഎം ഒപ്പം കൂട്ടിയിരുന്നു. SDPI യുമായി സിപിഎം ന് ബാന്ധവം ഉണ്ടായിരുന്നു ബിജെപി യുമായി VP സിംഗ് മന്ത്രി സഭ യിൽ സിപിഎം ഒന്നിച്ചു സിമി ക്കാർ.. പിൻ വാതിലിൽ കൂടി സിപിഎം ന് ഉള്ളിൽ കേറി MLA യും മന്ത്രി യും ആയി... ജലീൽ സിപിഎം ആണ് തീവ്രവാദി കളുടെ... തോഴന്മാർ
ഉഗ്രൻ മറുപടി ജയ്ക്ക് ❤
ജെയ്ക് സഖാവേ 🙏✊✊🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ലാൽസലാം 🌹🌹🌹🌹🌹🌹👍👍👍👍👍👍
പിഎഫ് ഐ നേതാവായി ഷാഫി പണി നടത്തി പാലക്കാട് എംഎൽഎയെ ഉണ്ടാക്കി എടുത്തു.
വെറുതെ പ്രകടനം നടത്താന്‍ SDPI ക്കാര്‍ക്ക് ഭ്രാന്ത് പിടിച്ചോ ?
എല്ലാ വർഗീയ വാധികളെയും ഒപ്പം കൂട്ടിയ വിജയം എന്ന് പറഞ്ഞ് സന്തോഷിക്കുന്ന കോൺഗ്രസ് വലിയ വിലകൊടുക്കേണ്ടിവരും😡
Supper Jaik Lalsalam Congratulations
Jack c Thomas ❤❤❤❤❤❤
❤❤❤❤❤🎉good
Lasalaam Jayku comrade.
ജയ്ക്ക് ✊🏻🚩
അങ്ങനെ എസ്ഡിപിഐക്ക് കേരളത്തിലാദ്യമായി ഒരു എംഎൽഎ ഉണ്ടായി പാലക്കാട്ട്
അങ്ങിനെ എന്തെങ്കിലുമൊക്കെ പറഞ്ഞങ്ങ് ആശ്വസിക്കൂ കരയേണ്ട 😂
ഇതിന് മുൻപ് sdpi യുടെ പിന്തുണ നേടിയ ടീംസാ ഇത് പറയുന്നത് 😂😂
അത് കറക്റ്റ് ... 👌👌👌
@@kamarbanu5139അങ്ങനെ ഇതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ചു 3.0 എന്ന് ❤❤❤കരയണ്ട കാര്യം ഇവിടെ ഇല്ല അല്ലെങ്കിലും സംഘടന നേതാവ് ആകാൻ വ്യാജൻ കാണിച്ചത് അല്ലെ പിന്നെ എന്തിനാ കരയുന്നത്. 3.0 ഉറപ്പിച്ചു ❤❤❤❤❤പോയി ചാവേടാ കൊങ്ങി കോസംഘി പൊട്ടാ
@@shafikooriparampilthekkump9787 എവിടെ 3.0 ഉറപ്പിച്ചു 😂😂😂
അങ്ങനെ SDPI യ്ക്ക് കേരളത്തിൽ ഒരു MLA ആയി
cpm ezhava vargeeya party
ലാൽസലാം jayk
സൂപ്പർജയ്ക്, lalsalam
ജയ്ക്ക് 💯💯
കോൺഗ്രസ്സിന്റെ അധികാരക്കൊതി വർഗ്ഗീയ വാദികളെ ഇരുവശം നിർത്തി നേടിയ വിജയമാണ്.
സൂപ്പർ, സ്പീച്, jail
ഇങ്ങനെയുള്ള ജയിക്കിനെയാണ് ഞങ്ങൾക്ക് വേണ്ടത്.. ♥️
ജയിക് ❤❤❤❤
ജയ്ക് സി തോമസ്
Jaik👌👌👌👌👌👌👌👌👌👌👌
Jaik❤❤❤❤❤❤❤😂
പാലക്കാടിന് ഒരു sdpi mla ആയി (വ്യാജൻ mla).
Super❤❤❤❤
നല്ല വിവരം ഉള്ള ജയിക്❤❤❤❤
ജനങ്ങളോട് ഒരു ആത്മാർത്ഥത യും തൊട്ടു തീണ്ടാത്ത നേതാക്കളുടെ കൂടാരം. UDF...... ഭ ഭ ഭ.....
സംശയമെന്താണ് sdpi, യുഡിഫിന്റെ ഘടകകക്ഷി തന്നെ.....
ജയ്ക്ക് സഖാവെ ❤️❤️❤️❤️
Jaik super speach your great work ❤❤❤❤❤❤❤❤❤❤❤❤
Jaikku super congratulations
സഖാവ് ജെയ്ക്ക് നിലപാട് കൃത്യം വ്യക്തം ❤
ലാൽസലാം സഖാവേ ❤🎉
Jaik well said ❤
ജെയ്ക്ക് 💪
ജയ്ക്കിൻ്റെ ഓരൊ വാക്കും നെഞ്ചിൽ തറിക്കുന്നത് മറ്റു രണ്ടുപേരും അത് ഏറ്റു പുളയുന്നു
Sdpi തന്നെ പറഞ്ഞിട്ടുണ്ട് കോൺഗ്രെസ്സുമായി ഇലക്ഷൻ കൂട്ട് കെട്ട് ഉണ്ടായിരുന്നു എന്ന്. കോൺഗ്രസ്സ് അത് നിഷേധിച്ചിട്ടില്ല. അതായത് നിസ്സാരമായ വോട്ട് ആണ് sdpi ക്ക് എങ്കിൽ കോൺഗ്രസ്സ് എന്തിന് sdpi യുമായി ഇലക്ഷൻ കൂട്ട് കെട്ട് ഉണ്ടാക്കി?
അത് വെറുതെ ഒരു തമാശക്ക് ചെയ്തതണ് ,എന്തായാലും ഇത്ര ആവേശം കോൺഗ്രസ്സുക്കാരും കൂടി കാണിക്കാറില്ല നടക്കട്ടെ .
കുറേ വർഗ്ഗീയവാദികളുടെ വോട്ട് വാങ്ങി നേടിയ ഈ ജയത്തിന് എന്ത് ശോഭയാണ് അബിനേ .. 😂
@@regimanayil7558 oru kariyam suchipikkanullathu... Palakkad Rahul thanne jaikumayirunnu oru 4000-5000 votente leadil pakshe athu 18000 ethichathu Sdpiyude support kondu mathram aanu... Aa busil vachu Smrithi chodhikunnathunte marupadiyil kuduthal vere Enthu theluvu venam...
SDP യുടെ പിന്തുണ വേണ്ട എന്ന് പറയാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ കോൺഗ്രെസ്സിന്റെ പ്രതിനിധി ബ്ബബ്ബ ബ്ബബ് വച്ചിട്ട് ഇപ്പോൾ 😂😂😂😂😂 എബിൻ വർക്കിയെ ആരെങ്കിലും നപുംസകം എന്ന് ആരെങ്കിലും വിളിച്ചാൽ കുറ്റം പറയാൻ പറ്റില്ല
Chumma iri pulli aa chayayum bunum oru kazhichotte please don't disturb 😂😂😂
വ്യാജൻ MLA Sdpi
ജയ്ക്ക് ൻ്റെ മുന്നിൽ പെടാതെ പോകുന്നതാണു് ഏറ്റവും അനുചിതം. SDPI MLAയ്ക്ക് അഭിവാദ്യങ്ങൾ
ജെയ്ക്ക് ❤️❤️❤️❤️❤️❤️
പ്രകടനം നടത്തിയവർ മാത്രം വോട്ടു ചെയ്തു ള്ളൂ എന്നാണ് യൂത്തു നേതാവ് പറയുന്നത്, ഇവര് ഇപ്പോഴും വർഗീയതയുടെ ദോഷം മനസിലാക്കിയിട്ടില്ല, ബിജെപി എങ്ങനെ അധികാരം പിടിച്ചു, വർഗീയതയെ നേരിടേണ്ടത് മറ്റൊരു വർഗീയതയെ കൂട്ടുപിടിച്ചു കൊണ്ടല്ല, പാലക്കാട് അത് നടന്നു
ഒരു വർഗ്ഗീയ പാർട്ടിയുടെയും വോട്ട് വേണ്ട എന്ന് ഉറക്കെ വിളിച്ചു പറയാൻ കഴിയുന്ന ഒരേ ഒരു പ്രസ്ഥാനം സി.പി.എം മാത്രമാണ്. നാല് വോട്ടല്ല ആശയമാണ് പ്രധാനം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ആർജവം. ബിഗ് സല്യൂട്ട്
ജയിക് മോനെ സൂപ്പർ ❤️
അഭിൻ വർക്കിക്കയോടൊക്കെ ഒരു ബഹുമാനം ഉണ്ടായിരുന്നു,
നിലപാടില്ലാത്ത പാർട്ടിയും നേതാക്കന്മാരും
Vyaajan maangandi sdpi MLA 😅😅😅😅😅😅😅😅😅😅😅😅
കോൺഗ്രസ് പണ്ടും ജനങ്ങളുടെ ചോര കുടിച്ചിട്ടുള്ള പാട്ട് തന്നെയാണ് അടിയന്തരാവസ്ഥക്കാലം ബാബർ മസ്ജിദ് പൊളിക്കൽ ഗുജറാത്ത് കലാപം അന്ന് കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ് തന്നെ ഇനി ഇവർക്ക് എസ്ഡിപിഐ ഒരു കലാപം ഉണ്ടാക്കിയാൽ ഇവർക്ക് അവരെ തള്ളി പറയാൻ പറ്റുമോ സിപിഎം തോറ്റാലും നിലപാടുകൾ ഉറച്ചുനിൽക്കുന്ന പാർട്ടിയാണ്
ജൈകിനോടാണ് കളി മോനെ ഇത് ജാതി വേറെയാണ്
Cricketaaaa
അഭിവാദ്യങ്ങൾ❤❤❤❤❤
വ്യാജൻ മാറി sdpi എ ന്നായി പേര്
Jaick. Adipoli. Manguttam. Vargheeyavadiyanu. Avanaddikkurappilla. Sathersaneppole. 4.oattinuvendi.Arudesamanavumnakkum.govarkkarum.saarkkarumalle.kanjisatheesandachan❤
വടകര എംപിയും പാലക്കാട് എം എൽ എയു SDPI
എല്ലാ ജാതി മത വർഗീയ വോട്ടുകൾ വാങ്ങി ജയിച്ച് അധികാരത്തിൽ വരുമ്പോൾ മതമെല്ധ്യക്ഷൻ ഉയർത്തുന്ന ആവശ്യങ്ങൾക് മുന്നിൽ കുനിഞ്ഞു നിൽക്കണ്ടിവരുന്നതാണ് കോൺഗ്രസിന്റെ ഭരണത്തിന്റെ തോൽവിക്ക് കാരണം..😮😮
❤CPIM👌👍🙋🏻🚩🚩🚩🚩🚩
ഷാഫിയുടെ ഇപ്പോഴത്തെ രാഷ്ട്രീയപ്രവർത്തനം കാണുമ്പോൾ നൂറിലേറെ ഉഗ്രവിഷമുള്ള സർപ്പ കൂട്ടിൽ കഴിഞ്ഞ പാമ്പ് വേലായുധനെ ഓർമ്മവരുന്നു
Lalsalamsalam jack c Thomas❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2026 കോൺഗ്രസ് തോൽക്കുന്നത് sdpi ബന്ധം കാരണം ആയിരിക്കും
Party vera evidenkkilum nirttu jaippuch നിയമസഭയിൽ വിടണം
വ്യാജ വർക്കി
പരമ തോൽവി.. ഇവന്റെ ജന്മം പോലും തോൽവി ❤❤❤
സഖാവ് ❤
💪💪💪❤
Wecome. Musthaf. ❤❤❤❤❤❤
❤❤❤❤❤
ഒരു സംഘടനയുടെ പ്രവർത്തനം ശരിയല്ലാതെ എന്ന് കണ്ട് അവരുമായി മാറി ചിന്തിച്ചു അതുപോലെയാണോ ഇപ്പോൾ കോൺഗ്രസ്
ഓട്ടു മാത്രം മതി ഭാവി എന്തുമാകട്ടെ!!
Good 👍
ഷാഫി പറമ്പിൽ രാത്രി sdpi യിൽ ആ സപ്പോർട്ടണ് രാഹുൽ മാകുട്ടത്തിന് കിട്ടിയത്
👍
SDPI കോൺഗ്രസ് 😂😄😭😂
❤
😅😅😅😅😅😅😅😅 3:32
Abin ❤️🔥🔥🔥🔥🔥💪💪💪💪💪💪💪💪💪🤝🤝🤝🤝
സഖാവേ...തേനാണ്. പാലാണ്... എന്ന് പറഞ്ഞാലും. അത് വിഷമാണ്. എന്ന്. പറയുന്നുന്ന ആൾക്കാർ . ഇപ്പോഴും നന്മുടെ നാട്ടിൽ ഉണ്ട്. ഒന്ന് മാറി ചിന്തിക്കുന്നത് നല്ലത്. നാടൊടടു േമ്പാൾ നടുവേ..'' ഒടുക ആദർശം. അട്ടത്ത് വെക്കണം. എന്നാണ് എന്റെ അഭിപ്രായം. Lal... Salam ----
അടുത്ത് തന്നെ UDF ന് SDPI യെ സഖ്യകക്ഷിയാക്കി സീറ്റ് നൽകേണ്ടി വരും.
സിപിഎം ന് പാലക്കാട് കിട്ടിയ 37000വോട്ട്. കറഗളഞ മതേതര വോട്ടാണ്. അത് പോലെയാണ് ചെലക്കരയിലും ഒരു വർഗിയ വാതിയുടെയും വോട്ട് ഇല്ലാതെ യാണ് സിപിഎം ❤വിജയ്ചേത്
ഭൂരിപക്ഷം ഇത്രയും കിട്ടുമെന്ന് UDF പ്ര തീക്ഷിച്ചില്ലായിരുന്നു ജയിച്ചു കഴിഞ്ഞപ്പോൾ SDPI ക്ക് 4,5 വോട്ടെ ഉള്ളൂ ഉളിപ്പില്ലല്ലോ അബിന് പാലം കടക്കുവോളം നാരായണ നാരായണ പാലം നടന്നപ്പോൾ കൂരായണ. ഇതാണ് പദ്മജയുടെ DNA യെ ചോദ്യം ചെയ്ത മാങ്കൂറ്റത്തെ പോലെയും അബിനെയും പോലുള്ളവർ ചെയ്യുന്നതിൽ വലിയ തെറ്റൊന്നുമില്ല.
അദ്ദേഹം നിൽക്കുന്നത് യുഡിഎഫ് കോട്ട
സംഘപരിവാരങ്ങളെ പോലെ തന്നെ വിഷവിത്തുകൾ തന്നെ യാണ് ലീഗ് എസ് ഡി പി ഐ ഐ പരിവാരങ്ങളും. പ്രകോപന പരമായ വിമർശനങ്ങൾ അവരെ ശാക്തീകരി ക്കുകയാണ് ചെയ്യുന്നത്. ലീഗും എസ് ഡി പി ഐ യും ഒരു നാണയ ത്തിൻ്റെ രണ്ടുവശ ങ്ങൾ തന്നെ യാണ്. പിണറായി സർക്കാരിൻ്റെ ഭരണ നേട്ടങ്ങളുടെ എന്തെ ങ്കിലുമൊരു ആനു കൂല്യ മെങ്കിലും കിട്ടിയ , എന്തെങ്കിലുമൊക്കെ കാരണ ങ്ങൾ കൊണ്ട് വർഗീയ സംഘടനകളിൽ "പെട്ടു പോയ "സാധാരണ മനുഷ്യരിൽ ചിലരുടേയെങ്കിലും വോട്ടുകൾ CPM ന് കിട്ടിയേക്കാം. അത് കൂടി ഇല്ലാതാക്കണോ? CPM ന് വർഗ്ഗീയ സംഘടന കളെ കുറിച്ച് പ്രഖ്യാപിത നിലപാടുകൾ ഉണ്ടെന്നിരിക്കെ അതിനെ കുറിച്ച് ദിനം പ്രതി പറഞ്ഞു കൊണ്ടിരിക്കണോ? ഒരു തിരഞ്ഞടുപ്പ് മുഖ ത്തെ ങ്കിലും ഒരു മയമൊക്കെ വേണ്ടെ?
Puthippallyil. 2026. L. Jaik. Veendum. Malsarikkanam
10:23
3.0 ഉറപ്പിച്ച തെരഞ്ഞെടുപ്പ് ആയിരുന്നു ഇത് ഇനിയും വരും ഇതുപോലെ കുറെ ഏറെ വ്യാജന്മാർ 😂😂😂❤
❤.... UDF വിപുലികരിക്കും....🎉
ജയിക്കെ
നിങ്ങളും അവരുടെ വോട്ട് വാങ്ങിയില്ലേ
വിക്റ്റോറിയയിൽ കിട്ടിയ അടി SDPI യ്ക്ക് കൊണ്ടു !
Mashikuppi chaappiye patty AA Rahim paranjath satyamakun u 😅😅😅😅😅😅😅😅😅😅😅😅😅
Congress nu mathethram എന്നു parayaan polum naanam ഇല്ലേ? മുസ്ലീം league um sdpi um enthu mathetharam engane ആണു aavunnathe?
Sdpi MLA
പുതിയ മുനണി കോൺഗ്രസ് sdpi ലീഗ് csl
Vyajen മാന്കൂടഠ
Al keralayum Al talibanum udf ne vizhungum teercha 😅😅😅😅
ശോഭയെ പറയരുത് BJPയാണ്
Shafi PFI alle sdpi monkoottathil mla
ഇതേ ചർച്ച കണ്ടിരുന്നു
ആലപ്പുഴ വിഷയത്തിൽ ജെയ്ക് ചമ്മുന്നത് കണ്ടതാ
മുക്കത്ത് പ്രകടനം നടത്തിയതും മുൻകാലങ്ങളിൽ PDP ജമാഅതെ ഇസ്ലാമി തുടങ്ങി സംഘടനകളെ cpm വാരിപ്പുണർന്നതതും കേരളം കണ്ടതല്ലേ
CPMനെ സപ്പോർട്ട് ചെയ്യുമ്പോൾ എല്ലാവരും നല്ല പുള്ളകൾ
ഞങ്ങളിടുമ്പോൾ ബർമുഡ നിങ്ങളിട്ടാൽ ട്രൗസറാ 😂
2001 മുതൽ പിഡിപി സിപിഎം മുനണി ഉണ്ട് 😊
Ko
Edo Kampress
Nammal munnottu sakhave...ezhunnettupodaaa kongi chette
ഹലോ ഇന്ത്യയിൽ എസ്ഡിപിഐ ആണോ ആർഎസ്എസ് ആണോ ഏറ്റവും വലിയ പ്രശ്നക്കാർ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത് ആർഎസ്എസു മാത്രമാണ് പകലിൽ സിപിഎമ്മും രാത്രിയിൽ ആർഎസ്എസും ആണ് എന്ന് ആർക്കെങ്കിലും അറിയുമോ..
ജയിക്ക്❤❤❤❤🚩🚩🚩🚩🚩
തോൽക്ക്... ഒരിക്കലും ഇവിടെയും ജയിക്കാനാവാത്ത തേയ്ക്കപ്പെട്ട ജൻമം..😢😢😢
നിലപാടുകൾ ഉളളവർ തോറ്റാലും അത് വിജയം തന്നെയാണ് രാധേ...😊😊😊
Mood thaangi vijayikkunnathinekkaal nallath
@@mnmohanan3115 അമേധ്യം കുറെ വിളമ്പി. എന്നിട്ട് വലിച്ചു വാരി തിന്നു വയർ ഇളകി കിടന്നല്ലോ, ലുട്ടാപ്പി ഫാൻസ് 😂😂😂
@@SanthoshSanthosh-ub3vv കോണച്ച നിലപാട്
@@minshadminu7056 താങ്ങിയത് ഒക്കെ ബൂമറാങ് ആയി കമികൾക്കു.. ആ പോത്ത് രായപ്പൻ്റെയൂം ലുട്ടപ്പിയുടെയും കോമാളി കളി കണ്ട് നിലവിളിക്കൂ സഹോ 😂😂😂
Abin varkkikku kittiydu pora
Matte mon
കൊണ്ഗ്രെസ്സ് ന്റെ ദയ കൊണ്ട് മഹാ രാഷ്ട്ര യിൽ സിപിഎം ന് ഓസ്സിൽ ഒരു MLA യെ കിട്ടി
@mnmohanan3115 65 വർഷവും കൊണ്ഗ്രെസ്സ് വിരുദ്ധത പാടിയ സിപിഎം ഇന്ന് കൊണ്ഗ്രെസ്സ് ന്റെ ദയയിൽ ആണ് മൂന്ന് MP SEAT നേടിയത്.
കേരളത്തിൽ ആലപ്പുഴ യിൽ, വേണുഗോപാൽ MP CANDIDATE ആയി നിന്നു...ഓർമ്മ വേണം ഒരു കമ്മി ക്കും.
വേണുഗോപാൽ, ആലപ്പുഴ യിൽ തോറ്റു പോയിരുന്നു എങ്കിൽ???
INDIA മുന്നണിയിൽ നിന്നും സിപിഎം നെ എടുത്തു കൊണ്ഗ്രെസ്സ് പുറത്ത് എറിഞ്ഞേനെ.
AM ആരിഫ് നെ ബലി കൊടുത്തു ആണെങ്കിലും.. സിപിഎം ഇന്ന് INDIA മുന്നണിയിൽ ഉണ്ട്.
@mnmohanan3115 l 1) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ തള്ളി പറഞ്ഞ സിപിഎം!
2) Quit India സമരത്തെ പിന്നിൽ നിന്ന് കുത്തിയ കമ്മികൾ
3) ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനീസ് പക്ഷം നിന്നത് സിപിഎം!!
4) ചൈന യുദ്ധത്തിൽ പരിക്ക് പറ്റിയ ഇന്ത്യൻ ജവാന്മാർക്ക് രക്തം കൊടുത്ത യുവവായ VS അച്ചു താനന്ദൻ നെ SUSPEND ചെയ്തു ശത്രു രാജ്യത്തോട് കൂറ് പുലർത്തിയതും സിപിഎം!!
4) ഇന്ത്യ യുടെ സ്വാതന്ത്ര്യ ദിനം കരിദിനം ആയിആചരിച്ച കമ്മികൾ
5) ഇന്ത്യ സ്വാതന്ത്ര്യം നേടി 75വർഷം ആകും വരെ പാർട്ടി ഓഫീസിൽ ദേശീയ പതാക ഉയർത്തി യിട്ടില്ലാത്ത സിപിഎം.
6) കൊണ്ഗ്രെസ്സ് മുക്ത ഭാരതം ഉണ്ടാകാൻ വേണ്ടി VP SINGH മന്ത്രി സഭ യ്ക്ക്...സംഘി കളോട് ചെർന്നു SUPPORT കൊടുത്ത ചരിത്രം ഉള്ള സിപിഎം!
7) UPA 1നെ താങ്ങി നിറുത്തുകയും... പെട്ടെന്ന് കാലു വാരി നിലത്തടിക്കുകയും ചെയ്ത സിപിഎം!!
8) UPA 2 ന്റെ കാലത്തു ബിജെപി യും സിപിഎം ഉം ഒരേ വേദിയിൽ ജന്ദർ മന്ദർ ൽ ഒഒരുമിച്ചു, കൊണ്ഗ്രെസ്സ് നെതിരെ സമരം ചെയ്തുമോദി യേ അധികാരത്തിൽ എത്തിച്ചു
9)മോദി യുടെ വരവിൽ.... ത്രിപുര പോയി കിട്ടി
10) ബംഗാൾ മമത കൊണ്ടുപോയി
11) അങ്ങനെ 60MP SEAT ഉണ്ടായിരുന്ന കമ്മികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി.
12) അതോടെ അരിവാൾ ചുറ്റിക നക്ഷത്രം ചിന്നവും പോയികിട്ടി.
13) എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ... അരിവാൾ ചിഹ്നം കിട്ടിയത്... ഇലക്ഷൻ കമ്മീഷൻ ന്റെ ദയ!!
14) സോണിയ യുടെയും രാഹുൽ ന്റെയും കാലു തിരുമ്മി സിപിഎം വീണ്ടും UPA യിൽ കേറി കൂടി
15) കൊണ്ഗ്രെസ്സ് നേതാക്കന്മാരുടെ PHOTO വെച്ച്.. കമ്മികൾ മൂന്നു MP SEAT നേടി! രാഹുൽ ന്റെ യും സോണിയ ഗാന്ധി യുടെയും PHOTO വെച്ച് തമിഴ് നാട്ടിൽ സിപിഎം ജയിച്ചു കേറി!
ഉളുപ്പ് ഇല്ലാത്ത പാർട്ടി ആണ് CPM
ചൈനീസ് ചാരന്മാർ ആണിവർ
@mnmohanan3115 ബംഗാളിൽ സിപിഎം എവിടെ?? ത്രിപുര യിൽ സിപിഎം എവിടെ???
കൊണ്ഗ്രെസ്സ് ന്റെ ദയ കൊണ്ട് സിപിഎം ന് ഇന്ന് മൂന്ന് MP SEAT കിട്ടി.
ആലപ്പുഴ യിൽ വേണു ഗോപാൽ തോറ്റു പോയിരുന്നു എങ്കിൽ??
INDIA മുന്നണി യിൽ നിന്നും സിപിഎം നെ പൊക്കി എടുത്തു കടലിൽ എറിഞ്ഞേനെ!
AM ആരിഫ് നെ ബലി കൊടുത്ത് ആണ് സിപിഎം ന് MP യെ കിട്ടിയത് ഓർമ്മ വേണം.
പിന്നെ മദനി എന്ന ഉഗ്ര തീവ്രവാദി യെ സിപിഎം ഒപ്പം കൂട്ടിയിരുന്നു.
SDPI യുമായി സിപിഎം ന് ബാന്ധവം ഉണ്ടായിരുന്നു
ബിജെപി യുമായി VP സിംഗ് മന്ത്രി സഭ യിൽ സിപിഎം ഒന്നിച്ചു
സിമി ക്കാർ.. പിൻ വാതിലിൽ കൂടി സിപിഎം ന് ഉള്ളിൽ കേറി MLA യും മന്ത്രി യും ആയി... ജലീൽ
സിപിഎം ആണ് തീവ്രവാദി കളുടെ... തോഴന്മാർ