ഷിർദിബാബക്കെതിരെ കോടതിയിൽ ഹർജി !| MEDIA MALAYALAM| MEDIA MALAYALAM TALKS|26-06-24

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • ബാബ ഇസ്ലാമിനൊപ്പം നിന്നെന്നു വാദം#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 66

  • @MediaMalayalamOfficial
    @MediaMalayalamOfficial  4 วันที่ผ่านมา

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @bindusarasamma7300
    @bindusarasamma7300 4 วันที่ผ่านมา +17

    വിശ്വാസം ഉള്ളവർ ആരാധിച്ചാൽ മതി. ആരേം പിടിച്ചുവലിച്ചു കൊണ്ടുപോകുന്നില്ലല്ലോ.

  • @manojraghavanpillai552
    @manojraghavanpillai552 4 วันที่ผ่านมา +17

    ആളുകൾ കൂടുതലായി വരുന്ന ഭാരതത്തിലെ ക്ഷേത്രങ്ങളെ നിരന്തരം കോടതി വ്യവഹാരങ്ങളിൽ പെടുത്തി ഭക്തജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുക എന്ന ആഗോള അജണ്ടയുടെ ഭാഗമാണ് ഇത്തരം കേസുകൾ.
    സുപ്രീം കോടതിയിൽ ഇതിനെയൊക്കെ പിന്തുണയ്ക്കുന്ന ജഡ്ജിമാർ ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു..

    • @ajayakumarmk4795
      @ajayakumarmk4795 4 วันที่ผ่านมา

      ഇന്ത്യൻ ഭരണഘടനയും നിയമങ്ങളെയും വെല്ലുവിളിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ അജണ്ടകൾ കോടതിയിൽ പോലും നിലനിൽക്കുന്നു..!!

  • @mridulam4544
    @mridulam4544 3 วันที่ผ่านมา +3

    ആ കേസു കൊടുത്തവന് ആദ്ധ്യാത്മികവും അറിയില്ല ഭരണഘടനാനിയമങ്ങളും അറിയില്ല!

  • @thampikumarvt4302
    @thampikumarvt4302 4 วันที่ผ่านมา +12

    അങ്ങനെ ആണെങ്കിൽ ശ്രീനാരായണ ഗുരുദേവനും കോടതി കയറും !!

  • @999vsvs
    @999vsvs 4 วันที่ผ่านมา +5

    ദൈവം ആരാണെന്ന് കോടതി ആദ്യം നിശ്ചയിക്കട്ടെ. എന്നിട്ടല്ലേ ബാക്കി.

  • @preethakrishna4414
    @preethakrishna4414 4 วันที่ผ่านมา +16

    ക അബയിൽ കറുത്ത ആ വസ്തു (ചതുരം) ഒരർത്ഥത്തിൽ വിഗ്രഹമല്ലെ?

  • @mohennarayen7158
    @mohennarayen7158 4 วันที่ผ่านมา +2

    Highly valuable discussion..🎉🎉🎉👏🇮🇳💐

  • @nachikethus
    @nachikethus 4 วันที่ผ่านมา +9

    "ഈശ്വരോ ഗുരു ആത്മേതി മൂർത്തി ഭേദ വിഭാഗിനെ ..." ഗുരുർബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർദേവോ മഹേശ്വര..എന്നൊക്കെ പറയുന്ന സനാതനധർമ്മ രീതി. വിശ്വാസം കോടതിയുടെ അധികാര പരിധിക്ക് പുറത്താണ് ക്രമസമാധാന പ്രശ്നം ഇല്ലാത്തപ്പോൾ. ജുഡീഷ്യൽ ആക്ടിവിസം കൂടുന്നു

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl 4 วันที่ผ่านมา +8

    തസ് മെയ് ഗുരുജിയുടെ SMS മെഡിറ്റേഷനിൽ ശിഷ്യർ നേരിട്ട് കാണുന്ന ദൈവ രൂപങ്ങളിലും ഗുരു രൂപങ്ങളിലും ശ്രീനാരായണ ഗുരുവിനേയും സിർദ്ധിസായ് ബാബയേയും പലരും നേരിൽ കൃത്യമായ് കാണാറുണ്ട്

  • @algamer5215
    @algamer5215 4 วันที่ผ่านมา +5

    ശുദ്ധി സായിബാബ ദൈവമാണോ എന്ന് മഹാരാഷ്ട്രയിൽ പോയി മഹാരാഷ്ട്രരോട് ചോദിക്കുക. അതിനുത്തരം അവർക്കാണ് തരാൻ കഴിയുന്നത് ഒരുപക്ഷേ അദ്ദേഹം അവിടെ ചെന്ന് ചോദിച്ചാൽ അയാൾക്ക് തറയിൽ നിൽക്കാൻ പറ്റില്ല കാരണം അവര് ആകാശത്തു തന്നെ നിർത്തും അവർക്ക് അത്രയും വിശ്വാസമുള്ള ഒരു വ്യക്തിയാണ് സായിബാബ. ആരും എഴുതിയത് വായിക്കേണ്ട അദ്ദേഹത്തിന്റെ ക്ഷേത്രം തന്നെ സന്ദർശിക്കുക അപ്പോൾ നേരിൽ നമുക്ക് മനസ്സിലാക്കാൻ പറ്റും അവിടെ ഒരു വേപ്പ് നിൽപ്പുണ്ട് അതിന് മധുരമാണ് അതിന്റെ ഇല പറിക്കാൻ തന്നെ അവിടെ ഭയങ്കര തിരക്കാണ്

  • @rajdea
    @rajdea 4 วันที่ผ่านมา +2

    👏👏👏👍👍🙏🙏🙏🕉️🕉️🕉️
    Ramachandran sir Radhakrishnan sir 🙏🙏🚩🙏🚩
    ഹിന്ദുമതത്തെ തകർക്കാൻ ഒരിക്കലും സാധിക്കില്ല 🙏🙏🙏 നടന്നില്ല🙏 നടക്കില്ല🙏 നടത്തില്ല🙏🙏🙏
    . അത് ഏത് ചെറ്റയും ചെറ്റകളും വിചാരിച്ചാലും ശ്രമിച്ചാലും🙏🙏🙏

  • @RavikumarRamakrishna
    @RavikumarRamakrishna 4 วันที่ผ่านมา +8

    Sai ബാബ ഒരു ഭിക്ഷാടനം നടത്തുന്ന ഒരു ആള് ആയിരുന്നു , ഈ ഭിക്ഷാടനം നടത്തി വരുന്ന സമയത്ത് മിച്ചം വരുന്ന ഭിക്ഷ മറ്റുള്ളവരുടെ സഹായത്തിന് കൊടുക്കമായിരുന്നു .

    • @Angel33669
      @Angel33669 3 วันที่ผ่านมา

      Avadoothan aane.

    • @indirak8897
      @indirak8897 2 วันที่ผ่านมา

      സായ് സത്ചരിതം വായിക്കുക

  • @remadevis6388
    @remadevis6388 4 วันที่ผ่านมา +7

    Dwaraka Maaayi

  • @saibijumonvk2478
    @saibijumonvk2478 4 วันที่ผ่านมา +3

    ഷിർദ്ദിസായിസച്ചരിതം മലയാളത്തിലേക്ക് സമ്പൂർണ്ണമായി പരിഭാഷപ്പെടുത്തിയത് ശ്രീ പി ആർ രാധാകൃഷ്ണൻ ആണ്

  • @emerald.m1061
    @emerald.m1061 2 วันที่ผ่านมา

    ഒരു real ഭക്തനെ ഷിർദി ബാബ ഒരു അമ്മയെ പോലെ നയിച്ച് ഹിതമായ എല്ലാ അനുഗ്രഹങ്ങളും നല്കും. ദുബായിലെ പഴയതും ഇപ്പോഴത്തെ പുതിയ അമ്പലത്തിലും പ്രധാന പ്രതിഷ്ഠകളിലൊന്ന് ഷിർദ്ദി ബാബയാണ്

  • @nethinethinethi
    @nethinethinethi 4 วันที่ผ่านมา +2

    ബ്രഹ്മത്തെ അറിഞ്ഞവൻ ബ്രഹ്മമായി മാറും... യേശുക്രിസ്തു അതാണ്, ശ്രീനാരായണഗുരു അതാണ്, സായിബാബ അതാണ്. അവരെ ജനം ആരാധിക്കാനും തുടങ്ങും

  • @Menonsreegiri
    @Menonsreegiri 22 ชั่วโมงที่ผ่านมา

    ഒരു ഹർജി തീർപ്പിന് പരിഗണിക്കുന്നതിനു മുമ്പുതന്നെ അതിൻ്റെ നിയമസാധുത കോടതികൾ പരിശോധിക്കേണ്ടതാണ്.ഇത് തീർച്ചയായും വരാനിരിക്കുന്ന അനേകം ഇത്തരം ഹരിജികളുടെ മുന്നോടി മാത്രമാണ്. അവിടെ ഭരണകക്ഷിയുടെ യുവനേതാവ് സനാതന ധർമ്മത്തെ ഉൻമൂലനം ചെയ്യണമെന്ന ദിവാസ്വപ്നം കണ്ടുനടക്കുന്നയാളാണ്.

  • @krishnannair7931
    @krishnannair7931 4 วันที่ผ่านมา +1

    ചിലർക്ക് ചില നേരത്ത് ഉച്ചക്കിറുക്ക് എന്നുണ്ടാകാറുണ്ട്.അതാണിയാൾക്ക് സംഭവിച്ചിരിക്കുന്നത്.😜😜😜

  • @ramanadhantvr
    @ramanadhantvr 3 วันที่ผ่านมา

    Both of you are the gretest
    Expect more such topics

  • @indian6346
    @indian6346 4 วันที่ผ่านมา +11

    ഷിർദ്ദി ബാബ ദൈവമാണെങ്കിലും അല്ലെങ്കിലും തനിക്ക് വല്ല നഷ്ട്ടമുണ്ടോടോ ........ ?

  • @sivasankarannair833
    @sivasankarannair833 4 วันที่ผ่านมา +3

    When Baba was alive there were some people who opposed or belittled or made fun of Him. He didn't bother about it.
    Near my daughter's resident in Bengaluru there is a temple devoted to Shri Narayana Guru with his idol inside it. It is managed by Billava Association of Karnataka.
    Anyway Baba will be having a hearty laugh as is usual with him when ever someone belittles Him.

  • @moovendarm9435
    @moovendarm9435 4 วันที่ผ่านมา +2

    Every temple has an agama vyavastha. The idols in that can be only as part of that. Can you install any idol in any temple? If there is a separate temple, there is no problem. If you install a new idol in Sabarimala, it may not meet the agama vyavastha of Sabari Mala. Install it some where else.
    Court intervenes because an idol is installed in a HRCE temple. Can we install Gandhi and Khusbhoo statues in Guruvayoor temple? If Guruvayoor debasthanam decides to install idol of EMS tomorrow, a common man can only approach the court.

  • @sujitharenjith7713
    @sujitharenjith7713 3 วันที่ผ่านมา

    ഡിസ്കവറിയും പ്രാക്ടീസും ?സത്യമായിട്ടും ഒന്നും മനസിലായില്ല

  • @unnikrishnanb1237
    @unnikrishnanb1237 3 วันที่ผ่านมา

    മഹാകള്ളാ..!?; ചോദ്യം കേട്ടില്ലേ.??😅

  • @sciencelover4936
    @sciencelover4936 4 วันที่ผ่านมา +2

    Shirdi Sai is an avatar of Lord Dathathreya and Lord Hanuman.

  • @gingercookiesfarm
    @gingercookiesfarm 4 วันที่ผ่านมา +2

    Radhakrishnan sir very well explained,the dispute,with a lot of clarity👍,i always try not to miss ur video with Raman sir,.
    I'm a Malayali from Mumbai,have a TH-cam Channel Ginger cookies vlogs n spiritual.I have done a video about Shirdi Sai Baba.did maximum search n study about Baba,his biography ,mainly..Sai Satcharitra (Ramam sir said correctly)
    There's dispute about Baba , whether he's a Hindu or Muslim.
    I couldn't include much,since the video could be very long, and videography was not allowed.
    Whatever,i could,i have included.
    Decided to overlook any kind of dispute because i strongly believe he is reincarnation of God,and lakhs n crores of devotees visit him in a year.The Saibaba trust maintain an excellent quality in and around the temple (at Nasik)and everyday they feed 1 lakh people in a very healthy environment.
    Infact The mohanji foundation 's Mohanji is a great devotee and through him i got all these motivation.Mohanji himself is doing a lot of Charity work in different parts of the world.Thank you to both of you🙏

    • @xangrilag
      @xangrilag 4 วันที่ผ่านมา

      Shirdi Sai Baba was known as a deciple of Babaji ,the evidence is he always lighting DHOONi in front of him.He lived like a simple monk.

  • @xangrilag
    @xangrilag 4 วันที่ผ่านมา +1

    Shirdi Sai Baba lightened a DHOONI always in front of him .He gave the ASH from Dhooni as Prasadam to devottees.He was considered as deciple of Maha avathar Babaji.

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 4 วันที่ผ่านมา

    പ്രാചീനമായ ക്ഷേത്രങ്ങളിൽ പുതിയവ പ്രതിഷ്ഠിക്കുമ്പോൾ അത് അവിടെ യോഗ്യമാണോയെന്ന് ആലോചിച്ചാൽ മതി.

  • @ParameswaranNamboodiripa-bm4xq
    @ParameswaranNamboodiripa-bm4xq 4 วันที่ผ่านมา +2

    Shirdibaba was not an ordinary person. Moreover he born as a brahmin brought up by a muslim sent to a hindu guru because of his specialities came for the humanities development.Not for muslims only.

  • @madhavikutty8505
    @madhavikutty8505 4 วันที่ผ่านมา +2

    Judjinu kshethramille?Oru Army officerine aaradhikkunnille?

  • @NPNtheOriginal
    @NPNtheOriginal 4 วันที่ผ่านมา

    my understanding, the petitioner is questioning the presence of Shirdi Sai Baba in other temples, not Shirdi Sai Baba temple...
    pls clarify 🤔

  • @kunhikrishnank5942
    @kunhikrishnank5942 4 ชั่วโมงที่ผ่านมา

    RAMANJI.$.TADHAKRISHNANJI, while hearing.your Veedeo message I am serving at Puttaparthy Ashram as a Gate Man.infront of the famous Spiritual Meusiam as a part of the service turn of the Kwealites.. Your veeseo felt me very interesting especially at this opportunity
    I am very happy to understand that you have read Shr Shirdhi ' Sai Sathchariitham Now I wish to request to read '.zShri 'Sathya Sai.Sathcharitham (THA POVANAM)' too so that you will be able to realise who is Shirdhi Baba is actually..which was published by
    Shri Sathya Sai Irphanage Trust⁹. There is a separate Chapter for Shri Shirdhi Sai therein

  • @indirak8897
    @indirak8897 2 วันที่ผ่านมา

    ഗുരുവാണ് അദ്ദേഹം❤ദൈവമല്ല

  • @a.bhaskara3833
    @a.bhaskara3833 4 วันที่ผ่านมา +1

    Sir, the question is not whether Shirdi Saibaba caused any problems, the question is how can a temple dedicated to deities already have his idol added? By what agama shastra? How is prana pratishta done? Will it not be beyond the practice prescribed for that temple? Who decides which idol to add to a temple?

  • @muralikrishnan9232
    @muralikrishnan9232 4 วันที่ผ่านมา +1

    ഡോക്ടർ കലക്കീ😅

  • @Angel33669
    @Angel33669 3 วันที่ผ่านมา

    Ambalathil pokumbol shirt idaruthe. Kaale nanakkanam, eeranaayi pokanam enne parayunnathe avide energy ullathe kondaane . Athe kaaranam kondaane avide kurachu neram iriykkanam enne parayunnathum. Prana prethishtta nadanna vigrahathil ninne energy ozhukum. Nere nilkkaathe sideil ninne sweekariykkanam.
    Nammude chakrangalil neritte labiykkaanaane vigrahathine munpil nilkkumbol shirt idaruthe enne parayunnathe.
    Uchariykkunna manthrangalil vibration unde. Manthriche tharunna theerthathil aa vibration unde. Athinaane athe kudoykkaan parayunnathe.
    Videshikalkke manthram jepivhe gunam undaayi enne parayunnu. Avar karma doshathe patti parayunnu. Dhyaanathe patti parayunnu. Ippo yoga ,chakra, punargenmam okkay avarudethaane enne parayaan thudangiyittunde. Kundalini yogayum, ,""om " um , thulasiyum vare.
    Nammude naattukaar nammudethaaya ellaathineyum thalli parayunnu. Avarkke Hindu mathathe patti ariyilla. Ellaam andhavishwaasam aayi kaanunnu.

  • @shobhanair
    @shobhanair 4 วันที่ผ่านมา

    I could hear a speech delivered by a Jain Monk which is available in U Tube wherein baba biography explained. Kindly hear him which is in Hindi.

  • @sankariyer1125
    @sankariyer1125 3 วันที่ผ่านมา

    Jaigurudev dadagurudev

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 วันที่ผ่านมา

    Daivangalum aldaivangalum tammil endu bandam vigrahangalku manusha chaya endinu kodutu adinu uttaram undo ??

  • @kabeerm74
    @kabeerm74 วันที่ผ่านมา

    രാമനും കൃഷ്ണനും ശിവനും മഹാവിഷ്ണുവുമൊക്കെ ആൾ ദൈവങ്ങളായിരുന്നോ...??
    അതൊക്കെ വെറും ഐതിഹ്യങ്ങളും മിത്തുകളുമായിരുന്നു എന്നാണ് കരുതിയത്...
    ധർമ്മ ശാസ്താവിന്റെ അച്ഛനും അമ്മയും ആരാണ്...??
    ഗണപതി ആരുടെ മകനാണ്...??
    മോദി പറഞ്ഞത് ഗണപതി പ്ലാസ്റ്റിക് സർജറിയിലൂടെ ഉണ്ടാക്കിയെടുത്ത ഒരു ദൈവ സങ്കല്പമാണ് എന്നാണ്...
    ഗണപതി ഭക്തർ അങ്ങിനെ പറയുമോ...??
    മനുഷ്യനും ആൾ ദൈവങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ് ഹൈന്ദവ സനാതന ബുദ്ധിജീവികളേ...??

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 วันที่ผ่านมา

    Mookambika temple il shankatacharyariude prathishata kandu.
    Yeshu aldaivamalle?

  • @syamkrishnan5433
    @syamkrishnan5433 3 วันที่ผ่านมา

    Shariyanoo dhirdi saibabakoo ottakoo aaradichoo veere oru building kettettoo no issue yendinoo normal temple ullil vakkanam forcefully compulsory aayittoo......shirdi saibaba njan respect cheyyunooo .....both temple and baba consept is different

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 4 วันที่ผ่านมา +1

    Anganeyenkil punyalanmaar, mariyam, devimaar,Muhammed ellam mith aanu, ellam maattuka. Pinne enthu viswasikkanam, aare araadhikkanam ennokke ororutharudeyum msnasilaanu. Father mother ine araadhikkunnavar elle? Politicians, cinema stars, etc. Rahulgandhi ye araadhikkunnavar undallo.

  • @jayapillaivs7158
    @jayapillaivs7158 วันที่ผ่านมา

    Sirdhi baba shiva avatharam Sri Krishna num vishnu avatharam jai sai ram ❤

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 4 วันที่ผ่านมา

    ponnu Radhakrishnan Sare , Thangalkku Bhudhiyillennu Parajekkalle , Appara Bhudhiyundennullakaaryam aarkka ariyathathu

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 วันที่ผ่านมา

    Krishnan, raman um aldaivamgalano?

  • @kalidasan4951
    @kalidasan4951 4 วันที่ผ่านมา

    സത്യം വാസ്തവമായ കാര്യം

  • @sureshv9114
    @sureshv9114 วันที่ผ่านมา

    Nabikkum jesusinum edire kodatiyil idu pole oru writ kodukkanam

  • @Angel33669
    @Angel33669 3 วันที่ผ่านมา

    Mahathma gandhiyo, Cinema thaarangalo pole alla, Saibaba avadoothan aane. Avadoothan ethaane enne ariyaatha aalukal aane ithokke parayunnathe.
    Sreenarayana Guru, vum, Chattambi Swamiyum keralathile ariyapedunna siddhar aane.Tamil Nattil ariyapedunna 18 siddharmaar unde. Avarkke amaanushaka kazhivukal undengilum ,avare vigraham veche poojikkilla. Avadoothar angine alla.

  • @sadanarts4556
    @sadanarts4556 4 วันที่ผ่านมา

    സയൻസ് പഠിക്കുന്നവന്നവരെ മണ്ടന്മാരാക്കുന്ന പണിയാണിവന്മരുടെ.

    • @mentrovs8991
      @mentrovs8991 4 วันที่ผ่านมา +4

      എന്നിട്ട് സയൻസിൽ എന്തെല്ലാം പഠിച്ചു?😂

    • @sreekalavijayan5981
      @sreekalavijayan5981 4 วันที่ผ่านมา +1

      😂😂😂 ഈ പറയുന്ന സയൻസ് നെക്കാൾ വലത് തന്നെ ഏതരുവൻ്റെയും ദൈവത്തിൽ ഉള്ള വിശ്വാസം അത് ഏതും ആകട്ടെ സയൻസ് പഠിക്കുന്നതിന് മുമ്പ് ലോകം ഉണ്ട് നിരാലംബരായ മനുഷ്യനെ ജീവിക്കാൻ വേണ്ടി മാത്രം ഉള്ള ഔഷധം മനുഷ്യനും ദൈവവും തമ്മിൽ ഉള്ള ഒരു കണക്ഷ്ൻ അത് നീര്ക്ഷരവാദികൾക്ക് മനസ്സിലാകില്ല

    • @sathyanpg6677
      @sathyanpg6677 4 วันที่ผ่านมา +1

      ഹായ് ഈ വഴിയെ ഒരു ഐസക് ന്യൂട്ടൺ വന്നല്ലോ