എസ്ജിയെ മുൻപിൽ നിർത്തി 20 സീറ്റുകൾ പ്രഖ്യാപിച്ച് ബിജെപി തുടങ്ങുന്നു I About Bjp kerala

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • എസ്ജി മുൻപിൽ നിൽക്കും..ഒപ്പം ആർസിയും ശോഭയും.. 20 സീറ്റുകളിൽ ഉടൻ സ്ഥാനാർത്ഥികൾ..;
    എസ്ജിയെ മുൻപിൽ നിർത്തി 20 സീറ്റുകൾ പ്രഖ്യാപിച്ച് ബിജെപി തുടങ്ങുന്നു...
    #bjpkeralam #sureshgopi #keralapolitics #loksabhaelection2024
    #vmuraleedharan #sobhasurendran #rajeevchandrasekhar #mm001 #me001

ความคิดเห็น • 367

  • @sis6395
    @sis6395 3 หลายเดือนก่อน +388

    Bjp യിൽ ശോഭ സുരേന്ദ്രൻ ne അവർ അർഹിക്കുന്ന ഒരു സ്ഥാനം ഇനിയെങ്കിലും കൊടുക്കേണ്ടതാണ് 👍

    • @Jom.908
      @Jom.908 3 หลายเดือนก่อน +12

      Yes, wt.

    • @lilytilaknarayanan4739
      @lilytilaknarayanan4739 3 หลายเดือนก่อน

      M​@@Jom.908

    • @amaldev4150
      @amaldev4150 3 หลายเดือนก่อน +4

      Illenkil njan NOTA kuthum

    • @cherianjoseph976
      @cherianjoseph976 3 หลายเดือนก่อน +3

      😊

    • @noushadkarkkattil453
      @noushadkarkkattil453 3 หลายเดือนก่อน

      1¹¹¹1¹1¹111111111¹1¹1¹1111111111¹​@@Jom.908

  • @Pradeep-eg8wi
    @Pradeep-eg8wi 3 หลายเดือนก่อน +172

    ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കണം.ഇപ്പോഴത്തേത് ജനങ്ങൾ അവരുടെ ഇഷ്ടത്തിന് ചെയ്ത വോട്ടാണ്.

    • @baburaj3985
      @baburaj3985 3 หลายเดือนก่อน +7

      🙏,,അതെ,,, ഞാനുംഅങ്ങനെതന്നെ,, പാർട്ടിയുടെപ്രവർത്തനംനോക്കിയല്ല, ബിജെപി സ്ഥാനാർഥിയായതുകൊണ്ട്മാത്രമാണ് വോട്ട്ചെയ്തത്

  • @krishnangovindan1827
    @krishnangovindan1827 3 หลายเดือนก่อน +147

    സുരേന്ദ്രൻ പോരാ, പേര്ദോഷവും ഉണ്ട്. ശോഭാ ജീ തന്നേ വരണം.

    • @GUKNAIR
      @GUKNAIR 3 หลายเดือนก่อน

      Suru pora alla, vendave vendam. Useless Selfish leader.

    • @jo-dk1gu
      @jo-dk1gu 3 หลายเดือนก่อน +1

      ഉളളി കറി കഴിച്ച ശേഷം ജന മനസ്സിൽ വിശ്വാസ്യത പോയി...ഈ കുഞ്ഞ് കാര്യത്തിന് പോലും നേരെ നിൽക്കത്തവനെ ആര് വിശ്വസിക്കാൻ ..😂

    • @dathanvr7858
      @dathanvr7858 3 หลายเดือนก่อน

      @@jo-dk1gu kongii poo mone

  • @rkpillaib5246
    @rkpillaib5246 3 หลายเดือนก่อน +185

    ശോഭാ സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം കൊടുക്കുക

  • @sav157
    @sav157 3 หลายเดือนก่อน +396

    ❤ ശോഭാ സുരേന്ദ്രൻ കേരളത്തിലെ ബിജെപി പ്രസിഡൻറ് ആകണം ❤

    • @pushparajanvasudevan3393
      @pushparajanvasudevan3393 3 หลายเดือนก่อน +6

      Sobha should be hailed as CM 🎉🎉🎉🎉❤

    • @shareena4993
      @shareena4993 3 หลายเดือนก่อน +2

      ആയോ മണ്ടത്തരം പറയല്ലേ 🙏🏻🙏🏻

    • @shareena4993
      @shareena4993 3 หลายเดือนก่อน

      ഇ ചാനൽ നോക്ക്

    • @skunhaman
      @skunhaman 3 หลายเดือนก่อน +4

      @@shareena4993 KS spoiled BJP in Kerala

    • @shareena4993
      @shareena4993 3 หลายเดือนก่อน +1

      @@skunhaman എല്ലാവരെയും മാറ്റണം പുതിയ ആളുകൾക്കു അവസരം കൊടുക്കണം കള്ളൻ മാരെ അല്ല

  • @sav157
    @sav157 3 หลายเดือนก่อน +283

    ❤❤ കേരളത്തിലെ യഥാർത്ഥ ബിജെപിയുടെ മുഖം സുരേഷ് ഗോപി സാർ തന്നെയാണ് ❤❤

  • @mohandas456
    @mohandas456 3 หลายเดือนก่อน +40

    ബിജെപി ക്ക് സാധ്യത ഉള്ള എല്ലാ മണ്ഡലങ്ങളിലും സുരേഷ് ഗോപി യും, കേന്ദ്ര സർക്കാരും ജന ക്ഷേമ പ്രവർത്തനം നടത്തണം.

  • @rajeevpv241
    @rajeevpv241 3 หลายเดือนก่อน +87

    😊 ശോഭ ചേച്ചി കേരള BJP യുടെ പ്രസിഡണ്ടായി വന്നാൽ കേരള ജനത രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ബിജെപിക്ക് വലിയൊരു നേട്ടം ഉണ്ടാവുകയും ചെയ്യും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല

  • @LathaS-v9o
    @LathaS-v9o 3 หลายเดือนก่อน +42

    ശോഭ ചേച്ചിയെ മുൻപോട്ടു കൊണ്ടുവരണം,,, ഒരു തീപ്പൊരി നേതാവാകാൻ നല്ലകാഴിവുള്ള ആളാണെന്നു ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്,,, ഇനിയുമെങ്കിലും ജനങ്ങൾ തിരിച്ചറിയണം,,, ❤️❤️

  • @vivekkrishna2200
    @vivekkrishna2200 3 หลายเดือนก่อน +63

    സുരേന്ദ്രൻ എത്രയും പെട്ടന്ന് ഒഴിയുന്നുവോ അത്രയും നല്ലത്....

    • @BaburajBabu-m1w
      @BaburajBabu-m1w 3 หลายเดือนก่อน

      ബിജെപിയിൽ നിന്ന് പുറത്താക്കണം അല്ലെ അതോ ഒഴിവാക്കിയാൽ മതിയോ മെമ്പർ ഷിപ് കൊടുക്കാൻ പറ്റുമോ

    • @GUKNAIR
      @GUKNAIR 3 หลายเดือนก่อน +2

      ​@@BaburajBabu-m1whe should be kicked out even from the primary membership of BJP.

  • @lallamidhila5334
    @lallamidhila5334 3 หลายเดือนก่อน +65

    എത്രയും വേഗം വിജയസാധ്യതയുള്ള മുഴുവൻ നിയമസഭാസീറ്റിലും അനുയോജ്യരായ മികച്ച സ്ഥാനാർത്ഥികളെ തീരുമാനിച്ച് വിജത്തിൽ കുറഞ്ഞതൊന്നും സ്വീകര്യമല്ലെന്ന് തീർച്ചപ്പെടുത്തി പ്രവർത്തനം ആരംഭിക്കൂ. കേരളം വളരെ നല്ലൊരു BJP-ഭരണം ആഗ്രഹിക്കുന്നുണ്ട് .
    മറ്റു രണ്ടുപേരുടെയും ഭരണം ജനങ്ങൾ വെറുത്തുപോയിരിക്കുന്നു.
    ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഓരോ മണ്ഡലത്തിലെയും BJP-സ്ഥാനാർത്ഥികൾക്ക് സാധിച്ചാൽ ഉറപ്പായും വർഭൂരിപക്ഷംതന്നെനേടി വിജയിക്കാൻ സാധിക്കും.

  • @mithram2430
    @mithram2430 3 หลายเดือนก่อน +12

    ⭐⭐⭐മുരളി സുരേന്ദ്രൻ ഒഴിവാക്കാതെ കേരള ബിജെപി നന്നാവില്ല എന്ന് അഭിപ്രായമുള്ളവർ എത്രപേർ⭐⭐⭐

  • @sureshkumarsuresh7344
    @sureshkumarsuresh7344 3 หลายเดือนก่อน +16

    കേരളത്തിൽ BJP യുടെ വളർച്ച ആത്മാർഥമായി ആഗ്രഹിക്കുന്നുവെകിൽ സുരേന്ദ്രൻ ആ സ്ഥാനത്ത് നിന്ന് മാറി shobha surendran നെ ആ സ്ഥാനത്ത് ഇരുത്തണഠ .90% പ്രവർത്തകരും അതായത് പ്രതീക്ഷിക്കുന്നത്...

  • @prpkurup2599
    @prpkurup2599 3 หลายเดือนก่อน +48

    മറുനാടന്റെ എല്ലാവർക്കും നമസ്കാരം 🙏

  • @tux008
    @tux008 3 หลายเดือนก่อน +26

    വിപ്ലവ പാർട്ടി ഓടകളിൽ കൂടിയും അഴുക്ക് ചാലിൽ കൂടിയും ഒഴുകി ഒഴുകി അവസാനം അറബിക്കടലിൽ അലിഞ്ഞു ചേരുന്നു 💚💊💚💊💚

    • @kkkb1970b
      @kkkb1970b 3 หลายเดือนก่อน

      varanasi kandallo😂

  • @HaridasanBK
    @HaridasanBK 3 หลายเดือนก่อน +48

    അടുത്ത തെരഞ്ഞെടുപ്പിൽ ഭരണമേല്പിക്കണമെന്ന് പൊതു സമൂഹം ആഗ്രഹിച്ചിട്ടും 20 സീറ്റിലേയ്ക്കു മാത്രമേ സ്ഥാനാർത്ഥികളെ മുൻ കൂട്ടി കണ്ടെത്തുന്നുള്ളു എന്നത് നിർഭാഗ്യകരമാണ്. എല്ലാ സീറ്റിലേക്കും സ്ഥാനാർത്ഥികളെ മുൻകൂട്ടി കണ്ട് പ്രവർത്തനം ഇപ്പോഴേ തുടങ്ങണം. കുത്തിൻ ഡ്യമുന്നണ്ടിക്ക് വോട്ട് ചെയ്ത് കേന്ദ്ര വിരോധിയായ ഒരു കേരള ഭരണം കേരള ജനത ആഗ്രഹിക്കുന്നില്ല, ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് BJP ഉയരണം

    • @GUKNAIR
      @GUKNAIR 3 หลายเดือนก่อน +3

      My opinion is also the same.. we stood for all 140 seats.

  • @radharajan2770
    @radharajan2770 3 หลายเดือนก่อน +11

    ശോഭാ സുരേന്ദ്രന് ഇനിയും കൂടുതൽ ശോഭിയ്ക്കാനുള്ള അവസരം കിട്ടട്ടെ.....👍👍👍👍♥️♥️

  • @b2bspy503
    @b2bspy503 3 หลายเดือนก่อน +26

    TP സെൻkumar സർ ബിജെപി അധ്യക്ഷൻ ആയാൽ വിഭാഗീയത ഇല്ലാതാകും. കൂടുതൽ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയും. സമൂഹത്തിന്റെ നല്ല സപ്പോർട്ടും കിട്ടും

  • @ravikumarnair3132
    @ravikumarnair3132 3 หลายเดือนก่อน +74

    BJP ക് കേരളത്തിൽ സ്ഥാനം വേണമെങ്കിൽ ആദ്യം സുരേന്ദ്രനും മുരളിക്കും നല്ല ബലം ഉള്ള മൂക്കുകയർ ഇട്ടു പിടിച്ച് കെട്ടുക. ഇല്ലെങ്കിൽ ഇങ്ങനെ തട്ടിയും മുട്ടിയും പോകേണ്ടിവരും.🤔

    • @Angelmariam-r7x
      @Angelmariam-r7x 3 หลายเดือนก่อน +1

      കറക്റ്റ്

    • @shruthimenon-l5l
      @shruthimenon-l5l 3 หลายเดือนก่อน +1

      U said it. VM garnered votes in Attingal but the foundation was laid by Shobha last time. This time Shobha made an impact in Alappuzha, hope she will be fielded next time from Alappuzha itself. VM and Surendran are totally against Shobha.

    • @dineshkumarvv5336
      @dineshkumarvv5336 3 หลายเดือนก่อน

      @@ravikumarnair3132 chettan swayamsevakan thanne aano?

    • @dineshkumarvv5336
      @dineshkumarvv5336 3 หลายเดือนก่อน +1

      @@shruthimenon-l5l aniyante name thurannu paranju vimarshichu koode,enda backborn nu urappu pora ennundo?

    • @shruthimenon-l5l
      @shruthimenon-l5l 3 หลายเดือนก่อน

      @@dineshkumarvv5336 .... aniyan alla. An old lady who is 60 years old.

  • @gireesankochi
    @gireesankochi 3 หลายเดือนก่อน +8

    SGyil നിന്നു 140ദീപങ്ങൾ ജ്വാലിക്കട്ടെ. സംശുദ്ധ രാഷ്ട്രീയത്തിന് പുതിയ മാനം കിട്ടട്ടട്ടെ

  • @RajanValsan
    @RajanValsan 3 หลายเดือนก่อน +9

    SG യെയും SS നെയും മുൻപിൽ നിർത്താതെ ഒരു പരിപാടിയും കേരളത്തിൽ നടത്താമെന്നു മോഹിക്കേണ്ട നല്ലവരായ പഴയ ആൾക്കാരെയും പങ്കെടുപ്പിക്കുക വിജയം നിശ്ചയം

  • @shaluvarghese8736
    @shaluvarghese8736 3 หลายเดือนก่อน +9

    ചാലക്കുടി പറമ്പിക്കുളം (പഴയ ട്രംവെ റെയിൽ പോയിരുന്ന വഴി )റോഡ് യഥാർഥ്യമാക്കണം.... തൃശൂർ ജില്ലയിൽ വലിയ ടൂറിസം വികസനം വരും

  • @mbvinayakan6680
    @mbvinayakan6680 3 หลายเดือนก่อน +7

    കൃത്യമായി പ്രതികരിക്കാനും വേണ്ടുന്ന ഇടത്ത് ഉടനെത്തി അണികളെ ചേർത്ത് പിടിക്കാനും SG ക്കും ശോഭാജിക്കും മാത്രമേ സാധിക്കു...👍

  • @jomathews982
    @jomathews982 3 หลายเดือนก่อน +12

    ആകെ ഒരു ശോഭാ സുരേന്ദ്രൻ,😮 ..........പാലക്കാട് മത്സരിക്കണം, നേമത്ത്, കഴക്കൂട്ടം, ആറ്റിങ്ങൽ, ആലപ്പുഴ..എല്ലായിടത്തും മത്സരിക്കണം... എന്താ ല്ലേ
    ഒരു SG ❤ , ഒരു ശോഭാ, ഒരു രാജീവ് ചന്ദ്രശേഖർ, ഒരു മുരളീധരൻ മാത്രേ പാർട്ടിയിൽ ഉള്ളോ..? ഗോകുൽ ദാസ്, സന്ദീപ് വാര്യർ, ശ്രീജിത്ത് പണിക്കർ, MT രമേശ് , പദ്മനാഭൻ ജൂനിയർ, ഇവരൊക്കെ മുൻ നിരയിൽ വരട്ടെ... ബിജെപി ഭരിക്കും കേരളം. നല്ല ആശയങ്ങൾ ഉള്ള അറിവുള്ള നേതാക്കൾ വരട്ടെ.. മാറ്റം ഉറപ്പ്

    • @meena91
      @meena91 3 หลายเดือนก่อน

      എന്തും പറയാം വ്യാഖ്യാനിക്കാം അനുഭവത്തിലൂടെ പഠിച്ചു കൊള്ളു ഇവിടെ ഇറി പ്രീണന ങ്ങളിൽ ജനങ്ങൾ വീഴില്ല,Keen observation ഉണ്ടായാൽ പല രാഷ്ട്രീയ പാർട്ടികളും രക്ഷപ്പെട്ടും

    • @GUKNAIR
      @GUKNAIR 3 หลายเดือนก่อน

      Ellorum varatte, but, K.S should be kicked out even from the primary membership.

    • @jomathews982
      @jomathews982 3 หลายเดือนก่อน

      @@GUKNAIR 😆😆😆

    • @narayanankuttyk1246
      @narayanankuttyk1246 3 หลายเดือนก่อน

      സാജൻ നക്കികൊല്ലും

    • @aniloonittan8468
      @aniloonittan8468 3 หลายเดือนก่อน

      അവരെ കൊണ്ട് വരില്ലലോ 😄അതാണ്

  • @manukkdmanu7296
    @manukkdmanu7296 3 หลายเดือนก่อน +12

    ⛔ശോഭ ചേച്ചി ആലപ്പുഴയിൽ തന്നെ മത്സരിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ......

  • @somancherupurakkal7816
    @somancherupurakkal7816 3 หลายเดือนก่อน +6

    ഇപ്പോൾ തന്നെ നിയമസഭാ മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ തീരുമാനിക്കുകയും അവരോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അനുവദിക്കണം അവസാന ദിവസം വരെ നീട്ടിക്കൊണ്ട് പോവരുത്

  • @ANEESHKUMAR-mk1uj
    @ANEESHKUMAR-mk1uj 3 หลายเดือนก่อน +11

    ശോഭാ സുരേന്ദ്ര ൻ സംസ്ഥാന പ്രസിഡൻറ് ആകണം
    |

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 3 หลายเดือนก่อน +12

    Very good move... Futuristic ആയിട്ടുള്ള നടപടികൾ ആണ്‌ വേണ്ടത്... 👌👌 👍👍

  • @gurusreevoice606
    @gurusreevoice606 3 หลายเดือนก่อน +12

    തീർച്ചയായും ബി ജെ പിയുടെ കേരളത്തിലെ ശക്തമായ സാന്നിധ്യം ഇടത് വലത് കക്ഷികളിൽ ഉണർവുണ്ടാക്കട്ടെ

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 3 หลายเดือนก่อน +8

    ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കെജെപി ക്കാർ കണ്ട് പഠിക്കേണ്ടത് സുരേഷേട്ടനെയാണ്. സാധാരണ ബിജെപി അണികൾക്ക് ആശ്വാസമാണ് അദ്ദേഹം.

  • @abhijithkss7029
    @abhijithkss7029 3 หลายเดือนก่อน +19

    എത്രയും വേഗം സുരേന്ദ്രൻ മാറി ശോഭാ സുരേന്ദ്രൻ വരണം ❤❤❤❤

  • @keralakeral4114
    @keralakeral4114 3 หลายเดือนก่อน +8

    60 ,20,6 ആറ് എന്ന് പറയുന്നതിനേക്കാൾ ഒന്നും വിജയിക്കില്ല എന്ന് പറയൂ😂😂😂 ലോക്സഭയിൽ ഒന്നും ലഭിക്കില്ല എന്ന് പറഞ്ഞ ടീം. BJP മൂന് ലോക്സഭാ സീറ്റിൽ വിജയിച്ചു എന്ന പ്രതീതി നിലവിലുണ്ട് അത് കേരളം മുഴുവൻ അലയടിക്കാൻ പ്പോകുകയാണ് അടുത്ത തിരഞ്ഞെടുപ്പുകളിൽ ഈ തിരഞ്ഞെടുപ്പിൽ ഇടതിനാണേൽ അടുത്തത് കോൺഗ്രസിൻ്റെ നട്ടെല്ല് ഒടിച്ച് 40 സീറ്റിൽ BJP ജയിക്കുകയും 20 സീറ്റിൽ രണ്ടാമത് എത്തും

    • @bennysebastian7387
      @bennysebastian7387 3 หลายเดือนก่อน +1

      നമ്മൾ നേടും

  • @bharathibharathi4486
    @bharathibharathi4486 3 หลายเดือนก่อน +1

    എനിക്ക് പറയാനുള്ളത് സെൻകുമാർ സാറിനെയും, ജേക്കബ് തോമാസ് സാറിനെയും നല്ല സിറ്റിൽ മൽസരിപ്പിക്കണം'ഈ രണ്ട് വ്യക്തിത്തങ്ങളെ മാറ്റി നിർത്തരുത് അപേക്ഷയാണ്

  • @madhusudananmanghat8451
    @madhusudananmanghat8451 3 หลายเดือนก่อน +2

    എന്തോകെ സന്നാഹം നടത്തിയാലും പ്രബുദ്ധ ർ തലതിരിഞ്ഞുപോയാൽ. തീർന്നില്ലേ.. എല്ലാം 😩😩😩😩

  • @AdvocateAnilkumar-v7g
    @AdvocateAnilkumar-v7g 3 หลายเดือนก่อน +4

    മിന്നും താരങ്ങൾ- സുരേഷ് ഗോപി & ശോഭ സുരേന്ദ്രൻ -

  • @jayavijayan7960
    @jayavijayan7960 3 หลายเดือนก่อน +6

    യുക്തി യോടെ ചെയ്താൽ ജയിക്കാൻ പറ്റും, 👍🏻

  • @shareena4993
    @shareena4993 3 หลายเดือนก่อน +8

    തൃശ്ശൂർ ജയിച്ചത് കണ്ടിട്ട് ബിജെപി കാർ തുള്ളണ്ട
    ബിജെപി നേതാക്കൾ മാറിയാൽ മാത്രം ഇനി ഒരു സീറ്റ് എങ്കിലും കിട്ടു 🤔🤔
    ഞാൻ ബിജെപി കാരൻ ആണ്
    ചാനൽ നോക്ക്

    • @skunhaman
      @skunhaman 3 หลายเดือนก่อน

      K surendran has to be out

    • @GUKNAIR
      @GUKNAIR 3 หลายเดือนก่อน

      ​@@skunhamanK.S should be removed even from the primary membership.

  • @geethaprasadd8709
    @geethaprasadd8709 3 หลายเดือนก่อน +1

    ശോഭ ജി മിന്നും താരം കേരളത്തിൽ വേണം പ്രസിഡന്റ് ആകണം

  • @muraleedharanmm2966
    @muraleedharanmm2966 2 หลายเดือนก่อน +1

    ശോഭാ സുരേന്ദ്രൻ നേതൃസ്ഥാനം അർഹിക്കുന്ന വ്യക്തിത്വമാണ്....
    സധൈര്യം അവരെ ഏൽപ്പിക്കാം!!

  • @bpaul9913
    @bpaul9913 3 หลายเดือนก่อน +1

    ഈഴവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി, ആ ഹിന്ദുക്കൾ ബിജെപി ആയി കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായാലേ ബിജെപി വളരൂ..

  • @sajeevb1841
    @sajeevb1841 3 หลายเดือนก่อน +1

    ഷാജൻ scaria താങ്കളുടെ നിരീക്ഷണം എത്ര മാത്രം ഫലപ്രദമാവും എന്ന് കാലം തെളിയിക്കട്ടേ

  • @pradeepkumarc8282
    @pradeepkumarc8282 3 หลายเดือนก่อน +3

    KJP ക്കാർക്ക് ഒരു ഷോട്ട് ട്രീറ്റ്മെൻറ് കൊടുത്ത് ,കുറച്ചു കാലം മാറ്റി നിർത്തിയാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ BJP ക്ക് നേട്ടമുണ്ടാക്കാമെന്ന് കരുതുന്നു. പഴക കാല കോൺഗ്രസ്സ് കുടുംബങ്ങളിലും cpm കുടുംബങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാക്കൾ ഇപ്പോഴും കേരളത്തിനുണ്ടെന്ന് അറിയുക. അവരെ തഴയാതെ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ വിജയം നേടാമെന്ന് കരുതുന്നു.

  • @valsakumarkm4465
    @valsakumarkm4465 3 หลายเดือนก่อน +1

    ഒരു മീറ്റിംഗിന്റെയും ആവശ്യമില്ല. സുരേന്ദ്രനെ പുറത്താക്കി പകരം ശോഭ ആ സ്ഥാനത്തു വന്നാൽ ബിജെപി ജയിക്കും

  • @RaghavanKurup
    @RaghavanKurup 3 หลายเดือนก่อน +5

    നേതൃമാറ്റം അനിവാര്യം തന്നെയാണ്.

  • @sureshkumar-th4rt
    @sureshkumar-th4rt 3 หลายเดือนก่อน +1

    ശോഭ സംസ്ഥാന നേതൃത്വത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക

  • @1969R
    @1969R 3 หลายเดือนก่อน +19

    ❤❤SG❤❤

  • @user-mre40n
    @user-mre40n 3 หลายเดือนก่อน +2

    പാലായിൽ ഷോൺ ജോർജ്. വരട്ടെ.

  • @streetfighter8617
    @streetfighter8617 3 หลายเดือนก่อน +1

    കായംകുളം മണ്ഡലത്തിൽ മത്സരിക്കണം ശോഭ . ആലപ്പുഴ ജില്ല മൊത്തം concentrate ചെയ്യുകയും വേണം .

  • @thomasoommen6673
    @thomasoommen6673 3 หลายเดือนก่อน +1

    ഇങ്ങനെ എല്ലാ ദിവസവു ബിജെപി ക്കു വേണ്ടി തള്ളുന്നതിനു മലർനാടന് ദിവസക്കൂലിയോ ? മാസക്കൂലിയോ ?

  • @SureshKumar-wq1vj
    @SureshKumar-wq1vj 3 หลายเดือนก่อน +2

    Sobha is better she can do something

  • @Jose-pm8vn
    @Jose-pm8vn 3 หลายเดือนก่อน +2

    20_ ട്വന്റി യും ബിജെപി യും ഒന്നിച്ച് നിന്നാൽ വിജയം ഉറപ്പ് 😮

  • @maxpixmedia2319
    @maxpixmedia2319 3 หลายเดือนก่อน +1

    Nemam,Vattiyurkavu,Kazhakoottam,Thiruvananthapuram,Kattakkada,Attingal,Chattannur,Chengannur,Aranmula,Adoor,Konni,Tiruvalla,Thrissur,Ollur,Manalur,Poonjar,Irinjalakuda,puthukkad,Kayamkulam,Karunagapalli,Nedumangad,Chirayinkeezh,Palakkad,ottapalam,Malampuzha,Kozhikode North,Manjeshwaram,Kasargod - Jaya sadhyata ulla seats

  • @sunilva2764
    @sunilva2764 3 หลายเดือนก่อน +1

    ശോഭജി നിന്നാൽ ജയിക്കും തിരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രനെയും ഗ്രൂപ്പിനെയും കണ്ണും, നാവും , ഒതുക്കി ഗണപതിവട്ടത്ത് കൊണ്ടു വിടണം

  • @suchithrakk4505
    @suchithrakk4505 3 หลายเดือนก่อน +2

    സുരേഷ് ഗോപി ❤
    ശോഭ സുരേന്ദ്രൻ ❤️

  • @ammanimathew9667
    @ammanimathew9667 3 หลายเดือนก่อน +1

    യുഡിഎഫ് കേരളം ഭരിക്കും ബിജെപി പ്രതിപക്ഷ തിരിക്കും എൽഡിഎഫ് വീട്ടിലിരിക്കും

  • @PradeepAa-jb8zc
    @PradeepAa-jb8zc 3 หลายเดือนก่อน +3

    എന്തൊക്കെ പറഞ്ഞാലും സുരേന്ദ്രന് മാറ്റണം

    • @GUKNAIR
      @GUKNAIR 3 หลายเดือนก่อน

      Chavitti purathakkanam.

  • @AnandTS-tl5ox
    @AnandTS-tl5ox 3 หลายเดือนก่อน

    ഏതു പാർട്ടിയുടെതിയാലും പ്രധാനപ്പെട്ട തീരുമാനങ്ങൾ ഇങ്ങനെ മൈക്ക് വച്ച് വിളിച്ചു പറയുന്നത് ആപ്രസ്ഥാനത്തോടുചോയ്യുന്നദ്രഹമാണ്..ഇവനെ സൂക്ഷിക്കുക ..!!!!!????

  • @jacobabraham7513
    @jacobabraham7513 3 หลายเดือนก่อน +1

    കേരളത്തിൽ ജയിക്കുക എന്ന ലക്ഷ്യം വയ്ക്കാം

  • @SasiDharan-cg2ue
    @SasiDharan-cg2ue 3 หลายเดือนก่อน

    ആരെയും ഒഴിവാക്കിയല്ല എല്ലാവരെയും ചേർത്ത്പിടിച്ചാവണം മാറ്റങ്ങൾ കൊണ്ടുവരേണ്ടത്.

  • @lissyfrancis6594
    @lissyfrancis6594 3 หลายเดือนก่อน +1

    ശോഭ സുരേന്ത്രന് അർഹമായ സ്ഥാനം നൽകുക. അവർ അത്തരം സ്ഥാനത്തിന് അർഹയാണ്.

  • @sajikg8140
    @sajikg8140 3 หลายเดือนก่อน

    ... പണറായി മാറാതെ 2026 വരെ തുടരുന്നതാണ് യുഡിഎഫിനും ബിജെപിക്കും ഗുണം...

  • @shajimohan9673
    @shajimohan9673 3 หลายเดือนก่อน

    വിചാരിച്ചാൽ പത്ത് സീറ്റ് വരെ നേടാൻ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ കഴിയും

  • @rejeeshr1663
    @rejeeshr1663 3 หลายเดือนก่อน +1

    ഷാജൻ സ്ക്രിയ താങ്കൾ എന്തിനാണ് സുരേന്ദ്രന്റെ കാര്യത്തിൽ അസഹിഷ്ണുത കാണിക്കുന്നത്

  • @jobyaz1980
    @jobyaz1980 3 หลายเดือนก่อน +2

    അവസാനം 6 സീറ്റ് എന്നത് ഒരു മൂഞ്ചിയ പറച്ചിൽ ആയിപോയി😮😮😮ഒരു 20 സീറ്റ് ഉറപ്പ്👍👍👍👍

    • @ohboeeboee
      @ohboeeboee 3 หลายเดือนก่อน

      BRM ഷഫീർക്ക പറഞ്ഞിട്ടാ....😂 ഒന്നും തോന്നല്ല്..ഇലക്ഷൻ ഒക്കെ ഒന്ന് വരട്ടെ...കോൺഗ്രസിനെയും, ലീഗിനെയും പൊക്കി അഞ്ഞൂറ് വീഡിയോ ഇടും ഷാജൻ ചേട്ടൻ...ജയ് കെസി,ജയ് പെങ്ങൾ ഊട്ടി, ജയ് BRM ജയ് ശിഹാബ് , ജയ് ബിരിയാണി 😂

  • @johnai3434
    @johnai3434 3 หลายเดือนก่อน +1

    ചേട്ടനോട് ആരാ പറഞ്ഞെ സീറ്റെങ്കിലും 6 ആണ് BJP യുടെ ലക്ഷ്യം എന്ന് ! , VD ആണോ അതോ ഗോവിന്ദനോ . BJP യുടെ മുഖങ്ങൾ തീരുമാനിക്കാനുള്ള അവകാശമെങ്കിലും അവർക്കു വിട്ടുകൊടുക്കും , നിങ്ങൾ നിങ്ങളുടെ കോൺഗ്രസ്സിന്റേയോ കമ്മ്യൂണിസ്റ്റിന്റെയോ മുഖങ്ങൾ തീരുമാനിക്ക് . പാവം പിണറായി മാത്രമല്ലേ ആ ഗണത്തിൽ നിങ്ങളുടെ ശത്രു

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 3 หลายเดือนก่อน

    പാവം കൃഷ്ണകുമാറിനെ നേമത്തു നിർത്തുക. വൻ ഭൂരിപക്ഷത്തോടെ വിജയിക്കു०.

  • @Anil-gp4ge
    @Anil-gp4ge 3 หลายเดือนก่อน +4

    പലരും പറയുന്നു പലരും പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ഷാജൻ തനിക്ക് പറയാനുള്ളതൊക്കെ പറയുന്നു.

  • @krishnankuttyk158
    @krishnankuttyk158 3 หลายเดือนก่อน

    ജനം ഇഷ്ടപ്പെടുന്നവരെ താക്കോൽ സ്ഥാനങ്ങൾ ഏല്പിച്ചു, ശക്തി നേടി വിജയിക്കൂ!!

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 หลายเดือนก่อน +3

    നിയുക്ത ഗവർണർ പത്മജജീ 🎉🎉🎉🎉

  • @kabeeri6959
    @kabeeri6959 3 หลายเดือนก่อน

    അല്ല നിങ്ങൾക്ക് ഒരു മണ്ഡലം വാങ്ങി ഇപ്പോഴേ തുടങ്ങിയാൽ വലിയ മാർജിനിൽ ജയിക്കാമായിരുന്നു .അത്രക്ക് ബിജെപി ക്ക് വേണ്ടി കഷ്ടപെടുന്നുണ്ട്
    അല്ലങ്കിൽ ഒരു ഗവർണർ സ്ഥാനമെങ്കിലും തരാൻപറ.

  • @krishnadas8353
    @krishnadas8353 3 หลายเดือนก่อน

    N B : ഇതൊന്നും bjp യുടെ തീരുമാനങ്ങൾ അല്ല, അച്ചായൻ കവടിനിരത്തി കണ്ടുപിടിച്ചതാണ്

  • @deepudeepu5511
    @deepudeepu5511 2 หลายเดือนก่อน

    കേരളത്തിലെ ബിജെപി യുടെ ഒരു പ്രധാന പ്രശ്നം പറയാം....
    സുരേഷ് ഗോപി ജയിക്കാൻ കാരണം ആ മണ്ഡലത്തിലെ വോട്ടർ മാർക്ക്‌ സുരേഷ് ഗോപിയെ നന്നായി അറിയാം... പക്ഷെ ബാക്കി സ്ഥാനാർഥികളോ.... മണ്ഡലവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥാനാർഥികളെ കൊണ്ടു നിർത്തും.... 2026 ലേക്ക് ഒരോ മണ്ഡലത്തിലേക്കും 1-2 സ്ഥാനാർഥികളെ കണ്ടു പിടിച്ചു ഇപ്പോഴേ പ്രവർത്തിക്കാൻ വിടുക...മണ്ഡലത്തിൽ ഉള്ളവർക്കു തങ്ങളുടെ സ്ഥാനാർഥിയെ ഇപ്പോഴേ പരിചയമാവണം..എന്നിട്ട് നോക്കൂ മാറ്റം കാണാം...

  • @babilubabil1721
    @babilubabil1721 3 หลายเดือนก่อน

    K. മുരളീധരൻ പറഞ്ഞ പോലെ ജനങ്ങൾക്ക് താമര ചിഹ്നത്തിൽ വോട്ട് കുത്താൻ ഉളള അറപ്പ് മാറി കഴിഞ്ഞു.......

  • @sijisiji2853
    @sijisiji2853 3 หลายเดือนก่อน

    ആ ഉള്ളിയേ പുറത്തുകളയാതെ എന്ത് കാണിച്ചിട്ടും കാര്യമില്ല..

  • @patriotic8128
    @patriotic8128 3 หลายเดือนก่อน +5

    Definitely surendran has to go.
    A new more competent person should replace..

  • @Sathya-n4p
    @Sathya-n4p 3 หลายเดือนก่อน +6

    SG❤️❤️❤️... always... ❤️❤️❤️

  • @SasidharanKizhekkepurayil
    @SasidharanKizhekkepurayil 3 หลายเดือนก่อน

    ഒരു കാര്യം ചോദിക്കട്ടെ sir നിങ്ങൾ ആർക്കാ വോട്ട് കൊടുത്തത്..???.. നല്ല നാവ് ഉണ്ട്.. പക്ഷെ കേരളത്തിൽ സുരേഷ് ഗോപി ഒറ്റയ്ക്ക് അല്ല.. ചുമ്മ തള്ളരുത്. ത്രിശൂർ മതി
    .. എന്റെ fav സുരേഷ് ഗോപി sir നു 🥰🙏. ജാതി മാത്രം
    പറയയു.. പക്ഷെ. സുരേഷ് ഗോപി. ആ വ്യക്തി പച്ചയായ മനുഷ്യൻ ആണ്..അല്ലാതെ നിങ്ങളെ പോലുള്ള തള്ള് വണ്ടി ചാനൽ കൊണ്ട് ഒന്നും അല്ല. 🥰🙏

  • @rahulkrishnanu1209
    @rahulkrishnanu1209 3 หลายเดือนก่อน

    തമ്മിൽ തല്ലാതെ മുന്നോട്ടു പോയാൽ കേരള ജനത ബിജെപിക്ക് ഒപ്പം ഉണ്ടാകും ✌️

  • @renjithpk5743
    @renjithpk5743 3 หลายเดือนก่อน +2

    ശോഭ സുരേന്ദ്രൻ ഇരിഞ്ഞാലക്കുട... നിന്നാൽ ജയം ഉറപ്പ്.... 👍🏻👍🏻👍🏻

  • @bharatvansh8784
    @bharatvansh8784 3 หลายเดือนก่อน +1

    ഇത്രയും കൊണ്ട് മാത്രം കേരളത്തിൽ വിജയിക്കാം എന്നത് പുനപരിശോധിക്കണം.
    പോസ്റ്റർ പണ്ടത്തെ ഒട്ടീരുകാരുമാത്രമെ മുകളിലേക്ക് വരാവു എന്ന വാശി ആദ്യം ഉപേക്ഷിക്കണം. സമൂഹത്തിൽ നിന്നും പ്രാദേശീകമായി BJP യോട് ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന സമൂഹത്തിൽ നിലയും വിലയും അംഗീകാരവും ഉളള എല്ലാവരേയും പാർട്ടിയിലേക്ക് അംഗത്വകാലാവധി നോക്കാതെ മണ്ഡലം മുതൽ സ്റ്റേറ്റ്ലെവൽവരെ ഉചിതമായ സ്ഥാനമാനങ്ങൾ നൽകി അവരവരുടെതായ കഴിവിലും അതാത് പ്രദേശത്തെ സാമൂഹിക കർമ്മമേഖലയിലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക.
    എങ്കിൽ മാത്രമെ ജനങ്ങൾക്കിടയിൽ സ്ഥിരമായ അംഗീകാരവും വിശ്വാസ്യതയും ഉറപ്പും കേരളത്തിലെ ജനങ്ങൾക്കിടയിൽ BJP ക്ക് ലഭിക്കൂ. വിജയത്തിന് നേതൃത്വം നിശ്ചയിക്കുന്ന നേതാക്കൾ പോരാ ജനങ്ങൾക്ക് അംഗീകാരവും വിശ്വാസ്യതയുമുളള സാധാരണക്കാരായലും മതി നേതാവായിട്ട്. അവരെ താഴെനിന്നും മുകളിൽ വരെ തീരുമാനിച്ച് നിശബ്ദമായി പ്രചാരണവും അതിലുപരി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും കൂടി വേണം. അങ്ങനെയെങ്കിൽ ഡെൽഹിയിൽ മോഡിജി യുടെ പ്രവർത്തനകാലം കൂടിയാകുമ്പോൾ കൂടുതൽ ഗുണംചെയ്യും എന്നത് പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്. SG, RC, JK, Sobha ji, ഒപ്പം KS & Murleedharan ji യുടെ പഴയകാലചിലനയം കൂടി മാറ്റി "The BJP Original" എന്ന നിലയിൽ പ്രവർത്തനം കൂടി കൊഴുപ്പിച്ചാൽ ചിലപ്പോൾ അടുത്ത നിയമസഭാ ഇലക്ഷൻ കഴിയുമ്പോൾ കുറഞ്ഞപക്ഷം ഒരു "കൂട്ട്മന്ത്രിസഭ" എന്നനിലയിൽ വരെ കേരള കക്ഷിരാഷ്ട്രീയത്തെ എത്തിക്കാൻ BJPക്ക് കഴിയും എന്നതിൽ സംശയമില്ല.

  • @yohannankoshy1230
    @yohannankoshy1230 3 หลายเดือนก่อน +2

    2 വര്‍ഷത്തിനുശേഷം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ മറുനാടന്‍ ഇപ്പോഴെ തീരുമാനിച്ചോ

    • @JafarGafoor-bb1rw
      @JafarGafoor-bb1rw 3 หลายเดือนก่อน

      മനസ്സ് കൊണ്ട് തീതമാനിക്കാൻ പ്രത്യാഗ ലൈസൻസ വേണ്ടല്ലോ

    • @balachandranpillai4919
      @balachandranpillai4919 3 หลายเดือนก่อน

      സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കു,ജനം അറിയട്ടെ

  • @JibinGeorge-xx9hx
    @JibinGeorge-xx9hx 3 หลายเดือนก่อน

    ഒന്ന് പോടോ അവിടുന്ന് ഒരൊറ്റ സീറ്റും ബിജെപിക്ക് കിട്ടില്ല പിന്നെ പേരിന് എവിടെയെങ്കിലും മാർക്കിസ്റ്റ് പാർട്ടിക്ക് കിട്ടിയാൽ ആയി ഗ്രൂപ്പ് കളിച്ചു അഞ്ചാറായി തിരിഞ്ഞാലും തമ്മിൽ ഭേദം തൊമ്മൻ എന്ന ഭാവത്തോടുകൂടി ജനങ്ങൾയുഡിഎഫ് ഭരണത്തിൽ കയറ്റും പിന്നെ മാർക്സിസ്റ്റ് പാർട്ടി പത്തുവർഷംകൊണ്ട് മുടിച്ച സ്റ്റേറ്റിൽ കോൺഗ്രസ് ഭരണത്തിൽ കയറിയാലും ഇതൊന്നു ശരിയാക്കി കൊണ്ടുവരാൻ വളരെ പാടാണ് ആ തരത്തിൽ മുടിപ്പിച്ചു വച്ചിട്ടുണ്ട് മറ്റവർ കയറിയാലും അധികം നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ചാൽ അല്ലേ ഉള്ളൂ ഈ പറഞ്ഞ രാഷ്ട്രീയക്കാർക്കും മന്ത്രിമാർക്കും പി.എമാർക്കും ഉദ്യോഗസ്ഥന്മാർക്കും ശമ്പളവും ആനുകൂല്യങ്ങളും ഒക്കെ കൊടുക്കാനും അത്യാവശ്യം കയ്യിട്ടുവാരുവാനും ഉള്ള അവസരം കിട്ടത്തൊള്ളൂ

  • @rajeevkalapurackel3694
    @rajeevkalapurackel3694 3 หลายเดือนก่อน

    പത്തനംതിട്ടയിൽ ഷോൺ ജോർജിനെ ചുമതല പെടുത്തി മുന്നേറാം.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน +2

    Jai jai shobhaji...❤❤

  • @unknown-sp5ky
    @unknown-sp5ky 3 หลายเดือนก่อน +1

    ഷാജാ BJP തള്ള് ഇനി എങ്കിലും നിർത്തുമോ

  • @rahulpalatel7006
    @rahulpalatel7006 3 หลายเดือนก่อน

    Shobha Surendraney President aakki melnottam directly by Modi & Amit Shah aakkiyal Kerala niyamasabhayil BJP kooduthal seats nedum.

  • @alexmathew1152
    @alexmathew1152 3 หลายเดือนก่อน

    Munpilum purakilum Arum nikkende Keralathile thiruttu kudumbathe mathram Akathakkiyal BJP Vijayikkum

  • @BijuPunnara
    @BijuPunnara 3 หลายเดือนก่อน

    അത് എന്താടോ സാജാ അവസാനംകൊണ്ട് ആറു സീറ്റിൽ ഒതുക്കിയത് 🤔

  • @dineshkumarvv5336
    @dineshkumarvv5336 3 หลายเดือนก่อน

    Sajan chetta,2024 il NDA kku 60 lakhs vote koodukayanu cheythath.

  • @oe1850
    @oe1850 3 หลายเดือนก่อน

    ഉള്ളിയെ മാറ്റി ശോഭ ചേച്ചിയെ പ്രസിഡന്റ്‌ ആക്കുക

  • @jittoputhuva8916
    @jittoputhuva8916 3 หลายเดือนก่อน

    ഷാജൻ ബായ്
    അവിടെ സിറ്റ് കിട്ടിയത് sg യുടെ മിടുക്കണ്. അല്ലാതെ കെജിപി യുടെ മിടുക്കല്ല.

  • @jejipaul8375
    @jejipaul8375 3 หลายเดือนก่อน +1

    വടക്കേ ഇൻഡ്യയിൽ പ്രത്യേകിച്ച് Up യിൽ കാൽ കീഴിലെ മണ്ണ് ഈ തെരഞ്ഞെടുപ്പിൽ ഒലിച്ചു പോയി. അപ്പഴാണ് പുതിയ കണ്ടുപിടുത്തം:തൃശൂരിലെ സാഹചര്യത്തിൽ അച്ചായന്മാർ സഹായിച്ചു. അതുകൊണ്ട് 20 എണ്ണവും ഇങ്ങു പോരും . മലനാടൻ

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 3 หลายเดือนก่อน

    20 സീറ്റിലും ശ്രമിച്ചാൽ വിജയിക്കാവുന്നതേയുള്ളു

  • @stephennedumpilli8059
    @stephennedumpilli8059 3 หลายเดือนก่อน +2

    ഉള്ളി ഉള്ളടത്തോളം ഇതൊന്നും നടക്കാൻ പോകുന്നില്ല 😂🤣🤣

  • @gopalakrishnanthuvara6868
    @gopalakrishnanthuvara6868 3 หลายเดือนก่อน

    .. ഇയാളെ ഒരിക്കലും B J P പ്രവർത്തകർ വിശ്വസിക്കരുത്

  • @jespink93
    @jespink93 3 หลายเดือนก่อน

    Sureshgopi
    Rajeev chandrasekhar
    Sobha
    Muralidaran❤

  • @indiadiesel258
    @indiadiesel258 3 หลายเดือนก่อน +1

    ഇയാൾ ഒരേ സമയം BJP യ്ക്കും CPM ഉം ശരിയല്ല എന്ന് വാദിക്കുന്നു. എന്നാൽ കോൺഗ്രസിന്നും രാഹുൽ ഗാന്ഡിക്കുക്കും ജയ് വിളിക്കുന്നു. ഷാജൻ കോഗ്രസ് കാരൻ ആണ്

    • @GUKNAIR
      @GUKNAIR 3 หลายเดือนก่อน +2

      BJP kuzhi vettukkaran koodi aanu.

  • @rajeevkalapurackel3694
    @rajeevkalapurackel3694 3 หลายเดือนก่อน

    ഇനി.. കേരളത്തിൽ ഇടതനും, വലതനും അധികാരത്തിൽ വരരുത്.

  • @Joby03naturaNatura
    @Joby03naturaNatura 2 หลายเดือนก่อน

    Janangalude edayilekku erangi pravarthikkuka.vijayam urappu.

  • @Jaymon133
    @Jaymon133 3 หลายเดือนก่อน

    Munnil nirthiyittu karyamilla bjo yude oru janakeeya samaram polum jandillallo