ആ പൂജാരിക്കു പിന്നിൽ ആര് ? !| MEDIA MALAYALAM| MEDIA MALAYALAM TALKS|26-06-24

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • മഴ വെള്ളം വന്നത് വൈദ്യുതി പൈപ്പ് വഴി#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #ayodhya #leaks
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 71

  • @sajeevank7203
    @sajeevank7203 2 วันที่ผ่านมา +21

    പട്ടേൽ പ്രതിമ അനാച്ഛാദനം ചെയ്ത് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇതേ പോലെ ഒരു ചോർച്ചയുടെ പേരും പറഞ്ഞ് ചിലർ ബഹളം വച്ചിരുന്നു . ഇപ്പോൾ ചോർച്ചയില്ല വരവ് മാത്രമാണ് ഉള്ളത് . കോടിക്കണക്കിന് രൂപയുടെ വരവ് .. ഇന്ത്യൻ ടൂറിസം ഭൂപടത്തിലെ ഒരു പ്രധാന സ്പാട്ട് ആണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആ പട്ടേൽ പ്രതിമ .
    അയോധ്യയിലെ നിർമ്മാണ പ്രവര്ത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അമ്പലത്തിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടായതിൽ ആർക്കാണിത്ര വിഷമം .. ആയിഷക്കോ ..?

  • @user-hs9gj3sn4e
    @user-hs9gj3sn4e 2 วันที่ผ่านมา +15

    പുറത്തുള്ള ശത്രുക്കളെക്കാൾ അധികം ശത്രുക്കൾ അകത്തുതന്നെ ഉണ്ട്... ഓരോരോ കാര്യങ്ങളിലുടെ അവർ പുറത്തുവരും...

  • @geetharavi4742
    @geetharavi4742 2 วันที่ผ่านมา +21

    പൂജാരിയുടെ പുറകി സമ്മർദ്ദ ശക്തികൾ ഉണ്ടാകും

  • @thilakanim1902
    @thilakanim1902 2 วันที่ผ่านมา +14

    പൂജാരിയെ ഉടൻ അവിടെനിന്നും പുറത്താക്കണം.

    • @sreejac8052
      @sreejac8052 วันที่ผ่านมา

      Athe,മുൻപും ഇതുപോലെ ഇയാൾ എന്തോ വേണ്ടത്തരം പറഞ്ഞിട്ടുണ്ട്

  • @neerajk8218
    @neerajk8218 2 วันที่ผ่านมา +14

    പൂജാരിക്ക് വരുമാനം കുറഞ്ഞിടുണ്ടാകും

  • @sreejac8052
    @sreejac8052 วันที่ผ่านมา +12

    രാമക്ഷേത്രം ഞങ്ങൾ ഹിന്ദുക്കളുടെ പണം കൊണ്ടുണ്ടാക്കിയതാണ്, ഖജനാവ് പണം അല്ല, അവിടുത്തെ kariam ഞങ്ങൾ നോക്കിക്കോളാം

  • @samarth4054
    @samarth4054 2 วันที่ผ่านมา +2

    പൂജാരിയല്ല..അമ്പലത്തിൽ ശാന്തിയാണ്.ക്ഷേത്ര അധികാരി ട്രസ്റ്റി ആണ് ..ശാന്തിയല്ല..

  • @gopinadhankj9906
    @gopinadhankj9906 2 วันที่ผ่านมา +3

    Very good

  • @raveendranpk8658
    @raveendranpk8658 2 วันที่ผ่านมา +2

    ഇവിടങ്ങളിൽ ധാരാളം ചെറുപ്പക്കാർ പുരുഷസൂക്തം പഠിച്ചവർ ഒരുമിച്ചിരുന്ന് ഉറക്കെ ചൊല്ലുന്നത് ക്ഷേത്രങ്ങളിൽ പതിവാണ് - പക്ഷെ രാവിലെ മാത്രമേ ചൊല്ലു - ഉച്ചയ്ക്ക് ഇൻ്റർവ്യൂവെച്ചാൽ അവർ ചൊല്ലില്ല - മാത്രമല്ല തമിഴ്‌നാട്ടിലേയും കേരളത്തിലേയും പൂജാവിധികൾ വ്യത്യസ്തങ്ങളാണ് - ഗണപതിഹോമത്തിന് പ്രായേണ പുരുഷസൂക്തം പതിവില്ല -

  • @bijlikumar123
    @bijlikumar123 วันที่ผ่านมา +1

    ഇങ്ങനെയുള്ള റീഎൻഫോഴ്സ്ഡ് സിമന്റ് കൊണ്ട് വീട് പണിതാൽ വീടിനകത്ത് കുട ചൂടി ഇരിക്കേണ്ടി വരുമല്ലോ ഭഗവാനേ ???

  • @user-tw4zz8zl1f
    @user-tw4zz8zl1f 2 วันที่ผ่านมา +1

    Great observations

  • @user-pe4el5yw5r
    @user-pe4el5yw5r 2 วันที่ผ่านมา +2

    മോലേ.. അലൂമിനിയം സീറ്റ് അടി ചാൽ മതി.ഞമ്മന്റെ ചോർച്ച പുറത്ത് പറയുരുത്. അന്യന്റെ ത് പുറത്ത് പറയു അങ്കിൾസ്

  • @jayaprakashg4893
    @jayaprakashg4893 2 วันที่ผ่านมา +9

    പൂജാരി ചെയ്തത് തെറ്റ്

  • @samuelhericnorbet9379
    @samuelhericnorbet9379 2 วันที่ผ่านมา +12

    അതിനു ക്ഷേത്രത്തിന്റെ പണി കംപ്ലീറ്റ് തീരുന്നില്ലല്ലോ

  • @mkasim8563
    @mkasim8563 วันที่ผ่านมา +1

    വാർത്ത വീട് ഇനി പറ്റില്ല അല്ലേ സാറെ,

  • @anoobmammoet3356
    @anoobmammoet3356 วันที่ผ่านมา +1

    മുട്ടു ശാന്തി 😂😂

  • @vimalasreedharan4455
    @vimalasreedharan4455 2 วันที่ผ่านมา +1

    July 1st മുതൽ പുതിയ നിയമം വരുന്നു..എന്താണ്??ഒന്ന് വിശദമായി onnu പറഞ്ഞു തരാമോ???

  • @dhanyajayarajan7917
    @dhanyajayarajan7917 วันที่ผ่านมา

    Radhakrishnan sir is talking relevantly

  • @lkrafeeque
    @lkrafeeque วันที่ผ่านมา +1

    നീറ്റ്‌ ചോദ്യപേപ്പർ ചോർന്നു അതിലും വലുതല്ലല്ലോ ..?😂

    • @purushothamankvpurushotham263
      @purushothamankvpurushotham263 5 ชั่วโมงที่ผ่านมา

      ചോര്‍ത്തിയത്കള്ളന്‍ലല്ലുവിന്‍റെമകന്‍തേജസ്വിയാദവുംഅഖിലേഷ്ബോധവനും,

  • @sreekumarm6155
    @sreekumarm6155 2 วันที่ผ่านมา +2

    This person must be relieved from the post of priest

  • @ramoji9830
    @ramoji9830 วันที่ผ่านมา

    ആ പൂജാരി സിവിൽ എഞ്ചിനീയർ ഒന്നും അല്ലല്ലോ, അയാൾക്ക് തോന്നിയത് പറഞ്ഞതല്ലേ 😄

  • @rajajjchiramel7565
    @rajajjchiramel7565 วันที่ผ่านมา

    Good afternoon Sirs

  • @bijlikumar123
    @bijlikumar123 วันที่ผ่านมา

    ചോർച്ച ഉണ്ടെന്ന് അറിയാൻ
    കണ്ണ് കാണാത്തവനും സാധിക്കും ...
    തലയിൽ വെള്ളം വീണാൽ ഏത് കുരുടനും അറിയാൻ കഴിയില്ലേ ???

  • @mukundannair1247
    @mukundannair1247 วันที่ผ่านมา

    ഇവർ പറഞ്ഞതായാണ് ശരി, ഇത് പറഞ്ഞയാൾ വേറെ എന്തോ മനസ്സിൽ ഉണ്ട്.

  • @gopalakrishnanrr4691
    @gopalakrishnanrr4691 วันที่ผ่านมา +1

    പുജാരിപുശാരിആകൂന്നുഇവരെരാഷ്ടീയമായിനെരിടണം.

  • @b.krishnankunhappan8638
    @b.krishnankunhappan8638 2 วันที่ผ่านมา +1

    Such an absurd justification............ The best line is, the building is leaking only when it is raining and all the other time there is no leakage........ After avoiding the Sankaracharyas, now it is the term of the poojari in the firing line

  • @saadhu3240
    @saadhu3240 2 วันที่ผ่านมา +1

    Enthellam kandupidithangal😅😅😅😅😅

  • @MediaMalayalamOfficial
    @MediaMalayalamOfficial  2 วันที่ผ่านมา +4

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro วันที่ผ่านมา

    ഉറപ്പല്ലേ പൂജാരി ആരുടെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്ത് കൊണ്ട് ട്രസ്റ്റ് ചെയർമാനെ വിവരം അറിയിച്ചില്ല ഇത് ഏറ്റവും പ്രധാനപ്പെട്ടതാണ്

  • @JaleelK-pm6vv
    @JaleelK-pm6vv 2 วันที่ผ่านมา +3

    അതിലും കൂടുതൽ വിസ്വസികൾ ഞങ്ങട മലപ്പുറത്തെ അമ്പലത്തിൽ ആൾ വരാറുണ്ട് അദ് സോഹ

  • @anesnida6495
    @anesnida6495 2 วันที่ผ่านมา

    പാവം

  • @ucap6420
    @ucap6420 วันที่ผ่านมา

    ഷാജൻ..ജാർഖണ്ഡ് മുഖ്യമന്ത്രി ഷിബുസോറാൻ ജയിലിൽ കിടന്നിട്ട് കുറെയായി...വീഡിയോ ഒന്നും അയാളെ പറ്റി കണ്ടില്ലല്ലോ... അതെന്തേ അയാളെ നിങ്ങൾക്ക് ഇഷ്ടമല്ലാത്ത കൊണ്ടാണ് എന്ന് കരുതുന്നു.🤔

  • @SanthaKumari-dw7ow
    @SanthaKumari-dw7ow 2 วันที่ผ่านมา

    🎉😂👍👌

  • @harinedumpurathu564
    @harinedumpurathu564 2 วันที่ผ่านมา +1

    ശരിയോ എന്ന് അന്വേഷിച്ചോ

  • @balasubramanianp9960
    @balasubramanianp9960 2 วันที่ผ่านมา +3

    No money offerings at Ram temple ayodhya

    • @agnosticpatriot
      @agnosticpatriot 2 วันที่ผ่านมา

      Why no, if you can fund halal economy that will k!ll us one day. At least let your kids enjoy ram mandir

  • @harindrannair988
    @harindrannair988 วันที่ผ่านมา

    Don't keep this type of poojaris in Ayodhya

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 วันที่ผ่านมา +1

    Ethiri water veenaal enthaanu, chilar panithavarumaayi othittu BJP sarkaarine bad aayi chithreekarikkaan vendi cheythathumaakaam. Paniyunnavarkku oru bottle, with beef or chicken kittiyaal avide veezhum, athaanu, bottle inte mahathuvam.

  • @rajeev_shanthi
    @rajeev_shanthi 2 วันที่ผ่านมา +1

    ഭാഗ്യസൂക്തം ആണ്

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 2 วันที่ผ่านมา +2

    It is funny that a pipe was placed carelessly so as to drain rain water into the temple...😁

  • @bijlikumar123
    @bijlikumar123 วันที่ผ่านมา

    ഈ minute ( മൈന്യൂട്ട് )ആയിട്ടുള്ള ചോർച്ച ശ്രീകോവിലിൽ തന്നെ വേണമോ ???
    ഭഗവാന്റെ തലയിൽ തന്നെ പണികൊടുത്തു ...???
    സത്യം പറഞ്ഞ പൂജാരിക്കായി കുറ്റം ...???

    • @jayakumark8631
      @jayakumark8631 19 ชั่วโมงที่ผ่านมา

      Trust അതിനു വേണ്ടിയാ കരിംങ്ങൾ നോക്കിക്കൊള്ളും. വെറുതെമറ്റുള്ളവർ പനിക്കണ്ട

  • @chandrabos3405
    @chandrabos3405 วันที่ผ่านมา +1

    പാവം സത്യം വിളിച്ച് പറഞ്ഞ ആ പൂജാരിയെ ഒന്നും ചെയ്യാതിരുന്നാൽ കൊള്ളാം.

  • @abdhurahmanabdhu1217
    @abdhurahmanabdhu1217 วันที่ผ่านมา

    കാട്ടിട് നായികരിക്കുന്നോ

  • @nishanthvt2969
    @nishanthvt2969 2 วันที่ผ่านมา +2

    പരിണത പ്രജ്ഞരായ രണ്ടു സാറമ്മാരും കൂടി ഇമ്മാതിരി ഒടുക്കത്തെ ന്യായീകരണം ചമച്ച് അന്തിച്ചർച്ചയിലെ കമ്മിത്തൊഴിലാളികളുടെ നിലവാരത്തിലേക്ക് താഴരുതായിരുന്നു. ചോർച്ച ഒരു സത്യമാണ്. അതാകട്ടെ തിരക്കിട്ടു നടത്തിയ ഉദ്ഘാടനത്തിൻ്റെയും അതിനെത്തുടർന്ന് സമയബന്ധിതമായി തീർക്കേണ്ട ബാക്കി പ്രവൃത്തികൾ ചെയ്യാത്തതിൻ്റേയും (അല്ലെങ്കിൽ മഴ കാലേക്കൂട്ടി കണ്ട് അതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാത്തതിൻ്റെ) ദയനീയമായ തുടർച്ച മാത്രമാണ്. അതങ്ങ് അംഗീകരിച്ചേക്കുക. അതല്ലേ ഭംഗി ! എന്നിട്ട് അടയാത്ത reinforced cement നെയും ചൊല്ലാത്ത പുരുഷസൂക്തത്തിനെയും കൂട്ടുപിടിച്ച് ഓരോ കണ്ടുപിടുത്തങ്ങൾ 😂 നിങ്ങൾക്കിപ്പോ ബലഹീനത വെളിവാക്കിയ പൂജാരിയെ ബലിയാടാക്കണം 😅 ഞാനൊന്നു ചോദിച്ചോട്ടെ, ഇത്ര Prestigious ആയ ഒരു ക്ഷേത്രത്തിനു വേണ്ടി ഇമ്മാതിരി അവിവേകിയായ ഒരു പൂജകനെ മാത്രമേ നിങ്ങക്ക് തപ്പിയിട്ടു കിട്ടിയുള്ളോ ? അങ്ങേരുടെ തിരഞ്ഞെടുപ്പിൽ പോലും വേണ്ട ശുഷ്കാന്തി കാണിക്കാത്ത ക്ഷേത്ര ഭരണ സമിതിയെ എന്തിനു കൊള്ളാം ? പറ്റിയതു പറ്റി, അത് അതുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന സകലമാന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ഒരു കളങ്കം തന്നെയാണ്. ചോർച്ചയടച്ച് അതെത്രയും പെട്ടെന്ന് പരിഹരിക്കുക, ന്യായീകരിച്ച് കൂടുതൽ ചളമാക്കാതിരിക്കുക.

  • @joshwamo373
    @joshwamo373 2 วันที่ผ่านมา +2

    Raasteeya labham Nokki Pani theeratha sreekovilil ram lallaye prathisthichu nadakam kalichathinte bhalam anu Ayodhyayile Loksabha parajayavum chorchayum

    • @agnosticpatriot
      @agnosticpatriot 2 วันที่ผ่านมา

      Ennit labham kittiyo.. bro.. hindukkalude karyam avar nokkikkollum..election promise aanu bjpyude, bjp monnakal aanelum congress cheyyunna chettatharangal avar cheyyarilla.
      Athupole adhyam full kelkku. Hope you take this positive

  • @anesnida6495
    @anesnida6495 2 วันที่ผ่านมา +1

    എടാ കേളവാ ജനം അറിയരുത് അല്ലേ

    • @haridasanhari3278
      @haridasanhari3278 2 วันที่ผ่านมา +4

      Ambhalathite kariam hindukkal nokki kollum koya athil sudappikkiyum commikkiyum anthu kariam

    • @RaheemR-no6pc
      @RaheemR-no6pc วันที่ผ่านมา

      ​@@haridasanhari3278പള്ളി പണി ഹിന്ദുക്കൾ ചെയ്യുന്നു

  • @VenugopalA.P
    @VenugopalA.P 2 วันที่ผ่านมา

    വാശണാസിയിലും ഫെ സാബാദിലും UP... മണിപൂർ... രാജാസ്ഥാൻ മഹരാഷട്രാ ഹരിയാന ബംഗാൾ ഒക്കെ നല്ല ചോർപ്പ ഖജനാവ് അദ, നിക്ക് അംബാനിക്കും ചോർത്തി ഒന്ന് നിർത്തി പോടെയ് ജനം നിങ്ങടെ അത്ര വിഡികളല്ലാ

  • @cmmathew6861
    @cmmathew6861 2 วันที่ผ่านมา

    ഇവിടുത്തെ വിരോധാഭാസം എന്താണ് എന്ന് വെച്ചാൽ അമ്പലത്തിൻ്റെ പണി തീരുന്നതിനു മുമ്പു മോഡിയുടെ വക തട്ടിക്കൂട്ട് പ്രാണ പ്രതിഷ്ഠ ചെയ്തു. എല്ലാ പണിയും കഴിഞ്ഞു അത് ചെയ്തിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

  • @georgejoseph5873
    @georgejoseph5873 วันที่ผ่านมา

    കാലം കുറെ ആയല്ലോ.മൂക്കിൽ പഞ്ഞി ഒക്കെ വെക്കേണ്ടെ കിളവാ😂😂

    • @haridasanhari3278
      @haridasanhari3278 วันที่ผ่านมา +1

      Ado nasrani ninekku ee prayam varum ketto orkkuka