ചാരക്കേസ്: നിങ്ങൾ ഇതറിഞ്ഞിട്ടുണ്ടോ? | ABC MALAYALAM | ABC TALK | 27-6-2024

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • സിബി മാത്യൂസും മറ്റും വിചാരണ നേരിടുന്നു
    #isro #sibimathews #nambinarayanan #spycase #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 99

  • @sasibalakrishnan9034
    @sasibalakrishnan9034 3 วันที่ผ่านมา +22

    മനോരമയും കോൺഗ്രസ്‌ A ഗ്രൂപ്പ്‌ നടത്തിയ നീച പ്രവർത്തി.... ഇതോടെ കോൺഗ്രസിന്റെ പതനം തുടങ്ങി.....

  • @unnikrishnanb1237
    @unnikrishnanb1237 3 วันที่ผ่านมา +26

    മനോരമയ്ക്ക് മേൽപ്പടി കേസിൽ ഉള്ള പങ്ക് രണ്ടു പേർക്കും, വെളിപ്പെടുത്താൻ വിമുഖതയുള്ളതുപോലെ.???😮😮

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา

      Pathrathinte peru parayan madi.
      Pennu case aakkan entha thalparyam😂😂

    • @mohandasg7530
      @mohandasg7530 3 วันที่ผ่านมา +3

      മനോരമയും.വെറുംദ്രോഹി

  • @hareendranp7040
    @hareendranp7040 3 วันที่ผ่านมา +11

    കരുണാകരൻ്റെ പതനത്തോടെ കേരള സമൂഹത്തിൻ്റെ രാഷ്ട്രീയവും, സാമുദായികവും, സാംസ്കാരികവും ആയ പതനവും കോൺഗ്രസ്സിൻ്റെ പതനവും ആരംഭിച്ചുച്ചു.അതിപ്പോഴും തുടരുന്നു.

  • @kbmnair2182
    @kbmnair2182 3 วันที่ผ่านมา +13

    ഈ കേസിൽ അന്വേഷണം നടത്തി അതിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നിസാഹായരായ മനുഷ്യരെ ശിക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരായവരെ എത്ര ഉന്നതരായാലും കടുത്ത ശിക്ഷക്ക് തീര്ത്തും വിഷയരാക്കണം. രാജ്യദ്രോഹം ആണ് അവർ ചെയ്തത്. ഇത് പുറത്ത് കൊണ്ടു വരണം.

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Chara case atti marichathu anweshikku.

  • @sreenandans3539
    @sreenandans3539 2 วันที่ผ่านมา +3

    സാർ ഈ വാർത്ത ആദ്യമായി വന്നത് തനിനിറം പത്രത്തിന്റെ ഉൽ പേജിൽ ചെറിയ കോളത്തിലാണ് പിന്നീട് ആണ് മറ്റു പത്രങ്ങൾ ഏറ്റെടുത്തത്,

  • @omanaroy1635
    @omanaroy1635 3 วันที่ผ่านมา +3

    കഷ്ട്ടം തന്നെ..... very good talk.thankyou sir

  • @prasadkgnair5552
    @prasadkgnair5552 2 วันที่ผ่านมา +4

    കാലൻ കണക്ക് ചോദിക്കും. കാലം കണക്ക് തീർക്കും.

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Charanmarodu😂

  • @jacobjohn3857
    @jacobjohn3857 3 วันที่ผ่านมา +9

    K karunakaran was the main culprit against Rajan case.. tears of Echara warier is there..

    • @balankulangara
      @balankulangara 3 วันที่ผ่านมา

      ,അങ്ങനെ എത്ര കസ്റ്റഡി മരണം നടക്കുന്നു അതിനെല്ലാം മുഖ്യ മന്ത്രി
      എങ്ങിനെ ഉത്തരവാദി ആകും

    • @prasadkgnair5552
      @prasadkgnair5552 2 วันที่ผ่านมา

      Exact observation sir

    • @preethap1927
      @preethap1927 2 วันที่ผ่านมา

      100%👍

  • @ravindranp7478
    @ravindranp7478 3 วันที่ผ่านมา +4

    ഉമ്മൻ‌ചാണ്ടിക്ക് പടച്ചോൻ കൊടുത്തില്ലേ പിന്നെ മാപ്രകളെ ഇതുപോലെ എത്ര പാപപം നിങ്ങൾ ചെയ്തിട്ടുണ്ട്

  • @rajasekharankv2412
    @rajasekharankv2412 2 วันที่ผ่านมา

    സത്യം പുറത്തു വരുമെന്നു തന്നെ പ്രതീക്ഷിക്കാം.

  • @rajdea
    @rajdea 2 วันที่ผ่านมา +1

    🙏🙏👍👍👍👍👏👏👏

  • @chathanparayil8960
    @chathanparayil8960 3 วันที่ผ่านมา

    ❤❤❤❤

  • @ramanadhantvr
    @ramanadhantvr 3 วันที่ผ่านมา

    Excellent

  • @sobhaprabhakar5388
    @sobhaprabhakar5388 3 วันที่ผ่านมา

    ❤🎉

  • @sweetcafe1948
    @sweetcafe1948 2 วันที่ผ่านมา

    👍

  • @keyaar3393
    @keyaar3393 3 วันที่ผ่านมา +9

    കഥക്ക് ഒരു മറു പുറം കൂടി ഉണ്ട്
    നമ്പി നാരായണൻ was not part of cryo prgm
    He initiated his resignation process, before this case
    Nothing related to espionage...
    I still don't know how he became the victim

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา

      Tamil nadile Nankuneriyil Nambi narayananu aa samayathu undairunna bhoomi idapadu reghakal vartha vannirunnu. Athu anweshikkanam.

    • @keyaar3393
      @keyaar3393 3 วันที่ผ่านมา

      @@BabyVani-pr8nh yes a few more connections related to that sea food exporter... I have read it some where...

  • @rajarajeswaryg8985
    @rajarajeswaryg8985 วันที่ผ่านมา

    Good one

  • @rajajjchiramel7565
    @rajajjchiramel7565 3 วันที่ผ่านมา

    Good evening Sirs

  • @baburajan1844
    @baburajan1844 2 วันที่ผ่านมา +2

    Sibi Mathew n RB Sreekumar, etc, are very honest officers of impeccable reputation n integrity. They did their duty is the only sin. For whatever reason, when a very sensitive case coming before them needed to be investigated. They did that only. It's the mapras like the man talking nonsense n boasting here who are responsible for blowing the case out of proportion. This sensationalisation by mapras has put the govt n agencies in severe pressure. For that, the honest officers are victimized n punished.
    The two people discuss the matter, like the blind men seeing the elephant.

  • @preethap1927
    @preethap1927 2 วันที่ผ่านมา +3

    കരുണക്കാരന് ഈച്ചര വരുരുടെ ശാപം... പിന്നീട് കോൺഗ്രെസ്ടുമായി കൂടിയ പിണുവിനെയും അദ്ദേഹം ശപിച്ചു..... സോളാർ കേസിൽ നിരപരാധിയായ ഉമ്മൻ ചാണ്ടി വലിച്ചിഴക്കപ്പെട്ടത് ചരക്കേസ് കള്ള കേസിൽ കരുണകാരനെ ക്രൂശിച്ചതിന്റെ ശാപം.... പിണറായിക്ക് സോളാർ കള്ള കേസിൽ പാവം ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചതിന്റെ ശാപം ശാപം..... അപ്പൊ മൊത്തത്തിൽ എല്ലാവർക്കും കാലം കാത്തു വച്ച കാവ്യ നീതി..... നല്ലവരായ വി എസിനും, നായനാർക്കും ആരുടെയും ശാപമില്ല

    • @muralidharan7226
      @muralidharan7226 2 วันที่ผ่านมา +2

      Nayanar Pambayil SFI kar kallerinju konna 4 yuvakkale thalli paranja narabhasanan. NArakathil undakum

  • @radhamanikn3993
    @radhamanikn3993 2 วันที่ผ่านมา +5

    ആ നല്ല ശാസ്ത്രജ്ഞൻ്റെ ഫ്രാക്ക് ഒപ്പം കരുണാകരൻ്റെയും

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Ayale arrest cheyunnathinu munpe ayal V R S inu apeksha nalkiyathinte regha undu. Pidi koodum munpe rajyamantri vidan nookkiyathanu. Nadannilla😂😂😂.

  • @BabyVani-pr8nh
    @BabyVani-pr8nh 3 วันที่ผ่านมา +4

    Nambi narayananu chara case nadakkunna samayam Tamilnadu Nankuneriyil valare adhikam bhoomi undairunnu. Athu CBI yile anweshana udyogastharkku nalkeettundu. Athinte reghakal sahitham vanna varthakal anweshikkan enthanu madi.?

  • @sneha.8ukandam
    @sneha.8ukandam 2 วันที่ผ่านมา +1

    ABC is extending beyond the limits of including " Persons " in your channel talks 👈😔☺️ 10:12

  • @vivekv1922
    @vivekv1922 2 วันที่ผ่านมา

    Justice Delayed is Justice Denied.....even if it's 30 years...

  • @santhoshprakash9817
    @santhoshprakash9817 3 วันที่ผ่านมา +1

    Some,where,something,karinjhu manakkunnundo?

  • @preethap1927
    @preethap1927 2 วันที่ผ่านมา +1

    പക്ഷെ നമ്പി നാരായണേ കുറിച്ച് ഒരു പാർട്ടിയിലും പെടാതെ ആ കാലത്ത് അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഒരാൾ യു ട്യൂബ് ചാനലിൽ വളരെ സത്യസന്ധമായി വെളിപ്പെടുത്തിയിരുന്നു... സെൻ കുമാറും ഒരിക്കലും നമ്പിക്കൂ ക്ലീൻ സർട്ടിഫിക്കറ്റ് കൊടുത്തിട്ടില്ല

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Case nadakkunna samayathu Nambi nadathiya bhumi idapadukal purathu vannittundu. Athu mathram anweshichal mathi sathyam purathu varum.

  • @joebob7561
    @joebob7561 3 วันที่ผ่านมา +1

    What is the difference between Rajan and Karunakaran when it comes to patriotism?

  • @gkmenon43
    @gkmenon43 3 วันที่ผ่านมา

    K K Jousha was Changanacherry SI in late 70s or early 80s and beaten up many people on public roads with out any reason. If someone walks on the road after 7 PM or so , his patrolling party used to come and beat them without any valid reason.

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Athukondu Chara case illathakumo?. 😂😂😂

    • @gkmenon43
      @gkmenon43 ชั่วโมงที่ผ่านมา

      No, point is he was behaving in human and violating laws while serving as a police officer.

  • @SN-xo3vv
    @SN-xo3vv 3 วันที่ผ่านมา +2

    Nambi Narayanan was not a spy because he was incapable of that level of intelligence
    He got
    involved because of his womanizing tendencies. He had been arrested with his pants down literally at Nagercoil several times. Each time, one of his subordinates used to stay in jail for him. He was not involved in any cryogenic program in ISRO. For such a great man, not one single colleague of his turned up or gave any partues when he was given Padmashree. Basically, he is a liar and a womaniser. Some day, the truth will come out. The tears of the wives of his juniors who suffered his advances will tell upon him.

  • @psvnambudiri
    @psvnambudiri 2 วันที่ผ่านมา

    Karma strikes,no escape is possible

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Enkil charanmar sikshikkapedum.

  • @insideinvestigation8193
    @insideinvestigation8193 3 วันที่ผ่านมา +1

    നമിച്ചു രാധാകൃഷ്ണൻ സാറെ , വിജയൻ പെണ്ണ് പിടിക്കാൻ പോയപ്പോ ഉണ്ടായതാണ് ചാര കേസ്സ് എന്ന് കൂടി പറയാമായിരുന്നു.

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Adhyapakan aairunna alanu itharam vivarakkedu parayunnathu.

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Chara case ile pennupidi yil aanu aa mahan research cheithu doctor aayathu ennu thonnunnu😂😂😂
      Vivarakkedu parayanu uluppu vende?

  • @DK_Lonewolf
    @DK_Lonewolf 2 วันที่ผ่านมา

    Raman Sir
    Please do a detailed video about this. We malayalis heard differently version of this controversy but would appreciate if you can shed some light on this issue 🙏

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Charan mare vella poosunna charcha.
      Adhyapana rangathulla oru mahan parayunnu pennine kinjittanennu.
      Enthu adisthanathil?.

    • @DK_Lonewolf
      @DK_Lonewolf 4 ชั่วโมงที่ผ่านมา

      @@BabyVani-pr8nh angenem kettitundu…! Angane illa ennu parayanum adisthanam illallo

  • @Oman01019
    @Oman01019 17 ชั่วโมงที่ผ่านมา

    Rajyathunte purokathiye 10 varsham purakottakia case anu.

  • @sasidharanpillai2382
    @sasidharanpillai2382 2 วันที่ผ่านมา

    Chaara Case Chaaramakiya Vyakthiyaanu Sri Advocate B S Prasad Gandhi

  • @raxinmoon631
    @raxinmoon631 3 วันที่ผ่านมา +1

    ചരക്കേസ് സത്യം തന്നെ രാഷ്ട്രീയമായി ഉപയോഗിച്ച് എന്നുമാത്രം സെൻ കുമാർ സാർ കള്ളം പറയുകയാണോ?

  • @satheesachandranpadmanabha6857
    @satheesachandranpadmanabha6857 2 วันที่ผ่านมา

    1918 ആണ് കരുണാകരൻ ജനിച്ചതായി അറിയുന്നത്.അപ്പോൾ 12 വയസ്സ് ഉള്ളപ്പോൾ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തുവെന്നോ?

  • @csnarayanan6032
    @csnarayanan6032 3 วันที่ผ่านมา +1

    നമ്പിയെ നമ്പാത്ത
    നമ്പിയെ നമ്പുന്ന
    നമ്പിയെ നമ്പാമോ നമ്പിമാരേ...

  • @ramachandrennair7362
    @ramachandrennair7362 2 วันที่ผ่านมา +3

    സിബി മാത്യൂസ് നെ പോലെ നന്ദികെട്ടവനും പേരും പ്രതിയും ഉണ്ടാക്കാൻ എന്തു തെണ്ടിത്തരവും ആരുടെ കളും പിടിക്കാനും ഒരു ഉളുപ്പും ഇല്ലാത്ത ഒരു ജന്മം ആണ്. ഒരു SI യ്ക്കു സ്വപ്നം കാണാൻ പറ്റാത്ത ഒരു കാര്യമാണ് DIG പോസ്റ്റിൽ ഉള്ള IPS കരോടൊക്കെ സ്വാതന്ത്ര്യമായി പ്രവർത്തിക്കുക എന്നത്. അങ്ങനെ വിജയൻ വാസ് CARRIED AWAY എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരു മിഷ്യൻ വിടീൽ കാര്യം എങ്ങനെയൊക്കെ വളച്ചൊടിച്ചു കരുണകാരനെ പുറത്താക്കാൻ ഉപയോഗിച്ചു എന്നു കേൾക്കുമ്പോൾ, ഇന്നത്തെ A കോൺഗ്രസ്സ്ലെ നേതാക്കളുടെ തന്തയില്ലായ്ക എത്ര മാത്രം ഉണ്ടെന്നു ഓർക്കുക. അതുപോലെ തന്തയില്ലാഴിക കാട്ടിയ മാധ്യമ വേശ്യകളും.

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Charanmarude nalla kalam. Ini oru Chara case um anweshikkan udyogastharkku dheiryam undakilla. Chara case samayathu Tamilnadu neriyil Nambi narayanan case anweshicha CBI udyogastharkku bhumi nalki. Reghakal purathu vannathanu. Athu moodi vakkunnathu enthinu.?

  • @muralidharan7226
    @muralidharan7226 2 วันที่ผ่านมา

    Manoramayude mamman mappila kooti kodupp nadathi Oommen chandiyeyum antony mappilayeyum boost cheythathan

  • @archanamanoj8493
    @archanamanoj8493 3 วันที่ผ่านมา +1

    Annathe congress aayirunna Radhakrishnan sir ummen chandi cheytha ee goodalachona white wash cheyyaruthu..

  • @sibinkurian6591
    @sibinkurian6591 3 วันที่ผ่านมา +2

    ഒന്ന് സ്പീഡിൽ കാര്യം പറഞ്ഞു തീർക്കാൻ ശ്രമിക്കുമോ...

    • @s.kumar.g8945
      @s.kumar.g8945 3 วันที่ผ่านมา

      1.25 speed ittu kettal correct. 😂 njanaghaney kette

  • @venugobal8585
    @venugobal8585 3 วันที่ผ่านมา +1

    😂😂Remembering, in those days,, Manorama Achayan,,, send a,, team of Achayan, s journalists to Maldives.. Daily basis they, fabricated, stories about,, spy,,, case and distributed to the,, readers, 😅😅

  • @citizeN10
    @citizeN10 3 วันที่ผ่านมา +1

    വെള്ള. മുടി യുള്ള ആൾ നിരപരാധി ആണെന്നോ

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา +1

      Viswasam illa

    • @citizeN10
      @citizeN10 3 วันที่ผ่านมา

      @@BabyVani-pr8nh അതെ ശരിക്കും അന്വേഷണം ആവശ്യമാണ്

  • @gopalakrishnan1442
    @gopalakrishnan1442 3 วันที่ผ่านมา

    ആൻ്റണി സൂപ്പർ

    • @mohandasg7530
      @mohandasg7530 3 วันที่ผ่านมา +1

      AK Antony is a big cheat

  • @preethap1927
    @preethap1927 2 วันที่ผ่านมา

    രാജ്യദ്രോഹികൾ എനിക്ക് തോന്നുന്നത് വീണ വിജയനും ടീം സും ആണെന്നാണ്

  • @cmntkxp
    @cmntkxp 3 วันที่ผ่านมา +1

    ഏത് ips കാരൻ ആണ് മറിയം റഷീദ യെ ആഗ്രഹിച്ചത് ?

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา

      Chara case aare okkeyo vella poosan ipolum sramam

  • @keyaar3393
    @keyaar3393 3 วันที่ผ่านมา +9

    വേറെ എന്ത് കേസിലും ലീഡറെ കെട്ടിക്കോ... രാജ്യ വിരുദ്ധത, പെണ്ണ് കേസ് - കെട്ടാൻ പറ്റത്തില്ല, ഈ രണ്ടു കാര്യത്തിൽ പുള്ളി ക്ലീൻ ആണ്....
    രാജൻ കേസ് പോലും, ഒരു ego പ്രശ്നം ആയിരിക്കും...

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา

      Thiruvananthapuram kallara yil aarum anweshikkaruthu😂😂🙏

    • @keyaar3393
      @keyaar3393 3 วันที่ผ่านมา

      @@BabyVani-pr8nh why? അവിടെ പുള്ളിക്ക് വല്ല ചിന്ന വീട് set up ഉണ്ടായിരുന്നോ?

    • @00966535033519
      @00966535033519 3 วันที่ผ่านมา

      ​@@keyaar3393കല്ലറ സരസമ്മയിൽ കരുണാകാരന് ഉണ്ടായ സന്തതി അല്ലേ സിനിമാനടി അംബിക. അതെന്താ മാന്യത ആണോ?

    • @mini-rb7xf
      @mini-rb7xf 3 วันที่ผ่านมา +1

      pazhaya film actress ambika and sister pulliyudey makkal aanennu oru samsaram undayirunnu..ariyilla...avarudey amma congress worker aayirunnu..athum ithu poley oru hox aakaan chance undu....ellillqtha naakku kondu enthum parayallo

    • @00966535033519
      @00966535033519 3 วันที่ผ่านมา

      ​@@keyaar3393കോവളത്തു ഗെസ്റ്റ് ഹൗസിൽ മരിച്ചുകിടന്ന വിക്രം സാരഭായിയുടെ ബോഡി പോസ്റ്റ്‌ മോർട്ടം നടത്താതെ ആത്മഹത്യ ആണെന്ന് എഴുതി തരാൻ പറഞ്ഞത് രാജ്യസ്നേഹം കൊണ്ടാണോ?

  • @Theettapranthan1
    @Theettapranthan1 2 วันที่ผ่านมา

    പക്ഷേ അവസാനം ഉമ്മൻചാണ്ടിയുടെ മകളെപ്പറ്റി അവിഹിത ബന്ധ ആരോപണം വന്നു. ഉമ്മൻ ചാണ്ടിക്കെതിരെ പെണ്ണ് കേസും വന്നു. കാലത്തിന്റെ കാവ്യനീതി. 😂😂😂

  • @nivedsekhar1275
    @nivedsekhar1275 2 วันที่ผ่านมา

    ഇതൊക്കെ എന്ത് കേസ്
    ഏറ്റവും വലിയ ചാരപ്പണി നടത്തിയത് തോമസ് ഐസക് ആണ്
    തോമസ് ഐസക് റീചാർഡ് ഫ്രാങ്കി എന്ന സായിപ്പും കൂടി വിഭവങ്ങൾ സമാഹരിച്ചു
    തോമസ് ഐസക് പൊട്ടൻ ആയത് കൊണ്ട് സായിപ്പ് മേടിച്ചു കൊടുത്ത വിസ്കിയും കോഴിക്കാലും നക്കി കൂട്ട് നിന്നു
    അത് കഴിഞ്ഞു ഫ്രാങ്കി നേരെ പോയത് പാകിസ്ഥാനിലേക്ക് ആയിരുന്നു
    അതിൽ പിന്നെയാണ് കേരളത്തിലേക്ക് പാകിസ്ഥാനിലും ചൈനയിലും അടിച്ച കള്ളനോട്ടുകൾ ദുബായ് വഴി കണ്ടെയ്നർ കണക്കിന് വന്നത്

  • @MadMax-yb1ri
    @MadMax-yb1ri 3 วันที่ผ่านมา +9

    നമ്പി നാരായണൻ അത്ര വിശുദ്ധൻ അല്ല

    • @user-gm6bu8lc4q
      @user-gm6bu8lc4q 3 วันที่ผ่านมา +2

      നമ്പി നാരായണന്റെ തനി സ്വരൂപം ഇതേ കേസിൽ അറസ്റിലായ ശാസ്ത്രജ്ഞൻ ശശി കുമാർ വെളിപ്പെടുത്തിയുട്ടുണ്ട് .നമ്പിയു ടെ കോണ്ഫിഡെൻഷ്യൽ റിപ്പോർട്ടിൽ അയാൾ ജോലിയിൽ വേണ്ടത്ര പ്രാഗൽഭ്യം ഇല്ലാത്ത ഒരു കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥൻ എന്ന് രേഖപ്പെടുത്തിയിരുന്നു. അയാളെ മഹത്വവത്കരിച്ചതു കോൺഗ്രസ് ഐ ക്കാരൻ ആണ്

    • @BabyVani-pr8nh
      @BabyVani-pr8nh 3 วันที่ผ่านมา

      Ottum😂.

    • @themanwithnoname9578
      @themanwithnoname9578 3 วันที่ผ่านมา

      Allelum kazhivulla India kkar pånde USA yil aanu work cheyyunne. Nothing new

    • @sasibalakrishnan9034
      @sasibalakrishnan9034 3 วันที่ผ่านมา

      സർക്കാർ സർവീസിലെ APR good / outstanding കിട്ടുമെങ്കിൽ ഒന്ന് ഉറപ്പിച്ചോളൂ അയാൾ stright forward ആയിരിയ്ക്കയില്ല ​@@user-gm6bu8lc4q