പ്രഭാത വാർത്തകൾ | Morning News | 01 July 2024 | Smitha Haridas | 24 News

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 54

  • @BabuRajan-pp4lz
    @BabuRajan-pp4lz 3 หลายเดือนก่อน +20

    രാത്രി 10.30ന് പുതിയ പ്രോഗ്രാം വച്ചാൽ ഞങ്ങളൊന്നും കാണില്ല ഞങ്ങൾ പഴയ ആൾക്കാരാണ് 10മണിക്ക് ഉറങ്ങി 5മണിക്ക് എഴുന്നേൽക്കുന്നവരാണ്

    • @zainulabodeen9852
      @zainulabodeen9852 3 หลายเดือนก่อน +2

      അല്ലങ്കിലും പ്രവാസികളായ ഞങ്ങളല്ലേ ഇതൊക്കെ കാണാറുള്ളത്..... ഞങ്ങൾക്ക് ടൈം ഉണ്ട്

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน +3

    കൂടത്തായിപെണ്ണുമ്പുള്ള തിന്ന് വീർത്ത് നന്നായിട്ടുണ്ട്...🙆

  • @sajeevank7203
    @sajeevank7203 3 หลายเดือนก่อน +2

    പുതിയ വിദ്യാഭ്യാസ പരിഷ്കാരം കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്നതല്ലേ .അതിനനുസരിച്ച് മാറ്റങ്ങൾ കേരളത്തിലും നടപ്പിലാക്കുന്നു . വാർത്ത വായന കേട്ടാൽ തോന്നും ഇത് കേരളത്തിൽ മാത്രം നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ആണെന്ന്

    • @AjithKumar-ps5jt
      @AjithKumar-ps5jt 3 หลายเดือนก่อน

      ചോദ്യചോർച്ചയും നടപ്പിൽ വരുത്തണോ??

  • @kuriankidangathukarottu2009
    @kuriankidangathukarottu2009 3 หลายเดือนก่อน +25

    Ok okay thanks

    • @ai77716
      @ai77716 3 หลายเดือนก่อน +1

      Mandrake effect🤣

  • @virankuttypc1995
    @virankuttypc1995 3 หลายเดือนก่อน +1

    ഇനിബലിറ്റ്പെപർനിവിൽവരണഠഇനിജനങൾബഹിഷകരികുഠ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @appakannukhamarudheen2821
    @appakannukhamarudheen2821 3 หลายเดือนก่อน +6

    ക്രിമനുകൾ സ്ഥാനത്തിരുന്നുകൊണ്ട് നിയമം അടപ്പിലാക്കുന്നു അവർക്കു രക്ഷപ്പെടാനുള്ള നിയമങ്ങൾ

  • @alidon1664
    @alidon1664 3 หลายเดือนก่อน +9

    Hai

  • @zainulabodeen9852
    @zainulabodeen9852 3 หลายเดือนก่อน

    ഇഗ്ലീഷ്, മലയാളം മാസം നിങ്ങൾ പറയുന്നു 30കോടിയോളം വരുന്ന പൗരന്മാരുടെ.. പ്രത്യേക പ്രാർത്ഥന, ആഘോഷം എന്നിവ അറിയുന്ന അറബി മാസം എന്തുകൊണ്ടാണ് പറയാത്തത്.... വിദ്യോഷവും വെറുപ്പും കൊണ്ടാണോ..........അറിഞ്ഞാൽ കൊള്ളാമായിരുന്നു
    ഞങ്ങൾ പ്രവാസികൾക്ക്‌ ഇഖാമ മുതൽ എല്ലാം പുതുക്കേണ്ടതും, അടക്കേണ്ടതും അറബി മാസമാണ്..... 🇮🇳🌹❤️

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    3പേർമരിച്ചു 2പേരെതിരയുന്നു 5പേർമരിച്ചെന്ന് പറഞ്ഞാൽപോരേ...😯

  • @vishalanc.a2317
    @vishalanc.a2317 3 หลายเดือนก่อน +1

    ❤ അടിപൊളി വാർത്ത വായിക്കുന്നു സ്മിത 🎉

  • @oommengeorge2425
    @oommengeorge2425 3 หลายเดือนก่อน

    കേരളത്തിൽ ഇടതുപക്ഷത്തേ ഒതുക്കാൻ ബിജെപി +കോൺഗ്രസ്സ് ശ്രമിക്കുന്നത് ശ്രദ്ധിക്കുക.

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    ലെനിൻസെന്ററിൽ തഴപ്പായവേണ്ടിവരും...😯

  • @aliperingattmohamed3537
    @aliperingattmohamed3537 3 หลายเดือนก่อน +6

    സർവത്രവെള്ളം കുടിവെള്ളക്ഷാമം രൂക്ഷം 😌

  • @MuhammedaliMelethil
    @MuhammedaliMelethil 3 หลายเดือนก่อน +1

    പഠിക്കാൻ +1:2എവോടെ

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    ദുബായിലുംകള്ളക്കച്ചോടോ. പടച്ചോനേ..!!!🤔

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    തീരാൻപോകുമ്പോൾ പുതിയതടിയൻനിയമം...👹🐂

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    NDAയെ മുക്കിക്കൊല്ലാനുള്ള മഴ...☝️☹️

  • @MuhammedaliMelethil
    @MuhammedaliMelethil 3 หลายเดือนก่อน +1

    സത്ത്യം ചെങ്കൂടി വയ്ക്കുന്നു

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    വിമാനത്താവളത്തിൽ ചൂഷണഫീ...🤨

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    മോൻങ്ങിബാത്തിന്റെ അവസാനബാത്ത്...🐂👹

  • @alaikamanoharan1231
    @alaikamanoharan1231 3 หลายเดือนก่อน

    അല്ല, നിങ്ങൾ 24 ന് ഈ രാഷ്ട്രീയ പാർട്ടികളുടെ പുറകേ നടന്ന് വാർത്തകൾ സൃഷിടക്കുയാണോ? വേറെ നിലവാരമുള്ള വാർത്തകൾക്ക് ക്ഷാമം എന്തുകൊണ്ട് ഉണ്ടാകുന്നു.?

  • @alic8642
    @alic8642 3 หลายเดือนก่อน

    ❤️❤️❤️❤️സിപിഐ മെമ്പർമാരിൽ കമ്യുണിസം മരിച്ചിട്ടില്ല 🌹

  • @ebrahimpallam9799
    @ebrahimpallam9799 3 หลายเดือนก่อน

    കല്യാണപ്രായം ഒരു വർഷം കൂട്ടാം

  • @rosilykappani3577
    @rosilykappani3577 3 หลายเดือนก่อน

    ഞങ്ങൾ കടയിൽ നിന്ന് വാങ്ങിക്കുന്നത് 3 3 70 രൂപയ്ക്കാണ് ഇപ്പോൾ തലപ്പായ്ക്കു വീണ്ടും ഡിമാൻഡ് ഹായ് തുടങ്ങി ചൂട് കൂടിയത് പ്ലാസ്റ്റിക് പായയിൽ കിടക്കാൻ പറ്റുന്നില്ല

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    താമസിച്ചുപോയി ചെമിക്കുക...🙏🥴

  • @KaderPalakkal
    @KaderPalakkal 3 หลายเดือนก่อน

    എന്റെ ചെറുപ്പത്തിൽ 75-80 കാലഘട്ടത്തിൽ 4-5 രൂപക്കാണ് പായ കച്ചവടക്കാർ വെടിച്ചിരുന്നത്

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    കോട്ടയംകുഞ്ഞച്ചൻ ജനിച്ചിട്ട്75വർഷം...😍

  • @MuhammedaliMelethil
    @MuhammedaliMelethil 3 หลายเดือนก่อน

    ഇനി പള്ളി പിരിവ് നടക്കാൻ രാജൂവെച്ചേർനാഥ്കാം

  • @lakshmi1277
    @lakshmi1277 3 หลายเดือนก่อน +10

    Kottayam erumely avadhi undo 🌧️🌧️🌧️

    • @ai77716
      @ai77716 3 หลายเดือนก่อน

      Wait mullaperiyar, pinne full time avadhi und

  • @ai77716
    @ai77716 3 หลายเดือนก่อน

    Mandrake case postponed more than 22 times!!! Useless supreme cash colonial milords rotten system 🤣

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    മാസപ്പടിമാതുപിള്ള...🤓

  • @sajikuttyjose3885
    @sajikuttyjose3885 3 หลายเดือนก่อน

    Criminal neeyamam undakkiyal mathram pora adyam criminal neeyamam prakaram prime ministerineyum, abhyanthara manthriyeyum arrest chaithu jailil adakkanam ...

  • @probirsharma3703
    @probirsharma3703 3 หลายเดือนก่อน +2

    Good morning

  • @dhiyasdeevon7641
    @dhiyasdeevon7641 3 หลายเดือนก่อน

    Ok. Ck

  • @RemadeviKr
    @RemadeviKr 3 หลายเดือนก่อน

    എന്തുപറയാനാണ് നാട് നമസ്കാരം

  • @thomasmathewmathew2293
    @thomasmathewmathew2293 3 หลายเดือนก่อน +2

    Goodmoring. Sumith

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    ബുൾബുൾബുൾ ബുൾമൈനേ...🐦

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 3 หลายเดือนก่อน

    Vartamatukargnokammuhafillnnuvannalarivllgilmnppadamillegil

  • @suluc2913
    @suluc2913 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @Sujatha-q9q
    @Sujatha-q9q 3 หลายเดือนก่อน

    Hai.goodmorning

  • @AmmuVilla
    @AmmuVilla 3 หลายเดือนก่อน

    Good morning twenty four namasthe

  • @faselaharefa6780
    @faselaharefa6780 3 หลายเดือนก่อน

    😊😊😊😊❤❤❤

  • @sebastianjacob874
    @sebastianjacob874 3 หลายเดือนก่อน

    ❤❤❤❤

  • @prabhakc2033
    @prabhakc2033 3 หลายเดือนก่อน

    Gm 24news

  • @alidon1664
    @alidon1664 3 หลายเดือนก่อน +2

    God morning

  • @suneeshkumar7581
    @suneeshkumar7581 3 หลายเดือนก่อน

    🇮🇳

  • @agooglepage2855
    @agooglepage2855 3 หลายเดือนก่อน

    ❤❤️❤️🙏🏼