രാത്രിയിൽ വീടിന് മുന്നിൽ പട്ടുപാവാട കൊണ്ടുവന്നിടും! വീടുകൾക്ക് നേരെ വിചിത്ര അക്രമം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 'രാത്രി ഉറങ്ങാൻ പറ്റുന്നില്ല'; തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ വിചിത്ര അക്രമം
    #Thiruvananthapuram #crime #keralapolice
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 502

  • @user-jd3ob7th3x
    @user-jd3ob7th3x 4 หลายเดือนก่อน +667

    പട്ടു പാവാട വേണ്ട, പട്ട് സാരി മതി ന്ന് ഒരു ബോർഡ്‌ വെക്ക് ചേച്ചി 😂😂

    • @ശല്യർ
      @ശല്യർ 4 หลายเดือนก่อน +12

      😂😂😂😂😂😂😂😂😂

    • @aswathysr5710
      @aswathysr5710 4 หลายเดือนก่อน +12

      അങ്ങോട്ട് സാരിയും കൊടുത്ത് പറഞ്ഞുവിടാം 😅😅😅enjoy

    • @user-ue2yr7wc3n
      @user-ue2yr7wc3n 4 หลายเดือนก่อน +12

      ചുണ്ണാമ്പ് ഉണ്ടോ ചേട്ടാ 🤣😅

    • @JayaKumar-bl3hm
      @JayaKumar-bl3hm 4 หลายเดือนก่อน

      എന്തിനാ നിന്റെ അമ്മയെ പുതപ്പിക്കാനോ അതിന് സാരിയല്ല നാറി പാട്ടാണ് ഉപയോഗിക്കുന്നെ.... അമ്മക്ക് കുട്ടിയുണ്ടാക്കുന്നഇങ്ങനെ കുറെ തായോളികൾ....

    • @Blj791
      @Blj791 4 หลายเดือนก่อน +4

      😅😅😂😆😜

  • @klpmajeedmajeediiikkk2574
    @klpmajeedmajeediiikkk2574 4 หลายเดือนก่อน +171

    വെഞ്ഞാറമൂട്ടിലെ ആൺപിള്ളേർ ഒന്ന് ഉഷാറായാൽ മതി അവിടെ അവസാനിക്കും പട്ട് പാവാടക്കഥ

    • @injunjoe760
      @injunjoe760 4 หลายเดือนก่อน +13

      ആണുങ്ങൾ ഇല്ലാത്ത നടാണ് മിഷ്ടർ, അല്ലെങ്കിൽ ഇങ്ങനെ മോങ്ങുന്ന വീഡിയോ ഇടുമോ 😂😂😂

    • @sreejayasree3110
      @sreejayasree3110 4 หลายเดือนก่อน +1

      😅അതേ.. മൂന്നു മാസത്തോളം ആയെന്ന്

    • @jemseeljemseel3490
      @jemseeljemseel3490 4 หลายเดือนก่อน

      Crrct

  • @sree3113
    @sree3113 4 หลายเดือนก่อน +323

    പട്ടുപാവാട ഒരുപാട് ആശിച്ചു കിട്ടാതെ മരിച്ച ഏതോ ഒരു പ്രേതം ആയിരിക്കും

  • @diyavinod7510
    @diyavinod7510 4 หลายเดือนก่อน +129

    പാവാട യുടെ സ്റ്റോക്ക് തീരുമ്പോൾ ബ്ലൗസ് ആയി വരുമായിരിക്കും

    • @amithantony681
      @amithantony681 4 หลายเดือนก่อน +5

      😂

    • @lifemoments3875
      @lifemoments3875 4 หลายเดือนก่อน +3

      😂

    • @kp5657
      @kp5657 4 หลายเดือนก่อน +1

      🤣🤣🤣

    • @varunrajm5290
      @varunrajm5290 4 หลายเดือนก่อน

      Brazierm pantiesm jattyum 😂😂😂😂😂😂😂😂

    • @BeenaAugustin
      @BeenaAugustin 3 หลายเดือนก่อน

      😂

  • @bijukbiju927
    @bijukbiju927 4 หลายเดือนก่อน +250

    ഒരുപാട് നല്ല നാടൻ നായ കുട്ടികൾ, തെരുവിൽ കാണാറില്ലേ, ഒരാളെ എടുത്തു വീട്ടിൽ വളർത്തൂ, അവൻ സ്വന്തം ജീവൻ കൊടുത്തും, വീട്ടിൽ ഉള്ളവരെ സംരക്ഷിക്കും. ഉറപ്പ്.

    • @anshadedavana
      @anshadedavana 4 หลายเดือนก่อน +39

      നായയെ നായ്സ്നേഹം ഉള്ളവർ വളർത്തുന്നതാണ് നല്ലത്. അതില്ലാത്തവർക്ക് ആദ്യത്തെ ആവേഷമേ കാണൂ. പിന്നെ ബാധ്യതയാകും.

    • @bijukbiju927
      @bijukbiju927 4 หลายเดือนก่อน +6

      @@anshadedavana തീർത്തും ശരിയാണ്

    • @cleverthinker129
      @cleverthinker129 4 หลายเดือนก่อน +2

      ​@@anshadedavanasathyam

    • @powerangel5110
      @powerangel5110 3 หลายเดือนก่อน

      Avde patty undallo

    • @bijukbiju927
      @bijukbiju927 3 หลายเดือนก่อน

      @@powerangel5110 അറിയില്ല, എന്റെ വീട്ടിൽ ഉണ്ട്, അവൻ ശരിക്കും ഞങ്ങൾക്ക് സുരക്ഷ ഒരുക്കുന്നു, ലിയോ, ശരിയായ ഒരു വാച്ച്ഡോഗ്,

  • @swapnamg6795
    @swapnamg6795 4 หลายเดือนก่อน +516

    ഇതിന് മാത്രം പട്ടു പാവാട ഇവർക്ക് എവിടുന്നു ആണാവോ,...???

    • @radhikamr2075
      @radhikamr2075 4 หลายเดือนก่อน +12

      എനിക്കും അങ്ങനെ തോന്നി.

    • @hathibchemmangad5637
      @hathibchemmangad5637 4 หลายเดือนก่อน

      😍😍👍 പാവാട ഷോപ്പ് ഉണ്ടാകും ഈ കള്ളന്മാർക്

    • @anumol3324
      @anumol3324 4 หลายเดือนก่อน +14

      പാണ്ടി ക്കാര് ആകും. അവിടെ common dress ആണ്

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 4 หลายเดือนก่อน +12

      ശാഖ വഴി വാങ്ങും 😂

    • @Asthra_op
      @Asthra_op 4 หลายเดือนก่อน +28

      ​@@SreeDurgaSree-kz7nk നീ വാങ്ങിയിട്ടുണ്ടോ😂😂

  • @unnick1183
    @unnick1183 4 หลายเดือนก่อน +137

    നാട്ടുകാർ ഒരുമിച്ചാൽ തീരുന്ന പ്രേശ്നമേയുള്ളു

  • @OruKunjuFamily
    @OruKunjuFamily 4 หลายเดือนก่อน +156

    2500 കൊടുത്താൽ നല്ല ക്ലാരിറ്റി ഉള്ള ക്യാമറ amazon il കിട്ടും night വിഷൻ ഉൾപടെ ഉണ്ട്.. ഒരെണ്ണം വാങ്ങി വെക്ക് പിന്നെ ഒരുത്തനും വരില്ല

    • @adwaith8638
      @adwaith8638 4 หลายเดือนก่อน +1

      Oooi

    • @adwaith8638
      @adwaith8638 4 หลายเดือนก่อน +2

      Linkkk

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 หลายเดือนก่อน +8

      വെക്കുന്നവൻ 20000വാങ്ങുന്നു

    • @basherrk2072
      @basherrk2072 4 หลายเดือนก่อน +13

      ഇതിന്റെ പിന്നിൽ ക്യാമറ മാഫിയ ആയിരിക്കുമോ? എല്ലാവരും ക്യാമറ ഫിറ്റ് ചെയ്യൂ . ക്യാമറ ഡീലർ വരില്ല..

    • @Rose-l5h
      @Rose-l5h 4 หลายเดือนก่อน +1

      ​@@mariyammaliyakkal9719🤣

  • @never4638
    @never4638 4 หลายเดือนก่อน +123

    ചാത്തനേറ്,
    കോഴിമുട്ട കൂടടോത്രം,
    പട്ട് പാവാട,
    പണം വിതറൽ,
    മൊത്തം
    സൈക്കോ
    വിളയാട്ടം.

  • @Seema-ik7nz
    @Seema-ik7nz 4 หลายเดือนก่อน +235

    നിങ്ങൾ ആഞ്ഞുപിടിച്ചാൽ ആ പട്ടുപാവാടക്കാരനെ മുൻപിൽ കൊണ്ടു വരാം പിടിച്ചു കഴിഞ്ഞാൽ അവനെ ആ പട്ടുപാവാട ഇടിക്കണം എന്നിട്ട് കെട്ടിയിടണം എന്നിട്ട് ചൂരൽ കൊണ്ട് 4 പെട പെടക്കണം

    • @VidhyaVi-z9i
      @VidhyaVi-z9i 4 หลายเดือนก่อน +1

      😂

    • @Lisa07-s
      @Lisa07-s 4 หลายเดือนก่อน +1

      😂😂😂

    • @roslinreji6099
      @roslinreji6099 4 หลายเดือนก่อน +6

      Kanthari thechittu pavadaideekkanam😂😂😂😂

    • @dhanyars
      @dhanyars 4 หลายเดือนก่อน +1

      😂

    • @chinjufasee2774
      @chinjufasee2774 4 หลายเดือนก่อน +1

      👍😂😂

  • @vereskibidi
    @vereskibidi 4 หลายเดือนก่อน +7

    എല്ലാ പെൺകുട്ടികളും മോഡേൺ വസ്ത്രം അല്ലേ ഇടുന്നത്. പാവാടയും ബ്ലൗസും ഇട്ടു കാണാനായിരിക്കും😅😅😅

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 4 หลายเดือนก่อน +138

    CCTV വെയ്ക്കുക👍

    • @abhietr761
      @abhietr761 4 หลายเดือนก่อน +5

      Cctv അവന്മാര് തന്നെയാ ഇതക്കെ ചെയുന്നതാരിക്കുവോ 😂

    • @basherrk2072
      @basherrk2072 4 หลายเดือนก่อน

      Cctv മാഫിയ ആയിരിക്കും... പോലീസ് അവനെ വെറുതെ വിട്ടത് എന്തിന്.. ഇനി പോലീസ് പിടിച്ചു വിട്ടതായിരിക്കുമോ. തെളിവ് സഹിതം ഹാജരാക്കാൻ

  • @Extremedriver-z9c
    @Extremedriver-z9c 4 หลายเดือนก่อน +38

    ആ സ്ഥലം മൊത്തം ആരോ ഏതോ project നുവേണ്ടി നോട്ടമിട്ടിരിക്കുന്നു.നാട്ടുകാർ ജാഗ്രതൈ !

    • @lucygeorge38
      @lucygeorge38 4 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂

    • @indukumari5546
      @indukumari5546 4 หลายเดือนก่อน

      സാധ്യത ഉണ്ടു, പിന്നിൽ ഉള്ളത് ആ നാട്ടിലെ ഉന്നതന്മാരോ ബന്ധുക്കളെന്ന ജന്തുക്കളോ ആണ്

  • @kp5657
    @kp5657 4 หลายเดือนก่อน +11

    ഈൗ നാട്ടിൽ ഒരു വീട്ടിലും ക്യാമറ ഇല്ലേ 🤔

  • @ajiaj7924
    @ajiaj7924 4 หลายเดือนก่อน +166

    നാട്ടുകാർ ജീവനും വെച്ചു പിടിച്ച ബൈക്ക് ആകെ ഉള്ള തൊണ്ടി മുതൽ ഏതോ ഒരുത്തൻ വന്നു ചോദിക്കേണ്ട താമസം എടുത്തു കൊടുക്കേം ചെയ്തിണ്ണു police എന്ന വിഭാഗം അരി അല്ലേ ആഹാരമായി കഴിക്കുന്നത്🤦🏻🤦🏻🤦🏻🤦🏻🤦🏻

    • @AbhiabhiAbhiabhi-wz7fn
      @AbhiabhiAbhiabhi-wz7fn 4 หลายเดือนก่อน +12

      പീണുവിൻ്റെ പോലിസ് അല്ലേ😂

    • @vishnushaji6654
      @vishnushaji6654 4 หลายเดือนก่อน

      Verum monnakalda police fundakal

    • @ayshasrahzinworld4296
      @ayshasrahzinworld4296 4 หลายเดือนก่อน

      അത് അവൻ അവിടെ ഉള്ള ഏതോ പെണ്ണുമായി അവിഹിധത്തിന് വന്നതാകും അതാ വിട്ട് കൊടുത്തത് ബൈക്ക്

  • @babup.k.3002
    @babup.k.3002 4 หลายเดือนก่อน +16

    ഇവർക്ക് എൻ്റെ നാട്ടിലേയ്ക്ക് സ്വാഗതം... പക്ഷേ വരുമ്പോൾ പട്ടുപാവാട മാത്രമാവരുത് കൊണ്ടുവരേണ്ടത്. ഷർട്ട്, ബനിയൻ, മുണ്ട്, സാരി, മാക്സി... അങ്ങനെ എന്തും ആവാം.

    • @s....n5725
      @s....n5725 3 หลายเดือนก่อน

      😂😂

  • @lekshmir.s1300
    @lekshmir.s1300 4 หลายเดือนก่อน +126

    സാധാരണ പാവാട എടുത്തു കൊണ്ട് പോവാറാണ് പതിവ്. ഇപ്പോൾ തിരിച്ചു ആയ 😂😂😂😂

    • @anuimc
      @anuimc 4 หลายเดือนก่อน

      😁😁😁😁

    • @kuttusvlogss
      @kuttusvlogss 4 หลายเดือนก่อน

      😂😂

    • @YippeeeTeena
      @YippeeeTeena 4 หลายเดือนก่อน

      😂😂

    • @livestream-zx8jc
      @livestream-zx8jc 4 หลายเดือนก่อน

      അത് നിൻറെ നാട്ടിലെ ആണുങ്ങൾ ആയിരിക്കും

    • @lucygeorge38
      @lucygeorge38 4 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂

  • @RashidaRashi-xf5ve
    @RashidaRashi-xf5ve 4 หลายเดือนก่อน +5

    ഇതെന്താ ഈ വീട്ടുകാരെ കൊണ്ട് ഫാൻസി ഡ്രസ്സ്‌ കളിപ്പിക്കാനാണോ ഈ പട്ടുപാവാടയൊക്കെ ഇടണത്? ഇതെന്ത് സൈക്കോയാടോ?😂

  • @ArunArun-li6yx
    @ArunArun-li6yx 4 หลายเดือนก่อน +109

    കുഞ്ഞുപെങ്ങൾ മരിച്ചു പോയ ഏതെങ്കിലും ആങ്ങളമാരായിരിക്കും പെൺകുട്ടികൾ ഉള്ള വീടുകളിൽ പട്ടുപാവാട കൊണ്ടു വക്കുന്നത് . ഈ ആങ്ങളമാർ ശരിയല്ല പിടിച്ച് പോലീസിൽ ഏപ്പിക്കണം .

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 4 หลายเดือนก่อน +30

    ആ വണ്ടിയുടെ നമ്പർ കയ്യിലുണ്ടാവുമല്ലോ? അത് ആരുടെ പേരിലാണെന്ന് അന്വേഷിച്ചാലോ? പോലീസ് ഇങ്ങിനെ കൊടുത്തെങ്കിൽ അതിൽ ദുരൂഹതയില്ലേ? അതിനാൽ നാട്ടുകാർക്ക് ഈ വഴിക്കൊരന്വേഷണം നടത്തിക്കൂടെ ?
    എൻ്റെ ഒരു അഭിപ്രായം മാത്രം! മറ്റു സാങ്കേതിക പ്രശ്നങ്ങൾ അറിയില്ല.

    • @basherrk2072
      @basherrk2072 4 หลายเดือนก่อน +1

      അവൻ പുഷ്പം പോലെ ഊരിയതിന്റെ രഹസ്യം എന്ത് cid moosa യെ അവനെ follow ചെയ്യാൻ ഏല്പിക്കു...

    • @sajanthomas1300
      @sajanthomas1300 4 หลายเดือนก่อน

      ബൈക്ക് വിട്ടു കൊടുത്തത് ലുട്ടാപ്പി റഹിം ഇടപെടൽ മൂലം തന്നെ. Ksrtc ബസ് തടഞ്ഞു കോപ്രായങ്ങൾ കാട്ടിയ എം. എൽ. എ യും കെട്ടിലമ്മയും രക്ഷപെടാൻ മെമ്മറി കാർഡ് ഊരിയെടുക്കാൻ ഗുണ്ടാ ജീവനക്കാരനോട് ആജ്ഞാപിച്ച റഹിമിനാണോ ഒരു ബൈക്ക് മാറ്റാൻ പ്രയാസം. ഏതെങ്കിലും ഡിഫി കാരനാകാൻ 100% സാധ്യതയുണ്ട്.

    • @bhargaviamma7273
      @bhargaviamma7273 4 หลายเดือนก่อน +1

      ബൈക്കു Safe ആയി കടത്തിവിട്ട പുല്ലീസിനെ പിടിക്കാനല്ലേ?😅😅😅😅😅😅😅

  • @vijayanachari-dl5vb
    @vijayanachari-dl5vb 4 หลายเดือนก่อน +27

    പോലീസിന് സമയംവേണ്ടേ.. അവർ സർക്കാരിനുവേണ്ടി ഭിക്ഷയെടുക്കാൻപോകാൻ തന്നെ സമയം തികയുന്നില്ല. പിന്നാണോ കേസന്വേഷണം....

  • @saidalavi1421
    @saidalavi1421 4 หลายเดือนก่อน +103

    പാവാട വേണം മേലാട വേണം എന്ന പാട്ട് രാത്രി വെക്കുക

  • @notout7913
    @notout7913 4 หลายเดือนก่อน +65

    ഏതോ ഞരമ്പ് പ്രേതമാണ് 😂😂😂

  • @poulose6502
    @poulose6502 4 หลายเดือนก่อน +59

    ഓരോ ജില്ലകളിലെയും പോലീസ് സംവിധാനം വ്യത്യസ്തമാണ്

    • @injunjoe760
      @injunjoe760 4 หลายเดือนก่อน +6

      കൈകൂലി യിൽ മാത്രം ഒരുമ 😂

  • @muhammadshafeeq32
    @muhammadshafeeq32 4 หลายเดือนก่อน +2

    ആ നാട്ടിൽ ആൺകുട്ടികൾ ഇല്ലേ കുറച്ചു ദിവസം ഒന്ന് രാത്രി ഒന്ന് കാവൽ ഇരുന്ന ആളേ കിട്ടും കിട്ടിയ പിന്നെ അവൻ എണീറ്റു നടക്കാൻ വയ്യാത്ത കോലത്തിൽ പെരുമാറിയ ശേഷം പോലീസിൽ ഏൽപ്പിക്കുക

  • @vidyavichu7301
    @vidyavichu7301 4 หลายเดือนก่อน +6

    വേറെയൊന്നും ആയിരിക്കില്ല വല്ല റിയൽ എസ്റ്റേറ്റ് കാര് ആയിരിക്കും ഇങ്ങനെ ശല്ല്യം ചെയ്യുമ്പോ വീടും സ്ഥലവും കിട്ടുന്ന വിലക്ക് കൊടുത്തിട്ട് പോകുമല്ലോ അതിനായിരിക്കും 😂😂

  • @PradeepCk-c7m
    @PradeepCk-c7m 4 หลายเดือนก่อน +2

    ഇവിടെ പോലീസ് ഇല്ലേ?

  • @jobinjoseph5204
    @jobinjoseph5204 4 หลายเดือนก่อน +18

    നിങ്ങൾ CCTV നിരീക്ഷണത്തിലാണ് എന്നൊരു board വെക്കുക. ക്യാമറ ഒന്നും മേടിച്ചു വെക്കണം എന്നില്ല. ബോർഡ്‌ മാത്രം മതി. പ്രശ്നം തീർന്നു. (Note:- പക്ഷെ ഈ രഹസ്യം ഒരാളോട് പോലും പറയരുത് 🙃)

    • @PraseethasS
      @PraseethasS 4 หลายเดือนก่อน +3

      ഈ കമന്റ്‌ ഇടുന്ന കള്ളൻ കാണുന്നുണ്ടാവും 😄

    • @Krishnadev425
      @Krishnadev425 4 หลายเดือนก่อน

      ​@@PraseethasS😂😂

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 4 หลายเดือนก่อน +6

    ആ സ്ഥലത്തൊന്നും CCTV ക്യാമറ ഇല്ലേ???

  • @richumathew2020
    @richumathew2020 4 หลายเดือนก่อน +5

    ഈ നാട്ടിൽ CCTV കണ്ടുപിടിച്ചിട്ടില്ലേ....

  • @tinytot140
    @tinytot140 4 หลายเดือนก่อน +3

    എന്റെ അഡ്രസ് തരാം. നല്ല തുണികൾ എന്തും എടുക്കും

  • @deepa_unnithan
    @deepa_unnithan 4 หลายเดือนก่อน +1

    അടുത്തുള്ള വീട്ടുകാർ ഒറ്റക്കെട്ടായി മിനക്കെട്ട് അവനുവേണ്ടി കെണി ഒരുക്കണം.... എന്നിട്ട് എല്ലാരുംകൂടി അവനെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യണം. ആ bike കൊടുക്കരുതായിരുന്നു. Police case കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മൾ അനങ്ങാതിരുന്നാൽ പറ്റില്ലല്ലോ. വേണ്ട വിധത്തിൽ കൈകാര്യം ചെയ്യണം.ആ stn.Police കാർ കൈയിൽ വള ഇട്ട് ഇരുന്നോട്ടെ...കാരണം കുട്ടികളും കുടുംബവും ആയിട്ട് ജീവിക്കുന്ന നമ്മളുടെ വീടിന്റെ നടയിൽ വന്ന് ഏതവൻ ശല്യം കാണിച്ചാലും അങ്ങനെ സുഖമായിട്ട് പോകാമെന്നു അവൻ കരുതരുത്... അവനുവേണ്ടി നാട്ടുകാർ 8 ന്റെ പണി കൊടുത്തേ പറ്റു...

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 หลายเดือนก่อน +28

    ആ നാട്ടിലെ ആൺപിള്ളേര് ഒന്ന് ടിക്ടീവ് ആയാൽ മതി എന്നിട്ട് പിടിച്ച് നന്നായി പെര് മാറിയാൽ തീരാവുന്ന പ്രശ്നമേയുള്ളു 😊

    • @madhuv9646
      @madhuv9646 4 หลายเดือนก่อน

      എന്നിട്ട് വേണം 😢😢😢

    • @livestream-zx8jc
      @livestream-zx8jc 4 หลายเดือนก่อน

      സിസിടിവി വാങ്ങിവെച്ചാൽ മതി

  • @impulsecreations1361
    @impulsecreations1361 4 หลายเดือนก่อน +3

    പട്ടു പാവാട വല്ല സെക്സ് വർക്കേഴ്സിന്റെയും ആയിരിക്കും. ജോലികഴിഞ്ഞു ഇടാൻ മറന്നുപോയതാവും.. 🤭

  • @sahlshezilvlogs6721
    @sahlshezilvlogs6721 4 หลายเดือนก่อน +3

    ഇങ്ങനത്തെ ആക്രമണം adhyamayitt കേള്കുന്ന് നാൻ😂😂😂

  • @anugrace2797
    @anugrace2797 4 หลายเดือนก่อน +32

    ഡെയ്ലി ഇടാൻ ഇത്രയും പട്ടുപാവാട എവിടെ നിന്ന് 😮

  • @justinjoseph223
    @justinjoseph223 4 หลายเดือนก่อน +6

    വെഞ്ഞാറമൂട്!!! സുരാജ് വെഞ്ഞാറമൂടിന്റെ "പുലിമുരുകൻ " പടത്തിലെ കഥാപാത്രം ഓർമയിൽ വന്നു 😂😂😂

  • @user-ue2yr7wc3n
    @user-ue2yr7wc3n 4 หลายเดือนก่อน +30

    ക്യാമറ വെക്കണം

    • @rangoli2907
      @rangoli2907 4 หลายเดือนก่อน

      1500 രൂപ മുതൽ നല്ല night vision ഉള്ള camera കിട്ടുന്നുണ്ട്. bluetooth connectivity ഉള്ളത്. അത്രക്ക് കഞ്ഞി കുടിക്കാൻ പാകമില്ലാത്തവരുടെ വീടുകളിലല്ല കേറുന്നത്.​@user-jx8hk2ro1n

    • @user-ue2yr7wc3n
      @user-ue2yr7wc3n 4 หลายเดือนก่อน

      @user-jx8hk2ro1n ഇല്ലേ കണ്ണും നട്ട് നോക്കി യിരുന്നു നാട്ടുകാർ ചാർത്തണമ്

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 4 หลายเดือนก่อน +66

    ഏതോ..മനോരോഗി... ഇത്തരം മനോ രോഗികളുടെ.. സമാനം ആയ.. വിക്രിയകൾ.. കേട്ടിട്ടുണ്ട്....പോലീസ്...😂😂😂.ഒരു കാര്യോഓം ഇല്ല.. ഇത് നിങ്ങള് നാട്ടുകാര്.. വിചാരിച്ചാൽ.. പിടിക്കാൻ സാധിക്കും..

    • @dservicein
      @dservicein 4 หลายเดือนก่อน +7

      പിന്നെ പോലീസ് പിന്നെന്തിനാ ക്രിക്കറ്റ് കളിക്കാൻ ആണോ??

    • @dservicein
      @dservicein 4 หลายเดือนก่อน

      @useyourbrain8621 ആദ്യം കമൻ്റ് വായിക്കണം, എന്നിട്ട് വേണം റിപ്ലൈ വായിക്കാൻ

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 4 หลายเดือนก่อน +20

    പ്രഫുദ്ധ മലയാളി തന്നേയ്.. വിചിത്ര അതിക്രമം ചെയ്യാൻ മിടുക്കർ.. പൊക്കണം

  • @AlphonsaGeorge-uv8sf
    @AlphonsaGeorge-uv8sf 4 หลายเดือนก่อน +2

    Cc camera ille?

  • @lekhamadhavan1660
    @lekhamadhavan1660 4 หลายเดือนก่อน +6

    Sahodari... Pepper spray online il vaangaan kittum athu 1, 2 bottle vaangi vertyil sookshikkuka... raathri kallan kayari vannaal avante kannil aa spray...spray cheyyuka... pinney one week avanu kannu thurakkaan pattillaaa...

  • @Rolexx-e7s
    @Rolexx-e7s 4 หลายเดือนก่อน +1

    എവിടെയും cctv ഇല്ലേ

  • @tosaysomething6775
    @tosaysomething6775 4 หลายเดือนก่อน +2

    വല്ല കടയിലും കൊടുത്തു കാശാക്ക് ചേച്ചി... നിങ്ങൾ അങ്ങനെ കാശു വരുന്ന കാണുമ്പോ അവന്റെ അസുഖം മാറിക്കോളും 😛

  • @su84713
    @su84713 4 หลายเดือนก่อน +3

    എനിക്കും എറിഞ്ഞു തരുമോ ? ചുരിദാറും സാരിയും പിന്നെ പാൻ്റ് ഷർട്ട് ഒക്കെ മതി കേട്ടോ?👍👍😂😂

  • @sathiajithpr6469
    @sathiajithpr6469 4 หลายเดือนก่อน +2

    എവിടെയും C C TV ഇല്ലേ

  • @praseedeltr8075
    @praseedeltr8075 4 หลายเดือนก่อน +17

    നല്ല പോലീസ്

  • @janvandenhalen6321
    @janvandenhalen6321 4 หลายเดือนก่อน +1

    Camera ille?

  • @clubtccs
    @clubtccs 4 หลายเดือนก่อน +24

    അവിടെ താമസിയാതെ ഒരു ജ്യോൽസ്യൻ or പൂജാരി വരാൻ സാധ്യതയുണ്ട്...

    • @niji9477
      @niji9477 4 หลายเดือนก่อน +1

      ശരിയാ പവാട ഏതോ ന്യൂജൻ യക്ഷിയുടെ താ😂

  • @antonyg2685
    @antonyg2685 4 หลายเดือนก่อน +3

    ഈ വീടുകളിലൊന്നും അരിയാഹാരം കഴിക്കുന്ന പുരുഷന്മാരില്ലേ! 😮🤔

  • @HappyLeopard-yk8cj
    @HappyLeopard-yk8cj 4 หลายเดือนก่อน +4

    ഇതിപ്പോ ലാഭായല്ലോ 🫠.,

  • @Soumyarajeev-ou6kx
    @Soumyarajeev-ou6kx 4 หลายเดือนก่อน +1

    ഇനിപ്പോ കാലം തെറ്റി വന്ന മാവേലിയുടെ ഗിഫ്റ്റ് ആണോ 🙄

  • @hudhud686
    @hudhud686 4 หลายเดือนก่อน +1

    സത്യത്തിൽ ഈ പോലീസ് സംവിധാനവും അതിന്റെ തലപ്പത്തുള്ള ആളും നാട് നന്നാക്കാനോ മുടിപ്പിക്കാൻ ആണോ വന്നിരിക്കുന്നത്.
    ഒരു വാഹനം തൊണ്ടിയായി കിട്ടിയതാണ്. അതും ചൂട് ആറാതെ തന്നെ. എന്നിട്ടും ഒരുത്തൻ വന്നു ചോദിച്ചപ്പോൾ അത് കൊടുത്തുവിടാൻ പോലീസ് കാണിച്ച താൽപര്യത്തിൽ പോലീസിന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടോ...?

  • @lilymj2358
    @lilymj2358 4 หลายเดือนก่อน +11

    ഇത്രയും പട്ടു പാവാട എവിടെ നിന്ന്.

  • @ThorappanVasu
    @ThorappanVasu 4 หลายเดือนก่อน +9

    പോലീസിന്റെ ഭാഗത്തു നിന് ഒന്നും കിട്ടുന്നില്ലെങ്കിൽ നാട്ടിലെ അന്പുള്ളേർ ഇറങ്ങട്ടെ 😍😍

    • @madhuv9646
      @madhuv9646 4 หลายเดือนก่อน +1

      ഹലോ പെൺ സുഹൃത്തിനെ കാണാൻ വന്ന ബംഗാളിയെ ഭിത്തിയിൽ ഒട്ടിച്ച ക്ഷീണം മാറിയില്ല.. തള്ളൽ 😍

    • @ThorappanVasu
      @ThorappanVasu 4 หลายเดือนก่อน

      @@madhuv9646 😁

  • @Role377
    @Role377 4 หลายเดือนก่อน +12

    വേറെയാര് , സുനി 😂 പാവാട സുനി 😂

  • @jasimnc7056
    @jasimnc7056 4 หลายเดือนก่อน +3

    Cctv technician or supplier ann
    Pettenn install chaitholuu
    Ellaa prashnavum theerum

  • @madhavanjeevan8339
    @madhavanjeevan8339 4 หลายเดือนก่อน +1

    ഒരു എയർ ഗൺ വാങ്ങി ഉപയോഗിക്ക്...

  • @mohammedhassan4735
    @mohammedhassan4735 4 หลายเดือนก่อน

    കയ്യിൽ കിട്ടിയാൽ അവന്വേറെ ഒരു വീട്ടിൽ പാവാട ഇടാനുള്ള ആരോഗിയം ഉണ്ടാകരുത്

  • @poulosee.o93
    @poulosee.o93 4 หลายเดือนก่อน +1

    ചിലപ്പോൾ പോലീസ് കാരൻ ആയിരിക്കും അത് അതുകൊണ്ടാണ് അവർ കേസെടുക്കാത്തത്

  • @ksgopalakrishnanksgopalakr7846
    @ksgopalakrishnanksgopalakr7846 4 หลายเดือนก่อน +3

    നല്ല പോലീസ് - ഇങ്ങനെ തന്നെ വേണം പോലീസെ

  • @Mayavi691
    @Mayavi691 4 หลายเดือนก่อน +3

    പോലിസ് സപ്പോർട്ട് ആണ് അത് തന്നെ കാരണം

  • @vikkymikky1
    @vikkymikky1 4 หลายเดือนก่อน +4

    ചമ്പൂർണ ചാച്ചര നാവോത്ഥാന പുണ്യ പുരോഗമന ഖേരളം. ഇത് ഖേരാളം. ഫരിക്കുന്നത് ഖേരണഭൂതം ആണ് എന്ന് അറിയാത്ത ആരെങ്കിലും ആവും. വീടിന്റെ നാലു ഭാഗതും ഖേരാണാ ഭൂരന്റെ ഫുൾ സൈസ് ഫ്ളെക്സ് വെച്ചു നോക്കുക.

  • @ayshachinnu9571
    @ayshachinnu9571 4 หลายเดือนก่อน +2

    ഏതേലും കാമുകൻ കാമുകിക്ക് കൊണ്ട് വന്നു വെക്കുന്നതായിരിക്കും 🤪😂

    • @Kimjong-d1k
      @Kimjong-d1k 4 หลายเดือนก่อน

      എല്ലാ വീട്ടിലും കൊണ്ടുപോയി വെക്കണമോ അതിനു 🙄

  • @ponnappanks4254
    @ponnappanks4254 4 หลายเดือนก่อน +3

    ലോകത്തുള്ള എല്ലാ കുറ്റവാളികളും നമ്മുടെ സ്വന്ധമല്ലേ ഇനിയും കൂടുതൽ കേൾക്കാം. കിട്ടുന്നവനെ നാട്ടുകാർ കുറ്റവിചാരണ ചെയ്യാൻ തുടങ്ങിയാൽ കുറേ അവസാനിക്കും.

  • @minhaminhaj8493
    @minhaminhaj8493 4 หลายเดือนก่อน +18

    നാലാണുങ്ങൾ വിചാരിച്ച മതി... അവന്റ ഒക്കെ പരിപ്പ് എടുക്കാൻ

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx 4 หลายเดือนก่อน

    ആ ബൈക്കിൽ വന്നവൻ വേറെ എന്തോ കാര്യത്തിന് വന്നത് ആകാം..... അവൻ ആ കാര്യം സത്യസന്ധമായി പറഞ്ഞപ്പോൾ... പോലീസ് ബൈക്ക് വിട്ടു കൊടുത്തതാകാം.... 🙄

  • @subrahmonyant5503
    @subrahmonyant5503 4 หลายเดือนก่อน

    How much easy is now. Fit recording camera here and there .

  • @sabuannannoortek6133
    @sabuannannoortek6133 4 หลายเดือนก่อน +2

    അതിക്രമങ്ങൾ നടന്ന വീട് എല്ലാം ഒരു രാഷ്ട്രീപാർട്ടിയിൽ ഉള്ളവർ ആണോ എന്ന് പരിശോദിക്കുക

  • @sajinap5265
    @sajinap5265 4 หลายเดือนก่อน

    ഒരു വിട്ടിൽ പൈസ ഏറ് മറ്റൊരു വിട്ടിൽ പട്ട് പാവാട ഇടുന്നു എനി എതലാം കാണണം എൻറെ ദൈവമേ.......

  • @entertainment_live_media_2024
    @entertainment_live_media_2024 4 หลายเดือนก่อน +1

    അറിയാൻ മേലാത്തതോണ്ട് ചോദിക്കാ ആ നാട്ടിൽ സ്ത്രീകൾ മാത്രമേ ഉള്ളൂ ....🤔
    കുറച്ചു ചെറുപ്പക്കാർ ചേർന്ന് തീർക്കാവുന്ന പ്രശ്നമല്ലേ ഇത് ഉള്ളൂ......🙄
    നല്ല അടി കിട്ടിയാൽ അവനൊക്കെ "ഞാൻ പാവാടാ എന്ന് പറഞ്ഞു ഓടിക്കോളും"......😅😂

  • @KuttapiKuttan
    @KuttapiKuttan 4 หลายเดือนก่อน +9

    പുതിയ പാവാട യാണെങ്കിൽ എന്റെ വീട്ടിൽ കൊണ്ടിടു... മോൾക്ക് kodukkam

  • @Josephsimon-e2x
    @Josephsimon-e2x 4 หลายเดือนก่อน +5

    നാട്ടിൽ ഉള്ള തുണിക്കടകളിലെ CCTV ഒന്നു പരിശോധിച്ചാൽ ചെലപ്പോൾ ആളെകിട്ടും

  • @madhusoodanan1779
    @madhusoodanan1779 4 หลายเดือนก่อน +2

    മുൻ I.G ശ്രീലേഖ കൊടുത്ത പരാതി പോലീസ് അന്വേഷിക്കുന്നില്ല.പിന്നെയാ I.P.S ഇല്ലാത്തവരുടേത്

  • @thankolinmansas80
    @thankolinmansas80 4 หลายเดือนก่อน

    Camara വയ്ക്കണം, പോലീസ് ന് പങ്ക്‌ ഉണ്ട്, റബര്‍ തോട്ടത്തില്‍ രാത്രി ചാക്ക് വിരിച്ച് മുള്ള് ആണി വിതറുക

  • @sonythampan7157
    @sonythampan7157 4 หลายเดือนก่อน +1

    Oru cc camera vekk

  • @shajuthachamkulam137
    @shajuthachamkulam137 4 หลายเดือนก่อน

    ആ സ്റ്റേഷനിലെ ഏതെങ്കിലും പോലീസ്കാരന്റെ മകനായിരിയ്ക്കാം.....

  • @fousiShajahan
    @fousiShajahan 4 หลายเดือนก่อน +2

    കൊണ്ട് വന്ന് ഇടുമ്പോൾ നല്ല ഡ്രസ്സ് ഒക്കെ കൊണ്ട് വന്ന് ഇട്ടൂടെ😬😬😬😬

  • @NoufalKk-du7vk
    @NoufalKk-du7vk 4 หลายเดือนก่อน +1

    CCTV ക്യാമറ വെക്കുക അവരെ കിട്ടിയാൽഒന്നും നോക്കണ്ട നാട്ടുകാർ ഒരു ബക്കറ്റ് നിറയെ മുളക് വെള്ളം കലക്കുക എന്നിട്ട് നല്ല പോലെ കുളിപ്പിക്കുക. എങ്കിൽ നിങ്ങൾ സ്വീകരിക്കുക..എന്നിട്ട് പോലീസിന് വിട്ട് കൊടുക്കുക...

  • @vinuthomas9252
    @vinuthomas9252 4 หลายเดือนก่อน +1

    പോലീസ് ഇപ്പൊ ജനങളുടെ സുരക്ഷ അല്ല അവരുടെ പണി.

  • @miyamiya5728
    @miyamiya5728 4 หลายเดือนก่อน +8

    പിണറായിക്ക് കേരത്തിലെ ഇത്തരം വിഷയങ്ങൾ ഒരു പ്രശ്നം അല്ല. പുള്ളിക്ക് mik കേടാനങ്കിൽ സദസ്സിനെ നോക്കി ഓപ്പറേറ്റർനെ ചീത്ത വിളിക്കണം. പിന്നെ വേറെ ഗുമ്മ് അടികളും 😢

    • @GiriVV-nx1yx
      @GiriVV-nx1yx 4 หลายเดือนก่อน

      അതുകൊണ്ട് ഒകെ കൂടിയാണ് ജനങ്ങൾ അവരെ കയ്യൊഴിഞ്ഞത്. എന്നിട്ട് ഇപ്പോൾ തെറ്റു തിരുത്താൻ കാച്ചാക്കട്ടി ഇറങ്ങിയിരിക്കുന്നു. ഇനിയും അവർ ഒരു പഞ്ചത്തിൽപോലും ഭരിക്കരുത്.

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 4 หลายเดือนก่อน +1

      Nee eathedey vaanam paadi ??😂

    • @madhuv9646
      @madhuv9646 4 หลายเดือนก่อน

      നീ പോ പാവാട കിട്ടാതെ മരിച്ച പ്രേതം 🎉🎉🎉

  • @RenjithINU
    @RenjithINU 4 หลายเดือนก่อน +1

    നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് ആയിരിക്കും

  • @Wonderlust26-u7i
    @Wonderlust26-u7i 4 หลายเดือนก่อน +2

    Textiles തുടങ്ങാലോ 😢

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 4 หลายเดือนก่อน

    ഒരു പാവാടയല്ലേ അത് പോട്ടന്നേ 😂😂😂
    പാവം ഏതോ ഞരമ്പനാണ് 😂😂😂

  • @shestechandtalk2312
    @shestechandtalk2312 4 หลายเดือนก่อน

    😂😂കുറെ നാൾ മുൻപ് കല്ലേറ്, ക്യാഷ് ഏറു ഓക്കേ വാർത്തയിൽ കണ്ടിരുന്നു. ഇപ്പൊ തുണി ഏറു 😂

  • @thefighter7419
    @thefighter7419 4 หลายเดือนก่อน +1

    ഇതിനുമാത്രം പട്ടു പാവാട എവ്ടെന്നു കിട്ടുന്നു

  • @noushadrahman7272
    @noushadrahman7272 4 หลายเดือนก่อน +3

    അടുത്തത് ജെട്ടി ആയിരിക്കും

  • @Sunishks-ho5eb
    @Sunishks-ho5eb 4 หลายเดือนก่อน +3

    പിണറായിക്ക് ബോധമില്ല പിന്നെ അവന്റെ പോലീസിനും ഉണ്ടാകുമോ

  • @akhilkumar9328
    @akhilkumar9328 4 หลายเดือนก่อน

    സന്തോഷം ആയില്ലേ. പാട്ട് പാവാട കിട്ടിയല്ലോ 😂

  • @realytshorts.
    @realytshorts. 4 หลายเดือนก่อน +1

    നാട്ടുകാർക്ക് തീർക്കാവുന്നതേ ഉള്ളു

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 4 หลายเดือนก่อน +1

    നായ്ക്കൾക്ക് ഭക്ഷണം കൊടുത്ത് സംരക്ഷ രാക്കുക.

  • @evanelroy6353
    @evanelroy6353 4 หลายเดือนก่อน

    നൈറ്റ് പെട്രോളിംഗ് ഇപ്പോൾ ഇല്ല. പോലീസുകാർക്ക് കേസ് എടുക്കാൻ പ്രയാസമാണ്.

  • @goldensunrise116
    @goldensunrise116 4 หลายเดือนก่อน

    പട്ട് പാവാട മാത്രം ആക്കേണ്ട സാരിയും അതിന് മാച്ച് ആയ ബ്ലൗസുകളും കൊണ്ട് വന്ന് ഇടൂ എന്തൊരു മുടിഞ്ഞ വിലയാണ് തുണികൾക്ക്

  • @basheerkerala3618
    @basheerkerala3618 4 หลายเดือนก่อน

    പോലീസ് ഇത് ലാഘവത്തോടെ കാണുന്നു, അല്ലെങ്കിൽ ആ ബൈക്ക് ഒരു അന്വേഷണവും കൂടാതെ വിട്ടുകൊടുക്കോ, ഇനി ആരെങ്കിലും മരണപെട്ടതിന് ശേഷമാണോ എന്തെങ്കിലും നടപടി എടുക്കുന്നത്

  • @A-yc7qs
    @A-yc7qs 4 หลายเดือนก่อน

    ഒരു സിസിടിവി അവിടെ പിടിപ്പിക്ക് എന്നിട്ട് കിട്ടിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുക. അല്ലെങ്കിൽ ചാനലുകാരെ അറിയിച്ചു ദൃശ്യങ്ങൾ അവർക്ക് കൈമാറുക എല്ലാവരും കാണട്ടെ ദൃശ്യങ്ങൾ 😊

  • @advaithmahadev2646
    @advaithmahadev2646 4 หลายเดือนก่อน +8

    'പാ...ട്ടു'പാവാട 😂😂😂😂😂

  • @shameemshami3786
    @shameemshami3786 4 หลายเดือนก่อน +2

    Oru textiles thudangam itotte😂

  • @JA-xw9uf
    @JA-xw9uf 3 หลายเดือนก่อน

    Aa naattil alpam dairyam ulla cheruppakar ille?

  • @ryanxavier_89
    @ryanxavier_89 4 หลายเดือนก่อน

    ഈ കേസിൽ പോലീസിന് താൽപ്പര്യമില്ല

  • @MytomandjerryonYoutube
    @MytomandjerryonYoutube 4 หลายเดือนก่อน +1

    നിങ്ങൾക്ക് സിസി ടിവി വച്ചൂടെ