വോട്ടർമാരുടെ വീട്ടിൽ സർപ്രൈസ് വിസിറ്റുമായി പ്രിയങ്ക ​ഗാന്ധി | Priyanka Gandhi | Congress | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 172

  • @christudhaschristudhas9080
    @christudhaschristudhas9080 2 ชั่วโมงที่ผ่านมา +36

    ഹോ ....... മനുഷ്യത്വപരമായ നിർമ്മലമായ വികാരനിർഭരമായ സ്നേഹാദരവുകൾക്ക് നന്ദി❤❤❤❤❤❤

  • @abdullapv855
    @abdullapv855 2 ชั่วโมงที่ผ่านมา +27

    പ്രിയങ്ക ഇപ്പോഴെ ജയിച്ചു കഴിഞ്ഞു.
    ജനഹൃദയങ്ങൾ കീഴടക്കി.

  • @humanityhuman5650
    @humanityhuman5650 ชั่วโมงที่ผ่านมา +5

    എനിക്ക് കോൺഗ്രസിൽ ഇഷ്ടം ഉളള രണ്ടു വ്യക്തികൾ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി. വിജയിക്ക്.....

  • @ashrafkk5815
    @ashrafkk5815 2 ชั่วโมงที่ผ่านมา +69

    പ്രിയങ്ക തുടങ്ങി പൊളിച്ചു... ഇതാണ് നേതാവ് ✌️

  • @rojanantony8360
    @rojanantony8360 ชั่วโมงที่ผ่านมา +10

    പ്രയങ്ക ജി ✨💎✨💙🥰🥰🥰🥰😍😍😍😍❤️❤️❤️❤️😍😍😍😍

  • @popyvlogkunissery2276
    @popyvlogkunissery2276 ชั่วโมงที่ผ่านมา +7

    നെഹ്റു കുടുംബത്തിന്റെ നിലയ്ക്കാത്ത മനുഷ്യസ്നേഹം...❤️❤️❤️

  • @sibyabraham4641
    @sibyabraham4641 2 ชั่วโมงที่ผ่านมา +76

    ഇങ്ങനെ പോയാൽ 5 ലക്ഷം കടക്കും, നമ്മൾ എന്ത് ചെയ്യും പിണു അയ്യാ.

    • @santheepnair5470
      @santheepnair5470 2 ชั่วโมงที่ผ่านมา

      Wayanad will become Singapore

    • @Khalid_usman786
      @Khalid_usman786 2 ชั่วโมงที่ผ่านมา

      കുരു പൊട്ടി ഒലിചു കാണും സംഘികൾക്ക്

    • @sujithvijayan1582
      @sujithvijayan1582 ชั่วโมงที่ผ่านมา

      😂

    • @nasarcvmunderi9213
      @nasarcvmunderi9213 ชั่วโมงที่ผ่านมา

      ആനി രാജ പോയോ 😂😂😂

  • @muhasc4243
    @muhasc4243 ชั่วโมงที่ผ่านมา +8

    രാജീവിന്റെ മകൾ❤ വയനാടിന്റെ പ്രിയങ്കരി

  • @calicutferoke8401
    @calicutferoke8401 ชั่วโมงที่ผ่านมา +6

    പ്രിയങ്ക ജി 💚💚💚👌🏻💚

  • @SalimShanavas
    @SalimShanavas 2 ชั่วโมงที่ผ่านมา +24

    ഇതിൽ നാടകം കാണുന്നവർക്ക് നടുവിരൽ നമസ്കാരം, അവര് വരുന്ന വഴിയിൽ കാത്തു നിന്ന ഒരാളുടെ റിക്വസ്റ് സ്വീകരിച്ചു അവരുടെ വീട്ടിലേക്കു കടന്നു ചെന്ന ഒരു നേതാവിൻ്റെ സ്നേഹം കാണുക, ആ വീട്ടുകാരുടെ സന്തോഷത്തിൽ ആ genuine സ്നേഹവും കാണാം.

  • @JNJ-666
    @JNJ-666 ชั่วโมงที่ผ่านมา +19

    ഞാനടക്കമുള്ള വയനാട്ടുകാർ നെഹ്‌റുനെ എത്ര സ്നേഹിക്കുന്നു

    • @SudhaDevi-vn5px
      @SudhaDevi-vn5px ชั่วโมงที่ผ่านมา

      Athe oru karyam cheyu ,thamasam avarde veetilek matu swantham family vendann vechit

    • @vinodgreenworld9515
      @vinodgreenworld9515 ชั่วโมงที่ผ่านมา

      ഉത്തരം പറയാമോ? ഇവിടെ ഒരാളുണ്ട് ആരു ചെന്നാലും എപ്പോൾ കണ്ടാലും ഉടൻ പറയും "കടക്ക് പുറത്ത് " ആരാണയാൾ?

    • @JNJ-666
      @JNJ-666 ชั่วโมงที่ผ่านมา

      @@SudhaDevi-vn5px ഞാനെന്താണ് പറഞ്ഞത് എന്ന് മൈൻഡ് ഫ്രഷ് അക്കിട്ട് ആലോചിച്ചു നോക്കു 😊

    • @JNJ-666
      @JNJ-666 ชั่วโมงที่ผ่านมา

      @@vinodgreenworld9515 പിനുങ്ങാണ്ടി അല്ലെ 🤭

  • @abeerabi6579
    @abeerabi6579 ชั่วโมงที่ผ่านมา +5

    പ്രിയങ്ക ❤❤❤❤

  • @vijayrs242
    @vijayrs242 2 ชั่วโมงที่ผ่านมา +27

    സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കും ❤️❤️❤️

  • @vipinm.b7139
    @vipinm.b7139 2 ชั่วโมงที่ผ่านมา +33

    Priyanka ji❤

  • @feminarazak77
    @feminarazak77 2 ชั่วโมงที่ผ่านมา +17

    Priyankaaji❤❤❤🎉🎉🎉🎉

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 2 ชั่วโมงที่ผ่านมา +15

    പ്രിയങ്ക❤️❤️❤️

  • @sajithlalsajithlal5029
    @sajithlalsajithlal5029 46 นาทีที่ผ่านมา +1

    പ്രിയങ്കരം 💙💙💙

  • @ParakkalShihab
    @ParakkalShihab 2 ชั่วโมงที่ผ่านมา +23

    പ്രിയങ്കരി 🥰

  • @muneeredathole6720
    @muneeredathole6720 2 ชั่วโมงที่ผ่านมา +5

    Priyanka ji❤❤❤.

  • @Sideeq-jr4ku
    @Sideeq-jr4ku ชั่วโมงที่ผ่านมา +3

    🎉🎉🎉🎉🎉🎉Happy

  • @sasiv.n.9334
    @sasiv.n.9334 ชั่วโมงที่ผ่านมา +3

    ❤❤❤❤ പ്രിയങ്ക പ്രിയങ്കരി തന്നെ 🥰🥰🥰🥰🥰🥰

  • @sumamathew7350
    @sumamathew7350 2 ชั่วโมงที่ผ่านมา +15

    What a surprise Priyanka gave???
    Super. Super 🎉🎉🎉💐💐💐👏👏👏👑👑🙏

    • @ryanxavier_89
      @ryanxavier_89 2 ชั่วโมงที่ผ่านมา

      It's a planned drama 😂

    • @fayizsalman8776
      @fayizsalman8776 2 ชั่วโมงที่ผ่านมา +4

      @@ryanxavier_89 mongi pattide patti show alla

  • @rsasipillai5737
    @rsasipillai5737 ชั่วโมงที่ผ่านมา +2

    ഇതാണ് യഥാത്ഥ ജനസേവക.

  • @rsasipillai5737
    @rsasipillai5737 ชั่วโมงที่ผ่านมา +2

    എന്നിക്ക് വയനാട്ട്കാരോട് അസുയാണ്. എനിക്ക് നേരിട്ട് ഒന്നു കാണാൻ പോലും കഴിയാത്ത എന്റെ ആരാ ദക നേതാക്കളെ കാണാനും ആലിംഗനം ചെല്ലാനും,സെൽഫി എടുക്കാനും ഒക്കെ കഴിയുക എന്നതു് മഹാഭാഗ്യം തന്നെ.🥰👌🏻👌🏻🙏🏻

  • @JayanPg-h1p
    @JayanPg-h1p ชั่วโมงที่ผ่านมา +3

    നന്ദി പ്രിയങ്ക ....... മുനമ്പത്തെ കുടിയൊഴിപ്പിക്കലിന് മാതൃഭൂമി വക നന്ദി

  • @krishnapillai1324
    @krishnapillai1324 2 ชั่วโมงที่ผ่านมา +6

    Super👌👌👌

  • @bindhumohan939
    @bindhumohan939 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤

  • @amfa5422
    @amfa5422 2 ชั่วโมงที่ผ่านมา +6

    മനോഹര കാഴ്ച 💚💚💚💚

  • @jeswin501
    @jeswin501 51 นาทีที่ผ่านมา +1

    രാക്ഷ്ട്രീയത്തിനും അപ്പുറം എന്നും സാധാരണക്കാരുടെ കൂടെ കൂടാൻ ആഗ്രഹിക്കുന്ന, ഇക്ഷ്ടപെടുന്ന ഒരു ചേട്ടനും അനുജത്തിയും... 🤝

  • @dunmoretours8078
    @dunmoretours8078 ชั่วโมงที่ผ่านมา

    Super

  • @syamsankaramangalam
    @syamsankaramangalam ชั่วโมงที่ผ่านมา +2

    ഇങ്ങനെ ഒരു കുടുംബത്തെ ഇന്ത്യക്കാർ സ്നേഹിച്ചിട്ടുണ്ടാവില്ല

    • @pranavrayan9405
      @pranavrayan9405 ชั่วโมงที่ผ่านมา

      സത്യം. വെറുക്കുന്നു ഇവരെ.

  • @rockrock5100
    @rockrock5100 30 นาทีที่ผ่านมา

    All the best Priyanka chechi

  • @VIVEKPV-pj5mv
    @VIVEKPV-pj5mv 2 ชั่วโมงที่ผ่านมา +7

    നാളത്തെ റോഡ് ഷോ ഒരു ഒനൊന്നര ഷോ ആയിരിക്കും അത് 🔥🔥🔥

  • @Proudtobeanindian007
    @Proudtobeanindian007 ชั่วโมงที่ผ่านมา +2

    സ്നേഹത്തിൻ്റെ കട❤

  • @SuhithaMk
    @SuhithaMk ชั่วโมงที่ผ่านมา

    Madam... You are great.. 🙏🙏

  • @RageshUr
    @RageshUr 55 นาทีที่ผ่านมา

    വരവ് അറിയിച്ചു... 🥰🔥

  • @alimppmna
    @alimppmna ชั่วโมงที่ผ่านมา

    പ്രിയങ്ക ജീ❤❤

  • @bettymolsojan9400
    @bettymolsojan9400 2 ชั่วโมงที่ผ่านมา +2

    ❤ priyankagi jai jai

  • @harshadmp7405
    @harshadmp7405 2 ชั่วโมงที่ผ่านมา +9

    രാഹുലിന്റെ അതേ വഴിയിൽ പ്രിയങ്ക ji... രാഹുലും ഇത് പോലെ പെട്ടെന്നായിരിക്കും ഓരോ വീടുകളിലും കടകളിലും കയറാറുള്ളത്... 🧡🤍💚🔥🔥🔥

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 ชั่วโมงที่ผ่านมา

      രാഹുലിനേക്കാൾ മിടുക്കിയാണ്...ഇനി മോദി പാർലമെന്റിൽ അൽപം വിയർക്കും.

    • @pranavrayan9405
      @pranavrayan9405 ชั่วโมงที่ผ่านมา

      പെട്ടെന്ന് busൽ കേറും, വഴിയിൽ പാടം കണ്ടാൽ പെട്ടന്ന് പോയി ന്യാർ നടും, അവിടെ tractor കണ്ടാൽ പെട്ടെന്ന് അതിൽ കേറും, ഇനി സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ട് വരണേൽ പെട്ടെന്ന് ഓട്ടോയിൽ കൂട്ടിക്കൊണ്ട് വരും. എല്ലാം പെട്ടന്ന് ആണ്, എന്നാലേ കൂടുതൽ ഫോട്ടോകൾ എടുക്കാൻ പറ്റുള്ളൂ. ജനകീയൻ tag കിട്ടിയാൽ പിന്നെ 5 വർഷം കഴിഞ്ഞ് വന്നാൽ മതിയല്ലോ. പെട്ടന്ന് റായ്ബരേലിക്ക്‌ വിടാം.❤❤

  • @ashokankemmangaya9296
    @ashokankemmangaya9296 2 ชั่วโมงที่ผ่านมา +3

    Priyanka❤❤❤

  • @ismailkalleparambil4311
    @ismailkalleparambil4311 2 ชั่วโมงที่ผ่านมา

    ❤❤

  • @unnikrishnan-tx3ti
    @unnikrishnan-tx3ti ชั่วโมงที่ผ่านมา

    🎉❤🎉🎉🎉

  • @ThayyilKareem-m4t
    @ThayyilKareem-m4t ชั่วโมงที่ผ่านมา +2

    ആ സ്ത്രീയുടെ ഒരു സന്തോഷം കണ്ടോ

  • @458rajani
    @458rajani ชั่วโมงที่ผ่านมา +1

    😘♥️😘♥️♥️♥️♥️😘😘

  • @Naseerkalarikkal-mh4gt
    @Naseerkalarikkal-mh4gt 2 ชั่วโมงที่ผ่านมา +4

    💙💙💙

  • @AbdulRahim-lc9fi
    @AbdulRahim-lc9fi 2 ชั่วโมงที่ผ่านมา +3

    Ji .Priynkaaaaaaa❤❤❤❤❤🎉🎉🎉🎉🎉

  • @baburajnair5304
    @baburajnair5304 2 ชั่วโมงที่ผ่านมา +4

    ഇതെല്ലാം പറഞ്ഞൂ ഉറപ്പിച്ചത്

  • @yohannannm7021
    @yohannannm7021 2 ชั่วโมงที่ผ่านมา +3

    ഇവ൪ക്കെന്താ കടക്ക് പുറത്ത് എന്നു പറഞ്ഞുടേ

  • @Sinnnnnnnnnnnnnnn
    @Sinnnnnnnnnnnnnnn ชั่วโมงที่ผ่านมา +1

    വഖഫ് ബോർഡ് വിഷയം വയനാട്ടിൽ പ്രതിഫലിക്കും

  • @suprabhan9204
    @suprabhan9204 2 ชั่วโมงที่ผ่านมา +3

    ഇലക്ഷൻ കഴിഞ്ഞാലും കാണണം

    • @pranavrayan9405
      @pranavrayan9405 ชั่วโมงที่ผ่านมา

      അത് പിന്നെ പറയണോ. Election കഴിഞ്ഞ് 5 വർഷങ്ങൾക്ക് ശേഷം കാണാം. ❤️

  • @srrosina1115
    @srrosina1115 ชั่วโมงที่ผ่านมา

    So human a daughter of our India a carisma

  • @MuhammedAli-ee9tu
    @MuhammedAli-ee9tu 2 ชั่วโมงที่ผ่านมา +1

    Priyam priyagari

  • @venunair1579
    @venunair1579 39 นาทีที่ผ่านมา

    ഇലക്ഷൻ കഴിയുന്നതുവരെ സമോസ കച്ചവടം പൊടിപൊടിക്കും.......🤭

  • @sivadasanmothedath3719
    @sivadasanmothedath3719 2 ชั่วโมงที่ผ่านมา +3

    പെങ്ങളൂട്ടി

  • @dudebrogaming6842
    @dudebrogaming6842 ชั่วโมงที่ผ่านมา

    Jai jai priyanka ❤❤❤❤❤

  • @drTOYOTA755
    @drTOYOTA755 ชั่วโมงที่ผ่านมา

    Jai Jai Congress ❤❤❤

  • @nizarnizarsh-bm4oo
    @nizarnizarsh-bm4oo ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @Kiolikaran
    @Kiolikaran 2 ชั่วโมงที่ผ่านมา

    Bigs sloot ♥️♥️💚♥️♥️👌👌💐💐💐💐💐💐🌹🌹🌹

  • @ismailshaheera8279
    @ismailshaheera8279 2 ชั่วโมงที่ผ่านมา +3

    ഇനി എന്തൊക്കെ കാണേണ്ടിവരും 😄

    • @shs101
      @shs101 ชั่วโมงที่ผ่านมา

      പൊട്ടി പൊട്ടി പൊട്ടി കരഞ്ഞൂടെ 😄😄

    • @nasarcvmunderi9213
      @nasarcvmunderi9213 ชั่วโมงที่ผ่านมา

      കണ്ണ് പോത്തിക്കോ മനുഷ്യ 😂😂😂

  • @navasummar2174
    @navasummar2174 2 ชั่วโมงที่ผ่านมา

    💚❤️💚💯

  • @nasarcvmunderi9213
    @nasarcvmunderi9213 ชั่วโมงที่ผ่านมา +6

    രാഹുലിന്റേ വഴിയേ
    പ്രീയങ്കയുo
    എന്തൊരു സ്നേഹമുള്ള കുടുംബമായിത്
    ലോകം ആദരിക്കപ്പെടുന്ന
    ഗാന്ധി _ നെഹ്റു കുടുംബമായിട്ടും
    ഒരു സധാ കുടുംബ വീട്ടിൽ വന്ന് പ്രകടിപിക്കുന്ന സ്നേഹം സമ്മതിക്കണം
    രാജ്യത്തെ പ്രധാനമന്ത്രിയേക്കാളും
    ആദരിക്കപ്പടേണ്ടത്
    ഈ ഗാന്ധി കുടുംബത്തെ തന്നെയാണ്
    Thank u preyenka ❤❤❤❤❤

    • @pranavrayan9405
      @pranavrayan9405 ชั่วโมงที่ผ่านมา

      ഏത് ഗാന്ധി?😂 ഇന്ദിരയുടെ ഭർത്താവ് ന്റെ പേര് ഫിറോസ് ഷാ ഗണ്ടി എന്നാണ്.😂 രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഗാന്ധി എന്നാക്കി മാറ്റി ആ കുടുംബം.

    • @sandeepk.s7477
      @sandeepk.s7477 ชั่วโมงที่ผ่านมา

      😂😂😂😂

  • @rajeshkumarr2302
    @rajeshkumarr2302 ชั่วโมงที่ผ่านมา

    നാടകമേ ഉല്ലകം 🙏

  • @Rahulkerala66
    @Rahulkerala66 ชั่วโมงที่ผ่านมา

    Hoo.. Ithinte English miss anallo..
    Lexi mam... 😎😄👌

  • @Husain-wt9yo
    @Husain-wt9yo 2 ชั่วโมงที่ผ่านมา +17

    ഇന്ത്യയുടെ ഉരുക്കുവനിത പ്രധാനമന്ത്രി പ്രിയദർശിനിയുടെ പുന്നാര പത്രി

    • @pranavrayan9405
      @pranavrayan9405 ชั่วโมงที่ผ่านมา

      പത്രിയോ... അതെന്തോന്ന് സാധനം 😂😂

  • @vnkrishnan6741
    @vnkrishnan6741 ชั่วโมงที่ผ่านมา +1

    ഇലക്ഷന് എന്തെല്ലാം നാടകങ്ങൾ എല്ലാ പാർട്ടിക്കാരും നടത്തുന്നു ഇനി കുറച്ചു കാലം വന്യ ജീവി ഉപദ്രവം ഇല്ലാതിരിക്കട്ട

  • @vipinkoroth
    @vipinkoroth ชั่วโมงที่ผ่านมา +1

    Abhinava nadaka ulakam”

  • @muhammedshameeracm9405
    @muhammedshameeracm9405 2 ชั่วโมงที่ผ่านมา +1

    PG🥰🔥🔥👌💪💪💪💥💯💯

  • @ShajahanKerala-s7e
    @ShajahanKerala-s7e 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤piriyankag

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @SASIDHARANV-s7y
    @SASIDHARANV-s7y 2 ชั่วโมงที่ผ่านมา

    Priyankaji kerala CM ayirunnu enkil etra nannayirunnu ❤

  • @sekharannair1080
    @sekharannair1080 53 นาทีที่ผ่านมา

    നല്ല കാര്യം, അവരോട് വഖബ് നിയമത്തേകുറിച്ചു കൂടെ ചോദിയ്ക്കുക. ഇല്ലേങ്കിൽ നിങ്ങളും വീടുവിട്ട് പോകേണ്ടിവരും.

  • @h.nkaimal6903
    @h.nkaimal6903 2 ชั่วโมงที่ผ่านมา

    ♥️♥️♥️♥️👌👍👍👍👌👌👌

  • @malayalikerala6035
    @malayalikerala6035 2 ชั่วโมงที่ผ่านมา +5

    എല്ലാചാന്നലുകാരും ഉണ്ട് ,പക്ഷെ സർപ്രൈസ്

  • @lijutl503
    @lijutl503 ชั่วโมงที่ผ่านมา +1

    സോപ്പ്....

  • @mufeednv8248
    @mufeednv8248 ชั่วโมงที่ผ่านมา

    4Lack + lead

  • @nasarcvmunderi9213
    @nasarcvmunderi9213 ชั่วโมงที่ผ่านมา

    ഹേ ആനി രാജാ
    ആനിയമ്മച്ചി പോയോ 😂😂😂

  • @vishnuprakashvp7434
    @vishnuprakashvp7434 ชั่วโมงที่ผ่านมา +1

    Wayanad ullavarude bhudiyillazhimayude oru theliv 😂😂😂😂

    • @pranavrayan9405
      @pranavrayan9405 ชั่วโมงที่ผ่านมา

      വികസനം വേണ്ടാ. നമുക്ക് ജനകീയ നേതാവ് ഉണ്ടായാൽ മാത്രം മതി.❤

    • @aboobakarsiddeeq-ce6lc
      @aboobakarsiddeeq-ce6lc ชั่วโมงที่ผ่านมา

      Yendada chanagame ninak prashnam 😂

  • @sandeepk.s7477
    @sandeepk.s7477 ชั่วโมงที่ผ่านมา

    സെയിം പൊളിറ്റിക്സ് ട്രിക്ക് അത് up ആയാലും വയനാട് ആയാലും. ഉറപ്പുള്ള ഒരു മണ്ഡലത്തിൽ അവിടത്തെ ജനങ്ങളിൽ ഉള്ള ആളെ വേണ്ടിയിരുന്നു നിർത്താൻ. What is her quality better than other.

  • @ebrahimkutty405
    @ebrahimkutty405 2 ชั่วโมงที่ผ่านมา +2

    ഒരു ഒന്ന് ഒന്നര പൊളി

  • @SachuSachin-t1t
    @SachuSachin-t1t 2 ชั่วโมงที่ผ่านมา +2

    Indiayude abimanam ee kudumbam ❤❤❤

    • @pranavrayan9405
      @pranavrayan9405 ชั่วโมงที่ผ่านมา

      അതേ 😛

  • @manikantan1630
    @manikantan1630 2 ชั่วโมงที่ผ่านมา +1

    😂😂😂😂 ഗതി കേട് 🤣🤣🤣🤣🤣🤣

  • @shefequeak2440
    @shefequeak2440 2 ชั่วโมงที่ผ่านมา

    Priyanka will get more than 7 lakhs majority in her first parliament election and new generation change starts with this for future India

  • @UshaDevi-th2ln
    @UshaDevi-th2ln 2 ชั่วโมงที่ผ่านมา +4

    കഷ്ടം...
    എന്തൊക്കെ നാടകം

    • @shs101
      @shs101 ชั่วโมงที่ผ่านมา

      പൊട്ടി പൊട്ടി പൊട്ടി കരഞ്ഞൂടെ 😄

    • @MohamedHashim-zb7hx
      @MohamedHashim-zb7hx ชั่วโมงที่ผ่านมา +1

      Asooya vanda

  • @adhinishad7242
    @adhinishad7242 ชั่วโมงที่ผ่านมา +1

    ഇങ്ങനെ ഒരു പാട് നാടകങ്ങൾ ഉണ്ടാവും

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 2 ชั่วโมงที่ผ่านมา +1

    Vayanadinde.bagyam

  • @shihabshiu8972
    @shihabshiu8972 ชั่วโมงที่ผ่านมา

    ❤❤❤🇮🇳🇮🇳🇮🇳🇮🇳🕉️☪️✝️udf

  • @Polie-Tricks
    @Polie-Tricks 2 ชั่วโมงที่ผ่านมา +3

    പ്രചാരണം ആരംഭിച്ചു

  • @madhumohanmohan4309
    @madhumohanmohan4309 ชั่วโมงที่ผ่านมา

    It is a real surprise that family and there is planed drama also

  • @SreejithKS-ur9zz
    @SreejithKS-ur9zz 2 ชั่วโมงที่ผ่านมา +6

    കാണണം എന്നുള്ളവർ അടുത്ത് കണ്ടോളു. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ പൊടി പോലും ഉണ്ടാകില്ല.

    • @abeerabi6579
      @abeerabi6579 ชั่วโมงที่ผ่านมา

      മോദി വരനസിയിൽ ചെയ്യുന്ന പോലെയാവും അല്ലേ??

    • @pranavrayan9405
      @pranavrayan9405 ชั่วโมงที่ผ่านมา

      ​@@abeerabi6579വരണാസിയിൽ infrastructure developments നടക്കുന്നുണ്ട്. വയനാട് ന് ഒരു medical college എങ്കിലും സ്ഥാപിക്കാൻ ഇവർക്കൊ, ഇവരുടെ മുതുക്കൻ ചേട്ടനോ കഴിഞ്ഞോ?

  • @GOVIYMINT
    @GOVIYMINT 2 ชั่วโมงที่ผ่านมา

    Abject theatrics !!!!

  • @Khalid_usman786
    @Khalid_usman786 2 ชั่วโมงที่ผ่านมา

    Indira 2
    Prime minister of India ❤

  • @sarathvazhuvady9876
    @sarathvazhuvady9876 2 ชั่วโมงที่ผ่านมา +3

    അന്യ സംസ്ഥാന തൊഴിലാളി കൾ ക് ഇത്രയും സ്വീകരണം 👌🏻👌🏻

    • @shs101
      @shs101 ชั่วโมงที่ผ่านมา

      പൊട്ടി പൊട്ടി പൊട്ടി കരഞ്ഞൂടെ

  • @AshrafUk-nf3ic
    @AshrafUk-nf3ic ชั่วโมงที่ผ่านมา

    തുടക്കം തന്നെ പൊളിച്ചു. ജയ് മുസ്ലീം ലീഗ്

  • @vijikkkk4559
    @vijikkkk4559 2 ชั่วโมงที่ผ่านมา

    Priyanka Nehru❤❤

  • @maluitechz9354
    @maluitechz9354 2 ชั่วโมงที่ผ่านมา +1

    Copra

  • @refercodehuib1988
    @refercodehuib1988 2 ชั่วโมงที่ผ่านมา +1

    Priyanka ji😂😂

  • @feminarazak77
    @feminarazak77 2 ชั่วโมงที่ผ่านมา +1

    Kaaluvaarikalokke onnu kaanatte😂😂ithrayum kaalamaayittum parambaryathinte peril seat chodhich vaangiyathalla,,,Nethruthwam avare elpichu.Avarath etteduthu❤❤❤❤

  • @baburajnair5304
    @baburajnair5304 2 ชั่วโมงที่ผ่านมา +3

    ചവിട്ടു നാടകം ഗംഭീരം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 ชั่วโมงที่ผ่านมา

      Useless ?? Masapadi V v party Adima ?????😊😊😊😊😊

  • @ARUNRAJ-dn1dh
    @ARUNRAJ-dn1dh 2 ชั่วโมงที่ผ่านมา +1

    Italian touristers

  • @fayizsalman8776
    @fayizsalman8776 2 ชั่วโมงที่ผ่านมา

    Baavi pm