ഇനി കരഞ്ഞിട്ടെന്താ... ആലുവയിൽ 50 ലക്ഷത്തിലേറെ രൂപയുടെ MDMAയുമായി പിടിയിലായ യുവതിയുടെ ദൃശ്യങ്ങൾ...

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2024
  • ഇനി കരഞ്ഞിട്ടെന്താ... ആലുവയിൽ 50 ലക്ഷത്തിലേറെ രൂപയുടെ MDMAയുമായി പിടിയിലായ യുവതിയുടെ ദൃശ്യങ്ങൾ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 2.6K

  • @amruthar9815
    @amruthar9815 10 วันที่ผ่านมา +4801

    യുവതി ആയിട്ടും മുഖം കാണിക്കുകയും മുഖം മറയ്ക്കാൻ towel കൊടുക്കാതിരിക്കുകയും ചെയ്ത പോലീസിനും ചാനലിനും 👏👏👏 ഇത് തന്നെയാണ് തുല്യനീതി. തെറ്റ് ആര് ചെയ്താലും അവരെ ഡീൽ ചെയ്യുന്നത് ഒരുപോലെ ആയിരിക്കണം

    • @bennygeorge4562
      @bennygeorge4562 10 วันที่ผ่านมา +116

      ഇങ്ങനെയുള്ള പണിക്ക് പോകുന്നതിന് പകരം പോയി ചത്തുകൂടെ ഇങ്ങനെഉള്ളവരെ നൃയീകരിക്കാൻ ഇറങ്ങുന്നവർ രാജൃദ്രഹികൾ എന്താണ് ഹേ നമ്മുടെ രാജ്യത്ത് നടക്കുന്നത്?

    • @Haripotter1234
      @Haripotter1234 10 วันที่ผ่านมา

      ക്രിസ്തുവിൻ്റെ🤮🤮💩 അണ്ടി,ജയ് ശ്രീറാം🚩🚩​@@bennygeorge4562

    • @gemsree5226
      @gemsree5226 10 วันที่ผ่านมา +24

      Avar towel vech marachal police nu enth cheyan kazhiyum .. aanungalum marakkarund. 🤷🤷🤷

    • @thefanofhighflyers5173
      @thefanofhighflyers5173 10 วันที่ผ่านมา

      ഇവളെ പെണ്ണുകാണാൻ കൊണ്ടുവന്നതല്ലല്ലോ... ഈ ജീൻസും t ഷർട്ടും ഇട്ടവളെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തു കൊണ്ടുവന്നു നിർത്തിയതല്ലേ... അപ്പോൾ എല്ലാവരും കാണട്ടെ... പ്രതിയെ തിരിച്ചറിയട്ടെ...

    • @JaisWorld1
      @JaisWorld1 10 วันที่ผ่านมา +36

      Ath malayali allalo athane main reason 😂😂

  • @najeebmohammed4833
    @najeebmohammed4833 7 วันที่ผ่านมา +293

    ഒരു കാര്യം ചോദിച്ചോട്ടെ
    എന്നും ഇഷ്ടം പോലെ മയക്കുമരുന്ന് കേസുകൾ പിടിക്കുന്നുണ്ട്
    എന്നിട്ടും ഇതിൻറെ വലിയ ഉറവിടം എന്തുകൊണ്ട് കണ്ടെത്താൻ സാധിക്കുന്നില്ല
    ഇതിൻറെ പിന്നിലുള്ള ഒന്നോ രണ്ടോ വലിയ ആളുകളിലേക്ക് അന്വേഷണം എത്തണം
    ഈ അഭിപ്രായം ഉള്ളവർ ലൈക് അടിക്കുക

    • @tomygeorge4626
      @tomygeorge4626 7 วันที่ผ่านมา +22

      ആ അന്വേഷണം മത രാഷ്ട്രീയ കോർപ്പറേറ്റ് സിനിമാ നേതാക്കളിൽ ചെന്നു നിൽക്കുമെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്. 🤔🤔😎

    • @man-ee4ro
      @man-ee4ro 4 วันที่ผ่านมา +4

      Karanam e local dealers inu ariyilla vendor aara ennu. E stuff oke random location il ninnu pick and drop aanu. Oru place paranju urappichu avide stuff vekkum, cash pakaram vechitu athu eduthitu pokum. Parasparam kanar polum illa ivar.

    • @uncorntolearnwithme2493
      @uncorntolearnwithme2493 4 วันที่ผ่านมา +2

      Athinu nattellulla oru police um illa brother

    • @MD-dv8jy
      @MD-dv8jy 4 วันที่ผ่านมา +3

      അതൊക്കെ വല്യ കളികൾ അല്ലേ, അതൊന്നും നടക്കില്ല ☺️

    • @thahirkk8859
      @thahirkk8859 4 วันที่ผ่านมา +3

      അതിനു പോലീസിന് കയില്ല കാരണം എറണാകുളം ..മാഫിയയെ പിടിക്കാൻ ദൈരം ഇല്ല .....ഒരാളെ കിട്ടിയാൽ അത് എവിടുന്ന് വന്നു ആര് കൊടുത്തു എന്ന് നടകെ കാണിക്കുന്നതിന് മുമ്പ് അവരെ വച്ച് മറ്റുള്ളവരെ പോക്കത്തത് എന്ത് കൊണ്ട്...😢

  • @user-gb7lu3uy9j
    @user-gb7lu3uy9j 8 วันที่ผ่านมา +230

    ഇവരെ പുറംലോകം കാണിക്കരുത്, യുവജനങ്ങളെ തകർക്കുന്ന ക്രിമിനൽ, പോലീസ് ന്, അഭിനന്ദങ്ങൾ 🌹🌹🙏🌹🌹

    • @djoo7696
      @djoo7696 4 วันที่ผ่านมา +2

      എന്തിനാ ചേട്ടാ അഭിനന്ദനം, ഒറ്റുമ്പോൾ മാത്രം ഇവർ ഓരോരുത്തരെ പിടിക്കുന്നു, അതല്ലാതെ പിടിക്കാനുള്ള ബുദ്ധി ഇവർക്ക് ഇല്ല

  • @izzamedia3309
    @izzamedia3309 7 วันที่ผ่านมา +108

    അങ്ങനെ തെറ്റ് ചെയ്യുന്ന എല്ലാവരുടെയും മുഖം ലിംഗ ബേദമന്യേ കാണിക്കട്ടെ... ആണായാലും പെണ്ണായാലും നടനായാലും നടിയായാലും ഏത് രാഷ്ട്രീയ പാർട്ടി നേതാവായാലും അണിയായാലും ഏത് മതക്കാരായാലും മത നേതാക്കളായാലും ആരായാലും... കേരളാ പോലീസിനും മീഡിയക്കും ഇരിക്കട്ടെ ഇന്നത്തെ like👍👍👍👍💞😍

  • @user-mf9pr3gp5c
    @user-mf9pr3gp5c 10 วันที่ผ่านมา +2836

    കരയേണ്ട ഇവിടത്തെ ജയിലിൽ നല്ല സുഖം ആണ് ചേച്ചി

  • @user-vq5ut1wi5r
    @user-vq5ut1wi5r 10 วันที่ผ่านมา +2385

    എത്ര കുടുംബങ്ങളെ കണ്ണീ രിലാഴ്ത്താനുള്ള സാധനമാ 😢

    • @m.o.nkeyman
      @m.o.nkeyman 10 วันที่ผ่านมา +9

      Koppaaa

    • @Aysha_s_Home
      @Aysha_s_Home 10 วันที่ผ่านมา +1

      പാവം😢😢😢😢

    • @suhailkt3424
      @suhailkt3424 10 วันที่ผ่านมา +13

      ​@@m.o.nkeyman. തേങ്ങാകൊലയാണ്

    • @peshub2158
      @peshub2158 10 วันที่ผ่านมา +45

      ​@@m.o.nkeymanninakkonnum ath illathe pattillayirikkum lle

    • @ayishajinana565
      @ayishajinana565 10 วันที่ผ่านมา +5

      Satyam 😢😢😢

  • @gotcarlogaming3214
    @gotcarlogaming3214 8 วันที่ผ่านมา +247

    50 ലക്ഷത്തിൻ്റെ സാധനം എക്സൈസിന് ഒറ്റി കൊടുത്തെങ്കിൽ ഇതിൻ്റെ മറവിൽ കോടികളുടെ മയക്കു മരുന്ന് കടത്തൽ നടന്നിട്ടുണ്ടാകും💯🙌🏻

    • @jahnavistudio
      @jahnavistudio 7 วันที่ผ่านมา +23

      അതാണ് point 🔥

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 7 วันที่ผ่านมา +4

      Adhellaam..Avale..Jaile..Sugam.konde..Thaanay..Viliche..Parayum..🤣🤣🤣☝🏼☝🏼☝🏼

    • @aswinraghu692
      @aswinraghu692 6 วันที่ผ่านมา +2

      ​@@dinnerpoint-ov4wjainu avalod paranjitalla baki kadathunnat 😂 valya arivilla lle itinekurich

    • @mldx9136
      @mldx9136 3 วันที่ผ่านมา

      കോടികളുടെ കടത്തു നടത്താൻ വേണ്ടി ആൾക്കാരുടെ ശ്രദ്ധ തിരിക്കാൻ ഉള്ള നാടകം മാത്രം ആണ് ഇത്

    • @vishnucp4798
      @vishnucp4798 3 วันที่ผ่านมา

      That's

  • @Amrutha...1271
    @Amrutha...1271 9 วันที่ผ่านมา +178

    സ്ത്രീ ആണേലും പുരുഷൻ ആണേലും തെറ്റ് ചെയ്താൽ ഒരേ നീതി തന്നെ... എല്ലാ കാര്യത്തിലും.... എല്ലാ കേസ്കളിലും അങ്ങനെ തന്നെ ആവട്ടെ 👍🏻👍🏻

    • @JA-xw9uf
      @JA-xw9uf 6 วันที่ผ่านมา

      Athinanu UCC kondu varunnathu.

  • @AS_717
    @AS_717 9 วันที่ผ่านมา +1330

    ഒന്നുമില്ലെങ്കിലും സ്ത്രീകൾ എന്ന പരിഗണന നൽകാതെ വീഡിയോ ക്ക്‌ മുമ്പിൽ കൊണ്ടുവന്ന കേരള പോലീസിന് ബിഗ് സല്യൂട്ട് ❤

    • @kinginikarthuz8302
      @kinginikarthuz8302 9 วันที่ผ่านมา +21

      പരിഗണനയോ എന്തിനു?

    • @rohitps2683
      @rohitps2683 9 วันที่ผ่านมา

      ​@@kinginikarthuz8302allenkil mugham marachu vekkum chilapolokke

    • @juvinaravind302
      @juvinaravind302 9 วันที่ผ่านมา

      ​@@kinginikarthuz8302അതെ , പലപ്പോഴും അങ്ങനെ പരിഗണന കൊടുക്കാറുണ്ട്. മുഖം കാണിക്കാറില്ല.

    • @AS_717
      @AS_717 9 วันที่ผ่านมา +41

      @@kinginikarthuz8302 എന്ത് തെമ്മാടിത്തരവും കാണിച്ചാലും സ്ത്രീ കളാണെങ്കിൽ ഒരു പരിധി വരെ നിലവിൽ രക്ഷപെടുന്ന സാഹചര്യമുണ്ട്....

    • @divyachandran.a6592
      @divyachandran.a6592 9 วันที่ผ่านมา +27

      Oru പരിഗണനയുടെയും ആവശ്യമില്ല. തെറ്റ് cheithankil ശിക്ഷിക്കണം. ആണായാലും പെണ്ണായാലും

  • @raghunathraghunath7913
    @raghunathraghunath7913 10 วันที่ผ่านมา +915

    ഇവരെ പിടിച്ചു നല്ലത് പക്ഷേ ഇവരുടെ മുതലാളി അവരെ പിടിച്ചു ശിക്ഷ വിധിക്കുക കോടതി.

    • @NAHDf-qo8yp
      @NAHDf-qo8yp 9 วันที่ผ่านมา +16

      അതു അദാനി, അല്ലെങ്കിൽ മോദി ആയിരിക്കും 😂

    • @Izmir-1990
      @Izmir-1990 9 วันที่ผ่านมา +6

      ​@@NAHDf-qo8yp അവളെ കുടുക്കിയത് ഒരു മുക്കാപക്കിയ 🛐..

    • @maneshp7314
      @maneshp7314 9 วันที่ผ่านมา +9

      ​@@NAHDf-qo8ypനിന്റെ മദ്രസ വിദ്യാഭ്യാസം നിന്നെ വലിയൻ ആക്കി

    • @drisyamfilmfocus3046
      @drisyamfilmfocus3046 9 วันที่ผ่านมา +2

      പിടിച്ചത് നമ്മൾ അറിയും, ഇറങ്ങുന്നതോ, ഇതിന്റെ മെയിൻ കണ്ണി ആരെന്നോ നമ്മൾ അറിയില്ല 😀😀

    • @user-xd4qh9vm6f
      @user-xd4qh9vm6f 9 วันที่ผ่านมา

      കൂടെയുള്ള മൊയലാളി ഞമ്മന്റെ ആളാണോ?​@@NAHDf-qo8yp

  • @azeeznv805
    @azeeznv805 8 วันที่ผ่านมา +123

    ഈ പ്രവർത്തിക്ക് രാജ്യദ്രോഹ കുറ്റത്തിനുള്ള ശിക്ഷയുടെ വിചാരണയെ ആയിരിക്കണം നേരിടേണ്ടത്

    • @sharathkrishnan1558
      @sharathkrishnan1558 6 วันที่ผ่านมา

      Why ? Law should be equal for everyone

    • @rahulpalatel7006
      @rahulpalatel7006 6 วันที่ผ่านมา

      Athokke Gulf.Thala vettum.👏👏👍

    • @NismoYT
      @NismoYT 6 วันที่ผ่านมา +1

      ലഹരി വരുമാന മാർഗം ആയി കാണുന്ന സർക്കാർ സിസ്റ്റം ഉള്ളിടത്ത് ഇതൊക്കെ നടന്നില്ലെങ്കിൽ ആണ് അത്ഭുതം.

  • @Puchapuchakutti
    @Puchapuchakutti 9 วันที่ผ่านมา +32

    അടിച്ചും ഇടിച്ചും വളർത്തിയ മക്കളും നമ്മുടെ നാട്ടിൽ ഇന്നും ജീവിക്കുന്നുണ്ട് നല്ലത് പോലെപക്ഷെ ഇന്ന് അത് മാറി അച്ഛനും അമ്മയും ഒന്ന് സസിച്ചാൽ ഉണ്ടനെ കേസിൽ കുടുക്കുന്ന നിയമം എന്ന് വന്നു അന്ന് തൃന്ന് കുട്ടികളുടെ തോന്നി വാസം 👍രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോകും ഇവിടെ പോകുന്നു എന്ന് ചോദിച്ചാൽ പിന്നെ മറുപടി എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ ചെയ്യും എന്താ. പൊന്ന് മകളെ നിങ്ങളുടെ നന്മ മാത്രം പ്രതീഷിച്ചു ജീവിക്കുന്നവരാണ് നിങ്ങളുടെ അച്ഛൻ അമ്മ അവരുടെ തികരിച്ചാൽ നിങ്ങൾക് തന്നെ നഷ്ടം

    • @vivekn1262
      @vivekn1262 7 วันที่ผ่านมา +1

      Adichu valarthunnathu valyakarayam alla, adhikkathe thanne neram vannam valartham. Athinu nannayi menekkedanam, alllathe.

    • @neethub.s726
      @neethub.s726 5 วันที่ผ่านมา +1

      ​@@vivekn1262engane valarthanam enn oro achanum ammayum theerumanicholum.... Adich valarthi nn karuthi onnum nashtapedan ponnill

    • @Truthholder345
      @Truthholder345 5 วันที่ผ่านมา +1

      Oho ennit adich valarna kuttikal aarum vazhi thettiyitillallo.. statistics prakaram cherupathil violence face cheythavaran inganathe okke parupadikk pokunath..

  • @rajesh-xm8zh
    @rajesh-xm8zh 10 วันที่ผ่านมา +979

    തുടർച്ചയായി ഇത് തുടർന്നുകൊണ്ടിരിക്കുക, പോലീസിന് ഒരു ബിഗ് സല്യൂട്ട്

    • @gokullal422
      @gokullal422 9 วันที่ผ่านมา +6

      Kandu pidich case edukkunnath ano

    • @alexsumy6347
      @alexsumy6347 9 วันที่ผ่านมา +13

      ഒറ്റുകർ ഉണ്ടെങ്കിൽ അല്ലെ തുടരാൻ പറ്റു

    • @LoJoPe
      @LoJoPe 9 วันที่ผ่านมา

      1:00 - Could this Sharmeen Akhtar be another innocent Sheela Sunny of Kerala's Fake Drug Case victim? Now, a days can't trust the police or the Media people, as they don't report correctly. Why didn't the reporter ask Sharmen Akhtar also what she had to say? Police and Exicse fake almost everything. Hope all media channels follow this case, as we don't want another Sheela Sunny who was unnecessarily dragged into an ego case of the Excise.

    • @anandradhakrishnan1302
      @anandradhakrishnan1302 9 วันที่ผ่านมา +4

      അപ്പോ ഒറ്റുകാർക്കോ

    • @DARTONUS707
      @DARTONUS707 9 วันที่ผ่านมา +1

      Enthonaade- ithavar thappi pidichathallaa- aro paranja vivarathinte purath cheythathaanu 😂😂😂😂😂-

  • @jollyjose8237
    @jollyjose8237 9 วันที่ผ่านมา +116

    ഇതുപോലെ നല്ലപോലെ കാണിക്കണം ആരായാലും. ഇത് പൊളിച്ചു.

    • @MinnuRemaa
      @MinnuRemaa 5 วันที่ผ่านมา

      Ivare trapil akyatha

  • @shajimohan9673
    @shajimohan9673 8 วันที่ผ่านมา +16

    ആസനത്തിൽ സ്വർണ കടത്തികൊണ്ട് വരുന്നവരെയും ദയവായി ഇതുപോലെ മീഡിയ വൺ കാണിക്കണം

    • @user-cg9wn3gb2g
      @user-cg9wn3gb2g 6 วันที่ผ่านมา

      കാണിക്കാറുണ്ടല്ലോ മൈരേ 😄 അത് മനുഷ്യൻ ശരീരത്തിൽ പ്രശ്നം ഇല്ല 🤮🤮🤮 നമ്മളെ പറ്റിക്കുന്ന gvt ആണ് tax വെട്ടിക്കുന്നത് 👍
      ലഹരി മനുഷ്യനെ കുടുംബങ്ങളെ തകർക്കു്യാണ് 👏👏👏
      കൊണ്ട് പോടാ പുണ്ടെ അവന്റെ അമ്മേടെ gold 😊

    • @BR-vu8wx
      @BR-vu8wx 3 วันที่ผ่านมา

      അതെ കുറെ സംഘികൾ ഇപ്പോ മൂലത്തിൽ സ്വർണ്ണം വെച്ച് വരുന്നുണ്ട്

  • @vijeshkp8553
    @vijeshkp8553 8 วันที่ผ่านมา +30

    ന്യൂജനറേഷൻ സൂപ്പർ ആണ്‌ വേറെ ആരെകിലും ചോദിക്കാൻ പോയാൽ പീഡനം ആകും പോലീസിന് big സല്യൂട്ട് 👍👍👍👍👍👍👍🙏🙏🙏🙏

    • @RANGAA290
      @RANGAA290 8 วันที่ผ่านมา +1

      അത് അമ്മാവനെ പോലെ ഉള്ളവർ പീഡിപ്പിച്ചു ചോദിച്ചിട്ടാകും 😂

    • @subhashsubu107
      @subhashsubu107 7 วันที่ผ่านมา

      Police ചോദിച്ചോളും

    • @neethub.s726
      @neethub.s726 5 วันที่ผ่านมา

      ​@@RANGAA290ath ninte achane vilikunne akum nallath... Ayal aa prayam arikumallo

    • @RANGAA290
      @RANGAA290 5 วันที่ผ่านมา

      @@neethub.s726 നിനക്ക് തന്ത ഉണ്ടോ ഊളെ 😂

  • @sonyvarghese473
    @sonyvarghese473 10 วันที่ผ่านมา +320

    ഇത്തരം പഠിച്ച അവതാരങ്ങൾ ഇഷ്ട്ടം പോലെ ഈ സമൂഹത്തിൽ ഉണ്ട്. ഇതിൽ ഒരണ്ണം മാത്രം മാണ് ഈ അവതാരം 😊

    • @NismoYT
      @NismoYT 6 วันที่ผ่านมา

      പഠിചാചതാണെന്ന് എങ്ങനെ മനസ്സിലായി

  • @user-wk2nz8ng8z
    @user-wk2nz8ng8z 9 วันที่ผ่านมา +204

    ഈ പോലീസ് ആണ് പോലീസ് പ്രത്യേകം വിലമതിക്കാനാകാത്ത അഭിനന്ദനങ്ങൾ കാരണം , പ്രതിയെ പിടിച്ചിട്ടു കയ്യിൽ ഒരു ടവൽ പോലും കൊടുക്കാതെ പ്രതിയുടെ വീഡിയോ ജനങ്ങൾക്ക്‌ കാണിച്ചു തന്നു, ഒരു മിന്നൽ പോലെയുമല്ല വളരെ വ്യക്തമായ വീഡിയോ.
    അഭിനന്ദനങ്ങൾ
    😅

    • @Usman-fl1gm
      @Usman-fl1gm 9 วันที่ผ่านมา +2

      നീ കൊണ്ട് പോയി കൊടുക്ക്

    • @SimplyAnuSai
      @SimplyAnuSai 8 วันที่ผ่านมา

      ഇതിനു മുകളിൽ നിന്നും വിളി വന്നു കാണില്ല 😄

    • @zlathanjoker7551
      @zlathanjoker7551 8 วันที่ผ่านมา

      Athe Hindi kaari aayathondavum. (Malayali aanel ivale kurichu preshamsicheni educated aane English samsarikkum nalla dhairyam inde ennokke paranje 😂😂😂😂😂)

    • @tHarry41
      @tHarry41 7 วันที่ผ่านมา +1

      അത് സിപിഐഎം പ്രതികൾക്ക് മാത്രമേ ടവ്വൽ അല്ലെങ്കിൽ തുണിയൊക്കെ കൊടുക്ക്. പുറകിൽ ആരും ഇല്ലെങ്കിൽ ഇങ്ങനെ നാറേണ്ടി വരും

  • @libiyajijo9135
    @libiyajijo9135 4 วันที่ผ่านมา +2

    ഇപ്പോളാണ് സംവരണം കറക്റ്റ് ആയത് 50:50...very gud..

  • @user-qv4bx2og8y
    @user-qv4bx2og8y 8 วันที่ผ่านมา +8

    ബിഗ് സല്യൂട്ട് സാർ ഇനിയും തുടരുക❤❤❤

  • @tjohn1020
    @tjohn1020 10 วันที่ผ่านมา +691

    നിയമം അല്ലേ സൂപ്പർ..... അടുത്ത തിങ്കൾആഴ്ച്ച തുറന്ന് വിടും 🤣🤣🤣ബെസ്റ്റ് കോടതി ചത്ത നിയമം 😔

    • @chanakasangi
      @chanakasangi 10 วันที่ผ่านมา +11

      ഇവളെ തുറന്നു വിടാൻ രഹസ്യമായി കണ്ടാൽ മതിയാകും

    • @ConfusedDancers-we1pt
      @ConfusedDancers-we1pt 10 วันที่ผ่านมา +10

      ചരക്ക് സൂപ്പർ തന്നെ

    • @utuben100
      @utuben100 10 วันที่ผ่านมา +2

      Athe..jaamyam ready aakki vechirikkuvaayirikkum..

    • @Onlyformessi
      @Onlyformessi 10 วันที่ผ่านมา +10

      Angane ഒന്നുമില്ല ബ്രോ 45:60 ഡൈസ്... കിടക്കും.. പിന്നെ ജാമ്യം കൊടുക്കും.. കുറ്റം തെളിഞ്ഞാൽ.. 10 വർഷം ഒക്കെ കിടക്കേണ്ടി വരും.. ഇന്ത്യൻ നിയമം അറിയാഞ്ഞിട്ടാ.. കുറെ നിർപരാതികൾ പെടുന്നുണ്ട്. പല കേസുകളിൽ

    • @sibinchandran1564
      @sibinchandran1564 10 วันที่ผ่านมา +3

      Sathyam

  • @infokites3994
    @infokites3994 10 วันที่ผ่านมา +400

    ഇങ്ങേ അറ്റത്തെ ചെറുപരൽ മീനുകളെ മാത്രമേ പിടിക്കൂ ഇവർക്ക് ഈ സാധനം കൊടുത്തവരെയോ, ഈ സാധനം നിർമ്മിക്കുന്ന വലിയ കൊമ്പൻ സ്രാവുകളെ ഒന്നും ഒരിക്കലും ഈ പോലീസ് തൊടാൻ പോകുന്നില്ല.

    • @Aysha_s_Home
      @Aysha_s_Home 10 วันที่ผ่านมา +21

      അതാണു സത്യം പാവം പെ ണ്ണ്😢😢😢😢 കുരുക്കിൽ പെടുന്ന വർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ

    • @Ummakutapes
      @Ummakutapes 10 วันที่ผ่านมา

      പാവമോ...??? മയക്മരുന്ന് കടത്തുന്നത് ഒരാളെ കൊല്ലുന്നതിന് തുല്ല്യമാണ്....​@@Aysha_s_Home

    • @Ajith-kc8dg
      @Ajith-kc8dg 9 วันที่ผ่านมา +4

      ​​@@Aysha_s_Home pinne pappadam ann enn vech vilkkan vannathano ee penn...kittnam

    • @user-ve9gf8nn4z
      @user-ve9gf8nn4z 9 วันที่ผ่านมา +1

      Correct,Avare pidikkan evanmaar araykkum.

    • @gokullal422
      @gokullal422 9 วันที่ผ่านมา

      Bangalore

  • @cltbandsimphonyorchestra9273
    @cltbandsimphonyorchestra9273 7 วันที่ผ่านมา +7

    5 വയസുകാരിയെ പിടിപ്പിച്ചവന് മുഖം മറക്കാനുള്ള ഉറുമ്മാൽ കൊടുത്ത കേരളാ പോലിസിന് നന്ദി

  • @lindabasil7632
    @lindabasil7632 8 วันที่ผ่านมา +8

    ജയിൽ വാർഡൻമാർ പോലീസ് ഇവരുടെ ഒക്കെ ഫാഗ്യം.... ഇവളെ കണ്ടോണ്ട് എങ്കിലും ഇരിക്കാല്ലോ.... 😎

  • @vinoy3734
    @vinoy3734 10 วันที่ผ่านมา +523

    മയക്കു മരുന്ന് കേരളത്തിൽ നല്ല ചിലവ് ആണ്

    • @nandithaks
      @nandithaks 10 วันที่ผ่านมา +27

      പ്രത്യേകിച്ച് സിപിഎം ഭരിക്കുമ്പോൾ. പാർട്ടിയുടെ അണികൾക്കിടയിൽ നല്ല മാർക്കറ്റുണ്ട് ഇതിന്.😂

    • @sanilcs6979
      @sanilcs6979 10 วันที่ผ่านมา +24

      ​​@@nandithaksകോൺഗ്രസ്‌ ഭരിക്കുന്ന കർണാടകയിൽ നിന്നാണ് കൊണ്ട് വരുന്നത് 😂😂😂😂അത് അമ്മായി അറിഞ്ഞില്ലേ 😏😏😏🤔🤔🤔 പാർട്ടിക്കാർക്ക് അമ്മായി ആണ് കൊടുക്കുന്നത് 🤪🤪🤪🤪🤪

    • @pkpk-uf8sk
      @pkpk-uf8sk 10 วันที่ผ่านมา +4

      ലോകം മൊത്തം

    • @JaisWorld1
      @JaisWorld1 10 วันที่ผ่านมา +4

      ​@@sanilcs6979congress bharikunna mune bjp bharichapol undyirunnu ath ariyile sangi😂😂

    • @sanilcs6979
      @sanilcs6979 9 วันที่ผ่านมา +6

      @@JaisWorld1 😂😂😂അപ്പോൾ സംഘിക്കും കൊങ്ങിക്കും അവിടത്തെ മയക്കുമരുന്ന് ലോബിയെ തീർക്കാനുള്ള കഴിവ് ഇല്ല 🤪🤪🤪🤪🤪

  • @AdithyanDivya
    @AdithyanDivya 10 วันที่ผ่านมา +54

    ഇവളെ ഒരാഴ്ച്ച remand ചെയ്യണം. കോടതി യിൽ ഹാജരാക്കി വീണ്ടും ശിക്ഷ കൊടുക്കണം 10വർഷം. കുട്ടികൾ എന്ത് മാത്രം മോശകരക്കുന്നു. അമ്മയുടെ അച്ഛന്റെ മനസ് ഇവൾക് അറിയോ. പൊന്നു പോലെ വളർത്തി കൊണ്ട് വന്ന മക്കൾ നശിച്ചു പോകുന്നു 😔. ഇവളെ ഒരിക്കലും വിടരുത്.

    • @_real_truth
      @_real_truth 9 วันที่ผ่านมา +1

      അവൾ പിന്നെ ഇത് പരസ്യം ചെയ്താണല്ലോ ആളുകളെ വലയിൽ ആക്കുന്നെ ലോജിക് ayi ചിന്ദിക്കു... ഇത് മേടിക്കുന്നവരുടെ മുഖം ആണ് വെളിച്ചത് കൊണ്ട് വരേണ്ടത് അച്ഛനും അമ്മയും ഇത് വെടിക്കാൻ പോകുന്നില്ലല്ലോ അപ്പൊ നല്ലവരായ അച്ഛന്റേം അമ്മേടേം മക്കൾ എന്തിനാണ് ഇത് medikkunath

    • @AdithyanDivya
      @AdithyanDivya 9 วันที่ผ่านมา +1

      എനിക്ക് ഇത്രയേ ചിന്തിക്കാൻ പറ്റു. എന്റെ മക്കൾ ഇങ്ങനെ ചെയ്ത എനിക്ക് വിഷമം ഉണ്ട്

    • @neethub.s726
      @neethub.s726 5 วันที่ผ่านมา +1

      ​@@_real_truthonn podo.... Ivar enthinu ith vilkunnu... Piller prayathinte maturity kurav kond athil poi veezhunnu.... Thanne pol ithine support cheyyunnavare adyam arrest cheyyanam 🙄

    • @_real_truth
      @_real_truth 5 วันที่ผ่านมา

      @@neethub.s726 adyam medikkunavarude mugham anu kanikandath nale ente makkal ith medichal awarude mugham verana allathe vilkkunnavarude ala than onnubpodo nammal okke ithinokke nattil ethirkkunavara ningal angane chaiyunundo.. Prayathinte arivillayimayil ithalle makkal lanikande nale ammaye keri piducha nee parayumo prayathinte arivillayima anenu

  • @abidkm8331
    @abidkm8331 7 วันที่ผ่านมา +2

    കേരള പോലീസ് 🔥🔥സർമീൻ അക്തർ എന്ന മയക്കുമരുന്ന് മാഫിയയെ മുഖം മറക്കാതെ കാണിച്ചുവല്ലോ

  • @kismetmedia7546
    @kismetmedia7546 10 วันที่ผ่านมา +293

    ഒറ്റികൊടുക്കുന്ന വിവരം കിട്ടാതെ ആരെയെങ്കിലും ഇവർ പിടിക്കാറുണ്ടോ...🙏🙏🙏

    • @reshmasuraj2944
      @reshmasuraj2944 9 วันที่ผ่านมา +9

      No. Arealum paraju kodithala pidikolu

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา +8

      അവർക്ക് എവിടെയാണ് സമയം ആരെങ്കിലും പറഞ്ഞാൽ പിടിക്കും

    • @radhakrishnankalarikkal
      @radhakrishnankalarikkal 9 วันที่ผ่านมา +12

      ഒറ്റുകാരല്ല സുഹൃത്തേ.അതൊരു ഭാവി തലമുറ ക്കു വേണ്ടിയുള്ള സേവനമാണ്. അതിൽ ഓട്ടോഡ്രൈവർമാർ ടാക്സികാർ പ്രെ വേർഡ് ചുമട്ടുതൊഴിലാളികൾ തട്ടുകടക്കാർ തുടങ്ങി സമൂഹത്തിലെ പലരും നിങ്ങൾ പറഞ്ഞ ഒറ്റുകാരാണ്. നല്ല മനസുള്ള ഒറ്റുകാർക്ക് ബിഗ് സല്യൂട്ട്💪

    • @mohammedkutty8217
      @mohammedkutty8217 9 วันที่ผ่านมา

      Ottikoduthathukondu pidikkan nirbanditharayi…

    • @poraali.shibu0235
      @poraali.shibu0235 9 วันที่ผ่านมา

      sheriya

  • @Fahranaa
    @Fahranaa 9 วันที่ผ่านมา +90

    ഇവരെ ശിക്ഷിച്ചു അന്വേഷണം അവസാനിപ്പിക്കും... ബാക്കി ചോതിക്കില്ല അവർ പറഞ്ഞാലും കേൾക്കില്ല . അതാണ് ട്വിസ്റ്.
    അതിൻ്റെ പുറകെ പോയാൽ പലരും കുടുങ്ങും

    • @Izmir-1990
      @Izmir-1990 8 วันที่ผ่านมา +1

      സർമീൻ Akthar 🛐... നാഥാ

    • @satheeshcreativity6616
      @satheeshcreativity6616 6 วันที่ผ่านมา

      കേരളത്തിൽ നടന്ന സ്വർണ്ണം കള്ള കടത്തു പോലെ

  • @PradeepVavupurayil
    @PradeepVavupurayil 6 วันที่ผ่านมา +2

    പാർട്ടി കാരി ആയുരുന്നേൽ എപ്പോഴേ വീട്ടിൽ പോകാമായിരുന്നു 😄😄😄😄

  • @abdunnasser6396
    @abdunnasser6396 7 วันที่ผ่านมา +2

    ഇവിടെ ആയത് കൊണ്ട് ജീവൻ ബാക്കി കിട്ടും മറ്റുള്ള നാടുകളാണെങ്കിൽ വധശിക്ഷ ഉറപ്പ്

  • @ajithajithraj5931
    @ajithajithraj5931 10 วันที่ผ่านมา +498

    നേരാണോടെ.. പണ്ട് നീയൊക്കെ കൂടി ഒരു ബ്യൂട്ടി പാർലർ ഉടമയെ വലിപ്പിച്ചതും ജനങ്ങൾ ഓർക്കുന്നുണ്ട്...

    • @lightningwave5238
      @lightningwave5238 10 วันที่ผ่านมา +41

      ഇവളെ പിടിക്കുന്ന സമയത്ത് തന്നെ 10 കിലോ mdm കടത്തി കാണും മറ്റൊരു ടീം
      ഒരാളെ ഒറ്റുമ്പോൾ പോലീസ് അവരുടെ പിന്നാലെ ആയിരിക്കും . പിന്നെ എളുപ്പമാനല്ലോ.

    • @weneedjustice-px1oj
      @weneedjustice-px1oj 10 วันที่ผ่านมา +10

      ​@@NoorjahanCp-up4wuningale poleyullavar aanu yathartha muslimngale parayippikkunnath...shame on you

    •  10 วันที่ผ่านมา

      ​@@NoorjahanCp-up4wu ഏതു ശി വ ന്റെ ക യ റി യു ണ്ടാ യ ത് ആണ് dp

    • @abhisheknair7225
      @abhisheknair7225 10 วันที่ผ่านมา

      ​​@@NoorjahanCp-up4wuഅതെന്ത് സംസാരരീതിയാടോ? ഇങ്ങനെ നമ്മൾ നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ മുസ്ലിമിൽ ഉള്ളവർ ആണ് ഇതുപോലുള്ള പല പല കുറ്റകാര്യങ്ങളിൽ ഉള്ളത്, ഇല്ലെന്ന് പറയാൻ പറ്റുമോ?പൈസക്ക് പിന്നാലെ ഏത് തെറ്റും ചെയ്യാൻ മടിയില്ലാത്ത ആരും ആകാം അതിൽ ജാതിയില്ല മതമില്ല. പക്ഷെ അല്ലാഹുനെയൊ മുഹമ്മദ് നബി സല്ലല്ലാഹുഅസ്‌ലന്റെ ജീവിതരീതി എങ്ങനെ ആയിരുന്നു എന്ന് അറിയാത്തവർ. അല്ലാഹുനെ അനുസരിച്ചു സ്നേഹിച്ചു ഇബാത്തത് ചെയ്തു ജീവിക്കുന്ന യഥാർത്ഥ മുക്ക്മിനിയങ്ങൾ അങ്ങനെ ഒരിക്കലും ചെയ്യില്ല, അല്ലെങ്കിൽ മുസ്ലിങ്ങൾ ആണെന്ന് പറഞ്ഞു മറ്റുള്ളവരെ ദ്രോഹിച്ചും അവരെയൊ അവരുടെ ആചാരങ്ങളെയോ വായിൽ തോന്നിയത് കോതക്ക് പാട്ടു ആയിട്ടു പാടി നടക്കുകയൊ ഇല്ല. വെറുതെ പ്രവാചകൻ കാണിച്ചു തന്ന ഇസ്ലാം എന്ന നല്ലൊരു ധർമ്മത്തെ നിങ്ങളെപോലുള്ളവർ കാരണം നശിപ്പിക്കാതെ ഇരിക്കുക, ആരും ഈ പേരിൽ സ്വർഗത്തിൽ എത്തുകയുമില്ല.

    • @itsdude9866
      @itsdude9866 10 วันที่ผ่านมา

      @@NoorjahanCp-up4wune enthinado anyamathastharude daivangale parayunathu? Ninte muhammed enda lingamilla type aano?

  • @ajilarswathy2779
    @ajilarswathy2779 10 วันที่ผ่านมา +219

    പുറത്തിറക്കരുത് തക്കതായ ശിക്ഷ വേണം...

    • @aqualivesashtamudi3076
      @aqualivesashtamudi3076 10 วันที่ผ่านมา +4

      ഇതിൽ കേറ്റിയാൽ ഇറക്കാൻ അല്പം പാട് പെടും 🤣🤣🤣🤣🤣

    • @user-uh9ih4ox6f
      @user-uh9ih4ox6f 9 วันที่ผ่านมา +2

      Best ..Nammude Judiciary വെറും nokk kuthii😱

    • @user-mc4el8oq9p
      @user-mc4el8oq9p 9 วันที่ผ่านมา

      ​@@aqualivesashtamudi3076സ്ത്രീ ആയതു കൊണ്ട് പരിഗണന കിട്ടും. 90 ദിവസം ജാമ്യം കിട്ടും

    • @petsworldbyzufallal5846
      @petsworldbyzufallal5846 8 วันที่ผ่านมา

      👍

  • @kgfbolt8519
    @kgfbolt8519 3 วันที่ผ่านมา +3

    Nalla sathanam 😮

  • @sayedaliakbar6871
    @sayedaliakbar6871 4 วันที่ผ่านมา +1

    ഇവരെ ജയിലിൽ നിന്നും പുറത്തു വിടരുത്, ഇവരൊക്കെ നമ്മുടെ മക്കളെ നശിപ്പിക്കുന്നവരാണ്

  • @babunutek6856
    @babunutek6856 9 วันที่ผ่านมา +15

    ഒരു തലമുറയെ തന്നെ മാനസികമായും സാമ്പത്തികമായും തകർക്കുന്ന ഇത്തരം പ്രതികൾക്കെതിരെ ഗൾഫ് നാടുകളെ പോലെ കടുത്ത ശിക്ഷ തന്നെ നൽകണം

  • @Nilamazha-wp9nx
    @Nilamazha-wp9nx 9 วันที่ผ่านมา +221

    ഇതിന്റെ ഒക്കെ നേതാവിനെ ഒന്ന് പിടിക്ക് അവർക്കെതിരെ കേസെടുക്കു...
    ഈ പെൺകുട്ടി വെറും ജോലിക്കാരി ആകാൻ ആണ് സാധ്യത...

    • @adarshk.p9526
      @adarshk.p9526 8 วันที่ผ่านมา +18

      അയ്യോ പാവം 😪

    • @SpyGod_MR
      @SpyGod_MR 8 วันที่ผ่านมา +5

      Theerchayaayittum ival ithinte oru channel maathram aan, ivalkk vangan varunnavaro ith kodukkunnavaro thammil oru bandhavum kaanilla, family um kuttikalum okke ullavare aan ivar ee jolikk edukkuka, so pidikkappettaal family kudungum enna pedi ullath kond vaare sookshichaan ith kadathunnath, aval karanjathum family ullath kondaan. Channel aayi work cheyyunna aalkk 30k - 40k vare kittum. Pinne ithinte pinnale oru police um povilla ennathaan sathyam😊 avarkk paathi vazhi vare povan kazhiyollu appozhekkum molil ninn pressure varum , jeevanu thanne beeshani aan. Bangalore il ulla MDMA sellers nte thalavan avidathe valiya rashtreeya nethakkan maar aan. Nammude nattilulla kombathe MDMA sellers polum avare kurich kettitte ollu kandittillaa. Kaaranam aa rashtreeya nethakkanmar onnum thanne padhaviyil ullavaralla pinnil ninn control cheyyunnavaraanu. Inne vare aarkkum avare onnum thodaan polum kazhinjittilla, ini angottum kazhiyilla. Purake poyal nammalaarum baakki kaanilla😇. Pinne ottumikka synthetic drugs um varunnath purathu ninnaan, government nte support illaathe ithokke nadakkum ennu thonnunnundo? Information kittiyaal maathram ithupole channel aayi work cheyyunnavare pokkum, allaathe onnum cheyyaan pattilla.

    • @SpyGod_MR
      @SpyGod_MR 8 วันที่ผ่านมา

      ​@@adarshk.p9526ningalkk ariyaanjittaan bro

    • @SpyGod_MR
      @SpyGod_MR 8 วันที่ผ่านมา +2

      Pinne 1 gram nu mele ethra pidichaalum ath case thanne aan😉ningalokke ivare akathaakkunnathalle kandittollu... Irangunnath kandittundo??? 15days mathi ivarkk irangaan, athinu purath aalund. Pushpam pole irangi porunnath kond ath media kanikkilla. Nammude rajyam mothathil oru adjustment il aan pokunnath ennariyaamo. Drugs maathram ollu ennathaan oru aaswasam , weapons um koode market il undaayirunnenkilo?. Parayaananenkil orupaadund.

    • @rajasekharannair6726
      @rajasekharannair6726 8 วันที่ผ่านมา +2

      എന്തിനാ ഈ ജോലിക്ക് പോകുന്നത് വേറെ ജോലിക്ക് പൊയ്ക്കൂടേ

  • @manasir2987
    @manasir2987 7 วันที่ผ่านมา +2

    മരണം വരെ ചപ്പാത്തി തിന്നാം.... മാസത്തിൽ 4പ്രാവശ്യം മട്ടൺ..... മീൻ കറി 8ദിവസം....😂😂😂😂

  • @kannanamrutham8837
    @kannanamrutham8837 8 วันที่ผ่านมา +3

    മലദ്വാരം ഗോൾഡ് ലഹരി മരുന്ന് കടത്തുന്നത് കൂടുതൽ ആരാണ്

  • @praveendasgp1764
    @praveendasgp1764 10 วันที่ผ่านมา +269

    ഇതിനൊക്കെ സൗദി അറേബ്യ യിലെ നിയമം കൊണ്ട് വരണം. വീണ്ടും ഒരു ആവർത്തനം ഉണ്ടാകില്ല.

    • @JC-xv6ym
      @JC-xv6ym 10 วันที่ผ่านมา +42

      നീ നേരെ സൗദി അറേബ്യ യില് പോയി ജീവിക്,ഇസ്ലാമിക് നിയമം ഭാരതത്തിൽ വേണ്ട....

    • @muhammadhaneefa6057
      @muhammadhaneefa6057 10 วันที่ผ่านมา

      ഇങ്ങനെ ആവർത്തിക്കാൻ ഉടലിൽ തലകാണില്ലാ എന്നാണ് എടോ ഊളെഅദ്ദേഹം പറഞ്ഞതിനർത്ഥം , തന്നെ പറഞ്ഞിട്ട് കാര്യമില്ല സ്കൂളിൽ പോകാതെ ശാഖയിൽ പോയതിന്റെ ഗുണം😂​@@JC-xv6ym

    • @faisifaisi4106
      @faisifaisi4106 10 วันที่ผ่านมา

      ​@@JC-xv6ymഎന്തെ നിന്നെപോലുള്ള കള്ളന്മാർക്ക് ജീവിക്കാൻ കഴിയില്ല അതുകൊണ്ടാണോ?

    • @user-sq1tw7qc7k
      @user-sq1tw7qc7k 10 วันที่ผ่านมา

      ​@@JC-xv6ym sanki niyamavum indiayil venda

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 10 วันที่ผ่านมา +37

      ​@@JC-xv6ymജയ് ചീരാം 💪🏻

  • @pkindia2018
    @pkindia2018 10 วันที่ผ่านมา +53

    സ്വർണ്ണ കടത്തും മയക്കുമരുന്ന് കടത്തും വാർത്തകൾ! ദിവസം മൂന്നുനേരം എന്ന കണക്കിൽ മാധ്യമങ്ങൾ ജനങ്ങൾക്ക് നൽകുന്നു!

  • @mujeebkunnathrahmanMujee
    @mujeebkunnathrahmanMujee 8 วันที่ผ่านมา +1

    ഇവരെ പുറത്തുവിടരുത് വിടരുത് ബാക്കിയുള്ള ആളുകളെയും പൊക്കണം

  • @shajikk9685
    @shajikk9685 10 วันที่ผ่านมา +107

    മദ്യവും ഇതുപോലെ തന്നെ.. സർക്കാർ കൊടുക്കുന്നു എന്ന സവിശേഷതയാണ് ഗ്യാരന്റി..

  • @ShrutiLakshmi.
    @ShrutiLakshmi. 10 วันที่ผ่านมา +125

    അച്ചോടാ പാവം കരയണ്ടാട്ടോ എല്ലാം ശെരിയാവും ജയിലിൽ എത്തട്ടെ 🤣🤣

    • @haanavanddi
      @haanavanddi 10 วันที่ผ่านมา +2

      Jail ittaal police officer Ellam adichu pulikkum 😂😂😂

    • @JessyGeorge-dc1fd
      @JessyGeorge-dc1fd 10 วันที่ผ่านมา

      നല്ല ഇടി കിട്ടിയപോലുണ്ട് 😂

    • @Firoz-vl8tn
      @Firoz-vl8tn 10 วันที่ผ่านมา

      അവർ സ്ത്രീയല്ലേ ഒന്നുമില്ലെങ്കിലും 😡

    • @esathannickal6830
      @esathannickal6830 10 วันที่ผ่านมา

      Sruthi.jailil avark sugajivitham ayirikum.kanum kollavunnath kond pettann ellam readyayikolum❤❤❤

    • @esathannickal6830
      @esathannickal6830 10 วันที่ผ่านมา

      ​@@JessyGeorge-dc1fdavala thodiyw ellada

  • @ABHIJITH__
    @ABHIJITH__ 3 วันที่ผ่านมา +1

    നല്ല കുട്ടി 😊

  • @ayyoobthrasseri9623
    @ayyoobthrasseri9623 10 วันที่ผ่านมา +184

    എത്രയോ യുവതികളും യുവാക്കളും കൊണ്ടുവരുന്നുണ്ട് ഉണ്ടാവും വിട്ടുകൊടുക്കുന്നത് മാത്രമേ പിടിക്കാൻ കഴിയുകയുള്ളൂ അല്ലാതെ എക്സൈസിനെ പോലീസിൻറെ പവർ ഒന്നുമല്ല ഇത്

    • @DRACULA_KING_
      @DRACULA_KING_ 10 วันที่ผ่านมา

      ഇവരൊക്കെ വെറും ഇത്തിൾ കണ്ണികൾ..കടുത്തുന്നത്തിന് ഒരു ചെറിയ പങ്കു കൊടുക്കാമയിരിക്കും..വൻ സ്രാവുകളെ തൊടാൻ ഇവർക്കൊക്കെ ഭയം ആണ്..

    • @DRACULA_KING_
      @DRACULA_KING_ 10 วันที่ผ่านมา +11

      എന്തായാലും ഈ വക സാധനങ്ങൾ ഇവർ സ്വന്തം ഫാക്ടറിയിൽ ഉണ്ടാക്കുന്നത് ആയിരിക്കില്ലല്ലോ.. അവിടുന്ന് bulk ആയിട്ട് വാങ്ങിക്കൊണ്ട് വന്ന് വിതരണം ചെയ്യുന്ന ശൃംഖല..ഇതൊക്കെ പൂട്ടണം..അപ്പോഴേ നിയമം മാസ്സ് ആവുള്ളു..ഇതിന് ഒരു പരിഹാരം ആവുളളൂ

    • @bhagathmohan7888
      @bhagathmohan7888 10 วันที่ผ่านมา +3

      ​@@DRACULA_KING_athonnum orikkalum nadakkilla... Ethraum... Naalum NCB poolum...ethonnum chodhyam cheythittilla... Pinneyano... Evaroke thirakan poone...😅 High influence ulla teams aayirikkum...

    • @jacobthomas3180
      @jacobthomas3180 10 วันที่ผ่านมา +2

      Aloor,Erangetey.

    • @realman8231
      @realman8231 10 วันที่ผ่านมา

      Vivaram koduthath BOSS thanneyayirikkum, mattullavar engane ariyana

  • @raq4u701
    @raq4u701 10 วันที่ผ่านมา +34

    കേരളത്തിൽ ആരും ബോധത്തോടെ നടക്കരുത് അതാനവളുടെ സ്വപ്നം

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 วันที่ผ่านมา

      അവളുടെ മുതലാളിയുടെ

    • @padminikesavan7294
      @padminikesavan7294 9 วันที่ผ่านมา +1

      ആരുടെയോക്കെയോ സ്വപ്നം

    • @vivekn1262
      @vivekn1262 7 วันที่ผ่านมา

      Athe avalanallo ithundakki nattile pillere pidichu kettu vayil kutthikettunne. She is just a carrier.

  • @safarmadeena1843
    @safarmadeena1843 9 วันที่ผ่านมา +1

    സ്കൂൾ തുറന്നു മയക്കുമരുന്നു മാഫിയയിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണം

  • @Alexander90948
    @Alexander90948 7 วันที่ผ่านมา +1

    പാവം കുട്ടി, വീട്ടിൽ അമ്മ അടിക്കുമ്പോൾ ഇതുപോലെ തന്നെയാണ് ഇവള് കരഞ്ഞിരുന്നത്...,❤❤❤

  • @tjohn1020
    @tjohn1020 10 วันที่ผ่านมา +256

    🤣🤣🤣🤣അമ്മച്ചി കരയുന്നോ.... സ്ത്രീകളുടെ ഒടുക്കത്തെ അടവ്

    • @sanketrawale8447
      @sanketrawale8447 10 วันที่ผ่านมา +3

      അമ്മച്ചിടെ പേര് എന്താവോ!

    • @Mathaitu
      @Mathaitu 10 วันที่ผ่านมา +1

      ​@@sanketrawale8447രാജേശ്വരി

    • @vinayak7602
      @vinayak7602 10 วันที่ผ่านมา +1

      😂

    • @Truth_Seeker_369
      @Truth_Seeker_369 10 วันที่ผ่านมา

      സർമീൻ അക്തർ ☪️😅​@@sanketrawale8447

    • @mallusviewpoint9465
      @mallusviewpoint9465 10 วันที่ผ่านมา +9

      ശർമ്മിൻ അക്തർ..ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ പെങ്ങളാണെന്ന് തോന്നുന്നു

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 10 วันที่ผ่านมา +95

    വേഗം ജാമ്യത്തിൽ വിടണേ, അടുത്ത ലോഡ് കൊണ്ടുവരാൻ ഉള്ളതാ.,.. ഇതുപോലെ എത്രയെണ്ണത്തിനെ പിടിച്ചതാണ്. മയക്കുമരുന്ന് കേസിൽ വധശിക്ഷ തന്നെ വേണം

    • @Zarah3300
      @Zarah3300 10 วันที่ผ่านมา

      Angaananel oru prathyeka mathakkarde ennam kurayum😂😂😂

    • @Cybernovayt
      @Cybernovayt 10 วันที่ผ่านมา

      ​@@Zarah3300 Christianikal thanne😂😂😂

    • @XD123kkk
      @XD123kkk 10 วันที่ผ่านมา

      ShoyebAkthar nte pengal annoo..????.... 🤔Pakistan🇵🇰 cricket tharam...

  • @josephaugustin843
    @josephaugustin843 8 วันที่ผ่านมา +1

    ഈ പിടിച്ചെടുത്തു എന്നു പറയുന്നതല്ലാതെ ഇത് നശിപ്പിക്കുന്നത് പരസ്യമായി കാണിക്കാൻ കോടതി തെയ്യാറാകണം 🙏🏾❤

  • @prk6149
    @prk6149 9 วันที่ผ่านมา +2

    യവൾ ഞമ്മൻറാൾ, ഇങ്ങിനെ ഒരു പാട് ഞമ്മൻറാൾ മയക്കു മരന്ന് കാരിയർമാരായി നമ്മുടെ നാട്ടിലൊക്കെ വിലസുണ്ട്.

  • @smvmvs3092
    @smvmvs3092 10 วันที่ผ่านมา +29

    ഇവിടുന്ന് കൊണ്ടു പോയിട്ട് വേണം വേഗം ജാമ്യത്തിൽ വിടാൻ....

  • @Improudme-xz4gn
    @Improudme-xz4gn 10 วันที่ผ่านมา +42

    ദൈവമേ ഇത് കാണുന്ന മാതാപിതാക്കളുടെ അവസ്ഥ

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 วันที่ผ่านมา +7

      വളർത്തു ദോഷം. അച്ചടക്കവും ഭക്തിയും നൽകി വളർത്തണം

    • @Izmir-1990
      @Izmir-1990 8 วันที่ผ่านมา

      ​@@mariyammaliyakkal9719സർമീൻ Akthar 🛐.. നാഥാ

    • @petsworldbyzufallal5846
      @petsworldbyzufallal5846 8 วันที่ผ่านมา

      ​@@mariyammaliyakkal9719etra valarthiyalum oru asrada madi

    • @ravicv4255
      @ravicv4255 8 วันที่ผ่านมา +1

      അനധികൃതമായി പണംവീട്ടിലേക്ക് കൊണ്ടുവരുമ്പോൾ മാതാപിതാക്കൾ എന്ത് ചെയ്യുകയായിരുന്നു ഇതിന് കാരണം അവർ തന്നെ

    • @vivekn1262
      @vivekn1262 7 วันที่ผ่านมา

      @@mariyammaliyakkal9719bhakthiyoo 😂😂😂

  • @mohandascucu9631
    @mohandascucu9631 8 วันที่ผ่านมา +2

    ഈ സമൂഹം ഇങ്ങനെ ആവാൻ കാരണം, പെൺ കുട്ടികൾക്ക്‌ അമിതമായി ഫ്രീടം നൽകി, ഏത് സമയത്തും, എവിടെയും, ഏത് വേഷം ദരിച്ചും, ആരുടെകൂടെയും എന്തുകളിയും കളിച്ചും നടക്കും, ആരും ഒന്നും പറയാൻ പാടില്ല, ചോദിക്കാൻ പാടില്ല, നോക്കാൻ വരെ പാടില്ല, കേസാകും, പോലിസ് അവരുടെ കൂടെയാണ്, കോടതി അവരുടെ കൂടെ,, പ്രസവിച്ചാലും, കുഞ്ഞിനെ കാട്ടിലെറിഞ്ഞാലും പ്രശ്നം ഇല്ല, നിയമം അവരുടെ കൂടെ, സംസ്കാരം, സത്യം, ന്യായം, ഇവയൊന്നും പെൺകുട്ടികൾക്ക് ഇഷ്ടമല്ല,, തുല്ല്യ നീതി എന്ന പേരിൽ എന്തായാലും ഒന്നുമില്ല,, വിടർന്നു നിൽക്കുന്ന പനിനീർ പൂവ് അതിന്റെ ശരീരത്തിലെ മുള്ളുകളെ അവക്ഞ്ഞയോടെ കാണുമ്പോൾ, ആണ് പുഷ്പം അറിയില്ല അതിന്റെ രക്ഷാകവചമാണ് ആണ് മുള്ളുകൾ എന്ന്, കുടുംബം, സമൂഹം, ഇവയൊക്കെ മുള്ളുകൾ,രക്ഷാ കവചങ്ങൾ, എന്തു ചെയ്യും പെൺകുട്ടികൾ എന്തും ചെയ്തോട്ടെ,,,,,,,

  • @ginoaugustine4693
    @ginoaugustine4693 8 วันที่ผ่านมา +1

    എത്ര കുടുംബങ്ങക്കു ആശ്വാസം, എന്തായാലും കുട്ടിയുടെ മുഖം കാണിച്ചതിൽ അഭിനന്ദനങ്ങൾ

  • @harivishnu8944
    @harivishnu8944 8 วันที่ผ่านมา +1

    നല്ല ശിക്ഷ ഉറപ്പാക്കണം. യുവജനങ്ങൾ രക്ഷപ്പെടട്ടെ. ഇനി അവർ ഇങ്ങനെ ചെയ്യരുത്.

  • @flyingmychildren
    @flyingmychildren 10 วันที่ผ่านมา +75

    ഇങ്ങനെ എത്ര കടന്നു പോകുന്നുണ്ടാകും,പിടിക്കാതെ,കേരളം അത്ര മാറിപോയി, ഇതൊക്കെ ഉപയോഗിക്കുന്നവർ ...

  • @Ummakutapes
    @Ummakutapes 10 วันที่ผ่านมา +31

    വാട്ടർ ഹീറ്റർ കയ്യിൽ കൊടുത്തു പറ്റിചതാവാനും വഴിയുണ്ട്. ആ ബ്യൂട്ടിപാർലർ ഉടമയെ പറ്റിചത് പോലെ.... ആ പെൺകുട്ടി നിരപരാധി ആണേൽ ശിക്ഷികപെടരുത്..ബട്ട് അവളാണ് പ്രതിയെങ്കിൽ പിന്നെ പുറത്ത് വിടരുത്..കുഞ്ഞുങ്ങളുടെ ജീവിതം വച്ചാണ് കളി...

  • @sunnymathai
    @sunnymathai 5 วันที่ผ่านมา +2

    Superb very good news salute Kerala police cheers

  • @remyrey8034
    @remyrey8034 10 วันที่ผ่านมา +75

    അവൾ വളരെ മിടുക്കി ആണ്, റാങ്ക് ഹോൾഡർ ആണ് സ്മാർട്ട് ആണ് !!!

    • @RiyaReji-ot8zy
      @RiyaReji-ot8zy 9 วันที่ผ่านมา

      😂😂

    • @sabuantonythundil3887
      @sabuantonythundil3887 9 วันที่ผ่านมา

      😂😂

    • @Hsihtar862
      @Hsihtar862 8 วันที่ผ่านมา

      😜😄😄😄

    • @Krishnannair373
      @Krishnannair373 8 วันที่ผ่านมา

      ഇവളൊക്കെ പുട്ട് പോലെ ഊരി പോകും! ഇതിന്റെയെല്ലാം തലപത്തു ഇരിക്കുന്നവന്മാർ അത്ര കുറഞ്ഞ ആളുകൾ ഒന്നും അല്ല. നല്ല രാഷ്ട്രീയസ്വാധീനവും പണവും പിടിപാടും ഒക്കെ ഉള്ള ടീമുകൾ ആണ് അവർ! ഈ പെണ്ണു maximum ഒരാഴ്ച്ച ജയിലിൽ കിടക്കും. ഏറി പോയാൽ ഒരു മാസം. അത്‌ കഴിഞ്ഞു ഇവൾ പുല്ലു പോലെ പുറത്തു വരും!

  • @nanidharussalam9312
    @nanidharussalam9312 10 วันที่ผ่านมา +22

    യാത്ര കഴിഞ്ഞു വന്നവരെ ഒന്ന് കുളിച്ചു കിടക്കാൻ സൗകര്യം കൊടുക്കണം

  • @prejeeshpd9139
    @prejeeshpd9139 9 วันที่ผ่านมา +1

    Why the enquiry is not going to top or bottom

  • @axnsmanchu
    @axnsmanchu 4 วันที่ผ่านมา +1

    ഇപ്പോൾ കരയുന്നത് ' അത് ഉപയോഗിക്കാൻ പറ്റിയില്ലല്ലോ ' എന്ന് ഓർത്ത 🤣🤣🥹

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 10 วันที่ผ่านมา +84

    ഇത് കൊടുത്തയച്ചവർ തന്നെ ഒറ്റിയതാണ്. ഇത് എല്ലാവര്ക്കും പാഠമാകട്ടെ. വലിയ offer നൽകി അത്തപാടികളെ , കുഴപ്പമില്ല, ആരും പിടിക്കില്ല, ഒറ്റ തവണ എന്നെല്ലാം പറഞ്ഞു പാട്ടിലാക്കും... എന്നിട്ട് ഇവൻമാർ തന്നെ ഒറ്റും . എന്തിന്? ബാക്കി 100 പേരെ പൊലീസ് പിടികൂടാതെ പുറത്തെത്തിക്കാൻ ഒരാളെ അവർ തന്നെ ഒറ്റും... വിദേശത്ത് പോയിട്ടുള്ളവർ പലരും ഇത്തരം offer അവർക്ക് ലഭിച്ചതായും, അപകടം തിരിച്ചറിഞ്ഞു നിരസിച്ചതായും പറഞ്ഞിട്ടുണ്ട്...

    • @shyamprakash4394
      @shyamprakash4394 10 วันที่ผ่านมา +3

      Exactly

    • @AjithAjoos-js4nt
      @AjithAjoos-js4nt 10 วันที่ผ่านมา +2

      ജോയിന്റ് സിഗരറ്റ് ഇൽ സെറ്റ് ചെയ്താ പോകുന്നത് പിടിച്ചാൽ ഊഞ്ഞാൽ... 🤣

    • @christochiramukhathu4616
      @christochiramukhathu4616 10 วันที่ผ่านมา +1

      ഒറ്റുന്നത് ഏതീർ ഗ്യാംഗുകളാണ്

    • @Samreplys
      @Samreplys 10 วันที่ผ่านมา +1

      Correct

    • @shafeek9759
      @shafeek9759 10 วันที่ผ่านมา

      ​@@christochiramukhathu4616 ഈ വക സാധനങ്ങൾ എതിർ ഗാങ് ഒറ്റുന്ന രീതി ഇല്ല ,,, അതവരുടെ കച്ചവടത്തെ ബാധിക്കും ,,, സ്വന്തം ഗാങ് തന്നെയാണ് ഒറ്റുന്നത് ,, 50 ലക്ഷത്തിന്റെ പിടി കൊടുത്ത് 50 കോടിയുടെ കടത്തും ,, ഇതാണ് രീതി ,,, വലിയ തോതിൽ കടത്തുമ്പോൾ കുറച്ച് ഇങ്ങനെ പിടിക്കാൻ കൊടുക്കും

  • @user-jz5ee3pw8k
    @user-jz5ee3pw8k 10 วันที่ผ่านมา +37

    സാരമില്ല മോളെ കരയണ്ട ഇന്നൊരു ദിവസത്തേക്കല്ലേ നാളെ വീട്ടിൽ പോകാം.

    • @sajic2h
      @sajic2h 9 วันที่ผ่านมา

      😂

    • @biju1721
      @biju1721 9 วันที่ผ่านมา +1

      നിന്റെ വാപ്പ വന്ന്‌ ജാമ്യത്തിൽ എടുക്കുമോ

  • @sureshkumarn8733
    @sureshkumarn8733 8 วันที่ผ่านมา +8

    എത്രേം പെട്ടെന്ന് ഈ പെണ്ണിനെ കോടതിയിൽ ഹാജരാക്കുക.... പാവം രക്ഷപ്പെട്ടോട്ടെ..... 😎😎😎

  • @avilmilk
    @avilmilk 9 วันที่ผ่านมา +8

    50 ലക്ഷത്തിന്റെ സാധനം പിടിച്ചിട്ടുണ്ടെങ്കിൽ 50 കോടിയുടെ സാധനം അവർ ഇതിന്റെ മറവിൽ കടത്തിയിട്ടുണ്ടാവും .

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 10 วันที่ผ่านมา +114

    കരയണ്ട നാളെ വിടും അതാണ് നിയമം

    • @jumanaali4559
      @jumanaali4559 10 วันที่ผ่านมา +1

      😂

    • @gokullal422
      @gokullal422 9 วันที่ผ่านมา +2

      NDPS act padichittundo

    • @ATTN95
      @ATTN95 9 วันที่ผ่านมา

      here chances are zero

    • @sajic2h
      @sajic2h 9 วันที่ผ่านมา

      😂😂😂

  • @soumyapssoumyaps6025
    @soumyapssoumyaps6025 9 วันที่ผ่านมา +1

    Police big salute🤝👍

  • @rajendrannair6804
    @rajendrannair6804 4 วันที่ผ่านมา +1

    പൂറ്റിൽ ഒളിപ്പിച്ചാലും കണ്ടുപിടിക്കും. എന്തൊരു ഗതികേടിത് ദൈവമേ!

  • @supermandictator
    @supermandictator 10 วันที่ผ่านมา +40

    ഇതിപ്പോ കരയാണോ ചിരിക്കാണോ എന്ന് കാണുന്ന ഞങ്ങൾക്ക് പോലും മനസ്സിലാവുന്നില്ല

  • @sree1975
    @sree1975 10 วันที่ผ่านมา +63

    മുൻപ് ഒരു നിര പരാധി യെ ക്രൂശിച്ച പോലെ ആകരുത്. കുറ്റം ഉറപ്പു വരുത്തി നീതി പൂർവ്വം തന്നെ കടുത്ത ശിക്ഷ നൽകുക

    • @spicydine3979
      @spicydine3979 9 วันที่ผ่านมา +2

      Sathyam. Athine aarengilum chathichathanengilo.

  • @rightchoice9675
    @rightchoice9675 9 วันที่ผ่านมา +1

    തട്ടം ഇടാത്തതിന്റെ കുഴപ്പം .. തട്ടം ഇട്ടിരുന്നേൽ കേരളത്തിൽ VIP പരിഗണന കിട്ടിയേനെ 😂

  • @Devil7-ts2gj
    @Devil7-ts2gj 8 วันที่ผ่านมา +1

    Big salute kerala police 🔥

  • @shaaniqsp
    @shaaniqsp 10 วันที่ผ่านมา +97

    ഒരാൾ വിളിച്ചു പറയാതെ കേരള പൗലോസ് വല്ലതും പിടിച്ചോ 😂😂ഏമാന്റെ കുമ്പസാരം കേട്ടിട്ട് ഛർദി വന്നു.. നിങ്ങൾ ഹെൽമെറ്റിന്റെ പുറകിൽ ഓടിക്കോ...

    • @neethub.s726
      @neethub.s726 10 วันที่ผ่านมา +8

      അവർ പിന്നെ എല്ലാരേയും keri പരിശോധിക്കണോ 🙄🙄ഒന്ന് podo

    • @gemsree5226
      @gemsree5226 10 วันที่ผ่านมา +4

      Pinne avar kabadi nirathi kand pidikkano 🙄🙄

    • @Anjuanju-fe7qv
      @Anjuanju-fe7qv 10 วันที่ผ่านมา +1

      Enna ini nale thott kaanunnavare oke parishodhikka.. Apo thaanokke athinum konaykkumallo..

    • @gokullal422
      @gokullal422 9 วันที่ผ่านมา +1

      Nee pottanano..inganokkeyanu case pidikkunnath

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 9 วันที่ผ่านมา +1

      Pottanmaar pala vidham 😂

  • @pranayapokkal1236
    @pranayapokkal1236 10 วันที่ผ่านมา +6

    എല്ലാവർക്കും പെട്ടെന്ന് പണക്കാരാവണം 😢
    അതിന് മാർഗ്ഗം ഏതായാലും പ്രശ്നമല്ല ലക്ഷ്യമാണ് പ്രധാനം😢

  • @user-ui9sv1hm5t
    @user-ui9sv1hm5t 8 วันที่ผ่านมา +1

    അവളെ പുറംലോകം കാണിക്കരുത് 😡

  • @venkiteshbabuj7484
    @venkiteshbabuj7484 4 วันที่ผ่านมา

    Pidichadukkunna sadhanagal( lahari vasthukkall) nasippikubol ) baram ( alavu) sariyai undakarudo athine patriya vivaram podhu janagalkku engane ariyan sadhikkum

  • @abdulrasak6308
    @abdulrasak6308 10 วันที่ผ่านมา +8

    എന്താ നല്ല ചിലവാണ നല്ല കച്ചവടം കേരളത്തിൽ കലക്കി - സൂപപ്പർ

    • @Izmir-1990
      @Izmir-1990 8 วันที่ผ่านมา

      🧕🏻💦... നാഥാ

  • @valsageorge5663
    @valsageorge5663 10 วันที่ผ่านมา +17

    സ്വന്തമായി ഇതുവരെ ഒന്നും പിടിച്ചിട്ടില്ല എല്ലാം oottukar

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 9 วันที่ผ่านมา

    Well done to the department ❤❤❤❤❤❤❤❤❤❤❤❤❤❤

  • @hajarafinu9957
    @hajarafinu9957 10 วันที่ผ่านมา +64

    മറ്റു മക്കളെ നശിപ്പിക്കുന്നവർ, വധശിക്ഷ നൽകണം

    • @shalib1998
      @shalib1998 10 วันที่ผ่านมา +3

      മറ്റു മക്കൾ വാങ്ങാൻ നിന്നിട്ടല്ലെ

    • @jishnapt5653
      @jishnapt5653 9 วันที่ผ่านมา

      ​@@shalib1998 ith kittunnath kond alle vangunne

    • @_real_truth
      @_real_truth 9 วันที่ผ่านมา

      മേടിക്കാൻ ആളുകൾ ഉണ്ടേൽ vilkku.... പിന്നെ നാട്ടിൽ പലതും വിക്കുന്നുണ്ട് എന്ന് പറഞ്ഞു നമ്മക് വേണ്ടാത്തത് ആരേലും മേടിക്കുമോ ​@@jishnapt5653

    • @shalib1998
      @shalib1998 9 วันที่ผ่านมา

      @@jishnapt5653 വിഷം കഴിച്ചാൽ മരണപെടും എന്ന് എല്ലാവർക്കും അറിയുന്നതല്ലേ.അതിന് തിരിച്ചറിവ് എന്ന് പറയും. അത് പോലെ തന്നെ ഇത്... കുറച്ച് ചിന്തിക്കാനുള്ള കഴിവ് മതി......

    • @hajarafinu9957
      @hajarafinu9957 9 วันที่ผ่านมา

      @@shalib1998 അല്ല. വാങ്ങിപ്പിക്കുകയാണ്

  • @user-jo1gn5os8u
    @user-jo1gn5os8u 7 วันที่ผ่านมา +1

    എലി പുന്നെല്ല് കണ്ടത് പോലെയാണാണല്ലോ ആ പോലീസുകാരത്തിയുടെ ചിരി😊😅😅

  • @vpopzienz8502
    @vpopzienz8502 10 วันที่ผ่านมา +14

    ഇവര് കരയുന്ന കണ്ടാ തോന്നും ശിക്ഷ കിട്ടുമെന്ന് 😂

  • @user-nw5ol7zk5z
    @user-nw5ol7zk5z 4 วันที่ผ่านมา +1

    ഇങ്ങനെ മുഖം മറക്കാതെ തുറന്നു തന്നെ കാട്ടണം എല്ലാവരും കാണും എന്ന ചിന്ത അവരിൽ ഉണ്ടാകണം അല്ലാതെ മുഖം മറച്ച് കൊണ്ടുവരരുത്

  • @suriashrf
    @suriashrf 9 วันที่ผ่านมา

    Information arum thanu

  • @Alien_mallu
    @Alien_mallu 10 วันที่ผ่านมา +18

    സ്ത്രീ പക്ഷ കലപില കേൾക്കാൻ കൊതിയാകുന്നു

    • @Malayalikada
      @Malayalikada 10 วันที่ผ่านมา

      Ayo athu enganeya...Anugal vannale maprakalku oru thrill ullu..😂....charcha cheythu atma rosham kondu potti therikende

  • @abdurazaquenk2916
    @abdurazaquenk2916 10 วันที่ผ่านมา +4

    ജീവിതകാലം മുഴുവൻ ജയിലിലടക്കാൻ നിയമം വേണം,,, നടപ്പാക്കണം... വിദേശത്ത് തലവെട്ടുന്ന കേസിൽ നമ്മുടെ നാട്ടിൽ നിസ്സാര ശിക്ഷ നൽകി വിട്ടയക്കുന്നു... കഷ്ട്ടം

  • @nijilraj5795
    @nijilraj5795 8 วันที่ผ่านมา +1

    ഇതുപോലുള്ള പല ക്രിമിനൽ കേസുകളിലും ഒരേ രീതിയിലുള്ള ആളുകളുടെ പേരുകൾ ആണല്ലോ ദൈവമേ പുറത്തുവരുന്നത് മയക്കുമരുന്ന് കേസുകളിൽ 95 ശതമാനം ആളുകളുടെയും പേര് ഒരേ സമുദായത്തിൽ നിന്നും സമുദായ നേതാക്കളും മതമേലധ്യക്ഷൻ മാരും തങ്ങളുടെ കുട്ടികൾക്ക് ഒരു നല്ല കൗൺസിലിംഗ് കൊടുക്കുന്നത് നന്നായിരിക്കും ഇത്ര ചിട്ടയായ മത പഠന ക്ലാസുകളും മറ്റും നടന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ കുട്ടികൾ പോയ തെറ്റിപ്പോകുന്നു അതാണ് വളരെ അതിശയകരമായി തോന്നുന്നത്

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 8 วันที่ผ่านมา +1

    ചതി അല്ലാതെ പോലീസ് ന് ഒന്നും പറ്റില്ലായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍ 😅

  • @krishnaprasade7842
    @krishnaprasade7842 10 วันที่ผ่านมา +24

    പെൺകുട്ടിയുടെ മുഖം കണ്ടല്ലോ സന്തോഷം.😂🎉

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 10 วันที่ผ่านมา +3

      അത് മലയാളി അല്ലാത്തത് കൊണ്ട്😂

  • @Rajayogi777
    @Rajayogi777 10 วันที่ผ่านมา +37

    ജാമ്യം ലേലം വിളി തുടങ്ങിയിട്ടുണ്ട് കേട്ടോ ഒരു തരം...രണ്ട് തരം...മൂന്ന് തരം.....😂😂

  • @chanthucr7270
    @chanthucr7270 6 วันที่ผ่านมา

    Great salute for Kerala police ,,,the perfect way to explore the truth ,,,once again my heartful respect to Kerala police ,,,thank 🙏 you

  • @prathapj7498
    @prathapj7498 4 วันที่ผ่านมา +1

    വമ്പൻ മാഫിയകൾ അഴിഞ്ഞാടുന്നു അവരെ ആരെയെങ്കിലും ഒന്ന് എത്തിനോക്കാൻ കഴിയുന്നോ സഹോദരങ്ങളെ കഷ്ടം😎😎😎

  • @AjmeerThansu9423
    @AjmeerThansu9423 9 วันที่ผ่านมา +6

    ഞങ്ങളുടെ വീടിനടുത്തുള്ള ഒരു കടയിൽ ഇതിന്റെ വില്പന ഉണ്ട്. പല പ്രാവശ്യവും പോലീസ് വന്ന് കണ്ടു പിടിച്ചിട്ടും ഉണ്ട്. പക്ഷെ ആ കണ്ടെടുത്ത സാധനം പോലീസ് കൊണ്ട് പോകും ചെറിയ ഒരു തുക പെറ്റിയും അടപ്പിക്കും.... വീണ്ടും അതിന്റെ ഇരട്ടി അയാൾ വിൽക്കും 😢

    • @Izmir-1990
      @Izmir-1990 8 วันที่ผ่านมา

      എവിടാ സ്ഥലം.. എന്തേലും chayyaaan പറ്റുമോ എന്ന് നോക്കട്ടെ

    • @badalsandhya1327
      @badalsandhya1327 6 วันที่ผ่านมา

      Keralathil elladom itha bro ethokke ellardem arivodeyanu

  • @janardananparapurath3501
    @janardananparapurath3501 8 วันที่ผ่านมา +1

    ഇവരെ ഒക്കെ പിടിച്ചിട്ട് ശിക്ഷ നടപ്പിൽ ആക്കുമോ ജയിൽ സുഖവാസ ജീവിതം അത്ര തന്നെ

  • @mohamedubaidullatt5010
    @mohamedubaidullatt5010 6 วันที่ผ่านมา +1

    She is smart well educated

  • @shamidhasherin8589
    @shamidhasherin8589 10 วันที่ผ่านมา +17

    കുട്ടിക്ക് 10 ത്തിൽ ഫുൾ A+ കിട്ടിയതുക്കൊണ്ട് വെറുതെ വിടും 🤝

    • @jithinjosepeter6085
      @jithinjosepeter6085 10 วันที่ผ่านมา

      😂😂😂👍🏻

    • @rinuar7414
      @rinuar7414 9 วันที่ผ่านมา

      😂😂😂😂

    • @hazraththalhath
      @hazraththalhath 9 วันที่ผ่านมา +1

      അല്ല പിന്നെ ഈ എ പ്ലസ് കൊണ്ട് വല്ല ഉപകാരം വേണ്ടേ
      മലബാറിൽ ഫുൾ എ പ്ലസ് കാർക്ക് പോലും സീറ്റില്ല