ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആദ്യം ഭാര്യവീട് ആക്രമിച്ചു, പിന്നെ സ്വന്തം കാറിന് തീയിട്ടു... ഒടുവിൽ നാട്ടുകാർ പിടിച്ച് കെട്ടിയിട്ടു

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • ലഹരിയുടെ കളി... ആദ്യം ഭാര്യവീട് ആക്രമിച്ചു, പിന്നാലെ സ്വന്തം കാറിന് തീയിട്ടു... ഒടുവിൽ നാട്ടുകാർ പിടിച്ച് കെട്ടിയിട്ടു...
    താമരശേരി കൂടത്തായിയിൽ യുവാവിന്റെ പരാക്രമം. മയക്കമരുന്ന് ലഹരിയിലാണ് അക്രമമെന്ന് ബന്ധുക്കൾ. ആരാമ്പ്രം പേടംകണ്ടി ഷെമീറാണ് അക്രമം നടത്തിയത്. ഇയാളെ കോടഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 398

  • @shafeeqshafeeqashrafi4591
    @shafeeqshafeeqashrafi4591 หลายเดือนก่อน +111

    മദ്യം എല്ലാ തിന്മകളുടെയും മാതാവ്. (മുഹമ്മദ്‌ നബി(സ്വ)

    • @JitzyJT
      @JitzyJT หลายเดือนก่อน +2

      6 vayasulla kochine balasangham cheytha athe aalano?

    • @noushadav
      @noushadav หลายเดือนก่อน

      അല്ല 3000പെണ്ണിനെ കുത്തി കയറ്റിയ കൃഷ്ണ കുണ്ണീന്നാ.....😂😂

    • @user-bb3vh6dy8e
      @user-bb3vh6dy8e หลายเดือนก่อน

      ​@@JitzyJTസുഹൃത്തേ നിങ്ങളുടെ മതത്തെയോ മതത്തിലുള്ളവരെയോ ആരെങ്കിലും കുറ്റപെടുത്തുകയോ കളിയാക്കുകയോ ചെയ്തിട്ടുണ്ടോ...
      ഒരു വിഭാഗം വിശ്വാസികൾക്ക് അവരുടെ വിശ്വാസം ചവിട്ടി തൊഴിച്ചത് കൊണ്ട്
      സുഹൃത്തേ നിങ്ങക്ക് എന്ത് മനസുഖമാണ് ലഭിക്കുന്നത്
      ഇതിൽ നിങ്ങൾക്ക് എന്ത് പ്രോഫിട്ടാണ് സമ്പാദിക്കാനുള്ളത്
      ഇതൊക്കെ ഒന്ന് ചിന്തിക്കു സഹോദര
      അവര്ക് അവരുടെ വിശ്വാസം
      നിങ്ങൾക് നിങ്ങളുടെ വിശ്വാസം
      അതല്ലേ ഏറ്റവും ഉത്തമം
      നമ്മളെല്ലാവരും മനുഷ്യർ തന്നെയല്ലേ
      മുകളിൽ വന്ന കമെന്റിനു നിങ്ങൾ നൽകിയ ഈ മറുപടി
      എന്ത് അർത്ഥം. എന്ത് ബന്ധം.
      ഇതെല്ലാം വായിക്കുമ്പോൾ വിശ്വാസികളായ കുറച്ചാളുകൾക്കെങ്കിലും നിങ്ങൾ മനോ വിഷമം നൽകിയില്ലേ...
      എവിടെയോ കിടക്കുന്ന ഏതോ പാവം കുറച്ചാളുകടെ ശാപം വാങ്ങിയിട്ട്
      നിങ്ങൾക്കെന്ത് നേട്ടമാണ്...
      ശെരിയാണ് ചിലപ്പോ നിങ്ങൾക് മതമോ ദൈവമോ ഇല്ലായിരിക്കാം. അല്ലെങ്കിൽ വേണ്ടായിരിക്കാം. അത് നിങ്ങളുടെ ഇഷ്ടം
      But എന്തിനു മറ്റുള്ളവർക്ക് നിങ്ങളൊരു ശാപമാകണം........
      ചിന്തിക്കു സുഹൃത്തേ
      നമ്മളെല്ലാം മനുഷ്യർ
      നാളെ മരിച്ചാൽ പുഴുക്കളുടെ അൽഫഹം ആവേണ്ടവരല്ലേ
      ഉള്ള ജീവിതം എല്ലാവരോടും സ്നേഹത്തിലും ഐക്യത്തിലും സന്ദോഷം കൊണ്ട് ജീവിക്കുന്നതല്ലേ നമുക്കേറ്റവും ഉത്തമം 💯💯👍👍

    • @sharafiyasalim9717
      @sharafiyasalim9717 หลายเดือนก่อน +5

      നീ kando ​@@JitzyJT

    • @JitzyJT
      @JitzyJT หลายเดือนก่อน +1

      @@sharafiyasalim9717 6 vayasulla Ayeshaye kalichavan ennalle ningal thanne parayunne....appol athu kalamano?

  • @bicchi4292
    @bicchi4292 หลายเดือนก่อน +342

    16 വർഷം ആ സഹോദരി എന്തോരം സഹിച്ചിട്ടുണ്ടാവും. ഇപ്പോഴെങ്കിലും ഇവർക്ക് പെങ്ങളെ തിരിച്ചു കൊണ്ടുവരാൻ തോന്നിയല്ലോ..

    • @tittuvj
      @tittuvj หลายเดือนก่อน +2

      അതെ

    • @rjreels308
      @rjreels308 หลายเดือนก่อน +21

      നമ്മൾ വിചാരിക്കും നേരാവും എന്ന് നമ്മുക്ക് വിചാരിക്കാനേ പറ്റൂ ഇവരൊന്നും ഒരിക്കലും നേരാവൂല അനുഭവം 22 വർഷം😢😢😢😢😢

    • @SheebaJ-zk9fz
      @SheebaJ-zk9fz หลายเดือนก่อน +5

      Njan 16 വർഷം ഇതുപോലെ സഹിച്ചു😢' Ho horrible ayirunnu.😢😢😢😢

    • @sharanyaramkjugaljayshan.b9644
      @sharanyaramkjugaljayshan.b9644 หลายเดือนก่อน

      Njan 13 yithupolea alla adiyanu yidyiku yidayiku ippam oru vidham sariyaki yeaduthu😢 athum hus policeanu case kodukan kayya partykarea velichathidea 2 pravishiyam velichu aganea ippam sariyayi .😢

    • @Richu-sf4
      @Richu-sf4 หลายเดือนก่อน +1

      Last paraum evanu vatta enn...allaa kudich kudich vattaee...evane okeeee thalli kollanm

  • @ummoosrejuvlog5726
    @ummoosrejuvlog5726 หลายเดือนก่อน +129

    ഇപ്പോഴെങ്കിലും പെങ്ങളെ സംരക്ഷിക്കണം തോന്നി അല്ലേ 😄😄സ്വന്തം സ്വത്തിനും മുതലിനും ആയുസിനും കേടുപാട് വന്നപ്പോൾ 👌🏻👌🏻👌🏻എല്ലാവർക്കും ബോധം വന്നത് 👌🏻

    • @naseema4351
      @naseema4351 หลายเดือนก่อน +2

      ശെരിയാണ്

    • @mohdmustafa9521
      @mohdmustafa9521 หลายเดือนก่อน

      👌👌👌👌👍

    • @Miscellaneous_tapes
      @Miscellaneous_tapes หลายเดือนก่อน +1

      കുറേ അങ്ങളമർ ഉണ്ട് പെങ്ങൾമാരെ ആർക്ക് എങ്കിലും കെട്ടിച്ചു കൊടുക്കാൻ നടക്കുന്നവൻ

  • @sebastiangeorge6108
    @sebastiangeorge6108 หลายเดือนก่อน +171

    അവനു നല്ല അടിയുടെ കുറവ്.....
    നിങ്ങളുടെ സഹോദരിയെ അവൻ കൊന്നു കത്തിച്ചില്ലല്ലോ...

  • @rajaniraju7389
    @rajaniraju7389 หลายเดือนก่อน +30

    എന്റെ പൊന്നു സഹോദരന്മാരെ നിങ്ങടെ സഹോദരിയെ രക്ഷിക്കാൻ നിങ്ങൾ ഒരുപാട് വൈകി എത്ര പണ്ടേ അവരെ രക്ഷിച്ചു കൊണ്ട് വരേണ്ടതായിരുന്നു

  • @stephentdanielverygood2576
    @stephentdanielverygood2576 หลายเดือนก่อน +334

    ഈ നാട്ടിൽ എന്തും കാണിക്കാം, ജാമ്മ്യം കിട്ടും, ശിക്ഷ ഇല്ല, അതാണ് കുറ്റ കൃത്യം കൂടി വരുന്നത് 😩😩😩

    • @TCStories-tp7my
      @TCStories-tp7my หลายเดือนก่อน +3

      101%satyam😢😢

    • @binofrancis1300
      @binofrancis1300 หลายเดือนก่อน

      ഈ പൂ ....മോനെ അ തീയിലിട്ടു തട്ടിയേരെ....

    • @afsalafz
      @afsalafz หลายเดือนก่อน +3

      100% Satyam orale konnal polum maximum 90days athintullil jamyam kitty porum

    • @mohdmustafa9521
      @mohdmustafa9521 หลายเดือนก่อน

      സത്യം 👌

    • @sashivengad3800
      @sashivengad3800 หลายเดือนก่อน

      100% സത്യം

  • @molu2072
    @molu2072 หลายเดือนก่อน +111

    മോളെ വീട്ടിൽ കൊണ്ട് വന്നു ചിലവിന് കൊടുക്കാൻ 16 വർഷം. ആ പെണ്ണ് എത്ര അനുഭവിച്ചിട്ടുണ്ടാവും

  • @sujith3684
    @sujith3684 หลายเดือนก่อน +214

    അവന്റെ മാനസിക രോഗം മാറുന്നത് വരെ അവനെ പുറത്തു വിടരുത്.

    • @green-pot5619
      @green-pot5619 หลายเดือนก่อน

      ഇവൻ ഒന്നും മാനസിക രോഗം അല്ല. മെയ് anagathe തിന്നാൻ കിട്ടുന്ന കുഴപ്പം ആണ് 😡

  • @Secular633
    @Secular633 หลายเดือนก่อน +111

    ഇവനൊന്നും ചികിൽസിച്ചിട്ടും കാര്യമില്ല. മെന്റൽ ഹോസ്പിറ്റലിൽ പൂട്ടിയിടുക അജീവനാന്തം

    • @aneesh4394
      @aneesh4394 หลายเดือนก่อน +1

      പുതിയ കാർ😢

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt หลายเดือนก่อน +69

    ആ കാറിൽ തന്നെ ഇവൻ കത്തി തിമിർന്നാൽ അത്രയും നന്നായിരുന്നു.... സർക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നവനായതിനാൽ കണ്ടറിയണം 😊

  • @jobyjohn5839
    @jobyjohn5839 หลายเดือนก่อน +61

    ഇവനെ പ്പോലെ , സ്വന്തം വീട്ടുക്കാരെ ബുദ്ധിമുട്ടിക്കുന്ന ലഹരി അടിമയായ ഒരു ജോലിക്കും പോകാത്ത കുറെ സമൂഹദ്രേഹികൾ കേരളത്തിലുടനീളം വിലസുന്നു , ഗവൺമെൻ്റ് യാതൊരു നടപടിയും ഇതിനെതിരെ സ്വീകരിക്കുന്നില്ല 😢😢🚨🚨🚨🚨🚨

    • @alliswell1776
      @alliswell1776 หลายเดือนก่อน +1

      Anganeyullavar keralathil nammmal pokumna vazhikkellaam ororo sthalangalil oru പണിയും illaathe vaayi nokki nikkunnund😂

    • @JitzyJT
      @JitzyJT หลายเดือนก่อน +1

      @@alliswell1776 pinne ivanokke kudikkan cash evidunnu kittunnu?

    • @muralimarath6251
      @muralimarath6251 หลายเดือนก่อน

      ഗവർമെൻ്റിൻ്റെ ആകെ വരുമാനമല്ലെ മദ്യവും മറ്റും സഹിക്കുക തന്നെ

  • @umaibiaumaibia8375
    @umaibiaumaibia8375 หลายเดือนก่อน +9

    ഇനി പാവങ്ങൾ സുഖമായി ജീവിക്കട്ടെ അവൻ അകത്തും കിടക്കട്ടെ പുറംലോകം കാണേണ്ട

  • @sacredbell2007
    @sacredbell2007 หลายเดือนก่อน +120

    ഇത് മദ്യമൊന്നും അല്ല, മാരക രാസ ലഹരി വസ്തു ആണ്. ഏതെങ്കിലും സാനിറ്റോറിയത്തിൽ കൊണ്ടിടണം.

    • @praseedeltr8075
      @praseedeltr8075 หลายเดือนก่อน +4

      മദ്യം മാത്രം ഹറാം അല്ലേ??അപ്പോൾ മറ്റുള്ള രാസവസ്തു ഹലാൽ ആകും

    • @user-kh1hb2zh4i
      @user-kh1hb2zh4i หลายเดือนก่อน

      സാണിറ്ററിയത്തിലല്ല crimitoriyathil​@@praseedeltr8075

    • @SAJIDMALOOR
      @SAJIDMALOOR หลายเดือนก่อน

      സഹോദരാ ലഹരി ഉപയോഗിക്കലും ഹറാം തന്നെ​
      അറിയാതെ ഒന്നും പറയല്ലേ@@praseedeltr8075

    • @SAJIDMALOOR
      @SAJIDMALOOR หลายเดือนก่อน

      ​@@praseedeltr8075എല്ലാ ലഹരി വസ്തുക്കളും ഇസ്ലാമിൽ ഹറാം തന്നെ

    • @muhammedrazick9891
      @muhammedrazick9891 หลายเดือนก่อน

      ​@@praseedeltr8075തന്നോട് aaara മറ്റുള്ള ലഹരി വസ്തു ഹലാൽ aaannu പറഞ്ഞെ,
      വർഗീയ വാർഗീയ myren

  • @JitzyJT
    @JitzyJT หลายเดือนก่อน +3

    valarthu dhosham....makkale neravannam valarthanam.,...pinnorikkal makkal ithupole thalathirinju pokumbol kay malarthiyittu karyamilla.....
    ippozhum daily njaan kaanarund.....enthu kuruthakedu cheythalum avar aankuttikal alle ennanu marupadi....inghanulla veedukalil ulla aanungalanu valarnu varumbol ithupole aakunnathu

  • @bindhulekha9644
    @bindhulekha9644 หลายเดือนก่อน +83

    ഇതൊക്ക കണ്ടും കെട്ടും ആണ് പുതു തലമുറ വിവാഹം വേണ്ടെന്നു പറയുന്നേ

  • @Miras12399
    @Miras12399 หลายเดือนก่อน +5

    ഇവൻ ഇനി പുറംലോകം കാണരുത്. പാവം പെണ്ണ് എത്ര സഹിച്ചുകാണും. എല്ലാത്തിനും നഷ്ടപരിഹാരം വാങ്ങി അകത്തിടണം ആജീവനാന്തം

  • @binugeorge3745
    @binugeorge3745 หลายเดือนก่อน +42

    വീണ്ടും പുറത്ത് വിടും, അവൻ ആരെയെങ്കിലും കൊല്ലും..

  • @najiyanajiya1781
    @najiyanajiya1781 หลายเดือนก่อน +5

    Sis നെ ഒന്ന് കൗൺസിലിംഗ് കൂടി kodukku. 16 years ഇതുപോലെ ഒരാൾ ളുടെ കൂടെ ജീവിച്ച ആ പെണ്ണിനെ 😢സമ്മതിക്കണം

  • @prajeethakuriakose6127
    @prajeethakuriakose6127 หลายเดือนก่อน +85

    അപ്പൊ 16 കൊല്ലം കഴിയണ്ടി വന്നു മകളെ ബന്ധം ഒഴിഞ്ഞു കിട്ടിയാൽ മതി എന്ന് പറയാൻ..വീടും പൊളിച്ച് കാറും കത്തിക്കണ്ടി വന്നു അതുവരെ വേലയെടുത്തു കൊടുത്തു പോറ്റി ബെസ്റ്റ്.. 🙏

    • @sajadpt
      @sajadpt หลายเดือนก่อน +1

      മലയാളി അല്ലെ

    • @youtuberfraud
      @youtuberfraud หลายเดือนก่อน

      നിനക്ക് മകള് കെട്ടിച്ചു രണ്ടുകുട്ടികൾ ഉള്ള മകൾ ഉണ്ടോ, ഉണ്ടെങ്കിൽ ചിലപ്പോൾ സഹിക്കേണ്ടി വരും, ഇത്പോലെ ഒരുപാട് ആളുകൾ മരുമക്കളെ പോറ്റുന്നവരുമുണ്ട്, 2,3 കുട്ടികൾ ആയി മകൾ അനാഥമായി പോകുമല്ലേ എന്ന് കരുതി

    • @JitzyJT
      @JitzyJT หลายเดือนก่อน +4

      ayyo sthree krishi idamanu...ellam sahichonam

  • @abdulgafoorpm8695
    @abdulgafoorpm8695 หลายเดือนก่อน +47

    നിങ്ങളെ മോളെ അവന്റെ കൂടെ പറഞ്ഞു അയക്കല്ലേ

  • @udutach4533
    @udutach4533 หลายเดือนก่อน +74

    അവനെ ഇത്രയും കാലം സഹിച്ച നിങ്ങളെ കാര്യം

  • @poulose6502
    @poulose6502 หลายเดือนก่อน +28

    ഇതിനൊക്കെ പരിഹാരം ആ കൂടത്തായി ജോളിയെ തുറന്നു വിട്... ഇങ്ങനെയുള്ളവൻമാർ ക്ളിയറാകും..

    • @Kwt591
      @Kwt591 หลายเดือนก่อน

      😅😅😅😅

    • @raghunathraghunath7913
      @raghunathraghunath7913 หลายเดือนก่อน

      രേഷ്മമജ്യൂസ് മതി കുറച്ചു മിക്സ് ചെയ്തു കൊടുക്കുക.😂😂😂

    • @thasleenathasli2296
      @thasleenathasli2296 หลายเดือนก่อน

      😂😂😂

    • @rejireji4958
      @rejireji4958 หลายเดือนก่อน

      🤣

    • @user-ob7hr1ng8b
      @user-ob7hr1ng8b หลายเดือนก่อน

      😂😂😂

  • @sharafudeenunoos6038
    @sharafudeenunoos6038 หลายเดือนก่อน +9

    എന്തൊരു കഷ്ടം ഇവന്റെയൊക്കെ അഹങ്കാരം

  • @muhemmadtk4436
    @muhemmadtk4436 หลายเดือนก่อน +3

    ഇതുപോലെ ഒരു സാധനം കണ്ണൂർ തളിപ്പറമ്പ് ഉണ്ടായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുമ്പ് അവൻ്റെ ആക്രമണം സഹിക്കാൻ കഴിയാതെ നാട്ടുകാർ പെരുമാറി അവസാനിച്ചത് കൊലപാതകത്തിലും😢😢 ഇങ്ങനെ ഉള്ളവരെ മെൻ്റൽ ഹോസ്പിറ്റലിലും കൊണ്ട് വിടണം

  • @minitomichan
    @minitomichan หลายเดือนก่อน +33

    16 years of a woman’s life with him, can you imagine the fear, anxiety, insecurity and abuse she went through. Send him to rehabilitation centre or to a mental health institution. He is danger to public safety and to that family

  • @himariyua202
    @himariyua202 หลายเดือนก่อน +44

    നല്ല നാടെല്ലുള്ളവൻ ഉണ്ടാവണം
    നിലയ്ക്ക് നില്കും

  • @user-mz3ki3qi5w
    @user-mz3ki3qi5w หลายเดือนก่อน +9

    ഓഹ് പോലീസ് വന്നു. വേഗം കോടതിയിൽ ഹാജരാക്കിക്കോ. അപ്പൊ തന്നെ ജാമ്യം കിട്ടും. പിന്നെ വിചാരണ. അത് ഒരു 20-കൊല്ലം. 😂അടിപൊളി. ഇതാണ് നമ്മുടെ രാജ്യത്തെ നിയമവ്യവസ്‌ഥിതി. പണ്ടൊക്കെ ആണെങ്കിൽ പോലീസിന്റെ കയ്യിൽ നിന്നും രണ്ടെണ്ണം കിട്ടും. ഇന്ന് അതും പാടില്ല. അതിലും കോടതി ഇടപെടും 😫

  • @myshasvlog9734
    @myshasvlog9734 หลายเดือนก่อน +33

    ഇപ്പോൾ പോലീസ് എന്ന് കേൾക്കുമ്പോൾ തന്നെ പുച്ഛമാണ്

    • @vishwajithreghuramdas-hk7mr
      @vishwajithreghuramdas-hk7mr หลายเดือนก่อน +1

      പുച്മല്ല.. അറപ്പ്.

    • @vaisakhvijayan5407
      @vaisakhvijayan5407 หลายเดือนก่อน

      Nobody complainants what they will do ??.

    • @riyarifa3581
      @riyarifa3581 หลายเดือนก่อน

      Satyam

    • @JitzyJT
      @JitzyJT หลายเดือนก่อน +1

      @@vaisakhvijayan5407 complaint cheythaluim complaint kodukunavanteyum prathi aakapettavanteyum political infleunce nokkiyanu nadapadi

  • @asherf
    @asherf หลายเดือนก่อน +37

    ഇലോൺ മസ്കിന് കൊടുക്കുക തലയിൽ പുതിയ ചിപ്പ് വെച്ച് മാറ്റി തന്നോളും

    • @ajscrnr
      @ajscrnr หลายเดือนก่อน +1

      പത്ത് വർഷം കഴിഞ്ഞ് സംഭവിച്ചേക്കാം,ഇപ്പോ കമൻ്റ് വായിച്ച് ചിരിക്കുമെങ്കിലും....മുഖ്യമന്ത്രിയെ വരെ പ്രോഗ്രാം ചെയ്ത് ഭരണം നടത്തുന്ന വിപ്ലവം വരും..😂😂

  • @bavapmna5520
    @bavapmna5520 หลายเดือนก่อน +16

    എൻ്റെ മക്കളേ!!നിങ്ങൾ മൂന്നാലുപേരുണ്ടായിരുന്നില്ലേ? അവനെ പൊക്കിയെടുത്ത് ആ കാറിനുള്ളിലേക്ക് ഇടാമായിരുന്നില്ലേ? എന്തായാലും ജാമ്യം കിട്ടും.🤔🤔🤔🤔🤔🤔🤔

  • @jessienthageorge2619
    @jessienthageorge2619 หลายเดือนก่อน +3

    ohhhhh

  • @shahmanu303
    @shahmanu303 หลายเดือนก่อน +1

    ഓമശ്ശേരി , കൊടുവള്ളി ആണോ ഇത് ( language)

  • @user-nt9nw5sb2y
    @user-nt9nw5sb2y หลายเดือนก่อน +9

    Adich puram polikanam chetta

  • @muraliuaq256
    @muraliuaq256 หลายเดือนก่อน +5

    ഓരോ ജന്മങ്ങൾ 😔 ഇവനെയൊക്കെ നയിക്കുന്നത് മദ്യം 😔

  • @abdashr1195
    @abdashr1195 หลายเดือนก่อน

    Real family life it is blessing of God

  • @SainudheenghSainudheengh
    @SainudheenghSainudheengh หลายเดือนก่อน +11

    16 വർഷം മുന്നോട്ട് പോയിലെ ഇനിയും അങ്ങനെ കൊണ്ട് പോകാൻ പറ നിന്റെ വല്യപ്പനോട് ... ചിലവിനും ഒക്കെ കൊടുത്തു....അയാളെ മോളെ 16 വർഷം അവിടെ നിറുത്തിയാ അയാളെ ആദ്യം അടിക്കണം....

    • @JitzyJT
      @JitzyJT หลายเดือนก่อน

      sthree krishi idamanu

  • @rjkottakkal
    @rjkottakkal หลายเดือนก่อน +1

    ഓരോ ജന്മം

  • @Kodinhi
    @Kodinhi หลายเดือนก่อน +1

    ലഹരി സര്‍വ്വ തിന്മകളുടേയും മാതാവാണ്

  • @eyememyself6307
    @eyememyself6307 หลายเดือนก่อน

    Kazhivilllatha nattukaarum. Nattal illatha aangalamamaarum.. Aa sahodhari 16 varsham. Sahichu.
    Indian niyamame ningal. Aa achante rodhanam ketto.. Manassu vingunnu

  • @samsheer1812
    @samsheer1812 หลายเดือนก่อน +1

    ഇങ്ങനെ ഉള്ള എല്ലാ വള്ളിയും അവസാനം പാവം പോലീസ്കാർക്ക്.

  • @user-zi3tk7ii6t
    @user-zi3tk7ii6t หลายเดือนก่อน +3

    നിങ്ങൾ എല്ലാവർക്കും മാതൃക ഉള്ള ആളല്ലേ നിങ്ങൾക്ക് ഈ ഗതി വന്നല്ലേ

  • @shobanas4583
    @shobanas4583 หลายเดือนก่อน

    ശരിയാണ് നിയമം വലിയ മാറ്റം വരുത്താൻ തയ്യാറായില്ല എന്നതാണ് ഇതുപോലെ

  • @sukumaransuku7448
    @sukumaransuku7448 หลายเดือนก่อน +1

    കഷ്ടം

  • @rajangeorge4888
    @rajangeorge4888 หลายเดือนก่อน +8

    ഇങ്ങനെ ഉള്ള ലഹരിക്കാർ ആണ് ഇപ്പോൾ കേരളത്തെ പിടിച്ചു നിർത്തുന്നത്

  • @simsaryt1185
    @simsaryt1185 หลายเดือนก่อน

    Aa sahodhari ethra lkalam kshamichallo.. eniyenkilum samdhanan kodukattee..🤲🤲

  • @Chakuss
    @Chakuss หลายเดือนก่อน +2

    Thallli kolllanam ...

  • @abduraheem6605
    @abduraheem6605 หลายเดือนก่อน +17

    അതിനുള്ള ആദ്യ പരിഹാരം കല്യാ ണ കേസ് അന്വേഷിക്കുമ്പോൾ അവൻ്റെ നാട്ടിലെ പള്ളിയിലെ ഉസ്താദുമാരോട് പിന്നെ നാട്ട്കാരോട് 100 % അന്വേഷിച്ച് വിവാഹം നടത്തുക എന്നാൽ നമ്മുടെ പെൺകുട്ടികൾ വഴിയാധാരമാകില്ല

    • @nasernaser1965
      @nasernaser1965 หลายเดือนก่อน +4

      അത് ശരിയാണ് പള്ളികമിറ്റി പ്രസിഡന്റ്‌ ന്റെ മോൻ ആയാലോ

    • @rahimyoosuf541
      @rahimyoosuf541 หลายเดือนก่อน

      ​@@nasernaser1965🥰🥰

    • @thasleenapp950
      @thasleenapp950 หลายเดือนก่อน

      നന്നായി...
      പള്ളിക്കളെ ഉസ്താത് ഒന്നും പറയോള.anungalk kettande...
      Mrg kayinjak ariyan life ൻറെ കഥ...
      സ്വഭാവം ഉസ്താദ് എങ്ങനെ പറയാൻ

    • @praseedeltr8075
      @praseedeltr8075 หลายเดือนก่อน +1

      സഹോദര, കേരളത്തിൽ മൊത്തം ലഹരി കൊണ്ട് ജീവിക്കുന്ന പുതുതലമുറയായി.. ഉത്തരവാദി ഇവിടുത്തെ സർക്കാർ ആണ്..

    • @Chakuss
      @Chakuss หลายเดือนก่อน

      Eni muthal narcotics use cheyyunndo hiv effectano ennu blood check cheythitt maaattram marriage .....AiDs marachu vechu kalyanam kazinhu kolamakkiya oru family ariyam ...avanum marichu wife marichu ...2kutttikal kannuneer

  • @sureshk1558
    @sureshk1558 หลายเดือนก่อน +5

    ഇതാണ് പിണറായിയുടെ മദ്യവർജനം....

    • @GENERALKNOWLEDGE-ug4rf
      @GENERALKNOWLEDGE-ug4rf หลายเดือนก่อน

      എന്തിനാ പിണറായിടെ മേൽ കേറണെ

    • @JitzyJT
      @JitzyJT หลายเดือนก่อน

      @@GENERALKNOWLEDGE-ug4rf pinne aarude methu kayaranam? ninte thanthedeyo?

  • @sajna834
    @sajna834 หลายเดือนก่อน +1

    അവന്റെ മണി ഉടച്ചു വിടാൻ ആരും ഇല്ലേ പുറത്ത് വിടരുത്

  • @saleenaam7132
    @saleenaam7132 หลายเดือนก่อน

    Pavam

  • @Rajesh.Ranjan
    @Rajesh.Ranjan หลายเดือนก่อน +2

    Put in jail.This is the only way to get rid of....😕😕

  • @user-ie2nh3xx5q
    @user-ie2nh3xx5q หลายเดือนก่อน

    MDMA undo ne check cheyanam .hair eduthe kitil vechu check cheyuka undegil case koduthe vivahamojanam nadathikuka.

  • @user-lc6pq9hy8k
    @user-lc6pq9hy8k หลายเดือนก่อน +6

    തക്ക ശിക്ഷ ഇല്ല.

  • @rejeeshkumar6761
    @rejeeshkumar6761 หลายเดือนก่อน +1

    പാവം അച്ചൻ ... മകളുടെ അവസ്ഥ എന്താണ് ...😢

  • @Lethasaji
    @Lethasaji หลายเดือนก่อน +1

    മകളെ അവൻ പുറത്തിറങ്ങിയാൽ സൂക്ഷിക്കുക...ബന്ധുക്കളിലും ഒറ്റി കൊടുക്കുന്നവർ കാണും... പുറത്ത് ഇറങ്ങരുത് അകത്തു ഇടണം

  • @anandarvin7988
    @anandarvin7988 หลายเดือนก่อน

    😢😢

  • @sameerbabu885
    @sameerbabu885 หลายเดือนก่อน

    ഇത്രയും അക്രമം കാണിച്ചിട്ട് അവനെ പിടിച്ചു കെട്ടിയിടാൻ ആരും ഇല്ലേ അനാട്ടിൽ

  • @praseedeltr8075
    @praseedeltr8075 หลายเดือนก่อน +2

    കമ്മ്യൂണിസ്റ് കേരളം എത്ര സുന്ദരം

    • @GENERALKNOWLEDGE-ug4rf
      @GENERALKNOWLEDGE-ug4rf หลายเดือนก่อน

      ഇതിനെന്തിനാ കമ്മ്യൂണിസ്റ്റ് കേരളത്തെ കുറ്റം പറയുന്നത്. ഓരോ കമൻ്റ് എന്നു വന്നാലും കമ്മ്യൂണിസ്റ്റ്കാർക്ക് കുറ്റം കഷ്ടം

  • @sajeevts6158
    @sajeevts6158 หลายเดือนก่อน

    😢

  • @binoyravindran354
    @binoyravindran354 หลายเดือนก่อน

    ആ മോനെ കത്തുന്നകാറിന്റെ ഉള്ളിലേക്ക് എങ്ങനെയെങ്കിലും ഒന്ന് കയറ്റിവിടായിരുന്നില്ലേ, പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ആവുമായിരുന്നു 🙏🙏🙏

  • @zest0021
    @zest0021 หลายเดือนก่อน +1

    ഇനി പുറത്ത് വിടണ്ട ഇനി പുറത്ത് വിട്ടാൽ ഈ ദേഷ്യം കാരണം അവൻ എന്തായാലും കൊലപാതകം നടത്തും തീർച്ചയാണ്....

  • @Anjalikym
    @Anjalikym หลายเดือนก่อน +3

    മദ്യവും മയക്കുമരുന്നും ഒഴുകുന്ന കേരളം. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ ചെകുത്താന്റെ സ്വന്തം നാടായി.

  • @raveendrank74
    @raveendrank74 หลายเดือนก่อน

    Etrayumvegam, divorscheyyu makaleorukaaranavasaalumvidaruth

  • @soumyanr20
    @soumyanr20 หลายเดือนก่อน

    അയ്യയോ അവനെ ഇപ്പൊ തന്നെ കോടതി ജാമ്യത്തിൽ വിടും അതാണ് നമ്മുടെ കോടതി വ്യവസ്ഥ 😬😬

  • @muhammednp457
    @muhammednp457 หลายเดือนก่อน +33

    അവൻറെ കാലും കയ്യും അടിച്ച് പൊളിച്ച് ഒരു സൈഡിൽ ആക്കുക അതാണ് നിങ്ങൾ ചെയേണ്ടത്

    • @manvv4733
      @manvv4733 หลายเดือนก่อน

      വികലാംഗയ അവന്റെ ഏത് കാല് തല്ലിപൊളിക്കും മച്ചൂ😂

    • @semimolabdulaziz3655
      @semimolabdulaziz3655 หลายเดือนก่อน

      ​@@manvv4733, handicapid engage oke cheyan patunundalo

    • @bijujoseph5071
      @bijujoseph5071 หลายเดือนก่อน

      😂😂😂😂

    • @shajishaji-hd6vh
      @shajishaji-hd6vh หลายเดือนก่อน +1

      Thalli konnekku

  • @kujippakujippa2915
    @kujippakujippa2915 หลายเดือนก่อน +2

    ഭൂമിയുടെ ഭാരം കുറയട്ടെ , ഇവനൊക്കെ എന്തിന് ?

  • @user-bx7zz2dy9w
    @user-bx7zz2dy9w หลายเดือนก่อน +1

    നല്ല സൂപ്പർ ഭക്ഷണം 3/4 സമയം കൃത്യമായി കിട്ടും😂😂😂 സന്തോഷം അവൻക്ക് .......

  • @hamzavengad2533
    @hamzavengad2533 หลายเดือนก่อน +6

    ഇത്. എന്താ. വാർത്ത കൊടുക്കഭം. മനസ്സിൽ ആകുന്ന നിലയിൽ. കൊടുക്കുക

    • @JitzyJT
      @JitzyJT หลายเดือนก่อน

      5 neram niskarikunna dheeni aaya Shameer allahuvinte padhayilude nadannapol laharikku adimayayi..... kalippu keri oru dheeni aaya Talibani aayi maari.......swantham bharya oru krishi idam aakan thayyaralla ennu paranjappol akramichu..... kaffirukal undakkiya Toyota Innova carinu theeyittu

  • @sukumaransuku7448
    @sukumaransuku7448 หลายเดือนก่อน +1

    😮

  • @rejeena.ismail
    @rejeena.ismail หลายเดือนก่อน

    കൊല്ലാ ഞ്ഞത് ഭാഗ്യം..ഇവനെ ഇനി പുറത്തു വിടരുതേ 🙏🙏🙏

  • @beenaxavier4380
    @beenaxavier4380 หลายเดือนก่อน +2

    Deadiction centeril treatment kodukknm.

  • @yohannanchacko1371
    @yohannanchacko1371 หลายเดือนก่อน

    Big SALUTE to LDF government, and Kerala police 🎉

  • @fasilmohammed7797
    @fasilmohammed7797 หลายเดือนก่อน +1

    എന്തൊക്കെയാ ഇവിടെ നടക്കുന്നത്

  • @majeedwhite4291
    @majeedwhite4291 หลายเดือนก่อน

    😊

  • @Kunjikellu
    @Kunjikellu หลายเดือนก่อน

    120 ബാറുകൾ പുതിയതായി തുടങ്ങുമെന്ന് LDF ❤😂

  • @SameerUzhunnan
    @SameerUzhunnan หลายเดือนก่อน +3

    ജാമ്മ്യം കൊടുക്കരുത് കഷ്ടം

  • @fithascookingandtraveling
    @fithascookingandtraveling หลายเดือนก่อน

    ലഹരി

  • @user-ve9gf8nn4z
    @user-ve9gf8nn4z หลายเดือนก่อน

    Kaiyyum kaalum adichodichittu T....... vellam koduthu ettekku.

  • @ajashameed9827
    @ajashameed9827 หลายเดือนก่อน +1

    നിങ്ങൾ അവന്റെ ചിലവിൽ ആണോ അതോ അവൻ നിങ്ങടെ ചിലവിൽ ആണോ ഒരു സംശയം ഇത്രക്ക് സഹിക്കാൻ 😂😂😂😂

  • @maryvarghese4798
    @maryvarghese4798 หลายเดือนก่อน

    ഇതൊക്കെ ഇവന്റെ അഹങ്കാരം ആണ്. ഇത്രവരെ പോകാൻ അനു
    വതിക്കാൻ പാടില്ലായിരുന്നു
    ഇപ്പോൾ എങ്കിലും ഭാര്യവീട്ടുകാർക്ക് ഇങ്ങനെ
    തോന്നിയത് നന്നായി.
    പാവം ഇവരുടെ ആ
    പെങ്ങൾ എന്തോരം
    സഹിച്ചു കാണും. എന്തിനാ
    ഇത്ര വരെ ഈ ബന്ധം
    കൊണ്ടു പോയതെന്തിനാണ്

  • @ershadrameena2832
    @ershadrameena2832 หลายเดือนก่อน

    Even ullil kidakate.puramlokam .kanada

  • @ambiliambili4478
    @ambiliambili4478 29 วันที่ผ่านมา

    ഇവനെ ഒരിക്കലും ഇനി പുറം ലോകം കാണിക്കരുതേ...

  • @Gamerjackff
    @Gamerjackff หลายเดือนก่อน

    ഇവനെ പുറത്തുവിട്ടാൽ ഇനിയും അവർക്ക് ഭീഷണിയാണ്

  • @naseemnaseem36
    @naseemnaseem36 หลายเดือนก่อน +12

    പോലിസ് കാർ അവനെ സ്വന്തം ജാമിയത്തിൽ ഇറക്കി വീടും

  • @musthaphamustha4266
    @musthaphamustha4266 หลายเดือนก่อน

    ഇത്ര കാലം നിങ്ങളല്ലേ സപ്പോർട്ട് ചെയ്തത്...മുമ്പ് തന്നെ കയ്യും കാലും ഒടിച്ച് സഹായിച്ചിരുന്നു എങ്കിൽ ഈ ഗതി വരുമായിരുന്നോ😢

  • @SujithaSuresh-bz1ue
    @SujithaSuresh-bz1ue หลายเดือนก่อน

    😊😊😊

  • @thankammachittakkattu1849
    @thankammachittakkattu1849 หลายเดือนก่อน

    Ippozhenkilum publik il kondu vannallo

  • @bindujose1592
    @bindujose1592 หลายเดือนก่อน

    അവനെ ഇനി പുറത്ത് വിടരുത്

  • @SajithBasheer
    @SajithBasheer หลายเดือนก่อน

    Hi

  • @ShebeerChinju
    @ShebeerChinju หลายเดือนก่อน

    Oo..ya niyamathinu purake pooitt oru karyam illla

  • @naveens696
    @naveens696 หลายเดือนก่อน

    Enniki kalyanam kazhikan pedi aanu 😢😢😢

  • @mujeebvadakkan4755
    @mujeebvadakkan4755 หลายเดือนก่อน

    ഇതൊക്കെ ശരിയാവണമെങ്കിൽ ഒരേ ഒരു മാർഗം, ഇങ്ങനെ ഉള്ള കേസുകളിലെ നിലവിലെ നിയമം മാറ്റി പെട്ടെന്ന് ഇവർക്ക് തക്കതായ ശിക്ഷ കൊടുക്കുക ,അത് ഇങ്ങനെ ചെയ്യുന്ന ആളുകൾക്ക് കുറച്ച് കുറവ് ഉണ്ടാവും...... കേസ് നീട്ടികൊണ്ട് പോവാതെ , ജാമ്യം കൊടുക്കാതെ പെട്ടെന്ന് തിരുമാനം ഉണ്ടാവണം " കടുത്ത ശിക്ഷ ഉണ്ടാവണം.

  • @TCStories-tp7my
    @TCStories-tp7my หลายเดือนก่อน

    Niyamam
    Saktamalla😢😢

  • @sulaimansulaiman5936
    @sulaimansulaiman5936 หลายเดือนก่อน

    Nalla ammoshan😊

  • @thasleemanajeebthasleemanajeeb
    @thasleemanajeebthasleemanajeeb หลายเดือนก่อน

    Adich sheriyakedo

  • @renjithr2522
    @renjithr2522 28 วันที่ผ่านมา

    സ്വർണക്കടത്തിലും കഞ്ചാവ് കടത്തിലും ഏറ്റവും കൂടുതൽ സമാധാനമതക്കാരാണ് 😂😂

  • @user-se4ng1lj1z
    @user-se4ng1lj1z หลายเดือนก่อน

    ഇതെല്ലാം ചെയ്യുമ്പോൾ കയ്യും കെട്ടി നോക്കി നിന്ന നിങ്ങളെ എന്ത് വിളിക്കണം

  • @jacobrodriguez1357
    @jacobrodriguez1357 หลายเดือนก่อน

    Kathakali onnum paranjittu karyamilla, treatment kodhukanam.

  • @nafeesathmKabeer
    @nafeesathmKabeer หลายเดือนก่อน

    പിന്നെ ജാമിയം കൊടുക്കണം 😂😂😂😂👌

  • @fathimariyas6006
    @fathimariyas6006 หลายเดือนก่อน

    Nalla oru electric shock koduthu evdelum talarthi iduka