Miracle Farm House - ഇവിടം സ്വർഗ്ഗമാണ്... ആപ്പിൾ ആണ് ഇവിടുത്തെ മെയിൻ | Vartha Malayalam | Apple

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 350

  • @VismayaPrasad297
    @VismayaPrasad297 3 ปีที่แล้ว +119

    ദൈവവിശ്വാസം ഉള്ള, മണ്ണിനെ സ്നേഹിക്കുന്ന, പ്രചോദനം നൽകിയ അധ്യാപകനെ ഏറെ ബഹുമാനിക്കുന്ന ഒരു നല്ല കർഷകൻ... Respect👏👏👏

  • @rajzion333
    @rajzion333 3 ปีที่แล้ว +123

    പ്രചോദനം നൽകിയ ആ സാറിനിരിക്കട്ടെ ഒരു big salute .... അടിപൊളി farm....

  • @miraclefarmhousevlogs707
    @miraclefarmhousevlogs707 3 ปีที่แล้ว +24

    Thank you varthamalayalam youtube channnel

  • @ammuemmanuel5302
    @ammuemmanuel5302 3 ปีที่แล้ว +36

    ബിജു ചേട്ടനെ പ്രോത്സാഹിപ്പിക്കാൻ മനസ് കാണിച്ച ആ അധ്യാപകൻ ഒരു BIG SALUTE 😍😍

  • @demittadavis9986
    @demittadavis9986 3 ปีที่แล้ว +34

    ഇതു ഒരു അത്ഭുതലോകം തന്നെ.... ഇങ്ങനെ ഒരു അത്ഭുതലോകം സൃഷ്ടിക്കാൻ ഈ ചേട്ടന് പ്രചോദനം നൽകിയ സാറിന് ഒരു big salute... 💖💖💖... തളർന്നിടത്തും നിന്നും ഇതുപോലെ ഉയർന്നു വന്നപ്പോളും ദൈവവിശ്വാസം മുറുകെ പിടിച്ചല്ലോ... Great.. ❤️ നല്ല ഒരു feel നൽകിയ വീഡിയോ.... കണ്ണും മനസ്സും നിറഞ്ഞു... ❤️❤️❤️🙌🏻

  • @bincythomas4083
    @bincythomas4083 3 ปีที่แล้ว +41

    ബിജു ചേട്ടനിലൂടെ ഈ അത്ഭുത ലോകം സൃഷ്ടിച്ച അത്യുന്നതനായ ദൈവ പിതാവിന് എന്നേയ്ക്കും മഹത്ത്വം ഉണ്ടായിരിക്കട്ടെ. 🙏🙏🙏🙏😘😘😘😘

  • @clementnixonbinoi7465
    @clementnixonbinoi7465 3 ปีที่แล้ว +53

    ഞങ്ങള്‍ക്കും ഉണ്ട് കൊറേ സാര്‍മാരും ടീച്ചർമാരും... ഒരു പ്രചോദനവും ഇല്ല... ബിജു ചേട്ടാ താങ്കൾ ഭാഗ്യവാനാണ് ഇങ്ങനെ ഒരു സാറിനെ കിട്ടിയതില്‍ 🥰

  • @shalletshabu2618
    @shalletshabu2618 3 ปีที่แล้ว +7

    വിവിധ ധാന്യവിളകളല്ല, അങ്ങയുടെ വചനമാണെന്ന്‌ അങ്ങയുടെ വത്‌സലമക്കള്‍ ഗ്രഹിക്കാന്‍വേണ്ടി, സൃഷ്‌ടികള്‍ ആവശ്യക്കാരുടെ ആഗ്രഹത്തിനൊത്ത്‌ രൂപാന്തരം പ്രാപിച്ച്‌ എല്ലാറ്റിനെയും പോറ്റുന്ന അങ്ങയുടെ ഒൗദാര്യത്തെ വെളിപ്പെടുത്തി.
    ബിജു ചേട്ടനെ പ്രചോദിപ്പിച്ച ജോസഫ് പൊന്നാർ sar ന് Big salute 🥰

  • @bincyantony8471
    @bincyantony8471 3 ปีที่แล้ว +43

    കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട് .ഇതിനെല്ലാം പ്രോത്സഹനം നൽകിയ സാറിന് ഒരു Big Salute👏👏👏

  • @susanamamre8907
    @susanamamre8907 3 ปีที่แล้ว +80

    ചേട്ടന് പ്രചോദനം നൽകിയ സാറിന് Big salute 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @nirmaltreasa1655
    @nirmaltreasa1655 3 ปีที่แล้ว +17

    ഈ video ഒരു പാട് എന്റെ മനസ്സിനെ സ്പർശിച്ചു.

  • @manjumathew5820
    @manjumathew5820 3 ปีที่แล้ว +41

    ബിജു ചേട്ടന് പൂർണ്ണ പ്രചോദനം നൽകിയ ജോസഫ് പൊന്നാർ സാറിന് ആദ്യം ഒരു Big Salute🙏

  • @navyajames3753
    @navyajames3753 3 ปีที่แล้ว +47

    ഏതോരു വ്യക്തിയുടെയും വിജയത്തിന് പുറകിൽ ഒരാളുടെ പ്രോത്സാഹനവും സഹായവും ഉണ്ടാകും. നമ്മുടെ ഏതു അവസ്ഥയിലും നമ്മുടെ കൂടെ നിൽക്കാൻ ഒരാള് ഉണ്ടാവുക എന്നു പറയുന്നത് വലിയ കാര്യമാണ്. ചേട്ടൻ്റെ ഈ ഉയർച്ചയ്ക്ക് പ്രചോദനം നൽകിയ സാർന് big SALUTE...

  • @anuaneesh6052
    @anuaneesh6052 3 ปีที่แล้ว +20

    Super ..... ഈ സംരഭത്തിനു വേണ്ടി ചേട്ടന് പ്രചോദനം നൽകിയ സാറിനും, ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വത്തെയും സൗന്ദര്യത്തെയും ആസ്വദിക്കാൻ ഞങ്ങൾക്കും ലഭിച്ച ഭാഗ്യത്തിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു

  • @bincyshiju9579
    @bincyshiju9579 3 ปีที่แล้ว +31

    ചേട്ടന് പ്രചോദനം നൽകിയ ആ സാറിനിരിക്കട്ടെ ഒരു Big Salute

  • @christystanly830
    @christystanly830 3 ปีที่แล้ว +33

    ശരിക്കും Miracle തന്നെ 😃😍ഇതിനെല്ലാം പ്രചോദനം നൽകിയ ❤️സാറിനിരിക്കട്ടെ❤️ Big salute 🥰😇

  • @VARTHAMALAYALAMNEWS
    @VARTHAMALAYALAMNEWS  3 ปีที่แล้ว +36

    ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👉👉👉 sites.google.com/view/vartha-malayalam-whatsapp/home
    MIRACLE FARM HOUSE
    Valiyathovala P O
    Anchumukku
    Idukki, (district)
    Kerala
    Pin:685514
    Mob : +919447196735
    Follow Miracle Farm House On TH-cam : th-cam.com/channels/OGLUntnbhfWqobtMFS2_Eg.html
    Please Subscribe Vartha Malayalam TH-cam Channel For More Updates

  • @smithajofi7286
    @smithajofi7286 3 ปีที่แล้ว +16

    ഈ ചേട്ടന് പ്രോചോതനം നൽകിയ സാറിന് ഒരു സല്യൂട്ട്

  • @kripadaniel5994
    @kripadaniel5994 3 ปีที่แล้ว +49

    Gud work 👍ഏതൊരു വിജയത്തിന് പിന്നിലും ഒരു നല്ല വ്യക്തി ഉണ്ടാകും. ആ നല്ല അധ്യാപകന്റെ പിന്തുണ ഉള്ളത് കൊണ്ട് നിങ്ങൾ ഇവിടെ വരെയെത്തി. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ miracle farm house.
    അഭിനന്ദനങ്ങൾ 👏👏Keep going👍

  • @shinedavisk8963
    @shinedavisk8963 3 ปีที่แล้ว +57

    ഈ ചേട്ടനെ പ്രോത്സാഹിപ്പിച്ച സാർ ന് ഒരു Big Salute..👍

  • @tirzahemmanuel6374
    @tirzahemmanuel6374 3 ปีที่แล้ว +38

    ശെരിക്കും ഈ farm ഒരു Miracle തന്നെ 🤩

    • @geethavn1116
      @geethavn1116 3 ปีที่แล้ว +2

      കൃത്യമായ അധ്വാനത്തിന്റെ ഫലം, ശരിക്കും ഒരു miracle തന്നെ

  • @mariyamathai6987
    @mariyamathai6987 3 ปีที่แล้ว +13

    Super 👌..ഏത് സംരഭത്തിലും വിജയം വരിക്കണമെകിൽ ദൈവത്തിൽ നിന്നുമുളള സഹായം വേണം.അതിലേക്ക് ചേട്ടനെയും കുടുംബത്തെയും നയിച്ച സാറിന് Big Salute 👏👏👏

  • @minibijoy2986
    @minibijoy2986 3 ปีที่แล้ว +18

    Super, ബിജുചേട്ടന് പ്രോത്സാഹനം തന്ന JOSEPH PONNAR SIR ന് big salute 🙏

  • @josephpv9745
    @josephpv9745 3 ปีที่แล้ว +40

    ബിജു & കുഞ്ഞുമോൾ ഒത്തിരി സന്തോഷം. ഈ വീഡിയോ കണ്ടപ്പോൾ. ദൈവം. നിങ്ങളിലൂടെ ഒരു ഏദൻ. തോട്ടം. ഉരുവാക്കിയിരിക്കുന്നു എന്ന് തോന്നി. സാറിന്റെ അനുഗ്രഹം നിങ്ങളുടെ. കൂടെ ഉണ്ട് എന്ന് നിസംശയം പറയാം. അപ്പൻ അനുവദിച്ചാൽ. കാണാൻ വരും

    • @sheejac7977
      @sheejac7977 3 ปีที่แล้ว

      Biju ചേട്ടൻ പറഞ്ഞ joseph sir ആണോ

  • @paulvkurian3336
    @paulvkurian3336 3 ปีที่แล้ว +8

    കഠിനാദ്‌ധ്വാനമോ വയലിലെവേലയോ വെറുക്കരുത്‌;
    അത്യുന്നതന്‍ നിശ്‌ചയിച്ചതാണ്‌ അത്‌.
    പ്രഭാഷകന്‍ 7 : 15 ഒരു നല്ല കർഷകൻ എങ്ങനെ ആയിരിക്കണം എന്ന് വെളിച്ചം വീശുന്ന വീഡിയോ., സ്വന്തം കഴിവും അധ്വാനവും എന്നതിലുപരി, കാർഷികവൃത്തിയിലേക്ക് തന്നെ തിരിച്ചു വിട്ട തന്റെ ഗുരുവിനെ ഗാഡമായി സ്നേഹിക്കുന്ന, എല്ലാറ്റിലും ദൈവമഹത്വം ദർശിക്കുന ബിജു ചേട്ടൻ ,കൃഷിയെ സ്നേഹിക്കുന്നവർക്കു മാത്രമല്ല, എല്ലാവർക്കും പ്രചോദനമാകട്ടെ . Super🌹

  • @benoymanuel2127
    @benoymanuel2127 3 ปีที่แล้ว +31

    പൊന്നാർ സാറിനു ബിഗ് സലൂട്ട്

  • @ajiths6901
    @ajiths6901 3 ปีที่แล้ว +22

    ❤️❤️❤️ ദൈവത്തിന്റെ പ്രവൃത്തികൾ എത്ര സുന്ദരം🎉🎉🙏

  • @akhinwilson550
    @akhinwilson550 3 ปีที่แล้ว +57

    എല്ലാവരുടെയും വിജയത്തിനു പിറകിൽ ❤️ഒരുവൻ❤️ ഉണ്ടാകും

    • @rajagopalanm4536
      @rajagopalanm4536 3 ปีที่แล้ว +1

      ഇതാണ് സഖാക്കളേ അധ്വാനം..... ഒന്ന് മാറി ചിന്തിക്കൂ....

    • @BH1998
      @BH1998 3 ปีที่แล้ว

      🔥🔥🔥🔥

  • @annasibi3148
    @annasibi3148 3 ปีที่แล้ว +25

    ഇത്രയും മനോഹരമായി കൃഷി നടത്താൻ ചേട്ടന് പ്രചോദനം നൽകിയ Joseph Ponnar എന്ന SAR ന് Big salute..

  • @jorlitjoy9927
    @jorlitjoy9927 3 ปีที่แล้ว +81

    എല്ലാവരുടെയും വിജയത്തിനു പിന്നിൽ ❤️ഒരുവൻ❤️ ഉണ്ടായിരിക്കും...

  • @creativemalayalam1932
    @creativemalayalam1932 3 ปีที่แล้ว +35

    വളരെ വിജ്ഞാനപ്രദമായ വ്ലോഗ്... അവതരണം വളരെ മികച്ചതാണ്. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @jojijose2565
    @jojijose2565 3 ปีที่แล้ว +27

    ചേട്ടൻ പറഞ്ഞത് കട്ട് ചെയ്യാതെ കാണിച്ച നിങ്ങളുടെ വലിയ മനസിന്‌ big സല്യൂട്ട് 🙋🏻‍♂️🙋🏻‍♂️

  • @Jincedevasia
    @Jincedevasia 3 ปีที่แล้ว +9

    ഒരുവൻ ..... വിജയത്തിലെത്തിയ ചരിത്രം .... Super

  • @miyajoseph8326
    @miyajoseph8326 3 ปีที่แล้ว +37

    നന്നായിട്ടുണ്ട്...... നല്ല കാഴ്ചകൾ......ഈ ബിജു ചേട്ടനെ ഇങ്ങനൊരു ജീവിതത്തിലേക്ക് നയിച്ച ആ സാറിനൊരു big salute 🙋🏻‍♀️

  • @annujestin1883
    @annujestin1883 3 ปีที่แล้ว +26

    ശരിക്കും MIRACLE തന്നെ 👏🏻👏🏻👏🏻Brilliant.....

  • @anjalyanosh7208
    @anjalyanosh7208 3 ปีที่แล้ว +31

    14:59 secret of his success.....
    Good job vartha malayalam

  • @jeromesimon3324
    @jeromesimon3324 3 ปีที่แล้ว +11

    പ്രചോദനം നൽകിയ ആളെ ആരും ഓർക്കാറില്ല, വെളിപ്പെടുത്താറില്ല, മറന്നുകളയും, പക്ഷേ സഹോദരൻ വെളിപ്പെടുത്തി, അവൻ വളരുകയും നമ്മൾ ചെറുതാവുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവത്തിനു നന്ദി 🌹

  • @dianat7450
    @dianat7450 3 ปีที่แล้ว +14

    Super.....polichu....ithinu prajothanam nalkiya SAR nu oru big salute...👏👏👏👍👍👍

  • @VismayaPrasad297
    @VismayaPrasad297 3 ปีที่แล้ว +23

    ആഹാ കൊള്ളാലോ 🤩... കിടു 👏👏👏

  • @Rകറിയവക്കീൽ
    @Rകറിയവക്കീൽ 3 ปีที่แล้ว +7

    ഉയരങ്ങൾ കീഴടക്കുമ്പോഴും, വന്ന വഴി മറക്കാതെ,,,,, താങ്ങായ്‌,, തണലായ്,,ശക്തിയായി,, പ്രചോദനമായി കൂടെ നിന്ന സാറിനെ അനുസ്മരിച്ച ചേട്ടൻ സൂപ്പർ 👍ചേട്ടന്റെ സാർ സൂപ്പർ സൂപ്പർ 🌹🌹🌹👍

  • @nithinpk8572
    @nithinpk8572 3 ปีที่แล้ว +10

    സൂപ്പർ

  • @basilct7577
    @basilct7577 3 ปีที่แล้ว +17

    ആ കുഞ്ഞാട് സൂപ്പർ ആയിരുന്നു 👨‍🦳👌

  • @antonyvu2042
    @antonyvu2042 3 ปีที่แล้ว +10

    Super👌
    Enth rasama kannan

  • @anjithasnair2448
    @anjithasnair2448 3 ปีที่แล้ว +11

    Thank u sharing ..

  • @elizabethjohn486
    @elizabethjohn486 3 ปีที่แล้ว +4

    ശരിക്കും ഒരു മിറാക്കൾ തന്നെ.. 😮
    ഇത് ദൈവത്തിന്റെ സ്വന്തം നാട് 🥰
    അവസാനിച്ചു എന്ന് നാം കരുതുന്നിടത്തുനിന്ന് ആരംഭിക്കുന്നവനാണ് ദൈവം. 🙌🏻
    ബിജു ചേട്ടനെ ഉയർച്ചയിലേക്ക് നായിച്ച SAR ന് ഒരു BIG SALUT
    അത്യുന്നതനായ ദൈവ പിതാവ് അനുഗ്രഹിക്കട്ടെ 💚

  • @alfinantony07
    @alfinantony07 3 ปีที่แล้ว +13

    Wow 😍 കൊള്ളാം സൂപ്പർ 👍👍👍

  • @francisxavierkp1976
    @francisxavierkp1976 3 ปีที่แล้ว +5

    ചേട്ടന് പ്രോത്സാഹനവും പ്രചോദനവും നൽകിയ സാറിന്റെ നന്മയിലൂടെ ദൈവം മഹത്വപ്പെടട്ടെ.

  • @roshminjoseph3476
    @roshminjoseph3476 3 ปีที่แล้ว +112

    ജോസഫ് പൊന്നാർ എന്ന ആ സാറിന്റെ പ്രോത്സാഹനം ബിജു ചേട്ടനെ ഈ നിലയിൽ എത്തിച്ചു, മികച്ച കർഷകനായി 2020- 2021 മുഖ്യമന്ത്രിയിൽനിന്ന് അവാർഡ് മേടിക്കുക എന്നുള്ളത് ചെറിയ കാര്യമൊന്നുമല്ല 👍🏻👍🏻👍🏻

  • @sujasaju2345
    @sujasaju2345 3 ปีที่แล้ว +3

    Joseph Ponnar Sir ന്റെ അനുഗ്രഹവും സഹോദരന്റെ പ്രയത്നവും കൂടി യായപ്പോൾ വീണ്ടും ഒരു ഏതൻ തോട്ടം.❤❤❤. സർവശക്തനായ ദൈവപിതാവിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ 🙏🙏🙏🌹🌹🌹

  • @nirupamajames9282
    @nirupamajames9282 3 ปีที่แล้ว +14

    SUPER 👌👌👌 നേരിട്ട് കാണാൻ തോന്നുന്നു.... 😍😍😍

  • @skillyajeesh935
    @skillyajeesh935 3 ปีที่แล้ว +11

    അടിപൊളി തോട്ടം കേരളത്തിലെ ഏദൻ തോട്ടം 😍😍😍

  • @amalupj1393
    @amalupj1393 3 ปีที่แล้ว +20

    Great work👍

  • @shinus1375
    @shinus1375 3 ปีที่แล้ว +16

    ഏതൊരാളുടെയും വിജയത്തിന് പിന്നിൽ ഒരു വ്യക്തി ഉണ്ടാവും😌.

  • @tonytomzion333
    @tonytomzion333 3 ปีที่แล้ว +4

    Super......👌
    പ്രചോദനം നൽകിയ സാറിനു Big Salute❤️
    എല്ലാവരുടെയും ജീവത വിജയത്തിലും ഉണ്ടാകും "ഒരുവൻ "🔥

  • @anshyliju3502
    @anshyliju3502 3 ปีที่แล้ว +4

    ഇതിനു ചേട്ടനെ പ്രോത്സാഹനം നൽകിയ സാറിന് oru salute.
    ചേട്ടന്റെ പ്രവർത്തികളിൽ ചേട്ടനെ വിജയിപ്പിക്കുന്ന ദൈവത്തിനു സ്തുതി.....,.................

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว +2

    പ്രചോദനം നൽകിയ ആ മഹാനായ സാറിനും സാറിന്റെ പ്ര യക്നശാലിയായ ശിഷ്യനും കുടുംബത്തിനും എല്ലാ വിധ ആശംസകൾ 🙏🙏🙏👏👏👏👌👌👌

  • @anupamajames1181
    @anupamajames1181 3 ปีที่แล้ว +6

    കണ്ടപ്പോ തന്നെ apple കഴിച്ച പോലെ ആയി... 😋😍🤩

  • @sijocpaul9644
    @sijocpaul9644 3 ปีที่แล้ว +7

    15:20
    SAR 🔥🔥🔥🔥🔥

  • @Jose_7417
    @Jose_7417 3 ปีที่แล้ว +9

    💞💞സൃഷ്‌ടികളുടെ ശക്‌തിസൗന്‌ദര്യങ്ങളില്‍നിന്ന്‌ അവയുടെ സ്രഷ്‌ടാവിന്‍െറ ശക്‌തിസൗന്‌ദര്യങ്ങളെക്കുറിച്ച്‌ അറിയാം.💞💞
    🌹🌹Big salute SAR🌹🌹

  • @reethuboban4813
    @reethuboban4813 3 ปีที่แล้ว +4

    ഇതിനു വേണ്ട പ്രചോദനവും പ്രോത്സാഹനവും ഉപദേശവും തന്ന SAR വിസ്മയനീയനായ ഉപദേഷ്ടാവ് തന്നെ....Super

  • @eldhocs1365
    @eldhocs1365 3 ปีที่แล้ว +8

    15:15 എന്റെ SAR

  • @hameedrasheed1221
    @hameedrasheed1221 3 ปีที่แล้ว +6

    ഒന്നും പറയാനില്ല; പൊളിച്ചു

  • @ifmul5067
    @ifmul5067 3 ปีที่แล้ว +3

    ബിജു സഹോദരന് പ്രോത്സാഹനം നൽകിയ സാറിനും വിജയം നൽകിയ ദൈവത്തിനും നന്ദി🙏🏼🙏🏼🙏🏼

  • @esthertinu680
    @esthertinu680 3 ปีที่แล้ว +11

    Ellavarudem successinu pinnil oralundakum ennuparayunnath onnukoodi thelinjirikkunnu. Aa sirnte vakkugal kelkkunnavarkku polum inspiration ann. Appol ath nerittanubhavicha ee chettan ethrayo bhagyavaan

  • @KarthikKarthik-df7fv
    @KarthikKarthik-df7fv 3 ปีที่แล้ว +12

    Super 🔥

  • @Royal_Family333
    @Royal_Family333 3 ปีที่แล้ว +22

    14:59 to 16:00 power 😍😍😍

  • @Rap_tor_46
    @Rap_tor_46 3 ปีที่แล้ว +2

    പ്രചോദനം നൽകി ബിജു ചേട്ടനെ ഉയർത്തിയ Ponnaar സാറിനിരിക്കിട്ടെ ആദ്യ salute

  • @maryasuntha8556
    @maryasuntha8556 3 ปีที่แล้ว +9

    💚💚💚💚അത്യുന്നതൻ അനുഗ്രഹിക്കട്ടെ💚💚💚💚👏👏👏👏

  • @joslinraj6009
    @joslinraj6009 3 ปีที่แล้ว +9

    Super അടിപൊളി 😍😍😍... 👍👍👍👍

  • @jennifernitin8842
    @jennifernitin8842 3 ปีที่แล้ว +11

    All grace to God

  • @digalchrist8170
    @digalchrist8170 3 ปีที่แล้ว +3

    🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള ജനങ്ങളെ, കാലഹരണപ്പെട്ട നൂറു വർഷത്തിന് മേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ......... മുല്ലപ്പെരിയാർ ഡാം........ ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏത് നിമിഷം വേണമെങ്കിലും തകരാം. കേരള ജനത ഒരുമിച്ചുനിന്ന് പുതിയ ഡാമിന്റെ ആവശ്യം നേടിയെടുത്ത് ഇല്ലെങ്കിൽ, നാളെ ഈ നഷ്ടം സഹിക്കാൻ 6 ജില്ലക്കാർ ഉണ്ടാകില്ല.

  • @navyajames3753
    @navyajames3753 3 ปีที่แล้ว +9

    കൊള്ളാലോ...🤩

  • @sojank.a5341
    @sojank.a5341 3 ปีที่แล้ว +4

    ഈ ഭൂമിയിൽ പൊന്ന് വിളയിക്കാൻ പ്രോത്സാഹിപ്പിച്ച ബിജു ചേട്ടന്റെ സാറിന് Big salute....... ❤

  • @angelcrew6875
    @angelcrew6875 3 ปีที่แล้ว +6

    14:37 e പറയുന്ന ജോസഫ് സാറിനെ എനിക്ക് അറിയാം.. ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യൻ ആണ്.. ഇരട്ടയാർ സ്കൂൾ അദ്ധ്യാപകൻ ജോസഫ് പൊന്നാർ സാർ

  • @anupamajames1181
    @anupamajames1181 3 ปีที่แล้ว +4

    ആട്ടുമ്മാമ എല്ലാം സൂപ്പർ ആണല്ലോ... നേരിട്ടു കാണാൻ കൊതിയാകുന്നു...
    😍😍😍

  • @minir2050
    @minir2050 3 ปีที่แล้ว +1

    തങ്ങളുടെ മനസ്സും ശരീരവും കളങ്കമില്ലാതെ സമർപ്പിച്ച്,താങ്കളുടെ ഇരുകരങ്ങളായി, കയ്താങ്ങായി കൂടെ നിൽക്കുന്ന ഭാര്യക്കും നരേന്ദ്ര നും, ദയിവത്തെ പോലെ നിങ്ങളെ ഏദൻ തോട്ടത്തിലേക്ക് അയച്ച സാറിനും big salute.

  • @Signartdsign
    @Signartdsign 3 ปีที่แล้ว +1

    പലരുടെ ജീവിതവും എന്തിനു പറയുന്നു ഈ എന്റെ ഇരുൾ നിറഞ്ഞ ജീവിതത്തിൽ നിന്നു പോലും വെളിച്ചത്തിന്റെ പാതയിലൂടെ നയിച്ച വ്യക്തിയാണ് ജോസഫ് പൊന്നാർ എന്ന എന്റെ സാർ
    ഒരുത്തന്റെ മുമ്പിൽ കയ്യ് നീട്ടാതെ സ്വന്തം അധ്വാനം കൊണ്ട് മുന്നോട്ടു പോകുന്ന ബിജു ചേട്ടന് അനുമോദനങ്ങൾ
    പലപ്പോഴും വീണു പോയപ്പോളും കയ്യ് പിടിച്ചു എഴുന്നേൽപ്പിച്ചു നല്ല ഉപദേശം നൽകി പ്രോത്സാഹനം നൽകിയ എന്റെ സാറിന് ബിഗ് സല്യൂട്ട്...........

  • @jobyk.j4059
    @jobyk.j4059 3 ปีที่แล้ว +12

    Very good......
    ബിജു ചേട്ടാ, ചേട്ടൻ നല്ല അധ്വാനിയാണ്.
    ബിജു ചേട്ടന് പ്രചോദനമായി മാറിയ സാറ് സൂപ്പർ.
    എല്ലാവർക്കും മാതൃകയായ ചേട്ടന്റെ ഈ സംരംഭം കൂടുതൽ ഉയർച്ച കൈവരിക്കട്ടെ!

  • @rosmybenny5409
    @rosmybenny5409 3 ปีที่แล้ว +8

    Round of applauses to the Sir who motivated you.....
    Good work...

  • @kiararose3818
    @kiararose3818 3 ปีที่แล้ว +9

    Fantastic....... Good job dears... Loved it 😍😍

  • @vibithaarun5862
    @vibithaarun5862 3 ปีที่แล้ว +16

    👍👍

  • @liyaroy1369
    @liyaroy1369 3 ปีที่แล้ว +3

    Awesome...👏👏👏👏👏വീഡിയോ കണ്ടിട്ട് നല്ല ഇൻസ്പിരേഷൻ തോന്നുന്നു...
    കൊള്ളാം ... ബിജു ചേട്ടന്റെ ആ സാറിനും ഇരിക്കട്ടെ ഒരു Big Salute😍🥰🥰👌👌

  • @jemsyroshan1775
    @jemsyroshan1775 3 ปีที่แล้ว +5

    Kollam.. Supr aayittundu....

  • @aswathynithin2720
    @aswathynithin2720 3 ปีที่แล้ว +20

    In every Success there is a Man! Hats of to your SAR❤️ You're really lucky ❤️🎉🎉🎉

  • @jomyjohn6762
    @jomyjohn6762 3 ปีที่แล้ว +3

    കൈ പിടിച്ച് നടത്താൻ 💐ഒരുവൻ💐

  • @kiararose3818
    @kiararose3818 3 ปีที่แล้ว +25

    മലമേലെ തിരിവച്ചു പെരിയാറിൻ തളയിട്ട്... ചിരിതൂകും നാടല്ലേ ഇടുക്കി..... ഇവളാണിവളാണ് മിടുമിടുക്കി........ 🌳🌳🌳🌳🌿🌿🌿🌿🌿🌲🌲🍀🍀🍀🌱🌱🌱🌱🌱🏞️🏞️🏞️

    • @nimishamol2851
      @nimishamol2851 3 ปีที่แล้ว +3

      എടാ....ഇടുക്കിക്കാരാ....,👌😄😄😄

    • @bold7351
      @bold7351 3 ปีที่แล้ว

      😃😃

    • @Pushpa-rw3uj
      @Pushpa-rw3uj 3 ปีที่แล้ว +2

      അതേ.. എന്റെ ഇടിക്കി മിടിക്കിയ

    • @nimishamol2851
      @nimishamol2851 3 ปีที่แล้ว

      @@Pushpa-rw3uj ഒാ പിന്നെ....,🥰🥰😍😍

    • @Pushpa-rw3uj
      @Pushpa-rw3uj 3 ปีที่แล้ว

      @@nimishamol2851 എന്താ സംശയം.. ആണോ

  • @joshyct5470
    @joshyct5470 3 ปีที่แล้ว +12

    Super 🌹🌹🌹

  • @eldoby1
    @eldoby1 3 ปีที่แล้ว +8

    Big salute ❤️❤️❤️

  • @elizebethsaji3162
    @elizebethsaji3162 3 ปีที่แล้ว +8

    ചേട്ടാ സൂപ്പർ ❤❤🌹

  • @trending1030
    @trending1030 3 ปีที่แล้ว +6

    Very informative viedeo... Keep going guysssss👍👍👍👍

  • @KarthikKarthik-df7fv
    @KarthikKarthik-df7fv 3 ปีที่แล้ว +11

    Biju cheten super 🔥

  • @shiroli5441
    @shiroli5441 3 ปีที่แล้ว +2

    സ്വർഗ്ഗമാണ് ബ്രോ അഭിനനങ്ങൾ

  • @akhilar6680
    @akhilar6680 3 ปีที่แล้ว +3

    ശെരിക്കും ഇത് ഒരു miracle തന്നെയാ..
    There is a person behind every sucess..
    എന്ന് പറയുന്നത് പോലെ ചേട്ടന്റെ life ന്റെ Sucess ന് കാരണമായ Sir ന് ഒരു Big Salute 😍😍😍❤

  • @tessyjohnji2697
    @tessyjohnji2697 3 ปีที่แล้ว +4

    ചേട്ടന്റെ സാർ സൂപ്പർ ആണല്ലോ...❤️

  • @seleenaashraf7195
    @seleenaashraf7195 3 ปีที่แล้ว +2

    Biju chettanum sundaran thottavum sundaram

  • @georgevasu8800
    @georgevasu8800 3 ปีที่แล้ว +17

    ആപ്പിൾ ഇവിടെ വന്നാൽ കഴിക്കാൻ പറ്റുമോ

  • @shincymaria181
    @shincymaria181 3 ปีที่แล้ว +2

    ശരിക്കും ഒരു miracle തന്നെയാണ്. 👌 super.

  • @sheenaemmanuel9731
    @sheenaemmanuel9731 3 ปีที่แล้ว +1

    എന്തു ഭംഗിയാ ഈ കൃഷിയിടം കാണാൻ.. ചേട്ടന്റെ ദൈവത്തിലുള്ള ആശ്രയവും ജോസഫ് പൊന്നാർ സാറിന്റെ പ്രചോദനവും ഒന്നിച്ചായപ്പോൾ സൂപ്പർ.. സാർ പറഞ്ഞതു പോലെ ഇത് ദൈവമഹത്വം തന്നെയാണ്..❤️❤️👏👏

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว +2

    Super avatharanam👍👍👍👍

  • @amalbiju3123
    @amalbiju3123 3 ปีที่แล้ว +14

    🔥🔥🔥