A Day with Actor Vijayaraghavan | Day with a Star | Season 04 | EP 01 | Kaumudy TV

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2019
  • #DaywithaStar #Vijayaraghavan
    Vijayaraghavan is an Indian actor who mainly acts in Malayalam cinema. He is popular for his character roles. He is the son of popular drama and cinema artist N. N. Pillai.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
  • บันเทิง

ความคิดเห็น • 608

  • @benjohnson3773
    @benjohnson3773 4 ปีที่แล้ว +912

    എനിക്ക് ഇഷ്ടപ്പെട്ടത് അടുക്കള ജോലിക്കാരിയെപ്പോലും പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ കാണിച്ച വിജയരാഘവൻചേട്ടന്റെ ആ വലിയ മനസ്സാണ്

    • @renanm2905
      @renanm2905 4 ปีที่แล้ว +3

      Yas.kuttata.kuttukarande.makalayu.chachiyayum
      Parijaya.peduthi.good

    • @nikhilnik951
      @nikhilnik951 4 ปีที่แล้ว +3

      Sathyam chettaaiii

    • @Ashoksarc
      @Ashoksarc 4 ปีที่แล้ว +12

      Kottayamkar angana..adukkala kari enn oru verthiriv kaanilla..kudumbathile orangam ennapole ullu

    • @kan-wn4uw
      @kan-wn4uw 4 ปีที่แล้ว +1

      👏💓👍💜💖🌸🙏

    • @martinkjohnson9066
      @martinkjohnson9066 4 ปีที่แล้ว +40

      Athil jessy ente amma yaa

  • @vipinchandranchandran4249
    @vipinchandranchandran4249 4 ปีที่แล้ว +110

    വിജയരാഘവൻ സാറിനെ കുറിച്ച് പറയാൻ ഒന്നും ഇല്ല.. സൂപ്പർ നടൻ. ഒരു അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ... so super.

  • @abraham2466
    @abraham2466 4 ปีที่แล้ว +232

    എന്റെ ഇഷ്ടപ്പെട്ട നടൻ മാരിൽ ഒരാൾ ഏതു റോൾ ആയാലും സിമ്പിൾ &പെർഫെക്റ്റ് ആയി ചെയ്യാൻ കഴിവുള്ള നടൻ

    • @jishnu6796
      @jishnu6796 3 ปีที่แล้ว

      Yes he is the second best actor in doing all roles

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +4

    കാഴ്ച്ചയിലും പെരുമാറ്റത്തിലും നല്ല പൗരുഷമുള്ള,എനിക്ക് വളരെ ഇഷ്‌ടമുള്ള വ്യക്തിയാണ് ശ്രീ വിജയരാഘവൻ സാർ.മുപ്പതുവർഷം മുമ്പ് കാണുമ്പോഴും ഇപ്പോഴും യുവത്വം തന്നെ.

  • @shajipaappan6312
    @shajipaappan6312 4 ปีที่แล้ว +304

    ഏതു റോളും എത്ര സൂപ്പർ ആയിട്ടാണ് വിജയരാഘവൻ ചെയ്യുന്നത്, കോമഡി ആകട്ടെ കാരക്ടർ റോൾ ആകട്ടെ വില്ലൻ ആകട്ടെ, എന്ത് പണ്ടാരവും 100% സൂപ്പർ ആക്കും.

    • @comradeshijinraj123
      @comradeshijinraj123 4 ปีที่แล้ว +6

      വിത്തു ഗുണം പത്ത് ഗുണം

    • @coldstart4795
      @coldstart4795 4 ปีที่แล้ว +2

      Bcoz of hereditary

    • @kavi1501
      @kavi1501 4 ปีที่แล้ว +2

      They are truly gifted actors like Thilakan sir, unfortunately Malayalam cinema didn't utilise their talent

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว

      നായകനും

    • @jaleelparappurath9414
      @jaleelparappurath9414 2 ปีที่แล้ว

      അച്ഛന്റെതല്ലേമകൻ ഒരിക്കലും മോശം വരൂല

  • @bhavadasc.m7345
    @bhavadasc.m7345 4 ปีที่แล้ว +17

    വളരെ നല്ല വ്യക്തിത്വം... പച്ചയായ മനുഷ്യൻ.. മനോഹരമായ ഒരു കുടുംബം... And also Great Great Actor... Love you...

  • @shibinjoy9275
    @shibinjoy9275 4 ปีที่แล้ว +414

    വല്യ ആവേശത്തിൽ കണ്ടു തുടങ്ങി, മലയാളം അറിയില്ല എന്ന് അവതാരിക പറഞ്ഞപ്പോ തൊട്ട് ആ ആവേശം അവസാനിച്ചു. എൻ എൻ പിള്ളയെ പോലെയുള്ള മഹാ രഥൻ മാരുടെ വീട്ടിലേക് പറഞ്ഞു വിടുമ്പോ കെട്ടിയിറക്കിയ മംഗ്ലീഷ് പെൺകുട്ടികൾക്കു പകരം നമ്മുടെ മാതൃഭാഷ അറിയാവുന്ന ആരെയെങ്കിലും പറഞ്ഞു വിട്ടിരുന്നുവെങ്കിൽ ഒരു പൂർണത കിട്ടിയേനെ..

    • @Americaneagle20
      @Americaneagle20 4 ปีที่แล้ว +11

      Shibin Joy എനിക്കും അത്‌ തന്നെ തോന്നി ,കഷ്ടം .

    • @vipin366
      @vipin366 4 ปีที่แล้ว +13

      വളരെ സത്യം.. anchor utter flop

    • @hak-eve1785
      @hak-eve1785 4 ปีที่แล้ว +1

      💯

    • @rajithmm445
      @rajithmm445 4 ปีที่แล้ว +1

      സത്യം

    • @kunjoose3242
      @kunjoose3242 4 ปีที่แล้ว +1

      സത്യം

  • @arunp3920
    @arunp3920 4 ปีที่แล้ว +11

    എത്ര simple man.. gentle, family man.. സന്തുഷ്ടമായ കുടുംബം..

  • @Ashoksarc
    @Ashoksarc 4 ปีที่แล้ว +17

    Ithrem senior actornte munnil kurach koode matured aaya oru anchor aakamayirunnu....... kalayude legacye kurich arivulla oral aayirunnel ith oru priceless episode aayene...still its a privilege me as a kottayam kaaran ee oru kalakarane aadharachithathil...appreciate your effort n this.... Stay Blessed...

  • @sindhukeshavan4328
    @sindhukeshavan4328 4 ปีที่แล้ว +35

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ ഇദ്ദേഹം കഴിഞ്ഞേ വേറെ ആരും ഉള്ളു 😍😍😍

  • @ladyboy7940
    @ladyboy7940 4 ปีที่แล้ว +6

    സിനിമയിൽ വില്ലനായി കാണുമ്പോഴും ജീവിതത്തിൽ സൗമ്യനാണ് വിജയരാഘവേട്ടൻ

  • @asmasalim9957
    @asmasalim9957 4 ปีที่แล้ว +27

    ഭാരൃയ്ക്ക് അർഹിക്കുന്ന അംഗീകാരം നൽകുന്ന ഭർത്താവ്.

  • @smithas1950
    @smithas1950 4 ปีที่แล้ว +33

    I like the way he love and respect his wife and his daughter in laws respect u sir

  • @machaan3540
    @machaan3540 4 ปีที่แล้ว +6

    The most underrated star in mollywood
    Eth charactererum 101% quality
    What a actor
    Complete actor

  • @rejithathottathil4850
    @rejithathottathil4850 4 ปีที่แล้ว +230

    വിജയരാഘവൻ സാർ പോലെ ഉള്ള ഒരാളുടെ അടുത്തേക്ക് ഒരു ബോധം ഉള്ള ഒരാൾ പോയിരുന്നു എങ്കിൽ കൊറച്ചു കൂടി നന്നായേനെ...

    • @rafeeqce
      @rafeeqce 4 ปีที่แล้ว +6

      The discomfort is evident on his face

    • @kichucyriljoseph5705
      @kichucyriljoseph5705 4 ปีที่แล้ว +4

      Asooyaykku marunnila

    • @rejithathottathil4850
      @rejithathottathil4850 4 ปีที่แล้ว +2

      @@kichucyriljoseph5705 njan ente opn anu paranjathu....

    • @kichucyriljoseph5705
      @kichucyriljoseph5705 4 ปีที่แล้ว +5

      Athanu njanum parajjth. Ente naattukari aanu. Enik personally ariyam. Real lyfil engano ath polanu.. she is bold n beautiful.. athanu karyam. Vijayaraghavan chettanu ishtapettu. Sure

    • @vineethvijayan8491
      @vineethvijayan8491 4 ปีที่แล้ว +1

      Athu point

  • @learnexperts-Arj
    @learnexperts-Arj 4 ปีที่แล้ว +4

    Adereath മോൻ സൂപ്പർ ആണ് , വീട്ടിലെ ആള്ക്കാരുടെ സ്വാഭാവം അവനിൽ പ്രതിഭലിക്കുണ്ട് ,Reflection of good culture and love.

  • @ajithlal6186
    @ajithlal6186 4 ปีที่แล้ว +79

    ദയവുചെയ്ത് ഇതുപോലുള്ള ആക്ടർ ഇൻറർവ്യൂ എടുക്കാൻ പോകുമ്പോൾ ഇത്തി വിവരവും മലയാളം പറയാനും സംസാരിക്കാനും അറിയാവുന്ന ആളെ വിടാൻ

  • @sajeevthajudeen7146
    @sajeevthajudeen7146 4 ปีที่แล้ว +458

    വിജയരാഘവനെ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ അല്പം വിവരമുള്ളവരെ അയക്കണം ennu ചാനൽ അണിയറ ശില്പികളോട് അഭ്യർത്ഥിക്കുന്നു.

    • @sanjusajan8254
      @sanjusajan8254 4 ปีที่แล้ว +16

      Ooo valia kuzhappam ellayirunnu anchor kku

    • @ajithlal6186
      @ajithlal6186 4 ปีที่แล้ว +1

      സത്യം

    • @dj-if3fl
      @dj-if3fl 4 ปีที่แล้ว +4

      പരമാർത്ഥം.... lady anchor ആയത് കൊണ്ട് ഒന്നും പറയുന്നില്ല...

    • @user-zj8yb4yd3s
      @user-zj8yb4yd3s 4 ปีที่แล้ว

      SATHYAM NJANUM AGRAHICHU

    • @nannurn5743
      @nannurn5743 4 ปีที่แล้ว

      @@sanjusajan8254 valya kuzhapam IllA.
      Cheriya oru kuzhapam Ayre ullu

  • @jaffersameera4333
    @jaffersameera4333 4 ปีที่แล้ว +9

    *വിജയരാഘവന്‍....നല്ലാെരു മനുഷ്യനാണ്.....സൂപ്പര്‍മാാാന്‍...😍😍*

  • @nadirstudio4502
    @nadirstudio4502 4 ปีที่แล้ว +40

    എനിക്ക് ഒരുപാടിഷ്ടമുള്ള ഒരുപാടിഷ്ടമുള്ള ഒരു actor kutetan ,41 years, Masha Allah , ഇനിയും ഒരുപാടുവര്ഷം ഒരുപാടുവര്ഷം സന്തോഷായിട് രണ്ടുപേരും jeeജീവിക്കട്ടെ ennu prarthikunnu

  • @junujunu844
    @junujunu844 4 ปีที่แล้ว +144

    അമ്മയുടെ കായ്പൊണ്യം കിട്ടിയ ഭാര്യ..... ഭാഗ്യവാൻ 😍😍😍

  • @coldstart4795
    @coldstart4795 4 ปีที่แล้ว +6

    വിജയരാഘവൻ ....കിടിലം നടൻ..ഒന്നും പറയാൻ ഇല്ല

  • @unnimaya493
    @unnimaya493 4 ปีที่แล้ว +39

    ഇത്രേം സീനിയർ ആയ ഒരാളെ ഇന്റർവ്യു ചെയ്യുന്നത് അത്ര എളുപ്പമൊന്നുമല്ല. എലീന ടെൻഷനില്ലാതെ വളരെ സ്മാർട്ട് ആയിട്ട് യാതൊരു ലാഗുമില്ലാതെ ഇന്റർവ്യു ചെയ്തു.വിജയരാഘവൻ സാറിനും ക്ലീഷേ സിനിമ ഉത്തരങ്ങൾ മാത്രമല്ലാതെ സംസാരിക്കാൻ സാധിച്ചത് കാഷ്വൽ ആയിട്ടുള്ള അവതാരകയുടെ സംസാരം കൊണ്ടും കൂടിയാണ്. നല്ല ഇന്റർവ്യു.

    • @vishnuprakash9949
      @vishnuprakash9949 4 ปีที่แล้ว

      ലവള് വെറുപ്പിച്ചു...ബോധമില്ലാത്ത പെണ്ണ്

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +79

    *ഒരു കംപ്ലീറ്റ് ഫാമിലി മാനാണ് വിജയൻ ചേട്ടനെന്നു മനസിലായി*

  • @najeebsheni1336
    @najeebsheni1336 3 ปีที่แล้ว +1

    ഒട്ടും ജാടയില്ലാത്ത എല്ലാവരെയും ഒരുപോലെ കാണുന്ന സിനിമ ലോകത്ത് പ്രശസ്തനായ ഒരുപാട് പേര് ആരാധിക്കുന്ന പച്ചയായ മനുഷ്യൻ. പ്രശസ്തിയുടെ ലോകത്ത് നിൽക്കുമ്പോഴും ഞാൻ എന്നൊരു അഹംഭാവം ഇല്ലാത്ത
    പരസ്പര സ്നേഹ ബഹുമാനം ഉള്ള കുടുംബം..
    ദൈവം എന്നും ഇതുപോലെ സന്തോഷത്തോടെ ഈ കുടുംബത്തേ നിലനിർത്തട്ടെ. ഒരു പാട് ഇഷ്ട്ടമായി ഈ വീഡിയോ കണ്ടപ്പോൾ😍😍😍😍
    Love you ❤

  • @aswathyg6004
    @aswathyg6004 4 ปีที่แล้ว +17

    ഇദ്ദേഹവും വീട്ടുകാരും പ്രകൃതി സ്നേഹികൾ ആണ് എന്ന് വീടും പരിസരവും കാണുമ്പോൾ തന്നെ മനസിലാകും.... അത്ര ക്ലീൻ കൂടാതെ ഒരു green house effect.... !!!!!!!! നല്ല അന്തരീക്ഷം..... !!!!!

  • @jaxhunter5204
    @jaxhunter5204 4 ปีที่แล้ว +14

    Vijaya Raghavan sir is a nice guy . Nice Interview !! Lots of negative comments about anchor , I think sir is also enjoying the interview so why negativity here . 100 % perfection is boring .. little imperfections is interesting .

  • @babujithin7825
    @babujithin7825 4 ปีที่แล้ว +14

    Interview കണ്ടപ്പോൾ ചെയ്‌ത ആ പെണ്ണിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു, എത്രയും ഒരു ഗ്രേറ്റ്‌ ആക്ടറെ ഇന്റർവ്യൂ ചെയ്യാൻ ഈ വട്ടു കേസ് പെണ്ണിനെ അയച്ചത് ശെരിയായില്ല,

  • @hiba_binth_basheer3716
    @hiba_binth_basheer3716 4 ปีที่แล้ว +42

    ഈ വൈകിയ വേളയിൽ വിജയരാഘവൻ സാറുമായിട്ടുള്ള ഇന്റർവ്യു ഇഷ്ഠപ്പെട്ടു കൗമുദിക്ക് അഭിനന്ദനം??!!!!!!!!!

  • @kunjoose3242
    @kunjoose3242 4 ปีที่แล้ว +137

    ഭാഷാ പരിജ്ഞാനമില്ലായ്മ അഭിമാനമല്ല... അപമാനമാണെന് ആ കുട്ടിക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കൂ

  • @martinkjohnson9066
    @martinkjohnson9066 4 ปีที่แล้ว +80

    My amma appears in this video😘😘 Jessy😍😍

  • @ednajames6619
    @ednajames6619 4 ปีที่แล้ว +24

    Today is 21st August, Happy Wedding Anniversary

  • @shameemali9046
    @shameemali9046 4 ปีที่แล้ว +56

    വിജയ രാഘവൻ ചേട്ടൻ പൊളിയാ😍😍😍😍😍😍

  • @dannygeorge4889
    @dannygeorge4889 4 ปีที่แล้ว +44

    Anchor - arrogant
    Vijayragavan sir - class

  • @dosais
    @dosais 4 ปีที่แล้ว +15

    An excellent way of respecting the father and the legendary actor

  • @narayananpottis812
    @narayananpottis812 4 ปีที่แล้ว +22

    ഇദ്ദേഹത്തിന്റെ ദേശാടനത്തിലെ കഥാപാത്രം ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു.

  • @aneesh88
    @aneesh88 4 ปีที่แล้ว +6

    ഇവരെപോലുള്ളവരെ interview ചെയ്യുവാൻ കുറച്ചുകൂടി പക്വത ഉള്ള അവതാരകാരെ വയ്ക്കാണം like rekha

  • @ajinubabu6528
    @ajinubabu6528 4 ปีที่แล้ว +30

    Rekha aarunnu anchor engil adipoli, please consider some matured person when you interview people like him

  • @praveenabraham3148
    @praveenabraham3148 4 ปีที่แล้ว +4

    ഒരേ കാലത്തുള്ള മൂന്ന് പ്രഗത്ഭ നടന്മാര്‍
    1.Sai Kumar
    2.Siddik
    3.Vijayaraghavan

  • @sabareeshkumar.k3131
    @sabareeshkumar.k3131 4 ปีที่แล้ว +69

    ഇത്രയും പ്രായവും പക്വതയും ഉള്ള ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോ കുറച്ചു കാര്യ ഗൗരവം ഉള്ള ഒരാളെ ആങ്കർ ആയി വിട്ടു കൂടെ.. ഹോബീസ് എന്തൊക്കെയാണെന്ന് !
    മോശമായിപ്പോയി. തിരുത്തണം.

  • @akhilsudhinam
    @akhilsudhinam 4 ปีที่แล้ว +30

    സിനിമയിൽ ഇദ്ദേഹം ചെയ്ത വില്ലൻ വേഷം കണ്ടു വെറുത്തിട്ടുണ്ട് 😂പക്ഷെ ജീവിതത്തിൽ നല്ല സ്വഭാവ നടനാണ് 😂

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 4 ปีที่แล้ว +23

    Vijayaragavan sir legend actor of malayalam 🙏♥️

  • @kishorikrishna3804
    @kishorikrishna3804 4 ปีที่แล้ว +4

    I don't understand why everyone criticizing the anchor. It is a family oriented program rather than a interview kind. I really liked the way she mingled with the family and friends. I didn't feel that Vijayraghavan sir felt unhappy or bored out during the entire program.

  • @jaleelparappurath9414
    @jaleelparappurath9414 2 ปีที่แล้ว +1

    വിജയരാഘവൻ എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനായിരിന്നു ഈ പരിപാടിയിലൂടെ ആ വ്യക്തിയെ അതിലേറെ ഇഷ്ടപ്പെട്ടു

  • @shrpzhithr3531
    @shrpzhithr3531 3 ปีที่แล้ว +4

    വളരെ നല്ല പ്രതീക്ഷയോടെയാണ് കാണാനിരുന്നത്. എല്ലാം തകർത്തു
    അവതാരക കുറച്ചു കൂടെ maturity ഉള്ളവൾ ആയിരുന്നെങ്കിൽ interview നന്നായേനെ..

  • @habeebsalman8446
    @habeebsalman8446 4 ปีที่แล้ว +15

    വിജയ രാഘവൻ ഗുഡ് മാൻ 👍

  • @priyas51
    @priyas51 4 ปีที่แล้ว +5

    super actor and a down to earth human being...love you sir😘😘

  • @twinkle3106
    @twinkle3106 4 ปีที่แล้ว +6

    Yes one of my fav program is back thanks kaumady 🤗

  • @jacksonjack9895
    @jacksonjack9895 4 ปีที่แล้ว +12

    Tooo cute family .... I love this episode

  • @JJ-kh6lv
    @JJ-kh6lv 2 ปีที่แล้ว +1

    വളരെ energetic ആയ , ഒരുപാടിഷ്ടപ്പെടുന്ന അവതാരകയാണ് എലീന.

  • @muhammedanasa6002
    @muhammedanasa6002 4 ปีที่แล้ว +2

    Vijaya raghavan sir nalla oru manushyan aanu....valare ishtapettu.....nalla family...adipoli episode....

  • @alameenalameen7938
    @alameenalameen7938 4 ปีที่แล้ว +8

    എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണ് Day With star ഇപ്പൊ അലീനയും കൂടെ ആയപ്പോൾ കുറച്ചുകൂടെ ഇഷ്ടമാണ്.😍😍

  • @aswathiachu4763
    @aswathiachu4763 4 ปีที่แล้ว +9

    Nalla family makkalum marumakkalum kochumakkalum yellarum aayit nalla happy aayit jivikkattai...aarum kannu vekkathirikkattai

    • @santhoshkannan742
      @santhoshkannan742 4 ปีที่แล้ว +1

      Devadevan.... my student at Girideepam.....

  • @thecanindians
    @thecanindians 4 ปีที่แล้ว +11

    Super house, family ....so nice

  • @balumohanan4356
    @balumohanan4356 4 ปีที่แล้ว +90

    *പുല്ലു ആ അശ്വതിയെ വല്ലതും anchor ആക്കിയാൽ മതിയാരുന്നു .ഇത്രയും സീനിയർ ആയ അഭിനയ കുടുംബത്തിൽ ചെല്ലുമ്പോൾ കുറച്ചു പക്വ്ത ഉള്ള ആളിനെ വിടണ്ടേ ... ഇതിലും ഭേദം റിമി ടോമി ആരുന്നു*

  • @kan-wn4uw
    @kan-wn4uw 4 ปีที่แล้ว +6

    God bless you Anna your so sweet en kind man 🌸🌸🙏

  • @anunoushu9731
    @anunoushu9731 4 ปีที่แล้ว +9

    My favorite actor

  • @sindhuxlr8
    @sindhuxlr8 4 ปีที่แล้ว +4

    Our Evergreen actor........nalla family ....

  • @sameeranoushad1188
    @sameeranoushad1188 4 ปีที่แล้ว +8

    oru pad santhosham ulla kudumbam daivathinte anugraham ennum undavatte ee kudumbathil

  • @athiraappukuttan2000
    @athiraappukuttan2000 4 ปีที่แล้ว +4

    Vijaya ragavan ishtam

  • @ananthuk3718
    @ananthuk3718 4 ปีที่แล้ว +22

    Nisha chechi aayirunnu poli........

    • @rajank1926
      @rajank1926 4 ปีที่แล้ว

      Athe nice anu

  • @bibinthampy1599
    @bibinthampy1599 4 ปีที่แล้ว +3

    Welcome back..a day with a star..

  • @sivapprasad8093
    @sivapprasad8093 4 ปีที่แล้ว +2

    പച്ചയായ മനുഷ്യൻ the super actar വിജയരാഗവൻ ഇഷ്ടം😘

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 ปีที่แล้ว +7

    A cultured lovely person .

  • @user-wx4fo1up9e
    @user-wx4fo1up9e 4 ปีที่แล้ว +18

    Kaumudy TV ലെ എല്ലാ അവതാരകരും ഒരു വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത ടീമസ് ആണല്ലോ😇😇

  • @prashobhprabhakar2186
    @prashobhprabhakar2186 4 ปีที่แล้ว +7

    Vijayaraghavan Ishtam !!! avadarika kashtam!!!

  • @prajildas1861
    @prajildas1861 4 ปีที่แล้ว +66

    വിജയരാഘവനെ പോലുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചു കൂടെ വിവരമുള്ളവരെ നിർത്താമായിരുന്നു

  • @nasmarashik2478
    @nasmarashik2478 4 ปีที่แล้ว +2

    Vijayaragavan sir oru paavam manushyan👍

  • @dhaneshnandhanam
    @dhaneshnandhanam 4 ปีที่แล้ว +5

    Anchor ന്റെ mistake അല്ല....ഈ jonour ഇൽ ഉള്ള പ്രോഗ്രാമിൽ വിളിക്കേണ്ട ആള് അല്ല വിജയ് രാഘവൻ സർ.....
    ഇതിൽ serial actress okke മതി....അല്ലെങ്കിൽ പ്രോഗ്രാമിന്റെ ലെവൽ upgrade ചെയ്യണം

  • @akhilprakash700
    @akhilprakash700 4 ปีที่แล้ว +9

    Valare nalla manushyan... Valare nalla program....😍

  • @sumyanil5233
    @sumyanil5233 4 ปีที่แล้ว +6

    Very nice family. Everyone seem so happy. Stay blessed .

  • @vandhanata4207
    @vandhanata4207 4 ปีที่แล้ว +1

    Super family..vijayaraghavan sir and suma chechi adipoli...

  • @soniyasoniya4304
    @soniyasoniya4304 4 ปีที่แล้ว +51

    മാലയാളം വായിക്കാൻ അറിയാത്ത അവാതരികയെ കൊണ്ട് ഇൻറ്റർവ്യൂ ചെയ്തത് ശരിയായില്ല

  • @vikramannair8886
    @vikramannair8886 ปีที่แล้ว

    ഒരു കലാകാരൻ എന്ന് പറഞ്ഞാൽ ഇതാണ്, ആരും പറഞ്ഞു കൊടുത്തല്ല, ഇതൊക്കെ ആണ് കലാകാരൻ

  • @krishnadaskrajeev1362
    @krishnadaskrajeev1362 4 ปีที่แล้ว +8

    Versatile actor 👍🏻

  • @jrrrish
    @jrrrish 4 ปีที่แล้ว +4

    Simple and genuine person

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว

    എത്ര നല്ല നടനാണ് എന്താണ് അധികമാരും വിളിക്കാത്തത് പറഞ്ഞത് ശെരിയാണ് അമ്മമാരുടെ ഭക്ഷണത്തിനാണ് ഏറ്റവും നല്ല രുചി

  • @pjith9909
    @pjith9909 4 ปีที่แล้ว +13

    Nice family... നാട്യങ്ങളില്ല

  • @lallulallu3628
    @lallulallu3628 4 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ ദേശാടനം മൂവി ...Wonderful...

  • @shamlathishmlathi1233
    @shamlathishmlathi1233 4 ปีที่แล้ว +10

    Nalla family person
    Veedum parisarvum enthoru neat and clean 👍👍👍

  • @hussainkhalfan2744
    @hussainkhalfan2744 4 ปีที่แล้ว +12

    Super family

  • @jobinjoseph11
    @jobinjoseph11 4 ปีที่แล้ว +1

    a good family, inspired by ur attachment

  • @fasilkm1234
    @fasilkm1234 4 ปีที่แล้ว +13

    കൊച്ചുമകൻ 😘

  • @blessyvblessyv5327
    @blessyvblessyv5327 4 ปีที่แล้ว +8

    Enik istamulla nadan

  • @user-wr9lp6ev8w
    @user-wr9lp6ev8w 4 ปีที่แล้ว +6

    കുട്ടേട്ടൻ 🔶🔶🔶🔶🔶

  • @Resmi-ft2kl
    @Resmi-ft2kl 4 ปีที่แล้ว +21

    plz change the anchor

  • @jaffersameera4333
    @jaffersameera4333 4 ปีที่แล้ว +21

    *ഒരു പക്ഷെ ഈ ചാനലില്‍ ആദ്യമായിരിക്കും നല്ലൊരു ഇന്‍റര്‍വ്യൂ....👌👌👌👌👌👌*

  • @SIVA-kf2qn
    @SIVA-kf2qn 4 ปีที่แล้ว +1

    അച്ഛന് ദൈവ വിശ്വാസം ഇല്ലേലും വിജയേട്ടൻ ദൈവ വിശ്വാസിയാണ്

  • @buggylol1783
    @buggylol1783 ปีที่แล้ว +1

    Boy is well mannered and disciplined ❤

  • @induragg.s6968
    @induragg.s6968 4 ปีที่แล้ว +3

    Kure nallyit missing ayirunaloo come back👍👍👍✌

  • @neethumv2933
    @neethumv2933 4 ปีที่แล้ว +4

    Saadharanakaranil saadharana karan nalla manuahyan i respect u

  • @meevooztime1488
    @meevooztime1488 4 ปีที่แล้ว +2

    കുടുംബ സ്നേഹം ഇത്ര പാടില്ല ചേട്ടാ... ചെറിയ തിരിച്ചടികൾ വരുമ്പോൾ തളർന്നു പോകും... Pediyakunnu... കാണുമ്പോൾ.... മനസ്സ് സങ്കടപെടാതെ... മരണം വരെ കുടുംബത്തിൽ നില്കാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +1

    nice interview beautiful family 👍🏻🥰

  • @athulk6001
    @athulk6001 4 ปีที่แล้ว +9

    അവതാരിക എന്തൊരു വെറുപ്പിക്കലാടോ.....!!! അദ്ദേഹം വളരെ നല്ലൊരു സീനിയർ ആക്ടർ അല്ലേ....!!! വിജയരാഘവൻ 😍😍😍

  • @suhaibrahman4919
    @suhaibrahman4919 4 ปีที่แล้ว +2

    Happy to hear that day with astar seoson 4

  • @binunair5618
    @binunair5618 4 ปีที่แล้ว +3

    എത്ര നല്ല കുടുംബം 😍😍😍😍

  • @vishnuvarkala1
    @vishnuvarkala1 4 ปีที่แล้ว +2

    S.ഗുപ്‍തൻ നായർ സർ എന്ന്‌ പറഞ്ഞപ്പോൾ അറിയില്ല, മലയാളം വായിക്കാൻ അറിയുമോ എന്ന്‌ ചോദിച്ചപ്പോൾ അറിയില്ല. .. ഒളശ്ശ നാണുപിള്ള വൈദ്യൻ എന്ന്‌ പറഞ്ഞപ്പോൾ പുള്ളിക്കാരി വലിയ പരിജയം ഉള്ള പോലെ.......21:50
    വല്ലാത്ത പ്രഹസനം സജിയെ......
    ആള് അറിഞ്ഞു അവതാരകയെ അയക്കണം പ്രിയപെട്ട കൗമുദി ടി വി.

  • @albinv9357
    @albinv9357 4 ปีที่แล้ว +3

    Vijayrahavan chettan ishttam

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +1

    ശരി വിജയരാഘവന് ഒരവാർഡ്‌ പോലും kittiyathsayi അറിയില്ല അവാർഡ് കിട്ടാൻ ഏറ്റവും യോഗ്യൻ

  • @aniappukuttan9809
    @aniappukuttan9809 4 ปีที่แล้ว +1

    Vijay raghavan sir ..superb