Talk with Vaishnavi Saikumar

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • KALANIKETHAN ONLINE MEDIA
    Vishu Special video
    -----------------------------------------------
    Interviewer : Udhayan Kalanikethan
    Gust: Vaishnavi Saikumar
    Camera & Editing: Abhishek Kalanikethan, Rahul Kalanikethan
    Music used in this video -
    Music Credit -
    --------------------------
    Music Credits :
    Inside Relaxation Music
    Music link - • 🔴No Copyright Flute Mu...
    Channel link - www.youtube.co....
    ---------------------------

ความคิดเห็น • 73

  • @arunkrishna992
    @arunkrishna992 2 ปีที่แล้ว +42

    ഒരു മോശം അവസ്ഥ വന്നപ്പോൾ ഉപേക്ഷിച്ചു പോയ അച്ഛനെ പറ്റി ഇത്രേം നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്നത് മനസിന്റെ വലിപ്പം അല്ലെങ്കിൽ മനസിന്റെ നന്മ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല... അതിന് ദൈവം പ്രതിഫലം തരും... അച്ചനേക്കാളും മുത്തച്ഛനെക്കാളും ഓക്കെ വലിയ അഭിനയത്രി ആവട്ടെ മലയാളത്തിൽ മാത്രല്ല മറ്റു ഭാഷകളിലും നിറ സാനിധ്യമാകട്ടെ വൈഷ്ണവി എന്നാശംസിക്കുന്നു 🙏

  • @TITAN-GAMING1348
    @TITAN-GAMING1348 2 ปีที่แล้ว +40

    എന്റെ ഇഷ്ടനടനായിരു൬ു സായ്കുമാ൪ പക്ഷേ ഭാര്യയെയു൦ മകളെയു൦ ഉപേക്ഷിച്ചു പോയപ്പോൾ വിഷമം തോന്നി പക്ഷേ ഇപ്പോൾ മോളെ ഓർത്തു അഭിമാനം തോന്നുന്നു

  • @sunithap8399
    @sunithap8399 2 ปีที่แล้ว +60

    Nalla amma. Ammayude kazhivanu kitiyath. Ennitum ittechu poya achananu credit kodukunnath. Achane kurich otum negative parayunnilla. Athanu amma makalk nalkiya nalla lesson.

  • @Syamala_Nair
    @Syamala_Nair ปีที่แล้ว +14

    വൈഷ്ണവി യെ മാത്രമേ സായ് കുമാറിന്റെ മകൾ ആയി അംഗീകരിക്കാൻ
    പറ്റുകയുളളു.അതേമുഖം
    സുന്ദരിക്കുട്ടി. Love you mole❤❤❤❤❤❤❤❤❤❤❤❤❤

  • @remabhai4435
    @remabhai4435 3 หลายเดือนก่อน +5

    വൈഷ്ണവി മോളുടെ കണ്ണ് -
    ശരിക്കും സായ്കുമാറിന്റെ കണ്ണു തന്നെയാണ്.
    തന്റെ തനിപ്പകർപ്പായ മോളേയും ആ മോളെ പ്രസവിച്ച ഭാര്യയേയും ഉപേക്ഷിച്ചു പോയ സായ്കുമാറിന് ദൈവം മാപ്പു കൊടുക്കില്ല. വൈഷ്ണവി മോളെ സ്നേഹിക്കുന്ന ഭർത്താവിന് അഭിനന്ദനങ്ങൾ.ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤

  • @aneesh.k.santhosh2560
    @aneesh.k.santhosh2560 2 ปีที่แล้ว +32

    മനോഹരമായ ഇൻറർവ്യൂ നന്നായിട്ടുണ്ട് എല്ലാ ആശംസകളും ഒപ്പം വിഷു ആശംസകൾ നേരുന്നു

  • @rasithasreekumar5243
    @rasithasreekumar5243 2 ปีที่แล้ว +20

    നല്ല ഒരു ഇൻ്റർവ്യൂ
    നല്ല ഫാമിലി ❤️

  • @jubiriyasinger
    @jubiriyasinger 2 ปีที่แล้ว +9

    കയ്യെത്തും ദൂരത്തു ആഹ് സീരിയൽ കണ്ടിട്ട് വന്നതാണ്. സായികുമാർ ന്റെ അതെ മുഖചായ കണ്ടപ്പോ തോന്നിയത് സഹോദരി ന്നാണ്. മകൾ ആണെന്ന് ഈ വീഡിയോ കണ്ടപ്പോ മനസിലായി 😊

  • @poojasarathchandran
    @poojasarathchandran 2 ปีที่แล้ว +27

    So so proud of you my dear dear Vaishu! ❤ Be the same always... never ever change your precious self ❤🙏

  • @maneeshajaysinghsivadith3164
    @maneeshajaysinghsivadith3164 2 ปีที่แล้ว +22

    Always Better Together❤️ ..
    Love you chechi ,chetta ,amma.

  • @appzvijaya9088
    @appzvijaya9088 2 ปีที่แล้ว +18

    മോളെ സൂപ്പർ നന്നായിരുന്നു ആശംസകൾ ❤️🌹

  • @Shemi-y1g
    @Shemi-y1g 2 ปีที่แล้ว +43

    സ്വന്തം മോളെ വിട്ട് സായികുമാർ ആരുടെയൊ മോളൊത്ത് കഴിയുന്നു. ഇങ്ങേർക്കിത് എന്തിന്റെ കേടാ 😄😄

  • @sindhumohan2495
    @sindhumohan2495 2 ปีที่แล้ว +8

    Hi Vaishanavi, God bless you, Amma and your husband. May you get amazing characters in movies as well.

  • @sobhav390
    @sobhav390 2 ปีที่แล้ว +7

    Very nice 👌 beautiful video 👍

  • @leenujayakumar6859
    @leenujayakumar6859 2 ปีที่แล้ว +12

    Nalla sound

  • @JasminSajjad
    @JasminSajjad 5 หลายเดือนก่อน +2

    സായ്കുമാർ ചേട്ടനോട് ഈ അമ്മയെയും മകളെയും ഇനിയെങ്കിലും വന്ന് കാണുക,, നല്ല ഭാര്യയും നല്ല മകളും അവരുടെ ഭർത്താവും,,,

  • @shynit5241
    @shynit5241 2 ปีที่แล้ว +12

    നന്നായി രിക്കുന്നു 👍🏻👍🏻❣️❣️

  • @AmbiliSuresh-s1y
    @AmbiliSuresh-s1y 4 หลายเดือนก่อน +1

    Achante athe chayayum,chiriyum,sound polum❤❤

  • @arjunvmenon9245
    @arjunvmenon9245 2 ปีที่แล้ว +10

    Please do an interview with saikumar

  • @AshVJay
    @AshVJay 2 ปีที่แล้ว +11

    💕 loads of love dears....

  • @ramlasalamsalam8058
    @ramlasalamsalam8058 2 ปีที่แล้ว +18

    ഇത്രനല്ല കുടുമ്പം സായികുമാർന് എന്തിന്റെ കോട ആരന്റെ കുട്ടിയെ കൂടെ നിൽക്കുന്നത്

  • @saijup6753
    @saijup6753 2 ปีที่แล้ว +9

    സൂപ്പർ

  • @santhoshkurupm4072
    @santhoshkurupm4072 2 ปีที่แล้ว +9

    ആശംസകൾ

  • @kannapartha334
    @kannapartha334 2 ปีที่แล้ว +5

    Durga 👌👌💖💖

  • @manjupk1096
    @manjupk1096 2 ปีที่แล้ว +10

    May God bless

  • @sreejashalimar6891
    @sreejashalimar6891 2 ปีที่แล้ว +11

    Super🔥🥰

  • @vanihareendran1340
    @vanihareendran1340 วันที่ผ่านมา

    ❤👏🏾👏🏾

  • @kaladyomana9907
    @kaladyomana9907 2 ปีที่แล้ว +8

    Supermolu

  • @kannapartha334
    @kannapartha334 2 ปีที่แล้ว +6

    Song 👌👌

  • @sreekala1755
    @sreekala1755 2 ปีที่แล้ว +7

    Nice 👍

  • @seema8291
    @seema8291 2 ปีที่แล้ว +8

    ❤❤

    • @ayushsongudayan9479
      @ayushsongudayan9479 2 ปีที่แล้ว

      Thankyou Plz Subscribe ❤️

    • @ushakumarys6966
      @ushakumarys6966 2 ปีที่แล้ว

      നല്ല അഭിനയം ആയിരുന്നു സൂപ്പർ.

  • @gopikacs7226
    @gopikacs7226 2 ปีที่แล้ว +15

    മുഖം സ്ട്രൈറ്റ് ആയി കാണാൻ പറ്റാത്ത ഇന്റർവ്യൂ എടുക്കൽ ആയി പോയി

  • @Creativee_spacee
    @Creativee_spacee 2 ปีที่แล้ว +10

    First family kalanjittu pokunnavar orikkalum rekshapedilla

    • @arunkrishna992
      @arunkrishna992 2 ปีที่แล้ว +1

      സായി കുമാറിന്റെ കാര്യം ശരി... അതല്ലാതെ ഒരിക്കലും ഒത്തു പോകാൻ കഴിയാതെ അടിയും ബഹളവുമായി ഒരു വീട്ടിൽ കഴിയുന്നതിലും നല്ലത് seperate ആവുന്നതാണ്... അതു കൊണ്ട് ഒരാൾ നന്നാവില്ല എന്ന് പറയാൻ കഴിയോ അങ്ങനെയെങ്കിൽ ബോളിവുഡലെ പല നടി നടന്മാരും ഇപ്പോൾ ഭിക്ഷ എടുത്തു ജീവിക്കണ്ടി വരില്ലായിരുന്നോ

  • @rahuljayaprakash1668
    @rahuljayaprakash1668 2 ปีที่แล้ว +4

    Vishu kazhinj kaanunnnavar ethra peer ind enne poole 😁

  • @nymitradeejusmagickitchen
    @nymitradeejusmagickitchen ปีที่แล้ว

    🥰🥰

  • @SanthoshSanthosh-mz1yp
    @SanthoshSanthosh-mz1yp 2 ปีที่แล้ว +1

    Super

  • @soumyamaneesh
    @soumyamaneesh 2 ปีที่แล้ว +12

    Enthina Sai Etta e familye avoid cheythu, vaishnavi ipoluum achane Patti paryumbol etra sneham undalo, innuyum leading channelil thane othiri characters kittatte, l love vaishnavi as a actress

  • @krramesh1913
    @krramesh1913 2 ปีที่แล้ว +1

    Super molu❤️

  • @jeejasurendran3057
    @jeejasurendran3057 2 ปีที่แล้ว +5

    Sayikymar thirichu varunna divasam kathirikkunnu

    • @Prasiprasi-q9g
      @Prasiprasi-q9g 2 ปีที่แล้ว

      എന്തിനാ ചേച്ചി ഇനി അവര്ക് അങ്ങനെ ഒരാളെ പോകുന്നവർ പോകട്ടെ എന്ന് വിചാരിക്കണം

  • @a4aviyal1
    @a4aviyal1 2 ปีที่แล้ว +5

    Nice

  • @divulge7616
    @divulge7616 2 ปีที่แล้ว +9

    Super💛

  • @beenanalan4378
    @beenanalan4378 2 ปีที่แล้ว

    Spb 👍

  • @jyothi4021
    @jyothi4021 2 ปีที่แล้ว +2

    ഹസ്ബെന്റിന്നെ കണ്ടാൽ പ്രായം തോന്നില്ല

  • @jyothishmurali1143
    @jyothishmurali1143 2 ปีที่แล้ว +5

    ✨️

  • @afsalpcafu4343
    @afsalpcafu4343 5 หลายเดือนก่อน

    Interview ancle veche crct alla

  • @rolex8577
    @rolex8577 2 หลายเดือนก่อน +1

    സായിയുടെ അതേ കണ്ണ് അതേ മൂക്ക്

  • @vikramannair8886
    @vikramannair8886 2 หลายเดือนก่อน

    പൈസ കയറുമ്പോൾ ചിലർ അങ്ങനെയാ

  • @geethamohan3775
    @geethamohan3775 2 ปีที่แล้ว +1

    🥰

  • @pollyarthur3165
    @pollyarthur3165 2 ปีที่แล้ว +3

    Super