A Day with Kalabhavan Navas | Day with a Star | Season 04 | EP 06 | Kaumudy TV

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2019
  • Kalabhavan Navas is an Indian stage, television, and film actor, singer, comedian, and mimicry artist. He is known for his roles in television and films. such as Hitler Brothers, Junior Mandrake, Mattupetti Machan, and Thillana Thillana.
  • บันเทิง

ความคิดเห็น • 678

  • @imthu999
    @imthu999 4 ปีที่แล้ว +332

    നവാസ്ക്ക ഒരു അഹങ്കാരമില്ലാത്ത നല്ലൊരു നടനാണ് എനിക്ക് വ്യക്തിപരമായി അറിയാം എപ്പോഴും കുടുംബത്തോടപ്പം സന്തോഷമായി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️

    • @preethag6262
      @preethag6262 4 ปีที่แล้ว +1

      Adhehathinu bhayankara ahankara

  • @shoukthalishoukth9981
    @shoukthalishoukth9981 4 ปีที่แล้ว +18

    നവാസിനെ അഭിനയവും സംസാരവും ഒക്കെ പറ്റിയുള്ള നല്ലൊരു സിനിമ കിട്ടിയില്ല എന്ന തോന്നൽ എനിക്ക് എപ്പോഴും ഉണ്ട് ഉണ്ടാവാറുണ്ട് വളരെയധികം കഴിവുള്ള നടനാണ് എല്ലാവരെയും ചിരിപ്പിക്കാൻ കഴിവുള്ള ഒരു നടനാണ് കാത്തിരിക്കാം

  • @SaahisRecipes
    @SaahisRecipes 4 ปีที่แล้ว +57

    നവസിക്കാ & രഹ്ന സൂപ്പർ couples ആണ് ട്ടോ.. Rehana still looking sooo beautiful 😍

  • @siyonamilan6964
    @siyonamilan6964 4 ปีที่แล้ว +21

    നന്മ ഉള്ള ഒരു ഫാമിലി....
    അപ്പനും മക്കളും ഒരേ ഫീൽഡിൽ ഫേമസ് ആകുക, ദൈവാനുഗ്രഹം ഉള്ള ഫാമിലി.... ആ അനുഗ്രഹം ആ മക്കൾക്കും ഉണ്ടാവട്ടെ 💕💕💕💕💕😇😇👈

  • @faisalkn7860
    @faisalkn7860 3 ปีที่แล้ว +10

    എന്നും എന്റെ ഇഷ്ട നായകനുംനായികയും ഇവരാണ് ഒരുപാട്കാലമായി ഞാൻ ഇതായേയുമിക്കാനെയും കാണാൻ കാത്തിരുന്നു

  • @ubaidgaming2146
    @ubaidgaming2146 3 ปีที่แล้ว +12

    നവാസ് ഇക്കയെയും രഹനയും മക്കളെയും കാണിച്ചതിന് സന്തോഷം ആയി താങ്ക്സ്

  • @ambika.s6446
    @ambika.s6446 4 ปีที่แล้ว +253

    നവാസ് കലാഭവൻ
    നല്ല മനസിന്റെ ഉടമയാണ് ഞാനും നവാസും 20 വർഷം മുൻപ് വർക്ക്‌ ചെയ്തിട്ടുണ്ട്
    ലൊക്കേഷനിൽ വെച്ച് നവാസിന്റെ മാരുതി സെന്നിൽ എന്റെ വണ്ടി ഇടിച്ചു 1600രൂപയായി ഞാൻ ഒരുപാട് വിഷമിച്ചു 20 വർഷം മുൻപ് ആ കാശ് എനിക്ക് വലുതാണ്
    പക്ഷെ നവാസ് എന്റെ കൈയിൽ നിന്ന് കാശ് വാങ്ങിയില്ല
    ഇന്നും നവാസിന്റെ ഏത് പ്രോഗ്രാം കണ്ടാലും എനിക്ക് പഴയ കാര്യം ഓർമ വരും താങ്ക്സ് നവാസ്

    • @NINU..SHAIJU695
      @NINU..SHAIJU695 4 ปีที่แล้ว +1

      Very good

    • @saniab2402
      @saniab2402 4 ปีที่แล้ว +2

      Anil Kumsr navaska ellavarkum oru nostalgia aanu

    • @basilbaby3848
      @basilbaby3848 4 ปีที่แล้ว

      Anil Kumsr

    • @rukushameer
      @rukushameer 4 ปีที่แล้ว

      Anil Kumsr pls my channel onnu subscribe cheyyumooo 😊😊

    • @vidyarahul7837
      @vidyarahul7837 3 ปีที่แล้ว

      നിയാസ് ബക്കർ ആണെങ്കിൽ നല്ല മനസ് ഒട്ടുമില്ല എന്നിട്ട് see real star പരിപാടിയിൽ അയാൾ കുറെ നുണകൾ പറഞ്ഞിട്ട്പോലും അയാളെ വിശ്വസിക്കാനും പൊക്കലും എന്റമ്മോ പക്ഷേ നവാസ് നല്ല ആളാണെന്ന് മനസിലായി നിയസിനും ഫാമിലിക്കും അഹങ്കാരമാണ് only show

  • @fathimacm6777
    @fathimacm6777 4 ปีที่แล้ว +17

    Very good episode
    Umma navas and rehna children ...avatharika...ellam super..oru padu ishtappetta episode

  • @HabiGaffar
    @HabiGaffar 4 ปีที่แล้ว +955

    എന്തൊരു സർപ്രൈസ് വാതിൽ തുറന്ന നവസ്‌കന്റെ കഴുത്തിൽ മൈക്... ഞാൻ ഞെട്ടി നികളോ 😂😂😂😂😂

    • @ramya9818
      @ramya9818 4 ปีที่แล้ว +7

      🤣🤣

    • @ramzan6414
      @ramzan6414 4 ปีที่แล้ว +7

      Njanum😊😊

    • @muttaroast7154
      @muttaroast7154 4 ปีที่แล้ว +59

      നമ്മൾക്കൊക്കെ പിരാന്ത് ആണെന്നാണ് ഇവരിന്റെ വിചാരം 😬
      കാലം മാറിയതൊന്നും ഇവര് അറിഞ്ഞിട്ടില്ല 😁

    • @arjunanand5207
      @arjunanand5207 4 ปีที่แล้ว +34

      അതെ എണീറ്റു വന്നത് ഷൂ ഇട്ടോണ്ട്

    • @Sharmeena_fazil
      @Sharmeena_fazil 4 ปีที่แล้ว +3

      🤣🤣

  • @foodtrickbyibru
    @foodtrickbyibru 3 ปีที่แล้ว +64

    രഹ്‌ന എത്ര നല്ല വ്യക്തിത്വം 👍👍👍👌👌

  • @prabhakc2033
    @prabhakc2033 4 ปีที่แล้ว +2

    God bless very nice family. Ghana also very beautiful.

  • @nisarmurichandi4975
    @nisarmurichandi4975 4 ปีที่แล้ว +11

    വിഡിയോ വളരെ നന്നായിട്ടുണ്ട് നല്ല ഫാമിലി

  • @jalajaranjith
    @jalajaranjith 4 ปีที่แล้ว +20

    Navas is very humble elimaulla oral.

  • @mohamedfasil7999
    @mohamedfasil7999 4 ปีที่แล้ว +76

    വീട്😍😍 ഇതാവണം
    കിടിലം

  • @sari1484
    @sari1484 4 ปีที่แล้ว +27

    Rehana is sooo beautiful..so.nice to see this couple
    .touchwood! God bless!

  • @muhammedjamali4548
    @muhammedjamali4548 3 ปีที่แล้ว +3

    ഒരു കലാസ്‌നേഹി എന്ന നിലയിൽ മനസുതുറന്നു പറയട്ടെ, കഴിവുള്ള കലാകാരന്മാരെ കൈപിടിച്ചുയർത്തുന്നതിൽ പിശുക്ക്‌ കാണിക്കുന്ന സംവിധായകരയിപ്പോയി മലയാളത്തിന്റേത്. Should be come your the day. Whatever it is you are a lucky man that is your wife.............👍👌🌹🌹🌹🌹

  • @paruskitchen5217
    @paruskitchen5217 2 ปีที่แล้ว +2

    Very good experience congras Navas and family

  • @basheerahmed4416
    @basheerahmed4416 4 ปีที่แล้ว +44

    ഉമ്മാക്ക് സ്നേഹത്തോടെ ഒരുമ്മ..
    നല്ല ദീനിയായ ഉമ്മ..
    അൽഹംദുലില്ലാഹ്...

    • @vidyarahul7837
      @vidyarahul7837 3 ปีที่แล้ว +3

      ആ ഉമ്മക്ക് പിറക്കാതെപോയ കുടുംബത്തിൽ പിറക്കാത്ത മകൻ fraud നിയാസ്

    • @basheerahmed4416
      @basheerahmed4416 3 ปีที่แล้ว

      @@vidyarahul7837
      Athenthaa angane paranjath?

    • @vidyarahul7837
      @vidyarahul7837 3 ปีที่แล้ว +3

      നിയസിന്റെ സ്വഭാവം വളരെ മോശമാണ് റിയാദിൽ പോയി അവൻ പ്രവാസികളെ തെറിപറഞ്ഞു നവാസിനെപോലെയല്ല അവൻ ഭയങ്കര ദേഷ്യക്കാരനാണ് അയാൾ മനുഷ്യത്വം ഇല്ല പറ്റുമെങ്കിൽ മനസിലാക്കിയാമതി

    • @fasalpk9774
      @fasalpk9774 3 ปีที่แล้ว

      Nalla manushyananu arenkilum palathum parayum

  • @sari1484
    @sari1484 4 ปีที่แล้ว +33

    They are true example of an understanding couple who respect each others dreams and aspirations, you can see they are soul mates Navas chetan is supporting to Rehana and she is perfectly balancing her family life along with her boutique!!

    • @azizkallaje1083
      @azizkallaje1083 4 ปีที่แล้ว

      Purath ellavarum ingane thanne.agath polle

    • @ravisharavi6153
      @ravisharavi6153 4 ปีที่แล้ว

      U're absolutely crrct, in & out they're made for each other
      May god bless u both to remain so......

  • @oldisgold7757
    @oldisgold7757 4 ปีที่แล้ว +74

    നല്ലൊരു ഫാമിലി... god bless you...

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 4 ปีที่แล้ว +29

    നവാസ് ഇക്കാക്കും ഫാമിലിക്കും ഒരു അടിപൊളി ലൈക്

  • @Love-pl4gi
    @Love-pl4gi 4 ปีที่แล้ว +4

    Super family....navasikka ningalu muthaanu😘😘😘

  • @priyanair1848
    @priyanair1848 4 ปีที่แล้ว +19

    The suuper actor and family
    The talented actor
    Love Rehna also sooo much

  • @shameemali9046
    @shameemali9046 4 ปีที่แล้ว +442

    നവാസിക്ക മുത്താണ്😎😎😎👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ആൾടെ കഴിവു നുള്ള ചാൻസ് സിനിമയിൽ കിട്ടിയില്ലാ എന്നൊരു തോന്നൽ ഉണ്ട് എനിക്ക്

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 4 ปีที่แล้ว +10

      Saryanu.... Sharafudeenu Navas ikkayumayi samyam thonitund

    • @shameemali9046
      @shameemali9046 4 ปีที่แล้ว +1

      Thejaswanitheju Thejaswanitheju
      😍😍😍👍🏼

    • @kiranpgangadharan6750
      @kiranpgangadharan6750 4 ปีที่แล้ว +2

      Correct, chance kitate

    • @shameemali9046
      @shameemali9046 4 ปีที่แล้ว +1

      kiran p gangadharan
      😍😍😍👍🏼

    • @shameemali9046
      @shameemali9046 4 ปีที่แล้ว +2

      Viverve Vein
      ningalde aatitud thanne moshamaaa.muslim ayathu kondu
      parayunathalla.njan Hindu Muslim ennonnum nokkarilla.ente best frnd Hindu aanu

  • @sumisfoodworld2358
    @sumisfoodworld2358 4 ปีที่แล้ว +6

    Thank you kaumudy day with the star

  • @SamsiKL14
    @SamsiKL14 4 ปีที่แล้ว +8

    നവസിക്കന്റെ വീടും സ്ഥലത്തുള്ള കൃഷിയും ഒരുപാട് ഇഷ്ട്ടപ്പെട്ടു. തനി നാടൻ Actor

    • @rukushameer
      @rukushameer 4 ปีที่แล้ว

      shamseer pm my channel onnu subscribe cheyyumooo 😊

    • @SamsiKL14
      @SamsiKL14 4 ปีที่แล้ว

      @@rukushameer k

  • @smerasajan1727
    @smerasajan1727 4 ปีที่แล้ว +6

    Rahnede eyes ma favourite aanu😍🥰

  • @francistrinulawrencesiment2299
    @francistrinulawrencesiment2299 3 ปีที่แล้ว +1

    Beautiful & blessing family...God bless 🌏⏰🌅💦🌟🎼🎸🕊🏡👨‍👩‍👧‍👦🙏...

  • @shajisshaji6691
    @shajisshaji6691 4 ปีที่แล้ว +10

    Nalla family.. Nalla polle potte..

  • @sreekumar3606
    @sreekumar3606 4 ปีที่แล้ว +1

    Orupadu ishttappettu ee episode nice family

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 ปีที่แล้ว +1

    Good family...mashaALLAH...yendoru vinayam rahanatha...navaskante bhagyam nalloru achadakamulla kutty

  • @reshmabeevi9150
    @reshmabeevi9150 3 ปีที่แล้ว +1

    NAAVASKAAA....AssalamuAlaikkum..,.Navska Very Very Good family Allah Bless All Family Members. Ummayem Makkaleyum Ottthiri Ishttapettu..... Anne Nettichad.....Navaskande Waife Very Very Fames Unnimaya THATTAM ETTU NILKKUNNATH. KANDAPPOL NJANGAL FAMILI.....SHOKAAYI. POYI .....MASHA ALLAH . One More. ALLAH BLESS. ALL FAMILY MEMBERS..........

  • @rajasreekumar2678
    @rajasreekumar2678 4 ปีที่แล้ว +4

    Nice video...A simple and humble artiste...All the best Navaz Bhai..God bless 🙂

  • @sjjoseph84
    @sjjoseph84 4 ปีที่แล้ว +4

    Great !!

  • @satharlubba4381
    @satharlubba4381 4 ปีที่แล้ว +6

    ഹായ് നവാസ് ആൻഡ് ഫാമിലി., നല്ല കുടുംബം, നല്ല വീട്, പിന്നെ കൃഷി, സ്കൂൾ, ബിസിനസ്‌, എല്ലാം ശ്രഷ്ട്ടാവിന്റെ അനുഗ്രഹം. വളരെ പോസിറ്റീവായി നവാസും രെഹ്നയും ഉമ്മിച്ചിയും കാര്യങ്ങൾ പറഞ്ഞു. കാണാൻ കൊതിച്ചിരുന്ന ഒരു വീഡിയോ, അവതാരിക വളരെ കൂട്ടായി വിശേസങ്ങൾ ചോദിച്ചറിഞ്ഞു. കൗമുദി ചാനിനും പ്രതേക ആശംസകൾ. നവാസ് നല്ല ഒരു കുടുംബനാഥനും വലിയ സ്നേഹത്തിന്റെ ഉടമയും. ആശംസയും പ്രാർത്ഥനയും നേരുന്നു

  • @syamsrevilasam6982
    @syamsrevilasam6982 4 ปีที่แล้ว +17

    Very nice couples navasika and rahana mam love u... dears

  • @kichukichu8315
    @kichukichu8315 4 ปีที่แล้ว +3

    Good and clear with love 💖 super

  • @shaaaaafi7805
    @shaaaaafi7805 4 ปีที่แล้ว +64

    കുറെ കാലമായി നവാസ്‌ക, നിയാസ്‌ക ഇവരുടെ ഉമ്മാനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. വളരെ നന്ദി.

  • @sahasradeepalakshmi8703
    @sahasradeepalakshmi8703 4 ปีที่แล้ว +33

    A day with chitra chechi - please do it

  • @welcometocomments6784
    @welcometocomments6784 3 ปีที่แล้ว +64

    എലീന "പടിക്കൽ,"... പേര് പോലെത്തന്നെ എലീന ഇപ്പൊ എല്ലാരെ വീടിന്റെ "പടിക്കലും"😂😂

  • @romygeorge6197
    @romygeorge6197 4 ปีที่แล้ว +7

    സിനിമാ ഫീല്‍ഡില്‍ നിന്ന് ഇത്രയും എളിമയും , വിനയവും , ഒതുക്കവുമുള്ള ഫാമിലിയുടെ അഭിമുഖം കാണുന്നത് ആദ്യമായിട്ടാണ് .... രഹ്ന ഇത്രയും പാവമാവാതെ കുറച്ചെങ്കിലും അഹങ്കരിക്കൂ ..

    • @vidyarahul7837
      @vidyarahul7837 3 ปีที่แล้ว +1

      See real staril niyasum familium enthoru show ayirunnu

  • @twinkle3106
    @twinkle3106 4 ปีที่แล้ว +15

    randalum cinema yil ullavarayirunu alle gud episode

  • @praseejakc9245
    @praseejakc9245 4 ปีที่แล้ว +12

    Adipoli family 👌👌👌navasikede wifene kanumbo eshtamanishtamaneniku ninmukam patormavarunnu😊😊😊😊

  • @vknvkvk5798
    @vknvkvk5798 4 ปีที่แล้ว +2

    His family is very cute & simple. All the very best wishes to you & your family Navas Sir.

  • @shafeeqyousaf3170
    @shafeeqyousaf3170 4 ปีที่แล้ว +2

    super family..

  • @ribzcosmos1986
    @ribzcosmos1986 4 ปีที่แล้ว +66

    Navasikka still looks young..annum innum oru pole...

    • @redfy1613
      @redfy1613 4 ปีที่แล้ว +4

      അങ്ങേരുടെ മുഖം പണ്ടും ഇത് പോലെ തന്നെ ഇത് എന്തു അവതാരം...

    • @redfy1613
      @redfy1613 4 ปีที่แล้ว +3

      വൈഫിന്റെയും ഈ ഇന്റർയൂവിൽ മാട്ടുപ്പെട്ടി മച്ചാൻ ലുക്ക് തന്നെ.

    • @fidhaleshan3009
      @fidhaleshan3009 4 ปีที่แล้ว +1

      Ribi Babu wifum same

    • @ramlamajeed5846
      @ramlamajeed5846 3 ปีที่แล้ว +1

      Samayam super

  • @eloginmahe1768
    @eloginmahe1768 4 ปีที่แล้ว +3

    Nalla family. Rahnaye bharyay kitiya Navasum Navasne bharathavayt kitiya rahna yum bhagyam cheythavar

  • @seenazeenath2148
    @seenazeenath2148 3 ปีที่แล้ว +3

    Rahnamol ippazhum slimbeauty thanne👌👍🌹❤️

  • @fasalkodyil9594
    @fasalkodyil9594 4 ปีที่แล้ว +60

    ആദ്യമായി കാണുന്ന പോലെയുളള അഭിനയം കലക്കി. ആരാണ് എത് ചാനലിൽ നിന്നാ വരുന്നത് എന്നൊന്നും നവാസിന് അറിയത്തേ ഇല്ല.പക്ഷേ ആദ്യമായി കതക് തുറന്ന് വന്നപ്പഴേ ഷർട്ടിൽ മൈക് ഘടിപ്പിച്ചിരിക്കുന്നു .

  • @taara2707
    @taara2707 4 ปีที่แล้ว +6

    Ottum bore adikkaathe kanda oru episode, NICE👍👍. Aleena super, idakku kayaraathe avar parayunnathellaam valare ishtathode kettu kondirikkunnu ❤️❤️

    • @ravisharavi6153
      @ravisharavi6153 4 ปีที่แล้ว

      Crrct, an anchor should b like that, not like Rimi

  • @lx5363
    @lx5363 4 ปีที่แล้ว +29

    Rahana my favt during childhood days

  • @ashrafmk602
    @ashrafmk602 4 ปีที่แล้ว +48

    നല്ലോരു ഉമ്മച്ചി👌👌💖

  • @vishnuvenu9900
    @vishnuvenu9900 4 ปีที่แล้ว +434

    നവസിക്കക്കു ഷറഫുദീന്റെ ഛായ ഉള്ളതായി തോന്നിയവർ ഉണ്ടൊ

    • @najasartcraft9008
      @najasartcraft9008 4 ปีที่แล้ว +1

      😃😆😆🤣😀😀

    • @hashimmuhammed1989
      @hashimmuhammed1989 4 ปีที่แล้ว +34

      ഷറഫുദീന് നവാസിന്റെ.. അങ്ങിനെയല്ല. നവസല്ലേ സീനിയർ

    • @rejanimohan2438
      @rejanimohan2438 4 ปีที่แล้ว +2

      Thonnittund

    • @akhiasok87
      @akhiasok87 4 ปีที่แล้ว

      Yess

    • @vishnuvenu9900
      @vishnuvenu9900 4 ปีที่แล้ว

      @@hashimmuhammed1989 അതെ 👏

  • @natureblood1275
    @natureblood1275 3 ปีที่แล้ว +1

    Super Episode with Navas ikka

  • @induindus4014
    @induindus4014 4 ปีที่แล้ว +2

    അടിപൊളി... 👍👍👍👍

  • @user-ps8ph2qj6x
    @user-ps8ph2qj6x 4 ปีที่แล้ว +6

    Engina venam oru family....navas ekka....rehana chechiya kanichu thannathinu orupadu thank

  • @thomasulahannan4694
    @thomasulahannan4694 4 ปีที่แล้ว +2

    Good family

  • @alaviyaabi9142
    @alaviyaabi9142 3 ปีที่แล้ว +1

    രഹനയെ കണ്ടപ്പോൾ സമയം സീരിയലിലെ കഥാപാത്രം ഓർമ വന്നു

  • @mazhavil5633
    @mazhavil5633 4 ปีที่แล้ว +5

    നല്ല കുടുംബം

  • @rahilafidhu6328
    @rahilafidhu6328 4 ปีที่แล้ว +1

    happpy famly😍😍😍👍👍👍mashaa Alllahhh

  • @neethuk7421
    @neethuk7421 4 ปีที่แล้ว +4

    Nice couples😍

  • @anuprasuja5877
    @anuprasuja5877 4 ปีที่แล้ว +2

    Nalla umma

  • @visakhanp2463
    @visakhanp2463 4 ปีที่แล้ว +6

    Nice family.... sweet

  • @krishnaprasadshetty5798
    @krishnaprasadshetty5798 4 ปีที่แล้ว +28

    One of the best actor. Loved his entire segment.

  • @abhiea5319
    @abhiea5319 4 ปีที่แล้ว +17

    Nalla maryadha olla rahna chechi .like she is always looking to eleenas' face while driving through the mirror.i really loved it

  • @shankargouda6976
    @shankargouda6976 4 ปีที่แล้ว +44

    നല്ല. വസ്തൃധാരണയുളള.കുടുംബം. കുടുംബമായാൽ.ഇങ്ങനെ. വേണം

  • @manafdosth613
    @manafdosth613 4 ปีที่แล้ว +3

    good family ♥️

  • @sajithaminisathyan6504
    @sajithaminisathyan6504 4 ปีที่แล้ว +163

    അലീനയുടെ നല്ല അവതരണം

  • @NewNew-pm9zj
    @NewNew-pm9zj 4 ปีที่แล้ว +163

    രഹ്ന അന്നു ഇന്നു ഇന്നു ഒരു പോലെ

    • @shrutimohan8908
      @shrutimohan8908 4 ปีที่แล้ว +9

      Panduu sthree serialil narendra prasad sir makalayi shalu and captain raju sir magal ayi mayuri maluayi...pettnu ormavannathu....

    • @biju7609
      @biju7609 4 ปีที่แล้ว +2

      Navas ekkayum rehna chechikkum oru mattavu illa

    • @rukushameer
      @rukushameer 4 ปีที่แล้ว +1

      New New my channel onnu subscribe cheyyumooo 😊

  • @niyaash8455
    @niyaash8455 4 ปีที่แล้ว +2

    Good actor

  • @shemishemi8146
    @shemishemi8146 4 ปีที่แล้ว +127

    ക്യാമറാമാൻ ഫുഡ്‌ എപ്പോളാ കഴിക്കുന്നേ...പിന്നെ ഒരു കാര്യം നല്ല വീടും നല്ല പറമ്പും നല്ല മരങ്ങളും കണ്ടിട്ട് കൊതിയാവുന്നു അവിടെ താമസിക്കാൻ

    • @rukushameer
      @rukushameer 4 ปีที่แล้ว

      Shemi Shemi my channel onnu subscribe cheyyumooo 😊

  • @minibiju940
    @minibiju940 4 ปีที่แล้ว +27

    നല്ലൊരു ഫാമിലി

  • @asmasalim9957
    @asmasalim9957 4 ปีที่แล้ว +9

    All the Best Navas😍😍😍

  • @NISHAOFCL
    @NISHAOFCL ปีที่แล้ว

    Lovely Family
    Touchwood 💛

  • @shivasmitham
    @shivasmitham 4 ปีที่แล้ว +72

    Rahanaye kaanan vannathaa... super Jodi 👍👍👍

  • @nishiyanish2612
    @nishiyanish2612 4 ปีที่แล้ว +6

    Nice family😍😍

  • @asharafkk2587
    @asharafkk2587 3 ปีที่แล้ว +1

    നല്ല അനുസരണയുള്ള കുടുബം നല്ല. ഉമ്മ

  • @shafeeqkannur8467
    @shafeeqkannur8467 4 ปีที่แล้ว

    I like them

  • @shammysurendhran26
    @shammysurendhran26 3 ปีที่แล้ว +3

    നവാസിനെ യും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @mommyandamaan7349
    @mommyandamaan7349 4 ปีที่แล้ว +2

    Orupadu naalukalkku shesham rahanthaye kandathil othiri santhosham 🥰

  • @ibirdmedia8530
    @ibirdmedia8530 4 ปีที่แล้ว +3

    നവസിക്ക താങ്കൾ പറഞു മക്കൾ ഉണ്ടായപ്പോൾ ഒന്നിനും സമയം ഇല്ല ജീവിതം തിരക്കായി അങ്ങനെ ഉള്ള കാര്യങ്ങൾ അപ്പോൾ ഞാൻ ഓർത്തു നമ്മൾ ഒന്ന് പിറകോട്ട് നോക്കിയാൽ നമ്മുടെ മാതാ പിതാക്കളെ കുറിച് ആലോചിച്ചാൽ ഒരു നിമിഷം കണ്ണുകൾ നിറയും .. അവരുടെ കാലത്തൊന്നും ഇപ്പോഴുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും അവർ നമ്മളെ പൊന്നുപോലെ നോക്കി വളർത്തി ഇപ്പോൾ നമ്മൾക്കു സമയം ഇല്ലങ്കിൽ ബൈക് ഉണ്ട് കാർ ഉണ്ട് ഒന്നിനും പ്രശ്നമില്ല ആ കാലം നമ്മളെ വളർത്തിയ ചുറ്റുപാട് വേറെ യാണ് .. എല്ലാവരും മാതാ പിതാക്കളെ നോക്കുക സ്നേഹിക്കുക പിന്നെ ഒരു കാര്യം ഇഷ്ടായി നാടൻ ചിന്ത പച്ചപ്പും കൃഷിയും എല്ലാം എത്ര വല്യവനായാലും ഇതെല്ലാം കൊണ്ട് ജീവിക്കുക അത് ഒരു നല്ല മനസുള്ളവനെ സാധിക്കു ചിലർ ഉണ്ട് അവർക്കു പണം വന്നാൽ ഗ്രാമം ഇഷ്ടമല്ല പിന്നെ ഫ്ലാറ്റ് മതി ഇവിടെയാണ് തങ്ങളുടെ വിത്യാസം ..Anyway god bless you. .thanks to anchor also

    • @9446767074
      @9446767074 4 ปีที่แล้ว +1

      Enikk eshtamulla nadiyayirnu rahna.....

    • @greennature4545
      @greennature4545 2 ปีที่แล้ว

      ജനിച്ചു വളർന്ന സ്വന്തം നാടിനെ വടക്കാഞ്ചേരി (നഗരസഭ)യെ പക്കാ kugramam എന്ന് പറഞ്ഞ ഈ pulliyano മറ്റുള്ളവരിൽ നിന്നും ഇത്ര വ്യത്യാസം

  • @dixondavis4174
    @dixondavis4174 3 ปีที่แล้ว

    Superb episode nanmaulla episode

  • @shabeerbootoeadakkulam1954
    @shabeerbootoeadakkulam1954 4 ปีที่แล้ว +8

    രഹനെയുടെ.ശബ്ദവും
    സംവിധായകൻ. സിദ്ദിഖിന്റെ
    സബ്ദവും.ചെറിയ ഒരു സാമൃം.ഉളളത് പോലെ.
    എന്റെ.ഒരു ചെറിയ തോന്നലാണ്

  • @blackbutterfly3779
    @blackbutterfly3779 4 ปีที่แล้ว +2

    Nalla family

  • @alameenalameen7938
    @alameenalameen7938 4 ปีที่แล้ว +11

    Nice Family...😍😍 God bless you and your Family...❤

  • @noushadrasha6326
    @noushadrasha6326 4 ปีที่แล้ว +39

    എനിക്ക് ഇഷ്ടപ്പെട്ട നല്ല ഒരു മനുഷ്യനാണ് നവാസ്ക്ക അഹങ്കാരം തീരേ ഇല്ലാത്ത നവാസ്ക്ക

  • @harikk5258
    @harikk5258 4 ปีที่แล้ว +1

    Navas ikka Spr

  • @geethasai6781
    @geethasai6781 3 ปีที่แล้ว

    Super home I feel like coming

  • @haqeemmuhammad9430
    @haqeemmuhammad9430 3 ปีที่แล้ว

    Rahanatha navaska family super

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 4 ปีที่แล้ว +6

    Kalabhavan nawas true legend

  • @mohananvelappan8338
    @mohananvelappan8338 3 ปีที่แล้ว +2

    A day With Navas Ekka And Family Is Veary Good,Nice ❤️

  • @user-yv8gk2bq1k
    @user-yv8gk2bq1k 4 ปีที่แล้ว +22

    Navaskkade wife oru kalathe sooper naayika ipol nalla ammayay baryay jeeevikkunnu😍😍

    • @chithral4041
      @chithral4041 4 ปีที่แล้ว

      Ethu cinimayil und rahna

    • @ravisharavi6153
      @ravisharavi6153 4 ปีที่แล้ว +1

      chithra l nw she doesn't act.. she acted only in few movies..but she did mny serials

    • @sherinsherin7203
      @sherinsherin7203 4 ปีที่แล้ว

      Plz say movie name

    • @ravisharavi6153
      @ravisharavi6153 4 ปีที่แล้ว +1

      hussain reji: in my memory, 'ishtamanu nooruvettom', 'saivar thirumeni'. But her popular serials are sthree, samayam..

    • @sathart3631
      @sathart3631 3 ปีที่แล้ว +1

      Thalolam,lelam,karunyam, dada sahib,saivar thirumeni etc.... ee cinimakalil rahman abhinayichittundu

  • @mohammedansil8201
    @mohammedansil8201 4 ปีที่แล้ว +3

    Enthoo manassu niranju Ee video kandappo...😍🤗

  • @kingofking5809
    @kingofking5809 4 ปีที่แล้ว +5

    Nalla avadharanam👏👏

  • @basheerbai2393
    @basheerbai2393 3 ปีที่แล้ว

    HAHAHAHA totally polichu congratulations👍👌💐

  • @unnivgokuldas8708
    @unnivgokuldas8708 4 ปีที่แล้ว

    Very nice

  • @abdulasees7917
    @abdulasees7917 4 ปีที่แล้ว +43

    നവയസ്കയുടെ ഉമ്മാക് 100000 ഉമ്മാ 😘😘😘😘😘

  • @shibikp9008
    @shibikp9008 3 ปีที่แล้ว +1

    Veedu adipoli😍😍😍

  • @sweetysweetysweetysweety352
    @sweetysweetysweetysweety352 2 ปีที่แล้ว +1

    MashaAllaH

  • @saimusiclover5085
    @saimusiclover5085 4 ปีที่แล้ว +9

    Rehna looking so beautifull 😘😘 Navasikka Adipoli 🤗🤗🤗 They were earlier staying in Choondi near to my cousin's home, I think that School and Boutique was their earlier home.