A Day with Manoj Nair and Beena Antony | Day with a Star | Season 04 | EP 15 | Part 02 | Kaumudy TV

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2019
  • Beena Antony is an Indian actress appearing in Malayalam films and television. She mainly appeared in supporting roles in films and television serials, including Ommanathingalpakshi, Mayaseetha, Ente Manasaputhri, Autograph and Thapasya.
    #BeenaAntony #ManojNair #Daywithastar
  • บันเทิง

ความคิดเห็น • 267

  • @salu7404
    @salu7404 4 ปีที่แล้ว +224

    മനോജ് - താങ്കളെ ഏറ്റവും കൂടുതൽ അഭിനന്ദിക്കാൻ തോന്നിയ നിമിഷം അമ്മയെ സഹായിക്കുന്ന ആ സ്ത്രീക്ക് നൽകിയ വാക്കുകൊണ്ടുള്ള വിലയാണു്.
    ആ മനസാണ് ജീവിത വിജയം.

  • @smithaa1203
    @smithaa1203 4 ปีที่แล้ว +42

    ഒരു തവണ മനോജിനെ തൃപ്പൂണിത്തുറയിൽ വച്ച് കണ്ടിട്ടുണ്ട്. ഒരു ജാഡയുമില്ലാത്ത ഒരു മനുഷ്യൻ. ബീനയെ എത്ര വർഷമായി കാണുന്നു സീരിയലുകളിൽ. നിങ്ങളുടെ സന്തോഷം എന്നും ഉണ്ടാകട്ടെ. ആരോമൽ വലുതായല്ലോ.

  • @priyasdreamworld4847
    @priyasdreamworld4847 4 ปีที่แล้ว +66

    എനിക്ക് വല്യ ഇഷ്ടാണ് മനോജേട്ടനെ ..നേരിട്ട് കണ്ടിട്ടുണ്ട് ..പരിചയപെട്ടു ..നൈസ് പേഴ്സൺ ..
    മഞ്ഞുരുകും കാലം കണ്ട് ഇഷ്ടപെട്ടത ...

  • @snehitha5635
    @snehitha5635 4 ปีที่แล้ว +156

    എനിക്കേറെ ഇഷ്ട്ടമുള്ള സീരിയൽ നടൻ.... ജനിക്കുട്ടിയുടെ അച്ഛനായി പ്രേക്ഷക മനം കവർന്ന അതുല്യ പ്രതിഭ...

    • @Mehnaa_kv
      @Mehnaa_kv 4 ปีที่แล้ว

      th-cam.com/video/d5EH68MxC6k/w-d-xo.html snehitha

    • @liomessi5593
      @liomessi5593 3 ปีที่แล้ว

      @@Mehnaa_kv 1

    • @shanms732
      @shanms732 3 ปีที่แล้ว

      @@Mehnaa_kv i

  • @sameeranoushad1188
    @sameeranoushad1188 4 ปีที่แล้ว +100

    ബീന നന്നായി സഹകരിച്ചു മനുവിന്റെ അമ്മയെ കാണാന്‍ സംഗീത സംവിധായകന്‍ MG രാധാകൃഷ്ണന്‍ സാറിന്റെ ഭാര്യയെ പോലെ ഉണ്ട്

    • @shilpapradeep2105
      @shilpapradeep2105 4 ปีที่แล้ว

      ശരിയാ. പദ്മജ രാധകൃഷ്ണൻ...

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +82

    കുട്ടിക്കാലം മുതലേ കണ്ടു തുടങ്ങിയതല്ലേ ബീന ചേച്ചിയെ .....എത്രയെത്ര വേഷങ്ങൾ ... സീരിയലുകൾ ....സ്റ്റേജുകൾ .... .....അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും മുന്നോട്ടേക്ക് .... ബീന ചേച്ചി💕💕💕💕

  • @soumyasumesh511
    @soumyasumesh511 4 ปีที่แล้ว +62

    Amma enthu sundariya🥰

  • @annapremnabas4286
    @annapremnabas4286 4 ปีที่แล้ว +18

    ബീനച്ചേച്ചി യോദ്ധയിൽ എനിക്ക് ഇഷ്ട്ടാ... അത് പോലെ ഇപ്പഴത്തെ സീരിയലിൽ ഉപയോഗിക്കുന്ന സാരി എന്റമ്മോ എന്തൊരു ഭംഗിയാ 😍😍😍👌👌👌.. മനോജേട്ടന്റെ അഭിനയം മഞ്ഞുരുകും കാലത്തിൽ തകർത്തു 👌👌👌 അഭിനയത്തെക്കാൾ ഇഷ്ട്ടം ആ സൗണ്ട് 😍😍👌👌👌
    ആഹാ ചിറ്റ കൊള്ളാലോ congrssinte നേതാവ് 💪💪💪😜😜

  • @remya5692
    @remya5692 4 ปีที่แล้ว +11

    Beenechiyum manojettanum super
    Nice 👍👍 Interview 👌
    Anchor pwolich

  • @diludileep2068
    @diludileep2068 4 ปีที่แล้ว +79

    രണ്ടു പേരുടെയും വീട്ടുകാരോട് സ്നേഹത്തിൽ ആണ്, ചിലർ ഭാര്യമ്മാരുടെ വീട്ടുകാരുമായി മാത്രം ആണ് കൂടുതൽ റിലേഷൻ. അങ്ങനെ ഒരു ബന്ധം നിലനിർത്തിയത് ബീനച്ചേച്ചിയുടെ കഴിവ് ആണ്. ഈ സ്നേഹം എന്നും നിലനിക്കട്ടെ

    • @beenaantony4893
      @beenaantony4893 4 ปีที่แล้ว +17

      Thank you dear...😍😍😍😍👃👃👃👃

    • @sainubapputty9370
      @sainubapputty9370 4 ปีที่แล้ว

      Hii ബീന ചേച്ചി....

    • @diludileep2068
      @diludileep2068 4 ปีที่แล้ว +2

      Thank you for your reply beenachechi..

    • @smithaa1203
      @smithaa1203 4 ปีที่แล้ว +1

      Sini Dileep exactly. ജീവിതത്തിൽ അഭിനയം ഇല്ല അതാണ് അവരുടെ വിജയം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

    • @veenaajesh43
      @veenaajesh43 4 ปีที่แล้ว

      @@beenaantony4893 chechiiiiii ummmaaaaaa love u Chechi

  • @faizafami6619
    @faizafami6619 4 ปีที่แล้ว +26

    You mother is still beautiful( Manoj’s)

  • @azclt3257
    @azclt3257 4 ปีที่แล้ว +8

    ചേച്ചിയും ചേട്ടനും അടിപൊളിയാ... ഒരുപാടിഷ്ട്ടാണ്...

  • @ramaniramani3442
    @ramaniramani3442 4 ปีที่แล้ว +7

    ബീനയുടെ സാരി ചുരിദാർ എന്ത് ചന്തമാണ് അത് ബീന ഒരു പാട് സുന്ദരി ആണ്

  • @gowrishailu2596
    @gowrishailu2596 4 ปีที่แล้ว +2

    beena chechi manojettan nalla character nice family valare santhosham good episode

  • @abhitech3442
    @abhitech3442 4 ปีที่แล้ว +36

    മനോജേട്ടാന്റെ സൗണ്ട് സൂപ്പർ അല്ലെ

  • @asifasurumi9016
    @asifasurumi9016 4 ปีที่แล้ว +69

    ബീന ആന്റണി സാരീ എടുക്കുന്നത് എവിടെ നിന്നാണ് എന്ന് അറിനാൾ കൊള്ളാമായിരുന്നു... 😍.. സീരിയലിൽ ഉടുക്കുന്ന സാരീ അത്രക്കും നല്ലതാണ്

    • @Mehnaa_kv
      @Mehnaa_kv 4 ปีที่แล้ว

      Asifa Surumi th-cam.com/video/d5EH68MxC6k/w-d-xo.html

  • @soumyasumesh511
    @soumyasumesh511 4 ปีที่แล้ว +10

    Prekshakar agrahicha family ne kondu vannathinu thank to kaumudy tv

  • @achusiyadachusiyad9302
    @achusiyadachusiyad9302 4 ปีที่แล้ว +31

    ഡാഡി പേര് എങ്ങനാ നല്ല പേരാണ് 😄😄😄😄😄😄

  • @jainyvipin3234
    @jainyvipin3234 4 ปีที่แล้ว +19

    Cute and blessed family.. My most favorite couple 😇😍

  • @RaginiKNair
    @RaginiKNair 3 ปีที่แล้ว +2

    I enjoyed each and every episode of Day with Star. Alina is fantastic as usual

  • @shabnam2348
    @shabnam2348 4 ปีที่แล้ว +1

    That was a lovely family! God bless ! Beena Antony so much of positiveness :)

  • @doityourselfwithswathy
    @doityourselfwithswathy 4 ปีที่แล้ว +9

    BEAUTIFUL FAMILYY😍❤️cool and happyy vibesss✌️eleena can simply handle thiz kind of showss

  • @mbvlogs8898
    @mbvlogs8898 4 ปีที่แล้ว +16

    ജാടയില്ലാത്ത നല്ല ഫാമിലി... 👍

  • @Sunila862
    @Sunila862 4 ปีที่แล้ว +4

    This is the best interview

  • @nimmyjames4233
    @nimmyjames4233 4 ปีที่แล้ว +26

    നല്ല family എല്ലാവരെയും ഇഷ്ടമായി...Manoj chettan Superaa

  • @bibinraphael8090
    @bibinraphael8090 4 ปีที่แล้ว +2

    Beena chechynem manojettaneyum orupadu ishttam aanu..😀😀😀

  • @anniantony1856
    @anniantony1856 4 ปีที่แล้ว +1

    Happy to see altogether...

  • @jomonjohn7523
    @jomonjohn7523 4 ปีที่แล้ว +7

    Happy family😍😍

  • @snehitha5635
    @snehitha5635 4 ปีที่แล้ว +12

    ഹാപ്പി ഫാമിലി...

  • @hridayahari3790
    @hridayahari3790 4 ปีที่แล้ว +3

    എനിക്കും വണ്ണമുണ്ട് വണ്ണമുള്ളവർക്ക് ഇത്രയും ഭംഗിയുണ്ട് എന്നു മനസ്സിലാകുന്നത് ബീന ആന്റണി യെ കാണുമ്പോഴാണ്

  • @anshadvmry6531
    @anshadvmry6531 4 ปีที่แล้ว +6

    നല്ല ഭംഗി ഉണ്ട് അമ്മച്ചിനെ കാണാൻ

  • @nayanap3323
    @nayanap3323 4 ปีที่แล้ว +2

    Nice family..... Sundhari ammachi😍😍

  • @sreeshmaajesh9327
    @sreeshmaajesh9327 4 ปีที่แล้ว

    Hi Beena chechi, manoj etta. Enik nigale valya eshta😘😘

  • @shijomathew4814
    @shijomathew4814 4 ปีที่แล้ว +11

    ബീനച്ചേച്ചി ഇഷ്ടം...
    ബീന ചേച്ചിക്കും അമ്മക്കും ഒരേ മുഖo.. ചേച്ചിയും അനിയത്തിയും പോലെ

  • @agnesjoseph1368
    @agnesjoseph1368 4 ปีที่แล้ว +1

    😍wonderful family.God bless you

  • @aleena8662
    @aleena8662 4 ปีที่แล้ว +5

    Nice family

  • @MaluZvlog
    @MaluZvlog 4 ปีที่แล้ว

    Ethra happy ayitulla family ellarude mugath aa energy kanamm

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 ปีที่แล้ว +3

    Beautiful.... Family

  • @vahidpt9223
    @vahidpt9223 4 ปีที่แล้ว

    Wow... കലക്കി.... Great and good family

  • @americankazhchakal266
    @americankazhchakal266 4 ปีที่แล้ว +6

    Such a lovely family.. God bless! 🥰

  • @sajithasaleem9074
    @sajithasaleem9074 4 ปีที่แล้ว +14

    My fvrt couple of serial😍

  • @remamohan9920
    @remamohan9920 4 ปีที่แล้ว

    ഗുഡ് ഫാമിലി. ഈ കൊച്ചു ഫാമിലിയെ എനിക്കു ഒത്തിരി ഇഷ്ടാണ്. Love so much..

  • @dilshabalan9831
    @dilshabalan9831 4 ปีที่แล้ว

    Very positive person manojattan and family

  • @divyamanoj3355
    @divyamanoj3355 4 ปีที่แล้ว

    Eniku beenachechiyea byangra eshtam anu.. 😍😘

  • @ciasarashajuayyampilly427
    @ciasarashajuayyampilly427 4 ปีที่แล้ว +1

    Beena chechiyeyum Manoj chettaneyum njn aadhyamai kanunnathu Angamalyil oru wedding receptionil vechanu. bt annu Chechi bayankara serious aayirunu🙂....And seriously after watching this episode Chechiyodulla aaradhana sherikum koodi....😊

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว

    ningalku iniyum nalla avasarangal kittatte ennum prarthikuunnu...nanma varatte..

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +3

    Super 👌👌

  • @cheruthana1
    @cheruthana1 4 ปีที่แล้ว

    Super family God bless them always

  • @ratheeshnair5181
    @ratheeshnair5181 4 ปีที่แล้ว +3

    Super poli

  • @ithalthennal3719
    @ithalthennal3719 4 ปีที่แล้ว +2

    Super family

  • @jessymathew5498
    @jessymathew5498 4 ปีที่แล้ว

    Very happy and beautiful family.

  • @remyavava4263
    @remyavava4263 4 ปีที่แล้ว +8

    manjurukum kalam kanditt isthaya nadan.. nalla kazhivulla nadan. . arhathapetta angeekaram labhichilla ennu thonnunu. .. daivam anugrahikkatte..

  • @jishapa3413
    @jishapa3413 4 ปีที่แล้ว +1

    Lovely family

  • @fazzafazza876
    @fazzafazza876 4 ปีที่แล้ว +1

    Ithile highlt rand famlyodum rand perkkum snehavum bahumanvum 👍🏻👍🏻👍🏻

  • @douluvmee
    @douluvmee 4 ปีที่แล้ว +13

    Happy family! 🥰🥰🥰 Manoj’s mom looks beautiful!

  • @hayahadhi4690
    @hayahadhi4690 4 ปีที่แล้ว +3

    Sundhari amma😍

  • @saleemasaleem9396
    @saleemasaleem9396 4 ปีที่แล้ว

    നല്ലൊരു family ,ഈശ്വരൻ അനുഗ്രിക്കട്ടെ

  • @nishanthjayan9756
    @nishanthjayan9756 4 ปีที่แล้ว +18

    കൗമുദി ചാനലിന് അഭിനന്ദനങ്ങൾ. എല്ലാം വെറൈറ്റി പ്രോഗ്രാമാണ്.

  • @beenasree6498
    @beenasree6498 4 ปีที่แล้ว +4

    അമ്മയുടെ പേര്.... കറക്ട്...മനോഹരമായ ഫാമിലി

  • @sugandhikv152
    @sugandhikv152 4 ปีที่แล้ว +1

    Super superr👍👍👍❤

  • @dj-if3fl
    @dj-if3fl 4 ปีที่แล้ว +2

    Such a beautiful family.... മനോജ്‌ ബീന made for each other... may god bless u all..... best wishes.... നല്ല നല്ല അവസരങ്ങൾ സിനിമയിൽ ലഭിക്കട്ടെ എന്ന് സർവേശ്വരൻ നോട്‌ പ്രാർത്ഥിക്കുന്നു 🤲🥰🥰

  • @bibinthampy1599
    @bibinthampy1599 4 ปีที่แล้ว +1

    Nice family..

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +9

    Nice family
    Exp eatttante ammmayum achanum
    Ee negative cmnt idunnna ooolakalkku onnnu adangikkoooode (1st part) they are happpy in their life ... beenechine enthu ishtaaanu eatttante familykkku ennnu ithu kaaanumpol manasilaaakum. Chummma negative wibe spread cheyyyathe Suhruthukkkale.... aromal paaatttu pwolichu . Eleena as usual vibrant . Good episode ... god bless allll 😍😍😍😍

    • @beenaantony4893
      @beenaantony4893 4 ปีที่แล้ว +3

      Thank you dear brother...🤩🤩🤩🤩🤩🤩👃👃👃👃👃👃

    • @denilachu8072
      @denilachu8072 4 ปีที่แล้ว

      @@beenaantony4893 y

  • @shijomathew4814
    @shijomathew4814 4 ปีที่แล้ว +5

    ബീന ചേച്ചിയുടെ പാട്ടുകൂടെ ആവായിരുന്നു..... ആരോ വിരൽ മിട്ടി.....

  • @sajicleetus6545
    @sajicleetus6545 3 ปีที่แล้ว

    എനിക്ക് നിങ്ങളെ രണ്ടു പേരേയും ഇപ്പോൾ മോനും ഭരങ്കറ ഇഷ്ടമാണ് അഭിനയം പ്രേത്യേകിച്ച് അത്രയും സൂപ്പറാണ്.

  • @renjithmavila7020
    @renjithmavila7020 4 ปีที่แล้ว +11

    വീട് കാണിക്കുമ്പോൾ എല്ലാ മുറികളും.. വീട് ഫുൾ ആയിട്ട് കാണിച്ചെങ്കിൽ നന്നായേനെ

  • @husnachrchr9017
    @husnachrchr9017 4 ปีที่แล้ว

    Blessed family

  • @shimla2958
    @shimla2958 3 ปีที่แล้ว

    Love u beenachechy and manojetta

  • @binchukv9873
    @binchukv9873 4 ปีที่แล้ว +14

    ❤👍👍👍🙏👍👍👍❤
    സൂപ്പർ ❤ സൂപ്പർ

  • @sabujohn9719
    @sabujohn9719 4 ปีที่แล้ว

    Beena chechi avan onnu mooliyappol ethryum santhosha prekadanam anenkil avan paadiyal ulla avastha enthayirikkum enikku orkkane vayya,

  • @sapnasureshk6052
    @sapnasureshk6052 4 ปีที่แล้ว +4

    Super

  • @neenuharikumar1714
    @neenuharikumar1714 4 ปีที่แล้ว

    Super..... family....

  • @muhammedanasa6002
    @muhammedanasa6002 4 ปีที่แล้ว +2

    Nice

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 ปีที่แล้ว

    Manu ettan super..itra simple.aaya manushyanayrunno....nalla family.. njan.aa veetil oru angampole enik maatramano thonniyath

  • @sanjusajan8254
    @sanjusajan8254 4 ปีที่แล้ว +2

    ഭദ്രയിലെ സീന ആന്റണി ടെ ഒരു ഡേ കാണിക്കു pls

  • @naufal.m.s1463
    @naufal.m.s1463 3 ปีที่แล้ว

    Manoj chettan pwoli aaanu😍

  • @adonaadam3353
    @adonaadam3353 4 ปีที่แล้ว +1

    super

  • @kavithabinoy4839
    @kavithabinoy4839 4 ปีที่แล้ว +11

    Manojs mother is so beautiful..

  • @shimla2958
    @shimla2958 3 ปีที่แล้ว

    Manoj is sound is superb

  • @josephmanoj7817
    @josephmanoj7817 4 ปีที่แล้ว +1

    Food looks yummy

  • @sajithasaleem9074
    @sajithasaleem9074 4 ปีที่แล้ว +3

    Manoj chettane latest kanda oru filmil kanddarnnu😍

  • @kukku1627
    @kukku1627 4 ปีที่แล้ว

    Amma sundariyaato

  • @jithinks844
    @jithinks844 4 ปีที่แล้ว +1

    Good

  • @shameerashanu5116
    @shameerashanu5116 4 ปีที่แล้ว

    Super family 😍😍😍😍

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 ปีที่แล้ว

    Aarbadangalillatha lunch....mabrook...May ALLAH bless u all

  • @husnachrchr9017
    @husnachrchr9017 4 ปีที่แล้ว +1

    Ammachi Ippo thanne ithra sundariyaa..appo pand enthayirikkum

  • @jiskjose2626
    @jiskjose2626 4 ปีที่แล้ว +30

    എന്റെ സിനിമയിൽ മനോജ്‌ ചേട്ടാ ഒരു ചാൻസ് ഉണ്ട്......

  • @shimnarejesh1883
    @shimnarejesh1883 4 ปีที่แล้ว +2

    Maggi chechi sweeet

  • @geethudinesh7745
    @geethudinesh7745 4 ปีที่แล้ว +1

    പെട്ടന്ന് തിർന്നപോലെ

  • @kashidevuvlogs1217
    @kashidevuvlogs1217 4 ปีที่แล้ว

    Nalla kudumbam ennum engane thanne aakatte.2 veettukarum nalla snehathil.swantham amme pole snehikkunna marumakal.

  • @sheejakn9972
    @sheejakn9972 4 ปีที่แล้ว +2

    Njan paravoor aanee

  • @shalurazu
    @shalurazu 4 ปีที่แล้ว +4

    8:56 😂😂😂

  • @antony8378
    @antony8378 4 ปีที่แล้ว +1

    Beena chechy manoj chettan randu pereyum orupadeshtanu monum superb all family 👌👌👌👌

  • @peaceworld9458
    @peaceworld9458 4 ปีที่แล้ว +2

    👏🏼👏🏼👏🏼👏🏼

  • @forkfromleaf6948
    @forkfromleaf6948 4 ปีที่แล้ว +7

    *ബീന ചേച്ചി ഇഷ്ട്ടം ഉള്ളവർ വന്നോളൂ*

  • @sindhuajay9084
    @sindhuajay9084 4 ปีที่แล้ว +7

    ഇശ്വരൻ അനുഗ്രഹിക്കട്ടെ'

  • @thankammaipe7103
    @thankammaipe7103 3 ปีที่แล้ว

    Janikutty's father super

  • @vijinair3225
    @vijinair3225 4 ปีที่แล้ว +1

    Super family. God bless you 😍

  • @ASN-ds6bk
    @ASN-ds6bk 4 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടം ആണ് ബീന ചേച്ചിയെ ഏത് വില്ലത്തി റോൾ ആണെങ്കിലും ഞാൻ ബീന ചേച്ചിയുടെ സീരിയൽ കാണും അത്ര ഇഷ്ടാ ബീന ചേച്ചി സാരി സെലെക്ഷൻ 👌👌👌

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว +1

    orupadu ishtamannu ningalle..ningal renduperum abhinayikunna seriyalukal eniku orupadu ishtamanu..kairaliyil vanna serial njan ellam kandathannu..good..