എന്നെങ്കിലും ഒരിക്കൽ മരിയ്ക്കുമെന്ന ചിന്ത കേരളത്തിലെ ജനത്തിൻ്റെ 50% ത്തിനെങ്കിലും വല്ലപ്പോഴുമെങ്കിലും മനസിലുണ്ടായാൽ കേരളം എത്രമാത്രം നന്നാകുമായിരുന്നു...🤔 പ്രണാമം സാർ. കേൾപ്പാൻ ചെവിയുള്ളവർ കേട്ടു മനസിലാക്കി പ്രവർത്തിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.🙏
My mother's grand mother (98) years old asked herself to give "vayu giulika and swasanandam gulika" and chanted "Rama Rama" and slept for ever in 1967 when I was a small boy.
പ്രിയപ്പെട്ട ഗോപാലകൃഷ്ണൻ സാർ / സാർ വളരെ ആത്മാത്ഥതയോടെ, സ്നേഹത്തോടെ സംസാരിക്കുന്നു. കഴിഞ്ഞ ജൻമങ്ങളുടെ ഒരു കൾ മി നേഷനാണ് മരണ സമയത്ത് നടക്കുന്നത്. ഒരു ജ്‌ഞാന യോഗി ഈ' സമയത്ത് പതറാതെ നിലകൊള്ളും. ചെറുപ്പകാലത്ത് എത്ര സന്തോഷം" നൽകിയ പാട്ടാണെങ്കിലും പ്രായമേറെ ചെന്നിട്ടോ മരണ സമയത്തോ അത് ദു:ഖത്തോടെ അല്ലാതെ കേൾക്കാൻ പറ്റില്ല. മരണ സമയത്ത് നന്നായി പാകമാവുക. ഒരു_ പഴുത്ത ഇല മഞ്ഞിലേക്ക് പൊഴിഞ്ഞു വീഴുന്നതു പോലെ . പ്രായമാവുമ്പോൾ ഈ ലോകത്തിലെ എല്ലാ ബണ്ഡനങ്ങളിൽ നിന്നും മുക്തനാവുക.അതിൽ മക്കൾ, പേര മക്കൾ സുഹൃത്തുക്കൾ, പാട്ടുകൾ . ആശയങ്ങൾ എല്ലാം പെടും. തനിയെ ഇരിക്കാനും ആത്മ സാക്ഷിയാവാരം ശീലിക്കുക.. ഒരു ബന്ധനവും ദു:ഖവും കൂടാതെ ദീർഘമായി ശ്വസിച്ചു കൊണ്ട് ശുദ്ധമായ ബോധത്തിൽ വിലയം പ്രാപിക്കുക.
When qualified doctors and science scholers talks about rationalism or supetstitions please dont try to isult them mentioning their parents your advices in personality developements are good thanks
സർ, എന്റെ mother in law ക്ക് അവസാന നാളുകളിൽ കസ്തൂരീകല്പരസായനം തിളപ്പിച്ചാറിയ വെള്ളത്തിൽ നേർപ്പിച്ച് അല്പാല്പമായി ഇടക്കിടെ കൊടുത്തിരുന്നു. അതുകൊണ്ടാവാമെന്നു തോന്നുന്നു, ശ്വാസത്തിന്റെ ലക്ഷണത്തോടുകൂടി അമ്മ രാത്രി മുഴുവനും ഉറങ്ങി. സ്വച്ഛമായി പോയി. കൈകൾ തണുത്തു തുടങ്ങിയിട്ടും ഭീഷ്മ സ്തുതി കേട്ടപ്പോൾ കൈകൾ നെറ്റിയിൽ വച്ച് തൊഴുതു.
സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ വർഷങ്ങൾക്കുമുൻപ് ഞാനെന്റെ മക്കളോട് പറഞ്ഞത് ഓർത്തുപോയി.കടുത്തവേദനയുള്ള അസുഖമെന്തെന്കിലും വന്ന് മരണത്തോട് മല്ലടിക്കുകയാണെന്കിൾ ഭക്തിഗാനങ്ങൾ കേല്പിച്ച് തരണമെന്ന്
മരണം ആസന്നമായ ക്രിസ്ത്യാനിയുടെ ചെവിയിൽ പറഞ്ഞു കൊടുത്തു പറയിപ്പിക്കുന്ന അവസാന വാചകം ഇശോ മറിയം ഔസേപ്പേ എന്നാണ്. മുസ്ലിമിനെ പറയിപ്പിക്കുന്നത് അല്ലാഹു അല്ലാതെ ആരാധ്യൻ ഇല്ല എന്നു മാണ്. മഹാത്മാ ഗാന്ധി അവസാനം പറഞ്ഞത് ഹേ രാം എന്നും . ഓരോ മതക്കാരും അവരുടെ വിശ്വാസ പ്രഖ്യാപനം നടത്തി ഇഹലോക വാസം വെടിയുന്നു.
എന്നെങ്കിലും ഒരിക്കൽ മരിയ്ക്കുമെന്ന ചിന്ത കേരളത്തിലെ ജനത്തിൻ്റെ 50% ത്തിനെങ്കിലും വല്ലപ്പോഴുമെങ്കിലും മനസിലുണ്ടായാൽ കേരളം എത്രമാത്രം നന്നാകുമായിരുന്നു...🤔
പ്രണാമം സാർ.
കേൾപ്പാൻ ചെവിയുള്ളവർ കേട്ടു മനസിലാക്കി പ്രവർത്തിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.🙏
My mother's grand mother (98) years old asked herself to give "vayu giulika and swasanandam gulika" and chanted "Rama Rama" and slept for ever in 1967 when I was a small boy.
🙏പ്രണാമം sir 🙏
സർ പറഞ്ഞ കാര്യം ഞാൻ പണ്ടേ എന്റെ മക്കളോട് പറഞ്ഞിരുന്നു സർ പറഞ്ഞു കേട്ടപ്പോൾ വളരെ സന്തോഷം
Very good knowledgeable speech
ആദരാഞ്ജലികൾ 🙏
,🌹🙏
🙏🏻🙏🏻🙏🏻 even I have the same opinion sir . Whatever you said is absolutely correct .
എന്റെ അമ്മ മരണ കിടക്കയിൽ കിടക്കുമ്പോൾ ഞാൻ എത്ര സഹസ്രനാമം കേൾപിക്കാവോ അത്രയും കേൾപ്പിച്ചു 🙏
പ്രിയപ്പെട്ട ഗോപാലകൃഷ്ണൻ സാർ / സാർ വളരെ ആത്മാത്ഥതയോടെ, സ്നേഹത്തോടെ സംസാരിക്കുന്നു. കഴിഞ്ഞ ജൻമങ്ങളുടെ ഒരു കൾ മി നേഷനാണ് മരണ സമയത്ത് നടക്കുന്നത്. ഒരു ജ്‌ഞാന യോഗി ഈ' സമയത്ത് പതറാതെ നിലകൊള്ളും. ചെറുപ്പകാലത്ത് എത്ര സന്തോഷം" നൽകിയ പാട്ടാണെങ്കിലും പ്രായമേറെ ചെന്നിട്ടോ മരണ സമയത്തോ അത് ദു:ഖത്തോടെ അല്ലാതെ കേൾക്കാൻ പറ്റില്ല. മരണ സമയത്ത് നന്നായി പാകമാവുക. ഒരു_ പഴുത്ത ഇല മഞ്ഞിലേക്ക് പൊഴിഞ്ഞു വീഴുന്നതു പോലെ . പ്രായമാവുമ്പോൾ ഈ ലോകത്തിലെ എല്ലാ ബണ്ഡനങ്ങളിൽ നിന്നും മുക്തനാവുക.അതിൽ മക്കൾ, പേര മക്കൾ സുഹൃത്തുക്കൾ, പാട്ടുകൾ . ആശയങ്ങൾ എല്ലാം പെടും. തനിയെ ഇരിക്കാനും ആത്മ സാക്ഷിയാവാരം ശീലിക്കുക.. ഒരു ബന്ധനവും ദു:ഖവും കൂടാതെ ദീർഘമായി ശ്വസിച്ചു കൊണ്ട് ശുദ്ധമായ ബോധത്തിൽ വിലയം പ്രാപിക്കുക.
നല്ല കമെന്റ്
Pranam 🙏
Good comment
Pranamam🎉🎉🎉
Pranaamam Sir
Very good message 🙏🙏
പ്രണാമം സർ 🙏🙏🙏
വളരെ സത്യം sir 🙏🏻പണ്ടത്തെ പോലെ അല്ല ഇപ്പോൾ വെറുതെ icu, വെന്റിലേറ്റർ ഒക്കെ കിടത്തുന്നു
Super Sir
Pranamam Sir.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
🙏🏻🙏🏻🙏🏻
Pranamam Sir 🙏🙏🙏
Namaskaram sir
Pranam 🙏🙏 sir🌹🌹🙏🙏
Namaste Sir
Sure 💞💞💞💞💞നന്ദി 🌹🌹🌹🌹🤝🤝🤝
Well said sir
Marananda karmangalk innu enthanu practical for a medium income family & limitation of expenses incurring. Sir pl advice.... Venugopalan chittoor
🙏🙏🏼🙏🏼
Good morning sir
Very informative 🙏🙏🙏
സാറ് പറഞ്ഞത് ഒരുപാട് sathyamanu🙏🏻🙏🏻🙏🏻
🙏🙏🙏🌹
എനിക്കും ഇത്തരം ആഗ്രഹങ്ങളാണുള്ളത് പക്ഷേ നമ്മൾ വിചാരിക്കുന്നതു പോലെയാണോ സാറെ കാര്യങ്ങൾ വന്നു ഭവിക്കുന്നത് .....
Eppozhum okaan anugrahikane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Orkaan**
നമസ്കാരംഹരേകൃഷ്ണഹരേരമ
🙏
എന്റെ സാറെ സാറിന്റെ ഫോട്ടോ കാണുബോൾ വളരെ അധികം വിഷമം തോനുന്നു സാറെ. സാറിന്റെ ആണ്ടു ക്ശഴിഞവോ
നമസ്തേ സർ
എന്റെ father in law മരണ സമയമടുത്തപ്പോൾ പ്രാത്ഥിച്ചത് സന്തോഷകരമായി മരിക്കണേ എന്ന് കൊച്ചുമക്കളോടൊപ്പം ചിരിച്ച് സന്തോഷമായി മരിച്ചു
നമസ്തേ ജി
പ്രണാമം സാർ
When qualified doctors and science scholers talks about rationalism or supetstitions please dont try to isult them mentioning their parents your advices in personality developements are good thanks
Pranamam sir
BHAYAM THONNUNNU SIR
പ്രണാമം സർ
സർ, എന്റെ mother in law ക്ക് അവസാന നാളുകളിൽ കസ്തൂരീകല്പരസായനം തിളപ്പിച്ചാറിയ വെള്ളത്തിൽ നേർപ്പിച്ച് അല്പാല്പമായി ഇടക്കിടെ കൊടുത്തിരുന്നു.
അതുകൊണ്ടാവാമെന്നു തോന്നുന്നു, ശ്വാസത്തിന്റെ ലക്ഷണത്തോടുകൂടി അമ്മ രാത്രി മുഴുവനും ഉറങ്ങി. സ്വച്ഛമായി പോയി.
കൈകൾ തണുത്തു തുടങ്ങിയിട്ടും ഭീഷ്മ സ്തുതി കേട്ടപ്പോൾ കൈകൾ നെറ്റിയിൽ വച്ച് തൊഴുതു.
നമസ്കാരം സർ
സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ വർഷങ്ങൾക്കുമുൻപ് ഞാനെന്റെ മക്കളോട് പറഞ്ഞത് ഓർത്തുപോയി.കടുത്തവേദനയുള്ള അസുഖമെന്തെന്കിലും വന്ന് മരണത്തോട് മല്ലടിക്കുകയാണെന്കിൾ ഭക്തിഗാനങ്ങൾ കേല്പിച്ച് തരണമെന്ന്
Pranam
മരണം ആസന്നമായ ക്രിസ്ത്യാനിയുടെ ചെവിയിൽ പറഞ്ഞു കൊടുത്തു പറയിപ്പിക്കുന്ന അവസാന വാചകം ഇശോ മറിയം ഔസേപ്പേ എന്നാണ്. മുസ്ലിമിനെ പറയിപ്പിക്കുന്നത് അല്ലാഹു അല്ലാതെ ആരാധ്യൻ ഇല്ല എന്നു മാണ്. മഹാത്മാ ഗാന്ധി അവസാനം പറഞ്ഞത് ഹേ രാം എന്നും . ഓരോ മതക്കാരും അവരുടെ വിശ്വാസ പ്രഖ്യാപനം നടത്തി ഇഹലോക വാസം വെടിയുന്നു.
Corona death is very hard
പണ്ടുള്ളവർ ജീരകം വറുത്തു കഷ്യയം വെ ച്ചു അതിൽ ധന്വന്തരം, ഗുളിക ഉടച്ചു ചേർത്തു അലിയിച്ചു പല വട്ടം കൊടുക്ക
Why are you behave like this. Actually you know this things
Dr . ജി പച്ച നുണ പറയുന്നു🙃 , അങ്ങയുടെ ശരിക്കുള്ള ആഗ്രഹം കത്തിക്കാളി ഭാരത പൈതൃക പ്രഭാഷണം നടത്തിക്കൊടിരിക്കുമ്പോൾ പെട്ടന്ന് അസ്തമിക്കണം എന്നല്ലേ ? 😄
🙏
പ്രണാമം
🙏🙏🙏
നടക്കുമ്പോൾ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്
അത് താങ്കളുടെ വിശ്വാസം മാത്രം..
Christhu daivam അല്ലല്ലോ. ക്രിസ്തുപോലും ഭാരതത്തിൽ വന്നു ഇവിടുത്തെ മാർഗം സ്വീകരിച്ചു തന്റെ പിതാവിനെയും കണ്ടു ലക്ഷ്യത്തിലേക്കു പോയി.. അപ്പോൾ ആരാണ് മണ്ടൻ
Matham mattamano
how any one know about the instant of one,s death.
@@suseelak3660 religion is not a belief in anything like a god . It is a method to be followed while alive
Namaskaram sir
പ്രണാമം സർ 🙏🙏🙏
PRANAM.SIR.HARE.KRISHNAA
🙏🙏🙏
പ്രണാമം സാർ
🙏🙏🙏🌹
🙏🙏🙏🌹🌹🌹
🙏🙏🙏
പ്രണാമം സാർ
🙏🙏🙏
🙏🙏🙏