വളരെ നല്ല സന്ദേശം. മരണത്തോടടുത്തു കൊണ്ടിരിക്കുന്ന നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളെ സംയമനത്തോടെ ശുശ്രൂഷിച്ച് പറഞ്ഞയക്കാൻ പറ്റിയാൽ അതുതന്നെയാണ് ഉത്ക്റ്ഷ്ട കർമ്മം, പുണ്യം.
നമസ്ക്കാരം സാർ , ഇത് എന്റെയും കൂടി അനുഭവമാണ്. എന്റെ ഭത്താവ് എന്നെ വിട്ടുപിരിഞ്ഞിട്ട് 2 മാസമാവുന്നു. ഞാനും മകനും അദ്ദേഹത്തെ നന്നായി ശുശ്രൂഷിച്ചത്. എങ്കിലും അതൊന്നും പോരാ എന്നുള്ള തോന്നൽ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അങ്ങയുടെ സന്ദേശം എല്ലാ വർക്കും മാതൃകയാകട്ടെ ..എല്ലാം സഹിക്കാനുള്ള ശക്തി ദൈവം അങ്ങയ്ക്കു തരട്ടെ.
മരണം എന്ന മഹാ മൗനം ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ നമുക്ക് സമ്മാനിക്കുന്നു....... അത് നിരന്തരം ആത്മാവിനെ വ്രണപ്പെടുത്തുന്നു....... വല്ലാതെ നൊമ്പരപ്പെടുത്തുന്നു........ 🙏
🙏 സർ എന്റെ അഛനും 15 /11/21 ന് രാത്രി 1.50 ന് ഞങ്ങളെ വിട്ടു പോയി സാറിന്റെ ഈ പ്രഭാഷണം കേട്ടപ്പോൾ ഒത്തിരി സങ്കടം വന്നു ഇപ്പോൾ ആശബ്ദം കേൾക്കാൻ ഒന്നു കൂടി കാണാൻ പറ്റിയിരുന്നെങ്കിൽ എന്നോർത്ത് സാറ് പറഞ്ഞതു പോലെ 100 % ഉം പറ്റിയില്ല എങ്കിലും ഒരിക്കലും അഛന് വയ്യാതായ കഴിഞ്ഞ 2 മാസം ഞാൻ ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല എന്നതിൽ ഒത്തിരി സന്തോഷവും സമാധാനവും തോന്നുന്നു സാറിന്റെ വേദനയിൽ പങ്കു ചേരുന്നു 🙏🙏🙏
ദെയവമേ ഞങ്ങളുടെ അമ്മ യുടെ അവസാനം ഒരു മാസം കിടപ്പിലായി....നല്ല പോലെ care ചെയ്തു എങ്കിലും അറിയാതെ ദേഷ്യവും കാണിച്ചു...ഒറ്റയ്ക്ക് എല്ലാം ചെയ്യുമ്പോൾ അങ്ങനെ ആയിപ്പോകും... ഭഗവാനോടു അമ്മയോട് ഒക്കെ മാപ്പ് പറഞ്ഞു...ഹരേകൃ ഷ്ണ...നാരായണ
സർ, അങ്ങയുടെ പ്രിയപത്നിയുടെ വേർപാടിനെ തുടർന്നുള്ള ഓരോ വാക്കുകളും ഹൃദയഭേദകമാണ്. എന്നാ ലവ ഹൃദയത്തിനുള്ളിൽ സൂക്ഷിച്ച് വയ്ക്കേണ്ട "മൊഴിമുത്തുകളു"മാണ്. പ്രണാമം
Sir manasu pottunnu sir nte vaakkukal kunnile എന്റെ അച്ഛൻ നഷ്ടപ്പെട്ടു അമ്മ പോയി ഇപ്പോൾ എന്റെ എല്ലാം എല്ലാം ആയിരുന്ന ചേച്ചിയും എന്റെ ചെചിയെയും അമ്മയെയും ഞാൻ പൊന്നു പോലെ നോക്കി അച്ഛൻ എന്റെ കുഞ്ഞിലേ പോയതാ മൂന്ന് പേരെയും ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്നു സാർ സാർ ന്റെ പ്രഭാക്ഷനം വളരെ ഇഷ്ടമാണ് സാർ
വളരെ സത്യം സർപറഞ്ഞത്. എന്റെ വിഷമം ഞാൻ പങ്കു വെക്കട്ടെ സാർ ? ഏഴു സഹോദരിമാരിൽ നാലാമതു ഞാൻ. അച്ഛൻ യാത്രയായപ്പോൾ ദുബായിലായിരുന്ന ഞാൻ അന്നു നാലാം ദിവസ്സമാണറിഞ്ഞത്. കണ്ടതു പോലുമില്ല. അമ്മ പോകുമ്പോൾ മൂന്നു കിലോമീറ്ററർ ്് ദൂരത്തുണ്ടായിരുന്നു.. എന്നെ വിളിച്ച് 15 മിനിറ്റിൽ ഞാൻ ഓടിയെത്തിയെങ്കിലും അമ്മ യാത്രയായിരുന്നു.തനിച്ചായതുകൊണ്ട് കൂടെ വരാമെന്നു അമ്മസമ്മതിച്ചിരുന്നു. പക്ഷെ ............. ഈ വിഷമം ജീവിതം മുഴുവൻ എനിയ്ക്കുണ്ടാവും..... സാർ ഭാഗ്യ വാനാണു സർ .സർവേശ്വരൻ അനുഗ്രഹിയ്ക്കട്ടെ സർ 🙏🙏🙏
സാർ നൂറു ശതമാനവും ഉള്ളിൽ തട്ടിയാണ് ഇതു പറയുന്നത് എന്ന് അറിയാം-സങ്കടമുണ്ട്. കുടുംബത്തിലെ ഒരംഗം പോയ മാതിരിയാണ് ഞങ്ങൾക്ക് തോന്നുന്നത്. സാറ് പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. പ്രണാമം.
ഹരേ കൃഷ്ണ 🙏🙏🙏, ഞാൻ ഒന്ന് വിളിച്ചോട്ടെ അച്ഛാ എന്നു, അച്ഛൻ്റെ വാക്കുകൾ ഇടറുന്നുണ്ട് , ഒരു മകൾക്ക് കേട്ടാൽ അറിയാം , നമ്മൾ ഭഗവാൻ്റെ അടുത്ത് നിന്ന് വന്നു അവിടേക്ക് തന്നെ തിരിച്ചു പോകണം അതുകൊണ്ട് എല്ലാവരും ഈ നിമിഷം മുതൽ ഭഗവാനെ മുറുകെ പിടിക്കുക മനസ്സിൽ നാമം ജപിച്ച് മനസ്സിനെ ഉയർത്തുക 🙏🙏🙏
സർ എന്റെ അമ്മയുടെ അന്ത്യ നാളുകളിൽ സന്തോഷം കൊടുക്കാൻ കഴിഞ്ഞു. വളരെ പെട്ടന്ന് ആയിരുന്നു മരണം. ഇന്ന് ഒൻപതു മാസം. ഇപ്പോഴും അമ്മ വിട്ടു പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ആഹാരം കഴിക്കാത്തതിന് ദ്വേഷ്യപെട്ടതോർത്തു ഇപ്പോഴും സങ്കടമാണ് സർ 😰😰😰
താങ്കൾ പറഞ്ഞത് വളരെ ശേരിയാണ്..... ഞങ്ങളുടെ അമ്മയും അച്ഛനും ചെറുപ്പത്തിൽ ഇങ്ങനെ പറഞ്ഞു തന്നിരുന്നു... അവരെ ഓർത്തു. 🙏🙏🙏🙏എപ്പോഴും മറ്റുള്ളവരോട് സ്നേഹത്തോടെ സംസാരിക്കുക.. അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് അവരുടെ അടുത്ത് ഇരിക്കുക തല ചിവികൊടുക്കുക. കഥകൾ പറഞ്ഞു കൊടുക്കുക. അതിനിടക്ക് ഭക്ഷണം അവർ അറിയാതെ കൊടുക്കുവാനും പറ്റും.. വസ്ത്രം അഴുക്കയാൽ പെട്ടെന്ന് മാറ്റുക. നമ്മുടെ കുട്ടികൾ ആണ്.. അതുകൊണ്ട് അവരെ വഴക്ക് പറയരുത്...... ഞാൻ ഓരോ നിമിഷവും അവർ പെട്ടെന്നു മരിച്ചു പോയാലോ എന്ന് മനസ്സിൽ കരുതും... സന്തോഷത്തോടെ അവർ എന്റെ മടിയിൽ തല വെച്ച് . കടുത്ത നിദ്രയിലേക്ക് വഴുതി വീണു... ഇനിയും എന്റെ അച്ഛനും അമ്മയും ആയി അവർ വരും ... അത് കാത്ത് ഞാനും
Sir inspite of your emotional pain you are going through You have given us a beautiful message And I believe what you said is 100 cent true After the loved person goes away then we are going to feel very guilty if we have not done what you have mentioned love them hug them and make them feel we are there for them. That is all the dying person needs nothing more 🙏 Thanks for such a beautiful message 🙏
സർ എന്താ പറയുക സാറിന്റെ ഭാര്യ മരിച്ചപ്പോൾ ഇട്ട വീഡിയോ കണ്ടപ്പൊൾ മുതൽ തുടങ്ങിയ കരച്ചിൽ മനസ്സിന്റെ വിങ്ങൽ പറഞ്ഞു അറിയിക്കാൻ വയ്യ. കൂടെ ഉണ്ടായിരുന്ന പോലെ എല്ലാവരും . എന്റെ അച്ഛനെയും ഭർത്താവിന്റെ അച്ഛനെയും പരമാവധി നോക്കി പക്ഷെ ഇപ്പോഴത്തെ വീഡിയോ കണ്ടപ്പോള് അറിയാതെ എങ്കിലും മനസ്സിൽ തെറ്റായ ഒരുചിന്ത തോന്നിയിട്ടുണ്ടെങ്കിൽ അവരോടൊക്കെ മനസ്സ് കൊണ്ട് മാപ്പു പറഞ്ഞു . ഇപ്പോൾ പാർക്കിൻസൺസ് ബാധിച്ച എന്റെ അമ്മ കൂടെയുണ്ട് . സാറിന്റെ വാക്കുകൾ ഉൾക്കൊണ്ടു മനസ്സ് കഴിയുന്നതും കൂടുതല് അടക്കാൻ പഠിക്കും. എന്ന് ഉറപ്പു തരുന്നു . സാറിന്റെയും കുടുംബത്തിന്റെയും മനസ്സിന് ശക്തി തരണേ എന്ന് സർവെശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് 🙏🙏🙏
Sir.you r right.l am confessing my vices.Really l cared&loved & done my very best for my father in law &mother in law.But sometimes I lost my control & I used hurting words,not deeds.My hubby have another brothers and they r richer than us.So sometimes I used hurting words.Really now I am apologizes to their soul
Sir exactly what you said is absolutely right when the son is infant parents hundreds times take him from his falldown and wash him but the same son when his parents unable to walk abuse and shouts and creating noise in the house for their survival Human beings are selfish even to own parents Many sons ignore parents due to daughter in law nowadays
My husband took care of his father very well though his other two siblings didn’t bother to come from abroad despite of repeated calls given to them 2 weeks prior to his death. My husband was around till his last moments , then after papa passed away the other two insisted to keep his mortal remains in mobile mortuary. We had to oblige as MIL wanted her daughter and second son to pay respect to their father. But it was a mental torture for my husband to see his fathers body lying in the box kept in our house for two nights and two days . I only could feel his pain ,after the seventh day ritual the mortal remains were flown into varkala . My husband loudly cried at that moment , only he cried. Others were just watching . During the last days none including MIL used to enter into the room were papa was ailing..🥺😢
സാറിൻ്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന വേദന മനസ്സിനെ നൊമ്പരപ്പെടുത്തുന്നു ഒപ്പം നൽകുന്ന സന്ദേശങ്ങൾ വളരെ വിലപ്പെട്ടതുമാണ്. അഭിനന്ദനങ്ങൾ സാർ🙏
സാറിന്റെ ഓരോ വാക്കുകൾ ഹൃദയത്തിൽ തട്ടി വേദനിക്കുന്നു 🙏🏼🙏🏼
ഹൃദയം തൊട്ടുള്ള സന്ദേശം. മനസ്സിൽ സൂക്ഷിക്കുന്നു, സർ. പ്രണാമം 🙏🏿🙏🏿🙏🏿🙏🏿🙏🏿
Your words are worth in gold sir. അങ്ങേയുടെ വാക്കുകൾ എന്റെ സ്മൃതിപദ്ധ ത്തിൽ സദാ നിറഞ്ഞു നിൽക്കും. അങ്ങേക്ക് പ്രണാമ ശതങ്ങൾ!
വളരെ നല്ല സന്ദേശം. മരണത്തോടടുത്തു കൊണ്ടിരിക്കുന്ന നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളെ സംയമനത്തോടെ ശുശ്രൂഷിച്ച് പറഞ്ഞയക്കാൻ പറ്റിയാൽ അതുതന്നെയാണ് ഉത്ക്റ്ഷ്ട കർമ്മം, പുണ്യം.
നമസ്ക്കാരം സാർ , ഇത് എന്റെയും കൂടി അനുഭവമാണ്. എന്റെ ഭത്താവ് എന്നെ വിട്ടുപിരിഞ്ഞിട്ട് 2 മാസമാവുന്നു. ഞാനും മകനും അദ്ദേഹത്തെ നന്നായി ശുശ്രൂഷിച്ചത്. എങ്കിലും അതൊന്നും പോരാ എന്നുള്ള തോന്നൽ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അങ്ങയുടെ സന്ദേശം എല്ലാ വർക്കും മാതൃകയാകട്ടെ ..എല്ലാം സഹിക്കാനുള്ള ശക്തി ദൈവം അങ്ങയ്ക്കു തരട്ടെ.
ഭഗവാൻ തന്നെ തുണ
Sir ente husbandinte achan103 vayassilanu marichathu amma marichi 7 varshan ngalodothu undayirunnu 100 Piramal agoshichu nalla santhoshavanayitirunnu ennalum vardakya sahajamaya asugam undayirunnu ennekodu pattavunnathilum appuram oru marumakal ennathilupari makalayi achane nokkiyirunnu eppo marichiu oru varshan ayi ennalum eppozhum oru vishamam alochikkumbol nokkiya athmasamthrupthi athu cheythavarkke kittuto
@@rathnavallimm5215 kapipodikondumudikarupkan
ഭഗവാനെ നമുക്ക് എല്ലാവർക്കും നല്ല ബുദി തോന്നട്ടെ 🙏
മരണം എന്ന മഹാ മൗനം ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ നമുക്ക് സമ്മാനിക്കുന്നു....... അത് നിരന്തരം ആത്മാവിനെ വ്രണപ്പെടുത്തുന്നു....... വല്ലാതെ നൊമ്പരപ്പെടുത്തുന്നു........ 🙏
ആത്മാവിനെയല്ല, മനസ്സിനെ യാണ് വ്രണപ്പെടുത്തുന്നത്.
b. Kumar pillai, Satyam!👌🏽🙏🏾
മലയാളികളുടെ അഭിമാനമായ GK sir. അങ്ങ് തകരല്ലെ,thalaralle.ഞങ്ങളുടെ dronacharyarku എല്ലാം തരണം ചെയ്യാൻ ശക്തി തരട്ടെ എന്ന് എളിയ പ്രാർഥന ജഗദീശ്വരൻ നൽകട്ടെ.
പ്രണാമം പുണ്യാത്മാവേ 🙏🙏
Sir എല്ലാം സഹിക്കാൻ ഭഗവാൻ ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏 ഈ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു 🙏
വളരെ ഹൃദയസ്പർശിയായ ഉപദേശം
എന്നും മനസ്സിൽ തങ്ങിനിൽക്കുന്നവ
തിരുമുമ്പിലായ്ഞാൻനമിക്കുന്നുസർ
🙏 സർ എന്റെ അഛനും 15 /11/21 ന് രാത്രി 1.50 ന് ഞങ്ങളെ വിട്ടു പോയി സാറിന്റെ ഈ പ്രഭാഷണം കേട്ടപ്പോൾ ഒത്തിരി സങ്കടം വന്നു ഇപ്പോൾ ആശബ്ദം കേൾക്കാൻ ഒന്നു കൂടി കാണാൻ പറ്റിയിരുന്നെങ്കിൽ എന്നോർത്ത് സാറ് പറഞ്ഞതു പോലെ 100 % ഉം പറ്റിയില്ല എങ്കിലും ഒരിക്കലും അഛന് വയ്യാതായ കഴിഞ്ഞ 2 മാസം ഞാൻ ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല എന്നതിൽ ഒത്തിരി സന്തോഷവും സമാധാനവും തോന്നുന്നു സാറിന്റെ വേദനയിൽ പങ്കു ചേരുന്നു 🙏🙏🙏
😔😔
ദെയവമേ ഞങ്ങളുടെ അമ്മ യുടെ അവസാനം ഒരു മാസം കിടപ്പിലായി....നല്ല പോലെ care ചെയ്തു എങ്കിലും അറിയാതെ ദേഷ്യവും കാണിച്ചു...ഒറ്റയ്ക്ക് എല്ലാം ചെയ്യുമ്പോൾ അങ്ങനെ ആയിപ്പോകും... ഭഗവാനോടു അമ്മയോട് ഒക്കെ മാപ്പ് പറഞ്ഞു...ഹരേകൃ ഷ്ണ...നാരായണ
When the heart is full, words are few.
വിട്ടുപോയ സഹധർമ്മിണിക്കു ബാഷ്പാഞ്‌ജലി.
സർ, അങ്ങയുടെ പ്രിയപത്നിയുടെ വേർപാടിനെ തുടർന്നുള്ള ഓരോ വാക്കുകളും ഹൃദയഭേദകമാണ്. എന്നാ ലവ ഹൃദയത്തിനുള്ളിൽ സൂക്ഷിച്ച് വയ്ക്കേണ്ട "മൊഴിമുത്തുകളു"മാണ്.
പ്രണാമം
🙏🙏🙏
സർ, ഒരായിരം നന്ദി 🙏 ഈ ഓർമപ്പെടുത്തലിനു
ഹൃദയം പൊട്ടിപ്പോകുന്നു സാർ....
ഇത് കേൾക്കുമ്പോൾ ഞങ്ങൾ ക്കും പുണൃമാണ് സാർ...
സത്യമാണ് സാർ.... 🙏
സാറിന് നൂറ് കോടി പുണ്യമുണ്ടാകട്ടെ... 🙏🙏🙏
സാർ പ്രണാമം.... സാർ പറയുന്ന ഓരോ വാക്കുകളും ഹൃദയസ്പർശിയാണ്......
Throughout the talk and for sometime later I was crying. So touching. Fact is a fact.
Good message
Good human being can only talk like this
May God bless you to overcome this situatio
Sir manasu pottunnu sir nte vaakkukal kunnile എന്റെ അച്ഛൻ നഷ്ടപ്പെട്ടു അമ്മ പോയി ഇപ്പോൾ എന്റെ എല്ലാം എല്ലാം ആയിരുന്ന ചേച്ചിയും എന്റെ ചെചിയെയും അമ്മയെയും ഞാൻ പൊന്നു പോലെ നോക്കി അച്ഛൻ എന്റെ കുഞ്ഞിലേ പോയതാ മൂന്ന് പേരെയും ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്നു സാർ സാർ ന്റെ പ്രഭാക്ഷനം വളരെ ഇഷ്ടമാണ് സാർ
ഹൃദയംപൊട്ടി കരഞ്ഞ് പോയി സാർ ഇത് കേട്ടപ്പോ
🙏🙏🙏അങ്ങേക്ക് ഈശ്വരൻ എന്നും തുണയായി കാവലായി കൂടെ നിൽക്കും 🙏🙏🙏🙏
ഈ വാക്കുകൾ മനസ്സിലല്ല ഹൃദയത്തിൽ സൂക്ഷിക്കുന്നു. പ്രണാമം
വളരെ സത്യം സർപറഞ്ഞത്. എന്റെ വിഷമം ഞാൻ പങ്കു വെക്കട്ടെ സാർ ? ഏഴു സഹോദരിമാരിൽ നാലാമതു ഞാൻ. അച്ഛൻ യാത്രയായപ്പോൾ ദുബായിലായിരുന്ന ഞാൻ അന്നു നാലാം ദിവസ്സമാണറിഞ്ഞത്. കണ്ടതു പോലുമില്ല. അമ്മ പോകുമ്പോൾ മൂന്നു കിലോമീറ്ററർ ്് ദൂരത്തുണ്ടായിരുന്നു.. എന്നെ വിളിച്ച് 15 മിനിറ്റിൽ ഞാൻ ഓടിയെത്തിയെങ്കിലും അമ്മ യാത്രയായിരുന്നു.തനിച്ചായതുകൊണ്ട് കൂടെ വരാമെന്നു അമ്മസമ്മതിച്ചിരുന്നു. പക്ഷെ ............. ഈ വിഷമം ജീവിതം മുഴുവൻ എനിയ്ക്കുണ്ടാവും..... സാർ ഭാഗ്യ വാനാണു സർ .സർവേശ്വരൻ അനുഗ്രഹിയ്ക്കട്ടെ സർ 🙏🙏🙏
Very touching message,makes everyone emotional ,follow all your messages you post after the demise of your beloved wife,feeling so sad
Highly valuable lessons Sir 🙏🙏🙏
ഹരേ കൃഷ്ണാ,,🙏🙏🙏
അമൂല്യമായ സന്ദേശം മനസ്സിൽ സൂക്ഷിക്കുന്നു
സാറിന്റെ ഈ വാക്കുകൾ മനസ്സിലെന്നും സൂക്ഷിക്കും.
സാർ നൂറു ശതമാനവും ഉള്ളിൽ തട്ടിയാണ് ഇതു പറയുന്നത് എന്ന് അറിയാം-സങ്കടമുണ്ട്. കുടുംബത്തിലെ ഒരംഗം പോയ മാതിരിയാണ് ഞങ്ങൾക്ക് തോന്നുന്നത്. സാറ് പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. പ്രണാമം.
ഒരുപാട് സങ്കടം വരുന്നുണ്ട് സാർ പ്രണാമം
Very good message May God bless you Om Shanti 🙏🙏
ഹരേ കൃഷ്ണ 🙏🙏🙏, ഞാൻ ഒന്ന് വിളിച്ചോട്ടെ അച്ഛാ എന്നു, അച്ഛൻ്റെ വാക്കുകൾ ഇടറുന്നുണ്ട് , ഒരു മകൾക്ക് കേട്ടാൽ അറിയാം , നമ്മൾ ഭഗവാൻ്റെ അടുത്ത് നിന്ന് വന്നു അവിടേക്ക് തന്നെ തിരിച്ചു പോകണം അതുകൊണ്ട് എല്ലാവരും ഈ നിമിഷം മുതൽ ഭഗവാനെ മുറുകെ പിടിക്കുക മനസ്സിൽ നാമം ജപിച്ച് മനസ്സിനെ ഉയർത്തുക 🙏🙏🙏
മനസ്സിൽ തട്ടുന്ന വാക്കുകൾ. കണ്ണ് നനയുന്നു ser
Namasthe sir. Ee vaakukal ennum manasil sookshikkum. Pillarkkum husbandinum paranju kodukkum. Aara aadyom ponenn ariyilalo so.. Very thanks sir. Sarrinte classiliode jeevithathite arthom manasilakunnu. Harekrishna.. Narayana akhilaguro bhagavan namasthe 🙏🙏
Very precious advice. 🙏🙏
Very very correct and apt advice. 🙏🙏🙏🙏
Sir, dhyvathende roopathil vannu njangalode paranja oro vakkugalom positive energyayitu bhavikunnu. Pranamam 🙏🙏🙏 Sir.
സർ എന്റെ അമ്മയുടെ അന്ത്യ നാളുകളിൽ സന്തോഷം കൊടുക്കാൻ കഴിഞ്ഞു. വളരെ പെട്ടന്ന് ആയിരുന്നു മരണം. ഇന്ന് ഒൻപതു മാസം. ഇപ്പോഴും അമ്മ വിട്ടു പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ആഹാരം കഴിക്കാത്തതിന് ദ്വേഷ്യപെട്ടതോർത്തു ഇപ്പോഴും സങ്കടമാണ് സർ 😰😰😰
🙏സാർ എന്റെ അമ്മ മരിച്ചിട്ട് 13 വർഷം ആയി ഈ നിമിഷം അമ്മയുടെ നഷ്ട്ടം വീണ്ടും ഓർത്തു തേങ്ങി 🙏
നിത്യ ശാന്തി നേരുന്നു
Truth of life clearly narrated through painful experience, which are very good advices to one and all for guidance.
No words to console you sir.
🙏🙏 PRANAMAM sir
Very Valuable points.
Our Sincere Prayers
🙏🙏
Yes sir. This kind of messages are the requirement of the day.
താങ്കൾ പറഞ്ഞത് വളരെ ശേരിയാണ്..... ഞങ്ങളുടെ അമ്മയും അച്ഛനും ചെറുപ്പത്തിൽ ഇങ്ങനെ പറഞ്ഞു തന്നിരുന്നു... അവരെ ഓർത്തു. 🙏🙏🙏🙏എപ്പോഴും മറ്റുള്ളവരോട് സ്നേഹത്തോടെ സംസാരിക്കുക.. അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് അവരുടെ അടുത്ത് ഇരിക്കുക തല ചിവികൊടുക്കുക. കഥകൾ പറഞ്ഞു കൊടുക്കുക. അതിനിടക്ക് ഭക്ഷണം അവർ അറിയാതെ കൊടുക്കുവാനും പറ്റും.. വസ്ത്രം അഴുക്കയാൽ പെട്ടെന്ന് മാറ്റുക. നമ്മുടെ കുട്ടികൾ ആണ്.. അതുകൊണ്ട് അവരെ വഴക്ക് പറയരുത്...... ഞാൻ ഓരോ നിമിഷവും അവർ പെട്ടെന്നു മരിച്ചു പോയാലോ എന്ന് മനസ്സിൽ കരുതും... സന്തോഷത്തോടെ അവർ എന്റെ മടിയിൽ തല വെച്ച് . കടുത്ത നിദ്രയിലേക്ക് വഴുതി വീണു... ഇനിയും എന്റെ അച്ഛനും അമ്മയും ആയി അവർ വരും ... അത് കാത്ത് ഞാനും
Sir, by happy. We oblige you. Your wordings pierced our heart, I am pretty sure, bhagavan Krishna spreading those messages to us through you.
No words to express.i am Suffering this situation since 4 yers. This will remain till our death. 🙏🏼
Great msg sir 🙏🏻🙏🏻🙏🏻
അമൂല്യമായ സന്ദേശം സർ.... പ്രണാമം...
Sir, vishamikkaruthu. Vendapole ellam snehikkukayum sevikkukayum cheithille. Vishamikkaruth. Sir inte thonda idarunnundu.
Msg of heart touching with pain. No will power to hear more.
🙏Thanks for the good message.
Sir...നമസ്കാരം🙏🙏
Good message sir. Pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏❤🌹
ഹൃദയസ്പർശിയായ ഉപദേശം.. മനസ്സിൽ സൂക്ഷിക്കുന്നു..
Sir inspite of your emotional pain you are going through You have given us a beautiful message And I believe what you said is 100 cent true After the loved person goes away then we are going to feel very guilty if we have not done what you have mentioned love them hug them and make them feel we are there for them. That is all the dying person needs nothing more 🙏 Thanks for such a beautiful message 🙏
Sir nte messages or onnum kannu nirakkunnu Sir. Enthayirunnu Mrs nte asugham. Bhagyavathi aayirunnu Mrs
Sir what you said is correct....We need to have lots of patience while taking care of a bedridden person...they are helpless
വന്ദനം ഗുരോ🙏🙏🙏🙏🙏
Hare krishna.... Beautiful message..... 🙏
Namaskaaram sir
Angayude dukhathil pangucherunnu..enthu paranju aashwasippichaalum aashwasamagilla ennariyam.. athukonddanu kurachu divasam kazhiyatte ennu karuthiyathu..chechi vedhana illatha logathilekku moksham kitti sugham ayi irikkunnu ennu aashwasikkam..Athinayi aatmarthamayi prarthikkunnu…
സർ എന്താ പറയുക സാറിന്റെ ഭാര്യ മരിച്ചപ്പോൾ ഇട്ട വീഡിയോ കണ്ടപ്പൊൾ മുതൽ തുടങ്ങിയ കരച്ചിൽ മനസ്സിന്റെ വിങ്ങൽ പറഞ്ഞു അറിയിക്കാൻ വയ്യ. കൂടെ ഉണ്ടായിരുന്ന പോലെ എല്ലാവരും . എന്റെ അച്ഛനെയും ഭർത്താവിന്റെ അച്ഛനെയും പരമാവധി നോക്കി പക്ഷെ ഇപ്പോഴത്തെ വീഡിയോ കണ്ടപ്പോള് അറിയാതെ എങ്കിലും മനസ്സിൽ തെറ്റായ ഒരുചിന്ത തോന്നിയിട്ടുണ്ടെങ്കിൽ അവരോടൊക്കെ മനസ്സ് കൊണ്ട് മാപ്പു പറഞ്ഞു . ഇപ്പോൾ പാർക്കിൻസൺസ് ബാധിച്ച എന്റെ അമ്മ കൂടെയുണ്ട് . സാറിന്റെ വാക്കുകൾ ഉൾക്കൊണ്ടു മനസ്സ് കഴിയുന്നതും കൂടുതല് അടക്കാൻ പഠിക്കും. എന്ന് ഉറപ്പു തരുന്നു . സാറിന്റെയും കുടുംബത്തിന്റെയും മനസ്സിന് ശക്തി തരണേ എന്ന് സർവെശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് 🙏🙏🙏
Good advice sir. Enikku vishamam adakkan pattunnilla.🙏🏽🙏🏽
Namasthe Sir.
Really heart breaking.
നമസ്കാരം സർ നന്മ അറിവ് പകരുന്ന ഒരു യാത്രാ വിവരണം
ജനനവും മരണവും പ്രകൃതി നിശ്ചയിച്ചിട്ടുള്ളതാണ്. അതിൽ സന്തോഷവും വേണ്ട ദുഖവും വേണ്ട.
ലാഭവും നഷ്ടവും പോലെ. രണ്ടു കൈകളും നീട്ടി സ്വീകരിക്കുക. 🙏
കേൾക്കാൻ ശക്തി ഇല്ലല്ലോ sir 🙏🙏
😇കണ്ണുനിറയുന്നു സാർ
Sir Thank you
Cannot see this without crying
എന്നെന്നും ഓർമ്മിക്കാൻ🙏🙏
പലപ്പോഴും പലർക്കും മനസ്സിലാകാത്ത, (ഞാൻ ഉൾപ്പെടെ) ഒരു സത്യമാണ് സാർ പറഞ്ഞത് ,അത് സ്വയം അനുഭവപെട്ടവർക്ക് മാത്രമേ അത് മനസ്സിലാക്കാൻ കഴിയു.......
Jesus നെ വിശ്വസിച്ചു follow ചെയ്തവർക്ക് മരണത്തിനപ്പുറത്തു കാണാമെന്നുള്ള പ്രത്യാശയുണ്ടു..
Pranamam sir .such a good advice.
Pranamm...... Vishamikaddaa..... Eallam iswaranill arrpikuka...
Very heart touching sir🙏🏽
Sir feels so hurting your situation.
Hare Krishna hare Krishna hare hare 🙏🏻🌹🙏🏻
Very touching words. Pranamam sir
I always pray for the long life span of my parents l love them a lot sruthi from kannur at thillenkery
Pranamam Sir 🙏🙏🙏
Namasthe sir . No words to say... 🙏🙏🙏🙏
പ്രണാമം sir 🙏
Manassilavunnund sir 🙏🙏🙏
Valare touching message sir 🙏
കെട്ടിരിക്കാൻ പറ്റുന്നില്ല 🙏
True comments sir. Very true. 🙏🙏🙏🙏
Ella divasavum sir jangela karayikkunnu
Sir.you r right.l am confessing my vices.Really l cared&loved & done my very best for my father in law &mother in law.But sometimes I lost my control & I used hurting words,not deeds.My hubby have another brothers and they r richer than us.So sometimes I used hurting words.Really now I am apologizes to their soul
Now I am compelling my daughter's to do favour to their husbands parents by all means
നല്ല സന്ദേശം സർ.🙏🏻
Pranaam sir
Very tuching🙏🙏
Prànamam sir 🙏🙏🙏
Sir exactly what you said is absolutely right when the son is infant parents hundreds times take him from his falldown and wash him but the same son when his parents unable to walk abuse and shouts and creating noise in the house for their survival Human beings are selfish even to own parents Many sons ignore parents due to daughter in law nowadays
Yr advise to us r very true.
നന്ദി 🙏🙏🙏
My husband took care of his father very well though his other two siblings didn’t bother to come from abroad despite of repeated calls given to them 2 weeks prior to his death. My husband was around till his last moments , then after papa passed away the other two insisted to keep his mortal remains in mobile mortuary. We had to oblige as MIL wanted her daughter and second son to pay respect to their father. But it was a mental torture for my husband to see his fathers body lying in the box kept in our house for two nights and two days . I only could feel his pain ,after the seventh day ritual the mortal remains were flown into varkala . My husband loudly cried at that moment , only he cried. Others were just watching . During the last days none including MIL used to enter into the room were papa was ailing..🥺😢
🌹
😥🙏
Really a good advice.
Pranamam guruji
Harry KRISHNA 🙏🙏🙏