പ്രശസ്തനായ പ്രമുഖ ഇൻഡ്യൻ വൃവസായി ശ്രീ. രത്തൻ ടാറ്റയുടെ മരണം വൃവസായ രംഗത്ത് തീരാ നഷ്ടം തന്നേയാണ് ദരിദ്ര രാഷ്രമായിരുന്ന ഇൻഡൃയെ ഒരു സമ്പന്ന രാഷ്രമാക്കി മാറ്റാൻ അദ്ദേഹം വളരെയധികം യത്നിച്ചു..രത്തൻ ടാറ്റ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടു. അതിലുപരി ഒരു മൃഗസ്നേഹിയും കൂടിയായിരുന്നു. വളരെയധികം കാരുണൃപ്രവർത്തനങളും ചെയ്യുന്നുണ്ട്. എല്ലാം ബാക്കി യാക്കി അദ്ദേഹം മരണത്തിലേക്ക് നടന്നു നീങ്ങി.. രത്തൻ ടാറ്റയ്ക്ക് ഈ എളിയ എന്റെ ആദരാഞ്ജലികൾ🙏🙏🙏🙏🙏
@@sabnanazer2195 എന്ന് നിയമം ഉണ്ടോ. കെട്ടിച്ചു വിടാൻ വേണ്ടി നേർച്ച കോഴിയെ പോലെ വളർത്തുന്ന ഗോത്ര വർഗ്ഗക്കാർക്ക് അങ്ങനെ ആയിരിക്കും. അല്ലാത്തവർ ആണിനെയും പെണ്ണിനേയും ഒരുപോലെ സ്നേഹിച്ചു വളർത്തും. അപ്പോൾ പെൺകുട്ടികൾ കുടുംബത്തിന്റെ ഉത്തരവാദിത്തം എടുക്കും legacy നിലനിർത്തും. ഇനി ആൺമക്കൾ ആണെങ്കിൽ അവർ legacy നിലനിർത്തും എന്ന് എന്താണുറപ്പ്, കുടുംബത്തിന്റെ സൽപ്പേര് നശിപ്പിക്കുന്ന എത്രയോ ആൺമക്കൾ ഉണ്ട്
ഒരു മനുഷ്യന് ഇങ്ങനെയും ഈ ലോകത്തിൽ ജീവിക്കാം എന്ന് മഹനായ രത്തൻ സാർ കാണിച്ചു തന്നു. ഈ ലോകത്തിൽ മറ്റുള്ളവർക്കായി അങ്ങ് ത്യജിച്ച സന്തോഷവും സുഖവും സമാധാനവും സർവ്വശക്കനായ ദൈവം ഇനി ഒരിക്കലും അവസാനിക്കാത്ത സന്തോഷമായ സ്വർഗ്ഗത്തിൽ നൽകും തീർച്ച
ഇദ്ദേഹത്തിന് മക്കളില്ലാതെ പോയത് മൂലം നഷ്ടം അദ്ദേഹത്തിനില്ല. നാടിനാണ് അതുമൂലം നഷ്ടം. ഇത്ര നല്ല വ്യക്തികൾ വീണ്ടും ഭൂമിയിൽ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇന്ന് പലരും ഇദ്ദേഹത്തിൻ്റെ വഴിയെയാണ്. ദുഷ്ടൻമാർ ഒരു പാട് മക്കളെ ഉണ്ടാക്കി നാടിന് ആപത്ത് ഉണ്ടാക്കുന്നു..
അദ്ദേഹത്തെപോലൊരു മൃഗസ്‌നേഹി വേറെയില്ല എന്നുവേണം പറയാൻ.. തെരുവ് നായകളെപോലും സ്നേഹിച്ച നല്ല മനുഷ്യ സ്‌നേഹി... ഞാൻ അദ്ദേഹത്തിന്റെ ആരാധകനാകാൻ കാരണം ഇതായിരുന്നു...😢
ഇത്രേം വലിയ ഒരു industrialist, philanthropist ഒക്കെയായ മനുഷ്യനെ പറ്റി വർണിക്കാൻ ആകെയുള്ളത് പേർസണൽ ലൈഫ്, എന്തുകൊണ്ട് കല്യാണം കഴിച്ചില്ല, എന്തുകൊണ്ട് പ്രണയ പരാജയം ഉണ്ടായി ഇതൊക്കെ ആണോ. ലേശം ഉളുപ്പ്.
ഇത് ചർച്ച ചെയ്യപ്പെടേണ്ട വസ്തുതയാണ്. ഭൂമിക്ക് ലഭിക്കേണ്ട ഒന്ന് രണ്ട് യുവാക്കളെയും അവരുടെ തലമുറയും ഭാവിയിൽ ഇന്ത്യക്ക് അതായത് നാടിന് നന്മ ചെയ്യുമെന്ന് നമുക്ക് 99 % ഉം വിശ്വസിക്കാവുന്ന തലമുറ നഷ്ടപ്പെട്ടിരിക്കുന്നു അദ്ദ്ദേഹം അവിവാഹിതനായതിലുടെ.
😂😂. കോപ്പ് ആണ്. Tata ഏറ്റവും മോശം ക്വാളിറ്റി കാർ ഉണ്ടാക്കുന്ന ബ്രാൻഡ്. ലക്ഷങ്ങൾ കൊടുത്ത്, കാർ സർവീസ് സെൻ്ററിൽ കിടക്കേണ്ടി വരുന്ന അവസ്ഥ. JLR company മേടിച്ചിട്ട് അതും കട്ടപുറത്ത് ആക്കി. Jaguar brand ഒക്കെ ചത്തു എന്നാണ് പറയപ്പെടുന്നത്.

Tata is second in terms of car sales in India.Best in terms of safety.Land rover and jaguar are now profitable brands.Idiots like you who bark all the time for no reason are the real wastes of this country
അദ്ദേഹം പറഞ്ഞതുപോലെ "ഇന്ത്യ ഒരു സാമ്പത്തിക വൻശക്തിയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യ ഒരു സന്തുഷ്ട രാജ്യമാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്."❤
പ്രശസ്തനായ പ്രമുഖ ഇൻഡ്യൻ വൃവസായി ശ്രീ. രത്തൻ ടാറ്റയുടെ മരണം വൃവസായ രംഗത്ത് തീരാ നഷ്ടം തന്നേയാണ് ദരിദ്ര രാഷ്രമായിരുന്ന ഇൻഡൃയെ ഒരു സമ്പന്ന രാഷ്രമാക്കി മാറ്റാൻ അദ്ദേഹം വളരെയധികം യത്നിച്ചു..രത്തൻ ടാറ്റ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടു. അതിലുപരി ഒരു മൃഗസ്നേഹിയും കൂടിയായിരുന്നു. വളരെയധികം കാരുണൃപ്രവർത്തനങളും ചെയ്യുന്നുണ്ട്. എല്ലാം ബാക്കി യാക്കി അദ്ദേഹം മരണത്തിലേക്ക് നടന്നു നീങ്ങി.. രത്തൻ ടാറ്റയ്ക്ക് ഈ എളിയ എന്റെ ആദരാഞ്ജലികൾ🙏🙏🙏🙏🙏
വിവാഹം കഴിച്ചു ശെരിക്കും ഇതുപോലെ ഒരു മകൻ കൂടി വേണമായിരുന്നു തലമുറകളോളം കൈമാറേണ്ടിയിരുന്ന legacy ❤
Athe 😢
💔
@@sabnanazer2195 മകൾ ആണേൽ legacy ഉണ്ടാവില്ലേ
@@amruthar9815 പാരമ്പര്യം നിലനിൽക്കുക മകന്റെ തലമുറയിലൂടെ ആണ് .മകൾ വിവാഹിത ആകുമ്പോ വേറൊരു കുടുംബത്തിന്റെ ഭാഗമാകില്ലേ
@@sabnanazer2195 എന്ന് നിയമം ഉണ്ടോ. കെട്ടിച്ചു വിടാൻ വേണ്ടി നേർച്ച കോഴിയെ പോലെ വളർത്തുന്ന ഗോത്ര വർഗ്ഗക്കാർക്ക് അങ്ങനെ ആയിരിക്കും. അല്ലാത്തവർ ആണിനെയും പെണ്ണിനേയും ഒരുപോലെ സ്നേഹിച്ചു വളർത്തും. അപ്പോൾ പെൺകുട്ടികൾ കുടുംബത്തിന്റെ ഉത്തരവാദിത്തം എടുക്കും legacy നിലനിർത്തും. ഇനി ആൺമക്കൾ ആണെങ്കിൽ അവർ legacy നിലനിർത്തും എന്ന് എന്താണുറപ്പ്, കുടുംബത്തിന്റെ സൽപ്പേര് നശിപ്പിക്കുന്ന എത്രയോ ആൺമക്കൾ ഉണ്ട്
ഒരു മനുഷ്യന് ഇങ്ങനെയും ഈ ലോകത്തിൽ ജീവിക്കാം എന്ന് മഹനായ രത്തൻ സാർ കാണിച്ചു തന്നു. ഈ ലോകത്തിൽ മറ്റുള്ളവർക്കായി അങ്ങ് ത്യജിച്ച സന്തോഷവും സുഖവും സമാധാനവും സർവ്വശക്കനായ ദൈവം ഇനി ഒരിക്കലും അവസാനിക്കാത്ത സന്തോഷമായ സ്വർഗ്ഗത്തിൽ നൽകും തീർച്ച
ഇദ്ദേഹത്തിന് മക്കളില്ലാതെ പോയത് മൂലം നഷ്ടം അദ്ദേഹത്തിനില്ല. നാടിനാണ് അതുമൂലം നഷ്ടം. ഇത്ര നല്ല വ്യക്തികൾ വീണ്ടും ഭൂമിയിൽ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇന്ന് പലരും ഇദ്ദേഹത്തിൻ്റെ വഴിയെയാണ്. ദുഷ്ടൻമാർ ഒരു പാട് മക്കളെ ഉണ്ടാക്കി നാടിന് ആപത്ത് ഉണ്ടാക്കുന്നു..
രാജ്യത്തിന്റെ വളർച്ചയിൽ ഏറ്റവും കൂടുതൽ പ്രവർത്തിച്ച വ്യക്തി രത്തൻടാറ്റ❤❤❤
APJ പോലെയൊരു മനുഷ്യൻ..The real human..
raththan tata apj sir Indian hero's ❤️
vivaham kayikanamayirunnu achane pole nalla makal undavumayirunnu ....
അദ്ദേഹത്തെപോലൊരു മൃഗസ്‌നേഹി വേറെയില്ല എന്നുവേണം പറയാൻ.. തെരുവ് നായകളെപോലും സ്നേഹിച്ച നല്ല മനുഷ്യ സ്‌നേഹി... ഞാൻ അദ്ദേഹത്തിന്റെ ആരാധകനാകാൻ കാരണം ഇതായിരുന്നു...😢
Heartend Salute for the commitment to the life and vision for the brightness of the soul and the life
Legend's never dies they live in million hearts for ever
പ്രണാമം❤❤❤❤
ഒരുപാട് തെറ്റുകൾ പറയരുത് jrd ടാറ്റ അമ്മാവൻ അല്ല അകന്ന ബന്ധു ആണ്
അതുപോലെ അമേരിക്ക ക്കാരി അല്ല ചൈന ക്കാരി ആയിരുന്നു
Pranamam
We won't say TATA, you are presuous ratna forever
Om Shanti
പ്രണാമം 🙏
Pranamam sir aap bharat rathna Tata hai shaharse lekar gavutak log aapki tribute yaad rekhega
❤❤
😢😢😢😢😢
പണം കണ്ടു വളർന്നതാണ് തലമുറകൾ ആയി. . Ratan
ഇത്രേം വലിയ ഒരു industrialist, philanthropist ഒക്കെയായ മനുഷ്യനെ പറ്റി വർണിക്കാൻ ആകെയുള്ളത് പേർസണൽ ലൈഫ്, എന്തുകൊണ്ട് കല്യാണം കഴിച്ചില്ല, എന്തുകൊണ്ട് പ്രണയ പരാജയം ഉണ്ടായി ഇതൊക്കെ ആണോ. ലേശം ഉളുപ്പ്.
Exactly☹️
Exactly
Excalty
True
ഇത് ചർച്ച ചെയ്യപ്പെടേണ്ട വസ്തുതയാണ്. ഭൂമിക്ക് ലഭിക്കേണ്ട ഒന്ന് രണ്ട് യുവാക്കളെയും അവരുടെ തലമുറയും ഭാവിയിൽ ഇന്ത്യക്ക് അതായത് നാടിന് നന്മ ചെയ്യുമെന്ന് നമുക്ക് 99 % ഉം വിശ്വസിക്കാവുന്ന തലമുറ നഷ്ടപ്പെട്ടിരിക്കുന്നു അദ്ദ്ദേഹം അവിവാഹിതനായതിലുടെ.
🎉
RIP sir 🌹
Rip💔
Asset 3800 crore !!
Money balance after giving 67 % to charity
Actually he can buy whole India with his actual net worth
😂😂. കോപ്പ് ആണ്. Tata ഏറ്റവും മോശം ക്വാളിറ്റി കാർ ഉണ്ടാക്കുന്ന ബ്രാൻഡ്. ലക്ഷങ്ങൾ കൊടുത്ത്, കാർ സർവീസ് സെൻ്ററിൽ കിടക്കേണ്ടി വരുന്ന അവസ്ഥ.
JLR company മേടിച്ചിട്ട് അതും കട്ടപുറത്ത് ആക്കി. Jaguar brand ഒക്കെ ചത്തു എന്നാണ് പറയപ്പെടുന്നത്.
R I P
Hi
Ho Ara da athu nokada storing nexio punch olitoz
Pappdam vgkooo😂😂😂
😂😂. കോപ്പ് ആണ്. Tata ഏറ്റവും മോശം ക്വാളിറ്റി കാർ ഉണ്ടാക്കുന്ന ബ്രാൻഡ്. ലക്ഷങ്ങൾ കൊടുത്ത്, കാർ സർവീസ് സെൻ്ററിൽ കിടക്കേണ്ടി വരുന്ന അവസ്ഥ.
JLR company മേടിച്ചിട്ട് അതും കട്ടപുറത്ത് ആക്കി. Jaguar brand ഒക്കെ ചത്തു എന്നാണ് പറയപ്പെടുന്നത്.
Tata is second in terms of car sales in India.Best in terms of safety.Land rover and jaguar are now profitable brands.Idiots like you who bark all the time for no reason are the real wastes of this country
Odda
😡
@@ARRAJESHRAJESH-w6p th-cam.com/video/peHj4SIUGc8/w-d-xo.html
@@JishnuPSuresh-vj3wk th-cam.com/video/peHj4SIUGc8/w-d-xo.html
RIP