ഇവിടെ കിടന്ന് Lag,Slow എന്നൊക്കെ നെഗറ്റീവ് അടിക്കുന്നവന്മാർ ഒന്ന് പറയുക,ഈ content ഇങ്ങനെ അല്ലാതെ എങ്ങനെയാ പിന്നെ Present ചെയ്യേണ്ടത്? ഇനി അതല്ല നിങ്ങൾക്ക് പറ്റുമെങ്കിൽ ഒരു പക്കാ സ്ക്രിപ്റ് ആക്കി പുള്ളിക്ക് കൊടുക്ക്,അങ്ങേരു ചെയ്യട്ടെ 🔥😁 Keep Going Bro ❤
2:46 😨njanum netti best dubbing 4:18 sound of shivada does not suit Anu sithara 5:52 😨 o my god I am surprised one of the best dubbing in that movie 6:58 valara nannayitondu 9:40 kutty inanu dubb chaytha pwoli
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ.. ഒരു ചെറിയ പോർഷനിൽ കാളിദാസ് ജയറാം ഒരു ടൂറിസ്റ്റിന് ഗുഡ് ഈവെനിംഗ് പറയുമ്പോൾ.. മറുപടിയായി ഗുഡ്ഈവെനിംഗ് അച്ചു എന്ന് പറയുന്നത് ജയറാമേട്ടന്റെ സൗണ്ട് ആയി തോന്നിയിട്ടുണ്ട്.. ഒരു ഡൌട്ട് ആണ് 😅❤️
എനിക്ക് തോന്നുന്നത് ദിനേശ് പ്രഭാകർ ൻ്റെ സൗണ്ട് ഒക്കെ പെട്ടെന്ന് അറിയാൻ പറ്റുന്നതാണ്, പുള്ളി സിനിമ ഫീൽഡിൽ വന്നപ്പോൾ മുതൽ ഡബ്ബിങ് പരുപാടി തുടങ്ങിയതാ, ഒട്ടുമിക്ക തെലുങ്ക് ഡബ്ബിംഗ് പടങ്ങളിലും നായകൻ്റെ സൗണ്ട് പുള്ളിയുടെ ആണ് for നാഗാർജുന, ഗോപി ചന്ദ് etc... പുള്ളിയുടെ പേര് പെട്ടെന്ന് പിടി കിട്ടില്ല അതാ
ചില കണ്ടൻ്റ് സജഷൻസ് കത്തി നിൽക്കുമ്പോൾ, അല്ലെങ്കിൽ ഒറ്റ പടമെടുത്ത് ശ്രദ്ധേയനായ ശേഷം ഫീൽഡിൽ നിന്ന് അപ്രതൃക്ഷരായ സംവിധായകർ.( Ajayan, Jijo punnoose etc) ഒന്നോ രണ്ടോ പടങ്ങളിൽ ശ്രദ്ദേയ വേഷം ചെയ്ത് പിന്നീട് മലയാളികൾ കണ്ടിട്ടില്ലാത്തവർ.( Kamal Gaur(Swamy), Shashi kumar( Asianet), NN pilla etc.. മറ്റ് മേഖലകളിൽ നിന്നും(ബിസിനസ്/രാഷ്ട്രീയം etc ) സിനിമയിൽ കാമിയോ ആയോ അല്ലാതെയോ അഭിനയിച്ചവർ.(Atlas Ramachandran, Rajmohan Unnithan etc..) സിനിമയിൽ മുഖം കാണിച്ച പ്രശസ്ത ഗായകർ, സംഗീത സംവിധായകർ, Lyricists, സംവിധായകർ അല്ലാത്ത പ്രധാന ടെക്നീഷ്യൻമാർ, etc..(Yesudas, Jayachndran, Jassie Gift, Kaithapram, etc
@@filmytalksmalayalam സംവിധായകർ/തിരക്കഥാകൃത്ത് മറ്റൊരാൾ ആണെന്ന് പലരും തെറ്റിദ്ദരിച്ചിരിക്കുന്ന/ ഒരു കാലത്ത് തെറ്റിദ്ധരിച്ചിരുന്ന ശ്രദ്ദേയമായ ചില ചിത്രങ്ങൾ - നമ്പർ വൺ സ്നേഹതീരം( ഫാസിൽ), പൊൻമുട്ടയിടുന്ന താറാവ്(ശ്രീനിവാസൻ), വടക്കൻ സെൽഫി( വിനീത്), വെള്ളാനകളുടെ നാട്(സത്യൻ അന്തിക്കാട്) വാൽസല്യം(സിബി മലയിൽ)
ചേട്ടാ, സ്കൂൾ, ക്യാമ്പസ് സിനിമകളെ ഉൾപ്പെടുത്തി വീഡിയോ ചെയ്യുമോ ❤? Eg: ക്ലാസ്സ്മേറ്റ്സ്, സൂപ്പർ ശരണ്യ,നിറം,നോട്ട്ബുക്ക്,പ്രേമം, തണ്ണീർമത്തൻ ദിനങ്ങൾ, പ്രണയവർണ്ണങ്ങൾ,വാഴ,ആനന്ദം,ഒരു അഡാർ ലൗ, പൂമരം, ഫിലിപ്പ്സ് & ദി മങ്കി പെൻ, ഹാപ്പി വെഡ്ഡിംഗ്,കിടു,ഹൃദയം,ചോക്ലേറ്റ്, നമ്മൾ, അടി കപ്യാരെ കൂട്ടമണി,ജൂൺ, സീനിയേഴ്സ്,ഓം ശാന്തി ഓശാന,etc. ❤❤❤
Just watched this . Nice episode . Well made . 😍 But can’t agree with your statement about Jo mol’s dubbing in Kaathal movie . Jyothika did amazing acting only thing awkward was her voice . Jo mols voice was no way matching the character omana. It spoiled entire mood of that cinema . What a spectacular movie it was except this . Action hero and Ramante eden thottam super dubbing ❤
@@filmytalksmalayalam The fact that u addressed the politics of the scene from action hero biju is very appreciable dude. And many more things i missed. Keep up the good work ❤
20 കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ വന്ന് വെറും ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായ നടിമാരെപ്പറ്റി വീഡിയോ ചെയ്യുമോ❤? Eg: സംയുക്ത വർമ്മ, കാവ്യ മാധവൻ, നവ്യ നായർ, മീര ജാസ്മിൻ,ഭാവന, ജ്യോതിർമയി, പ്രിയം സിനിമയിലെ നായിക ദീപ നായർ, ഈ പറക്കും തളികയിലെ നായിക നിത്യ ദാസ്, കുബേരനിലെ ഉമ ശങ്കാരി, ചോക്ലേറ്റ്, നോട്ട്ബുക്ക്,ലോലിപോപ്പ്, ജൂലായ് 4 തുടങ്ങിയ സിനിമകളിൽ അഭിനയിച്ച റോമ അസ്രാണി, വെട്ടം സിനിമയിലെ നായിക ഭാവ്ന പാനി, ഗീതു മോഹൻദാസ്, അങ്ങനെ നിരവധിപേർ. ഈ ലിസ്റ്റിൽ ഉള്ളവരിൽ വിവാഹശേഷം അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് പോയവരും, കുറേ നാളുകൾക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയവരും ഉണ്ട്. സംയുകത വർമയുടെ കാര്യം പറയുവാണേൽ,1999 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത, ജയറാം നായകനായി അഭിനയിച്ച, തിലകനും KPAC ലളിതയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.മാതൃഭൂമി ഗൃഹലക്ഷ്മിയുടെ കവർ പേജിൽ സംയുക്തയെ കണ്ടപ്പോൾ ഈ കുട്ടി നമ്മുടെ സിനിമയിലെ character ന് പറ്റിയതാണ് എന്ന് പറഞ്ഞ് സത്യൻ അന്തിക്കാട് സംയുക്തയെ ആ സിനിമയിലേക്ക് എടുത്തു. കുറെ ടേക്കുകൾ എടുത്തപ്പോൾ സത്യൻ അന്തിക്കാട് പറഞ്ഞു, ഈ ഫിലിമൊക്കെ കാശ് കൊടുത്ത് വാങ്ങിയതാണ് എന്ന്. സംയുകത അന്നേരം "നിങ്ങൾക്ക് എന്നെ കൊണ്ട് തന്നെ അഭിനയിപ്പിക്കണം എന്നത് കൊണ്ടല്ലേ വിളിപ്പിച്ചത്" എന്ന് ചോദിച്ചു. നല്ല അഭിനയം കാഴ്ച വെയ്ക്കാൻ വേണ്ടിയാണ് സംയുക്ത ഇത്രേം ടേക്കുകൾ എടുത്തത് എന്ന് സത്യൻ സാറിന് മനസ്സിലായി. ഒടുവിൽ ആ സിനിമയിലെ പ്രകടനത്തിന് എറ്റവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി. 2002 ന് ശേഷം നടൻ ബിജു മേനോനെ വിവാഹം ചെയ്ത് ഇപ്പോൾ കുടുംബ ജീവിതം നയിക്കുവാണ് സംയുക്ത. ഇത് സത്യൻ അന്തിക്കാട് തന്നെ ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.Link 👇 th-cam.com/users/shortsVhfehHeVT5w?si=jwUAc4EfmCf7QQDu
first ഞാൻ ഞെട്ടി മാമാ
അളിയാ pin chy
തള്ളച്ചി രൂപത്തിലായ ശ്രീജ രവി സ്വന്തം ശബ്ദത്തിൽ അഭിനയിക്കുന്ന അത്ര അശ്ലീല അരോചകം വേറെയില്ല! 🤮😑
കാതലിൽ ജ്യോതികക്ക് ആ dubbing അത്രേ match ആയി തോന്നിയില്ല.. ബാക്കി എല്ലാം കിടു👏🏻. Especially അമ്മച്ചി from ജേക്കബിന്റെ സ്വർഗ്ഗരാജ്യം ❤️
@@_._Sabynah_._ jacobinte swargarajyam 😅
Jacobinte swargaraajyam 😅😂
@@Shusui.cc9948 thanks and making mistakes is human nature!! 🤗
അത് ഡബ്ബിംഗിൻ്റെ കുഴപ്പമല്ല അഭിനയത്തിൻ്റെ കുഴപ്പമാ 😂
അയ്യോ ദിനേശ് ആയിരുന്നോ ❤️❤️❤️❤️❤️❤️അടിപൊളി ❤️❤️❤️❤️
ഞാൻ വിചാരിച്ചു അയാളുടെ ഒർജിനൽ സൗണ്ട് ആണെന്ന് 😄
Allu arjun malayalam dub will always be no.1 for me personally❤️
💯
Fr❤💯
Good video
രാമന്റെ ഏദൻ തോട്ടം
Anusithara kk dubb ചെയ്തതു
Shivada ആണെന്നു ഇപ്പോൾ ആണ് മനസ്സിലായത്
Super ആയി ചെയ്തു 👍👍
Thank you brother 😍❤️
@filmytalksmalayalam 🥰🥰🥰
Njanum Njetti
'അല്ലെങ്കിലും ദിനേശ് പ്രഭാകർ ഡബ്ബിങ്ങിന് സൂപ്പറാണ്
Jacobil dubb cheythath sound action hero sound aayi yathoru സാമ്യവുമില്ല brillaint💯 അതേപോലെ മമിത ബൈജു arm ആണെന്ന് ഇന്നറിഞ്ഞു ശെരിക്കും ഞെട്ടി 😮
ലേ ആറാട്ടണ്ണൻ... എണ്ണേയും ഉൾപ്പെടുത്തിയടിണു ണണ്ണി... 😄😄😄
😁
0:36
Convincing dubb 😂😂 Director Brilliance 😂😂
Ijaathi Brilliance😂😂😂
4:12 that moment 💥
Super chetta❤ njetti kandapol...star singeril paattu varthamanam miss cheyunund ketto😊
Njanum 😢
ആദ്യത്തെ ആളെ പറഞ്ഞപ്പോൾ തന്നെ ഞെട്ടി മാമാ 👌🏽
ഇവിടെ കിടന്ന് Lag,Slow എന്നൊക്കെ നെഗറ്റീവ് അടിക്കുന്നവന്മാർ ഒന്ന് പറയുക,ഈ content ഇങ്ങനെ അല്ലാതെ എങ്ങനെയാ പിന്നെ Present ചെയ്യേണ്ടത്?
ഇനി അതല്ല നിങ്ങൾക്ക് പറ്റുമെങ്കിൽ ഒരു പക്കാ സ്ക്രിപ്റ് ആക്കി പുള്ളിക്ക് കൊടുക്ക്,അങ്ങേരു ചെയ്യട്ടെ 🔥😁
Keep Going Bro ❤
😁❤️
@@filmytalksmalayalam bro ❤️
സത്യം ബ്രോ 🩵
ബ്രോ നിങ്ങൾ വല്ലപ്പോഴും ഒരു വീഡിയോ ആയി വരും. അത് ഒറ്റയിരുപ്പിൽ കണ്ടു തീർക്കാൻ ഞാനും 😁
കൺവെൻസിങ്ങ് എന്ന് പറഞ്ഞപ്പോൾ സുരേഷ് കൃഷ്ണയെ കാണിച്ചത് നന്നായി😂😂
ശിവദ സൗണ്ട് ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിലായി, നേരത്തെ ശിവദയുടെ സൗണ്ട് എനിക് ഇഷ്ടമായിരുന്നു ,അതവും
😍❤️
5:54 ഞാൻ ശരിക്കും ഞെട്ടി മാമാ 😧😧
😂
ഗങ്ങനെചാരിയിൽ അനാർക്കലിക്ക് മല്ലിക ചേച്ചിടെ സൗണ്ട് നല്ല മാച്ച് ആയിരുന്നു...
എല്ലാം സൂപ്പർ. എന്നാലും ദിനേശ് പ്രഭാകർ ജോമോൾ 👍👍❤️❤️
ഞാൻ ഞെട്ടി മാമ "ഹോ പെർഫെക്ട് 😂😂😂👍👍"
krithi Shettyയുടെ sound mamitha Baiju ആണെന്ന് മനസ്സിലായിരുന്നു ❤❤
arm movie iam juniorartist working location kasarkode cheemeni #juniorartistashraf
2:46 😨njanum netti best dubbing
4:18 sound of shivada does not suit Anu sithara
5:52 😨 o my god I am surprised one of the best dubbing in that movie
6:58 valara nannayitondu
9:40 kutty inanu dubb chaytha pwoli
Aishwarya lakshmi, shivada,mamitha,action hero biju vile chechi okey nettichu pinne aiswarya lakshmi shweet anu athum 😂
Ningal pwoliyaanu machaane...
🥰❤️
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ.. ഒരു ചെറിയ പോർഷനിൽ കാളിദാസ് ജയറാം ഒരു ടൂറിസ്റ്റിന് ഗുഡ് ഈവെനിംഗ് പറയുമ്പോൾ.. മറുപടിയായി ഗുഡ്ഈവെനിംഗ് അച്ചു എന്ന് പറയുന്നത് ജയറാമേട്ടന്റെ സൗണ്ട് ആയി തോന്നിയിട്ടുണ്ട്.. ഒരു ഡൌട്ട് ആണ് 😅❤️
Jomol ടെ ഡബ്ബിങ് ജ്യോതികക്ക് ഒട്ടും ചേരാത്തത് പോലെ തോന്നി... ഏതോ പ്രായമായ സ്ത്രീയുടെ സൗണ്ട് പോലെ തോന്നി, ഒട്ടും match ആയില്ല
Jyothikayk 46 vayyasund....dubb perfect match ayirunu.....
@@shaahidmuhammad1077 46 ennal kilavi ennano??
Pinne prayam aaille😂
@@annefrank666 Avar athil 40-42 vayasulla character anu cheythathu, kilaviyude alla
6:03 മഞ്ജുവാണി നല്ലൊരു പാട്ടുകാരിയാണ്. ജീവിതത്തിൽ ഉണ്ടായ മോശം അഭിനയത്തിൽ നിന്നാണ് അവർ ഇനി പാടില്ല എന്ന് ശപഥം എടുത്തത്. ഒരു ഇന്റർവ്യൂ വിൽ പറഞ്ഞതാണ്
0:37 director brilliance 😂🔥
എനിക്ക് തോന്നുന്നത് ദിനേശ് പ്രഭാകർ ൻ്റെ സൗണ്ട് ഒക്കെ പെട്ടെന്ന് അറിയാൻ പറ്റുന്നതാണ്, പുള്ളി സിനിമ ഫീൽഡിൽ വന്നപ്പോൾ മുതൽ ഡബ്ബിങ് പരുപാടി തുടങ്ങിയതാ, ഒട്ടുമിക്ക തെലുങ്ക് ഡബ്ബിംഗ് പടങ്ങളിലും നായകൻ്റെ സൗണ്ട് പുള്ളിയുടെ ആണ് for നാഗാർജുന, ഗോപി ചന്ദ് etc... പുള്ളിയുടെ പേര് പെട്ടെന്ന് പിടി കിട്ടില്ല അതാ
10:01 aah background ile chiri😂😂😂😂😂😂
Dileep as Dogs in Ringmaster😂🐕
PRINCEEEE🗣️🗣️🗣️
ചില കണ്ടൻ്റ് സജഷൻസ്
കത്തി നിൽക്കുമ്പോൾ, അല്ലെങ്കിൽ ഒറ്റ പടമെടുത്ത് ശ്രദ്ധേയനായ ശേഷം ഫീൽഡിൽ നിന്ന് അപ്രതൃക്ഷരായ സംവിധായകർ.( Ajayan, Jijo punnoose etc)
ഒന്നോ രണ്ടോ പടങ്ങളിൽ ശ്രദ്ദേയ വേഷം ചെയ്ത് പിന്നീട് മലയാളികൾ കണ്ടിട്ടില്ലാത്തവർ.( Kamal Gaur(Swamy), Shashi kumar( Asianet), NN pilla etc..
മറ്റ് മേഖലകളിൽ നിന്നും(ബിസിനസ്/രാഷ്ട്രീയം etc ) സിനിമയിൽ കാമിയോ ആയോ അല്ലാതെയോ അഭിനയിച്ചവർ.(Atlas Ramachandran, Rajmohan Unnithan etc..)
സിനിമയിൽ മുഖം കാണിച്ച പ്രശസ്ത ഗായകർ, സംഗീത സംവിധായകർ, Lyricists, സംവിധായകർ അല്ലാത്ത പ്രധാന ടെക്നീഷ്യൻമാർ, etc..(Yesudas, Jayachndran, Jassie Gift, Kaithapram, etc
Adipoli 😍✌🏻
@@filmytalksmalayalam സംവിധായകർ/തിരക്കഥാകൃത്ത് മറ്റൊരാൾ ആണെന്ന് പലരും തെറ്റിദ്ദരിച്ചിരിക്കുന്ന/ ഒരു കാലത്ത് തെറ്റിദ്ധരിച്ചിരുന്ന ശ്രദ്ദേയമായ ചില ചിത്രങ്ങൾ - നമ്പർ വൺ സ്നേഹതീരം( ഫാസിൽ), പൊൻമുട്ടയിടുന്ന താറാവ്(ശ്രീനിവാസൻ), വടക്കൻ സെൽഫി( വിനീത്), വെള്ളാനകളുടെ നാട്(സത്യൻ അന്തിക്കാട്) വാൽസല്യം(സിബി മലയിൽ)
10:04 അതുവേണ്ട അണ്ണനെ തൊട്ടു കളിക്കണ്ട. 😂😂😂😂 ആറാട്ട് അണ്ണനെ നല്ലതുപോലെ അനുകരിക്കുന്നു ഉണ്ടല്ലോ 😂
😂🙏🏻
എല്ലാം പൊളി ഐറ്റംസ് ഞെട്ടിച്ചു ❤❤❤❤
❤️
Climaxile aarattannante entry pwolichu😂
നോ ഹരിഹർ നഗർ മൂവിയിൽ ഗീത വിജയന് 2പേര് ഡബ് ചെയ്യുന്നു ണ്ടല്ലോ... രേഖയുമൊത്തുള്ള സീനിൽ. അതാരും മെൻഷൻ ചെയ്തു കണ്ടില്ല.... ബ്രോ ❤❤❤
10:06 കാമിയോ 😂
Annante fan aanalle 😂
നല്ല അവതരണം ആണ് മച്ചാനെ 👍👍👍
Program adipoliyannu pakshe bayankara laggg
10:04 Happy Varkey Cameo ❤️😁🔥
Dinesh Prabhakar 🥵🙌
5:50 ഞെട്ടി മാമാ😮😮
4:12 convince 👌
10:02 - സൂക്ഷ്മദർശിനി - യിലെ അതേ കുട്ടിത്തം ഉള്ള ചിരി 😂
മഞ്ജുവാണി ഞെട്ടിച്ചു 😮
Sadhananshante samayan movie kavya madhavan - actresses Preveena ... Pakka ഡബ്ബിംഗ്
ചേട്ടാ, സ്കൂൾ, ക്യാമ്പസ് സിനിമകളെ ഉൾപ്പെടുത്തി വീഡിയോ ചെയ്യുമോ ❤?
Eg: ക്ലാസ്സ്മേറ്റ്സ്, സൂപ്പർ ശരണ്യ,നിറം,നോട്ട്ബുക്ക്,പ്രേമം, തണ്ണീർമത്തൻ ദിനങ്ങൾ, പ്രണയവർണ്ണങ്ങൾ,വാഴ,ആനന്ദം,ഒരു അഡാർ ലൗ, പൂമരം, ഫിലിപ്പ്സ് & ദി മങ്കി പെൻ, ഹാപ്പി വെഡ്ഡിംഗ്,കിടു,ഹൃദയം,ചോക്ലേറ്റ്, നമ്മൾ, അടി കപ്യാരെ കൂട്ടമണി,ജൂൺ, സീനിയേഴ്സ്,ഓം ശാന്തി ഓശാന,etc.
❤❤❤
Good idea
Padavettu movie
Aditi balan-Nikhila Vimal
Karnan tamil movie
Rajisha vijayan-Nikhila Vimal
😍👍🏻
Aaratt annan dub cheytha annan aann ente hero 😂😂😂😂
3:00 uff double barrel 🔥🔥
അവസാനം ആറാട്ടു മാമൻ സ്വന്തം ആയി ഡബ്ബ് ചെയ്തു 😂
0:37 😂
😂
Kidilam video bruhhh 😍
Action hero biju dubb ശെരിക്കും ഞെട്ടി മാമ
Just watched this . Nice episode . Well made . 😍 But can’t agree with your statement about Jo mol’s dubbing in Kaathal movie . Jyothika did amazing acting only thing awkward was her voice . Jo mols voice was no way matching the character omana. It spoiled entire mood of that cinema . What a spectacular movie it was except this . Action hero and Ramante eden thottam super dubbing ❤
❤️❤️
6:09 njettichallo😮
Varane avashyam und- Kalyani Priyadarshan. Dubbing ananne thonnilla. Perfect ayitt cheythittund dubbing artist.
Allu Arjun= jis joy ❤❤❤
രാമന്റെ ഏദൻതോട്ടം എന്റെയും അവളുടെയും കഥ ❤️❤️❤️
0:21 😂😂
Koyikkode Pandi 😂
10:03 hehehehe. Ee shabdham aarudeyaann parayathe thanne manasilaakum 😂😂
Endhoru valich neetalaan baai🙂
ഇത് പിന്നെ എങ്ങനെ പറഞ്ഞു മനസിലാക്കണം, എന്നാലേ നമ്മൾക്ക് മനസിലാകൂ, ഇതിലും സ്പീഡിൽ പറഞ്ഞു ഇയാൾ ഒരു വീഡിയോ ചെയ്യു
07:20 self troll level 🤣
😁
@@filmytalksmalayalam The fact that u addressed the politics of the scene from action hero biju is very appreciable dude. And many more things i missed. Keep up the good work ❤
Bro I think Ranjith has dubbed for Mohan Raj in aramthampuran and narasimham and also for ramu in valyettan
Harishanth Sharan ആർക്ക് ഡബ് ചെയ്താലും situation എന്തായാലും വല്ലാത്ത ചേർച്ച തോന്നും .
Harisree Asokan guest role cheitha athum oru phone callil mattram otungunna character. Aa scenil ayalkku dubb cheithathu Actor Lal aanu!
വെറുപ്പിക്കൽ ആണട്ടോ. ചുമ്മാ അനാവശ്യ suspense ഇട്ട് വെറുപ്പിക്കുന്നു.
മഞ്ജു വാണി നല്ല ഒരു പാട്ട് കരി ആണ് ❤
എനിക്കാ മമിതാ ബിജുവിനെ ഒത്തിരി ഇഷ്ടമാണ്.. കല്യാണം കഴിക്കുന്നെങ്കിൽ അവളെ പോലത്തെ ഒരുത്തിയെ കെട്ടണം
Hi bro😊 ഇന്നലെ ariesplex തിയറ്ററിൽ വെച്ച് നമ്മൾ പരിചയപ്പെട്ടു... ഓർക്കുന്നുണ്ടോ 🥰😅
Yes 😍
@@filmytalksmalayalam 🥰🥰🥰
വാരിയം പള്ളിയിലെ മീനാക്ഷി അല്ലെ?
@@faizevenjaramoodu3195 എന്ത്....? 🙄
Aa ' E' vechullla dp kandapo manasilayindavum
Bro shoby thilakan best I ever seen
പൊളിച്ചു മച്ചാനെ 👍🥳
Manju❤
2 minute content
8 minute avantte varthanavum😅
Satym
Arm, minnal murali ariyayirunnu..
😊
താരങ്ങൾ എന്നും dubbing ആർട്ടിസ്റ്റുകളെ Limelight ൽ കൊണ്ടുവരാൻ താല്പര്യപെടില്ലാ
Thank you so much for considering this topic 🥰🫶🏻
🥰❤️
മഞ്ജു 😄😄😄😄ഇതൊക്കെ എന്താല്ലേ ❤️❤️
Monthly analysis evide brooo❤❤❤
മഞ്ജുവാണി ഞെട്ടിച്ചു.. കിടിലൻ... ❤
ആ പടത്തിലെ സൗണ്ട് 🔥🔥🔥
ലിപ് സിങ്ക് അപാരം....
മമിത 🔥🔥
Bro September and October movie analysis venam
Adipoli super beautiful wonderful amazing
Supr bro🎉
10:04 🤣🤣
Oru thrilling video aayippoi😂
😂
Chetta MG sir te അയ്യപ്പ ഭക്തി ഗാനങ്ങൾ ചെയ്യാമോ 🎉by🎉Rajasree 🎉
Filmytalks aarattuannente fan ayi 😂😂😂
Allu arjun nte original sound ne kaal allu arjunu cherumnathu malayalathile dubbing sound aanu
10:05 the unexpected cameo😅
ജേക്കബിന്റെ സ്വർഗ്ഗരാജ്യം 🔥🔥🔥🔥🔥ശെരിക്കും ഞെട്ടിപ്പോയി
20 കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ വന്ന് വെറും ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായ നടിമാരെപ്പറ്റി വീഡിയോ ചെയ്യുമോ❤?
Eg: സംയുക്ത വർമ്മ, കാവ്യ മാധവൻ, നവ്യ നായർ, മീര ജാസ്മിൻ,ഭാവന, ജ്യോതിർമയി, പ്രിയം സിനിമയിലെ നായിക ദീപ നായർ, ഈ പറക്കും തളികയിലെ നായിക നിത്യ ദാസ്, കുബേരനിലെ ഉമ ശങ്കാരി, ചോക്ലേറ്റ്, നോട്ട്ബുക്ക്,ലോലിപോപ്പ്, ജൂലായ് 4 തുടങ്ങിയ സിനിമകളിൽ അഭിനയിച്ച റോമ അസ്രാണി, വെട്ടം സിനിമയിലെ നായിക ഭാവ്ന പാനി, ഗീതു മോഹൻദാസ്,
അങ്ങനെ നിരവധിപേർ.
ഈ ലിസ്റ്റിൽ ഉള്ളവരിൽ വിവാഹശേഷം അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് പോയവരും, കുറേ നാളുകൾക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയവരും ഉണ്ട്.
സംയുകത വർമയുടെ കാര്യം പറയുവാണേൽ,1999 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത, ജയറാം നായകനായി അഭിനയിച്ച, തിലകനും KPAC ലളിതയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.മാതൃഭൂമി ഗൃഹലക്ഷ്മിയുടെ കവർ പേജിൽ സംയുക്തയെ കണ്ടപ്പോൾ ഈ കുട്ടി നമ്മുടെ സിനിമയിലെ character ന് പറ്റിയതാണ് എന്ന് പറഞ്ഞ് സത്യൻ അന്തിക്കാട് സംയുക്തയെ ആ സിനിമയിലേക്ക് എടുത്തു.
കുറെ ടേക്കുകൾ എടുത്തപ്പോൾ സത്യൻ അന്തിക്കാട് പറഞ്ഞു,
ഈ ഫിലിമൊക്കെ കാശ് കൊടുത്ത് വാങ്ങിയതാണ് എന്ന്.
സംയുകത അന്നേരം "നിങ്ങൾക്ക് എന്നെ കൊണ്ട് തന്നെ അഭിനയിപ്പിക്കണം എന്നത് കൊണ്ടല്ലേ വിളിപ്പിച്ചത്" എന്ന് ചോദിച്ചു.
നല്ല അഭിനയം കാഴ്ച വെയ്ക്കാൻ വേണ്ടിയാണ് സംയുക്ത ഇത്രേം ടേക്കുകൾ എടുത്തത് എന്ന് സത്യൻ സാറിന് മനസ്സിലായി.
ഒടുവിൽ ആ സിനിമയിലെ പ്രകടനത്തിന് എറ്റവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി.
2002 ന് ശേഷം നടൻ ബിജു മേനോനെ വിവാഹം ചെയ്ത്
ഇപ്പോൾ കുടുംബ ജീവിതം നയിക്കുവാണ് സംയുക്ത.
ഇത് സത്യൻ അന്തിക്കാട് തന്നെ ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.Link 👇
th-cam.com/users/shortsVhfehHeVT5w?si=jwUAc4EfmCf7QQDu
4:00 ശിവദ നായർ ആണെന്ന് അന്നേ മനസിലായിരുന്നു ..
ARM മമിത ബൈജു ആണെന്ന് തിയേറ്ററിൽ വെച്ചേ മനസിലായി ..
your facts are just 🔥🔥...
Bro daddy ill Kalyani priyadarshann dubb cheithath Vere aal aanenn arinjappol njettiyirunnu
അണ്ണാ പൊളി
Super video
Thank you 😍❤️
ജോമോൾ 🥰🥰❤️✨✨✨✨🔥🔥🔥
Super video broo 👍👍
എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്. ബോർ അടിക്കുന്നു ഈ സംസാരിക്കുന്നത് കുറച്ചാൽ കുറച്ചൂടെ content കേട്ടമായിരുന്നു
Bro content creator aanel just give a proper script and content to him 😢
Nalla valich neetal.. ivanta contentil pakuthuyum content illa
@@Justforanentertainment ath nee parayum,baaki kaanuna aalkarkk content ullond aanu irunn kaanunath ellarum....
Vineeth for bobby😮what a match it was just 🔥
തോണ്ടി മുതലും ദൃർസാക്ഷിയുഠ നിമിഷ സജയൻ ഡബ്ബിങ് srinda