ഒരുലോഡ് പടങ്ങൾ 🤧 | HIT എത്ര? 😍 FLOP എത്ര? 💥 | Monthly Movie Analysis | Filmytalks

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 449

  • @filmytalksmalayalam
    @filmytalksmalayalam  หลายเดือนก่อน +64

    The short film which i was talking about ❤️
    th-cam.com/video/EzMX8ti6whA/w-d-xo.htmlsi=rU9hWs5HQ41a_gYu

    • @Bryt_mation
      @Bryt_mation หลายเดือนก่อน +3

      @@filmytalksmalayalam 👏👏🎤Amazing really Amazing 😎

    • @Sachinlalsadanandan
      @Sachinlalsadanandan หลายเดือนก่อน +1

      Bro..Everything is ok..but SN Swami sirne pole orale angane kaliyakkunnath personaly enik ishtamayilla..Ningalk critic cheyyam but,don’t insult.Try to respect their overall journey..

    • @mohammedilyas4085
      @mohammedilyas4085 26 วันที่ผ่านมา

  • @Legendssssss858
    @Legendssssss858 หลายเดือนก่อน +195

    Dhyan cheytha sinimakalil enikk ishttapettathu🙄
    1. Kunjiramayanam❤️😂
    2.adi kapyare kootamani🔥😂

    • @vimalvml4883
      @vimalvml4883 หลายเดือนก่อน +17

      Thira?

    • @Yourszone0
      @Yourszone0 หลายเดือนก่อน +3

      Higuita?Suraj s acting 👌

    • @nuhman1906
      @nuhman1906 หลายเดือนก่อน +7

      Ore mukham

    • @praveenthomas9388
      @praveenthomas9388 หลายเดือนก่อน +3

      Thira

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 หลายเดือนก่อน +527

    ധ്യാനിന്റെ പടം ഇറങ്ങുന്നതും പൊട്ടുന്നതും ഒരുമിച്ചാണ്......

    • @Supperman-lc8jz
      @Supperman-lc8jz หลายเดือนก่อน +22

      ഇടക്ക് നല്ല സിനിമകളും ഉണ്ട്

    • @chunkzzzyoutubechannel5815
      @chunkzzzyoutubechannel5815 หลายเดือนก่อน +22

      @Supperman-lc8jz വർഷങ്ങൾക്ക് ശേഷം, ഉടൽ, ബുള്ളറ്റ് ഡയറീസ് ഇതെല്ലാം അത്യാവശ്യം കണ്ടിരിക്കാവുന്ന സിനമകൾ തന്നെയാണ്

    • @luckdoyt7509
      @luckdoyt7509 หลายเดือนก่อน +7

      Detective ujjwalan 🙌✨

    • @s6hra3vz2
      @s6hra3vz2 หลายเดือนก่อน +5

      Sadarana padam erangunna pole alla ith nere thiricha.
      Adyam aa padam hit aakum (interview) ennit erangum, pinne aa padam pottum.

    • @fourtyNinemedia
      @fourtyNinemedia หลายเดือนก่อน +11

      ടീയറ്ററിൽ ദ്യാന്റെ രണ്ടു പടം മാത്രമേ കണ്ടിട്ടുള്ളു. അടിക്കപ്യരെ കൂട്ടമണിയും കുഞ്ഞി രാമായണവും മാത്രം ആണ്

  • @Arshad-n-g
    @Arshad-n-g หลายเดือนก่อน +77

    0:39 It's Ok

  • @anyqueries
    @anyqueries หลายเดือนก่อน +19

    മലയാളത്തിൽ ഇത്രേം അധികം സിനിമ ഇറങ്ങി എന്ന് അറിയുന്നത് ഇപ്പോഴാണ്. ഇതിൻ്റെ മിക്കത്തിൻ്റെ പേര് പോലും ഞാൻ കേട്ടിട്ടില്ല.😅

  • @nahasthajudheen232
    @nahasthajudheen232 หลายเดือนก่อน +35

    താങ്കളുടെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @VASUDEVAPPU
    @VASUDEVAPPU หลายเดือนก่อน +182

    SELF TROLL CHEYYAN NIGALE KAZHINJE VERE OPTION OLLU🤣🤣💚

  • @Akshyy13
    @Akshyy13 หลายเดือนก่อน +17

    നുണകുഴി ഇലെ ഏറ്റവും മികച്ചത് ബൈജു ചേട്ടന്റെ performance 😂ആയിരുന്നു 😇

  • @avlofiedit2578
    @avlofiedit2578 หลายเดือนก่อน +41

    12:19 peak time reference 😂

  • @Dr.Ijaz_ab
    @Dr.Ijaz_ab หลายเดือนก่อน +9

    അങ്ങനെ തോന്നിയോ ഇങ്ങനെ തോന്നിയോ എന്നൊക്കെ പറയണേൽ ഇതൊക്കെ ഒന്ന് കാണണ്ടേ, ഇപ്പോഴാ പലതും കേൾക്കുന്നത് തന്നെ

  • @emmanuels4949
    @emmanuels4949 หลายเดือนก่อน +133

    ലാഗ് ഒന്നും ഇല്ല.... ഇത് തന്നെ ആണ് ഞങ്ങൾക്ക് വേണ്ടത് ❤😅
    9:49 ബോംബ് സ്റ്റാർ ധ്യാൻ 😂😂🔥

  • @AkashSR-xr6sv
    @AkashSR-xr6sv หลายเดือนก่อน +166

    Level cross... Vere level padam✅

    • @Muz_hh__123
      @Muz_hh__123 หลายเดือนก่อน +4

      Kollavo bro

    • @AkashSR-xr6sv
      @AkashSR-xr6sv หลายเดือนก่อน +10

      @@Muz_hh__123 oru dramatic movie aanu.... Atharam movie ishttapedunnavarkk ok aanu... Nalla slowyil aanu kadhayude pokk... But it thrills smthng... Hollywood il okke ee journalil orupaad padangl und... Churakkam paranja... Simple&classic🔥

    • @fayasudheen8537
      @fayasudheen8537 หลายเดือนก่อน

      💯🔥🔥🎬

    • @Yourszone0
      @Yourszone0 หลายเดือนก่อน +3

      Athrakonumilla...personal opinion

    • @AkashSR-xr6sv
      @AkashSR-xr6sv หลายเดือนก่อน +1

      @@Yourszone0 yes... Not everyone cup of tea

  • @mathsipe
    @mathsipe หลายเดือนก่อน +7

    എനിക്ക് subject ഒന്നും വലിയ താല്പര്യം ഇല്ല..പക്ഷെ നിങ്ങളുടെ presentation brilliance, humour🎉🎉

  • @dragondragon7432
    @dragondragon7432 หลายเดือนก่อน +21

    നമ്മുടെ ഇന്ത്യൻ സിനിമ നിർമിക്കാൻ ആവശ്യമായ മസാലക്കൂട്ടുകൾ 👇
    1 പാട്ട്
    2 ഡാൻസ്
    3 പ്രേമം
    4 വായിനോട്ടം
    5 മതം രാഷ്ട്രീയം
    6 സംഘട്ടനം സ്കൂൾ പിള്ളേർ തല്ലുന്നത് പോലെ

    • @x-gamer7202
      @x-gamer7202 หลายเดือนก่อน +2

      Movie hit aakan kurach Item dance
      Pine hero yude mass um kayapum
      Heroine de verupokal koodi ayal perfect

  • @asheelashi1433
    @asheelashi1433 หลายเดือนก่อน +7

    എസ്എൻ സ്വാമിയെ പോലെ സിനിമയെപ്പറ്റി ഇത്രയും കാഴ്ചപ്പാടുള്ള ഒരാൾ ധ്യാനിനെ നായകനാക്കി പടം സംവിധാനം ചെയ്തു എന്നറിഞ്ഞപ്പോൾ ശരിക്കും
    ഞാൻ ഞെട്ടി മാമാ...

  • @mansoorakalid1861
    @mansoorakalid1861 หลายเดือนก่อน +12

    Vishesham nalla film aanu. Partners anubhavikkunna bhudhimuttukal nalla reethiyil kaanichittund

  • @leaguedoc5046
    @leaguedoc5046 หลายเดือนก่อน +11

    ഈ UPDATE എല്ലാ മാസവും വേണം
    - എന്ന് ഐകകണ്‌ഠ്യേന ഇങ്ങടെ ചങ്ക് subscribers

  • @dipuparackal7611
    @dipuparackal7611 หลายเดือนก่อน +9

    ഭരതനാട്യം കിടു ആയിരുന്നു. ഒറ്റ ഇരുപ്പിൽ കണ്ടൂ 👌👌😊

  • @danielthomas5401
    @danielthomas5401 หลายเดือนก่อน +9

    എത്ര പൊട്ടിയിട്ടും ധ്യാനിന് പിന്നേം പിന്നേം എന്തുകൊണ്ട് പടം കിട്ടുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ ?

  • @Sinister-o8k
    @Sinister-o8k หลายเดือนก่อน +10

    വിശേഷം കണ്ടപ്പോൾ ആ short film ഞാനും ഓർത്തിരുന്നു, അത് ഡയറക്ടർ ചെയ്തത് താങ്കൾ ആണെന്ന് ഇപ്പൊ ആണ് അറിയുന്നത്

  • @SreeragC-w9t
    @SreeragC-w9t หลายเดือนก่อน +29

    ധ്യാനിന്റെ പടം പൊട്ടും എന്ന് അറിഞ്ഞിട്ടും directors എന്തിനാണ് അവനെ cast cheyyune?😂

    • @MKVlogs-oo7tw
      @MKVlogs-oo7tw หลายเดือนก่อน +1

      Ott odum

    • @abhinavrc171
      @abhinavrc171 หลายเดือนก่อน +2

      Padam pottm enn arinjitm dyan date kodukunne ahnu, allathe dyan enth cheythita

  • @Olivia-ph2wh
    @Olivia-ph2wh หลายเดือนก่อน +137

    level cross
    vishesham
    adios amigo
    bharathanatyam hit deserving ayirinnu

  • @sheelapeter290
    @sheelapeter290 หลายเดือนก่อน +5

    13:30 ഹാഷിർ 🤌❤️‍🔥

  • @JinSakai-77
    @JinSakai-77 หลายเดือนก่อน +24

    10:32 Adios Amigo Sherikum Ishtay🤍🥹

  • @nidhungl9334
    @nidhungl9334 หลายเดือนก่อน +23

    Enikku vazha yekalum work ayath nunakuzhi aanu. But both are adipwoli 😂

    • @sa34w
      @sa34w หลายเดือนก่อน +5

      Vazha yil Jyothir kollamayirunnu, Basilinteyum Hashir intenyum police station sceneum kollam baaki ellam kurach over ayirunnu. Hype pole onnum thonniyilla. Pakshe first time effort alle shwei aakumayirikkum

    • @nidhungl9334
      @nidhungl9334 หลายเดือนก่อน +1

      @sa34w jyothir Annan scene aayirn🤣💥

    • @reshmip4227
      @reshmip4227 หลายเดือนก่อน +3

      Enik 2 um work aayilla😐

  • @hrithukrishna2739
    @hrithukrishna2739 หลายเดือนก่อน +12

    നടന്മാർക്ക് സിനിമ സോങ്‌സിനു match ആവുന്ന ഗായകന്മാരുടെ ഒരു വീഡിയോ ചെയ്യാമോ, like മോഹൻലാലിന് എംജി അണ്ണൻ പോലെ, ദിലീപിന് ഉദിത് നാരായൺ പോലെ.
    തീരെ match ആവാത്തതും ഉൾപ്പെടുത്താം.😊

  • @crazzyfrog5770
    @crazzyfrog5770 หลายเดือนก่อน +6

    Level cross ൽ asif ൻ്റെ performance 🔥🔥🔥🔥🔥 വല്ലാത്ത ഒരു സെൻ്റിമെൻസ് തോന്നും അയാളോട്...പിന്നീട് last wow 😳😲

  • @akbaralikhanshots9315
    @akbaralikhanshots9315 หลายเดือนก่อน +14

    10:33 ADEOS AMIGO കൊള്ളാം 🎉

  • @രാജരാവണൻ
    @രാജരാവണൻ หลายเดือนก่อน +32

    മണ്ണേ നമ്പി എന്ന പാട്ട് മറന്നോ പറയാൻ

  • @nirmalabraham339
    @nirmalabraham339 หลายเดือนก่อน +14

    The explosive 🧨🧨🧨🧨🧨🧨 star of mollywood ....otta Peru DYAN SREENIVASAN

  • @sonu5803
    @sonu5803 หลายเดือนก่อน +9

    Adios amigos ❤

  • @raihanvs4963
    @raihanvs4963 หลายเดือนก่อน +36

    5:35 promotion 😂❤

    • @englishmusic126
      @englishmusic126 หลายเดือนก่อน +2

      Athonte edayil kode oru promotion

  • @Ar_Kafr
    @Ar_Kafr หลายเดือนก่อน +88

    വാഴ എന്ന സിനിമ ഇഷ്ടപ്പെടാത്തവർ Like

    • @Smsumesh62
      @Smsumesh62 หลายเดือนก่อน +4

      Umbi😂ഫിലിം

    • @jimmylogan3006
      @jimmylogan3006 หลายเดือนก่อน +1

      Ente achchanum ishtamayilla

    • @Ar_Kafr
      @Ar_Kafr หลายเดือนก่อน

      @@jimmylogan3006 പാവം അച്ഛന് തന്ത വൈബ് ആയിരിക്കും അല്ലേ 😂

    • @Ar_Kafr
      @Ar_Kafr หลายเดือนก่อน +1

      @@jimmylogan3006 പ്രേമലു എന്ന സിനിമ ഇഷ്ടപ്പെട്ടിരുന്നു ദയവായി തന്തവൈബിൽ നിന്നും ഒഴിവാക്കണം 🤣

    • @sonymj1647
      @sonymj1647 หลายเดือนก่อน +1

      Reels cinema pole ennu parayaam☺️😐
      Climax okkee

  • @Rey_th7
    @Rey_th7 หลายเดือนก่อน +59

    Adios amigo enik istapettla,ara manikur cut cheytal padam nice avumayirunu but some scenes 🙌

    • @devanarayank6007
      @devanarayank6007 หลายเดือนก่อน +5

      💯

    • @Derin-v4
      @Derin-v4 หลายเดือนก่อน +1

      Crct

    • @arundas91
      @arundas91 หลายเดือนก่อน

      Enik eshtamayilla ,,,asif ali yude aadhyathe activing valare over ayitu thonni,, pine "bossee" bosse" vili kettu pranth vann idaku vech nirthiya padam,,surajettan nannayi thanne abhinayichu

    • @sree0728
      @sree0728 หลายเดือนก่อน

      Kosthepp

  • @prajinkk8241
    @prajinkk8241 หลายเดือนก่อน +5

    ഭാരതനാട്യം nice aanu🥰

  • @vrindam7106
    @vrindam7106 หลายเดือนก่อน +5

    Visesham and level cross both were nice.I like both

  • @antonymalayattoor7678
    @antonymalayattoor7678 หลายเดือนก่อน +3

    10:15 correct 😅

  • @xmen4809
    @xmen4809 หลายเดือนก่อน +4

    5:58 Level cross was an exceptional movie i just loved it 🙂❤️

  • @Vishnu-chandran
    @Vishnu-chandran หลายเดือนก่อน +5

    ചേട്ടന്റെ വീഡിയോസ് ഒരുപാട് ഇഷ്ടം ❤️

  • @shobilsathish
    @shobilsathish หลายเดือนก่อน +1

    Adios amigos'l suraj, bhai'nod kadam chothikkunna scene ❤️‍🔥

  • @arandomguy4639
    @arandomguy4639 หลายเดือนก่อน +2

    Hashiree 🔥

  • @naimanajeeb3766
    @naimanajeeb3766 หลายเดือนก่อน +5

    Sharikkum June maasathe kazhinj ellaa masavum waiting aayirunnu video kk vendi
    Love your videos
    September inte video pettann thanne upload cheyyane 😅
    Congratulations star singer inte athin so happy for you 🎉

  • @dheepmathew
    @dheepmathew หลายเดือนก่อน +101

    Level Cross is a Hollywood level film

    • @amith1224
      @amith1224 หลายเดือนก่อน +10

      Sleeping pill half timil njan erangi poyi

    • @AkashSR-xr6sv
      @AkashSR-xr6sv หลายเดือนก่อน

      @@amith1224 ee type padam enjoy cheyyanum venam shakalam kazhiv

    • @saleemayyyy
      @saleemayyyy หลายเดือนก่อน +6

      Kiskanda kandham says hi

    • @agastya7472
      @agastya7472 หลายเดือนก่อน

      😂😂

    • @human_7341
      @human_7341 หลายเดือนก่อน +3

      ​@@amith1224 half time enn paranjath ang kala bro.. Adhyathe 30 min kandit ayrkum urngi poyath.. Pinne angot padam kanunnvark ellam oru curiosity verum baaki kaananum.. Angne aarum urngilla.. Allel thaledivsm onnum urngatha aalkalayrkum urngunnath🫡

  • @killadinumber1582
    @killadinumber1582 หลายเดือนก่อน +7

    Barathanatyam is the comical version of balettan

  • @Yourszone0
    @Yourszone0 หลายเดือนก่อน +3

    Level cross ഭയങ്കര ലാഗ്..theatre ആയിരുന്നെങ്കിൽ unsahikable ആയേനെ.ott ആയതോണ്ട് skip അടിച്ചു കണ്ടു.new theme ആയിരുന്നു.. Unpredictable story ആയിരുന്നു.
    പിന്നെ നുണക്കുഴി കുഴപ്പമില്ലായിരുന്നു. But ഒരു ജിത്തു ജോസഫ് movie എന്ന് ആലോചിക്കുമ്പോൾ..... പിന്നെ ബേസിൽ main character ആയിട്ടായിരുന്നു promotion ഒക്കെ എങ്കിലും equal importance ആണ് മറ്റു പല കാരക്റ്റഴ്സിനും.
    വാഴയിലെ അമിത് മോഹന്റെ അഭിനയം ഇഷ്ടപ്പെട്ടില്ല.But മീനാക്ഷിക്ക് ട്രോൾ ആയിരുന്നല്ലോ 🤭
    എന്നെ സംബന്ധിച്ചിടത്തോളം Starcast ഇല്ലാതെ കാണണം എങ്കിൽ നല്ല റിവ്യൂ വേണം.. യൂട്യൂബ്ഴ്സിന്റെ review അല്ല. Google review...

  • @ableeldhose7289
    @ableeldhose7289 หลายเดือนก่อน +5

    Level Cross.. Kidu Padam..must watch movie

  • @asharafku7632
    @asharafku7632 หลายเดือนก่อน +6

    നിങ്ങളുടെ വീഡിയോ വന്നാൽ കാണും ഇലെങ്കിൽ നമ്മക്ക് ഒരു പ്രശ്നം ഇല്ലഭായ്

  • @irshadumer5247
    @irshadumer5247 หลายเดือนก่อน +27

    12:18 ബേസിലിന്റെ കരിയറിന്റെ പീക്ക് ടൈം...😂😂

  • @entertainmenttop7676
    @entertainmenttop7676 หลายเดือนก่อน +4

    14:30 Romanjam🥳🥳🥳

    • @shk5664
      @shk5664 หลายเดือนก่อน +1

      🤮🤮

  • @shahidshanu698
    @shahidshanu698 หลายเดือนก่อน +11

    എന്ത് പ്രശ്നം ആണെങ്കിലും എല്ലാം ഓക്കെ ആകും bro. പ്രശ്നം സൃഷ്ടിക്കുന്നത് ദൈവം, അത് പരിഹരിക്കാനുള്ള വഴി കാണിച്ച് തരുന്നതും ദൈവം. Don't worry ♥️.

  • @rashfalmedia8519
    @rashfalmedia8519 หลายเดือนก่อน +3

    Video starts from 1:50 , thank me later ❤😊

  • @njanpoli
    @njanpoli หลายเดือนก่อน +4

    Ee വർഷത്തെ ഏറ്റവും നല്ല പടം ലെവൽ ക്രോസ് ആണ്.
    Supper movie

  • @pauljoseph2811
    @pauljoseph2811 หลายเดือนก่อน +3

    ലെവൽ ക്രോസ് ൽ ആസിഫിന്റെ രൂപം ഇഷ്ടമായില്ല. കുറച്ച് ഭേദം ആക്കാമായിരുന്നു. അഡിയോസ് അമിഗോ സൂപ്പർ. ക്ലൈമാക്സ് കണ്ട് കണ്ണ് നിറഞ്ഞു വല്ലാതായി കുറേ കഴിഞ്ഞേ തിയ്യറ്റർ വിടാൻ പറ്റിയുള്ളൂ.

  • @AJUAJMAL777
    @AJUAJMAL777 หลายเดือนก่อน +4

    Ninglde videos okey wait cheyyn ayrn bro 😊

  • @epichistory8175
    @epichistory8175 หลายเดือนก่อน +3

    SN സ്വാമിയുടെ അവസ്ഥ എന്ന് പറഞ്ഞു കഴിയുമ്പോ ഒരു അഡ്വർട്ടിസ് വന്നു mammy poko pants 🤣🤣🤣🤣🤣

  • @molukittus
    @molukittus หลายเดือนก่อน

    I liked Adios Amigos, Idiyan Chandu,Vaazha, Bharthanatyam

  • @sweetmaanu
    @sweetmaanu หลายเดือนก่อน +9

    5:00 ഒന്നിനും ഒരു ധൈര്യമോ തൻ്റേടമോ ഇല്ലാത്ത മോട്ടിവേഷൻ സ്പീക്കർ 🤣🤣🤣🤣

  • @mr.cg_editz339
    @mr.cg_editz339 หลายเดือนก่อน +10

    7:45 Vanda sutta saththa repeat 🔁🤣🤣🤣

  • @ഗാരേജ്
    @ഗാരേജ് หลายเดือนก่อน +2

    Adios amigoz❤nice padamaaa🥰🥳

  • @soumyas4077
    @soumyas4077 หลายเดือนก่อน

    Presentation ❤❤🔥🔥🔥🔥🥰🥰🥰🥰

  • @JisanthSankarKLKL
    @JisanthSankarKLKL หลายเดือนก่อน +1

    വിശേഷം, വാഴ, ഭരതനാട്യം 👌🏼👌🏼👌🏼

  • @drjeethu25
    @drjeethu25 หลายเดือนก่อน

    Also praying for your health.

  • @anandshankar7914
    @anandshankar7914 หลายเดือนก่อน +2

    5:45 മോനേ 😂😂

  • @Ajmal-p4h
    @Ajmal-p4h หลายเดือนก่อน

    Ok bro ini angott bro video idanam
    Katta support undavum
    Iniyum koode und

  • @christy_stanley2211
    @christy_stanley2211 หลายเดือนก่อน

    Adios Amigode kaaryathil ath nalla kidilan padam aanu, pakshe maybe paaliyath paranjath pole padathinte durationum pinne padathinte trailer kaanumbo oru fun comedy entertainer aanu, pakshe oru feel good enna pole trailer cut cheythaarnenkil chilappo audience angane pratheekshich kand padam hit aakumaayirunnu ennu thonnunnu

  • @Balu_p.r
    @Balu_p.r หลายเดือนก่อน +1

    10:38നല്ല പടം ആയിരുന്നു...
    ☺️

  • @rahulvm2582
    @rahulvm2582 หลายเดือนก่อน +2

    Good Video 👍
    Waiting aayirunnu 👍

  • @AneesAnees-yh1wy
    @AneesAnees-yh1wy หลายเดือนก่อน +1

    ഹാഷിർ..❤❤

  • @SoloMallu
    @SoloMallu หลายเดือนก่อน +7

    ലാഗ് ഇല്ലടാ.... നല്ല രസമാണ് സംസാരം കേൾക്കാൻ...

  • @nissarpa1259
    @nissarpa1259 หลายเดือนก่อน +1

    ഇങ്ങനെയൊക്കെ കുറേ സിനിമകൾ ഉണ്ടായിരുന്നോ എന്ന് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്.
    വെറുതെ cash തന്നാലും കാണാൻ മനസ്സുണ്ടെങ്കിലേ കാണാൻ തോന്നൂ. ഈ സിനിമകൾ ഒക്കെ എടുക്കുന്ന ആളുകൾ ഒന്നോർക്കണം ആ വലിയ വിജയ മന്ത്രം.

  • @BhuviBhu-id6dd
    @BhuviBhu-id6dd หลายเดือนก่อน +2

    Audios amigos വിശേഷം nalla സിനിമയാണ്

  • @sachuleo6142
    @sachuleo6142 หลายเดือนก่อน +3

    Star singer kanaan preripikuna oru factor athan ningl kodukuna build up ond🤌🏻❤️loved it🙌🏻

    • @Yourszone0
      @Yourszone0 หลายเดือนก่อน +1

      Pinne vidhu prathapum

  • @Marykunju-g3n
    @Marykunju-g3n หลายเดือนก่อน +1

    Adios amingo ❤

  • @worldmoviesmalayalam64
    @worldmoviesmalayalam64 หลายเดือนก่อน +1

    Lalettan thirichu verum 🥺

  • @Bryt_mation
    @Bryt_mation หลายเดือนก่อน +16

    Self trollen of the year .... 😎👏👏

  • @jithsree3
    @jithsree3 หลายเดือนก่อน

    Vishesham is a good movie with a lot of good messages... Level Cross is also good... Adios Amigos ile randu perudeyum (Asif and Suraj) performance was exceptional...

  • @robabe675
    @robabe675 หลายเดือนก่อน

    Wow..I didn’t even hear about some of these films!…time to search if any of them have hit OTT yet.. thanks!

  • @pranavsanthosh4959
    @pranavsanthosh4959 หลายเดือนก่อน +1

    Hashireeeee😌😌

  • @ajithrajan2047
    @ajithrajan2047 หลายเดือนก่อน +2

    Level Cross set padam aayirunnu. ❤‍🔥

  • @gemgeorge1012
    @gemgeorge1012 หลายเดือนก่อน

    ചേട്ടന്റെ അവതരണം പിന്നെ ക്ലിപ്പിംഗ്സ് ഗുഡ് മാച്ചിങ്

  • @albinstanly8188
    @albinstanly8188 หลายเดือนก่อน

    Level cross and adios amigo👌🏿💥💙

  • @nkcrzn
    @nkcrzn หลายเดือนก่อน +3

    16:33 Appo ini new year kainj kaanam

  • @manusabraham6464
    @manusabraham6464 หลายเดือนก่อน +1

    Vishesham & Bharathanatyam deserved hit status
    Dhyaninte padam nalla report vannalum njan pokilla, because no guarantee, angerk polum ariyila eth padama releasenn 😂

  • @kgirishkumar2050
    @kgirishkumar2050 หลายเดือนก่อน

    Nalla video... Thank You ❤❤❤

  • @go4dstiny
    @go4dstiny หลายเดือนก่อน

    Hey, I like your videos. It's well researched and creative. Could you do a video on songs that are not at all combining with the main theme. Especially hit songs and flop movies, flop songs and hit movies. Something like the intro title song in manichitrathazhu which is not combined with the main body of the film.

  • @sreejith_kottarakkara
    @sreejith_kottarakkara หลายเดือนก่อน +4

    ആഴ്ചയിലൊരിക്കൽ ഒരു വീഡിയോ ചെയ് അണ്ണാ❤❤

  • @spyderman9615
    @spyderman9615 หลายเดือนก่อน +6

    വാഴ overatted ആണ് 🙂

  • @akashs1524
    @akashs1524 หลายเดือนก่อน

    Personally Level cross must watch💎movie ayita feel chith ippollum deserved appreciation kittunilla

  • @fadalullapv6884
    @fadalullapv6884 หลายเดือนก่อน

    7:45 അത് പൊളിച്ചു

  • @n_a_n_b_a_n_z.....9974
    @n_a_n_b_a_n_z.....9974 หลายเดือนก่อน

    Bro different horror/mystery angane kore jonours aytt ulla oru video cheyoo❤

  • @akhiljayasimhan
    @akhiljayasimhan หลายเดือนก่อน +1

    Adios amigo was a good movie ❤

  • @dellsanddelights2930
    @dellsanddelights2930 หลายเดือนก่อน

    സുഖിപ്പിച്ചു പറയാത്ത അവതരണം അടിപൊളിയാണ്

  • @rivulet5102
    @rivulet5102 หลายเดือนก่อน

    Level cross 🔥
    Adios Amigo❤️

  • @sh_th_89
    @sh_th_89 หลายเดือนก่อน +5

    Adeos Amigo കണ്ടു വെറുത്തു. വേറെ ആർക്കെങ്കിലും അങ്ങനെ തോന്നിയോ?

    • @Rey_th7
      @Rey_th7 หลายเดือนก่อน

      🙌

    • @AjithKumar-ic4hx
      @AjithKumar-ic4hx หลายเดือนก่อน

      തോന്നി

    • @itsabi97
      @itsabi97 หลายเดือนก่อน

      Enikisdayilla chavar padam

  • @sujith.s3425
    @sujith.s3425 หลายเดือนก่อน +1

    Adeos amigo was excellent. Boys nu connect akum. Girls nu pidikilla

  • @Shijin0606
    @Shijin0606 หลายเดือนก่อน +1

    adios amigos engne aadey meyazhagan ayitoke compare cheynnath

  • @naaaz373
    @naaaz373 หลายเดือนก่อน +1

    Adios Amigo 🤍
    Vishesham ❤️

  • @BecauseIamBatman007
    @BecauseIamBatman007 หลายเดือนก่อน +1

    Ithil ott release aya cinemakal koode mention cheyyu evide kittum ennum. Thappi samayam kalayandallo?

  • @rashfalmedia8519
    @rashfalmedia8519 หลายเดือนก่อน

    14:25 🔥🔥🔥🔥

  • @anandshankar7914
    @anandshankar7914 หลายเดือนก่อน +2

    Cheta edakk videos venam rasamaani😁