മുടി നരക്കാൻ ഉള്ള പ്രധാന കാരണവും പരിഹാര മാർഗങ്ങളും | Premature Hair Greying | Dr. Ummer Karadan

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 569

  • @radhakrishnanpp5566
    @radhakrishnanpp5566 2 ปีที่แล้ว +66

    നര വന്നതു കൊണ്ട് പ്രത്യേകിച്ച് കുഴപ്പമില്ല എന്നതുകൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രം ഇതിനെ അവഗണിക്കുന്നത്. നര തടയാനും വന്ന നര ഇല്ലാതാക്കാനും ഉള്ള ഫലപ്രദമായ ചികിത്സ കണ്ടെത്താനുള്ള ആത്മാർത്ഥമായ പരിശ്രമം ആധുനികവൈദ്യശാസ്ത്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതാണ്.

    • @bilwineldhose5456
      @bilwineldhose5456 7 หลายเดือนก่อน +2

      ആ മരുന്ന് ഉണ്ടാകുന്നതിലും ലാഭം ഡൈ ഉണ്ടാകുന്നതാ അതാകുമ്പോൾ എപ്പോഴും വാങ്ങിച്ചോളും

  • @mohammedhashim2608
    @mohammedhashim2608 2 ปีที่แล้ว +48

    5:30 treatment

    • @arunartupac
      @arunartupac 11 วันที่ผ่านมา

      🙏

    • @Gtifuns
      @Gtifuns 9 วันที่ผ่านมา

      5:30

  • @Roseroseeee860
    @Roseroseeee860 9 วันที่ผ่านมา

    നര വരുന്നതിനെതിരെ മെഡിസിൻ കണ്ടു പിടിക്കാത്തത് അതിശയമാണ്, അതും വൈദ്യശാസ്ത്രം ഇത്രയും വളർന്നിട്ടും,

  • @moideenwelder2904
    @moideenwelder2904 3 ปีที่แล้ว +75

    എന്റെ മുടി 17.18 വയസിൽ നരച്ചു തുടങ്ങി. ഇപ്പോൾ 55 വയസായി പൂർണമായി നരച്ചു ഇന്നു വരെ ഡൈയൊ മരുന്നൊ ഉപയോഗിച്ചിട്ടില്ല തലയിൽ ഒരു എണ്ണയും തേക്കാറും ഇല്ല കല്യാണ സമയത്ത് 50 % നരച്ചിട്ടും കളറൊന്നും തേച്ചിട്ടി ല ഇനി മരിക്കുന്നത് വരെ ഇങ്ങനെ തന്നെ എനിക്കൊരുബുദ്ധി ട്ടും ഉണ്ടായിട്ടില്ല ഈ നര ഒരു മരുന്നിനും മാറ്റാനും കഴിയില്ല

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว +1

      Please check for any vitamin deficiency

    • @akhilakhil2791
      @akhilakhil2791 3 ปีที่แล้ว +4

      ഏതു പ്രായത്തിൽ മുടി നരച്ചു നരച്ചു മുടി നരച്ചു തന്നെയാണ് അതിനെ കളർ ചെയ്യുക എന്നല്ലാതെ ഒരു മരുന്നും ഇല്ല ഒരു മുടിയും തലയില്ലാത്ത അതിനേക്കാൾ നല്ലത് ഒരു അഞ്ചാറു മുടിയിലും ഉള്ളത് അതൊന്നും നരച്ചത് എന്നല്ലേ ഉള്ളൂ

    • @shahnaali1604
      @shahnaali1604 ปีที่แล้ว +2

      അകാല നെരക്ക് ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ മുടി നിറക്കുന്നത് പൂർണമായും മാറും

    • @illiasvtillias5153
      @illiasvtillias5153 11 หลายเดือนก่อน

      ​@@neurotalk94257:20

    • @melvinvarghesemathews6215
      @melvinvarghesemathews6215 4 หลายเดือนก่อน

      എനിക്ക് 25 വയസ് കഴിഞ്ഞപ്പോൾ വന്നു.

  • @nowshadkyounus461
    @nowshadkyounus461 3 ปีที่แล้ว +275

    കുറച്ച് നാൾ കൂടി കഴിയുമ്പോൾ ഈ നരയും, കഷണ്ടിയുമൊക്കെ ഇവിടെ ട്രെൻഡ് ആകും. അപ്പോൾ എല്ലാവരും മുടി നരയ്ക്കാനുള്ള മരുന്നിന് വേണ്ടി ഓടും 😂😂

    • @nisarkv-sq8dv
      @nisarkv-sq8dv 3 ปีที่แล้ว +1

      😊😊😊

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว +1

      That’s okay but if not unhealthy it’s not so great

    • @akhilakhil2791
      @akhilakhil2791 3 ปีที่แล้ว +5

      കറുത്ത മുടി നര കിട്ടുമെങ്കിൽ ഹെയർ ഡൈ എടുത്തു എന്ന് അടിച്ചാൽ മതി വൈറ്റ് കളർ ആവും

    • @beatricebeatrice7083
      @beatricebeatrice7083 3 ปีที่แล้ว +15

      എന്തായാലും കറുത്ത മുടി ഒരു പ്രത്യാക അഴക് തന്നെയാ.

    • @akhilakhil2791
      @akhilakhil2791 3 ปีที่แล้ว +2

      @@beatricebeatrice7083 പറഞ്ഞത് 100% ശരിയാണ് അമ്പതും അറുപതും വയസ്സായി ട്ടാണ് മുമ്പുള്ള ആൾക്കാർക്കും കൂടിയിരിക്കുന്നത് ഇപ്പോൾ പത്ത് വയസ്സിൽ മുടി നരച്ചു അതൊക്കെ കാണുമ്പോഴാണ് കൂടുതൽ വിഷമം ഉണ്ടാകുന്നത് തുടങ്ങും

  • @avk5788
    @avk5788 3 ปีที่แล้ว +29

    95% നരച്ചു 30 വയസ്. ആകെ ഉള്ള പ്രശ്നം കല്യാണം നടക്കില്ല 🤣, ഡോക്റ്ററെ കണ്ട് ചികിത്സ നടത്തിയിട്ടില്ല. Hair dye use ചെയ്യുന്നില്ല. Hair style change ചെയ്തു 😅🤣🤣

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Please check vitamin B12

    • @hanafi2560
      @hanafi2560 2 ปีที่แล้ว +1

      Enteyum avasthayum ithanu

    • @ohmydog7092
      @ohmydog7092 2 ปีที่แล้ว +8

      എന്റെയും, 22 വയസിൽ നരതുടങ്ങി. ഇപ്പോൾ75% നരച്ചു age 32.

    • @Ammmmmmm123
      @Ammmmmmm123 2 ปีที่แล้ว +2

      Enik 19 vayase ayit ullu.mudi pakuthi yum narachu.

    • @shreeeramkijai
      @shreeeramkijai 2 ปีที่แล้ว +2

      @@Ammmmmmm123 same bro

  • @ibrahimkuttysherifa7977
    @ibrahimkuttysherifa7977 3 ปีที่แล้ว +67

    Don't worry guys. Its a style now a dsys. Almost all the Europeans and Americans don't care greying...go ahead strongly....👍👍👍👍👍👍👍

    • @lnrngr64272
      @lnrngr64272 3 ปีที่แล้ว +3

      Yyaa bro

    • @Arogyam
      @Arogyam  3 ปีที่แล้ว +2

      👍😊

    • @drishyam8842
      @drishyam8842 3 ปีที่แล้ว

      👍👍👍

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Yes
      Just be healthy
      If any issues correct it

    • @linast1381
      @linast1381 3 ปีที่แล้ว

      M. But I

  • @sunithasunitha8737
    @sunithasunitha8737 3 ปีที่แล้ว +30

    ടെൻഷൻ കൂടുമ്പോൾ നരയും കൂടും തോന്നുന്നു എനിക്ക12വയസിൽ തുടങ്ങിയതാ ഇപ്പോ 37കഴിഞ്ഞു നന്നായി നരയുണ്ട്

  • @vineeshdasan7970
    @vineeshdasan7970 ปีที่แล้ว +1

    Good 👍 Dr.....Nalla upagaram ee videos😊

  • @sureshn.k3567
    @sureshn.k3567 3 ปีที่แล้ว +11

    Doctor 11 വയസുള്ള എൻറെ മോൾക്ക് മുടി നരക്കുന്നു....
    അവൾക്ക് അസുഖങ്ങൾ ഒന്നും ഇല്ല...നല്ല മുടിയും ആരോഗ്യവും ഉണ്ട്.

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว +1

      Vitamin B12 check

    • @musthafamuhammad7619
      @musthafamuhammad7619 2 ปีที่แล้ว

      Enikk 15 vayasanu ente mudiyum narakkunnund

    • @nandananandhu9828
      @nandananandhu9828 2 ปีที่แล้ว +1

      @@musthafamuhammad7619 enteyum

    • @sirajmuhammed9681
      @sirajmuhammed9681 8 หลายเดือนก่อน

      ചേട്ടാ മോളുടെ മുടി നരയ്ക്കുന്നതിന് എന്തെങ്കിലും ട്രീറ്റ്മെന്റ് എടുത്താരുന്നോ.. മാറിയോ.. എന്റെ മോൾക്കും ഉണ്ട് 😢

  • @binsiashokan7877
    @binsiashokan7877 3 ปีที่แล้ว +13

    Dr എന്റെ മകന് 16 വയസു മുതൽ നര തുടങ്ങി തലയിൽ മുൻവശത്തുള്ള മുടി കുടുതലും നരച്ചു ഇപ്പോൾ അവനു 17 വയസേ ആയിട്ടുള്ളു ഞങ്ങൾ ആകെ വിഷമത്തിൽ ആണ്

    • @akhilakhil2791
      @akhilakhil2791 3 ปีที่แล้ว

      എന്തിനു വിഷമിക്കണം അതിൽ അല്പം ഉണ്ടായോ മൈലാഞ്ചി അടിച്ചാൽ പോരേ

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว +1

      Don’t worry
      Please check Vitamin B12
      If low needs injection
      Good diet
      Sunshine
      Exercise
      Reduce stress

    • @mohdrishan4813
      @mohdrishan4813 3 ปีที่แล้ว +1

      @@neurotalk9425 ee vitamin test oke evidunna cheyande njan Kozhikode aan

    • @mohdrishan4813
      @mohdrishan4813 3 ปีที่แล้ว

      @@neurotalk9425 Kozhikode ulle oru best dhermithologistine paranj tharamo plz z 100 plz

  • @skyline2394
    @skyline2394 2 ปีที่แล้ว +17

    27 vayasulla ente mudi narachirikkunu. Kalyanavm kayinnittiilla. Thadiyillyum thaluyede sidil onnum illa . Thalyude mukalil ann

    • @vysakhnair9868
      @vysakhnair9868 10 หลายเดือนก่อน

      Ethu mariyooo enikum unddd

    • @AmalKK
      @AmalKK 9 หลายเดือนก่อน

      എനിക്കും same Problem ബ്രോ

  • @rasaktherayil2595
    @rasaktherayil2595 3 ปีที่แล้ว +24

    Sir എൻ്റെ മകന് 12 വയസ്സ് പ്രായം നല്ലോണം നരച്ചിട്ടുണ്ട് ഇതിന് ചികിത്സയുണ്ടോ ?

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Will check and need treatment

  • @alithayyil1219
    @alithayyil1219 2 ปีที่แล้ว +6

    Thanks for information dr

  • @farizt.s2423
    @farizt.s2423 2 ปีที่แล้ว +11

    Enik 16 vayass ullapol thott mudi narakkuva ippo enik 18 ippolum nalayaa 😪

    • @rcv3553
      @rcv3553 ปีที่แล้ว

      Nanu

  • @vineeths2554
    @vineeths2554 4 หลายเดือนก่อน +1

    നിങ്ങളൊക്കെ കണ്ടപ്പോൾ എനിക്കൊരു സമാധാനമു ഞാൻ മാത്രമല്ല😁

  • @sudhanair8177
    @sudhanair8177 3 ปีที่แล้ว +5

    നമസ്കാരം എല്ലാവർക്കും എൻറെ തലമുടി മുപ്പതാം വയസ്സിൽ നിറയ്ക്കാൻ തുടങ്ങി ഇപ്പോൾ ഡൈ അടിച്ചിട്ട് നടക്കുന്നത് വീട്ടിൽ പച്ചക്കറി ഉണ്ടാക്കുക അതു കഴിക്കുക അതാണ് ഒറ്റമൂലി

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Okay
      Check your vitamin B12 also

    • @speakerpp345
      @speakerpp345 3 ปีที่แล้ว

      M

    • @nima971
      @nima971 2 ปีที่แล้ว

      Dye cheythal nara koodukaye olu

  • @ADINU_GAMING
    @ADINU_GAMING ปีที่แล้ว +6

    Aake samdhanam comment vaayichappolaanu😂

    • @mrsparrow8067
      @mrsparrow8067 ปีที่แล้ว +1

      Athe😂😂💯💯

    • @sbdjdjdks
      @sbdjdjdks ปีที่แล้ว

      Padikanda mole 19 ayittulu 75 percent white aan😂😂😂

  • @shyjithshyju2112
    @shyjithshyju2112 3 ปีที่แล้ว +9

    Thanks Dr🙏

  • @soorajskumar2367
    @soorajskumar2367 3 ปีที่แล้ว +30

    മിക്കവരുടെയും കാര്യത്തിൽ depreciationനും ഉറക്കകുറവും ആണ് പ്രശ്നം

  • @adarshm305
    @adarshm305 3 ปีที่แล้ว +15

    Oru oil um use cheyarudh...Ee enna over usage anu pinned mudi narakan karanam avunnadh...scalp oxygen kittade avunnadhanu...allade tension,vitamin koravv...nnokke verude thallukayanu...melanin repigment cheyunna chikilsayund...nalla costly anadh...So nara vannengil athumayi porutha pedu...alkar samsarikumbo oru sidiloode keet matte sidilude kalayu...nyan adha cheyaru...:)

    • @Nila-3489
      @Nila-3489 2 ปีที่แล้ว

      Melanin repigmnt angine oru treatmnt undo sarikum.evde und pls reply

    • @adarshm305
      @adarshm305 2 ปีที่แล้ว +1

      @@Nila-3489 Kooduthalayum celebrities cheyunnadh kettitund...Kochi lokke centres undennu kettind... Skin whitening pole nalla costly anu edh...

  • @shilpashala2155
    @shilpashala2155 3 ปีที่แล้ว +7

    Dr I'm Shilpa..age 28 eniku ippol kurachu white hair kanaan thudangiyittund ithinu enthelum treatment undo..? Tablet enthelum kazhikano?

    • @ansh4224
      @ansh4224 2 ปีที่แล้ว +2

      Same here 😔

    • @blackfeb2102
      @blackfeb2102 2 ปีที่แล้ว +2

      Enikm atheee...

    • @asinoufal9536
      @asinoufal9536 2 ปีที่แล้ว +2

      Me tooo anthelum solutions kityo

    • @Nature-zg1ij
      @Nature-zg1ij 2 ปีที่แล้ว

      Hello akka sheri aakum

    • @Visakhrajmannar
      @Visakhrajmannar 2 ปีที่แล้ว +1

      Same age same avastha 😂😂😂😂

  • @yourworld7878
    @yourworld7878 ปีที่แล้ว +3

    I have to consult which doctor for it

  • @hussainhussain5728
    @hussainhussain5728 3 ปีที่แล้ว +189

    നര ചികിസി ച്ചു മാറിയതായി കേട്ടിട്ടില്ല

    • @ayshaaroni508
      @ayshaaroni508 3 ปีที่แล้ว +10

      He’s one of the most famous and trustworthy neurologist in Kerala also I know him personally for more than 20 years ❤️✨

    • @muhammedali7396
      @muhammedali7396 3 ปีที่แล้ว +15

      ഇപ്പോൾ കേട്ടല്ലോ😊😊😊

    • @tholhu7562
      @tholhu7562 2 ปีที่แล้ว +21

      @@ayshaaroni508 white hair mattan pattumo age 20

    • @kanchanajaya7256
      @kanchanajaya7256 2 ปีที่แล้ว +4

      Once u love ur grey hair,it looks beautiful to u,

    • @fulcrum1680
      @fulcrum1680 2 ปีที่แล้ว +8

      @@tholhu7562 അറിയില്ല ബ്രോ എന്റെയും അവസ്ഥ അതാണ്

  • @abdulnazarkmabdulnazarkm5899
    @abdulnazarkmabdulnazarkm5899 3 ปีที่แล้ว +9

    Dear Dr
    ആർത്രൈസ് രോഗത്തിന് ആദ്യം അലോപ്പതി മരുന്ന് കഴിച്ചു ഇപ്പോൾ ഒരു വർഷമായ് ഹെർബൽ മരുന്ന് കഴിക്കുന്നു അസുഖം നോർമലായ് പോകുന്നു . എന്റെ തലയിലും കണ്ണിന്റെ പുരികത്തിലും നര ബാധിച്ചിറ്റുണ്ട് നര ബാധിക്കാത്ത ബാക്കി വരുന്ന മുടികൾക്കും മറ്റ് അവയവങ്ങളിലെ രോമങ്ങൾക്കും നര ബാധിക്കാത്ത രീതിയിൽ പ്രതിരോധിക്കാനുള്ള മരുന്നുകൾ കഴിക്കണോ എന്തെങ്കിലും Test ആവശ്യമുണ്ടാ ഡോക്ടറുടെ മറുപടിക്ക് പ്രതീക്ഷിക്കുന്നു
    Regards
    Nazar UAE

  • @cutiee9161
    @cutiee9161 3 ปีที่แล้ว +9

    ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ 3മുടി മുന്നിൽ നിരച്ചിരുന്നു.
    ഇപ്പൊ 30ആയി. ഇപ്പോഴും അതങ്ങനെ നില്കുന്നു.

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Needs evaluation and treatment

    • @pinkzwrld9000
      @pinkzwrld9000 2 ปีที่แล้ว

      Nara veendum kudiyitundo 3 ennam allathea

  • @agnetktf146-bt1jm
    @agnetktf146-bt1jm ปีที่แล้ว +5

    Use 1.25 X

  • @jyothianandms9446
    @jyothianandms9446 ปีที่แล้ว +4

    Doctor you point vitamin b12 defitionency can cause hair whitening but i found b12 over dose is also a reason for hair whitening and it happened i cnonsult an doctor for hair whitening and doctor gave me vitamin b12 and half of my hair became white and doctor don't know how vitamin b12 works and inthis subject not enough research carryout and i believe you also don't know about it

  • @KunjimuhammedKp-jp1ci
    @KunjimuhammedKp-jp1ci 2 หลายเดือนก่อน

    ആർക്കേലും ചികിൽസിച്ചു മാറിയിട്ട് ഉണ്ടേൽ ഒന്ന് comment ചെയ്യാനേ

  • @sajimon9079
    @sajimon9079 หลายเดือนก่อน

    Sir എനിക്ക് പ്രായം 32 ആയി 23 വസിൽ നര തുടങ്ങി ഇപ്പം 75% നരച്ചു പക്ഷെ എന്റെ താടിയും മീശയും full നരച്ചു

  • @mukeshv4053
    @mukeshv4053 3 ปีที่แล้ว +6

    Thadiyum meeshayum chembikkunathu egane mattam.....?

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Please consult dermatologist

    • @niyaska2421
      @niyaska2421 ปีที่แล้ว

      Dr ne consult chytho? Epo engne ond? Any change?

    • @Adarshsuresh-yn4hl
      @Adarshsuresh-yn4hl 3 หลายเดือนก่อน

      അത് കൊഴിഞ്ഞു പോവും enna പറയുന്നേ എന്റെ കുറച്ച് ചെമ്പിച്ചായിരുന്നു എന്നിട്ട് കൊഴിഞ്ഞു പോയി ബ്രോ പിന്നേ വേറെ കാര്യം ഉണ്ട് ആ ചെമ്പിച്ച താടിക്ക് ബലക്കുറവ് ഉണ്ട് അത് വലിച്ചാൽ വേഗം പോരും

  • @aldrin4886
    @aldrin4886 3 ปีที่แล้ว +8

    എനിക്ക് 17 ആയി ഇപ്പൊ കൊറേ നരച്ചു തുടങി. ഹോമിയോപതി ട്രീറ്റ്മെന്റ് ആണ് ചെയ്യുന്നേ. Result കിട്ടുന്നില്ല എന്താകും. 😢😢😢

    • @nasimnassn2803
      @nasimnassn2803 2 ปีที่แล้ว +1

      18vayas enik🙂

    • @nasimnassn2803
      @nasimnassn2803 2 ปีที่แล้ว

      Bro kore naracho?

    • @aldrin4886
      @aldrin4886 2 ปีที่แล้ว

      @@nasimnassn2803 yes ipoo athokke pinneyum black aavunund

    • @aldrin4886
      @aldrin4886 2 ปีที่แล้ว

      @@nasimnassn2803 hemopathy njan nirthi *supra plus* enna vitamin tablet und Athan ippo kazhikkunne. Nalla result kittunund

    • @nasimnassn2803
      @nasimnassn2803 2 ปีที่แล้ว

      @@aldrin4886 athevide kittum

  • @vipindas5649
    @vipindas5649 2 ปีที่แล้ว +3

    25 vayasunde eniki atyam onno rando oke aarnnu ipol athu koodi sir parajathanusarich over thinking tension aanennu thonnun dr kaananm

  • @happiee9185
    @happiee9185 3 ปีที่แล้ว +10

    Thankyou doctor very usefull ❤️👍

    • @Arogyam
      @Arogyam  3 ปีที่แล้ว

      You're welcome 😊

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@Arogyam how to contact

  • @bindhubindhuvenu5366
    @bindhubindhuvenu5366 ปีที่แล้ว +1

    Melaninte kuravu kondallee.. Mudiku colour kodukunnadhu melanin allee

  • @midhuntm8546
    @midhuntm8546 3 ปีที่แล้ว +8

    എനിക്ക് 36 വയസ്സുണ്ട്ചെറുതായിട്ട് നര വന്നു എന്തെങ്കിലും പ്രതിവിധിയുണ്ടോ സാർ

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Good diet
      Sunshine
      Check vitamin B12

  • @level6050
    @level6050 11 หลายเดือนก่อน +4

    Bore വെള്ളത്തിൽ kulichal വരുമോ?

  • @littilworld5623
    @littilworld5623 3 ปีที่แล้ว +8

    അകാലത്തിൽ മുടി നരക്കുന്നത് ലോകാവസാനത്തിന്റെ അടയാളമാണെന്ന ഹദീസിൽ പറയുന്നുണ്ട്.....,😣😣

    • @vishnupilakkatt
      @vishnupilakkatt 2 ปีที่แล้ว

      🤣🤣🤣🤣🤣

    • @suriya4365
      @suriya4365 2 ปีที่แล้ว

      😂😂

    • @abdulrahmanramankottakkel2827
      @abdulrahmanramankottakkel2827 ปีที่แล้ว

      പാഞ്ചാലി വെടി സവർണ സംബന്ധ സംസ്കാരം കൊണ്ടാണ്

  • @anjanaanju7871
    @anjanaanju7871 3 ปีที่แล้ว +6

    Sir enikk 15 age aanu ente mudi narachu thudagi njan ntha cheyandi plzz reply

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว +1

      Please check cbc ESR
      Fbs
      Vitamin B12
      Dermatologist consultation

  • @shanmughann5908
    @shanmughann5908 3 ปีที่แล้ว +5

    Best. one week two time muringa ila kazhikku ithil E paranja ella vitaMinsum und

  • @bijeshpanicker4367
    @bijeshpanicker4367 3 ปีที่แล้ว +11

    ente 2 side full narachu..aake tension aanu ippo

  • @achuzartcafe13
    @achuzartcafe13 หลายเดือนก่อน

    എനിക്ക് 2 days കൊണ്ട് നര കൂടി 1 ഇഴ പിന്നീട് 4,5,6 ഒക്കെ ആയി 😢

  • @midhunvj4856
    @midhunvj4856 5 หลายเดือนก่อน

    Tricholys hair serum use akamo??

  • @niyasck1663
    @niyasck1663 ปีที่แล้ว +1

    Parambaryamayulla nara maran enthenkilum vazhiyundo

  • @as6901
    @as6901 ปีที่แล้ว +5

    Enik 16 vayasa ente hair grey aakunnu😭

    • @chithraprakash2053
      @chithraprakash2053 11 หลายเดือนก่อน +1

      Enik 14 vayassanu inte hair koreokke grey ayi

  • @salypeter881
    @salypeter881 3 ปีที่แล้ว +1

    Good infermation

  • @shamsudheenaa3508
    @shamsudheenaa3508 3 ปีที่แล้ว +1

    എപ്പോഴും മലയാളത്തിൽ തന്നെ സംസാരിക്കാൻ ശ്രദ്ധിക്കുക ഇംഗ്ലീഷിൽ പാടെ ഒഴിവാക്കുക ഒന്നെങ്കിൽ മലയാളം അല്ലെങ്കിൽ ഹിന്ദി നമ്മുടെ ഇന്ത്യൻ ഭാഷയാണ് ഹിന്ദി അസുഖങ്ങളെ പറ്റി പറയാണെങ്കിൽ ഒരു കാരണവശാലും ഇംഗ്ലീഷ് ഉപയോഗിക്കാതെ മലയാളത്തിൽ പറയുക

  • @sjk....
    @sjk.... 3 ปีที่แล้ว +22

    നരക്ക് മരുന്നില്ല.

  • @satheeshcr5859
    @satheeshcr5859 3 ปีที่แล้ว +5

    Informative video Doctor

  • @jomonjn6665
    @jomonjn6665 3 ปีที่แล้ว +6

    എല്ലാ വീഡിയോയിലും എല്ലാവരും കുറെ നിയമങ്ങൾ പറയും... എന്ന ടെസ്റ്റ്‌ ചെയ്താൽ നര വരാൻ കാരണം ആയത് എന്നു പറയാൻ പറ്റുമോ എല്ലാ വിഡിയോയും കണ്ടു മടുത്തു പ്ലീസ് വല്ല മരുന്നും ഒണ്ടോ അത് പറ... വെറുതെ വെറുപ്പിക്കാതെ......

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Thanks for your comments

    • @mohdshahid7960
      @mohdshahid7960 3 ปีที่แล้ว +2

      @@neurotalk9425 മരുന്ന് ഉണ്ടേൽ അതു പറ അല്ലാതെ താങ്ക്സ് അല്ല

    • @mohdrishan4813
      @mohdrishan4813 2 ปีที่แล้ว

      @@mohdshahid7960 monu nink nara ano prashnam

    • @mohdrishan4813
      @mohdrishan4813 2 ปีที่แล้ว +2

      @@mohdshahid7960 nara anenke pooi blood test cheyy.
      Allathe ivde ninn Kona kkona parayathe

  • @ayshasvarieties6432
    @ayshasvarieties6432 3 ปีที่แล้ว +3

    Nellika daily kazicha nara kurayumo

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      No
      Potassium can rise it’s dangerous

    • @ayshasvarieties6432
      @ayshasvarieties6432 3 ปีที่แล้ว

      @@neurotalk9425 ee ayurvedathathiloke nallatha parsyunnu

  • @maimuskitchen9403
    @maimuskitchen9403 2 ปีที่แล้ว +1

    Hello doctr enik nallonam mudi koyichil nara nallonam nd tnxn aayt vayya enik pcod nd treatmnt mudikoyichiln edthuu maattam illa nda oru vazi

  • @midhunp3229
    @midhunp3229 3 ปีที่แล้ว +4

    Thank u sir💕❤🙏🙏🙏🙏

  • @nafeesapt3667
    @nafeesapt3667 3 ปีที่แล้ว +7

    Masha Allah. Good information

  • @vishnuspillai8824
    @vishnuspillai8824 ปีที่แล้ว +9

    വിറ്റാമിൻ B 12, D എന്നീവ കുറവ് ഉണ്ട് എന്ന് അറിയാൻ ഏത് ടെസ്റ്റ്‌ നടത്തിയാൽ അറിയാൻ സാധിക്കും.
    എനിക്ക് 33 വയസ് ആയി. മുടി, താടി, ശരീരത്തിൽ ഉള്ള രോമം എന്നീവ നരച്ചു. എന്തിന്റെ കുറവ് ആയിരിക്കും.
    ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, ഹാർട്ട്‌ പ്രശ്നം ഒന്നും ഇല്ല

    • @nidhinvenugopal3734
      @nidhinvenugopal3734 ปีที่แล้ว +1

      എനിക്കും ഇതുപോലെ ആണ്

    • @ccc3781
      @ccc3781 2 หลายเดือนก่อน

      Use zinc & copper supplement 👍

  • @mixedcraze7635
    @mixedcraze7635 3 ปีที่แล้ว +3

    Enikk 30vayassund ippol doctor parannath pole nettikk mukali narach thudangi vallatha vishamam ith maarumo naan pettenn muyuvan mudiyum narakkilley endenkilum prathi vithi Undo doctor

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Please check your Vitamin B12
      Good diet
      Exercise
      Sunshine
      Reduce stress
      Injection Vitamin B12

  • @shajithashameer6389
    @shajithashameer6389 3 ปีที่แล้ว +4

    Ente mudi front muzhuvan narakkan thudangi.Mygrain undu ippol 4 days mygrain undu.Ethu doctore kaanikkanam.Veyil kondal thalavedana aanu

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Please check vitamin B12
      Needs evaluation and treatment

  • @rubyktdy
    @rubyktdy 3 ปีที่แล้ว +4

    Great Dr

  • @afseenaafseena7505
    @afseenaafseena7505 3 ปีที่แล้ว +3

    Docter ente mon 13 vayass avan ippozhe narach thudangi doctere kanikendathundo

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Needs evaluation and treatment

  • @shaunskurien9815
    @shaunskurien9815 7 หลายเดือนก่อน

    Hi sir njn Greycl serum use chyunund skin doctor recommend chyththath but valiya Kuravila. Stress undarunu pineh vitamin deficiency edak undarunu pkshe non veg anel b12 kurayan vazhiyila ennah doctor prnje. B12 supplements edukunond prshnm undo doctor prescribe chyathe

  • @sreejeshkn6333
    @sreejeshkn6333 3 ปีที่แล้ว +3

    Good information

  • @Razal6467
    @Razal6467 6 หลายเดือนก่อน

    എനിക്ക് 64 വയസ് ആയിട്ട് ഒള്ളു മുടി നരക്കാൻ തുടങ്ങി

    • @abeeschandran8302
      @abeeschandran8302 4 หลายเดือนก่อน +1

      ചെറു പ്രായത്തിലെ നരച്ചല്ലോ. ടെൻഷൻ അടിക്കേണ്ട.😂

  • @arunmedias7
    @arunmedias7 5 หลายเดือนก่อน

    Ente mudi 17 vayassil thanne thudangi😮

  • @A_n_o_o_p
    @A_n_o_o_p ปีที่แล้ว +8

    Sir,നരച്ച മുടി പിഴുത് മാറ്റിയാൽ അതിന്റെ ചുറ്റുപാടും ഉള്ള മുടികൾ ഒക്കെ നരച്ചു പോകും എന്ന് കേൾക്കുന്നു ഇത് സത്യം ആണോ

    • @AmalKK
      @AmalKK 9 หลายเดือนก่อน

      Yes

    • @manjimapp6198
      @manjimapp6198 6 หลายเดือนก่อน

      No

    • @manjimapp6198
      @manjimapp6198 6 หลายเดือนก่อน

      ​@AmalKK angane varilla. Its fake information

  • @akhilakhil2791
    @akhilakhil2791 3 ปีที่แล้ว +5

    ഡോക്ടർ കൺസൾട്ടിങ് ചെയ്യാൻ പറ്റുമോ എനിക്ക് 10 വയസ്സുള്ളപ്പോൾ നര യുണ്ട് കോൺടാക്ട് നമ്പർ തരാമോ ഇപ്പോൾ 21 വയസ്സ് ഉണ്ട് ഒരു 10% നരച്ച കിട്ടുള്ളൂ ബാക്കി നരക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว +1

      Baby memorial hospital

    • @akhilakhil2791
      @akhilakhil2791 3 ปีที่แล้ว

      @@neurotalk9425 സ്ഥലം എവിടെയാണ്

    • @akhilakhil2791
      @akhilakhil2791 3 ปีที่แล้ว

      @@neurotalk9425 സ്ഥലം എവിടെയാണ്

    • @muhammedali7396
      @muhammedali7396 3 ปีที่แล้ว

      @@neurotalk9425 കോഴിക്കാട്😊😊

    • @amalenduu2294
      @amalenduu2294 3 ปีที่แล้ว

      Enikum same age and same agil nara thodangi...and the fact is my 50%is grey now ,its genetic .so now iam keeping this as my trend because colour cheyanoke kanunavrk parayam but athinte aftrr effects namal sahikkandi vrum...so be positive 😁

  • @Methegardener
    @Methegardener 8 หลายเดือนก่อน

    Stressed induced gray anu nik ...becuz of my family problem

  • @prasadprasu6984
    @prasadprasu6984 3 ปีที่แล้ว +11

    സാർ എനിക്ക് 33 വയസ് അയി എന്റെ തല നരച്ചു തുടങ്ങി എന്താണ് ചെയേണ്ടത്

    • @user-dz9ku3bs1t
      @user-dz9ku3bs1t 4 วันที่ผ่านมา

      ഇപ്പൊ ഇങ്ങനെ ഉണ്ട്

  • @prasith_p4114
    @prasith_p4114 3 ปีที่แล้ว +26

    20 വയസായി എനിക്ക് 5 വർഷം ആയി നര തുടങ്ങിയിട്ട് 😔

    • @beatricebeatrice7083
      @beatricebeatrice7083 3 ปีที่แล้ว +4

      കറിവേപ്പിലയും കൊച്ചുള്ളിയും അരച്ച് കാച്ചിയ വെളിച്ചെണ്ണ ഇപ്പോഴേ തേച്ചാൽ നര ഇനി തടയാൻ സാധിക്കും.

    • @malayalybgm3270
      @malayalybgm3270 3 ปีที่แล้ว +1

      Enikk ippol 14 vayass ippoolee thodangi

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว +2

      Needs evaluation

    • @beatricebeatrice7083
      @beatricebeatrice7083 3 ปีที่แล้ว +1

      നീ ചെറുപ്പമല്ലേ , നര മാറ്റാൻ നോക്ക് മോനേ... Dabur ന്റെ നെല്ലിക്കയും മറ്റു ഔഷദവും കൂടിയുള്ള തലയിൽ തേക്കുന്ന എണ്ണ(Dabur awala kesh theal )വാങ്ങി തേച്ചാൽ ഇനി നര വരാതെ തടയാം.ഒന്ന് try ചെയ്തു നോക്ക്. ഈ എണ്ണ തന്നെ continue ചെയ്യൂ. നല്ല റിസൾട്ട്‌ കിട്ടും.

    • @HashirP
      @HashirP 2 ปีที่แล้ว

      Same bro😀

  • @akhils8318
    @akhils8318 2 ปีที่แล้ว +1

    Dr enik 24 age mudi nara oru one monthinu ullil anu pettanu vannathu athu koodi vannu ipo thalayil thaaran undu pinne ente work ipo night shift anu ithukond oke ayirikumo pinne velichenna use cheyathe irunnal nara varumo plz reply..

  • @geethakumari771
    @geethakumari771 3 ปีที่แล้ว +2

    Good

  • @RanjithRaveendran-yo8qj
    @RanjithRaveendran-yo8qj หลายเดือนก่อน

    Play 1.5 speed

  • @mshabeer2246
    @mshabeer2246 3 ปีที่แล้ว +5

    Dr my age 40
    Pakuthiyolam nerachu

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว +2

    Narakku..marunnonnum.falapradamalla....athupoleyanu...kashandiyum..

  • @BASIL896
    @BASIL896 3 ปีที่แล้ว +4

    എനിക്ക് 19 വയസ്സ് und എന്റെ ഒരു 30% മുടി നരച്ചു 😕😕

  • @homedept1762
    @homedept1762 2 ปีที่แล้ว +2

    ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് consult ചെയ്യുന്നത്? നമ്പർ തരാമോ?

  • @vimalvijayan9996
    @vimalvijayan9996 5 วันที่ผ่านมา

    Vanna nara style aayi kondu nadakkunna njaan

  • @bipinkarthika330
    @bipinkarthika330 2 ปีที่แล้ว +6

    sir എനിക്ക് 29 വയസായി 4years ആയിട്ട് നര തുടങ്ങി ഹോമിയോ ട്രീറ്റ്മെന്റ് ചെയ്ത് നോക്കി ഒരു കുറവും ഇല്ല 6month ആയിട്ട് കൂടുന്നുണ്ട്. ശരിക്കും നര വന്നാൽ മാറ്റാൻ സാതിക്കുമോ? reply തരുമെന്ന് വിശ്വസിക്കുന്നു.

    • @aldrin4886
      @aldrin4886 2 ปีที่แล้ว

      Ethra months aayi treatment cheyth thudagittu

    • @xavio6312
      @xavio6312 2 ปีที่แล้ว +1

      It's normal 25 aayal Nara epoyum varum

  • @Kalabhairavan387
    @Kalabhairavan387 3 ปีที่แล้ว +8

    എന്റെ 10വയസിൽ മുടി നരച്ചു

  • @RahulRahul-vg2me
    @RahulRahul-vg2me 5 หลายเดือนก่อน

    Dr. Iam Rahul Iam 34 years old ente thalamudi naracckunnilla pakshe thaadi full narackunnundu ithinu enthelum choice undo

  • @nakulkv6492
    @nakulkv6492 ปีที่แล้ว +1

    സർ ഒരു ഡൌട്ട് ഇണ്ട്.. ഈ സ്കിൻ allergy ടേ പ്രശനം ഉണ്ടെങ്കിൽ അകാലനര ഉണ്ടാവുമൊ???? Pls റിപ്ലൈ മി sir😒

    • @abhitrc6851
      @abhitrc6851 ปีที่แล้ว

      Aavum bro enikum angane aan skin alergy ond😢nara 5,6 ennem aayi ippo

  • @Sura-nt6fh
    @Sura-nt6fh หลายเดือนก่อน

    38 vayasund ini treatment cheithal nara maaruo

  • @shajithashameer6389
    @shajithashameer6389 3 ปีที่แล้ว +2

    Mygrain koodiyal nara varumo

  • @gamingmaestro_
    @gamingmaestro_ 4 หลายเดือนก่อน

    16 years old backil full gray hair visible ahnu entha cheyya

  • @jayanthyjaya1639
    @jayanthyjaya1639 3 ปีที่แล้ว +2

    Muga kuru kurichu parayamo

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Will try

    • @itsme-ms7qm
      @itsme-ms7qm 22 วันที่ผ่านมา

      Use salicilic ആസിഡ് ഫോമിങ് facewash

    • @itsme-ms7qm
      @itsme-ms7qm 22 วันที่ผ่านมา

      Use salicilic ആസിഡ് ഫോമിങ് facewash

  • @razanzannu9968
    @razanzannu9968 3 ปีที่แล้ว +3

    Ente molk 6 month aayitund.rand moonhu mudi Narachitund.enthavum reason.iniyum koodumo enhoru tension und

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว +1

      Please check Vitamin B12

    • @rinshasalim2625
      @rinshasalim2625 9 หลายเดือนก่อน

      EnthaYaada. ?? Ente kunjinum 3 vayass mudi narachath kandu thalayil. . Kunjinte bodiyil full chemban romavum und ..

    • @rinshasalim2625
      @rinshasalim2625 9 หลายเดือนก่อน

      എന്തായി. . Ente മോന് 3 വയസ്സ്. . നര കാണുന്നു. .ആകെ ടെൻഷൻ. . ബോഡിയിൽ അവിടെ ivide ഒക്കെ ആയി ചെമ്പൻ രോമം ഉണ്ട്. .

    • @jojujohny8730
      @jojujohny8730 7 หลายเดือนก่อน

      Blood check cheyyu bacteria imbalance avum. Treatment ഉണ്ട് ​@@rinshasalim2625

  • @jeesonjames313
    @jeesonjames313 2 ปีที่แล้ว +4

    B12 medicine and vitamine D ith medicine kazhichat stop akiya nthelum side effects undavo

  • @sreejithgopidas3639
    @sreejithgopidas3639 3 ปีที่แล้ว +10

    താരൻ വന്നു തുടങ്ങി. അതിന് മരുന്ന് ചെയ്തിട്ട് കുറയുന്നില്ല 😪😪. രണ്ടു വർഷം ആയി. അതിന്റെ ടെൻഷൻ കൊണ്ടാണെന്നു തോന്നുന്നു, ഇപ്പൊ നരയും തുടങ്ങി. ഇതിന് നല്ല ചികിത്സ ഉള്ള hospitals ഏതാണ്??

    • @beatricebeatrice7083
      @beatricebeatrice7083 3 ปีที่แล้ว +4

      താരൻ ഇല്ലാതാക്കാനുള്ള നല്ല എണ്ണ ഉണ്ട്..... കാൽ ലിറ്റർ ശുദ്ധമായ വെളിച്ചെണ്ണയിൽ 50 ഗ്രാം പച്ചമഞ്ഞളും ഒരു പിടി നിറയെ ആര്യ വേപ്പിലയും മഷിപോലെ അരച്ച് എണ്ണയിൽ ഇട്ടു കലക്കി മീഡിയം തീയിൽ കാച്ചുക. കൈ വിടാതെ സ്പൂൺ കൊണ്ട് കറക്കി കാച്ചണം. അരപ്പ് ഗോൾഡൻ കളറായി വരുമ്പോൾ തീ ഓഫ്‌ ചെയ്യുക. തണുക്കുമ്പോൾ കുപ്പിയിൽ ഒഴിച്ച് സൂക്ഷിച്ചു, ആഴ്ചയിൽ രണ്ടു മൂന്ന് തവണ 2 /3 സ്പൂൺ എണ്ണ എടുത്തു തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. പിറ്റേ ദിവസം കഴുകിയാൽ മതി. സമയം കിട്ടുമ്പോഴും വീട്ടിൽ ഇരിക്കുമ്പോഴും തലയൊട്ടിയിൽ എണ്ണ തേക്കുക... ഒരു മാസത്തിനകം താരൻ ഇല്ലാതാകും 100%. താരൻ പോയാലും ഇടയ്ക്കിടെ ഈ എണ്ണ തലയിൽ തേചിടുക 👌.

    • @neurotalk9425
      @neurotalk9425 3 ปีที่แล้ว

      Go to a good dermatologist

    • @muthumusthafakmmusthafakm8319
      @muthumusthafakmmusthafakm8319 3 ปีที่แล้ว +2

      BMH കാലിക്കറ്റിൽ ഉണ്ട് ഈ ഡോക്ട്ടർ 👌

    • @beatricebeatrice7083
      @beatricebeatrice7083 3 ปีที่แล้ว +1

      പച്ച മഞ്ഞളും ആര്യവേപ്പിലയും അരച്ച് കാച്ചിയ എണ്ണ തേക്കുന്നതിനോടൊപ്പം, ഇതുവരെ കിടന്നുറങ്ങിയ തലയണയും, ബെഡ്ഷീറ്റും, തലതോർത്താൻ ഉപയോഗിച്ച തോർത്ത്‌ / ടൗവലും കഴുകിയശേഷം തിളച്ചവെള്ളത്തിൽ 5 / 10 മിനിറ്റ് മുക്കി വെച്ച ശേഷം വെയിലത്ത്‌ ഉണക്കിയെടുത്തു ഉപയോഗിക്കുക. അതുപോലെ തന്നെ ഇടുന്ന ഡ്രെസ്സും തിളപ്പിച്ച വെള്ളത്തിൽ മുക്കിയെടുക്കുക. മുടി ചീകുന്ന ചീപ്പും വൃത്തിയായി കഴുകുക.കാരണം, ഇവയിൽ താരന്റെ പൊടികൾ ഉണ്ടെങ്കിൽ വീണ്ടും തലയിലും മുടിയിലും താരൻ പടരാതിരിക്കാനാണ്. ശെരിയാകും 👌.

    • @abdulrahoof1813
      @abdulrahoof1813 3 ปีที่แล้ว

      ഉലുവ പൊടിച്ചു വെള്ളത്തിൽ മിക്സ്‌ ചെയ്ത് തേച്ചു നോക്കു... 👍👍👍👍👍

  • @afitalks3223
    @afitalks3223 2 ปีที่แล้ว +2

    2 vayasulla kuttiyude mudi narakkunnu backil ninnu aanu

    • @ichuc5196
      @ichuc5196 2 ปีที่แล้ว

      Doctore kaanicho?
      Ente moludeyum kurech hair narachadh polae

    • @rabeenashakeer7150
      @rabeenashakeer7150 2 ปีที่แล้ว

      @@ichuc5196 ende molk 4 years backil onnu kand ariyathe parichu ipo onnu sidik kandu calcium kuravund athukondano

    • @abdul_basith.v
      @abdul_basith.v ปีที่แล้ว

      @@rabeenashakeer7150 calcium kurav undayal narakkum

    • @rinshasalim2625
      @rinshasalim2625 9 หลายเดือนก่อน

      എന്തായി. . Ente മോന് 3 വയസ്സ്. . നര കാണുന്നു. .ആകെ ടെൻഷൻ. . ബോഡിയിൽ അവിടെ ivide ഒക്കെ ആയി ചെമ്പൻ രോമം ഉണ്ട്. .

  • @shibilimedia6289
    @shibilimedia6289 2 ปีที่แล้ว +2

    12 vayassaya kuttiyude mudi narakkunnu. Enthu cheyyanam

    • @jaisonjames4465
      @jaisonjames4465 2 ปีที่แล้ว

      Ipozhathe lifestyle changes intea undu
      Pinnea genetics
      Ella boysilum cherupam thottu kanarundu white hair problems 😶😔

  • @shafeeqoatarshafeeq96
    @shafeeqoatarshafeeq96 3 ปีที่แล้ว +1

    Nice hello ❤️❤️

  • @muhammedshafeeks3351
    @muhammedshafeeks3351 ปีที่แล้ว +2

    Grey hair reverse cheyan pattumo?

  • @sharikjowhar5648
    @sharikjowhar5648 ปีที่แล้ว

    Nalla oru medicine parayaamo

  • @AfraAfraniyas
    @AfraAfraniyas 3 หลายเดือนก่อน

    Sir , enikk 11 age muthal narachu ippo 14 aayi valla vazhiyumundoo

  • @sreesree2424
    @sreesree2424 2 ปีที่แล้ว +4

    Dandruff undel Nara varumo?

    • @grameen123
      @grameen123 7 หลายเดือนก่อน

      Enikum dandruf und mudi narakunnum und 27age

  • @devikasaheesh7443
    @devikasaheesh7443 5 หลายเดือนก่อน +1

    ഡോക്ടറെ മുടി വെളുപ്പിക്കാൻ വല്ലോം വകുപ്പ് ഉണ്ടോ

  • @abdulsathar367
    @abdulsathar367 3 ปีที่แล้ว +4

    ഡോക്ടർ Vitamin - 12 - Vitamin D അടങ്ങിയ ഭക്ഷണം ഏതാണ് ?.

  • @ibrahimkutty3769
    @ibrahimkutty3769 ปีที่แล้ว +1

    Enikk 12 vayassa enikkum und mudikk nara😢

    • @dheeyarukshdha5080
      @dheeyarukshdha5080 ปีที่แล้ว

      Eppol ee preshnam ellavarkkum und ente nattil ella cheruppa karkkum und

  • @ajmalajuz5052
    @ajmalajuz5052 3 ปีที่แล้ว +7

    സാർ - എന്റെ മോന് 14 വയസ് അവന്റെ മുടി ഒരു പാട് നരച്ചിട്ടുണ്ട് - അവന്റെ ഉപ്പാക്കും ചെറുപ്പത്തിൽ നര വന്നിട്ടുണ്ട് എന്ന് പറയുന്നു - അവൻ വളരെ വിഷമമാണ് ഇതിന് മരുന്ന് ഉണ്ടോ ?
    ഉണ്ടങ്കിൽ എത് ഡോക്ടറെയാണ് കാണേണ്ടത്?

  • @neethusreekanth2339
    @neethusreekanth2339 ปีที่แล้ว

    Ente cousinte kunjinu 4 yrs mol aan 2 3 grey hair kandu

    • @rinshasalim2625
      @rinshasalim2625 9 หลายเดือนก่อน

      ente kunjinum 3 vayass. . Dctrre kanicho?? enth paranju. ??. Ente monte bodiyil oru type chemban romam und.. Kurach naal munb nokiyapol oru white hair thalayil kandu. . Aaka tention aanu🙁

  • @topupvlogs8591
    @topupvlogs8591 ปีที่แล้ว

    21 ullu ഇപ്പൊ മുടി നരക്കുന്നു eatha karayam