KANIVINTE KADALAYA | SARJAS ALI NEEROLPALAM |SHABEER ACHANAMBALAM | MUHAMMED FAVAS KALLIYIL |

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2020
  • THIS SONG KARAOKE AVAILABLE • Video
    SINGER: SARJAS ALI NEEROLPALAM
    LYRICS:SHABEER ACHANAMBALAM
    PRODUCER: MUHAMMED FAVAS KALLIYIL
    DIRECTION: AJMAL FASIL
    CO-ORDINATION:ISMAIL WAFA
    STUDIO:MAC BRO KONDOTY
    MIXING: MISJAD SABU
    CAMERA & EDIT: SALEEM PULIKKAL
    FEED BACK :9544865864, 9656638503
    #ajmalfasil
  • เพลง

ความคิดเห็น • 5K

  • @jubairav6941
    @jubairav6941 3 ปีที่แล้ว +3380

    ഉമ്മാക്ക് പകരം വെക്കാൻ ആരുമില്ല മരണപ്പെട്ടുപോയ എല്ലാ ഉമ്മമാരുടെ കബർ സ്വർഗമാക്കട്ടെ ആമീൻ 🤲🤲

  • @fathihannuworld2651
    @fathihannuworld2651 3 ปีที่แล้ว +5231

    ഉമ്മാനെ സ്നേഹിക്കന്നവർ ലൈക്ക് അടിക്കു

    • @h_a_s_si6486
      @h_a_s_si6486 3 ปีที่แล้ว +56

      ഞാൻ സ്നേഹിക്കുന്നുണ്ട് bro but
      എന്റെ സ്നേഹം പരിപൂർണമാവുന്നുണ്ടോ എന്ന് അറിയില്ല😞😟😢 🤲

    • @mohamedhaneef9850
      @mohamedhaneef9850 3 ปีที่แล้ว +13

      👍🏻👍🏻👍🏻

    • @ayshasana505
      @ayshasana505 3 ปีที่แล้ว +8

      @@h_a_s_si6486 q

    • @majimajida5563
      @majimajida5563 3 ปีที่แล้ว +3

      @@ayshasana505 v QC

    • @rinshaaslam1908
      @rinshaaslam1908 3 ปีที่แล้ว +47

      Nee poda nnintedhil like adichit venaloh ummanodulla sneham areekan

  • @safuvansaqafipathappiriyam
    @safuvansaqafipathappiriyam 3 ปีที่แล้ว +1510

    ഉമ്മയുള്ള കാലം...
    ജീവിതത്തിലെ സുവർണ കാലം...
    ഉമ്മ വിട പറഞ്ഞാൽ.... പിന്നെ നമ്മൾ...................!

    • @fathima7309
      @fathima7309 3 ปีที่แล้ว +13

      Ith usthadintey channel alley

    • @shadimuhammed9043
      @shadimuhammed9043 3 ปีที่แล้ว +19

      ഇത് ഞങ്ങളുടെ ഉസ്താദാണല്ലോ മാഷാ അള്ളാ

    • @suhailkcolavattur9042
      @suhailkcolavattur9042 3 ปีที่แล้ว +8

      Mashaaallah.. Usthad

    • @suhailkcolavattur9042
      @suhailkcolavattur9042 3 ปีที่แล้ว +11

      ദുആ ചെയ്യണം.. ആഖിറം നന്നാവാൻ 🤲🤲

    • @sadstatuskerala8112
      @sadstatuskerala8112 3 ปีที่แล้ว +14

      പച്ചയായ ഒരു സത്യമാണ്... എന്റെ അനുഭവം..

  • @idannazhiidam1243
    @idannazhiidam1243 2 ปีที่แล้ว +165

    എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല എന്റെ പൊന്നു ഉമ്മ ഇല്ലാത്ത കാലം എന്റെ ഉപ്പക്കും ഉമ്മാക്കും ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ

  • @juraijpallikkal4532
    @juraijpallikkal4532 4 ปีที่แล้ว +2371

    നിങ്ങളിൽ എത്ര പേർക്ക് അറിയാം ഇത് പാടുന്ന ആളുടെ ഉമ്മ ഇന്ന് ആറടി മണ്ണിലാണ് എന്ന്, എന്റെ സുഹൃത്തിന്റെ ഇക്കാക്ക ആണ് സർജാസ്,..അല്ലാഹു ആ ഉമ്മാകും നമ്മുടെ ഉമ്മമാർക്കും പൊറുത്ത് കൊടുക്കട്ടെ

  • @fayisfunnu5232
    @fayisfunnu5232 3 ปีที่แล้ว +1425

    ഇത് വീണ്ടും വീണ്ടും കേട്ടവർ ലൈക്‌ അടിക്കു...

    • @nabeelavahab4789
      @nabeelavahab4789 3 ปีที่แล้ว +10

      എത്ര പ്രവാശ്യം കേട്ടാലും മതിവരില്ലാ ആ ത്രയം ഹൃദതയത്തിൽ ഉണ്ട് ഇപ്പഴുo കണ്ടു

    • @jasispecial2888
      @jasispecial2888 3 ปีที่แล้ว +6

      ❤❤❤👌

    • @aliyastasteland839
      @aliyastasteland839 3 ปีที่แล้ว +3

      👌🏻👌🏻👌🏻

    • @seneejanazar6659
      @seneejanazar6659 3 ปีที่แล้ว +2

      S

    • @haneefsa3980
      @haneefsa3980 3 ปีที่แล้ว +1

      Atra.pravaseam.katu.Anarella.👌👍😢

  • @cherupulasserikkariisufi6216
    @cherupulasserikkariisufi6216 3 ปีที่แล้ว +766

    എന്നെ പോലെ ഈ സോങ് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ഇവിടെ💞💞💞(2021) 💞💞ummachi ishttam😍😍
    💞Addicted💞

  • @9947914366
    @9947914366 3 ปีที่แล้ว +1382

    ഉമ്മയും ഉപ്പയും മരിച്ച ഒരു വിനീതന്റെ അഭ്യർത്ഥനയാണ് ...
    " ഉള്ള കാലം സ്നേഹിച്ചോള്ളി മക്കളേ ....."
    ലവ് യൂ ഉമ്മാ ഉപ്പാ

    • @sweetmariyam4717
      @sweetmariyam4717 3 ปีที่แล้ว +10

      Valare satyamaaya varikal..
      Naalea snehikkam vijaarichuu kaathuninnaal chilappol saadichennu vanilla 😔😔..

    • @ismailwafawafa7742
      @ismailwafawafa7742 3 ปีที่แล้ว

      th-cam.com/video/w1LrikokGho/w-d-xo.html

    • @Subscriber-eu5ko
      @Subscriber-eu5ko 3 ปีที่แล้ว +2

      💯👍

    • @shabasahamed5648
      @shabasahamed5648 3 ปีที่แล้ว +10

      Sorgathil orumich kootatte🤲

    • @abuluqmanmedia1912
      @abuluqmanmedia1912 3 ปีที่แล้ว +5

      ഇതേ ഈണത്തിൽ ഞാനും abu luqman mediayil പാടിയിട്ടുണ്ട്. ഉമ്മയെ കുറിച്ച്. കാണണേ

  • @mohammedrafiavrmohammedraf444
    @mohammedrafiavrmohammedraf444 3 ปีที่แล้ว +880

    ഉമ്മാനെ സ്നേഹിക്കുന്നവർ like adi😊😊☝️

  • @shareenaismail8402
    @shareenaismail8402 2 ปีที่แล้ว +78

    എനിക്ക് ഉമ്മ ഇല്ല. മരിച്ച് പോയി. പാട്ട് കേട്ടപ്പോൾ ശരിക്കും കരഞ്ഞ് പോയി. എന്റെ ഉമ്മാക്ക് സ്വർഗം നൽകണേ നാഥാ.....

  • @faseedasanu7284
    @faseedasanu7284 3 ปีที่แล้ว +189

    ഉമ്മയെ സന്തോഷിപ്പിക്കണം ഇല്ലെങ്കിൽ അല്ലാഹു ശിക്ഷിക്കും 😭😭

  • @afsalct2091
    @afsalct2091 3 ปีที่แล้ว +1615

    അവനവന്റെ മാതാപിതാക്കൾ ഉള്ള കാലമാണ് അവന്റെ ഏറ്റവും നല്ല സമയം... അവരുടെ കാലം കഴിഞ്ഞാൽ പിന്നേ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അവരോളം വരില്ല ഒരാളും...

  • @knoushad2141
    @knoushad2141 3 ปีที่แล้ว +924

    എന്റെ ഉമ്മ ഏഴാമത്തെ വയസ്സിൽ വേർപെട്ടുപോയി. ഉമ്മാന്റെ ഖബറി ടം വിശാല മാക്കണെ നാഥാ. ആമീൻ

  • @babloos911
    @babloos911 2 ปีที่แล้ว +297

    നമ്മുടെ മാതാപിതാക്കൾക് അള്ളാഹു ദീർഗായുസ്സും ആഫിയത്തും nalkatte😍😍

  • @limnamshafeek8701
    @limnamshafeek8701 2 ปีที่แล้ว +100

    എത്ര മനോഹരമായ ഗാനം...എത്ര തവണ കേട്ടു എന്ന് അറിയില്ല..ഭൂമിയിലെ സ്വർഗം ഉമ്മ തന്നെയാണ്

  • @arafarushda4486
    @arafarushda4486 3 ปีที่แล้ว +588

    ഇത് പോലെ ഉപ്പാനെ കുറിച്ചുള്ള പാട്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു... 🥰🥰

  • @eylive2568
    @eylive2568 3 ปีที่แล้ว +987

    എന്റ ഉമ്മ മരിച്ചിട്ട് 5 വർഷത്തോളമായി ഉമ്മ എല്ലാ ദിവസവും എത്രയോവട്ടം ഓർമ്മയിൽ വരും നഷ്ടപെട്ടവർക്കെ അതിന്റ വില അറിയൂ കൂടെ ഉണ്ടാകുമ്പോ നല്ല വണ്ണം സ്നേഹിചോളി പിന്നെ നമ്മോട് ഇത്രക്ക് ആത്മാർത്ഥ സ്നേഹം തരുന്ന ഒരു മുത്തിന കിട്ടൂല

  • @shabanasadik8734
    @shabanasadik8734 2 ปีที่แล้ว +47

    ഈൗ പാട്ട് പാടിയവരിൽ വെച്ച് ഏറ്റവും സുന്ദരമായി പാടിയത് ഈൗ ബ്രോ ആണ്. 👍 അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @etasty1
    @etasty1 2 ปีที่แล้ว +68

    Masha allahhh... കേട്ടോണ്ടിരിക്കുമ്പോൾ ന്റെ ഉമ്മച്ചീന്റെ മുത്തുപോലുള്ള ചിരിയ മനസ്സ് നിറയെ.... അല്ലാഹ് ന്റെ ഉമ്മച്ചീന്റെ കബറിടം നീ വിശാലമാക്കണേ അല്ലാഹ്.. നാളെ മഹ്ശറയിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻

  • @mahmoonfamily
    @mahmoonfamily 3 ปีที่แล้ว +1577

    ഒന്നിൽ കൂടുതൽ like ചെയ്യാൻ കയിയാത്തവർ... ഇവിടെ like..

    • @nashadmk2313
      @nashadmk2313 3 ปีที่แล้ว +2

      😭😭😭

    • @ihjasdanizulfa6754
      @ihjasdanizulfa6754 3 ปีที่แล้ว +2

      @Anu's World gk spcl ek dm tk

    • @ismailwafawafa7742
      @ismailwafawafa7742 3 ปีที่แล้ว

      th-cam.com/video/w1LrikokGho/w-d-xo.html

    • @shafescreations42
      @shafescreations42 3 ปีที่แล้ว +1

      Super song. അടിപൊളി voice. ഒരുപാട് തവണ കേട്ടു.

    • @abuluqmanmedia1912
      @abuluqmanmedia1912 3 ปีที่แล้ว

      ഞാൻ പാടിയ ഉമ്മയെ കുറിച്ചുള്ള പുതിയ പാട്ട് കേട്ടോളൂ. ഇഷ്ടം ആകും..
      th-cam.com/video/kZcHBOIuLls/w-d-xo.html

  • @howlahowla2956
    @howlahowla2956 3 ปีที่แล้ว +508

    എനിക്കും ഒണ്ട് ഒരു പൊന്ന് ഉമ്മ
    ആഫിയത്തുള്ള ദീർക്കയുസ് കൊടുക്കണേ നാഥാ

  • @logomax6092
    @logomax6092 2 ปีที่แล้ว +23

    വീട്ടിലേക്ക് വരുമ്പോൾ ഉന്മാ- - - - വിളിച്ച് കയറി ചൊല്ലുമ്പോൾ ഉള്ള ഒരു സന്തോശം അത് വേറെ തന്നെയാണ്🤲🤲

  • @ameenumar9629
    @ameenumar9629 3 ปีที่แล้ว +96

    മരണപ്പെട്ടു പോയ എല്ലാരുടെയും മാതാപിതാക്കളുടെ കമ്പിരാന്തങ്ങളെ അള്ളാഹു വിശാലമാക്കട്ടെ. മക്കൾ അവർക്ക് വേണ്ടി ചെയ്ത സൽക്കർമ്മങ്ങളെല്ലാം അള്ളാഹു സ്വീകരിക്കട്ടെ.ആമീൻ

  • @hashimthalappara5817
    @hashimthalappara5817 3 ปีที่แล้ว +378

    ഈ സോങ്ങ് വീണ്ടും വീണ്ടും കേട്ടവർ ഉണ്ടെങ്കിൽ അടി ലൈക്ക്..

  • @sarjasalineerolpalamoffici624
    @sarjasalineerolpalamoffici624 3 ปีที่แล้ว +1307

    ഞങ്ങളുടെ ഈ ചെറിയ സംരംഭം ഏറ്റെടുത്ത എല്ലാ പ്രേക്ഷകർക്കും "എന്റെ ഉമ്മ" ടീമിന്റെ ഹൃദയം നിറഞ്ഞനന്ദി അറിയിക്കുന്നു 😍😍😍
    Tnku All🥰🥰

  • @mynameiskhan9108
    @mynameiskhan9108 3 ปีที่แล้ว +30

    എവിടെപ്പോയിവന്നാലും വീട്ടിലെത്തിയാൽ ഉമ്മയെ കണ്ടില്ലായെങ്കിൽ മനസ്സിന് ഒരു പിടച്ചിലാണ് 💞💞💞

  • @akbarali7208
    @akbarali7208 2 ปีที่แล้ว +11

    കരഞ്ഞു കൊണ്ടു കണ്ടു... എന്റെ ഉമ്മ ഇന്ന് ഹയാത്തിൽ ഉണ്ട്. ജീവിചിരിക്കുന്ന ഉമ്മമാര്ക്കും നമ്മളെ വിട്ടുപോയ ഉമ്മമാർക്കും അല്ലഹു പൊറുത്തു തരട്ടെ... ആമീൻ ജീവിച്ചിരിക്കുന്ന ഉമ്മമാർ ആണ് മകളുടെ കരുത്ത്

  • @FahadRahmanmadavoor
    @FahadRahmanmadavoor 3 ปีที่แล้ว +1574

    ഈ പാട്ട് പാടുന്ന സർജാസിന്റെ ഉമ്മാന്റെ ഖബർ അള്ളാഹു വിശാലമാക്കട്ടെ....ആമീൻ

  • @nightdream9750
    @nightdream9750 3 ปีที่แล้ว +738

    സ്വർഗം ഞാൻ കണ്ടിട്ടില്ല.... പക്ഷെ ഞാൻ എന്റെ ഉമ്മയെ കണ്ടിട്ടുണ്ട്.....😘

    • @roushidakk9065
      @roushidakk9065 3 ปีที่แล้ว +7

      😘😘

    • @livelove5249
      @livelove5249 3 ปีที่แล้ว +30

      ഉമ്മയാണ് ഭൂമിയിലെ സ്വർഗം ജീവിച്ചിരിക്കുമ്പോൾ ആർക്കും അത് മനസ്സിലാക്കാൻ കഴിയുന്നില്ല . കണ്ൺമറഞ്ഞു പോയപ്പോഴാണ് ഞാനും അത് മനസ്സിലാക്കിയത്.

    • @AASvlog-jl6xx
      @AASvlog-jl6xx 3 ปีที่แล้ว

      @@roushidakk9065,🥰

    • @noufiyaayyoob1286
      @noufiyaayyoob1286 3 ปีที่แล้ว

      @@roushidakk9065 يضشطءءً

    • @faseelafaseela3297
      @faseelafaseela3297 3 ปีที่แล้ว +4

      കാണേണ്ട പോലെ കണ്ടാൽ സ്വെര്ക്കവും കാണാം ttooo...... wait

  • @aleemsvlog8676
    @aleemsvlog8676 9 หลายเดือนก่อน +4

    നല്ല വരികൾ ഒരുപാട് കരഞ്ഞ് പോയി ഉമ്മയെയും ഉപ്പാനെയും ഓർത്ത് രണ്ട് പേരെയും നീ സ്വർഗ്ഗവകാശികളിൽ ഉൾപ്പെടുത്തണേ നാഥാ

  • @MrSivapothencode
    @MrSivapothencode ปีที่แล้ว +31

    ഇതിലും മനോഹരമായ വരികള്‍ ഒരു അമ്മയ്ക്ക് വേണ്ടി ഒരു മകനും എഴുതാനുമുണ്ടാവില്ല... പാടാനും...

  • @najeebkk1075
    @najeebkk1075 3 ปีที่แล้ว +257

    ഇത്രയും നല്ലൊരു പാട്ട് വേറെയില്ല എന്നു പറയുന്നവർ ലൈക് അടി👍👍

  • @footballandmoviezone
    @footballandmoviezone 3 ปีที่แล้ว +532

    ഈ പാട്ട് ഇഷ്ടപെട്ടവർ ലൈക്‌ അടി 👍👍👌👌👍👌

    • @semmisaina9269
      @semmisaina9269 3 ปีที่แล้ว +3

      👍👍👍

    • @sameeranoushad7
      @sameeranoushad7 2 ปีที่แล้ว

      epattu kelkubol eta kannu nirayum karanam eta makanil ninuu oru sadosham uddayittilla

  • @jaleelnatimmal6883
    @jaleelnatimmal6883 ปีที่แล้ว +1

    എൻ്റെ 48 വയസ്സിനുള്ളിൽ 100 കണക്കിന് ഗായകർ ആലപിച്ച ആയിരക്കണക്കിന് മാപ്പിളപാട്ടുകൾ കേട്ടിരിക്കുന്നു
    എങ്കിലും ഈ ഗാനം ഇത്രയും മനോഹരമായി ആലപിച്ച് ഞങ്ങളെ കരയിച്ച പ്രിയപെട്ട ശ്രീ സർജാസ് അലി❤️❤️
    സത്യം പറയട്ടെ സുഹൃത്തേ ഇത്രയും മനോഹരമായി താങ്കളെകൊണ്ടല്ലാതെ വേറൊരു ഗായകർക്കും ഇത്ര നന്നായി ഇതവതരിപ്പിക്കാൻ കഴിയില്ല. അത്രയ്ക്കും Heart Touching ആയിട്ട് താങ്കൾ ഇത് ആലപിച്ചിരിക്കുന്നു
    താങ്കളുടെ ദീർഘായുസ്സിനും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടി ഏകഇലാഹായ റബ്ബിനോട് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
    എന്നെങ്കിലും എവിടെ വച്ചെങ്കിലും താങ്കളെ ഒന്ന് കെട്ടിപ്പിടിക്കാനും ഒരു ചെറിയ സമ്മാനം തരാനും ഉള്ള അവസരം കിട്ടാനായി കാത്തിരിക്കുന്നു
    ജലീൽ ദുബായ്
    0097155 4377699

  • @logomax6092
    @logomax6092 2 ปีที่แล้ว +6

    ഉന്മ എന്നോടപ്പം ഉണ്ടായിട്ടും ഈ പാട്ട് കേട്ടിട്ട് വല്ലാത്ത വിഷമം നമ്മുടെ ഉന്മ മാർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നാഥൻ നൽകട്ടെ😭😭🤲🤲

  • @yasirmk4205
    @yasirmk4205 4 ปีที่แล้ว +504

    ഉമ്മക്ക് പകരം ഉമ്മ മാത്രം💯💯💯💯😍😍😍😍

  • @haqibansari
    @haqibansari 2 ปีที่แล้ว +7

    ഈ ഗാനം കേട്ടു ആസ്‌വദിച്ച എല്ലാരുടെയും ഉമ്മമാരുടെ എല്ലാ പാവങ്ങളും പൊറുത്തു മാപ്പാക്കികൊടുത്തു ജന്നത്തുൽ ഫിർദൗസിൽ പ്രവേശിക്കണമേ ഞങ്ങളുടെ നാഥാ 🤲 ‏

  • @shahinachukkanshahinachukk1909
    @shahinachukkanshahinachukk1909 3 ปีที่แล้ว +570

    ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഉമ്മ തന്നെ 😘😘😘

    • @namsiyanaseer2407
      @namsiyanaseer2407 2 ปีที่แล้ว +1

      😔

    • @rashidrashi9134
      @rashidrashi9134 2 ปีที่แล้ว

      Sathiyam

    • @fadhifidha3267
      @fadhifidha3267 2 ปีที่แล้ว +1

      Super song

    • @ponnushaima3210
      @ponnushaima3210 2 ปีที่แล้ว +1

      ഷശിയാണ് ഉമ്മ നമ്മുടെ മനസിൽ എ പൊഴും ഉമ്മ എന്റെയും ഉമ്മ

    • @mohammadshareef9551
      @mohammadshareef9551 2 ปีที่แล้ว

      @Lulu 6058
      This is so true
      We should not forget our parents for ever

  • @sabeerbinmoosa
    @sabeerbinmoosa 3 ปีที่แล้ว +595

    വീണ്ടും വീണ്ടും കേട്ടത് ഞാൻ മാത്രമാണോ,

  • @fath_iia._
    @fath_iia._ 2 ปีที่แล้ว +7

    എല്ലാവരെയുംടെയുമ്മ ഉമ്മാക്ക് സുവർഗം നല്ലകെട്ടെ..🥺ameen🤲

  • @bichubichu4487
    @bichubichu4487 2 ปีที่แล้ว +4

    അല്ലാഹ് എന്റുപോനുമ്മാക് ധീർഘായുസ്സും ആരോഗ്യവും ആഫിയത്തും എല്ലാ ഐശ്വര്യവും സന്തോഷവും സമാധാനവും നൽകണേ റബ്ബേ....

  • @mumumuhammed6054
    @mumumuhammed6054 4 ปีที่แล้ว +325

    ജീവിച്ചിരിക്കുന്ന എല്ലാ അമ്മമാർക്കും ആയുസ്സും ആരോഗ്യവും നൽകണേ അല്ലാഹ്..... മണ്മറഞ്ഞ ഉമ്മ എന്ന അനുഗ്രഹങ്ങൾക്ക് ഖബർ വിശാലതയും സ്വർഗ്ഗവും സമ്മാനിക്കണെ നാഥാ

  • @fathahalikalpakanchery6773
    @fathahalikalpakanchery6773 3 ปีที่แล้ว +235

    എനിക്ക് ഉമ്മ ഉണ്ട്...അൽഹംദുലില്ലാഹ്.... ഈ പാട്ട് കേട്ടപ്പോൾ എനിക്ക് ഉമ്മ ഇല്ലാതെ ആയാൽ ഉള്ള അവസ്ഥ ഓർത്തപ്പോൾ കണ്ണീര് വന്നു...
    അപ്പോൾ ഉമ്മ ഇല്ലാത്തവർ ഇതു കേൾക്കുമ്പോൾ എന്താകും അവസ്ഥ.... യാ allah... നമുക്ക് പ്രിയപ്പെട്ടവർ മരിക്കും മുമ്പേ എന്നെ മരിപ്പിക്കണേ....

  • @withmecuties556
    @withmecuties556 2 ปีที่แล้ว +3

    എന്റെ alllah ഇനിയും ആാാ ഉമ്മാടെ മക്കളായി ഞങ്ങളെ ജനിപ്പിക്കണേ റബ്ബേ 😓😓😓..... ഹൃദയം പൊട്ടുന്നു റബ്ബേ ഇതു കേൾക്കുമ്പോൾ... Allah എന്റെ ഉമ്മച്ചക്കും വാപ്പാക്കും സ്വർഗത്തെ കൊടുക്കണേ നാഥാ......

  • @manafrihan780
    @manafrihan780 2 ปีที่แล้ว +11

    നിങ്ങളുടെ വോയിസ്‌ സൂപ്പർ ഇനിയും പാടണം വലിയ അറിയപെട്ട ഒരു കലാകാരനാവണം അത് നിങ്ങൾക് കഴിയും

  • @musadhiquek
    @musadhiquek 4 ปีที่แล้ว +356

    മനസ്സിൽ തട്ടുന്ന വരികൾ സമ്മാനിച്ച ഷബീറിനും ആ വരികളിൽ കൂടി ജ്വലിക്കുന്ന ഓർമ്മകൾ വർണ്ണിച്ച സർജാസിനും കട്ടക്ക് കൂടെ നിന്ന അജ്മൽ ഫാസിലിനും ഒരായിരം ആശംസകൾ

  • @saraeranhimavu1146
    @saraeranhimavu1146 3 ปีที่แล้ว +305

    എനിക്ക് ഉമ്മ ഇല്ല ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി അത്രക്ക് ഫീൽ ഉണ്ടായിരുന്നു

    • @jasispecial2888
      @jasispecial2888 3 ปีที่แล้ว

      😭😭

    • @rubeenarubeena6224
      @rubeenarubeena6224 3 ปีที่แล้ว +10

      Ente ummayum innu koodeyilla .ee song kelkumbol ennum njan karayum vallathoru vishamam enkundakm ee song kelkumbol,ente ummak swargam nalkaney padachoney

    • @richusonu7930
      @richusonu7930 3 ปีที่แล้ว

      @@rubeenarubeena6224 ആമീൻ

    • @fousiyanaseer6535
      @fousiyanaseer6535 3 ปีที่แล้ว +4

      Aa ummake aradimannile sadhousham mathram varatai

    • @shahanashanuz8103
      @shahanashanuz8103 3 ปีที่แล้ว +1

      @@rubeenarubeena6224 ആമീൻ യഹ് റബ്ബൽ ആലമീൻ

  • @shyniajith9393
    @shyniajith9393 ปีที่แล้ว +7

    പടച്ചവനേ എല്ലാ ഉമ്മാ മാർക്കും ദീർഘായുസ്സ് കൊടുക്കണെ❤️

  • @asjadsaleem4956
    @asjadsaleem4956 2 ปีที่แล้ว +8

    നമ്മുടെ എല്ലാ മാതാപിതാക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @fousiyam6584
    @fousiyam6584 3 ปีที่แล้ว +237

    "ആ പൂമുഖം മനസ്സിൽ തെളിയുമ്പോൾ നോവുന്നല്ലാഹ്".... 😘😍😰❤️❤️❤️ഹൃദയസ്പർശിയായ വരികൾ......മാഷാ അല്ലാഹ്...മബ്‌റൂക്.. ❤️✌️👍

  • @azuashasasuashas2488
    @azuashasasuashas2488 3 ปีที่แล้ว +86

    എന്റെ ഇക്കാ ന്റെ ഉമ്മ മരിച്ചിട്ട് 21 കൊല്ലം ആഴി ഞാൻ കണ്ടിട്ടു പോലും ഇല്ല. പക്ഷെ ഒരു പാട് ആഗ്രഹി ച്ചി ട്ടുണ്ട് ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ഈ പാട്ട് കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു എന്റെ ഇക്ക പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മ മരിച്ചു. ഇക്കാക്ക് 36 വയസ്സ് അത്രയും വർഷം ഉമ്മ ഇല്ലാതെ ജീവിച്ചു😢😢 ഞാൻ വന്നിട്ട് 12 വർഷം ആയി ഈ പാട്ട് വീണ്ടും വീണ്ടും എന്റെ ഇക്ക കേൾക്കുന്നു... പാവം ഉമ്മാനെ ഓർമ്മ വന്നു കാണും .... അള്ളാ ....ഉമ്മാക്ക് നീ സ്വർഗ്ഗം കൊടുക്കണെ ജീവിച്ചിരിക്കുന്ന എന്റെ ഉമ്മാക്ക് ആരോഗ്യം ആയുസു ആഫിയത്തും നൽകണെ ദുആ വസിയത്തോടെ..'' '

    • @muhammadp9177
      @muhammadp9177 3 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @thasleenamusthak9069
      @thasleenamusthak9069 2 ปีที่แล้ว

      Ameen

    • @aaztrogaming7883
      @aaztrogaming7883 2 ปีที่แล้ว

      Ameen

    • @rayhanrayhan8515
      @rayhanrayhan8515 2 ปีที่แล้ว +1

      നിങ്ങളെ പ്പോലൊരു ഭാര്യയെയും ഉമ്മയെയും കിട്ടിയ അയാളാണ് മുത്ത്

    • @riyamolishtam9821
      @riyamolishtam9821 2 ปีที่แล้ว

      @@rayhanrayhan8515 ❤

  • @noushadparambadannoushad8306
    @noushadparambadannoushad8306 2 ปีที่แล้ว +8

    എന്തൊരു ഫീൽ ആണ് ഭായ് ങ്ങള് പാടുമ്പോൾ... 👌👌👌👌

  • @SurumeezWorld
    @SurumeezWorld 2 ปีที่แล้ว +2

    ഉമ്മാക്ക് പകരം വെക്കാൻ ആരുമില്ല മരണപ്പെട്ടുപോയഉമ്മ മാരുടെ കബറുകൾ വിശാലമാക്കി കൊടുക്കണേ യാ റബ്ബൽ ആലമീൻ🤲🤲🤲❤️❤️❤️

    • @SurumeezWorld
      @SurumeezWorld 2 ปีที่แล้ว

      ഞാൻ കൂട്ടായി എന്റെ വീഡിയോ കണ്ടു. കൂട്ടാവുമോ

  • @muhammedrahees7654
    @muhammedrahees7654 3 ปีที่แล้ว +177

    എന്നും രാത്രി ഈ പാട്ട് കെട്ടിട്ടെ ഞാൻ ഉറങ്ങു... അത്രത്തോളം മനസ്സിൽ കയറിയ വരികളാണ്...

    • @abuluqmanmedia1912
      @abuluqmanmedia1912 3 ปีที่แล้ว

      ഞാൻ പാടിയ ഉമ്മയെ കുറിച്ചുള്ള പുതിയ പാട്ട് കേട്ടോളൂ. ഇഷ്ടം ആകും..
      th-cam.com/video/kZcHBOIuLls/w-d-xo.html

    • @lovefootball5265
      @lovefootball5265 3 ปีที่แล้ว +1

      😍

    • @sakeenaashraf7369
      @sakeenaashraf7369 3 ปีที่แล้ว +1

      😍😍

    • @muhammedrahees7654
      @muhammedrahees7654 3 ปีที่แล้ว

      @@sakeenaashraf7369 sathyam alle...Illathavarku kooduthal ariyam

    • @mansoorns5073
      @mansoorns5073 3 ปีที่แล้ว

      ഞാൻ ഇപ്പോളും കേട്ട് കൊണ്ടിരിക്കുന്നു 🥰🥰🥰

  • @noufalkt2356
    @noufalkt2356 3 ปีที่แล้ว +191

    പടച്ചോനേ നമ്മുടെ ഉമ്മമാർക്കെല്ലാം ആരോഗ്യത്തോടുള്ള ആഫിയത്തും ആയുസും നൽകണേ റബ്ബേ 🤲🤲🤲

  • @sabeenanoushad2920
    @sabeenanoushad2920 3 ปีที่แล้ว +4

    Mashaallah Anta ummaku deerguskodukkane allah

  • @user-pn2zi9uz8z
    @user-pn2zi9uz8z 3 ปีที่แล้ว +18

    സോങ്ങ് കേട്ട് അറിയാതെ കരഞ്ഞു പോയി അത്രയ്ക്കും ഫീലുള്ള സോങ്ങ് 🙏🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @balqeesaneejar8530
    @balqeesaneejar8530 3 ปีที่แล้ว +195

    ഉമ്മയെ സ്നേഹിക്കുന്ന ഏതൊരു മക്കൾക്കും ഈ song കണ്ണീരോടെ മാത്രമേ കേൾക്കാൻ കഴിയൂ.....
    അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
    പാടിയ ആൾക്ക് ഒരു big tnx. അത്രയ്ക്ക് മനോഹരമായിട്ടുണ്ട്.

  • @muhammadsahadks2462
    @muhammadsahadks2462 ปีที่แล้ว +2

    ജീവിതത്തിൽ.... ഏറ്റവും മഹത്തരവും.... സന്തോഷവും... ഉള്ള... നിമിഷം..... പൊന്നുമ്മയും.. ഉപ്പയും.... കൂടെ ഉള്ള കാലം... നാഥാ... ജീവിച്ചിരിക്കുന്ന... മാതാപിതാക്കൾക്കു... ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യണേ allah.. 🤲😥

  • @shanibamohamed813
    @shanibamohamed813 2 ปีที่แล้ว +5

    എൻ്റെ ഉമ്മ മരണപ്പെട്ടു ഈ മുഹറം 10ന് 13വർഷം ആകുന്നു.അല്ലാഹുവേ എൻ്റെ പൊന്നുമ്മാക്കും പൊന്നുപ്പാക്കും സ്വർഗ്ഗം പ്രധാനം ചെയ്യണേ അല്ലാഹ്

  • @shuhaib1662
    @shuhaib1662 3 ปีที่แล้ว +498

    ഇത് കേട്ടാല്‍ കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളം എങ്കിൽ വീഴും 😢😥

  • @nishadbava9511
    @nishadbava9511 3 ปีที่แล้ว +341

    പ്രിയപ്പെട്ട ഉമ്മാനെ സ്നേഹിക്കുന്നവരിൽ മ്മളെ അള്ളാഹു ഉള്പെടുത്തട്ടെ ആമീൻ 🤲🤲🤲

  • @habialungal4816
    @habialungal4816 2 ปีที่แล้ว +4

    🥰🥰👍🏻👍🏻എന്താ പറയാന്നു അറിയില്ല...കണ്ണ് നിറഞ്ഞു പോവുന്നു....ഓരോ പ്രാവശ്യം കേൾക്കുമ്പോഴും.....അത്രയ്ക്കും ഹാർട്ട്‌ ടച്ച്‌ ഫീലിംഗ് 🥰🥰👍🏻👍🏻👍🏻👍🏻😍😍😍ഉമ്മയെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി ഇത് സമർപ്പിച്ച സർജസ്കക്കും ടീം നും ഒരായിരം താങ്ക്സ്.👏🏼👏🏼🙏🏼🙏🏼🙏🏼🥰🥰 ഇത്രേം ഫീലിംഗിൽ ഈ പാട്ട് ഇന്നേ വരെ ആരും പാടി കേട്ടിട്ടില്ല.....എത്ര വട്ടം ഇത് കേട്ടെന്ന് ഒരു നിശ്ചയവും ഇല്ല.....😍😍😍എന്നും രാവിലെ ഇതും കേട്ട ഞൻ വർക്ക്‌ തന്നെ തുടങ്ങാറ്..വല്ലാത്ത ഒരു വൈബാണ് ....അത്രയ്ക്കും ഇഷ്ട്ടം.♥️♥️....🥰👍🏻🥰🥰.....ഈ ടീമിന് ഒരിക്കൽ കൂടി ഒരായിരം അഭിവാദ്യങ്ങൾ.....👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰......ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തട്ടെ 👏🏼👏🏼💐💐💐🎊🎊❤️❤️

  • @mjmmjm2520
    @mjmmjm2520 3 ปีที่แล้ว +16

    എന്റെ ഉമ്മ കൊറോണ വന്നു മരിച്ചു യിന്നേക്കു 25 ദിവസം ഈ പാട്ട് ഏന്റെ ഉമ്മാ മരിച്ച രാത്രി ഏന്റെ നെജിൽ തറച്ച ഈ ഗാനം 😥😥😥😥എന്നും ഏന്റെ ഖല്ബിൽ ഉണ്ടാവും 🤲🏻🤲🏻🤲🏻🤲🏻

    • @shajahankmk.m.751
      @shajahankmk.m.751 2 ปีที่แล้ว

      അല്ലാഹു ശുഹാദാക്കളുടെ ദറജ നൽകും ഇൻഷാ അല്ലാഹ്..

    • @habialungal4816
      @habialungal4816 2 ปีที่แล้ว

      റബ്ബ് നമ്മുടെ ഉമ്മച്ചീന്റെ കൂടെ നാളെ നമ്മളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @fabikitchen5876
      @fabikitchen5876 2 ปีที่แล้ว

      Ameen

  • @SalwaSalwa-fg8wx
    @SalwaSalwa-fg8wx 3 ปีที่แล้ว +511

    ഉമ്മയെക്കാൾ വലുതായി ഒന്നും ഇല്ല ഈ ലോകത്ത് 😊

  • @shameershenza3737
    @shameershenza3737 3 ปีที่แล้ว +86

    ഈ സോങ് കേൾക്കുമ്പോൾ സങ്കടം വരുന്നു. കാരണം ഞാൻ സർജാസിന്റെ അയൽവാസി ആണ്. അവന്റെ ഉമ്മാനെ കണ്മുന്നിൽ കാണുന്നത് പോലെ. പടച്ചവനെ കബർ ജീവിതം സ്വർഗ്ഗ പൂന്തോപ്പ് ആക് അല്ലാഹ്

    • @rasiyamusthafa4856
      @rasiyamusthafa4856 2 ปีที่แล้ว

      എനിക്ക് ഈ പാട്ടു
      ഒരുപാട് ഇഷ്ടമായി
      ഹൃദയത്തിൽ തൊട്ട്
      Feel ചെയ്ത വരികൾ 😢 ❤️

    • @rasiyamusthafa4856
      @rasiyamusthafa4856 2 ปีที่แล้ว

      Rabbigfrlee Aameen

    • @user-im7jo8nu9j
      @user-im7jo8nu9j 8 หลายเดือนก่อน

      Aameenyarablalameen❤🤲

  • @lookme8450
    @lookme8450 2 ปีที่แล้ว

    ഉമ്മയേക്കാൾ വലുതായി ഈ പ്രപഞ്ചത്തിൽ മറ്റെന്താണുള്ളത് ആ മധുമഹിയുടെ പൊലിമ ഏതൊരു കവി എഴുതിയാലും അതിലെല്ലാം നോവിന്റെ ഒരണു എപ്പോഴും എരിയുന്നുണ്ടാകും അതാണ് നമ്മുടെ പൊന്നുമ്മ ജീവിച്ചിരിക്കുന്ന മാതാപിതാകൾക്ക് ആരോഗ്യമുള്ള ആയുസ്സ് സർവശക്തനായ കിവിന്റെ ഉറവിടമായ അള്ളാഹു അവർക്ക് നൽകുമാറാകട്ടെ ആമീൻ....
    മരിച്ചുപോയ നമ്മുടെയെല്ലാം മാതാപിതാക്കൾക്ക് സ്വാർഗം നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യ റബ്ബുൽ ആലമീൻ..
    വളരെ നന്നായി വരികൾ എഴുതിയ താങ്കൾക്കും ആലപിച്ച സുഹൃത്തിനും എന്റെ അഭിനന്ദനങ്ങൾ.... സ സ്‌നേഹം അഷ്‌റഫ്അലി എരുമപ്പെട്ടി

  • @rashid_one_life_live_it
    @rashid_one_life_live_it 2 ปีที่แล้ว +2

    ഉമ്മ
    സ്നേഹം എന്ന വാക്കുകൊണ്ട് ഒരു ലോകം തന്നെ സമ്മാനിച്ചു. ഏതൊരു സങ്കടത്തേയും തരണം ചെയ്യാൻ ആ ജീവിതം കണ്ട് ഞാൻ പഠിച്ചു.
    പകർന്നു തന്ന സ്നേഹം തിരിച്ചു നൽകാൻ ഒന്നല്ല ഒരായിരം ജന്മം തന്നാലും എനിക്കെന്നല്ല ഒരു മകനും സാധിക്കില്ല...
    നാഥാ എന്നും എന്റെ ഉമ്മാക്ക് നീ കാവലേകാണെ.... 🤲🏻🤲🏻🤲🏻🤲🏻

  • @MrKNSJ
    @MrKNSJ 4 ปีที่แล้ว +268

    പെട്ടെന്ന് തീർന്നുപോയല്ലോ എന്നൊരു സങ്കടം.... കുറച്ചു കൂടെ വരികൾ ചേർക്കാമായിരുന്നു...... 😊😊

  • @ashiq_shzz8452
    @ashiq_shzz8452 4 ปีที่แล้ว +697

    Song kand kannuneer vannavar like adikka🥰

  • @sherinshaji486
    @sherinshaji486 2 ปีที่แล้ว +2

    താങ്കളുടെ ഈ ഗാനത്തിനു മുന്നിൽ നമിച്ചു .ലോകത്തിൽ ഈ പാട്ടിനു പകരം വെക്കാൻ മറ്റൊന്നുമില്ല. നൻമകൾ നേരുന്നു

  • @RAFAHATHMINHA
    @RAFAHATHMINHA 3 ปีที่แล้ว +5

    പകരം വെക്കാനില്ലാത്ത ഒന്നുണ്ടങ്കിൽ അത്‌ അവരവരുടെ ഉമ്മയാവും 💋
    മിസ്സ്‌ മൈ ഹാട്ട് 💖ഉമ്മാ 💋

  • @njanorupravasi7892
    @njanorupravasi7892 4 ปีที่แล้ว +101

    ഭൂമിയിൽ പകരം വെയ്ക്കാനില്ലാത്തതാണ് എനിക്ക് എൻ്റെ ഉമ്മാ
    അള്ളാൻ്റ ഹർഷിലെക്ക് മടങ്ങിപോയ എല്ലാ ഉമ്മമാർക്കും അള്ളാഹു പോറുത്ത് കോടുക്കുമാറാകട്ടെ ആമീൻ

  • @binsalmanbinsalman
    @binsalmanbinsalman 3 ปีที่แล้ว +65

    ഉമ്മ ഇല്ലാതെ 17 വർഷങ്ങൾ കഴിഞ്ഞു ആയിരം പെറ്റുമ്മ വന്നാലും സ്വന്തം പെറ്റുമ്മ ആവില്ല
    ഉമ്മാനെ സ്നേഹിച്ചോളിം♥️ നഷ്ടം വരില്ല ഒരിക്കലും😢😥

  • @sabnafaizalsabnafaizal6636
    @sabnafaizalsabnafaizal6636 2 ปีที่แล้ว +2

    Marichu പോയ ഉമ്മമാർക് സ്വർഗം കൊടുക്കണേ റബ്ബേ ജീവിച്ചിരിക്കുന്ന പൊന്നുമ്മമാർക് ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ അള്ളാഹ്‌.. അവരെ ഒന്ന് കൊണ്ടും സങ്കടപ്പെടുത്തല്ലേ 🤲🤲🤲🤲

  • @mujeeb_kalathingal
    @mujeeb_kalathingal 2 ปีที่แล้ว +3

    ഞങ്ങളുടെ ഉമ്മാർക്ക് ദീർഗായസ് നൽകണേ അല്ലാഹ്... ആഫിയത്ത് നൽകണേ അല്ലാഹ്.......
    പാട്ട് ന്ന് പറഞ്ഞാൽ ഇതാണ് മക്കളെ...
    ഈ പാട്ട് എഴുതിയ വ്യക്തിക്ക് ബറക്കത്ത് നൽകണേ അല്ലാഹ്

  • @anshadmeeyana2534
    @anshadmeeyana2534 3 ปีที่แล้ว +102

    ഈ പാട്ട് ഒന്നിലധികം പ്രാവശ്യം കേട്ടത് ഞാൻ മാത്രം ആണോ??

  • @sulthan5258
    @sulthan5258 3 ปีที่แล้ว +162

    കണ്ണ് ഉള്ളപ്പഴേ കണ്ണിന്റെ വില അറിയാൻ പറ്റു 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @jamshianwar8863
    @jamshianwar8863 3 ปีที่แล้ว +1

    Njaan innu rand kunjungalude ummayaanu.ennalum ente umaante aduth ethumbol njn ippozhum oru cheriya kuttiyaanu.oro makkalum avarude ummamaarude munnil ippozhum kunjungalaanu ennathaanu sathyam..love u umma😘

  • @sabeenanoushad2920
    @sabeenanoushad2920 3 ปีที่แล้ว +7

    Anta ummada asugam shifayakkane yaallah

  • @Haneefa009
    @Haneefa009 3 ปีที่แล้ว +94

    എന്റെ ഉമ്മ വഫാത്തായിട് 3 മാസമായി കരയാത്ത ദിവസങ്ങൾ എന്നിൽ ഉണ്ടായിട്ടില്ല ഞാൻ ഗൾഫിൽ ആയിരുന്നു നാട്ടിൽ പോയി കാണാൻ കഴിഞ്ഞില്ല ലോക്ക് ഡൌൺ ആയതു കൊണ്ട്. ഇനി നാട്ടിൽ ചെല്ലുമ്പോൾ കാണണോ ഒന്ന് കെട്ടി പിടിക്കാനോ കയില്ല😭 നിനക്കു സുക്കണോ എടാ എന്ന് എപ്പോഴും ചോദിക്കും അത് ഒന്നും ഇനി ഇല്ലാ😭 ഉമ്മാ ഇല്ലാത്ത ജീവിതം😭 യാള്ളാഹ് മരിച്ചു പോയ എല്ലാ ഉമ്മ മാർക്കും സോവർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ് അവരെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ വിധിക്കൂട്ടനെ അള്ളാഹ് 😭😭😭😭😭😭

    • @amnafathima1035
      @amnafathima1035 3 ปีที่แล้ว

      😢😢😢

    • @amnafathima1035
      @amnafathima1035 3 ปีที่แล้ว

      ആമീൻ

    • @ajmal2493
      @ajmal2493 3 ปีที่แล้ว

      ആമീൻ

    • @mahinbm6515
      @mahinbm6515 3 ปีที่แล้ว

      Ameen..

    • @jamsheerkhan9071
      @jamsheerkhan9071 3 ปีที่แล้ว +1

      ആമീൻ ഞങ്ങൾ ഉപ്പയും മരിച്ചിട്ട് മൂന്നുമാസമായി ഉമ്മാനെ പോലെതന്നെ ഉപ്പയും എന്റെ നാല് മക്കളാണ് അനാഥയായി ആ ഉപ്പാക്ക് സ്വർഗ്ഗം നൽകണേ ആമീൻ

  • @haris2010100
    @haris2010100 3 ปีที่แล้ว +125

    ഈ പാട്ട് എത്രവട്ടം കേൾക്കുമ്പോഴും ഒരിറ്റു കണ്ണുനീർ കണ്ണിൽനിന്ന് വരാതെ കേട്ട് തീർക്കാൻ കഴിയില്ല

  • @rimsha9515
    @rimsha9515 2 ปีที่แล้ว +1

    Ante machade umma maranapettittu 25 years aayi..ee pattu kelkkade oru divasam polum uragarilla macha annulladanu sathyam nechu pottunna vedanayode ee pattu kelkkunnad njan kandittundu...Allahuve nammude ummamarkkellam deergayusum arogyavum kodukkaname..Aameenn...😔

  • @fathimarafeeq6893
    @fathimarafeeq6893 2 ปีที่แล้ว +5

    നമ്മുടെ ഉമ്മാക്ക് allahu കബർ വിശാലമാക്കട്ടെ ആമീൻ

  • @allahbeliever3776
    @allahbeliever3776 4 ปีที่แล้ว +81

    Veendum veendum kelkan thonunnu🥰 മാഷാഅല്ലാഹ്‌ ❤️✨✨

    • @sinunidhasinunidha9317
      @sinunidhasinunidha9317 3 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌼💐🍟🍳🥚🍗🍕🍔

  • @shibishibi6703
    @shibishibi6703 3 ปีที่แล้ว +46

    ജീവിച്ചിരിക്കുമ്പോൾ ചേർത്തു പിടിക്കുക ഉമ്മയെയും ഒപ്പം ഉപ്പയെയും...

  • @user-xi1zw1dm8z
    @user-xi1zw1dm8z 7 หลายเดือนก่อน +1

    നമ്മുടെ ഒക്കെ ഉ മ്മമാരുടെ മാരുടെ 🤲🏻ബർസഖി ജീവിതം സന്തോഷം നിറഞ്ഞതാ ക്കണേ 🤲🏻allah 😢ആമീൻ എന്റെ ഉമ്മ ഇന്നലെ നാഥനിലേക് യാത്ര യായ് പ്രിയ കൂട്ടുകാരുടെ പ്രാർത്ഥനയിൽ എന്റെ ഉമ്മക്കും ഒരിടം 🤲🏻

  • @bavakunchol1051
    @bavakunchol1051 10 หลายเดือนก่อน

    ഈ പാട്ട് enikkeppo കേൾക്കുമ്പോഴും ഞാൻ സ്വന്തം ഉമ്മയായി കണ്ട എന്റെ ഉമ്മാന്റെ ഉമ്മാനെ ഓർമ്മവരും എന്റെ ജീവിതത്തിലെ manikyakallayirunnu❤🤲

  • @abdulnasarabdulnasar1635
    @abdulnasarabdulnasar1635 4 ปีที่แล้ว +59

    ഉമ്മ...... ആ ഫീൽ ഒന്ന് വേറെയാ
    എല്ലാം കൊണ്ടും വളരെ ഉഷാറായി
    അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീൻ

  • @MKvlog-yl9fu
    @MKvlog-yl9fu 3 ปีที่แล้ว +93

    ഞാൻ കുറെ വട്ടം കേട്ടു എന്റെ മോനെ ഉറക്കുമ്പോൾ ഇത് ഇട്ട് കൊടുക്കാറുണ്ട്

    • @shameerkp1795
      @shameerkp1795 3 ปีที่แล้ว +1

      njanum

    • @arifacp375
      @arifacp375 3 ปีที่แล้ว

      Njanum

    • @muhammedshan4686
      @muhammedshan4686 3 ปีที่แล้ว

      Njanum

    • @jubairys5686
      @jubairys5686 3 ปีที่แล้ว

      എന്റുമ്മ മരിച്ചിട്ട് ഒമ്പത് വർഷം കഴിഞ്ഞു ഈ പാട്ടു എന്റെ ഉമ്മയുടെ ഓർമ്മകൾ എന്നെ വല്ലാതെ സങ്കട പെടുത്തുന്നു അള്ളാഹു വേ എന്റെ മാതാ pithakkalude കബറിടം വിശാല മാക്കി കൊടുക്കണേ അള്ളാഹ😭😭😭😭

  • @onlymessi9338
    @onlymessi9338 2 ปีที่แล้ว +5

    ഉമ്മയും ഉപ്പയും ആണ് ഈ ഭൂമിയിൽ എന്റെ സ്വർഗം ❤

  • @sayidg9608
    @sayidg9608 3 ปีที่แล้ว +4

    Ariyathe kannu niranju... Allah ummak deergayssum arogyavum afiyathm nalkane ya Allah 🤲🏻🤲🏻

  • @masroormasroormass9351
    @masroormasroormass9351 3 ปีที่แล้ว +75

    നമ്മുടെ ഉമ്മമാർക് ആരോഗ്യത്തോടെ യുള്ള ദീർഘയുസ് അള്ളാഹു കൊടുക്കട്ടെ 🤲🤲

  • @zakariyank9756
    @zakariyank9756 4 ปีที่แล้ว +105

    😢😢 മാഷാ അല്ലഹ് ( അള്ളാഹു കബർ ജീവിതം സന്തോഷമാക്കട്ടെ ആമീൻ )

  • @kochumol3039
    @kochumol3039 2 ปีที่แล้ว +4

    വളരെ മനോഹരം ഹൃദയം കൊണ്ടാണ് ഈ പാട്ട് കേൾക്കുന്നത് ❤❤❤അമ്മ അമ്മ തന്നെ ആണ്

  • @muthuv6730
    @muthuv6730 3 ปีที่แล้ว +3

    എല്ലാം ഉമ്മാമ്മാർക്കും allha ആരോഗ്യവും ആയുസും കൊടുക്കണേ..ameeen🤲🤲🤲
    മരിച്ചു poyavarude കബിറിടം... വെളിച്ചമാക്കി കൊടുക്കണേ allha....🤲🤲🤲ameeeeen🤲🤲🤲🤲

  • @nasheedashihab2780
    @nasheedashihab2780 3 ปีที่แล้ว +64

    എന്റെ ഉമ്മച്ചിക്ക് പാടി കൊടുക്കാനായി ഞാൻ ഇതിന്റ lyrics എഴുത് വചിച്ചിട്ടുണ്ട്. അത്രക്ക് ഇഷ്ടം

  • @bkm3508
    @bkm3508 3 ปีที่แล้ว +272

    Super song ഉമ്മയെ ഇഷ്‌ടമുള്ളവർ like ചെയ്യൂ

  • @safeeratharammal4868
    @safeeratharammal4868 2 ปีที่แล้ว +2

    ഈ പാട്ട് കേൾക്കുമ്പോൾ ഇന്നീ ലോകത്ത് ഇല്ലാത്ത എന്റെ ഉമ്മയെ കുറിച്ച് ഓർത്ത് എന്റെ കണ്ണിൽ നിന്നും എപ്പോഴും ഒരു തുള്ളി കണ്ണുനീർ വീഴും 😢😢

  • @shahanashanuz8103
    @shahanashanuz8103 3 ปีที่แล้ว +2

    Maa sha allah..
    അല്ഹമ്ദുലില്ലാഹ്...
    അള്ളാഹു അക്ബർ...
    ഭൂമിയിലെ സ്വർഗ്ഗമാണു ഉമ്മ... ഉമ്മിച്ചനെ വേദനിപ്പിക്കതയും അവരെ സന്തോഷിപ്പിക്കാനും മരണം വരെ നമുക്കു എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ....
    എല്ലാ മാതാ പിതാക്കൾക്കും ദീർക്കയുസും ആരോഗ്യവും ഹാഫിയത്തും പ്രധനം ചെയ്യണേ allah...
    ആമീൻ യഹ് റബ്ബൽ ആലമീൻ...
    "ഹൃദയത്തിൽ തട്ടി പാടി യാ ഈ പാട്ട്‌ ഹൃദയം കൊണ്ടേ കേൾക്കാൻ കഴിയു "
    "