Allah എന്റെ ഉമ്മാക്ക് നീ ദിർഘായുസും ആരോഗ്യവും ആഫിയത്തും നൽകണേ Allah🤲🥰 എല്ലാ മാതാ പിതാക്കളും ആരോഗ്യവും ആഫിയത്തും നൽകണേ Allah 🤲 മരിച്ചു പോയവർക്ക് നീ പൊറുത്തു കൊടുക്കണേ Allah🤲😔
ഈ പാട്ട് കേട്ട് കുറെ കരഞ്ഞു എൻ്റെ ഉമ്മാനെ ഓർത്ത് മരണ പെട്ട എല്ലാ അമ്മമാർക്കും ഉപ്പമാർക്കും ദുനിയവിലുള്ള എല്ലാ മുഹ്മിനിങ്ങൾക്കും അല്ലാഹു കബർ വിശലകി കൊടുകട്ടെ ആമീൻ😢😢😢
Masha allah എത്ര കേട്ടാലും മതി വരാത്ത പാട്ട് ജീവിച്ചിരിക്കുന്ന ഉമ്മ മാർക്ക് അള്ളാഹു ദീർഘ ആയുസ്സ് നൽകട്ടെ മരിച്ച് പോയ ഉമ്മ മാരുടെ ഖബർ വിശാല മാക്കി കൊടുക്കട്ട
എൻറ്റ ഉമ്മയെ ഓർത്തു ഒരുപാട് കരഞ്ഞു. ദുനിയാവിലെ സ്വർഗ്ഗമാണു നമ്മുടെ മാതാപിതാക്കൾ അവര് നഷ്‌ട പെടു കഴിഞ്ഞാൽ നമ്മൾ ഒന്നുമല്ല.എൻറ്റ ഉമ്മയ്ക് ക്യാൻസർ ആയിരുന്നു മരിച്ചു. വാപ്പിക്കും ക്യാൻസർ ആയിരുന്നു. ഇപ്പോൾ കുഴപ്പമില്ല. എൻറ്റ ഉപ്പയ്ക് ആഫിയത്തുള്ള ദിർഗായുസ്നൽകണേ 🤲🏻എൻറ്റമ്മയോടൊപ്പം നാളെ ജന്നാത്തുൽ ഫിർ തൗസിൽ ഒരു മിച്ചു കൂ ട്ടണെ റബ്ബേ 😢🤲🏻🤲🏻🤲🏻🤲🏻
ജീവിച്ചിരിക്കുന്ന എന്റെ മാതാവിനെ ഓർത്താണ് ണ് ഞാൻ കരയുന്നത് സ്വന്തം ഒരു വിട് പോലും ഇല്ലാത്ത രണ്ട് എതീം കുഞ്ഞു ങ്ങളെ കൊണ്ട് വാടക വീട്ടിൽ കഴിയുന്ന എന്റെ ഉമ്മ 65വയസ്സ് പിന്നിട്ടു എന്നിട്ടും ജോലി ചെയ്തു പറ്റില്ലെങ്കിലും നോക്കുന്ന എന്റെ ഉമ്മ ആസ്വർഗ്ഗ മാണ് എന്റെ പ്രിയ ഉമ്മ 🥰🥰🥰
ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ആവർത്തിച്ചാവർത്തിച്ച് കേൾക്കുവാണ്. ഇതിലെ ഓരോ വാക്കും അത്യധികം വേദനിപ്പിക്കുന്നു. . മരണമടഞ്ഞ എല്ലാ മാതാപിതാക്കളുടെയും ഖബറ് വിശാലമാക്കി ആഖിറം സന്തോഷത്തിലാക്കി ജന്നാത്തിൽ ഫാർ ദൗസിൽ പ്രവേശിപ്പിക്കണേ നാഥാ.....🤲🤲🤲
സർജാസിന് ഇത്രയും ഹൃദയത്തിൽ തട്ടി ഉമ്മാനെ കുറിച്ചു പാട്ടു പാടാൻ കഴിയും. കാരണം അവന്റെ ഉമ്മയുo മരിച്ചതാണ് 😢 നാഥാ ഞങളുടെ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ 🤲 മരണപ്പെട്ടുപോയ മാതാ പിതാക്കളുടെ ഖബർ ജീവിതം സ്വർഗത്തിലാക്കണേ
മക്കൾ ക്ക് വേണ്ടി ഒരു പാട് വേദന സഹിച്ചവർ എല്ലാ സുഖങ്ങളും മാറ്റി വെച്ചവർ മരിച്ചുപോയ എല്ലാ മാതാപിതാക്കൾക്കും അല്ലാഹു നൽകട്ടെ ജീവിച്ചിരിക്കുന്നവർക്ക് ദീർഘായുസ്സ് നൽകട്ടെ ആഫിയത്തോടെ
നിങ്ങളെ ഉമ്മാനെ പറ്റിയുള്ള ഓരോ പാട്ടും ഒന്നിനൊന്നു ഉഷാറാണ്.. ഞാൻ പാട്ട് കേട്ടു എന്റെ മരിച്ച ഉമ്മാനെ ഓർത്തു ഒത്തിരി കരഞ്ഞു... ഇനിയും നല്ല പാട്ടുകൾ പാടാൻ തീര്ഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲
ഇതിലെ last ചരണം ഞാൻ എപ്പോഴു കേൾക്കാറുണ്ട്... എന്റെ ഉമ്മയെ നഷ്ടപ്പെട്ടപ്പോൾ മുതൽ.. ഇത് കേൾക്കുമ്പോ വല്ലാത്ത ഫീൽ ആണ് 😢😢... ഈ ഇക്കയുടെ ഉമ്മയെ കുറിച്ചുള്ള 2 പാട്ടും വല്ലാത്ത ഒരു ഫീൽ ആണ്....
ഈ പാട്ട് ഇപ്പോഴാണ് കേട്ടത്. വല്ലാതെ വേദനയായി, സങ്കടമായി. ഉമ്മയെപറ്റി താങ്കൾ പാടിയ പാട്ടൊക്കെ വല്ലാത്തൊരു ഫീലാണ്. ഒരിക്കൽക്കൂടി മരണപ്പെട്ടയമ്മയെ കിട്ടിയെങ്കിൽ എന്ന് ഓർത്തുപോകുന്നു. 😘 മ്യൂസിക് ഒരല്പം കുറക്കണം. കാരണം സംഗീതം ലഹവ് ആണല്ലോ. അള്ളാഹു അനുഗ്രഹിക്കട്ടെ.
ഉമ്മ ഇല്ലാത്ത ഓരോരുത്തർക്കും ഈ പാട്ട് ഒരുപാട് വേദന ഉണ്ടാക്കിക്കാണും... റബ്ബേ ജീവിച്ചിരിക്കുന്ന ഓരോ ഉമ്മമാർക്കും ഉപ്പമാർക്കും ദീർഘായുസ് നൽകണേ... മരണപ്പെട്ടു പോയ മാതാപിതാക്കളുടെ കബറിടം സ്വർഗീയമാക്കണേ.. നാളെ ഞങ്ങളെയും അവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ...
കരഞ്ഞു കരഞ്ഞു ഒരു വിധം ആയിപ്പോയി...ഉമ്മ ഉള്ളപ്പോ ഈ പാട്ട് കേട്ടാൽ നാം എത്ര shrad😍കൊടുക്കും എന്ന് അറിയില്ല..bt ഉമ്മ പോയവർക്ക് ഈ ഗാനം...യാ അല്ലാഹ് 😔😔😔😔😔😔🤲🏻🤲🏻.
മാഷാ അല്ലാഹ്... ഹൃദ്ദിസ്ഥമായ വരികൾ... മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഉമ്മാക്ക് പകരം ഉമ്മ മാത്രം... നാഥാ ഞങ്ങളെ വിട്ടു പിരിഞ്ഞ മാതാപിതാക്കൾക്ക് നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ... നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും അവരെയും നീ ഒരു മിച്ചു കൂട്ടണേ...ആമീൻ യാ റബ്ബൽ ആലമീൻ...😥🤲🤲
🔥 അത് മനസിന്റെ തപസ്സാണ് ഇത് ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു🌹🌹 അർജുൻ വിട്ടു പിരിഞ്ഞു പോയി ബാക്കിയുള്ള കാര്യം മനാഫ് എളിമയോടെ നിന്ന് ആരെന്തു പറഞ്ഞാലും മാപ്പ് പറഞ്ഞു അവരെ ചേർത്തുപിടിച്ച് ഒന്നായി 👍🏿 മനോഹര നീയാണ് ആൺകുട്ടി നിന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അഹങ്കരിക്കാം ഇങ്ങനെ ഒരു മോൻ ഉള്ളതിന് 💕💯💯💯🧡🧡🎊🎊🎊🥀🥀🥀🙏🏿🙏🏿🙏🏿
😔😔😔😔നല്ല പാട്ട് പ്രിയപ്പെട്ട സർജാസലിക്ക് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ നല്ല പാട്ട് ഉമ്മാനെ കുറിച് 👍👍👍😟😟ജീവിച്ചിരിക്കുന്ന ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു ദീർഗായുസ്സ് നൽകട്ടെ മരിച്ചുപോയ മാതാപിതാക്കൾക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ
ഉമ്മയെ/അമ്മയെ സ്വന്തം ജീവനേക്കാൾ ആയിരം മടങ്ങ് സ്നേഹിക്കുന്ന മക്കൾക്ക് ഈ പാട്ട് എന്നും ഒരു ലഹരിയാണ്,, ഉമ്മമാർക്ക് അമ്മമാർക്ക് സർവ്വ ശക്തനായ നാഥൻ ഇരു ലോകത്തും കാവൽ നൽകട്ടെ,,
എന്റെ ഉപ്പയുടെ ഉമ്മയും ഉപ്പയും മരണപ്പെട്ടു എന്റെ ഉപ്പാപ്പന്റെ ആണ്ട് ഇന്നലെ ആയിരുന്നു 😭😭😭😭😭ഞാനും അവരുടെ പേരമോളാണ് അല്ലാഹുവേ എന്റെ ഉമ്മാമ്മന്റെയും ഉപ്പാപ്പന്റെയും കബർ നീ വിശാലമാക്കികൊടുക്കണം എന്ന് ഞാൻ പ്രാർത്ഥിക്കളുണ്ട് അവരുടെയും മരിച്ചുപോയവഖ്‌രുടെയും കബർ സ്വർക തോപ്പ് ആക്കണേ അള്ളാഹു വേ.... 😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲
എൻ്റെ ഖൽബിൻ്റെ ഖൽബായ എൻ്റെ ഉമ്മാക്ക് വേണ്ടി ദുഅ ചെയ്യണം ഈ നോമ്പ് പതിനൊന്നാം രാവ് ഉമ്മ അള്ളാഹുവിൻ്റെ റഹ് മത്തിലേക്ക് പോയി. എല്ലാ ഉമ്മമാർക്കും ഉപ്പാക്കും അള്ളാഹുവേ ജന്നത്ത് ഫിർദൗസ് കൊടുക്കണം സുബ് ഹാനള്ള (ആമീൻ) അള്ളാഹുവിൻ്റെ ഹബീബ് മുത്ത് റസൂലുള്ള സല്ലള്ളാഹു അലൈവസല്ലം തങ്ങളുടെ ചാരത്ത് ഉണ്ടാവണം റബ്ബേ (ആമീൻ)
മണ്മറഞ്ഞു പോയ എല്ലാ ഉമ്മമാരുടെയും സ്വർഗ്ഗത്തിലെ ധ റ ജ അള്ളാഹു ഉയർത്തട്ടെ. ആമീൻ
ആമീൻ ❤
Ameen😢🤲
ആമീൻ
സൂപ്പർ ഉമ്മ നഷ്ടപ്പെട്ടവർക്ക് ആ വേദന അറിയൂ നാഥാ ഞങ്ങളുടെ മാതാപിതകൾക്കു പൊറുത്തുകൊടുക്കണേ ആമീൻ
Aameen
آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ
Aameen
Aameen🤲🤲
ആമീൻ
ദുനിയാവിൽ ഉള്ള എല്ലാ ഉമ്മമാർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ
ആമീൻ
Aameen🤲🤲
Ameen
امين امين امين يارب العالمين
*ببركة رسول اللَّهِ ﷺ*🤲🏻🤲🏻
Ameen
Allah എന്റെ ഉമ്മാക്ക് നീ ദിർഘായുസും ആരോഗ്യവും ആഫിയത്തും നൽകണേ Allah🤲🥰 എല്ലാ മാതാ പിതാക്കളും ആരോഗ്യവും ആഫിയത്തും നൽകണേ Allah 🤲 മരിച്ചു പോയവർക്ക് നീ പൊറുത്തു കൊടുക്കണേ Allah🤲😔
Ameeeen😭😭
Aameen
മരിച്ചു പോയ ഉമ്മക്കും ഉപ്പക്കും സ്വർഗം നൽകട്ടെ ആമീൻ
Ameen❤️🌹
ആമീൻ 🤲
Aameen
Ameen
ഈ പാട്ട് കേട്ട് കുറെ കരഞ്ഞു എൻ്റെ ഉമ്മാനെ ഓർത്ത് മരണ പെട്ട എല്ലാ അമ്മമാർക്കും ഉപ്പമാർക്കും ദുനിയവിലുള്ള എല്ലാ മുഹ്മിനിങ്ങൾക്കും അല്ലാഹു കബർ വിശലകി കൊടുകട്ടെ ആമീൻ😢😢😢
Aameen
Nhanum patt kett kure karanhu
മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവർ ഉണ്ടെങ്കിൽ സ്നേഹിക്കുക അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുക അവർ നഷ്ടപ്പെട്ടവർക്ക് അതിന്റെ ദുഃഖം അറിയുകയുള്ളൂ🙏🏻🙏🏻
🤲😭അള്ളാഹ് 🤲😭മരണപ്പെട്ടു പോയ എല്ലാ മാതാ പിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും സ്വർഗ്ഗം നൽകണേ അള്ളാഹ് 🤲😭😭🤲🤲😭🤲
Aameen
Aameen
ആമീൻ
🤲🏻🤲🏻🤲🏻😥
Aameeennnnn😢😢😢😢😢😢😢
അള്ളാഹു വേ ഞങ്ങളുടെ മാതാപിതാക്കൾക്ക് നീ സ്വർഗ്ഗം നൽകണേ യാ അള്ളാഹ്
ഓരോ വരിയും കേട്ട് മരണപ്പെട്ട എന്റെ മാതാവിനെ ഓർത്ത് ഒരു പാട് കരഞ്ഞു പോയി മനസ്സിൽ തറക്കുന്ന ഗാനം മരണപ്പെട്ട മാതാപിതാക്കൾക്ക് നാഥൻ സ്വർഗം നൽകട്ടെ
ഞാനും 😪😪
ആമീൻ
ആമീൻ
ആമീൻ
Njanum ente ummakum nalkan ellavarum dua cheyanam
അള്ളാഹുവേ എന്റെ പൊന്നു ഉമ്മാകും പൊന്നു ഉപ്പാകും സ്വർഗം കൊടുക്കണം 🌹അള്ളാഹാ 🌹
Ameen
Aameen
Ameen
ആമീൻ
ആമീൻ 🤲🤲🤲
ഈ പാട്ടിലെ ഓരോ വരിയും മനസ്സിൽ തട്ടുന്നുണ്ട് നല്ല വരികൾ ഇനിയും ഇത് പോലെ പാടാൻ അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ ❤❤❤ആമീൻ 🤲🤲
Ameen🖤
Amee yarabbal halameen
Ameen yarabbal alameen🤲🤲🤲
റബ്ബേ എന്റ ഉമ്മ മരിച്ച് നാളെ രണ്ടാമത്തെ ആണ്ടാണ് എന്റെ ഉമ്മാക്ക് നീ സ്വാർഗം നൽകണെ🤲🤲🤲
Aameeen😢🤲
@@Afra-vo3qr88⁸888888888888⁸88⁸8888⁸88888⁸888888888888888888888888888888888888888888888⁸8888⁸88888888888888888888888888888888888888888888888888⁸88888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888⁸88⁸8⁸88888888888888888
@@Afra-vo3qr8 8
Ameen🤲🤲🤲
Masha allah
എത്ര കേട്ടാലും മതി വരാത്ത പാട്ട് ജീവിച്ചിരിക്കുന്ന ഉമ്മ മാർക്ക് അള്ളാഹു ദീർഘ ആയുസ്സ് നൽകട്ടെ മരിച്ച് പോയ ഉമ്മ മാരുടെ ഖബർ വിശാല മാക്കി കൊടുക്കട്ട
Ameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen 🤲
Ameen
Ameen
എൻറ്റ ഉമ്മയെ ഓർത്തു ഒരുപാട് കരഞ്ഞു. ദുനിയാവിലെ സ്വർഗ്ഗമാണു നമ്മുടെ മാതാപിതാക്കൾ അവര് നഷ്‌ട പെടു കഴിഞ്ഞാൽ നമ്മൾ ഒന്നുമല്ല.എൻറ്റ ഉമ്മയ്ക് ക്യാൻസർ ആയിരുന്നു മരിച്ചു. വാപ്പിക്കും ക്യാൻസർ ആയിരുന്നു. ഇപ്പോൾ കുഴപ്പമില്ല. എൻറ്റ ഉപ്പയ്ക് ആഫിയത്തുള്ള ദിർഗായുസ്നൽകണേ 🤲🏻എൻറ്റമ്മയോടൊപ്പം നാളെ ജന്നാത്തുൽ ഫിർ തൗസിൽ ഒരു മിച്ചു കൂ ട്ടണെ റബ്ബേ 😢🤲🏻🤲🏻🤲🏻🤲🏻
ഉമ്മയെ ഓർത്തു ഒരുപാട് കരഞ്ഞു 😰🤲
അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ 🤲
Ameen
ആമീൻ
Ameen
എന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണ്. ഈ ഇക്കാടെ മറ്റേ ഉമ്മയുടെ സോങ് കേട്ട് ഞൻ ഇടയ്ക്കിടയ്ക്ക് കേട്ട് സ്വയം കരഞ്ഞുതീർക്കും. അപ്പൊ ഒരുസമാധാന
🥺
ശെരിയാണ്..... മരണപ്പെട്ടുപോയ നമ്മുടെ മാതാപിതാക്കളെ നമുക്ക് മറക്കുവാൻ കഴിയില്ല മരിക്കുവോളം. മരണപ്പെട്ടുപോയ നമ്മുടെ മാതാപിതാക്കൾക്ക് അള്ളാഹു സ്വർഗം നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
Ameeen yarabbal alameeen
Aameen
ഇനിയും ഇതുപോലെ ഒരുവട് സോങ് ആലബികാൻ കഴിയട്ടെ എന്ന് ദുഹാ ചെയ്യാം iloveyu സുഹൃതെ
ജീവിച്ചിരിക്കുന്ന എന്റെ മാതാവിനെ ഓർത്താണ് ണ് ഞാൻ കരയുന്നത് സ്വന്തം ഒരു വിട് പോലും ഇല്ലാത്ത രണ്ട് എതീം കുഞ്ഞു ങ്ങളെ കൊണ്ട് വാടക വീട്ടിൽ കഴിയുന്ന എന്റെ ഉമ്മ 65വയസ്സ് പിന്നിട്ടു എന്നിട്ടും ജോലി ചെയ്തു പറ്റില്ലെങ്കിലും നോക്കുന്ന എന്റെ ഉമ്മ ആസ്വർഗ്ഗ മാണ് എന്റെ പ്രിയ ഉമ്മ 🥰🥰🥰
ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ നാഥൻ ഉമ്മാക്ക്
മരിച്ചു പോയ എന്റുമ്മാനെ ഓർത്തു പോയി, വലാതെ കണ്ണീർ വാർത്തുപോയി... എന്റുമ്മക്ക് സ്വർഗം നൽകണേ നാഥാ 🤲🤲🤲വല്ലാത്ത ഫീലുള്ള ഒരു പാട്ട് 👌
ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ആവർത്തിച്ചാവർത്തിച്ച് കേൾക്കുവാണ്. ഇതിലെ ഓരോ വാക്കും അത്യധികം വേദനിപ്പിക്കുന്നു. . മരണമടഞ്ഞ എല്ലാ മാതാപിതാക്കളുടെയും ഖബറ് വിശാലമാക്കി ആഖിറം സന്തോഷത്തിലാക്കി ജന്നാത്തിൽ ഫാർ ദൗസിൽ പ്രവേശിപ്പിക്കണേ നാഥാ.....🤲🤲🤲
അതേ..ഹൃദയം വിങ്ങിപ്പോയി 😔👌🏻
എല്ലാ ദിവസവും ഇത് കേട്ടിട്ടാണ് ഉറങ്ങുന്നത് ❤️❤️❤️
മാതാവിന്റെ മഹത്വം ഉണത്തുന്ന പാട്ട്. അത് എന്നും പ്രത്യേക വികാരം തന്നെയാണ്... എല്ലാ പ്രിയ മാതാ പിതാക്കൾക്കും ആയുരാരോഗ്യം നേരുന്നു
❤️Dian
❤️❤️❤️❤️❤️🙏😘😘
Aameen
സൂപ്പർ പാട്ട് എത്ര കേട്ടാലും മതിവരില്ല എല്ലാ ഉമ്മ മാർക്കും അല്ലാഹു ദീർഘായുസ്സ് ആരോഗ്യം നൽകട്ടെ ആമീൻ ..............
ആമീൻ
Aameen
അവർക്ക് ഖബറിൽ സുഗമായ ജീവിധം വേണം എന്ന് മക്കൾക്ക് ബോധം ഉണ്ടെങ്കിൽ മക്കൾ തമ്മിൽ വാശിയും വൈരാഗ്യവും മാറ്റണം എന്നാലേ അവര്ക് പരലോഗം സുഗമാവു പാവം 🤲
സർജസ് ഇക്ക fan 👍🏻👍🏻masha allah✨️✨️✨️✨️✨️✨️
😀😀😀
സർജാസിന് ഇത്രയും ഹൃദയത്തിൽ തട്ടി ഉമ്മാനെ കുറിച്ചു പാട്ടു പാടാൻ കഴിയും.
കാരണം അവന്റെ ഉമ്മയുo മരിച്ചതാണ് 😢
നാഥാ ഞങളുടെ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ 🤲
മരണപ്പെട്ടുപോയ മാതാ പിതാക്കളുടെ ഖബർ ജീവിതം സ്വർഗത്തിലാക്കണേ
മരണപെട്ട എന്റെ ഉമ്മാന്റെ ഓർമ്മകൾ വന്നു ഒരുപാട് കരഞ്ഞു പോയി 😰😰allah സ്വർഗത്തിൽ ഇടം കൊടുക്കണേ എല്ലാ മാതാപിതാക്കൾക്കും 🤲
Ameen
Ameen
ഇതിന്റെ കരോകതരുമേ
Allah ഞങ്ങളെ ഉമ്മമാരുടെ കബർ വിശാലമാക്കണേ.എത്ര പ്രാവിശ്യം കേട്ടാലും മടുക്കാത്ത song
Ameeen
AMEEN
ആമീൻ
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല മാഷാ അല്ലാഹ്. വരികളും പാട്ടും ഒന്നിനൊന്നു മെച്ചം. ♥️♥️
Hai diya
മക്കൾ ക്ക് വേണ്ടി ഒരു പാട് വേദന സഹിച്ചവർ എല്ലാ സുഖങ്ങളും മാറ്റി വെച്ചവർ മരിച്ചുപോയ എല്ലാ മാതാപിതാക്കൾക്കും അല്ലാഹു നൽകട്ടെ ജീവിച്ചിരിക്കുന്നവർക്ക് ദീർഘായുസ്സ് നൽകട്ടെ ആഫിയത്തോടെ
നിങ്ങളെ ഉമ്മാനെ പറ്റിയുള്ള ഓരോ പാട്ടും ഒന്നിനൊന്നു ഉഷാറാണ്.. ഞാൻ പാട്ട് കേട്ടു എന്റെ മരിച്ച ഉമ്മാനെ ഓർത്തു ഒത്തിരി കരഞ്ഞു... ഇനിയും നല്ല പാട്ടുകൾ പാടാൻ തീര്ഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲
ഇതിലെ last ചരണം ഞാൻ എപ്പോഴു കേൾക്കാറുണ്ട്... എന്റെ ഉമ്മയെ നഷ്ടപ്പെട്ടപ്പോൾ മുതൽ.. ഇത് കേൾക്കുമ്പോ വല്ലാത്ത ഫീൽ ആണ് 😢😢... ഈ ഇക്കയുടെ ഉമ്മയെ കുറിച്ചുള്ള 2 പാട്ടും വല്ലാത്ത ഒരു ഫീൽ ആണ്....
❤
ചരണം എന്നാൽ ഏതാ
@@noufalm902 🤔😍
ഈ പാട്ട് ഇപ്പോഴാണ് കേട്ടത്. വല്ലാതെ വേദനയായി, സങ്കടമായി. ഉമ്മയെപറ്റി താങ്കൾ പാടിയ പാട്ടൊക്കെ വല്ലാത്തൊരു ഫീലാണ്. ഒരിക്കൽക്കൂടി മരണപ്പെട്ടയമ്മയെ കിട്ടിയെങ്കിൽ എന്ന് ഓർത്തുപോകുന്നു. 😘 മ്യൂസിക് ഒരല്പം കുറക്കണം. കാരണം സംഗീതം ലഹവ് ആണല്ലോ. അള്ളാഹു അനുഗ്രഹിക്കട്ടെ.
🥰🥰🥰നമ്മളിൽ നിന്നും മരണപെട്ടവർക് സ്വർഗം നൽകണം അല്ലഹ് 😭😭😭
ആമീൻ യാ റബ്ബൽ ആലമീൻ
Aameen yarabbal alameen
ആമീൻ
Aameen
ആമീൻ
സഹിക്കാൻ പറ്റുന്നില്ല, ഉമ്മാക്ക് സ്വർഗം കൊടുക്കണേ റബ്ബേ ഒരു വട്ടമെങ്കിലും കാണാൻ തോന്നുന്നു 🤲🤲🤲🤲
എന്റെ ഉമ്മിയുടെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ഖബർ വിശാലവും പൂന്തോപ്പും ആക്കി കൊടുക്കട്ടെ ❤️
ഉമ്മ ഇല്ലാത്ത ഓരോരുത്തർക്കും ഈ പാട്ട് ഒരുപാട് വേദന ഉണ്ടാക്കിക്കാണും... റബ്ബേ ജീവിച്ചിരിക്കുന്ന ഓരോ ഉമ്മമാർക്കും ഉപ്പമാർക്കും ദീർഘായുസ് നൽകണേ... മരണപ്പെട്ടു പോയ മാതാപിതാക്കളുടെ കബറിടം സ്വർഗീയമാക്കണേ.. നാളെ ഞങ്ങളെയും അവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ...
ഉമ്മ മരണപെട്ടവർക്ക് ആ വേദന അറിയും നാഥാഎന്റെ ഉമ്മാക്ക് നീ ദീർഘായുസ്സ് കൊടുക്കണേ(ആമീൻ )
എത്ര തവണ കേട്ടു എന്നറിയില്ല ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് ..
നന്ദി ..സർജൂ
Sathyam
ഞാനും
ഉമ്മയും ഉപ്പയും നഷ്ടപ്പെട്ട ഒരാളാണ് ഞാനും എല്ലാ ഉമ്മമാർക്കും ഉപ്പുമാർക്കും സ്വർഗ്ഗം അനുഗ്രഹിക്കട്ടെ
Aameen🤲🤲
Aameen. Njanum
കരഞ്ഞു കരഞ്ഞു ഒരു വിധം ആയിപ്പോയി...ഉമ്മ ഉള്ളപ്പോ ഈ പാട്ട് കേട്ടാൽ നാം എത്ര shrad😍കൊടുക്കും എന്ന് അറിയില്ല..bt ഉമ്മ പോയവർക്ക് ഈ ഗാനം...യാ അല്ലാഹ് 😔😔😔😔😔😔🤲🏻🤲🏻.
എൻ്റെ പൊന്നുമ്മ മരണപ്പെട്ടു 29ദിവസമായി ummaday കബറിടം vishalamakkne അല്ലാഹു❤❤
Aameen
Ameen
ആമീൻ
ആമീൻ 🤲🏻😥
Ameen
പടച്ചോൻ നിങ്ങൾക് ഇനിയും ഇതേപോലെയുള്ള നല്ല പാട്ടു കൾ പാടാനുള്ള തൗഫീഖ് നൽകട്ടെ. നിങ്ങൾക് ആഫിയത്തോടെകൂടിയുള്ള ദീർഗായുസ് നൽകി anugrahikkatte🤲🤲🤲🤲
ആമീൻ
Ameen
ആമീൻ
ആമീൻ 🤲
ആമീൻ
എന്റെ ഉമ്മ പോയിട്ട് 14 വർഷമായി ഭയകര വെഷമം തോന്നി ഈ പാട്ട് കേട്ടപ്പോൾ എല്ലാവർകും സ്വർഗ്ഗം കിട്ടട്ടെ
മാഷാ അല്ലാഹ്... ഹൃദ്ദിസ്ഥമായ വരികൾ... മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഉമ്മാക്ക് പകരം ഉമ്മ മാത്രം... നാഥാ ഞങ്ങളെ വിട്ടു പിരിഞ്ഞ മാതാപിതാക്കൾക്ക് നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ... നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും അവരെയും നീ ഒരു മിച്ചു കൂട്ടണേ...ആമീൻ യാ റബ്ബൽ ആലമീൻ...😥🤲🤲
🔥 അത് മനസിന്റെ തപസ്സാണ് ഇത് ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു🌹🌹 അർജുൻ വിട്ടു പിരിഞ്ഞു പോയി ബാക്കിയുള്ള കാര്യം മനാഫ് എളിമയോടെ നിന്ന് ആരെന്തു പറഞ്ഞാലും മാപ്പ് പറഞ്ഞു അവരെ ചേർത്തുപിടിച്ച് ഒന്നായി 👍🏿 മനോഹര നീയാണ് ആൺകുട്ടി നിന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അഹങ്കരിക്കാം ഇങ്ങനെ ഒരു മോൻ ഉള്ളതിന് 💕💯💯💯🧡🧡🎊🎊🎊🥀🥀🥀🙏🏿🙏🏿🙏🏿
സർവ്വശക്താ...ഞങ്ങളുടെ മാതാപിതാക്കൾക്ക് ജന്നാ ത്തുൽഫിർദൗസ് നൽകി അനുഗ്രഹിക്കണേ 🤲
😔😔😔😔നല്ല പാട്ട് പ്രിയപ്പെട്ട സർജാസലിക്ക് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ
നല്ല പാട്ട് ഉമ്മാനെ കുറിച് 👍👍👍😟😟ജീവിച്ചിരിക്കുന്ന ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു ദീർഗായുസ്സ് നൽകട്ടെ
മരിച്ചുപോയ മാതാപിതാക്കൾക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ
ആമീൻ
ഉമ്മയെ/അമ്മയെ സ്വന്തം ജീവനേക്കാൾ ആയിരം മടങ്ങ് സ്നേഹിക്കുന്ന മക്കൾക്ക് ഈ പാട്ട് എന്നും ഒരു ലഹരിയാണ്,,
ഉമ്മമാർക്ക് അമ്മമാർക്ക് സർവ്വ ശക്തനായ നാഥൻ ഇരു ലോകത്തും കാവൽ നൽകട്ടെ,,
അടിപൊളി ബ്രോ പൊളിച്ചു ഉമ്മാനെ കുറിച്ചുള്ള സോങ് 🥰🥰👍👍💞❤❤♥️
സൂ.....പ്പർ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീല് ❤❤❤❤❤
ഒരേ വരികൾ പാടുമ്പോഴും എന്റെ മരണപ്പെട്ട വാപ്പയും ഉമ്മയും ഞാൻ ഓർത്തുപോയി കരഞ്ഞു നന്നായി പാടി
മാതാപിതാക്കൾ പോയാലേ അവരുടെ വില മനസ്സിലാവൂ ജീവിച്ചിരിക്കുന്നവർക്കു ആയുസ്സും ആരോഗ്യവും മരിച്ചവർക്കു മഹ്ഫിറത്തും മർഹമത്തും നാഥൻ നല്കുമാറാവട്ടെ
ഉമ്മയെ കുറിച്ചുള്ള പാട്ടുകൾ കേൾക്കില്ലെന്നു കരുതും. പിന്നെയും പിന്നെയും കേട്ടു ഹൃദയം നോവും
അല്ലാഹുവേ ഇനിയും ഒത്തിരിസോങ്. പദനദയക്കനെ
എത്ര കേട്ടാലും മതിവരാത്ത ഈണവും വരികളും പാടുമ്പോഴുള്ള ആ ഫീലും ഒരു രക്ഷ യും ഇല്ല poli👍
ee വരികളിൽ മണ്മറഞ്ഞു പോയ ഉമ്മയെ ഓർത്തു കണ്ണു നിറഞ്ഞുപോയി. നല്ല വരികൾ, ആലാപനവും
എന്റെ പൊന്നുമ്മച്ചി മരിച്ചിട്ട് ഇന്ന് 65 ദിവസമായി, എന്റെ പൊന്നുമ്മച്ചിയുടെ ഖബറിനെ വിശാലമാക്കി കൊടുക്കണേ റബ്ബേ, എന്റുമ്മയ്ക്ക് സ്വർഗീയ സുഖങ്ങൾ കൊടുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻
ആമീൻ
മനോഹരഗാനമാണ് ഈ ഗാനം ഇറങ്ങി യാ സമയത്ത് ഇതേ ട്യൂൺ ണിൽ ഉപ്പയെ കുറിച്ചും ഈ ടിം ഒരു ഗാനം ഇറങ്ങി യിരുന്നു 🌹👍👌അഭിനന്ദനങ്ങൾ ആശംസകൾ
A song link onnu ayachu taramo?????
@@meowmeow8640 ബായ് ഈ രണ്ടു സോങ്ങും ഓറഞ്ച് മീഡിയയിൽ ഉണ്ട് ആ ടീം ആണ് ഗാനങ്ങൾ റിലീസ് ചെയ്തത് കബറിന്റെ ഇരുട്ടിലായി മയങ്ങിടുന്ന എന്നാണ് വരി ഓക്കേ
Maasha allha nalla varikal ummayude mahatham unartuna paat sarjas ikka nannayt paadi marakkuvan kazhiyila marikkuvolam aminja paalina madhuram
അടിപൊളി സൂപ്പർ ആയിട്ടുണ്ട്❤️👍
എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല.... ഒരു പാട് ഇഷ്ടം ആയി ..... 🥰🥰🥰
മരിച്ചു പൊയ ഉമ്മയെ ഒന്ന്ഓർത്ത് പൊയി പാട്ട് സൂപ്പർ👍👍👍
Hi...... പാട്ട് കേട്ട് അഭിപ്രായം അറിയിച്ച എല്ലാർക്കും ഒരു ഹൃദയം നിറഞ്ഞ നന്ദി ❤💚
Thanks
ഇതിന്റെ കരോക്കെ കിട്ടുമോ..
Thnxss❤
Please karokke ayakkoo
❤️❤️
അടിപൊളി.... സൂപ്പർ 👍👍👍
Maashaallah sarjas ellamaranapetta mathavinum swarghkam Allah nalkumaarakate aameen
വല്ലാത്ത ഫീല് ... ഒരുപാട് പ്രാവശ്യം കേട്ടു...
Sooooper 👍👍👍 athra vattam kettu ennamilla
ഒരുദിവസം പോലും കേൾക്കാതെ ഇരുന്നിട്ടില്ല ഒരുപാട് ഇഷ്ടയി
എന്റെ ഉപ്പയുടെ ഉമ്മയും ഉപ്പയും മരണപ്പെട്ടു എന്റെ ഉപ്പാപ്പന്റെ ആണ്ട് ഇന്നലെ ആയിരുന്നു 😭😭😭😭😭ഞാനും അവരുടെ പേരമോളാണ് അല്ലാഹുവേ എന്റെ ഉമ്മാമ്മന്റെയും ഉപ്പാപ്പന്റെയും കബർ നീ വിശാലമാക്കികൊടുക്കണം എന്ന് ഞാൻ പ്രാർത്ഥിക്കളുണ്ട് അവരുടെയും മരിച്ചുപോയവഖ്‌രുടെയും കബർ സ്വർക തോപ്പ് ആക്കണേ അള്ളാഹു വേ.... 😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲
സൂപ്പർ 💚💚😘😘 നല്ല വോയിസും ✌🏻
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമധുരം
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമുധുരം
താരാട്ട് പാട്ടോളം കുളിരുള്ള ഷീല്
കേട്ടില്ലന്നോളം ഈ ദുനിയാവിൽ
താരാട്ട് പാട്ടോളം കുളിരുള്ള ഷീല്
കേട്ടില്ലന്നോളം ഈ ദുനിയാവിൽ
കേട്ടില്ലാ ഇന്നോളം ഈ ദുനിയാവിൽ
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമധുരം
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമുധുരം...
പിന്നിട്ട കാലം ഇനി വരുമോ...
എന്റെ ഉമ്മാനേ ഇനി കണ്ടിടുമോ...
പിന്നിട്ട കാലം ഇനി വരുമോ..
എന്റെ ഉമ്മാനേ ഇനി കണ്ടിടുമോ..
സ്നേഹ നിധിയെന്റെ പൊന്നുമ്മ
പണ്ടന്ന് പാടിയ താരാട്ട് കേട്ടിടുമോ...
പാടിയ താരാട്ട് കേട്ടിടുമോ...
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമധുരം
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമുധുരം...
ഉമ്മാന്റെ ഓർമകൾ പൂത്തുലഞ്ഞേ..
കണ്ണീര് പെയ്തെന്റെ കവിൾ നനഞ്ഞ്..
ഉമ്മാന്റെ ഓർമകൾ പൂത്തുലഞ്ഞേ..
കണ്ണീര് പെയ്തെന്റെ കവിൾ നനഞ്ഞ്
ഇന്നോളം എന്റുമ്മ തന്നയാ സ്നേഹത്തിൻ
പകരമായി ഞാനെന്തു നൽകീടും
പകരമായി ഞാനെന്തു നൽകീടും...
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമധുരം
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമുധുരം...
റബ്ബേ നിൻ വിളിക്കേട്ട് മടങ്ങി ഉമ്മാ..
ഖബറിന്റെയുള്ളിൽ മയങ്ങി ഉമ്മാ..
റബ്ബേ നിൻ വിളിക്കേട്ട് മടങ്ങി ഉമ്മാ..
ഖബറിന്റെയുള്ളിൽ മയങ്ങി ഉമ്മാ..
നാദാ നീ സ്വർഗ്ഗീയ സുഖങ്ങളൊരിക്കി
ഉമ്മാക്ക് ജന്നാത്തിൽ ഇടം നൽകണേ..
ഉമ്മാക്ക് ജന്നാത്തിൽ ഇടം നൽകണേ..
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമധുരം
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമുധുരം
താരാട്ട് പാട്ടോളം കുളിരുള്ള ഷീല്
കേട്ടില്ലന്നോളം ഈ ദുനിയാവിൽ
താരാട്ട് പാട്ടോളം കുളിരുള്ള ഷീല്
കേട്ടില്ല ഇന്നോളം ഈ ദുനിയാവിൽ
കേട്ടില്ലാ ഇന്നോളം ഈ ദുനിയാവിൽ
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമധുരം
മറക്കുവാൻ കഴിയില്ല മരിക്കുവോളം
അമ്മിഞ്ഞ പാലിന്നാമുധുരം..
👍👍🌹
Thanks allahu barkath cheyette🤲🤲🤲🤲🤲❤️
അടിപൊളി പാട്ട് ഹൃദയത്തിൽ കൊതിവെച്ചപ്പാട്ട് 👍👍👍
Njan oru pad thavana kettu. Aadyam okke kettappo ente umma undayirunnu. 😔😔 inn njan veendum kanneerode kettu. Ente umma marichitt 1 masam kayinju😔ummante qabar jeevitham santhoshathilakkatte🤲🏻🤲🏻🤲🏻🤲🏻
Lyrics & tune... Onninonn mecham👍🏻👍🏻👍🏻👍🏻 emotional a
ഒരു പാട് സങ്കടം തോന്നി ഈ പാട്ട് കേട്ടപ്പോൾ ബ്രോ നല്ല ഫീലോഡ് കൂടി പാടി 🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲
Super
Super karayathe kett thirkanakunnila. Allah ente ummakum jeevichirikunna ummamarkum arogyathode ulla ayuss nalkanne. Ameen
പാട്ട് മുഴുവനായും കേട്ടപ്പോൾ കണ്ണു നിറഞ്ഞു
😍😍😍😍😍🔥🔥🔥🔥സൂപ്പർ സോങ് ഇക്കാക്ക🔥🔥
🥰
Pat orupad thavama ketu. 👍👍👍
ഈ പാട്ട് മിക്ക ദിവസങ്ങളിലും ഞാൻ കേൾക്കും എന്തോ ഒരു മനസ്സിൽ തട്ടുന്ന പ്രത്യേകതയുണ്ടിതിന്.. എന്റെ ജീവനായിരുന്ന എന്റെ ഉമ്മ 😔😔😔
ഈ ഒരൊറ്റ പാട്ട് മതിയല്ലോ കരിയറിൽ ❤
ഈ പാട്ട് ഒരിക്കലും മറക്കുവാൻ കഴിയില്ല സത്യം❤❤❤
എന്റെ മരണപ്പെട്ട അമ്മായുടെ ഓർമ്മകൾ ഓരോ വരിയിലൂടെയും അനുഭവപ്പെടുന്നു
എന്റെ ഉപ്പയും ഉമ്മയും ഒരു ദിവസമാണ് മരിച്ചത് പാട്ട് കേട്ട് കുറെ കരഞ്ഞു മുഴുവനും കേൾക്കാൻ കഴിയുന്നില്ല
അള്ളാഹു മഹ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ
വല്ലാത്ത ഒരു ഫീൽ അല്ലാ >>>ഹ് . അല്ലാഹ്
വിട പറഞ്ഞു പോയ എന്റെയും പിന്നേ എല്ലാ ഉമ്മമാരെയും അള്ളാഹു സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ
വൗ വല്ലാത്ത ഫീൽ
ഞാൻ എൻെറ മരണപ്പെട്ട ഉമ്മയെ ഓർത്തു കണ്ണീർ വന്നു
എത്ര കേട്ടാലും മതിവരാത്ത പാട്ട്
എത്രക്കേടലും മാത്തിവരില്ല ഈ പാട് സുപ്പർ
മരിച്ചു പോയ ഉമ്മയെ ഓർത്തു സങ്കടം വന്നു അല്ലഹ് 🤲🏻സ്വർഗം കൊടുക്കണേ ആമീൻ
എന്റെ ഉമ്മ മരണപെട്ടിട്ട് 2വർഷമായി ഈ പാട്ട് കേട്ടപ്പോൾ വല്ലാതെ സങ്കടമായി മരണ പ്പെട്ട എല്ലാഉമ്മ മാർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
എന്റെ ഉമ്മാ കാണാൻ കൊതിയാവുന്നു ഒരിക്കലും കഴിയില്ല എന്നറിയാം അല്ലാഹുവേ സ്വർഗം നല്ലകണേ ആമീൻ 😭😭😭🤲🤲
ആമീൻ 🤲
Ethra nalla varikal. Excellent 👌 good 😊
എന്തൊരു ഫീൽ കണ്ണ് നനഞ്ഞു പോയി
നല്ല വരികൾ 👍👍ഉമ്മാക് deergayusekalla
എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 👍👍👍👍❤❤❤❤❤
ഒരു പാട് തവണ കേട്ടു നല്ലഭംഗിയായി പാടി 👍👍
ഉമ്മ മാർക് ദീർകയുസുള്ള ആഫിയത്തു നൽകണമെ