ക്ഷേത്ര നട തുറക്കാന്‍ നിമിഷങ്ങള്‍ ബാക്കി ഉള്ളപ്പോള്‍ ഗുരുവായൂരപ്പന്‍ കാണിച്ച അത്ഭുതം

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.1K

  • @aquablooms
    @aquablooms ปีที่แล้ว +144

    മേൽശാന്തി പറഞ്ഞ നിന്റെ വികൃതിക്കഥ കേട്ടു കണ്ണു നിറഞ്ഞു തുളുമ്പിപ്പോയെന്റെ കണ്ണാ...!
    സർവ്വം കൃഷ്ണാർപ്പണമസ്തുഃ ☺️🙏!!

  • @Surya-zv6pt
    @Surya-zv6pt ปีที่แล้ว +39

    ❤️❤️ എന്റെ പൊന്നുതമ്പുരാൻ എന്തൊക്കെ ഞങ്ങൾക്ക് തന്നാലും ഓടക്കുഴൽ മാത്രം ആർക്കും തരില്ല അത് നിലത്ത് വയ്ക്കാൻ ശ്രമിച്ച മേൽശാന്തിയെ കണ്ണൻ സ്നേഹത്തോടെ ഒന്നു പരീക്ഷിച്ചതാണ് വിഷുവിന് തന്ന കൈനീട്ടം കേട്ടപ്പോൾ കരഞ്ഞു പോയല്ലോ അമ്പാടി മുത്തേ❤️❤️

  • @mgsivadasannair9577
    @mgsivadasannair9577 ปีที่แล้ว +72

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ, മേൽശാന്തിയുടെ ഈ അനുഭവ കഥ കേൾക്കാൻ സാധിച്ചത് എന്റെ മഹാ ഭാഗ്യം ❤❤❤ ഭഗവാനേ നല്ലത് ചിന്തിക്കാനും നല്ലത് പറയാനും നല്ലത് ചെയ്യാനും നല്ലത് കേൾക്കാനും സാധിക്കണേ ❤ കൃഷ്ണാ ❤❤❤

    • @aswathyashok2841
      @aswathyashok2841 ปีที่แล้ว

      Pri😊

    • @vimalakn4927
      @vimalakn4927 ปีที่แล้ว +1

      Govinda.hare.govindahare

    • @SajeevMv-nb7xq
      @SajeevMv-nb7xq ปีที่แล้ว

      ​@@aswathyashok2841w
      8:14

    • @Sajanpappaly
      @Sajanpappaly ปีที่แล้ว

      മേൽശാണ്ടിക്ക് പൈസയോടുള്ള ആക്രാന്ദം മൂത്തിട്ട് വിഡിയോ ചെയ്തിടുന്നതാ അന്ധവിശ്വാസം ഇനിവരുന്ന തലമുറയിൽ ഇവന്മാർ കുത്തിവെയ്ക്കും. ഓടക്കുഴൽ ഇവന്മാര് തന്നെ എടുത്തിട്ട് വല്ലടത്തും വച്ചു മറന്നതാവും.

    • @Geethanadesan-cc3un
      @Geethanadesan-cc3un ปีที่แล้ว

      ​@@aswathyashok2841😅po

  • @PrasadThankachan
    @PrasadThankachan ปีที่แล้ว +19

    എന്നെയും എന്റെ കുടുംബത്തെയും രക്ഷിച്ചത് എന്റെ കണ്ണൻ തന്നെ 2 മാസത്തിനു മുന്നേ എന്റെ ഭാര്യ 5 ദിവസം വെന്റിലേറ്ററിൽ ആയിരുന്നു അവസാനശ്വാസം വരെ എത്തി പക്ഷെ അവിടെ ആണ് ഭഗവാന്റെ രൂപത്തിൽ ഒരു വൃദ്ധൻ എത്തി എന്റെ കരച്ചിൽ കണ്ടു കാര്യം തിരക്കി ധൈര്യമായി ഇരിക്ക് എന്ന് പറഞ്ഞു 5മീറ്റിനുള്ളിൽ ആളു കണ്ണ് തുറന്നു എന്നതാണ് സത്യം 🙏🙏🙏

  • @rekhanandakumar3649
    @rekhanandakumar3649 ปีที่แล้ว +19

    നമസ്കാരം തിരുമേനി തിരുമേനിയുടെ അനുഭവങ്ങൾ കേട്ടു കൊണ്ടിരിക്കുമ്പോൾ ആ സംഭവം നമുക്ക് കൂടി അനുഭവപ്പെട്ടത് പോലെ തോന്നിപ്പോയി തിരുമേനി

  • @binduchandrasekhar3202
    @binduchandrasekhar3202 ปีที่แล้ว +5

    സതീശൻ തിരുമേനി ഈ അനുഭവം എന്റെ വീട്ടിൽ പൂജ ക്ക്‌ വന്നപ്പോൾ പറഞ്ഞിട്ടുണ്ട്. കൃഷ്ണ ഗുരുവായൂർരപ്പ അങ്ങയെ സേവിച്ച ഈ പുണ്യ ദേഹത്തെ പരിചയപ്പെടാൻ സാധിച്ചതിൽ ഞാൻ നന്ദി പറയുന്നു 🙏🏼🙏🏼

  • @bahulayanbahu
    @bahulayanbahu ปีที่แล้ว +5

    ഹരേ...🌹 കൃഷ്ണാ...🌹
    ഭഗവാനിൽ ഭക്തി ജനിപ്പിക്കുവാൻ ഇത്തരം
    അനുഭവങ്ങൾ രഹസ്യമാക്കി വെയ്ക്കാതെ ഭക്തരോടു വെളിപ്പെടുത്തിയതിൽ അങ്ങേയ്ക്ക് വിനീത നമസ്കാരം.
    ഗുരുവായൂരപ്പാ...🌹🙏♥️

  • @jyothyasha3902
    @jyothyasha3902 ปีที่แล้ว +18

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം നമസ്കാരം തിരുമേനി . കണ്ണാ നിന്റെ കാരുണ്യം എല്ലാ വ രിലും ചൊരിയണേ കണ്ണാ ഹരേ ഹരേ🙏🙏

  • @deepakannan9633
    @deepakannan9633 ปีที่แล้ว +354

    എൻ്റെ കണ്ണൻ ഭക്തരെ പരീക്ഷിക്കും പക്ഷേ ഒരിക്കലും ഉപേക്ഷിക്കില്ല..എൻ്റെ അനുഭവം ആണ്..പല അവസരങ്ങളിലും നേരിട്ട് വന്നില്ലെങ്കിലും എൻ്റെ കണ്ണൻ പല രൂപത്തിൽ എനിക്ക് സഹായം ആയി നിന്നിട്ടുണ്ട് എനിക്കൊരു സങ്കടം ഉണ്ടായാൽ എൻ്റെ കണ്ണൻ എന്നെ ഉപേക്ഷിക്കില്ല എന്ന ഉറച്ച വിശ്വാസവും എനിക്കുണ്ട് 🙏🏻🙏🏻

  • @thararn1716
    @thararn1716 ปีที่แล้ว +21

    ഇത് കേട്ടിട്ട് തിരുമേനി കണ്ണനോടുള്ള എൻ്റെ ഭക്തിയും ഉറച്ചു..കണ്ണ് നിറഞ്ഞ് ഒഴുകുന്നു..ഹരേ കൃഷ്ണാ 🙏

    • @lalithapc2778
      @lalithapc2778 ปีที่แล้ว +1

      കൃഷ്ണ ഗുരുവായൂരപ്പാ ❤🙏

    • @sumamp9811
      @sumamp9811 ปีที่แล้ว

      കൃഷ്ണ 🙏🙏

    • @hariharanv6684
      @hariharanv6684 ปีที่แล้ว

      If so you are blessed . No doubt about it

    • @bhaskarakurup7206
      @bhaskarakurup7206 3 หลายเดือนก่อน

      Ppuouou​@@sumamp9811

  • @shylakb9164
    @shylakb9164 ปีที่แล้ว +15

    ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏 തിരുമേനിയുടെ അനുഭവ കഥ കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു🙏 നന്ദി🙏

  • @kalavenugopalan610
    @kalavenugopalan610 ปีที่แล้ว +20

    ഇതുപോലെ എത്ര എത്ര അനുഭവങ്ങൾ ഓരോരുത്തർക്കും പറയാനുണ്ടാകും🙏🙏🙏🙏.. കേട്ടിരിക്കലേ കണ്ണീർ ധാര ധാരയായി ഒഴുകി..എന്റെ കൃഷ്ണാ..ഭഗവാനേ. എപ്പോഴും കൂടെത്തന്ന ഉണ്ടാകാണേ..🙏🙏🙏

  • @premakumariprema7510
    @premakumariprema7510 ปีที่แล้ว +34

    എന്റെ കണ്ണാ 🙏🙏🙏തിരുമേനിയുടെ മാത്രോല്ല എന്റെ കണ്ണും നിറഞ്ഞുപോയല്ലോ 🙏🙏🙏തിരുമേനി അങ്ങയുടെ അനുഭവം കേൾക്കാൻ ഇന്നേ ദിവസം സാധിച്ചല്ലോ കണ്ണന്റെ വികൃതിയേ പറ്റി അറിയാൻ കഴിഞ്ഞത് പുണ്യം 🙏🙏കൃഷ്‌ണാ 🙏🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy ปีที่แล้ว +53

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏❤️🕉️🌹ആദ്യമായിട്ടാണ് ഒരു മേൽശാന്തിയുടെ അനുഭവം ഇത്രയും മനോഹരമായി കേൾക്കുന്നത് 🙏🙏🕉️🌹

    • @samalakumari9036
      @samalakumari9036 ปีที่แล้ว

      88888888i88888

    • @jayaramg2874
      @jayaramg2874 ปีที่แล้ว

      ​@@samalakumari9036 Singh 8pl😅lik😊íi😊😊😅ll

    • @jayaramg2874
      @jayaramg2874 ปีที่แล้ว

      ​@@samalakumari9036 l 7:29 ólil😊 ki p😅k😊l😅l😅ipl9 😅😅😮😮8 pp op ppp

    • @remanykuriakose6974
      @remanykuriakose6974 ปีที่แล้ว

      ​@@samalakumari90360à

    • @sathidevinarayanan3128
      @sathidevinarayanan3128 ปีที่แล้ว

      ​@@jayaramg2874 o

  • @yadhukrishnats2749
    @yadhukrishnats2749 ปีที่แล้ว +13

    കണ്ണു നിറഞ്ഞു തിരുമേനി.. ഗുരുവായൂരപ്പാ.. 🙏

  • @pushkaranpk3971
    @pushkaranpk3971 4 หลายเดือนก่อน +2

    കണ്ണൻ ഭക്തരെ നല്ലത് പോലെ പരീക്ഷിക്കും എന്നാൽ ആപത്തിൽ നമ്മുടെ കൂടെ ഉണ്ടാവും ഇത് 100% സത്യം.

  • @kinginusstyles6480
    @kinginusstyles6480 ปีที่แล้ว +12

    എന്റെ ഗുരുവായൂരപ്പ ഞങ്ങളെയും കാത്തുകൊള്ളണമേ. അമ്പാടിക്കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണേ. എല്ലാസങ്കടങ്ങളും മാറ്റിത്തരണേ.എല്ലാം കൃഷ്ണനിൽ അർപ്പിക്കുന്നു 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @suresharabgold7457
    @suresharabgold7457 ปีที่แล้ว +12

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ഭഗവാനെ രക്ഷിക്കേണ് 🙏🙏🙏ഗുരൂവായൂരപ്പ എന്റെ കൃഷ്ണ

  • @sheelavinayan8588
    @sheelavinayan8588 ปีที่แล้ว +5

    ഗുരുവായൂരപ്പൻ നമ്മളെ പരീക്ഷിക്കും , കളിപ്പിക്കും അത് കണ്ണന്റെ ലീലാവിലാസങ്ങൾ ആണ് ഭക്തരെ ഒരിക്കലും കൈവിടില്ല. നൊന്തു വിളിച്ചാൽ വിളിപ്പുറത്തെത്തും ഈ ജന്മം എന്റെ ഗുരുവായൂരപ്പ നിൽ സമർപ്പിക്കുന്നു എല്ലാ മംഗള മാക്കിതരും ഭഗവാൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @syamjims7587
      @syamjims7587 หลายเดือนก่อน

      🌈 നന്ദ നന്ദനം 🌈

  • @sumaunni4018
    @sumaunni4018 ปีที่แล้ว +81

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏അറിയാതെ കണ്ണു നിറഞ്ഞു ഈ സുദിനത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞല്ലോ 🙏

  • @kuttikantharis
    @kuttikantharis ปีที่แล้ว +12

    ഹരേ കൃഷ്ണാ അങ്ങയുടെ ലീലാവിലാസങ്ങൾ 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ഈ അനുഭവം കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @ramachandranpillai6816
    @ramachandranpillai6816 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ,ഈ കഥ കേട്ടിരുന്നു പോയി.അതുകൊണ്ടാണ് ഒരു നോക്ക് കാണാൻ ഓടി വരുന്നത് 🙏🏻🙏🏻❤❤

  • @jayantpl9300
    @jayantpl9300 ปีที่แล้ว +68

    ഭഗവാനെ ഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ എന്ത് സന്തോഷം❤

    • @baijur2402
      @baijur2402 ปีที่แล้ว +1

    • @radhakrishnan551
      @radhakrishnan551 ปีที่แล้ว +1

      🙏🙏🙏

    • @malathynarayanan38
      @malathynarayanan38 ปีที่แล้ว +1

      🙏

    • @jayasurya.s.d7b409
      @jayasurya.s.d7b409 ปีที่แล้ว +1

      ഒന്നും ഒളിക്കാതെ തുറന്നു പറഞ്ഞ തിരുമേനിയോടൊപ്പം ഭഗവാൻ തീർച്ചയായും കൂടെ കാണും കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @sreelekhaharindran286
    @sreelekhaharindran286 ปีที่แล้ว +16

    കൃഷ്ണാ ഗുരുവായൂരപ്പാ... എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @swapnag8014
    @swapnag8014 ปีที่แล้ว +56

    കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ 🙏🙏🙏♥️🌹

  • @rajanck7827
    @rajanck7827 ปีที่แล้ว +7

    തിരുമേനി കണ്ണുനിറഞ്ഞുപോയി... സർവ്വം കൃഷ്ണ ആർപ്പണമസ്തു 🙏🙏🙏

  • @ambikareghu9414
    @ambikareghu9414 ปีที่แล้ว +22

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    🙏🏻🙏🏻എൻറെ കഷ്ണ ഗുരുവായൂർപ്പാ🙏🏻🙏🏻🙏🏻

  • @janardhanankv5798
    @janardhanankv5798 ปีที่แล้ว +9

    എല്ലാം ഭഗവാൻ്റെ ലീലകൾ, കൃഷ്ണാ ഗുുവായൂരപ്പാ നമോസ്തുതേ 🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 ปีที่แล้ว +60

    ഈ വിഷുദിനത്തിൽ കണ്ണന്റെ കൈനീട്ടം പോലെ ഈ പുണ്യഅനുഭവം 🙏ഹരേ കൃഷ്ണാ 🙏നമസ്കാരം തിരുമേനി 🙏ഇനിയും അനുഭവങ്ങൾ ഉണ്ടെങ്കിൽ പറയണേ. കേൾക്കാൻ കൊതിയായിട്ടാ 😊

  • @ambikakp7175
    @ambikakp7175 ปีที่แล้ว +1

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാകാത്ത് രക്ഷിക്കണേ ഓരോ നിമിഷവും ഓരോ ദിവസം ഓരോ വേദനകള ടോ ഭംഗിയായി പരിപാലിക്കുന്നുണ്ട്.

  • @saraladevi5118
    @saraladevi5118 ปีที่แล้ว +5

    കണ്ണാ ... എപ്പോഴും കൂടെയുണ്ടാവണേ - ഹരേ ---. കൃഷ്ണാ...🙏

  • @sreeja-uk9nu
    @sreeja-uk9nu ปีที่แล้ว +1

    സത്യമാണ് എനിക്കും ഒരു അനുഭവം ഉണ്ട് എത്ര നന്ദി പറഞ്ഴലും തീരില്ല കൃഷ്ണ

  • @susheelakutty1940
    @susheelakutty1940 ปีที่แล้ว +3

    ഹരേ കൃഷ്ണ. എന്തൊരു നല്ല അനുഭവം മേൽശാന്തിക്യു. ഭഗവാന്റെ കൃപ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @usharadhakrishna5408
    @usharadhakrishna5408 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശ്രീ മന്നാരായണാ വിളിച്ചാൽ വിളി പുറത്ത് എത്തണേ കണ്ണാ....
    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏼🌿🙏🏼🌿🙏🏼

  • @sreekumarkn2023
    @sreekumarkn2023 ปีที่แล้ว +6

    കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങയുടെ ലീലകൾ അവർണനീയം🙏🙏

  • @rajanibabu7232
    @rajanibabu7232 ปีที่แล้ว +8

    നമസ്കാരം തിരുമേനി ഉണ്ണി കണ്ണാ ശ്രീഗുരുവായൂരപ്പാ എല്ലാപേരെയും കാത്തു രക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🌺🌸🌹🌷🌼

  • @pankajamv3627
    @pankajamv3627 ปีที่แล้ว +9

    സർവ്വം കൃഷ്ണാർപ്പണമസ്തു
    ഹരേ കൃഷ്ണാ...
    .ശ്രീ ഗുരുവായൂരപ്പാ.... 🙏🙏🙏

  • @VijilaSudheeshkrishna
    @VijilaSudheeshkrishna ปีที่แล้ว +2

    എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല തിരുമേനി 🙏🏻🙏🏻🙏🏻 ഭഗവാനെ ഗുരുവായൂരപ്പാ 🙏🏻

  • @usha12231
    @usha12231 ปีที่แล้ว +60

    ഹരേ കൃഷ്ണ നിറഞ്ഞ കണ്ണുകളോടെ മാത്രമേ ഈ കഥ കേട്ടിരിക്കാൻ കഴിയു. സർവം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏🙏🌿🌿🌿🌿

    • @sakunthalabalan270
      @sakunthalabalan270 ปีที่แล้ว +1

      Athe

    • @chandraviswanathan9058
      @chandraviswanathan9058 ปีที่แล้ว

      ​@@sakunthalabalan270 1waaaaaaaaaaaaaaaaaaaaasssassasssassassasasaaassssassssssssssssssssssssasssasssssssassssassssssasassasssasssssaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaasassasssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss😊

    • @subhadrasreedharan3339
      @subhadrasreedharan3339 ปีที่แล้ว

      🎉🎉⁹😅😅😅😅

    • @saralamony5658
      @saralamony5658 ปีที่แล้ว

      God is great we always remember it

  • @gp8414
    @gp8414 ปีที่แล้ว +17

    എന്റെ കൃഷ്ണാ സന്തോഷം ഇതു കേൾക്കുമ്പോൾ 🙏🙏🙏വാസുദേവാ മുകുന്ദാ മാധവാ മധുസൂദനാ

  • @vijayakumarip7359
    @vijayakumarip7359 ปีที่แล้ว +7

    കണ്ണീർ നിറഞ്ഞ ല്ലാതെ കേൾക്കാൻ കഴിഞ്ഞില്ല ഭഗവാനെ 🙏🙏🙏

  • @remasimponey7535
    @remasimponey7535 ปีที่แล้ว +8

    എന്റെ പൊന്ന് ഗുരുവായൂരപ്പാ....... 🙏🙏🙏🙏🙏🙏🙏

  • @manjutgmanjutg5756
    @manjutgmanjutg5756 ปีที่แล้ว +3

    എന്റെ കണ്ണാ... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @dhivyap655
    @dhivyap655 ปีที่แล้ว +3

    What a beautiful experience... I am🙏 blessed to hear about it👍.. Thank you🙏🌹

  • @lekharnair6411
    @lekharnair6411 ปีที่แล้ว +7

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ 🌹🙏🌹

  • @ushaunnikriahnan7620
    @ushaunnikriahnan7620 ปีที่แล้ว +5

    കൃഷ്ണ ഞങ്ങളെയും മുറുക്കി പിടിച്ചു കൊള്ളണേ 🙏🙏🙏

  • @minis6629
    @minis6629 ปีที่แล้ว +4

    ഹരേ കൃഷ്ണാ🙏🙏🙏. സർവ്വം കൃഷ്ണാർപ്പണമസ്തു. നീയേ ശരണം ഗുരുവായൂരപ്പാ.

  • @raadhakrishna4035
    @raadhakrishna4035 ปีที่แล้ว +12

    ഹരേ കൃഷ്ണ... അറിയാതെ കണ്ണ് നിറഞ്ഞു പോയി 🙏

  • @jaminiraj7502
    @jaminiraj7502 ปีที่แล้ว +15

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏ഈ സമയത്ത് മേൽശാന്തി യുടെ വേളിയും ഒത്തു ഒത്തിരി തവണ ഗുരുവായൂരപ്പനെ തൊഴിതിട്ടുണ്ട് 🙏🙏🙏അതിനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തന്നു 🙏🙏🙏

    • @kannambalp2882
      @kannambalp2882 ปีที่แล้ว +1

      കണ്ണൻ കൈവിടില്ല ഭക്ത. വത്സനല്ലയോ അമ്മയായി ഒരുക്കുന്ന മേൽശാന്തിയോട് ഒരു കുറുമ്പ് കുറൂരമ്മേടെടുത്തു കാണിക്കുന്ന പോലെ 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ ഉണ്ണി മുകുന്ദാ അവിടുത്തെ ലീലകൾ എല്ലാം 🙏🏻🙏🏻🙏🏻

    • @pushpalathapavithran2480
      @pushpalathapavithran2480 ปีที่แล้ว

      Krishna guruvayoorappa 🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +16

    അനന്തം അജ്ഞാതംഅവർണ്ണനീയം
    🎉🎉🎉 ആശ്രിതവത്സലനേ കൃഷ്ണ ആപദ് ബാന്ധവ....!!!

    • @ambujakshanambi951
      @ambujakshanambi951 ปีที่แล้ว

      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @vineethak2943
    @vineethak2943 ปีที่แล้ว +2

    എന്റെ കണ്ണാ, എന്തൊക്കെ കുസൃതി യാണ് കാണിക്കുന്നത്, ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏 കുറെ പരീക്ഷിക്കും, അവസാനം എല്ലാം ഭംഗിയാക്കി തരും എന്റെ കണ്ണൻ 🙏🙏🙏

  • @viswanathanp9156
    @viswanathanp9156 ปีที่แล้ว +8

    ഈ അനുഭവം ഭക്തജനങ്ങൾക്ക് അറിയിക്കാൻ കാണിച്ച അങ്ങയുടെ സന്മനസ്സിന് നന്ദി അറിയിക്കട്ടെ. അതേ സമയം 2021 മെയ്‌ മാസത്തിൽ കോവിഡ് 19 ബാധിച്ച് മരണസന്നനായ എന്നെ ബാംഗ്ലൂറിലെ ഒരു പേരുകേട്ട ആസ്പത്രിയിൽ ദയാ വധത്തിന് തീരുമാനിച്ചശേഷം (പ്രാദേശിക ഭരണ അധികൃതരുടെ തീരുമാനം ആയിരിക്കണം ) കൊണ്ടുപോകുമ്പോൾ, ഞാൻ ഗുരുവായൂർ കണ്ണനെ വിളിച്ച് കരഞ്ഞു ചോദിച്ചു, ഗുരുവായൂരിൽ സ്ഥിരതാമസമാക്കി, എന്നും നിന്നെ വന്ന് തൊഴാറുള്ള എനിക്ക് ഇങ്ങിനെ ഒരു അന്ത്യം ആണോ കണ്ണാ നീ തരുന്നത്? ഈ അവസ്ഥയിൽ നിനക്കുപോലും എന്നെ രക്ഷിക്കാൻ ആവില്ല. എന്നാലും എന്റെ ഒരു വിരല്ലെങ്കിലും വന്നു തൊടൂ കൃഷ്ണാ, എനിക്ക് മോക്ഷം കിട്ടട്ടെ എന്ന്. ഇത്‌ പറഞ്ഞു ഏതാനും സെക്കണ്ടുകൾക്കുള്ളിൽ, എന്നെ ഉന്തിക്കൊണ്ടുപോയിരുന്ന കട്ടിൽ അവർ പിറകോട്ടെടുത്തു. എന്നിട്ട് റൂമിൽ തിരിച്ചെത്തിച്ചു പറഞ്ഞു, ഇന്നില്ല നാളെയെ ഉള്ളൂ എന്ന്.
    അടുത്ത 24 മണിക്കൂറിൽ പലതും ഭഗവാൻ ചെയ്തു, എനിക്ക് പുനർജ്ജന്മം തന്നു. കുറെ ദിവസം ആസ്പത്രിയിൽ കിടക്കേണ്ടി വന്നാലും അസുഖം മാറി വീട്ടിൽ വന്നു. ഇപ്പോഴിതാ, വീണ്ടും ഗുരുവായൂരിൽ വന്ന് കണ്ണനെ "ഒരുനേരം എങ്കിലും" കണ്ടുകൊണ്ട് വാർദ്ധക്യത്തെ സഫലമാക്കി ജീവിക്കുന്നു. എല്ലാദിവസവും നാരായണീയം ചൊല്ലി, ഭാഗവാനോട് നന്ദി പറയുമ്പോൾ കണ്ണുകൾ നിറയാറുണ്ട്... ഇങ്ങിനെയെല്ലാം നടന്നത് ഭഗവാൻ ഭക്തരുടെ പ്രാർത്ഥന കേൾക്കുന്നുള്ളതിന്റെ തെളിവല്ലേ? ഈ അനുഭവം എന്റെ മുന്ജന്മസുകൃതം എന്ന് വിശ്വസിക്കുന്നു.
    എന്റെ കണ്ണാ, എല്ലാവർക്കും നല്ലത് മാത്രം ഭവിക്കുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏

    • @sarithar3455
      @sarithar3455 ปีที่แล้ว

      ഭഗവാൻ ഉണ്ട് എനിക്ക് ഉറപ്പായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻കാത്തുരക്ഷിക്കണേ

  • @UshaDevi-fr3zr
    @UshaDevi-fr3zr หลายเดือนก่อน +1

    ഹരേകൃഷ്ണ ❤️കണ്ണൻ ഓരോ കുസൃതി കാണിക്കും എന്നാൽ നമുക്ക് ഒരാവശ്യം വന്നാൽ ഓടി എത്തും ഹരേകൃഷ്ണ ❤️

  • @sugunak6234
    @sugunak6234 ปีที่แล้ว +8

    കണ്ണനെ കാണാൻ കഴിഞ്ഞ അങ്ങേക്കും ഭഗവാനും 🙏🙏🙏🙏🙏🙏🙏🙏

  • @Chachamummy
    @Chachamummy ปีที่แล้ว +1

    തിരുമേനിയുടെ അനുഭവം കേട്ടപ്പോൾ എന്നെ അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. എന്റെ ഇഷ്ട ദൈവം മുരുകനാണ്. എല്ലാം ഒരു ശക്തിതന്നെയാണെന്ന് അറിയാമെങ്കിലും മുരുകാ എന്നാണ് ഞാൻ എപ്പോഴും വിളിക്കാറുള്ളത്.

  • @ramanivp5249
    @ramanivp5249 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു പോയി കൃഷ്ണ....... 🙏

  • @vijayalakshmip1311
    @vijayalakshmip1311 ปีที่แล้ว +1

    ഈ അനുഭവം കേട്ട് ഉള്ളിൽ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു പേടിയും ഭക്തി യും. 🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +17

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ,🙏🏻💙
    പ്രണാമം തിരുമേനി,🙏🏻
    തിരുമേനിയുടെ അനുഭവം കരച്ചിലോടെയാണ് കേട്ടത്.അത്രക്ക് ഭക്തി തോന്നി,,🙏🏻😍🥰.കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ🙏🏻തിരുമേനിക്കും എല്ലാ സജ്ജനങ്ങൾക്കും വിഷു ആശംസകൾ🙏🏻

    • @radhak3413
      @radhak3413 ปีที่แล้ว +1

      ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️🌿🌿🌹🌹

    • @sailajasasimenon
      @sailajasasimenon ปีที่แล้ว +1

      ​@@radhak3413 ഹരേ കൃഷ്ണാ🙏🏻

  • @sharusreeraj5369
    @sharusreeraj5369 ปีที่แล้ว +10

    പരീക്ഷിച്ചു പരീക്ഷിച്ചു ആയുസിന്റെ പകുതി ആയി.ഇനിയും പരീക്ഷിക്കുന്നതിലും നല്ലത് ബാക്കി ഉള്ള ആയുസ് തിരിച്ചു എടുത്തു കുറച്ചൂടെ ജീവിക്കണം എന്നു ആഗ്രഹം ഉള്ളവർക്ക് കൊടുക്കുന്നതാണ്.എനിക്കോ നല്ല കാലം ഇല്ല മറ്റുള്ളവർ എങ്കിലും രക്ഷപെട്ടോട്ടെ

    • @Saasokan
      @Saasokan ปีที่แล้ว +2

      എല്ലാം ശരിയാകും

    • @sudarsangopal855
      @sudarsangopal855 3 หลายเดือนก่อน

      😢

    • @radhikasunil9280
      @radhikasunil9280 3 หลายเดือนก่อน +1

      ഓരോ ജന്മങ്ങൾ ചെയ്യത പാപങ്ങൾ നമ്മൾ അനുഭവിച്ച് തന്നെ തീർക്കണം

    • @radhikasunil9280
      @radhikasunil9280 3 หลายเดือนก่อน +3

      കൃഷ്ണനും രാമനും ചെയ്യത പാപ ഫലങ്ങൾ അനുഭവിച്ചിരുന്നു

  • @lekshmibalan6323
    @lekshmibalan6323 ปีที่แล้ว +4

    എൻെറ കണ്ണാ ,കുഞ്ഞിക്കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ ഹരേ 🙏🙏

  • @viswanathantr13
    @viswanathantr13 ปีที่แล้ว +5

    ഭഗവാന്റെ കാരുണ്യം എന്നും ഉണ്ടാകട്ടെ🙏🙏🙏

  • @geethum4669
    @geethum4669 ปีที่แล้ว +10

    ഹരേ കൃഷ്ണാ....... ഭഗവാനേ.....🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏

  • @beenaanand8267
    @beenaanand8267 ปีที่แล้ว

    വളരെ നല്ല വിവരണം. ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏

  • @pushpajoshy2157
    @pushpajoshy2157 ปีที่แล้ว +11

    തിരുമേനിയുടെ ഈ അനുഭവം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏

    • @radhat.m7839
      @radhat.m7839 ปีที่แล้ว

      തിരുമേനിയുടെ അനുഭവം കേട്ടപ്പോൾ അൽഭുതവും കണ്ണനോട് ഭക്തിയും ഉണ്ടായി

  • @unnikrishnanpreetha978
    @unnikrishnanpreetha978 ปีที่แล้ว +2

    എൻ്റെ ഗുരുവയൂരപ്പാ, എനിക്ക് ഒരിക്കലും നടക്കാത്ത ഒരാഗ്രഹം ഉണ്ട്, എൻ്റെ ഗുരുവായൂരപ്പൻ്റെ അടുത്ത് അങ്ങേക്ക് വേണ്ടി എന്തെങ്കിലും ഒരു പണി ചെയ്തു അവിടെത്തന്നെ ഇരിക്കാൻ, പക്ഷേ അതിനുള്ള പുണ്യം ഞാൻ ചെയ്തിട്ടില്ല,കൊല്ലത്തിൽ മൂന്നോ,നാലോ തവണ വരാൻ കഴിയുന്നതുതന്നെ എൻ്റെ ഭാഗ്യം.പക്ഷേ എൻ്റെ തീരാത്ത അഗ്രഹമാണിത്,ഭക്ഷണശാലയിൽ ഇല എടുക്കാനുള്ള അവസരം എങ്കിലും കിട്ടണമെന്ന് prarthikarundu

  • @gangajp8580
    @gangajp8580 ปีที่แล้ว +6

    എന്റെ ഗുരുവായൂരപ്പാ 🙏🙏ഹരേ കൃഷ്ണാ 🙏ഉണ്ണിക്കണ്ണാ 🙏നിന്റെ സ്നേഹം കണ്ണ് നിറയ്ക്കുന്നു 🙏🙏

  • @KumariSubran-jt7hk
    @KumariSubran-jt7hk 4 หลายเดือนก่อน

    ന്റെ കണ്ണാ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ കണ്ണാ 🙏🙏🙏❤️❤️❤️❤️

  • @layana.s5100
    @layana.s5100 ปีที่แล้ว +7

    ഭഗവാനെ കണ്ണാ.... 🌿🌿🌿🌿🙏🙏🙏🙏🌿❤❤❤

  • @geethar5940
    @geethar5940 ปีที่แล้ว +1

    ഇത്രയും തുറന്ന് ഭഗവാന്റെ കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി.അങ്ങയുടെ കുറ്റങ്ങളും കുറവുകളും തുറന്നുപറഞ്ഞുവല്ലോ.എനിക്കും ഭഗവാനോടുള്ള ഭക്തി കൂടി.ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം.

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว +11

    ഹരേ കൃഷ്ണാ ❤👏 ഭഗവാനെ ❤മായ കണ്ണാ ❤ഏതെല്ലാം തരത്തിൽ ആണ് ഭഗവാൻ പരീക്ഷിക്കുന്നത് ❤👏ഒരു കാര്യം വ്യക്തമാണ്,, ഭക്തരുടെ ഹൃദയം തട്ടിയിട്ടുള്ള കണ്ണുനീർ ഭഗവാന് വേഗം അറിയാം 👏അതു കണ്ട് നിൽക്കാൻ ഭഗവാൻ അ ശക്തനാണ്

  • @sooryars3086
    @sooryars3086 ปีที่แล้ว +2

    ഭഗവാനേ🙏🙏✨✨✨✨ കൃഷ്ണാ❤❤ നാള റിസൾട്ട് വരും 17 ഭഗവാനേ നെറ്റ് വിത്ത് ജെ ആർ എഫ് എക്സാം പാസ്സാക്കി തരണമേ ഭഗവാനേ ഞാൻ ഗുരുവായൂരിൽ വന്ന് തൊഴുതേക്കാമേ🙏✨❤️❤️❤️

    • @suryas953
      @suryas953 6 หลายเดือนก่อน

      നെറ്റ് കിട്ടിയോ

  • @nirmalavk5755
    @nirmalavk5755 ปีที่แล้ว +5

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @syarimol5742
    @syarimol5742 ปีที่แล้ว +1

    ഭഗവാനെ എല്ലാം അവിടുത്തെ മായ തന്നെ, എന്റെ കൃഷ്ണാ 🙏

  • @rajalakshmymv6292
    @rajalakshmymv6292 ปีที่แล้ว +9

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണുനിറയുകയാണല്ലോ ഭഗവാനേ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @Lakshmymenon
    @Lakshmymenon ปีที่แล้ว

    കൃഷ്ണാ,,,,, ഗുരുവായൂരപ്പാ!!!!!🙏🙏🙏ഗുരുവായൂരപ്പന് ആർത്തുലുസിച്ചു കളിക്കാൻ ഏറെ ഇഷ്ടം അമ്പാടിയോ വൃന്ദാവനമോ അല്ല . നാമം ജപിക്കുന്ന ഭക്തന്റെ മനസ്സിലാണ് ❤️ നിഷ്കളങ്കമായ മനസ്സിലൂടെ ഭഗവാന്റെ നാമങ്ങൾ ഉരുവിട്ടു നില്ക്കുന്ന ഭക്തനെ ഭഗവാൻ ചേർത്തു നിർത്തും 🙏🙏🙏

  • @nersners5608
    @nersners5608 ปีที่แล้ว +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏

  • @ameyasworld8460
    @ameyasworld8460 ปีที่แล้ว

    Iniyum anubhavangal parayanam..kelkan orupaddu aagraham.. Hare Krishna hare Rama

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +7

    Om namo bhagavathe vasudevaya
    Om namo narayanaya namaha
    Om Krishnaya namah
    Hare Krishna Guruvayurappaaa saranam 🙏🔥🌿🌾🕉 sarvam krishnarpanamasthu 🙏🔥🌿

  • @radhasreekumar3543
    @radhasreekumar3543 ปีที่แล้ว +1

    ഹരി ഓം തിരുമേനി 🙏 തിരുമേനി ഉണ്ണിക്കണ്ണൻ de ഓടാകുഴൽ ലീല പറയുബോൾ ഞാൻ അതു മനസ്സിൽ കാണുകയായിരുന്നു..... എന്താ ഭഗവാൻ de കാരുണ്യും... ഹരേ കൃഷ്ണ 🙏🙏🙏

  • @ambikaregangan6626
    @ambikaregangan6626 ปีที่แล้ว +4

    കൃഷ്ണ ഇത് കേട്ടപ്പോൾ ഭക്തികൊണ്ടെന്റെ കണ്ണ് നിറയുന്നു കൃഷ്ണ ഗുരുവായൂരപ്പാ

  • @reshmis8058
    @reshmis8058 ปีที่แล้ว

    Hare krishana sree Radhe Radhe shyam. Ee story kett ende manasu niranju. Ende guruvayurappa🙏🙏🙏🙏

  • @kalavenugopalan610
    @kalavenugopalan610 ปีที่แล้ว +55

    ഇന്ന്‌ഈ വിഷു ദിനത്തിൽ തന്നെ ഈ അനുഭവം കേൾക്കാൻ കഴിഞ്ഞല്ലോ.. ഭഗവാന്റെ അനുഗ്രഹം..🙏🙏🙏🙏

    • @kamalacmohan7228
      @kamalacmohan7228 ปีที่แล้ว +2

      ശാന്തി മാരുടെ അനുഭവങ്ങൾ കേൾക്കാൻ നമുക്കും ഭാഗ്യ മുണ്ടായല്ലോ... കൃഷ്ണ... കൃഷ്ണ ഗുരുവായൂരപ്പാ.. 🙏🙏

    • @radhikasurendran7418
      @radhikasurendran7418 ปีที่แล้ว

      ​@@kamalacmohan7228 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤rrr nel11😅

    • @meenakumari857
      @meenakumari857 ปีที่แล้ว

  • @shajithemmayath3526
    @shajithemmayath3526 ปีที่แล้ว +1

    ഭഗവാനെ എന്റെ പ്രാർത്ഥന കേൾക്കേണമേ ❤️❤️🙏🏻🙏🏻

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 ปีที่แล้ว +4

    ഹരേ കൃഷ്ണാ🙏 ഭഗവാന്റെ ഓരോ കളികൾ🙏🙏🙏

  • @vijjisudarsan1941
    @vijjisudarsan1941 ปีที่แล้ว +1

    ഹരേ കൃഷ്ണാ...
    കണ്ണ് നിറഞ്ഞ് അറിയാതെ ഗുരുവായൂരപ്പാ എന്ന് വിളിച്ചുപോയി തിരുമേനി.. 🙏🙏🙏🙏

  • @rasiyaiqbal6
    @rasiyaiqbal6 ปีที่แล้ว +3

    കൃഷ്ണ ഗുരുവായൂറപ്പാ... ഭഗവാനെ, ഭഗവാന്റെ പരീക്ഷണങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ സന്തോഷവും.... എന്താ പറയുക... കൃഷ്ണ ഗുരുവായൂറപ്പാ കാണാതിരിക്കാൻ വയ്യാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjunath6866
    @manjunath6866 ปีที่แล้ว +1

    Hare Krishna hare Krishna 🙏🏻🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻🙏🏻

  • @vijayakumaric8364
    @vijayakumaric8364 ปีที่แล้ว +3

    കൃഷ്ണ ഗുരുവായൂരപ്പാ അവിടുത്തെ athbutham❤❤❤

  • @minivenugopal9679
    @minivenugopal9679 ปีที่แล้ว

    അനുഭവം സത്യമായി പറഞ്ഞു. ഹരേ കൃഷ്ണാ...

  • @kalajayakumar3926
    @kalajayakumar3926 ปีที่แล้ว +5

    Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anandavallypt8046
    @anandavallypt8046 ปีที่แล้ว

    എനിക്കും അനുഭങ്ങൾ undayittund

  • @rajeshparappurath2957
    @rajeshparappurath2957 ปีที่แล้ว +2

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premaiyer6702
    @premaiyer6702 ปีที่แล้ว

    Nalla touching story krishna guruvayurapa thunakaname

  • @michaelgeorge3959
    @michaelgeorge3959 ปีที่แล้ว +4

    എന്റെ ഗുരുവായൂരപ്പാ അങ്ങയുടെ എല്ലാ ഭക്തർക്കും ജാതി മത ഭേതമെന്യ ഗുരുവായൂരിൽ ദർശനം നൽകേണമേ 🙏

  • @geethasanthosh3397
    @geethasanthosh3397 ปีที่แล้ว +1

    ഇത് ഈ ദിനത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ പുണ്യം 🙏🙏🙏

  • @geethagopi5606
    @geethagopi5606 ปีที่แล้ว +3

    🙏നമസ്കാരം തിരുമേനീ🌹🌹🙏

  • @sathidevichangat3435
    @sathidevichangat3435 ปีที่แล้ว

    സത്യം, പല അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.. കണ്ണാ...

  • @babyusha8534
    @babyusha8534 ปีที่แล้ว +3

    എന്റെ കണ്ണാ..... ഇങ്ങനെയൊന്നും ചെയ്യല്ലേ കണ്ണാ പാവം മേൽശാന്തി തിരുമേനി പ്രണാമം 🙏🏿♥️🔥🌹🙏🏿👌👍

  • @padmakumari2941
    @padmakumari2941 ปีที่แล้ว

    Hare Krishna, ithu kelkkan kazhinjathuthanne punnyam Thirumeni 🙏🙏

  • @vijayamanoharan3607
    @vijayamanoharan3607 ปีที่แล้ว +6

    Krishna Guruvaurappa Saranam ❤