എനിക്ക് ഇ ന്നായിരുന്നു ഇന്റർവ്യൂ. എന്നോട് ഗവർണർ ആരാണെന്ന് ചോദിച്ചു. ബാലവാടി ടീച്ചറുടെ ജോലി എന്താണ് എന്ന്.ഐസിടിഎസിന്റെ സേവനങ്ങൾ ചോദിച്ചു. പാട്ടുപാടാൻ പറഞ്ഞു ആംഗപ്പാട്ട് ചോദിച്ചു. Maythri ഹെല്പ് നമ്പർ
ലിസ്റ്റ് അപ്പ്രൂവൽ ആയി കഴിഞ്ഞാൽ icds office panjayath office block office എന്നിവിടങ്ങളിൽ നോട്ടീസ് ബോർഡിൽ പബ്ലിഷ് ചെയ്യും icds ഓഫീസിൽ നേരിട്ടും അന്വേഷിക്കാം
Icds പ്രോജെക്ടിൽ ഒഴിവു വരുന്ന മുറക്ക് തത്കാലിക നിയമനം നടത്തും അതാത് panjayathil ഒഴിവ് വരുന്ന അവസരത്തിൽ അന്വേഷിച്ചു അപേക്ഷ കൊടുക്കുക വിശദ വിവരം ഇതിനു മുൻപ് വീഡിയോ ഇട്ടിട്ടുണ്ട്
. നാഷണൽ ഇമ്മ്യൂണൈസഷൻ ഷഡ്യുൾ അനുസരിച്ചു ജനിച്ചാൽ ഉടനെ (at birth )BCG Hep B 0doze oral polio 0doze എന്നിവ നൽകുന്നു BCG ജനിച്ച ഉടനെ അല്ലെങ്കിൽ 15ദിവസത്തി നുള്ളിൽ എടുക്കണം
അപേക്ഷ അയക്കുമ്പോൾ ഉള്ള പ്രായം പരിഗണിച്ചാണ് ഇന്റർവ്യു വിനു വിളിക്കുന്നത് ഇന്റർവ്യൂ നന്നായി പെർഫോം ചെയ്താൽ പ്രായം പരിഗണിക്കും 62വയസുവരെ അങ്കണവാടിയിൽ ജോലി ചെയ്യാം ഇനി പഴയത് പോലെ അല്ല കാര്യങ്ങൾ നല്ല പ്രയാസം ഉള്ള ജോലി ആണ് പോഷൻ അഭിയാൻ ചെയ്യാൻ സ്മാർട്ട് ഫോണിൽ നല്ല പരിചയം അറിവ് വേണം രെജിസ്റ്റർ 11അല്ലാതെ ഏകദേശം 28എണ്ണം ഉണ്ട് ഇതൊക്കെ up to date ആയിരിക്കണം അല്ലാതെ ഫീൽഡ് തല ജോലികളും ഉണ്ട്
എന്റെ ഇന്റർവ്യൂ കഴിഞ്ഞു ഈ ചാനലിൽ ഇട്ട വീഡിയോ ആണ് ഞാൻ കണ്ടിരുന്നത് നല്ല helpful ആയി ... Thank u madam ❤️ ECC DAY യെ കുറിച്ചെല്ലാം ചോദിച്ചിരുന്നു മാഡം ഇട്ട ഈ വീഡിയോ നല്ല ഉപകാരപ്രദമായിരുന്നു ❤️❤️❤️❤️❤️❤️❤️
SSLC മതി age 45sc ആണെങ്കിൽ 49 അപേക്ഷ പത്ര പരസ്യം വഴി അറിയാം ഒരു ലിസ്റ്റ് ഇട്ടാൽ മൂന്നു വർഷം കാലാവധി ഉണ്ട് പിന്നെ ക്യാൻസൽ ചെയ്യും വീണ്ടും അപേക്ഷ ക്ഷണിക്കും
ഈ വീഡിയോ കണ്ടു ഞാൻ കുറെ കാര്യങ്ങൾ പഠിച്ചു... എനിക്ക് നവംബർ 5 ആണ് ഇന്റർവ്യൂ.... ഇപ്പോൾ കുറച്ചു കോൺഫിഡന്റ് ആയപോലെ..... Thank you madem❤️❤️
👍
എനിക്ക് നാളെ
എനിക്ക് നാളെ ആണ്. എല്ലാരും പ്രാർത്ഥിക്കണേ
Engane anu ethu kittiyathu... Evd thirakkanam
Njan poya pole thirichu vannu 17th akki. Minister varunna kondu date matti
ഉപകാരപ്രദമായ അറിവുകൾ
ഇത്രയും നല്ല അറിവ് തന്നതിന് നമസ്കാരം❤
Usefulvideo
Enik December 5nu anu thanks teacher
Super❤️❤️❤️🥰🥰🥰
നല്ല vdo ❤️❤️
Thank you mam എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ പഠിച്ചത് എനിക്ക് എല്ലാത്തിനും ആൻസർ പറയുവാൻ കഴിഞ്ഞു
Thank you 🙏
Thank you madam 🙏
ഒരു പാട് നന്ദിയുണ്ട് mam🙏🏼🙏🏼🙏🏼❤
Super ❤❤
Very good informative video ❤ ARJ
Glad you liked it
Super💗
Thanks ❤
You're welcome 😊
Thanks 🙏
👌🏻👌🏻👌🏻
❤❤👌👌
Avatharanam supr nallonam manassilavunnundu😊 enik 5 naanu interview
👍
എനിക്ക് സെപ്റ്റംബർ 25ന് ആണ്
❤❤❤❤
എനിക്ക് 27/11നാണ് vilichirikyunnathu
👍
Enik 10 aan interview nalla tention und😊
Be cool 👍
Kazhinjo... Enthokke chodichu
@@suryas4817 illa naleya
എവിടെ വച്ച് ആണ് ഗ്രാമ പഞ്ചായത്ത് വച്ച് ആണോ
@@kunjol123khadeejaMaziനാളെ experience idane. Which ജില്ലാ
എനിക്ക് ഇ ന്നായിരുന്നു ഇന്റർവ്യൂ. എന്നോട് ഗവർണർ ആരാണെന്ന് ചോദിച്ചു. ബാലവാടി ടീച്ചറുടെ ജോലി എന്താണ് എന്ന്.ഐസിടിഎസിന്റെ സേവനങ്ങൾ ചോദിച്ചു. പാട്ടുപാടാൻ പറഞ്ഞു ആംഗപ്പാട്ട് ചോദിച്ചു. Maythri ഹെല്പ് നമ്പർ
ഐ സി ഡി എസ് ആണ് എല്ലാത്തിനും ഉത്തരം പറഞ്ഞോ
@@ushashanavas9119 മൈത്രി ഹെല്പ് നമ്പർ കിട്ടിയില്ല.
മൈത്രി no കിട്ടിയില്ല
181 ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് 181ഒരു ടോൾ ഫ്രീ നമ്പർ ആണ്
@@ushashanavas9119 ഞാൻ അധ് കണ്ടില്ല
എനിക്ക് ഇന്നാണ് ഇന്റർവ്യൂ😊
👍👍
എന്തൊക്കെ ചോദിച്ചു
എനിക്ക് നാളെ ആണ് ഇന്റർവ്യൂ വല്ലാത്ത ടെൻഷൻ ഉണ്ട്.
Be cool 👍
Interview ചെയ്യുന്ന ഉദ്യോഗസ്ഥർ ആരൊക്കെയാണ് ???? ICDS officil ഉള്ളവരും. വാർഡ് മെമ്പറുമ്മാരും ഒക്കെ ഉണ്ടോ???
അങ്കണവാടി നിയമനം സംബന്ധിച്ചുള്ള ഒരു വിഡിയോ ഇട്ടിട്ടുണ്ട് അതിൽ ഇന്റർവ്യു ബോർഡിൽ ആരൊക്കെ ഉണ്ട് എന്ന് പറയുന്നുണ്ട്
അംഗനവാടി ടീച്ചർ ആവാൻ എങ്ങനെയാണ് apply ചെയ്യുക
Mam.. Enik nleyanu Interview
Degree based ayitt question chodhikoo
ഇല്ല
എത്ര ദിവസത്തിനുള്ളിൽ റാങ്ക് list വരും? നമ്മൾ അതിൽ ഉണ്ടെങ്കിൽ നമ്മളെ അവർ അറിക്കുവോ അതോ നമ്മൾ ചെന്ന് അന്വേഷിക്കണോ?
ലിസ്റ്റ് അപ്പ്രൂവൽ ആയി കഴിഞ്ഞാൽ icds office panjayath office block office എന്നിവിടങ്ങളിൽ നോട്ടീസ് ബോർഡിൽ പബ്ലിഷ് ചെയ്യും icds ഓഫീസിൽ നേരിട്ടും അന്വേഷിക്കാം
Mam njn dmlt kazhinju 10year aayi kazhijit enik anganvaadi teacher aavan enganeya apply chyyendathu
Icds പ്രോജെക്ടിൽ ഒഴിവു വരുന്ന മുറക്ക് തത്കാലിക നിയമനം നടത്തും അതാത് panjayathil ഒഴിവ് വരുന്ന അവസരത്തിൽ അന്വേഷിച്ചു അപേക്ഷ കൊടുക്കുക വിശദ വിവരം ഇതിനു മുൻപ് വീഡിയോ ഇട്ടിട്ടുണ്ട്
@ushashanavas9119 ok mam
Mam എനിക്ക് 17 തിയ്യതി ആണ്
@@KusmathRiyas best of luck 👍
Enik dec 12 aanu interview
👍
Enikkum
Enik 30/10/24
👍
Janicha udane nalgunna vaccine BCG yo Hepatitis b yo madam... Confusion aayi
. നാഷണൽ ഇമ്മ്യൂണൈസഷൻ ഷഡ്യുൾ അനുസരിച്ചു ജനിച്ചാൽ ഉടനെ (at birth )BCG Hep B 0doze oral polio 0doze എന്നിവ നൽകുന്നു BCG ജനിച്ച ഉടനെ അല്ലെങ്കിൽ 15ദിവസത്തി നുള്ളിൽ എടുക്കണം
Enik 13 nan interview
👍
എനിക്കും 13 നാണു ഇന്റർവ്യൂ....
Grama പഞ്ചായത്ത് വച്ച് ആണോ
Enik next week aan maam
Best of luck 👍
Mam enik naleyanu
Best of luck 👍
Hai
Anganvadi teacherk Salary ethrayaanu
@@sivansujinasivansujina 12000
Field workinu koodi cherthano 12000@@ushashanavas9119
👌🫶🙏🙏🙏
എനിക്ക് 25 നു ആണ്
@@Shabisha30 good luck 👍
@@ushashanavas9119 thanks
Ennod chodichet Icds ethu vakup I'll varum ,,,,,,rashtra pithav,,,,,,, woman and child development minister.....ankanavadi nte time....ithre chodichu
ഉത്തരം പറയാൻ പറ്റി എന്ന് വിചാരിക്കുന്നു
അംഗൻവാടി ഹെൽപ്പർ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം
വിഡിയോ ഇടാം
Mam..... Nxt questions pettennu idane🙏🏻
Ok
Anik enterwiu14nnadakunath pady yakunnu
best of luck 👍
എനിക്ക് 15nu
@MuhaseenaShihab best of luck 👍
@@ushashanavas9119 thank you mam ❤️ നമ്മളെ ഇന്റർവ്യൂ ചെയുന്നത് ആരൊക്കെയാണ്...?
Supervisor test 1yr il varumo
ഇപ്പോൾ വിളിച്ചിട്ടുണ്ട് ജനറൽ and sc
Enik 6 nu interview
@@bindujasiby2147 👍
H. B കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗം എതാ?
@@sreedabibeshsreedabibesh3247 അനിമിയ
Eniku5.9.2024ഇന്റർവ്യൂ ഹെൽപ്പേർ എന്താണ് ചോദിക്കുക
വിഡിയോ ചെയ്തിട്ടുണ്ട് കാണാൻ ശ്രമിക്കുക
കഴിഞ്ഞോ ഇന്റർവ്യൂ
എന്തൊക്കെ ചോദിച്ചു ഇക്ക് 24.9.2024ന് ആണ്
ഏത് panchaywth anu
@@UnnimayaC-h7n പോത്തുകൽ പഞ്ചായത്ത്
Aniki 26 thiyathi
👍
Grama പഞ്ചായത്ത് വച്ച് ആണോ
ഒന്നുകിൽ പഞ്ചായത്തിൽ or ബ്ലോക്ക് ഓഫീസ് or icds ഓഫീസ് interview കാർഡിൽ വ്യക്തമായി കാണിക്കും സ്ഥലം
എനിക്ക് 55 വയസ്സായി ഇനി ഇന്റർവ്യൂ വിനു പോയിട്ട് കാര്യം ഉണ്ടോ
അപേക്ഷ അയക്കുമ്പോൾ ഉള്ള പ്രായം പരിഗണിച്ചാണ് ഇന്റർവ്യു വിനു വിളിക്കുന്നത് ഇന്റർവ്യൂ നന്നായി പെർഫോം ചെയ്താൽ പ്രായം പരിഗണിക്കും 62വയസുവരെ അങ്കണവാടിയിൽ ജോലി ചെയ്യാം ഇനി പഴയത് പോലെ അല്ല കാര്യങ്ങൾ നല്ല പ്രയാസം ഉള്ള ജോലി ആണ് പോഷൻ അഭിയാൻ ചെയ്യാൻ സ്മാർട്ട് ഫോണിൽ നല്ല പരിചയം അറിവ് വേണം രെജിസ്റ്റർ 11അല്ലാതെ ഏകദേശം 28എണ്ണം ഉണ്ട് ഇതൊക്കെ up to date ആയിരിക്കണം അല്ലാതെ ഫീൽഡ് തല ജോലികളും ഉണ്ട്
Hepatitis B alle birthil kodukunnathu
Yes
Cdpo child development program officer anno
അല്ല child development project officer
Degree ullavarkk purath ninn chodyam chodikkumo
Enikk nale aanu
Gk ഉണ്ടാവും
@@ushashanavas9119 👍
എന്റെ ഇന്റർവ്യൂ കഴിഞ്ഞു
ഈ ചാനലിൽ ഇട്ട വീഡിയോ ആണ് ഞാൻ കണ്ടിരുന്നത്
നല്ല helpful ആയി
... Thank u madam ❤️
ECC DAY യെ കുറിച്ചെല്ലാം ചോദിച്ചിരുന്നു
മാഡം ഇട്ട ഈ വീഡിയോ നല്ല ഉപകാരപ്രദമായിരുന്നു ❤️❤️❤️❤️❤️❤️❤️
@Clara786. 🙏
ഡിഗ്രി ullavar എന്തിനാ ഈ കുറഞ്ഞ ശമ്പളത്തിന് നിൽക്കുന്നത്
Mam എനിക്ക് 8 റാങ്ക് ഉണ്ട്. ജോലി കിട്ടുമോ
ഒഴിവു വരുന്ന മുറക്ക് കിട്ടും
Enthokkeya chothicheee avar
Vere qualifications enthokeyanu
Sslc മതി യോ ❓age എത്ര എങ്ങനെ അപേക്ഷ കൊടുക്കണം
SSLC മതി age 45sc ആണെങ്കിൽ 49 അപേക്ഷ പത്ര പരസ്യം വഴി അറിയാം ഒരു ലിസ്റ്റ് ഇട്ടാൽ മൂന്നു വർഷം കാലാവധി ഉണ്ട് പിന്നെ ക്യാൻസൽ ചെയ്യും വീണ്ടും അപേക്ഷ ക്ഷണിക്കും
Mam എനിക്ക് നാളെ ആണ് ഇന്റർവ്യൂ.കവിത ഫുൾ പാടാണോ plz reply
@@manjucr6788 നാലുവരി മതി
കവിത ഏതാ പറയാമോ
Amrtham nutrimix 1 masam 3 kg aano kittunnathu
3.500
ഇതൊക്കെ എങ്ങനെ ഓർത്ത് വെക്കാന ശിവനെ 😁
😂
എന്നാണ് റാങ്ക് ലിസ്റ്റ് ഇടുന്നത് എങ്ങനെ അറിയാൻ കഴിയും
Icds ഓഫീസ് പഞ്ചായത്ത് ഓഫീസ് ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ നോട്ടീസ് ബോർഡ് ഇൽ പ്രദർശിപ്പിക്കും list അപ്പ്രൂവൽ കിട്ടിയാൽ ഉടനെ പ്രദർശിപ്പിക്കും
@@ushashanavas9119list varaan ethra divasam edukkum
ഈ ജോലി സ്ഥിരം ആയിരിക്കുമോ
കിട്ടിയാൽ സ്ഥിരം ആയിരിക്കും ചിലപ്പോൾ താൽക്കാലികം ആയും വിളിക്കും
❤