@ushashanavas9119 enik elupam ayirunnu teacherudey class sahayichu thanks Teacher 1questioninu answer parajila oru day oru garfinik foodinayi sarkar eathra roopa anuvadhichu ans parayamo Teacher
എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ്സ് Sc ആണെങ്കിൽ ജാതി സർട്ടിഫിക്കറ്റ് പിന്നോക്കം ആണെങ്കിൽ ക്രീമിലയെർ സർട്ടിഫിക്കറ്റ് ഇലക്ഷൻ ഐഡി കാർഡ് ആധാർ കാർഡ് റേഷൻ കാർഡ്( ഇല്ലെങ്കിൽ പഞ്ചായത്തിൽ നിന്നും റെസിഡൻസ് സർട്ടിഫിക്കറ്റ് )
Thousand golden days =270+730=1000. or 365+365+270=1000 ok
AG student എന്ന് പറയുന്നത് എന്താ
കൗമരപ്രായക്കാരായ പെൺകുട്ടികൾ(Adolecent Girls )
@@ushashanavas9119 thanks
വെരി ഇൻഫറ്മാറ്റീവ് വീഡിയോ. Eshtamayi👌🏻👍🏻
👍👍👍
Thank you ma'am ❤
ഉപകാരപ്രദമായ വീഡിയോ
നല്ലവണ്ണം മനസ്സിലാകുന്നു ❤
Very good informative video thanks for sharing ❤ ARJ
PMy pleasure
നല്ല വീഡിയോ ❤🎉
Tnkq mam ennu arunu enik interview mam channel Etta action song a njn padiche .athu parayukayum cheyyethu tnkqq so much ❤❤❤❤
Welcome
Thankyou ma'am
Keep watching
Informative & useful video
Informative ❤️👍🏻6 nu aanu interview 👍🏻
Best of luck 👌👌
Thank u sir...keep Going
Always welcome
Nalla class ആയിരുന്നു ❤
Nalla video
Tanks mam ennik e masam 13 nanu interview
👍
Thanks mam❤ 14:10 ഈ മാസം എനിക്ക് ഇൻ്റർവ്യൂ ഉണ്ട്
ഞാൻ ഒരു വർഷം അങ്കണവാടിയിൽ വർക്ക് ചെയ്തിട്ടുണ്ട്
👍
@@mr_luttappi_.x_ experience certificate choikundo siss plz parayu
Super video
Thank you mam
🙏
Enu pokukaya Teacher 😊interview nu
👍
@ushashanavas9119 enik elupam ayirunnu teacherudey class sahayichu thanks Teacher 1questioninu answer parajila oru day oru garfinik foodinayi sarkar eathra roopa anuvadhichu ans parayamo Teacher
@PreethyDas ഒരു ദിവസം ഗർഭിണി പാലൂട്ടുന്ന അമ്മമാർ ഇവർക്ക് 7രൂപ ആണ് അനുവദിച്ചിട്ടുള്ളത്
@@ushashanavas9119 thanks teacher enik ariyilarunu
Mam... Iniyum vedio Undenkil pettennu idane.... Nale aa enik interview 😄
Maadam rank list il peru und.ini Njan endha chaiyyande....enik ee Joly kittiyal upakaram ayene
Psc റൊറ്റേഷൻ അനുസരിച്ചു ആണ് നിയമനം കിട്ടുക നിങ്ങളുടെ ക്രമം വരുമ്പോൾ വെക്കൻസി അനുസരിച്ചു കിട്ടുന്നതാണ്
@@ushashanavas9119 interview kainj yethra naal vendi varum rank list kittaan...njan sc aan
@@twinsameyaaneya4497 experience certificate kittiyarnno siss
@@Arpihari1138 psc ക്രമം അനുസരിച്ചു മാത്രം ആണ് നിയമനം ഉണ്ടാവുക അത് വെക്കൻസി അനുസരിച്ചു ജോലി കിട്ടും മൂന്നു വർഷം ആണ് ലിസ്റ്റിന്റെ കാലാവധി
Very good information mam
It's my pleasure
Interview pokumbo enthokke documents aanu kondu pokedeath ennu parayumo pls... Enik vanna cardil enthokeya ennu Parajittilla pls reply
എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ്സ്
Sc ആണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്
പിന്നോക്കം ആണെങ്കിൽ ക്രീമിലയെർ സർട്ടിഫിക്കറ്റ്
ഇലക്ഷൻ ഐഡി കാർഡ് ആധാർ കാർഡ്
റേഷൻ കാർഡ്( ഇല്ലെങ്കിൽ പഞ്ചായത്തിൽ നിന്നും റെസിഡൻസ് സർട്ടിഫിക്കറ്റ് )
Thanku
Welcome 🙏
Thankyou mam എനിക് October 8 ന് ഇൻ്റർവ്യൂ
👍
എങ്ങനുണ്ടായിരുന്നു ഇന്നായിരുന്നല്ലോ
Enthelam chothichu enik December 5nu
Mam enikk nale interview und
Best of luck 👍
Siss yethellam certificate venam saree nirbhanda maano ..
സാരി നിർബന്ധം അല്ല
സർട്ടിഫിക്കറ്റ് കാര്യം ഞാൻ വിഡിയോ ഇട്ടിട്ടുണ്ട് കാണുമല്ലോ
സാരീ നിർബന്ധം അല്ല സർട്ടിഫിക്കറ്റ് കാര്യം വീഡിയോ ഇട്ടിട്ടുണ്ട് കാണുമല്ലോ
മാഡം, മിത്ര ആണോ മൈത്രി ആണ് ശെരിയായിട്ടുള്ളത്. പ്ലീസ് റിപ്ലൈ
മിത്രാ
Thanks mam
Keep watching
Thank you
❤
Aganvadiyil kuttikala vedina kondulla kudathal prayoganam antha rply tharymo Nala anu interview
ചോദ്യം മനസ്സിൽ ആയില്ല
Pregnant women 2 TT aly ullu
TT ist TT iind
വിഡിയോ കാണുക
Aganavadi kuttikala padepikatha reethi ottavakil parauna paru antha
Informal preschool എഡ്യൂക്കേഷൻ( തീം രീതിയിൽ )or അനൗപചാരിക പ്രീസ്കൂൾ വിദ്യാഭ്യാസം ഇ സി സി ഇ എന്നും പറയും
പോഷൻ അഭ്യാൻ year ഒന്നു പറയുമോ
പോഷൻ അഭിയാൻ 2018 മാർച്ച് 8നും പോഷൻ മാഹ് 2019സെപ്റ്റംബർ 17ന്
AG Student എന്ന് പറയുന്നത് എന്താ
Crush മനസ്സിൽ ആയില്ല. ഏത് കുട്ടികളെ നോക്കുന്നത് ആണ് പറയുന്നത്
3വയസിനു താഴെ പ്രായമുള്ള കുട്ടികളെ
@@ushashanavas9119 thanks
♥️
❤