സാമൂഹ്യഷേമ വകുപ്പ് വിഭജിച്ച് വനിതാ ശിശുവികസന വകുപ്പും സാമൂഹ്യ നീതി വകുപ്പും ആയിട്ടുണ്ട്പ്രൊജക്റ്റ് തലത്തിൽ icds cdpo supervisor aww awh എന്നിങ്ങനെ ആകുന്നു
മിക്കവാറും എല്ലാ വകുപ്പും മെയിൻ ആയുള്ളത് ആരോഗ്യം റവന്യൂ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് കൃഷി വകുപ്പ് sc st സിവിൽ സപ്ലൈ എന്നിവ ആണ് മെയിൻ ഇനിയും ഉണ്ട്
എനിക്ക് നാളെയാണ് ഇന്റർവ്യൂ. ഞാൻ ഇന്നലെ യാണ് ഇങ്ങനെ വീഡിയോ യെ കുറിച്ച് അറിയുന്നതും കേൾക്കുന്നതും. നല്ല ഉപകാരം ഉള്ള വീഡിയോ ആണ്. ഒരുപാട് കാര്യം മനസിലാക്കാൻ പറ്റി 😊😊
@@ShabnaSherin-vn7ng icds ജില്ലാ തലം വനിതാ ശിശു വികസന ഓഫീസർ &പ്രോഗ്രാം ഓഫീസർ ബ്ലോക്ക് തലം Cdpo പഞ്ചായത്ത് തലം Icds supervisor Anganwadiworker Anganwadi helper
എനിക്ക് ഒരു barghavi ടീച്ചർ ഉണ്ടായിരുന്നു 7 ക്ലാസിൽ. നന്നായി പഠിപ്പികുമയിരുന്നു.. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ടീച്ചർ ആണ്.. ഉഷ ടീച്ചറുടെ അവതരണ ശൈലി എന്റെ ടീച്ചറുടെ പോലെ ഉണ്ട് 😢മിസ്സ് ചെയുന്നു.. സൗണ്ട് കേൾക്കുമ്പോ...😢
സാമൂഹ്യഷേമ വകുപ്പ് വിഭജിച്ച് വനിതാ ശിശുവികസന വകുപ്പും സാമൂഹ്യ നീതി വകുപ്പും ആയിട്ടുണ്ട്പ്രൊജക്റ്റ് തലത്തിൽ icds cdpo supervisor aww awh എന്നിങ്ങനെ ആകുന്നു
Aww,awh nte full form പറയുമോ
@@shifasalim6887 AWW അങ്കണവാടി വർക്കർ AWH അങ്കണവാടി ഹെൽപ്പർ
Icds yeth vakuppil pedum pls ans me maam
ഞാൻ വിഡിയോ ഇട്ടിട്ടുണ്ട് കാണാൻ ശ്രെമിക്കുക ICDS വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ വരുന്നു
നല്ല അവതരണം ശരിക്കും മനസ്സിലാകുന്ന രീതിയിൽ
മനസ്സിലായി ടീച്ചർ 🩷🩷🩷thank you❤️
നല്ല അവതരണം നന്നായി മനസ്സിലായി താങ്ക്യൂ ടീച്ചർ
Enikkum വളരെ ഉപകാരപ്പെട്ടു താങ്ക്സ് chechi
Enikku naleyanu worker interview video ishtamai thank you
Very good information really nice video ❤ ARJ
Chechiyude presentation super
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു, നല്ല അവതരണം കാര്യങ്ങൾ നന്നായി മനസ്സിലാക്കി തന്നു വളരെ നന്ദി.
Orupadu ഗുണപ്രദമാണ് maminte videos 💕💕💕💕
🙏
എനിക്ക് വർക്കർ ഇന്റർവ്യൂ 20 നു ആണ്. അതാണ് ഈ വിഡിയോ കാണാൻ കാരണം താങ്ക്സ് ❤️
Interview എങ്ങനെ ഉണ്ടായിരുന്നു result എന്താണ്
കഴിഞ്ഞ എങ്ങനെ unday😆
@@ParumanojDakshina kuzhappamilla
നല്ല അവതാരണം
Mam nannayi manasilayi supper mam ❤❤❤❤
അവതരണം കൊള്ളാം..
എനിക്ക് 13ാം
തിയ്യതി ആണ്
ഇന്റർവ്യൂ.. എല്ലാവരെയും കണ്ടാൽ തന്നെ പറയാൻ വന്നതും പഠിച്ചതും മറന്നു പോവുംഅതാണ് എന്റെ പ്രശ്നം 😓😓
😂
നമ്മുടെ മുന്നിലിരിക്കുന്നത്കുട്ടികൾ ആണെന്ന് കരുതി ആൻസർ പറയുക
Super 🙏🏻
ICDS യുമായി co. Operate ചെയ്യുന്നത് ഏതൊക്കെയാണ്....... ആ question ഇന്റർവ്യൂന് ചോദിച്ചു
മിക്കവാറും എല്ലാ വകുപ്പും മെയിൻ ആയുള്ളത് ആരോഗ്യം റവന്യൂ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് കൃഷി വകുപ്പ് sc st സിവിൽ സപ്ലൈ എന്നിവ ആണ് മെയിൻ ഇനിയും ഉണ്ട്
@@ushashanavas9119 Thank u ma'am...... എനിക്ക് ഇത്രയും പറയാൻ കഴിഞ്ഞില്ല...... ഞാൻ പഞ്ചായത്ത് എന്നെ പറഞ്ഞുള്ളു.......unexpected question ആയതോണ്ട്......
@thahira_3375 സാരമില്ല മെയിൻ പഞ്ചായത്ത് ആണ് കാരണം അങ്കണവാടികൾ പഞ്ചായത്തിന് വിട്ടു നൽകിയ സ്ഥാപനങ്ങൾ ആണ്
@@ushashanavas9119 ok
@@thahira_33758:38
നല്ല ക്ലാസ്സ് ❤
very good video
Thanks for the visit
👌🏻🙏🏻ക്ലാസുകൾ എല്ലാം പ്രയോജനംതന്നെ ❤️
❤❤ishtamaayi.innan enik interview
എനിക്ക് ഇന്ന് ഉച്ചക്ക് ആണ് interview thanks 🥰
Best of luck 👍
Usefulvideo
Chart roobathil vidumo,icd ssinte gadana
ഞാൻ വിഡിയോ ഇട്ടിട്ടുണ്ട്
എനിക്ക് നാളെയാണ് ഇന്റർവ്യൂ. ഞാൻ ഇന്നലെ യാണ് ഇങ്ങനെ വീഡിയോ യെ കുറിച്ച് അറിയുന്നതും കേൾക്കുന്നതും. നല്ല ഉപകാരം ഉള്ള വീഡിയോ ആണ്. ഒരുപാട് കാര്യം മനസിലാക്കാൻ പറ്റി 😊😊
@@seenasholin4569 കൂട്ടുകാർക്കു ചാനൽ പരിചയപ്പെടുത്തി കൊടുക്കുക
@@ushashanavas9119 തീർച്ചയായും ടീച്ചർ 😊😊
Thank you mam 🙏🏻♥️♥️
Super 👍
Good information
Enik nale anu tension ayirunu mamete video karuchu ashasam thonni thanks
Enthunannayanu paranjutharunnathu.Medam njan ba eng lit aanu.appo enik enthine base cheythanu Chothikkuunnennu paraymo
പൊതുവെ sslc നിലവാരം ആണ് ചോദ്യം icds anganwadi health ജനറൽ അറിവുകൾ ഇങ്ങനെ ആണ് ചോദ്യം ഉണ്ടാവുക ഡിഗ്രി ആകുമ്പോൾ GK കൂടുതൽ ഉണ്ടാവും
@@ushashanavas9119 thanks for your valuable comments
@@ushashanavas9119 oru doubt kudi njan nair aanu appo enik community certificate aavasyamundo?EWS certificate eduthittund
എന്തൊക്കെ ഹാജരാക്കണം എന്ന് പറഞ്ഞു ഒരു ഷോർട്ട് ഇട്ടിട്ടുണ്ട് ഒന്ന് കാണുമോ
@@ushashanavas9119 link
Enik 19n aan interview.Nalla avatharanam🙏
👍
എന്തൊക്കെ ചോദിച്ചു
Thanks 🥰👍👍
👏👏👏right information 👍
Ente interview kazhinjit kure aayi ..rank list varuo
Icds ഓഫീസിൽ ഒന്ന് അന്വേഷിക്കു
@ushashanavas9119 ok
ഇഷ്ടായി ❤️
Very very thanks mam❤️
ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു.പക്ഷെ അവിടെ പാർട്ടി ക്കാർക്ക് മാത്രം ആയിരുന്നു
എവിടെ ആണ് നാട്
Structure parenjappol icds nte thaye aareya parenje...
@@ShabnaSherin-vn7ng icds
ജില്ലാ തലം വനിതാ ശിശു വികസന ഓഫീസർ &പ്രോഗ്രാം ഓഫീസർ
ബ്ലോക്ക് തലം
Cdpo
പഞ്ചായത്ത് തലം
Icds supervisor
Anganwadiworker
Anganwadi helper
എനിക്ക് ഒരു barghavi ടീച്ചർ ഉണ്ടായിരുന്നു 7 ക്ലാസിൽ. നന്നായി പഠിപ്പികുമയിരുന്നു.. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ടീച്ചർ ആണ്.. ഉഷ ടീച്ചറുടെ അവതരണ ശൈലി എന്റെ ടീച്ചറുടെ പോലെ ഉണ്ട് 😢മിസ്സ് ചെയുന്നു.. സൗണ്ട് കേൾക്കുമ്പോ...😢
@@MuhaseenaShihab 🙏
Thanku🙏🏼
Thanks
L5 കൊള്ളാം നന്നായി അവതരിപ്പിച്ചു 👌👌👍👍
താങ്ക്സ്
Suuuper
Enikkum 25 na interview
എത്രെ ആയിരുന്നു റാങ്ക്
ഇഷ്ടമായി.... എനിക്ക് ഇ ന്റർവ്യു 22 ന്
👍
അങ്ങനവടി ടീച്ചർ ആവാനുള്ള അപേക്ഷ ഇനി എന്നാണ് ഉള്ളത് pls റിപ്ലൈ
ഓരോ മൂന്നു വർഷം കൂടുമ്പോൾ പത്ര പരസ്യം നടത്തി അപേക്ഷ സ്വീകരിക്കും നിങ്ങളുടെ icds പ്രോജെക്ടിൽ അന്വേഷിക്കുക
@ushashanavas9119 അപേക്ഷ കൊടുക്കുന്നത് icds വഴിയാണോ
❤
എനിക്ക് 27 ന്ന് ആണ്
Best of luck
Enikk innayirunnu interview
Very thanks your support
🙏
Thanku mam
ഒക്ടോബർ 17 ന് ഇന്റർവ്യൂ ആണ്... 🙏🙏
@@SHANI-bc7sw best of luck 👍
Super mam enikku 27 nane
👍
എനിക്ക് നാളെ ആണ് ഇന്റർവ്യൂ thank you 🙏🙏🙏🙏
👍👍
Enikkum
@@amishak3305 👍👍
സൂപ്പർവൈസർ വിസരുടേത് താഴെ ആരാണ്
അങ്കണവാടി വർക്കർ അതിനു താഴെ അങ്കണവാടി ഹെൽപ്പർ
എന്റെ അപേക്ഷ വരെ മാറ്റി
@@neenuanilkumar3839 റെസിപ്റ്റ് കൈയിൽ ഉണ്ടെങ്കിൽ പരാതിപ്പെടാമല്ലോ
Enik നാളെയാണ് ഇന്റർവ്യൂ
Best of luck 👍
@@ushashanavas9119 thanks
👍
Mam njanlist il und 10 aan pettann viliko athin munb training kittoole
Psc റൊട്ടേഷൻ പോലെ തന്നെ റോട്ടേറ്റ്ചെയ്താണ് വിളിക്കുന്നത് നിയമനം കിട്ടിക്കഴിഞ്ഞാൽ അധികം താമസം കൂടാതെ ട്രെയിനിങ് കിട്ടും
Enthokke question chothochu
Icds ne kurichaanu chodichadh@@samasaira6264
@@samasaira6264 icds ne kurichaanu chodichadh
ഷമീറ ലിസ്റ്റിൽ ഉൾപ്പെട്ടാൽ ഇന്റർവ്യൂ സമയത്ത് തന്നെ സെലക്ഷനെ കുറിച്ച് അവർ നേരിട്ട് പറയുമോ ❓
Mam icds supervisor qualification degree alle
BSW MSW Homescience
🎉Supper
Thanks ❤
24 th anniversary interview
ഒക്ടോബർ 18 nu inerview ആണ് 😊
👍
😍😍
വേങ്ങര എന്നാണ്
Enik nale aan
Best of luck 👍
എങ്ങനെ ഉണ്ടായിരുന്നു intrvw?
0:56
I CDC full form paranjilla?
@@jithu3gb216 child development center
Integrated child development services
@mycrafts918 yes
Icdc അല്ല icds anu
മഹാത്മാ ഗാന്ധി എന്ന് പറഞ്ഞാൽ മതി....മഹാത്മാ ഇല്ലെങ്കിൽ ഗാന്ധിജി എന്ന് പറയാം
Super
മനസിലായി
Interview nu poyappol oru question polum icds ney kurich illayirunnu
അത് നല്ലതല്ലേ
എന്തൊക്കെ ആണ് പിന്നെ ചോദിച്ചത്
എനിക്ക് നാളെയാണ് ഇന്റർവ്യൂ
👍
Enik 5 nu
👍
എനിക്ക് 12ആണ് ഇന്റർവ്യൂ
👍
Enikk naleyan intervew
👍
എനിക്ക് sep 2നാണ് ആകെ ടെൻഷൻ ആയിട്ട് വയ്യ
കൂൾ ആയി പോകുക 👍
എന്തൊക്കെ ചോദിച്ച് please share...ink naaleya tension overloaded
@@Murshizio വനിതാ ദിനം കർഷക ദിനം തൊഴിലാളി ദിനം w H O full foam എന്റെ ഡീറ്റെയിൽസ് actionsong. No tention 😄😄😄😄തെറ്റിയാലും അവരൊന്നും പറയില്ല
@suhailaalimon1435 yes no tension go ahead 👍
@@ushashanavas9119 thankyou
Agust19 nu interview ... Worker
👍
വർക്കറിന് അപേക്ഷിച്ചുട്ടുണ്ട് ഇനി എപ്പോഴാണ് ഇന്റർവ്യൂവിന് വിളിക്കുക
ജില്ലയിൽ നവംബറിൽ (24) ഇന്റർവ്യു പ്രോസസ്സ് പൂർത്തിയാക്കണം എന്ന് നിർദേശം ഉണ്ട്
Yenik nale ane interview
Best of luck 👍
Nale interview
👍
എങ്ങനെ ndarnnu
Tension aanu interviewnu pokan
എന്തിനു ഒന്നും പേടിക്കേണ്ട കയറി ചെല്ലുമ്പോൾ എല്ലാവരോടും ചേർത്ത് കൈ കൂപ്പണം ചോദിക്കുന്ന ചോദ്യങ്ങൾക്കു അറിയാവുന്നതു പോലെ ഉത്തരം പറയുക അത്രയേ ഉള്ളു
@@ushashanavas9119 ❤️
എനിക്ക് ഈ വരുന്ന 16 ന് ഇന്റർവ്യൂ ഉണ്ട് ഹെൽപർ. എങ്ങയുള്ള ചോദ്യമാകും ഉണ്ടാവുക
See my videyo roll of helper
എനിക്ക് 16
എനിക്കും 25ആണ് ഇന്ധർവ്യൂ
റാങ്ക് എത്രെ ആയിരുന്നു
Icds ഏതു വകുപ്പിന്റെ കിഴിലാണ്
വനിതാ ശിശു വികസന വകുപ്പ്
Thanks teacher🥰🥰
2024 icds exam kazhinjal interview ഇല്ല എന്നത് ശെരി ആണോ?
ഏതു എക്സാം ആണ് സൂപ്പർവൈസർ ആണോ വർക്കർ ഹെൽപ്പർ പോസ്റ്റ് നു എക്സാം ഇല്ല ഇന്റർവ്യൂ മാത്രം ആണ് ഉള്ളത്
എനിക്ക് 24 ആണ്
👍
ഇന്റർവ്യുവിന് പോകുമ്പോൾ സാരി നിർബന്ധമാണോ
അങ്ങനെ ഒന്നും ഇല്ല
👍🏼
Very very thanks mam❤️
Tnq❤
Thanks ❤
❤❤❤
Super
👍
Super
Thanks
❤
❤
❤
❤