ushashanavas
ushashanavas
  • 360
  • 653 446

วีดีโอ

അങ്കണവാടി പാട്ടുകൾ
มุมมอง 73014 ชั่วโมงที่ผ่านมา
അങ്കണവാടി കുഞ്ഞുങ്ങൾക്ക് ഉള്ള പാട്ടുകളാണ് ഈ വിഡിയോ ഉൾക്കൊള്ളുന്നത് @ushashanavas9119 #anganwadimalayalam #anganawadi #anganwadi11registers #anganwadiactionsong #anganvadiclass #icdsanganwadi #anganvadiclasstoday #ushashanavas #anganvadi
അങ്കണവാടിയുടെ പ്രവർത്തനം സുഗമ മായി കൊണ്ടുപോകാൻ എന്തു ചെയ്യണം
มุมมอง 1.4K21 ชั่วโมงที่ผ่านมา
അങ്കണവാടി പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോകാൻ എന്തു ചെയ്യണം @ushashanavas9119 #anganwadimalayalam #anganwadi11registers #anganawadi #anganwadiactionsong #anganvadiclass #icdsanganwadi #anganvadiclasstoday #anganawadi pravarthanam
ജാഗ്രതാ സമിതിയുടെ കാലാവധിയും അംഗത്വവും
มุมมอง 165วันที่ผ่านมา
ജാഗ്രത സമിതിയുടെ കാലാവധിയും സമിതിയുടെ അംഗത്വം ഇവയെ കുറിച്ചുള്ള വിഡിയോ ആണ് @ushashanavas9119 #anganwadimalayalam #anganwadi11registers #anganawadi #anganwadiactionsong #anganvadiclass #icdsanganwadi #anganvadiclasstoday #jagrathasamithy #jagrathasamithykalavadhi
അങ്കണവാടി ജനന നിരക്ക് മരണനിരക്ക് ഇവ എങ്ങനെ കണക്കാക്കാം
มุมมอง 343วันที่ผ่านมา
അങ്കണവാടി ഏരിയ യിലെ കുഞ്ഞുങ്ങളുടെ ജനന നിരക്ക് മരണ നിരക്ക് ഇവ എങ്ങനെ കണക്കാക്കാം @ushashanavas #anganwadimalayalam #anganwadiactionsong #anganwadi11registers #anganvadiclass #anganawadi #anganvadiclasstoday #ushashanavas #icdsanganwadi
അങ്കണവാടി തീം രോഗങ്ങൾ ആശുപത്രി (ജനുവരി )
มุมมอง 95214 วันที่ผ่านมา
അങ്കണവാടിയിലെ ജനുവരി മാസത്തെ രണ്ടാമത്തെ തീം ആണ് രോഗങ്ങൾആശുപത്രി @ushashanavas9119 #anganwadimalayalam #anganwadi11registers #anganwadiactionsong #anganawadi #anganvadiclass #icdsanganwadi #anganvadiclasstoday #rogangalasupathri
ജനുവരി അങ്കണവാടി തീം ആഹാരം
มุมมอง 2.3K14 วันที่ผ่านมา
അങ്കണവാടി തീം ആഹാരം @ജനുവരി @ushashanavas9119 #anganwadimalayalam #anganwadi11registers #anganwadiactionsong #anganawadi #anganvadiclass #icdsanganwadi #anganvadiclasstoday
ആർട്ടിക 🌹ഒരു വനിതാ സംരംഭം 🌹
มุมมอง 32221 วันที่ผ่านมา
ആർട്ടിക🌹 കേരളത്തിലെ ആദ്യവിമൺ ആർട്ടിസാൻസ് കമ്മ്യൂണിറ്റി 🌹@ushashanavas9119
ആർട്ടിക @ഒരുവനിതാ സംരംഭം
มุมมอง 17621 วันที่ผ่านมา
ആർട്ടിക എന്നപേരിൽ ഒരു വനിതാ കൂട്ടായ്മ നടത്തുന്ന സംരഭത്തിന്റെ പ്ലാറ്റു ഫോം ഉത്ഘാടനം 15/12/2024ഇൽ കൊച്ചിപനമ്പള്ളി നഗറിൽ ഉള്ള ഹോട്ടൽ അവന്യു സെന്ററിൽ വെച്ചു നടത്തുന്നു ഒപ്പം ആർട്ടിക യുടെ എക്സിബിഷനും അന്നേ ദിവസം ഉണ്ട് ഹോം മെയ്ഡ് ആയുള്ള ധാരാളം സാധനങ്ങൾ അവിടെ വിപണനം നടത്തുന്നു കൂടാതെ നറുക്കെടുപ്പിലൂടെ വിജയികൾക്ക് ഗോൾഡ് കോയിൻ ഗിഫ്റ്റ് പാക്കറ്റ് എന്നിവയും ഉണ്ട് ആർട്ടിക ക്ക് എല്ലാ വിജയ ആശംസകളും 🙏@ushasha...
അങ്കണവാടി പാട്ടുകൾ തീം ക്രിസ്മസ്
มุมมอง 6K21 วันที่ผ่านมา
Anganwadi theem pattukal @ushashanavas9119 #anganwadimalayalam #anganwadi11registers #anganwadiactionsong #anganawadi #icdsanganwadi #anganvadiclass anganwadipattukal
അങ്കണവാടി ഡിസംബർ മാസത്തിലെ ഉപ തീം ക്രിസ്തുമസ്
มุมมอง 7K21 วันที่ผ่านมา
Anganwadiupatheemchristmas @ushashanavas9119 #anganwadimalayalam #anganwadiactionsong #anganwadi11registers #anganvadiclass #anganawadi #icdsanganwadi #ushashanavas #anganvadiclasstoday
അങ്കണവാടി ജീവനക്കാരെ കുറിച്ച് ആർക്കും അറിയാത്ത കുറച്ചു കാര്യങ്ങൾ
มุมมอง 13K28 วันที่ผ่านมา
കിട്ടുന്ന വേതനവും അങ്കണവാടിക്ക് വേണ്ടി ചിലവഴിക്കുന്ന ജീവിക്കുവാൻ വേണ്ടി പെടാപ്പാട് പ്പെടുന്ന ജീവനക്കാരെ കുറച്ചു വളരെ കുറച്ചു കാര്യങ്ങൾ മാത്രം ആണ് ഇവിടെ പറഞ്ഞിട്ടുള്ളത് ഇതിലും ഏറെ ഇവരെ കുറിച്ച് പറയുവാൻ ഉണ്ട് വീഡിയോ തുടരും @ushashanavas9119 #anganwadimalayalam #anganwadi11registers #anganawadi #icdsanganwadi #anganwadiactionsongs #anganawadi jeevanakkarudejeevitham
അങ്കണവാടിയിൽ PMMVY ഉൾപ്പെടെ അഡിഷണൽ ആയി ഉപയോഗിക്കുന്ന രജിസ്റ്ററുകൾ ഏതെല്ലാം
มุมมอง 1.6Kหลายเดือนก่อน
PMMVY ഉൾപ്പെടെ mis രജിസ്റ്ററിനുപുറമെ ഉപയോഗിക്കുന്ന രജിസ്റ്ററുകളെ കുറിച്ചാണ് ഈ വിഡിയോയിൽ പരാമർശിക്കുന്നത് @ushashanavas9119 #anganwadimalayalam #anganwadi11registers #anganwadiactionsong #anganawadi #anganwaditheems
അങ്കണവാടി ജീവനക്കാരോട് ഒരു വാക്ക്
มุมมอง 54Kหลายเดือนก่อน
അങ്കണവാടി ജീവനക്കാർ നിശ്ചയം ആയും അറിയൻ @ushashanavas9119 #anganwadimalayalam #anganwadi11registers #anganawadi
എന്റെ ഗ്രാമം അങ്കണവാടി പാട്ടുകൾ
มุมมอง 2Kหลายเดือนก่อน
എന്റെ ഗ്രാമം അങ്കണവാടി പാട്ടുകൾ
അങ്കണവാടി തീം എന്റെ ഗ്രാമം (ഡിസംബർ )
มุมมอง 1.2Kหลายเดือนก่อน
അങ്കണവാടി തീം എന്റെ ഗ്രാമം (ഡിസംബർ )
അങ്കണവാടി പാട്ട് (തീം വാഹനങ്ങൾ )
มุมมอง 1.6Kหลายเดือนก่อน
അങ്കണവാടി പാട്ട് (തീം വാഹനങ്ങൾ )
ALMSC( അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി )
มุมมอง 1.1Kหลายเดือนก่อน
ALMSC( അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി )
ഡിസംബർ മാസംഅങ്കണവാടി തീം വാഹനങ്ങൾ
มุมมอง 6Kหลายเดือนก่อน
ഡിസംബർ മാസംഅങ്കണവാടി തീം വാഹനങ്ങൾ
അങ്കണവാടി പ്രാർത്ഥനകൾ
มุมมอง 1.8Kหลายเดือนก่อน
അങ്കണവാടി പ്രാർത്ഥനകൾ
അങ്കണവാടി പാട്ടുകൾ (ശിശുദിനം )
มุมมอง 3.1K2 หลายเดือนก่อน
അങ്കണവാടി പാട്ടുകൾ (ശിശുദിനം )
അങ്കണ വാടി പാട്ടുകൾ
มุมมอง 1.3K2 หลายเดือนก่อน
അങ്കണ വാടി പാട്ടുകൾ
എന്റെ കണ്ണൻ മോനു ജന്മദിനാശംസകൾ ❤️❤️❤️
มุมมอง 3222 หลายเดือนก่อน
എന്റെ കണ്ണൻ മോനു ജന്മദിനാശംസകൾ ❤️❤️❤️
മാനസിക പിരിമുറക്കം മരണത്തിലേക്ക്
มุมมอง 1.7K2 หลายเดือนก่อน
മാനസിക പിരിമുറക്കം മരണത്തിലേക്ക്
കുഞ്ഞുങ്ങളിൽ സംഖ്യാ ധാരണ ഉണ്ടാകാൻ എന്താ ചെയ്ക സംഖ്യാ ഗാനം
มุมมอง 3522 หลายเดือนก่อน
കുഞ്ഞുങ്ങളിൽ സംഖ്യാ ധാരണ ഉണ്ടാകാൻ എന്താ ചെയ്ക സംഖ്യാ ഗാനം
അങ്കണവാടി നവംബർ മാസ ഉപതീം ശിശുദിനം
มุมมอง 4.3K2 หลายเดือนก่อน
അങ്കണവാടി നവംബർ മാസ ഉപതീം ശിശുദിനം
കുഞ്ഞുങ്ങളോടുള്ള നമ്മുടെ സമീപനം എങ്ങനെ ആയിരിക്കണം
มุมมอง 4182 หลายเดือนก่อน
കുഞ്ഞുങ്ങളോടുള്ള നമ്മുടെ സമീപനം എങ്ങനെ ആയിരിക്കണം
അങ്കണവാടി നവംബർ മാസം തീം പ്രാണികൾ
มุมมอง 5K2 หลายเดือนก่อน
അങ്കണവാടി നവംബർ മാസം തീം പ്രാണികൾ
അങ്കണവാടി പാട്ടുകൾ തീം പക്ഷികൾ
มุมมอง 2K2 หลายเดือนก่อน
അങ്കണവാടി പാട്ടുകൾ തീം പക്ഷികൾ
അങ്കണവാടി നവംബർ തീം പക്ഷികൾ
มุมมอง 11K2 หลายเดือนก่อน
അങ്കണവാടി നവംബർ തീം പക്ഷികൾ

ความคิดเห็น

  • @lathahanish9715
    @lathahanish9715 5 ชั่วโมงที่ผ่านมา

    ഉപദേശം നൽകിയതിന് നന്ദി അംഗൻവാടി വർക്കർ /ഹെൽപ്പേർ, പ്രൊജക്റ്റ്‌ തലത്തിൽ ട്രൈങ്ങിഗ് കൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം പുതിയ പ്രവർത്തകർക്ക് ട്രെയിനിങ് കിട്ടീട്ടില്ല

  • @PreethaRKili
    @PreethaRKili 22 ชั่วโมงที่ผ่านมา

    മാഡം, എനിക്ക് അങ്കണവാടി രജിസ്റ്റർസ് 11എണ്ണം പോയിട്ട് ബാക്കി ഉള്ള രജിസ്റ്റർസ് ഏതെല്ലാം എന്ന് ഇട്ട് തരുമോ

    • @ushashanavas9119
      @ushashanavas9119 20 ชั่วโมงที่ผ่านมา

      ഞാൻ വിഡിയോ ഇട്ടിട്ടുണ്ട് pmmvy ഉൾപ്പെടെ ഉള്ള രജിസ്റ്റർസ് എന്ന് പറഞ്ഞിട്ട് നോക്കാമോ ചാനലിൽ

  • @ALBERTJAMES-g8d
    @ALBERTJAMES-g8d วันที่ผ่านมา

    Good video informative 👍❤ ARJ

    • @ushashanavas9119
      @ushashanavas9119 17 ชั่วโมงที่ผ่านมา

      Glad you liked it!

  • @ALBERTJAMES-g8d
    @ALBERTJAMES-g8d วันที่ผ่านมา

    Beautiful ❤ ARJ

  • @Anjalishort9936
    @Anjalishort9936 วันที่ผ่านมา

    ❤❤❤❤❤❤

  • @Anjalishort9936
    @Anjalishort9936 วันที่ผ่านมา

    So beautiful✨✨✨✨

  • @SaleenaAtp
    @SaleenaAtp วันที่ผ่านมา

    👍

  • @sreejatk6535
    @sreejatk6535 วันที่ผ่านมา

    ഞാൻ ഒരു അങ്കണവാടി വർക്കർ ആണ്... വീഡിയോ വളരെ ഉപകാരപ്രദം മാഡം

    • @ushashanavas9119
      @ushashanavas9119 วันที่ผ่านมา

      കൂട്ടുകാർക്കു കൂടി ചാനൽ പരിചയപ്പെടുത്തുക 👍

  • @bindhuremeshan6988
    @bindhuremeshan6988 วันที่ผ่านมา

    ഞാനും അംഗൻവാടിയിൽ ടീച്ചറാണ്

  • @seemayeso3361
    @seemayeso3361 2 วันที่ผ่านมา

    🥰

  • @manormaappu7468
    @manormaappu7468 2 วันที่ผ่านมา

    9:30ആണോ ഇവിടെ യൊക്കെ 9എന്ന് പറയുന്നു

    • @ushashanavas9119
      @ushashanavas9119 2 วันที่ผ่านมา

      ഇന്ത്യാ ഗവണ്മെന്റ് സമയം 9ആണ്

  • @manormaappu7468
    @manormaappu7468 2 วันที่ผ่านมา

    നാളെ കഴിഞ്ഞ് ഞാൻ തല്കാലം കേറുവാ ടീച്ചറെ.. വർക്കർ ആയിട്ട്. നല്ല ടെൻഷൻ ഉണ്ട് രജിസ്റ്റർ നെ പറ്റി ഒരു ഐഡിയ കിട്ടുന്നില്ല 😕

    • @ushashanavas9119
      @ushashanavas9119 2 วันที่ผ่านมา

      രജിസ്റ്റർ എഴുതുന്നത് എങ്ങനെ എന്ന് വിഡിയോ ഇട്ടിട്ടുണ്ട് കാണണേ 👍

  • @seemaanamthitta8802
    @seemaanamthitta8802 2 วันที่ผ่านมา

    ❤❤

  • @pramitha.t.v713
    @pramitha.t.v713 2 วันที่ผ่านมา

    ❤❤❤

  • @Beginersworld555
    @Beginersworld555 2 วันที่ผ่านมา

    പുതിയ അറിവുകൾ👍👍👌👌,nice sharing 👍

  • @sobhasobhana7007
    @sobhasobhana7007 4 วันที่ผ่านมา

    Nalla. പാട്ടുകൾ

  • @beatsofnaturee
    @beatsofnaturee 4 วันที่ผ่านมา

    Good information

  • @Beginersworld555
    @Beginersworld555 4 วันที่ผ่านมา

    വളരെ നല്ല അറിവുകൾ ആണ് പങ്കിട്ടത്, ഇത് അങ്കണവാടി ജീവനക്കാർക്ക് വളരെ ഉപകാരമുള്ളതാണ്👌👌👍👍😍😍

  • @Beginersworld555
    @Beginersworld555 4 วันที่ผ่านมา

    Beautiful നല്ല കുഞ്ഞി പാട്ടുകൾ🥰🥰👌👌👌

  • @beatsofnaturee
    @beatsofnaturee 5 วันที่ผ่านมา

    ❤❤❤

  • @beatsofnaturee
    @beatsofnaturee 5 วันที่ผ่านมา

    👌👌

  • @beatsofnaturee
    @beatsofnaturee 5 วันที่ผ่านมา

    👌

  • @beatsofnaturee
    @beatsofnaturee 5 วันที่ผ่านมา

    ❤❤❤

  • @beatsofnaturee
    @beatsofnaturee 5 วันที่ผ่านมา

    അച്ചോടാ പൊന്നേ

  • @beatsofnaturee
    @beatsofnaturee 5 วันที่ผ่านมา

    Super

  • @beatsofnaturee
    @beatsofnaturee 5 วันที่ผ่านมา

    👌👌👌

  • @beatsofnaturee
    @beatsofnaturee 5 วันที่ผ่านมา

    Good information

  • @arunaaru2128
    @arunaaru2128 5 วันที่ผ่านมา

    ടീച്ചറെ പാട്ടിന് നല്ല ഈണം വേണ്ടേ? ആദ്യത്തെ 2നും ഈണം ഇല്ലല്ലോ? ആദ്യത്തെ പാട്ട് നല്ല രീതിയിൽ ഞാൻ പാടി തരാലോ

    • @ushashanavas9119
      @ushashanavas9119 5 วันที่ผ่านมา

      @@arunaaru2128 എനിക്ക് പാടാൻ അറിയില്ല ഞാൻ എനിക്കറിയാവുന്നത് പറഞ്ഞു തരുന്നു നിങ്ങൾ അത് ഈണത്തിൽ പാടി കുഞ്ഞുങ്ങൾക്ക് കൊടുക്കണം പാട്ടിന്റെ എല്ലാ വിഡിയോ യിലും ഞാൻ ഇതു പറയുന്നുണ്ട് എനിക്ക് പാടാനെ അറിയില്ല കേട്ടോ 🙏

  • @Thankamani-tj5qu
    @Thankamani-tj5qu 5 วันที่ผ่านมา

    ഞാനും അംഗണവാടിയിൽ വർക്ക് ചെയ്യുന്നു എനിക്ക് വളരെ ഉപകാരമുള്ള ക്ലാസ്സാണ്

    • @ushashanavas9119
      @ushashanavas9119 5 วันที่ผ่านมา

      Thank you 🙏കൂട്ടുകാർക്കു കൂടി ചാനൽ പരിചയപ്പെടുത്തുക

  • @vrindhamurali860
    @vrindhamurali860 6 วันที่ผ่านมา

  • @deepunampoothiri
    @deepunampoothiri 6 วันที่ผ่านมา

    👌👌👌

  • @beatsofnaturee
    @beatsofnaturee 6 วันที่ผ่านมา

    ❤❤❤❤

  • @beatsofnaturee
    @beatsofnaturee 6 วันที่ผ่านมา

    ❤❤❤

  • @beatsofnaturee
    @beatsofnaturee 6 วันที่ผ่านมา

    അതെ

  • @beatsofnaturee
    @beatsofnaturee 6 วันที่ผ่านมา

    Good information

  • @beatsofnaturee
    @beatsofnaturee 6 วันที่ผ่านมา

    👌👌👌

  • @beatsofnaturee
    @beatsofnaturee 6 วันที่ผ่านมา

    ❤❤❤

  • @beatsofnaturee
    @beatsofnaturee 6 วันที่ผ่านมา

    Good information

    • @ushashanavas9119
      @ushashanavas9119 6 วันที่ผ่านมา

      പുതിയ കാര്യങ്ങൾ അറിയുന്നത് നല്ലതാണ് 😊

  • @beatsofnaturee
    @beatsofnaturee 6 วันที่ผ่านมา

    ❤❤❤

  • @SudhamanyP
    @SudhamanyP 6 วันที่ผ่านมา

    Nalla nalla pattukal....

  • @XzNinja-tj2zo
    @XzNinja-tj2zo 6 วันที่ผ่านมา

    🥰 ഞാൻ 29 വർഷമായി വർക്കറായി ജോലി ചെയ്യുന്നു മേഡം പറഞ്ഞ പോലെയാണ് എന്റെ എല്ലാ പ്രവർത്തനങ്ങളും. എല്ലാത്തിനും എനിക്ക് ചിട്ടയുണ്ട്. യൂണിഫോമുണ്ട്. തീമുമായ് നല്ലവണ്ണം സഹകരിക്കുന്ന അമ്മമാർക്ക് വർഷാവസാനം ഞങ്ങൾ മൊമെന്റോ നൽകും. അത് പോലെ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഹാജറുള്ള കുട്ടികൾക്ക് മൊമെന്റോ നൽകും. പ്രോത്സാഹനമായ് മറ്റു കുട്ടികൾക്കും നൽകും' എനിക്ക് 426 വീടുണ്ട്. 32 പ്രീസ്കൂൾ കുട്ടികളും തൊട്ടടുത്ത് കാണുന്ന തരത്തിൽ ഇംഗ്ലീഷ് മീഡിയം ഉണ്ട്. എന്നാലും അവിടേയ്ക്ക് വിടില്ല. ഞങ്ങളെ അടുത്തേക്കാണ് വിടുക. അത് പോലെ വാട്സാപ്പ് ഗ്രൂപ്പുണ്ട്. ഓരോ വിഭാഗത്തിനും' Pw, LW, AG, GPALMS C ഇങ്ങനെയുണ്ട്. ഓരോ ഗ്രൂപ്പിലും ഒന്നര ഇടവിട്ട ദിവസങ്ങളിൽ നല്ല മെസേജുകൾ പാസ് ചെയ്യും. മീറ്റിംഗുകളിൽ നിർബന്ധമായും എല്ലാവരും പങ്കടുക്കും. എന്റെ നാട്ടുകാർ എന്തു കാര്യം പറഞ്ഞാലും ഉടനടി ശരിയാക്കി ത്തരും. ഒരു മെമ്പറോടോ ആശാ വർക്കറോടോ അല്ല അവരെ പ്രശ്നങ്ങൾ പറയുക എന്നോടാണ്. ജാഗ്രതാ സമിതിയിൽ പറയുന്നതിനേക്കാൾ എന്റടുത്താണ് വന്നു പറയുക.AW യുമായ് ബന്ധപ്പെട്ട എന്തു പ്രവർത്തനങ്ങളും വാട്സാപ്പ് വഴി ജനങ്ങളെ അറിയിക്കും. എല്ലാവർക്കും Aw അത്രക്കിഷ്ടമാണ്. എന്നെ ഏറെ സങ്കടപ്പെടുത്തിയത് ഇങ്ങനെ കഷ്ടപ്പെട്ടിട്ടും എന്തെങ്കിലും ഒരസുഖം വന്നാൽ മെഡിക്കൽ ലീവില്ല. ശമ്പളമില്ലാത്ത ലീവ് തരും. ഇത്രയും കഷ്ടപ്പെട്ട് ജോലി ചെയ്തിട്ട് ഡിപ്പാർട്ട്മെന്റ് ഇങ്ങനെ ചെയ്യുമ്പോൾ സങ്കടമാണ്. മടുപ്പ് വരും. എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് എന്ന തോന്നൽ വരും. 5 കുട്ടികളു ള്ള Awകളിലും 20 കുട്ടികളുള്ള Awക്കാർക്കും ശമ്പളം ഒന്നു തന്നെ. ശരിക്കൊന്നു CL എടുക്കാൻ പോലും കഴിയില്ല. 😢😊 എന്നിരുന്നാലും ഈ ജോലിയോട് അങ്ങേയറ്റം 97 ശതമാനം ആത്മാർത്ഥത പുലർത്തുന്നുണ്ട്.

  • @Amazingworldofscience
    @Amazingworldofscience 6 วันที่ผ่านมา

    Very nice 👌

  • @radhad3228
    @radhad3228 6 วันที่ผ่านมา

    🙏🏼

  • @ALBERTJAMES-g8d
    @ALBERTJAMES-g8d 8 วันที่ผ่านมา

    ❤ ARJ

  • @ALBERTJAMES-g8d
    @ALBERTJAMES-g8d 8 วันที่ผ่านมา

    Good ❤ ARJ

  • @ALBERTJAMES-g8d
    @ALBERTJAMES-g8d 8 วันที่ผ่านมา

    Good information ❤ ARJ

  • @beatsofnaturee
    @beatsofnaturee 8 วันที่ผ่านมา

    Good information

  • @artofdhanishshanavas5549
    @artofdhanishshanavas5549 9 วันที่ผ่านมา

    👏👏👏

  • @artofdhanishshanavas5549
    @artofdhanishshanavas5549 9 วันที่ผ่านมา

    Informative 👏👏👏👏👏