നഷ്ടപ്പെട്ട നിങ്ങളുടെ കുട്ടിക്കാലം! Get Back Your Childhood Mindset
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Connect with us
Facebook: / cinemagic.malayalam
Instagram: / cinemagic.official
Contact us - connectcinemagic@gmail.com
---------
Reference
---------
Additional Music
'childood' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com
"നിങ്ങളുടെ ജീവിതം ഇത്ര മനോഹരം ആയത് എന്ന് മുതലാണ്...?"
എന്ന് ഭാവിയിൽ ആരെങ്കിലും ചോദിച്ചാൽ, "ഈ വീഡിയോ കണ്ട നാൾ മുതൽ ". എന്ന് പറയാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ... ✌🏻
Thanks cineMAGIC. ❤
❤
❤
90s kids ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ലൈക്ക് 👍👍 ഓണ പരീക്ഷ കഴിഞ്ഞുള്ള അവധിക്ക് കൂട്ടുകാരോടൊപ്പം മഞ്ചാടി പെറുക്കാൻ പോയതും, വയലിലെ നടത്തവും,കുളത്തിലെ കുളിയും, പാള വലിച്ചുകെട്ടിയുള്ള വണ്ടിയും, കള്ളൻ പോലീസ് കളിയും, 10 പൈസയുടെ നാരങ്ങാ മിഠായിയും , ദൂരദർശനിലെ ചിത്രഗീതവും , ജയ് ഹനുമാനും, പാർലേജി ബിസ്ക്കറ്റിൻ്റെ മണവും..... അങ്ങനെ ഗ്രഹാതുരത്വമുണർത്തുന്ന ആ മധുര നിമിഷങ്ങൾ ഇന്നും ഹൃദയത്തിൻ്റെ ചെപ്പിൽ സൂക്ഷിക്കുന്നു ❤ ആ ഓർമ്മകളെ തിരികെ വിളിച്ചുണർത്തിയതിന് നന്ദി 😊
Yes എന്ത് അത്ഭുതമായാണ് ആ കുട്ടി കാലത്തിലേക്ക് പോയത്❤❤❤❤❤❤❤❤
Bro❤️🩹
തീർച്ചയായും 👍
@@ANANTHASANKAR_UA nan oru electronics student anu pine ചേട്ടന്റെ subscriber anu🤌🏻
2k kids like❤😊
ഒരു കൂട്ടം യുവാക്കളുടെ തലവര തന്നെ മാറാൻ പോകുന്നു...വലിയൊരു പ്രയാണത്തിലേക്ക് ചുവടുവയ്ക്കുന്ന Cinemagic ടീം ന് പ്രാർത്ഥനകളും ആശംസകളും❤❤
പറയാൻ വാക്കുകൾ ഇല്ല.. കണ്ണ് നിറഞ്ഞു പോയി.. തങ്ങളുടെ വ്യൂവേഴ്സിനോട് 100% നീതി പുലർത്തുന്ന ഒരേ ഒരു cinemagic ❣️
കണ്ണടച്ചുകൊണ്ട് എല്ലാം കേട്ടപ്പോൾ ഞാനറിയാതെ തന്നെ എന്നിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു. അത് അനിയന്ത്രിതമായിരുന്നു. ഞാനറിയാതെ തന്നെ ഞാൽ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഈ പ്രപഞ്ചം എനിക്കു വേണ്ടി എന്തൊക്കെയോ അത്ഭുതങ്ങൾ കരുതിവെക്കുന്നുണ്ട്. എൻ്റെ കൂടെ തന്നെയുണ്ട് ഈ പ്രപഞ്ചം....
Enikkum same 😳😳😳
YOU ARE GOD❤
Same 👍🏻😮
💯
എന്റെയും കണ്ണിൽ നിന്ന് കണ്ണു നീർ വന്നു അത് എന്റെ മനസിനെ കഴുകി എടുത്തു....thank you cinemagic ❤
ഞങ്ങടെയൊക്കെ ഇമോഷൻ വിറ്റ് ക്യാഷ് ഉണ്ടാകുന്ന ചാനൽസിൽനിന്നും നിങ്ങൾ എത്ര വേറിട്ട് ചിന്തിച്ചു ❤🙂
Absolutely correct bro♥️🥲
👌🎉🎉🎉🎉
Exactly 💯
Shathiyam
ഞാൻ ഒരു വിജയി ആണ്. ഞാൻ എന്തെല്ലാം ആഗ്രഹിക്കുന്നോ അതെല്ലാം ഞാൻ നേടി എടുക്കും.. എൻ്റെ ജീവിതം നിറങ്ങളാൽ നിർമ്മിതമാണ്... ഞാൻ തിരിച്ചു വരും...ജീവിക്കാൻ ഉള്ളതാണ് ജീവിതം...നന്ദി❤
❤
ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസിൽ വല്ലാത്ത ഒരു സന്തോഷം' കണ്ണുകളിൽ നീർ തുള്ളികൾ വന്നലിഞ്ഞു ചേർന്നു.❤ പുതിയ പ്രതീക്ഷകൾ മനസ്സിനെ കുളിരണിയിക്കുന്ന ഫീൽ🫰
ഇത്രയും നാളുകൾ യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു തലത്തിൽ നമ്മുടെ തലച്ചോറിനെ എത്തിക്കാൻ കഴിഞ്ഞ ഒരു youtube ചാനൽ ഇതായിരിക്കും. 💯✨
Dear Cinemagic, നിങ്ങൾ നിങ്ങളുടെ Subscribeസിനോട് 💯% commitment കാണിക്കുന്നുണ്ട്, I really appreciate it, Hats off ❤
Yes, l agree with you💯
❤
*Hats off
@@amarjith04 Thanks buddy ❣️
❤❤
3 വർഷമായി ഞാൻ cinemagic ന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അന്നത്തെ പോലെ ഇപ്പയും ഒരേ ഫീലാണ്. Cinemagic❤️🤍
Same ❤️❤️
നമ്മുടെ പ്രശ്നങ്ങൾ പ്രണങ്ങളാണ്. പക്ഷെ നമ്മുടെ താഴേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി അപ്പോൾ മനസ്സിലാകും നമ്മൾ എത്ര ഭാഗ്യവാൻ മാരാണെന്ന്. കിട്ടിയതിന് തൃപ്തി പെടാനും അത് തന്നതിന് GOD നോട് നന്ദി പറയുക ബാക്കി എല്ലാം നമുക്ക് മാറ്റി എടുക്കാൻ കഴിയും 🫂 Always be Happy..
ഇന്ന് social media എന്ന് പറയുന്നത് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ് vibe ഉണ്ടാക്കി സ്വന്തം കുറവുകൾ മറച്ചുവച്ചു, സന്തോഷിക്കുന്നതിനു പകരം real positive vibe എങ്ങനെ ഉണ്ടാക്കണമെന്ന് പറഞ്ഞു തന്ന cinemagickinn അഭിനന്ദനങ്ങൾ ❤🎉😊
Social mediayile +ve sidelum anu nigal ippo ullathu
ചില സിനിമകളെക്കാൽ മികച്ച വീഡിയോ ഇറക്കുന്ന മാജിക് ചാനൽ...❤
Cinemagic ❤❤
Wow... ഗംഭീരം...💫😮🪄
ആരും ചിന്തിക്കാത്ത ഇത്തരം വിവരണങ്ങൾ കേൾക്കുവാൻ വേണ്ടിയാണ് ഞങൾ ഈ ചാനലിൻ്റെ പുറകേ കൂടിയത്...🥰
👍
❤@@Asif-Fp9gR188
@@Asif-Fp9gR188 ❤️
👍
First salute... കണ്ണ് നിറഞ്ഞു ❤ കമന്റ് ചെയ്യുന്നു... എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും...childhood ഒരു രക്ഷയും ഇല്ല..❤❤❤❤❤
എല്ലാ കാര്യത്തിലും നെഗറ്റിവ് മാത്രം ചിന്തിച്ച്, എന്നെ കൊണ്ട് ഒന്നിനും പറ്റില്ല എന്നൊരു മൈൻഡ് സെറ്റ് വെച്ച് കൊണ്ടാണ് ഞാൻ ജീവിച്ചു പോകുന്നത്. പ്രത്യേകിച്ചൊരു കഴിവില്ല, പുതുതായി എന്തേലും പഠിക്കാൻ കഴിയുന്നില്ല, ഒറ്റക്ക് എന്തേലും ചെയ്യാനോ തീരുമാനം എടുക്കാനോ കഴിയുന്നില്ല പേടിയാണ്. എന്ത് ചെയ്യാനും മറ്റൊരാളെ ആശ്രയിക്കണം,മറ്റുള്ളവരോട് മടുപ്പില്ലാതെ സംസാരിച്ചിരിക്കാനോ എന്നെ കൊണ്ട് സാധിക്കുന്നില്ല. എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് ജീവിക്കുന്നത്. നിങ്ങളുടെ ഈ വീഡിയോ എല്ലാവരേയും പോലെ എനിക്കും ഗുണം ചെയ്യണേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഈ ഒരു ജീവിത ഷൈലിയിൽ നിന്നും മാറ്റം വരണേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട്. ❤
Same bro ente avasta itha
Same bro. Njan oru failure aayi enikk thanne tonan tudanya divasam...njn ellathilum fail aakan tudangi 😊
Atomic habits / or power of habits book onnu vayichu nokiye
Njanum ingane thanne.. Onninum patila enna thonal.. Endu cheyyanum pedi..
പറയാൻ വാക്കുകൾ ഇല്ല... കണ്ണുനിറഞ്ഞുപോയി 🥹🫡..കുട്ടികാലത്തു സുഹൃത്തുക്കളുമൊത്തു കടലിൽ കളിച്ചതും എന്നും അതിരാവിലെ പലസ്ഥലങ്ങൾ കാണാൻ പോയതും മാങ്ങാ പറിച്ചതും ക്രിക്കറ്റിൽ കളി ജയിപ്പിച്ചതന് സുഹൃത്തുക്കൾ എന്നെ അഭിനന്ദനങ്ങൾ നൽകിയതും ..ഒരുപാട് നന്ദി യുണ്ട് 🙏🙏🙏
Super ❤
ആദ്യായിട്ടാണ് എന്റെ മനസും ശരീരവും ഇത്ര relaxed ആയിട്ട് എനിക്ക് അനുഭവപ്പെട്ടത്.. എന്തോ ഒരു പോസറ്റീവ് vibe കിട്ടിയപോലെ .. കുറെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒന്ന് ആദ്യാമായിട്ടാണ്... പിന്നെ ഈ കമന്റ് ഇടാനും പ്രചോദനം ആയി സിനിമാജിക്... Thanks a lot❤Keep Going☺️✨️
Ee video kanda ee oru moment njan life il orikkalum marakkillaa...break up aayi over thinkil aayirunnu njan....ippo relationship avasaanichittu 6 months aayi.athu maatramalla...jeevithathile utharavaadhithangal koodiyathode totally down aanu njan. But sathyam parayaallo.enikku aa pazhaya kuttikkalathilekku pokan patti.adyam aayi ee video kandathu kond concentrate cheyyan paadaayirunnu...but njan iniyum kaanum....njan nalla santhoshavaanaanu.enne snehikkanum enikku snehikkanum orupaadu aalukal und ente chuttum.enikku athu mathi.thank u cinemagic❤.
ചെറുപ്പം മുതൽ ഞാൻ ഒരു പാവപ്പെട്ട വീട്ടിൽ ആയിരുന്നു കഴിഞ്ഞിരിന്നത് എനിക്ക് 25 age ആകുന്നതു വരെ ഞാൻ വിശ്വസിച്ചിരുന്നത് എനിക്കും ഒരു നല്ല കാലം വരാൻ ഉണ്ട് എന്നായിരുന്നു..എന്നാൽ ഇന്ന് എനിക്ക് 30 വയസ്സ് ആയി ഇപ്പോൾ എനിക്കു അങ്ങിനെ ഒരു നല്ല കാലം ഇല്ല എന്ന് വിശ്വസിക്കുന്നു..അന്ന് നല്ല വീട് ഇല്ലായിരുന്നു ഇന്ന് വീട് ഉണ്ട് ഒരുപാട് കടങ്ങളും..അതെല്ലാം തീർക്കാൻ ഇന്ന് കുടുംബവും കൂട്ടുകാരും എന്റെ മോളെയും വിട്ടു പ്രവാസി ആയി..ഇപ്പോൾ എന്റെ അതെ പ്രയാസങ്ങളുമായി കഴിയുന്ന ആളിന്റെ അതെ കട്ടിലിന്റെ താഴത്തെ കട്ടിലിൽ കിടന്നു ഈ വീഡിയോ കാണുന്നു..ഒരു നല്ല കാലം വരാനുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്
Middle class mans ellam angane thanne bro pala ishtangalum nammade passion ellam vendenn vekkandi varum ellam kudumbathin vendi mathram.ithinidayil nammal Elam padikkum
Same അവസ്ഥ
Bro ellam sheri avum ❤
Follow your passion otherwise you will become a rat of the society
@@gamixxer athokke cheriya prayathil thonnum randattavum kooti muttikanayi chilappo passion okke vidandi varum
Most underrated TH-cam channel in Kerala ❤️✨
ഞാൻ കരഞ്ഞിട്ട് ഏതാണ്ട് 4 to 5 വർഷം ആയി വീഡിയോ 19:13 ആയപ്പോൾ കണ്ണുകൾ തന്നെ നിറഞ്ഞ ഒഴുകി. എനിക്ക് എന്ത് സംഭവിച്ച പോലും എനിക്ക് അറിയില്ല. പക്ഷെ എന്തൊക്കയോ ഉള്ളിൽ മാറാൻ ആഗ്രഹിക്കുന്നു. നന്ദി cinemagic. എനിക്ക് മാറണം.
😢😑😐😪😥😥😥
ഇനി ഒരിക്കലും തിരിച്ചുപോവാൻ കഴിയാത്ത ആ പഴയ കാലത്തിലേക്ക് എന്റെ ഓർമകളെ കൊണ്ടുപോയതിന് ഒരുപാട് നന്ദിയുണ്ട്..❤
ആദ്യത്തെ സിനിമാജിക്ക് വീഡിയോ കണ്ടപ്പോൾ തന്നെ മനസിന്റെ ഉൾതലങ്ങളെ ആഴത്തിൽ സ്പർശിച്ചിരുന്നു.. പിന്നെ അതിയായ ആനന്ദം പകരുന്ന അനുഭൂതിയായി മാറുകയായിരുന്നു അടുത്തടുത്ത വീഡിയോകൾ ഓരോന്നും കാണുമ്പോഴും, അത് ഓരോരുത്തർക്ക് കാണിച്ച് കൊടുക്കുമ്പോഴും.. ഇത്രയേറെ നമ്മുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിയുക, ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറക്കാൻ സാധിക്കുക എന്നത് അത്ഭുതം തന്നെയാണ്.. ഒരുപാട് നന്ദി.. ടീം സിനിമാജിക്ക്.....
പറയാൻ വാക്കുകൾ ഇല്ല. .. വളരെ അധികം ആസ്വദിപ്പിച്ചു. . ചിന്തിപ്പിച്ചു. ..ഓർമ്മങ്ങളിലേക് കൊണ്ടുപോയി. ..മാറി ചിന്തിക്കാനുള്ള പ്രചോധനം നിങ്ങൾ തന്നു
നന്ദി ❤️
Thank U Cenimagic 💓എന്റെ മനസ്സ് തേടി കൊണ്ടിരുന്ന ഒരേ ഒരു കാര്യം ഇതു തന്നെ ആയിരുന്നു . പണ്ട് ഒരു കടൽ കണ്ടാൽ പോലും സ്വർഗത്തിൽ എത്തിയ അനുഭൂതി ഉണ്ടായിരുന്നു, ഒരു മിട്ടായി കഴിക്കാൻ വല്ലാത്ത കൊതി ആയിരുന്നു, അതുപോലെ ചുറ്റു പാടും ഉള്ള കാര്യങ്ങൾ ആകാംഷയോടെ പഠിക്കാൻ മറ്റുള്ളവരിൽ നിന്ന് അറിവുകൾ കണ്ട് അനുകരിക്കാൻ ഒക്കെ നല്ല മിടുക്ക് ആയിരുന്നു. എന്നാൽ ഇപ്പോ ഒരു വല്ലാത്ത അവസ്ഥ യാണ് ഒരു emotions ഉം ഇല്ലാത്ത അവസ്ഥ ഒന്നിനോടും താല്പര്യം ഇല്ലാത്ത അവസ്ഥ എന്താണ് മുന്നോട്ട് ചെയ്യേണ്ടത് എന്ന് വെക്തമായി അറിയാമെങ്കിലും ഒരു തവണ പോലും അത് ചെയ്യില്ല നിയന്ധ്രിക്കാൻ പറ്റാത്ത അത്ര മടി.😓 എന്റെ ഈ അവസ്ഥയിൽ ഒരു dr നെ പോയി കണ്ടാലോ എന്ന് വരെ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. അതു പോലെ എന്നും ആഗ്രഹിക്കും ആ പഴയ കുട്ടിക്കാലത്തെ കൗതുകവും ആകാംഷയും ഊർജവും ഒക്കെ മനസ്സിന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന്. 😌😌 എന്നെപ്പോലെ മാനസീക അവസ്ഥയുള്ളവർക് cenimagic ഒരു ആശ്വാസം ആകട്ടെ എന്ന് ആശംസിക്കുന്നു ❤❤🙌
You said what exactly I want to say❤
എന്റെ ജീവിതത്തിലെ സന്തോഷം തകർന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നതും ഇതേ തുടർന്ന് കമന്റ് ചെയ്യുന്നതും എന്റെ ജീവിതത്തിൽ ആ പഴയ സന്തോഷം തിരിക്കെ കിട്ടുമെന്ന പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി.... എല്ലാം ശെരിയാകുമായിരിക്കും.. 🙏
തിരിച്ചുകൊണ്ടുപോയി ആ കാലഘട്ടത്തിലേക്ക് വീണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അടുത്ത വീഡിയോ 🎉
ദൈവത്തോട് മറ്റൊരാൾക്ക് വേണ്ടി ഇത്ര അധികം കണ്ണുനീരോടെ, നിറഞ്ഞു കവിഞ്ഞ നന്ദിയോടെ പ്രാർത്ഥിക്കുന്നത് ആദ്യം ആയാണ്. നിങ്ങള് എൻ്റെ ആത്മാവിൽ തൊട്ടു.ഈ വീഡിയോക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം നിറഞ്ഞു കവിഞ്ഞ് അനുഗ്രഹിക്കട്ടെ,നിങളുടെ ജീവിത കാലം മുഴുവൻ നിങ്ങൾക്ക് നന്മ വരട്ടെ.☘️🌼☘️🌼☘️🌼☘️
നന്ദി ഉണ്ട് സിനിമാജിക്❤🥹🥺.എന്റെ ഈ മൈന്ടസെറ്റ് എങ്ങനെ മാറ്റുമെന്ന് എനിക്കറിയില്ലായിരുന്നു ഈ വീഡിയോ കാണുംവരെ.
ആരോട് ഇതിനെ പറ്റി പറയണമെന്നോ ആരോട് സഹായം ചോദിക്കണമെന്നോ അറിയില്ലായിരുന്നു. എന്നാൽ ഇപ്പൊ എനിക് ഒരു വിശ്വാസ മുണ്ട് എനിക് മാറാൻ സാധിക്കും സിനിമാജിക് എന്ന ഗുരു ഉളളത് കൊണ്ട്.
ഓരോ പ്രേക്ഷകന്റെയും മനസ് അറിഞ്ഞ് വേണ്ടത് നല്കിയ സിനിമാജികിന് നിറകണ്ണുകളോടെ ഒരായിരം നദി ❤
സൂപ്പർ
വിടർന്ന പൂക്കളെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞത് വളരെ ചുരുക്കം ആയിരുന്നു.... വാടിയ പൂക്കളുടെ ഓർമകൾ കൂടുതലും....അത് കൂടുതലും എൻ്റെ ചെറുപ്പത്തിൽ നിന്നും.... നല്ല ഓർമകളിലേക്ക് പോകാൻ നോക്കിയപ്പോൾ ഒന്നും മനസിലേക്ക് തെളിഞ്ഞ് വന്നില്ല... എന്നാൽ ഇതിൽ പറഞ്ഞ അത്രയും സന്തോഷം ഉള്ളത് ഒന്നും അല്ലേലും ആദ്യമായി എൻ്റെ handwriting ിന് ടീച്ചർ അഭിനന്ദിച്ചത് മാത്രമാണ് മനസിലേക്ക് വന്നത്...പക്ഷെ ദുരനുഭവം വന്നപ്പോൾ അറിയാണ്ട് പൊട്ടി കരഞ്ഞു പോയി.... അത്രയും ചെറിയ പ്രായത്തിൽ നടന്നത് (എകദേശം 5 or 6 വയസ്സ്) ഇപ്പോഴും ഉള്ളിൽ ഉണങ്ങാതെ കിടക്കുന്നു എന്ന് മനസിലായി....
ഞാൻ ഇതുവരെ ഒരു youtube channel membership എടുത്തട്ടിലാ first time and this is worth for me ❤️
നിങ്ങളുടെ അവതരണവും ശബ്ദവും വളരെ നല്ലതാണ് ഇത്തരം വീഡിയോ സിനിമാജിക്കിൽ മാത്രമേ കാണാൻ കഴിയൂ
ഇനിയുള്ള ദിവസങ്ങളിൽ ഇത് തുടരാൻ ഞാൻ തിരുമാനിച്ചു. എന്തോ ഒരു വല്ലാത്ത ഫീൽ എനിക്ക് തോന്നി അതിനാലാണ് ഞാൻ ഈ കമന്റ് ഇട്ടത് 😃😃😃. thank you cinemagic❤️❤️❤️❤️
അങ്ങനെ ഒരു mail അയക്കാൻ തോന്നിയ അദ്ദേഹത്തിന് ഒരുപാട് നന്ദി. അതുകൊണ്ട് cinemagic ന്റെ ഒരു പുതുമായാർന്ന വീഡിയോ കാണാൻ സാധിച്ചു. ❤️
ചെറുപ്പത്തിൽ തോന്നി വേഗം ഒന്ന് വലുതാവാൻ. വലുതായപ്പോൾ തോന്നുന്നു ചെറുപ്പകാലം തന്നെയായിരുന്നു നല്ലതെന്ന് 😔
TH-cam എന്നാ Social Media- യിൽ ഒരു നല്ല ചാനൽ ഉണ്ടെങ്കിൽ അതിൽ ഒന്ന് Cinemagic ആയിരിക്കും. 17:30 അവസാനം നിങ്ങൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു... ❤❤
ഞാൻ എന്നും ഖുർആൻ വായിക്കാറുള്ള വ്യക്തിയാണ്. ഖുർആൻ എനിക്കു പറഞ്ഞു തന്ന സത്യത്തിലേക്ക് കൂടുതൽ വേഗതയിലെത്താൻ നിങ്ങളുടെ ആശയങ്ങൾ എന്നെ സഹായിക്കാറുണ്ട്.
Thank you very much cenemagic
ഇത് നിങ്ങളുടെ ഏറ്റവും നല്ല വീഡിയോ ആണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരേ അധികം നന്ദി ഉണ്ട്.
ലോകത്തെ പറ്റി കൂടുതൽ അറിയാനുള്ള ഉൾപ്രേരണ ഉം ആകാംഷയും കൂടിയത് കൊണ്ട്
ഒരു lower middle class കുട്ടിക്ക് വരാവുന്ന എല്ലാ പ്രശ്നങ്ങളും എനിക്കുന്നുണ്ട് അതിലേറെ
എന്നാലും പ്രതീക്ഷ കൈ വിടാതെ അത് തുടരുന്നു 😌✨💞
എന്റെ പൊന്നോ.. തകർന്നു പോയി കൊണ്ടിരുന്ന എന്റെ മനസ്സിൽ, നല്ല കുറെ ഉണർവ്... Love u cinemagic ❤ new chapter begins 🫣
കേട്ടിരിക്കാൻ എന്തൊക്കെക്കെയോ ഒരു രസം 😀
ഇതുപോലൊരു content ഇന്നേവരെ എവിടെയും കണ്ടിട്ടില്ല. വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.......... ഒരു സ്ഥിരം വ്യൂവർ ❤
സത്യം പറഞ്ഞാൽ എല്ലാ ആയ്ചകളിലും മോട്ടിവേഷൻ കാണുക motivate ആവുക. പഠിക്കുക. പക്ഷെ ആ മോട്ടിവേഷനു വെറും ഒരു ആഴ്ചതെ അല്ലെങ്കിൽ ഒരു മൂന്നു ദിവസം വരെ ആയുസ്സ് ഉണ്ടാവാറുള്ളു. എന്നാൽ ഇപ്പൊ. ഞാൻ ഉള്ളു തുറന്നു പറയുകയാണ്. ഇന്ന് മുതൽ പഠിക്കാണ്. ഇതൊരു മാറ്റിപിടിക്കൽ ആകട്ടെ love you cinimagic❤
പിന്നല്ല......🎊🎉
ഒരിക്കലും തിരിച്ച് കിട്ടാത്ത ആ കാലം എന്ന് പറഞ്ഞതിനെ, തിരുത്തി എഴുതുന്ന ഈ കാലം..
നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടു ആ കാലം
അതിമനോഹരം ആകട്ടെ.. ആ വസന്തകാലം ഇനിയും...🌈🦋
നിങ്ങളോടു ഭയങ്കരം ആരാധന ഉള്ള ഒരു ആളാണ് ഞാൻ.. ഒന്നു നിങ്ങളുടെ ഒരു ഫോട്ടോ,എവിടെയാ നിങ്ങളുടെ ജില്ല എന്ന് ഒന്നു പറഞ്ഞാൽ സന്തോഷം ആയിരുന്നു 🙏🏻. പിന്നെ ഇന്നത്തെ വീഡിയോ ഒരു മെഡിറ്റേഷൻ യോഗ ചെയുന്ന ഒരു ഫീൽ ഉണ്ടയിരുന്നു.എന്തായാലും സൂപ്പർ. ഇതു പോലുള്ള വീഡിയോസ് ഇനിയും ഉണ്ടാവട്ടെ 👌🏻👌🏻
പലരും പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള കാര്യം ആണ്....കുട്ടികാലം ആണ് നല്ലത് ....വലുതാവണ്ട എന്ന്...എല്ലാവരും ഇപ്പോഴത്തെ time enjoy ചെയ്യാതെ ppast future ഒക്കെ ഓർത്തു നല്ല സമയം നഷ്ടം ആകുന്നു..... സോഷ്യൽ മീഡിയ ഇതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്...ഓർക്കുക ഇന്ന് ഇപോ ഒള്ള സമയം മാത്രം ആണ് നമുക്ക് ഉള്ളത്.
ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്. എന്റെ ചിന്തകൾ എന്നെ വല്ലാതെ ഒറ്റപ്പെടുത്തിയ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. നല്ല പ്രായത്തിൽ കൂലിപ്പണി എടുത്തു നടന്നപ്പോൾ ചിന്തിച്ചിരുന്നു എനിക്ക് ഒരു നല്ല കാലം ഉണ്ടാവുമെന്നും രക്ഷപെടും എന്നും ഒക്കെ. പലതും നോക്കി എല്ലാത്തിലും തോറ്റുപോയി 😢. ഇപ്പൊ 33 വയസ്സായി ഇനി ഒരു നല്ല കാലം അത് ഉണ്ടാവുമെന്ന് തോന്നുന്നുമില്ല.അസുഖങ്ങൾ ശരീരത്തെയും ചിന്തകൾ മനസിനെയും കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നു. ഈ വീഡിയോ എന്റെ മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി. എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് എന്റെ മനസ്സെങ്കിലും തിരിച്ചു കിട്ടും എന്ന് വിശ്വസിച്ചു കൊണ്ട്.....
🤍❤🤍
എല്ലാം ശരിയാകും. ഒന്ന് വെയിറ്റ് ചെയ്യേ❤❤. 😊
This channel is my best channel ever, ഞാൻ എന്ത് കാര്യം ചിന്തിക്കുന്നോ അതിനുള്ള video ഈ ചാനലിൽ വന്നിട്ടുണ്ടാകും, very help full,
My suggestion :മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു മൊബൈലിന്റെ ഡാർക്ക് സൈഡിനെ കുറിച്ച് അങ്ങനെയുള്ള behind dark things ഉള്ള വീഡിയോസ് ചെയ്യണം😇
ഇതു പോലെ ഉള്ള അവതരണവും subject ആണ് cinemagic നെ മറ്റു channeliൽ നിന്നും വ്യത്യസ്ത മാക്കുന്നത്. ❤👌
ജീവിതം പഠിച്ചു തുടങ്ങിയപ്പോൾ തൊട്ട് ഉള്ള എന്റെ ആഗ്രഹമാണ് ഈ വീഡിയോ യിൽ എനിക്ക് കാണിച്ചു തന്നത്.. കുട്ടികാലത്തെ പോല്ലേ ഒന്നിനേം പേടിക്കാതെ നടന്ന ആ കാലഘട്ടം തിരിച്ചു കിട്ടാൻ.. അന്ന് ചെയ്ത പല കാര്യങ്ങളും തിരുത്താൻ ഒരു അവസരം കിട്ടിയിരുന്നേൽ എന്ന് ആഗ്രഹിച്ചിട്ട് ഉണ്ട്.. അത് അസാധ്യം ആണെന്ന് അറിഞ്ഞിട്ടും ഞാൻ വെറുതെ ചിന്തിച്ചിട്ടുണ്ട്... അത് മറികടക്കാൻ നിങ്ങൾ ഒരു കാരണമാവട്ടെ.. ❤️❤️
ഈ വീഡിയോ ൽ നിങ്ങൾ എന്റെ മനസ്സിനെ ഗൈഡ് ചെയ്തത് പോലെ ഞാൻ പോലും എന്റെ മനസ്സിനെ ഗൈഡ് ചെയ്തിട്ടില്ല.
perfect ന്ന് വച്ച perfect 😇♥️
ഇത് കണ്ണ് അടച്ചു കൊണ്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നുണ്ട് thank you so much❤
എനിക്ക് ശരിക്ക് relax അവാൻ കഴിഞ്ഞില്ല. അതുകൊണ്ടായിരിക്കണം ഒന്നും ഫീൽ ചെയ്തില്ല. Childhood ലെ ഏറ്റവും നല്ല അനുഭവം ഒന്നും ഓർമയിൽ വന്നില്ല. 1st ചെയ്തത് കൊണ്ട് കൂടിയാവാം.
എങ്കിലും ദിവസം നിങ്ങൾ പറഞ്ഞത് പോലെ ചെയ്ത് നോക്കണം.
Anyway thank you Cinemagic for this❤❤
You always value the subscribers
Me too🙂🫂
@@shamill_77 Daily cheythu nokku
നിങ്ങളുടെ മനോഹരമായ ജീവിതത്തിലെ മനോഹരമായ ഒരു അധ്യായമാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഇനി നിങ്ങളുടെ ജീവിതം മനോഹരമല്ലെങ്കിൽ അത് മനോഹരമാക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം.
Thanks & a lot of respect brother ❤😭
എൻ്റെ തലച്ചോറിനെ നിയന്ത്രിക്കാൻ ഇങ്ങനെയുള്ള വീഡിയോ എന്നെ സഹായിക്കുന്നു. Cinimagic ഇതുപോലുള്ള വീഡിയോകൾ ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു
Cinemagic നിങ്ങൾ വേറൊരു ലെവൽ ആണ്,ഇതൊന്നു ട്രൈ ചെയ്ത് നോകാൻ എൻ്റെ മടിയനായ മനസു പറയുന്നു.
*_Relax ചെയ്യുമ്പോൾ ഉള്ള Experience_* 😲✨
*_Adipoli Aayirunnu_* ❤
സുന്ദരമായ പൂവിനെ നോക്കിയപ്പോൾ ഞാൻ എൻ്റെ ചെറുപ്പകാലത്തെ ഓർമ്മയിലേക്ക് എന്ത് അത്ഭുതമായാണ് പോയത്
❤❤❤❤❤❤❤
വാടിയ പൂവിനെ നോക്കിയപ്പോൾ കുറച്ച് വിഷമകാലവും അത്ഭുതം❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ വീഡിയോ, ഞാൻ ഇന്ന് മുതൽ 20ദിവസം ഇ വീഡിയോ കേൾക്കും, അത് പോലെ പുതിയത് എന്തെങ്കിലും ചെയ്യും ❤
പറയാൻ വാക്കുകളില്ല, മനോഹരം അതിമനോഹരം, feel so good❤❤❤
I'm so proud to be a subscriber of this channel 🥰❤️ ente friendsnum cousinsinum ellam njan cinemagic recommend cheyyarund. Ee channelile videos kanumbo sherikkum oru magical worldil enna pole aan .vere onnum mindilekk verilla. Athinulla reason presentationum team workum nammal kelkkunna ee manushyante voicum okke tanneyan 😊❤️( ith ee channelile nte first comment aan) you guys are 💎!
ചേട്ടൻറെ ഈ വീഡിയോ കണ്ടപ്പോൾ എന്തൊക്കെയോപുതിയതായിട്ട്എൻറെ ജീവിതത്തിൽവന്ന പോലെ തോന്നുന്നു ചെറുതായിട്ട് എൻറെ കണ്ണുനിറഞ്ഞു❤❤❤❤
🙌🏻കണ്ണടച്ച ആ നിമിഷങ്ങൾ തികച്ചും വർണനങ്ങൾക് അധീതമാണ്... ❤️
Haa
ഞാൻ കൊറിയയിൽ ജോലി ചെയ്യുന്നു. Cine magic തുടങ്ങിയ കാലം മുതലേ ഇതിന്റെ subscriber ആണ്. 90 കാലഘട്ടത്തിൽ ജനിച്ച എനിക്ക് കുട്ടികാലത്തെ ഓർമകളുടെ കാര്യത്തിൽ പഞ്ഞo ഒന്നും കാണില്ലല്ലോ. മനസിനെ എപ്പോഴും അലട്ടുന്ന ചില പ്രശനങ്ങൾ ഉണ്ടെന്നു എനിക്ക് തന്നെ തോന്നാറുണ്ട്. അതിലേക്കുള്ള വഴി തെളിഞ്ഞ പോലെ. 😊
മറ്റു വീഡിയോസിൽ നിന്നും ഇതിനുള്ള പ്രത്യേകത ഇത് കാണുന്ന പ്രേക്ഷകരുടെ mind relax ആകുന്നുണ്ട്. കണ്ടുകഴിഞ്ഞപ്പോൾ ജീവിതത്തെ കുറച്ചുകൂടി പോസിറ്റീവ് ആയി കാണാൻ കഴിയുന്നുണ്ട് 💖💥💖
Ente jeevithathil eethrayum excited aayitum happy aayittum oru channelile videos kandatila. Njan notification kkanubol eethra excited aanenn ariyumo. Thank u my favourite channel cinemagic♥️
ഇത്തരത്തിലുള്ള ഒരു video ഞാൻ സിനിമാജിക്കിൽ നിന്ന് പ്രതീക്ഷിച്ചില്ല. Keep up the good work!! 🎉💜
മറ്റുള്ളവരെ വിറ്റ് ജീവിക്കുന്നവർക്ക് ഇടയിൽ ഇത് ഒരു rare piece ആണ്
ഇത് വരെ ഒരു വീഡിയോ കും കമന്റ് ചെയ്യാത്ത ഞാൻ ഞാൻ സിനിമാജിക്കിനെ കുറിച്ച് കമന്റ് ചെയ്യാൻ വന്നപ്പോഴാണ് നിങ്ങൾ കമന്റ് ചെയ്യാൻ പറഞ്ഞു കൊണ്ടുള്ള ഭാഗത്തെക്കു എന്തുന്നത് 🫣❤ എന്തായാലും ഈ ചാനെൽ ഇത്രേം കാലം കണ്ടില്ല എന്നൊരു ഉ വൈകി പോയി. ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും പഠിച്ചു ഒരുപാട് 🤩
എന്റെ മനോഹരമായ കുട്ടിക്കാലത്തേക്ക് കൊണ്ടുപ്പോയതിന് നന്ദി 😊
എപ്പോളും ആലോചിക്കുമാരന് കുട്ടികാലത്തെ mentality എങ്ങനെ മാഞ്ഞു പോയന്ന്.. Thanks a lot 🥺❤️
Yes 😢
ഒരുപാട് സന്തോഷം 😊. അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഒരുപാട് ഓർമ്മകൾ മുന്നിലൂടേ കടന്നു പോയി. സന്തോഷം നിറഞ്ഞതും പിന്നെ സങ്കടവും 🥺
നമ്മൾ പുതിയ യാത്രക്ക് ഒരുങ്ങുകയാണ് cinemagic നോടൊപ്പം 🤗
Yes 🥹❤️
Thanks
Journaling nannaayi help cheyyum, ningalk eth type mindset aano vendath, athin venda kaaryangal, ningalk engane jeevikkanam, aarakanam, ennathallaam ezhuthivech ennum cheriya oru progress nadathuka,, aa progressum athil ezhuthivekkanam ange kurach kaalam kazhiyumbol ningalk Venda aa manushyan aayi ningal mariyeettundavum, 🎉 ithonnum njan cheyyarilla cheyyanam enn nalla agrahamund. Enthaayalum cheyyanam. Ee video kandappol totally oru different feel. Orikkalum mattullavare pole aakanam enn aagrahikkaruth ennan ente opinion. Ningalk Venda aa unique person ningal aavuka, Be you. Wishing you all the best on your long and wonderful life❤❤
The name is enough "cinemagic". Content🔥
Cinemagic, ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കണ്ടിട്ടുണ്ട്, എല്ലാ വിഡിയോസും സൂപ്പറാണ്. ഈ വീഡിയോ എല്ലാവർക്കും help ആക്കും
Naam chindikunnathinum appuram an nammal jeevikunna ee loham enn sherikum feel cheyyar und chila samayagalil. Chila salagal kanumbol.chila kariyagal kanumbol.ningalude videos kanumbol....🌍
19 വയസ് ആണ് എനിക്ക്, എൻ്റെ ഇത്രയും നാളത്തെ ജീവിതത്തിൽ ഒരിക്കൽ പോലും അനുഭവികത് പ്രിത്തേയ്ക് ഒരു ഫീൽ 💓💓💓
Thanks for bringing back 2d animation ❤
1st tym aanu oru channel subscribers nu vendi ithra mathram valiya karyangal cheyyunnath....ithinte pirakil pravarthikkunna oro alkkarkkum ente abhinadanangal...lot of love ❤❤❤
നിറയെ മഞ്ഞ പൂക്കൾ ഉള്ള പൂന്തോട്ടം കണ്ടവർ ആരൊക്കെ..? 🌻
🙋♂️
🙋♂️
Njan
✌️
18:20 sherikkum kannu niraju poyii..😊
Sathyam
നമ്മൾ എല്ലാവരും വലുതായി, എല്ലാം ഓർമ്മകളുടെ ചില്ലും കൂട്ടിൽ മനോഹരമായി ഇരുപ്പുണ്ട്
❤🎉
Thankyou universe 🪄
Great 🥺👏
Ithe agraham Law of attraction try cheyunnathinu vendi njan ith poloru meditation padich attempt nadathiyirunnu vicharichatu pole work aayilla
Enthano athil miss ayath ath ee vdo il ullath pole.. Alla und
But krithyamayi parayan ariyilla
Tnk u❤️
What a beautiful video.. Beautiful channel. Please upload videos constantly
I am not a frequent person who comments the TH-cam Videos, But I just want know who all are behind this channel.....Just one person or it's a team........Anyway this channel is a Miracle🎉🎉
Unexpected notification 😌🙏🏾🕺
favorite malayalam youtube channel ever
When things change inside you , things change around you 💫
Thambnail കണ്ട് വീഡിയോ കണ്ടതായിരുന്നു...ഞാൻ ആഗ്രഹിക്കുന്ന എന്തോ ഈ വീഡിയോയിൽ ഉണ്ടെന്ന് തോന്നി.അറിയാതെതന്നെ ഫുൾ ശ്രെദ്ധിച്ചു. ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഇനി എന്നും.......🎉
20:22 Goosebumps at the peak ❤
Bro continues video cheyyan sramikuu❤❤
Life is not simple, But it is beautiful ❤
കുറച്ച് നാളുകൾക്ക് ശേഷം മനസും ശരീരവും വളരെ ഫ്രീ ആയി. പുതിയൊരു ലോകത്തേക്ക് മനസ്സിനെ കൊണ്ട് പോവുന്നതിന് സിനിമാജിക്കിന് നന്ദി ❤
അടുത്തത് Law of Attraction 🧲 , Subconscious Mind video Chyamo 😊
Bro there is no law of attraction 😊 not scientific
@@adithyandeep5292 അതറിയില്ല പക്ഷെ അതിനെക്കുറിച്ചുള്ള contentകൾ കാണാൻ നല്ല Interesting ആണ്
Hi my name is Neeraj and i am a big fan of you love your video's!!
5:03 ▶️
16:33 ⏸️
16:44⏹️