അൻവർ പറഞ്ഞ യഥാർത്ഥ വിഷയത്തിന് ഹംസ മറുപടി പറയുന്നില്ല. സ്വർണ്ണം കള്ളക്കടത്ത് അത്യാനുനിക മെഷീൻ ഉണ്ടായിട്ടും കസ്റ്റംസ് പിടിക്കുന്നില്ല. കസ്റ്റംസ് പോലീസിന് വിവരം കൊടുക്കുന്നു. പോലീസ് സ്വർണ്ണം പിടിച്ചു പകുതി അടിച്ചു മാറ്റുന്നു. പകുതി സ്വർണ്ണം മാത്രം കസ്റ്റംസിനെ ഏൽപ്പിക്കുന്നു. അടിച്ചു മാറ്റിയ സ്വർണ്ണം പോലീസ്, കസ്റ്റംസ്, പിണറായിയുടെ ഓഫിസ് മാഫിയ എന്നിവരെല്ലാം കൂടി പങ്കിട്ടെടുക്കുന്നു. അങ്ങനെ ഇവരെല്ലാം കൂടി സർക്കാനു കിട്ടേണ്ട എക്സൈസ് ഡ്യൂട്ടി വെട്ടിക്കുന്നു. ഇതിനെ കുറിച്ചാണ് ഹംസ മറുപടി പറയേണ്ടത്. അൻവർ എന്ന വ്യക്തി അല്ല വിഷയം. അൻവർ ഉയർത്തിയ വിഷയമാണ യഥാർത്ഥ പ്രശ്നം.
നിവർത്തികേട് കൊണ്ട് വന്നവരാണ് ഭൂരിഭാഗവും- അടിമകൾ എന്ന് വിളിച്ച് പരിഹസിക്കരുത് പ്ലീസ്. പാർട്ടി കീഴിൽ ജോലി കിട്ടിയവർ... പാർട്ടി കിിഴിൽ ജോലി കിട്ടാനുള്ളവർ... പാർട്ടി കീഴിൽ വീട് കിട്ടാവുള്ളവർ... ചില പേപ്പറുകൾ ശരിയാകാനുള്ളവർ ഇതുപോലുള്ള കയറില്ലാ കെട്ടലിൽ കുടുങ്ങിയ സഖാക്കളാണ്...
കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ മറവിൽ അതിന്റെ ആശയത്തിന് എതിരെ പ്രവൃത്തിക്കുന്ന ഒരു കൂട്ടം നേതാക്കൾ കാട്ടിക്കൂട്ടിയ സത്യങ്ങൾ അൻവർ വിളിച്ചു പറഞ്ഞപ്പോൾ അതിന് മറുപടിപറയാതെ വ്യക്തി പരിഹാസങ്ങൾ നടത്തി ഇ പ്രായത്തിൽ വേണ്ടായിരുന്നു
എല്ലാ ഹംസ എംഡി എം എ പിടിക്ക് അല്ല ചെയ്തത് കുട്ടികളെ പിടിച്ചിട്ട് അവരെ പേരിൽ കേസ് ആക്കുകയാണ് ചെയ്തത് നീ എന്തിനാണ് പിണറായിക്ക് വേണ്ടി ഇങ്ങനെയും ബാധിക്കുന്നത്
കസ്റ്റമസ് അറിയാതെ ഒരു തരി സ്വർണ്ണം എയർപോർട്ട് നിന്ന് പുറത്തു പോരില്ല ഹംസാക്ക. എല്ലാവരും ഒത്തു കളിച്ചു സർക്കാരിന്റെ നികുതി പണം വേലി തന്നെ വിളവ്തിന്നുന്ന പണിയാണ് സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ അടിച്ചു മാറ്റിയത്. ഏകദേശം കാര്യങ്ങൾ ജനത്തിന് പിടികിട്ടിയിട്ടുണ്ട്. Insha Allah അടുത്ത തിരഞ്ഞെടുപ്പിൽ കേരള ജനത കാണിച്ചു തരും. അത് ഏറ്റുവാങ്ങാൻ ഹംസാക്കയും, വിജയ രാഘവനും ഉണ്ടാവണം. ആഭ്യന്തര വകുപ്പിലെ കെടുകാര്യസ്ഥത, RSSinu വേണ്ടി വീടുപണി ചെയ്ത ഉദ്യോഗസ്ഥ കൂട്ടുകെട്ട് ജനങ്ങൾ കിടയിൽ ഒരു പാട് കാലം പാർട്ടിയെയും മുന്നണിയെയും പിറകോട്ടു നയിച്ചു.അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പൊടുകൂടി കൗണ്ട് ഡൌൺ ആരംഭിക്കും. നിയമസഭ ഇലക്ഷനോട് കൂടി പള്ളിക്കാട്ടിലേക് എടുക്കാം.
വയസ്സായ അത്തം പിത്തം പറയും പക്ഷേ ഇയാൾ മനപൂർവ്വം വിശയത്തെ ചെറു ദാക്കാണ് Mr: ഹംസ തിരിഞ്ഞ് നിന്ന ആൾക്ക് തിരിച്ച് കൊട്ക്കാനാല്ല കൊട്ന്നത് ഒരു Kg ആണങ്കി കോടതിൽ കളവ് മുതലായി എത്തുന്നത് 120 പവൻ മാത്രം അറിയനുള്ള ആവേശം കാണൂല നിങ്ങൾക്കും പങ്ക് കിട്ടുണ്ടൊ പച്ച കളവ് പറയുമ്പോ കുറേ അടിമകൾ കയ്യടിക്ക്
പിടിച്ചു? പിന്നെതിനാ അവരെ സസ്പെൻറ് ചെയ്തത്? പിന്നെ എന്തേ സ്ഥലമാറ്റം?സ്വർണം പിടിക്കണം!അൻവറിന്റെ വീട്ടിലേക്കു അല്ല. പിണറായിന്റെ വീട്ടിലേക്കും അല്ല.,, സർക്കാരിന്റെ ഗജനാവിലേക്കുആണ് വരേണ്ടത്,, കസ്റ്റംസ് ആണ് പിടിക്കേണ്ടത്..
ഹംസക്ക നിങ്ങൾക്ക് കിട്ടാനുള്ള എല്ലാം കിട്ടിയില്ലേ, പകൽ പോലെ കുറ്റങ്ങൾ ആരോപിക്കപ്പെട്ടിട്ടും അതൊന്നു സത്യസന്ധമായ അന്വേഷണം നടത്താൻ പോലും കൂട്ടാക്കാത്ത ഏകാധിപതിയുടെ അടിമയായ നിങ്ങൽ ഒന്ന് മനസ്സിലാക്കണം ..ഇതൊന്നും വെളുപ്പിച്ചു മെഴുകാനുള്ള ചാർജ് ഇനി നിങ്ങൾക്കില്ല
It's the crime n ineptitude of PV n CPM leadership to admit people like Anver into CPM. Old CPM n PV's CPM are very different. Any criminal can join today's CPM if he has wealth!! That's the issue!!
സഖാവേ ങ്ങളപോലുള്ള സദരണകർ ഫേസ് ചെയ്യുന്ന ഒരുപാട് പ്രേഷ്‌നങ്ങൾ ഉണ്ട് പലരും ചോദികാൻ ഭയപെടുന്ന്യാ പ്രേഷ്ണങ്ങൾ ഈ സൈറ്റ്റ്റേഷനിലാണ് അൻവർ ഓരോ സദ്ധരണകരൻ്റയും വോയ്സ് ആയി വരുന്നത് അപോ പിന്നെ അൻവറിനെപ്പം സാധാരണ ജനങ്ങൾ ഉണ്ടാകൂ ഞാനും
കാക്കാ ഇങ്ങള് എബടേയ്നു 😂😂😂
ഇപ്പോ പാർട്ടി പകുതി ചത്തപ്പോ എല്ലാ നീർക്കോലികളും ഇറങ്ങിയല്ലേ😂😂😂
അതും ന്യായീകരണ തൊഴിലാളിയായിട്ട്...
ഹാ...ഹാാാ...ഹാ...ഹാാാ.ഹാാാ
😂😂
Shame TK Hamza
😂😂
Sornam inginey kondhu vannadu parayumbol mosha alley.?. Inginey sondham aalukal cheyyumbol moshamilley.?😅😬❓
മൂലക്കിട്ട മഴുവൊക്കെ പുറത്ത് എടുത്തല്ലോ ഇപ്പോൾ
അൻവർ പറഞ്ഞ യഥാർത്ഥ വിഷയത്തിന് ഹംസ മറുപടി പറയുന്നില്ല. സ്വർണ്ണം കള്ളക്കടത്ത് അത്യാനുനിക മെഷീൻ ഉണ്ടായിട്ടും കസ്റ്റംസ് പിടിക്കുന്നില്ല. കസ്റ്റംസ് പോലീസിന് വിവരം കൊടുക്കുന്നു. പോലീസ് സ്വർണ്ണം പിടിച്ചു പകുതി അടിച്ചു മാറ്റുന്നു. പകുതി സ്വർണ്ണം മാത്രം കസ്റ്റംസിനെ ഏൽപ്പിക്കുന്നു. അടിച്ചു മാറ്റിയ സ്വർണ്ണം പോലീസ്, കസ്റ്റംസ്, പിണറായിയുടെ ഓഫിസ് മാഫിയ എന്നിവരെല്ലാം കൂടി പങ്കിട്ടെടുക്കുന്നു. അങ്ങനെ ഇവരെല്ലാം കൂടി സർക്കാനു കിട്ടേണ്ട എക്സൈസ് ഡ്യൂട്ടി വെട്ടിക്കുന്നു. ഇതിനെ കുറിച്ചാണ് ഹംസ മറുപടി പറയേണ്ടത്. അൻവർ എന്ന വ്യക്തി അല്ല വിഷയം. അൻവർ ഉയർത്തിയ വിഷയമാണ യഥാർത്ഥ പ്രശ്നം.
👍👍♥️♥️
Pidicha gold police court koduka cheya customs alla pinne custom pidikan pachathathu police pidicha police good work anu cheyune
അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയു ഹംസ സഖാവേ അല്ലാതെ പരിഹാസം അല്ല വേണ്ടത്
❤
ഇതിനൊക്കെ കയ്യടിക്കുന്ന അടിമകൾ😂
Sondham. Neydhaakkanmaar. Prasangikkumbol kayyidikkunna anikal thanneyaanu ellaa. Partikkum ulladu. Adhavaa, ellaavarum oro partikku keezhillulla adimakal thanney. Ok.
അൻവറിന്റെ നേരെനിന്ന് ഒരു ചോദ്യം പോലും ചോദിക്കാൻ കഴിയില്ലസംസാരിക്കാൻ പറ്റില്ല സ്വന്തം അടികളുടെമുമ്പിൽ വീരവാദം
നിവർത്തികേട് കൊണ്ട് വന്നവരാണ് ഭൂരിഭാഗവും-
അടിമകൾ എന്ന് വിളിച്ച് പരിഹസിക്കരുത് പ്ലീസ്.
പാർട്ടി കീഴിൽ ജോലി കിട്ടിയവർ...
പാർട്ടി കിിഴിൽ ജോലി കിട്ടാനുള്ളവർ...
പാർട്ടി കീഴിൽ വീട് കിട്ടാവുള്ളവർ...
ചില പേപ്പറുകൾ ശരിയാകാനുള്ളവർ
ഇതുപോലുള്ള കയറില്ലാ കെട്ടലിൽ കുടുങ്ങിയ സഖാക്കളാണ്...
പട്ടുറുമാൽ ഇല്ലേ 😢😅
മിസ്റ്റർ ഹംസ അൻവർ പറഞ്ഞ ആരോപണങ്ങൾക്ക് മറുപടി ഉണ്ടെങ്കിൽ
മലപ്പുറം ജില്ലക്കെതിരെ സമരം ചെയ്ത മഹാനാണ് ഈ ഹംസാക്ക
Malappuram Jilla eppa koyamarude swantham aaye. 1921, pannikale pole pettu population kootti, ippo njammate swantham naad
Tk. ഹംസസ്ന്റെ വാപ്പാന്റെ സ്വന്തമാണ് മലപ്പുറം
ഇതിലൊന്നും അൻവറിനുള്ള മറുപടിയില്ല..
കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ മറവിൽ അതിന്റെ ആശയത്തിന് എതിരെ പ്രവൃത്തിക്കുന്ന ഒരു കൂട്ടം നേതാക്കൾ കാട്ടിക്കൂട്ടിയ സത്യങ്ങൾ അൻവർ വിളിച്ചു പറഞ്ഞപ്പോൾ അതിന് മറുപടിപറയാതെ വ്യക്തി പരിഹാസങ്ങൾ നടത്തി ഇ പ്രായത്തിൽ വേണ്ടായിരുന്നു
Tk ഹംസ അനുവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറ
വയസ്സായിട്ടും കളവ് പറയൽ നിർത്തിയിട്ടില്ല
പോലീസല്ല അവരെ പിപിക്കേണ്ടത് കാക്കാ ഇങ്ങക് തലക് വെളിവില്ലാത്തതിന് ഞങ്ങളെന്താ ചെയ്യാ😂
സപ്പോർട് അൻവർ ❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️
അൻവറിനെ ചീത്ത പറയാതെ അൻവർ ചോദിച്ച ചോദ്യങ്ങൾക് ഉത്തരം പറയാൻ കൽപ്പുള്ള ഒരുത്തനും ഇല്ലേ ഈ പാർട്ടിയിൽ
അടുത്ത തിരഞ്ഞെടുപ്പിൽ കാണാം... നമുക്ക്.... നിങ്ങളെ ഒടുക്കത്തെ ബസ് ആണ് ഇത്... കാണിച്ചു തരാം...
ഒരു ചുക്കും നടക്കൂല... 💪💪💪
സിപിഎം നെറ്റെ മലപ്പുറം ത്തെ ലാസ്റ്റ് ബസ് ആണ് അൻവർ
ആത്മവിശ്വാസം നല്ലതാണ് 🤣@@yousafaliyousafali9756
അന്റെ വാപ്പന്റേതും അല്ല മലപ്പുറം കേട്ടോ ടാ
💯👏👏👏
ചിരിച്ചത് കൊണ്ട് കാര്യമില്ല ജനങ്ങൾക് എല്ലാം അറിയാം 😂
മലപ്പുറത്തെ നമ്പർ വൺ കള്ളൻ ഹംസ
പിടിച്ചത് നിങ്ങൾ അടിച്ചു മാറ്റുന്ന കാര്യമല്ലേ കാക്കാ അൻവർ പറഞ്ഞത്
ധൈര്യമുണ്ടോ അൻവറിനെതിരെ തെരഞ്ഞെടുപ്പൽ മത്സരിക്കാൻ കാക്കാ
ലീഗിന്റെ കോട്ടയിൽ നിന്ന് മലപ്പുറത്തുനിന്ന് ലോകസഭയിലേക്ക് പോയ ആളാണ് tk ഹംസ പിന്നെയാണോ കെടി ജലീൽ😂😂😂
നാല് മാപ്ല സഖാക്കളെ നിരത്തിയാല്‍ അന്‍വര്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടിയാവില്ല..
അൻവർ പറഞ്ഞത് ഞങ്ങൾക്ക് മനസിലായി.... ഇങ്ങള് വിശദീകരിക്കേണ്ട...
അൻവർ ചോദിച്ച ചോത്യങ്ങൾക്കു ഒന്നിനെങ്കിലും മറുപടി പറയാൻ കാഴ്യിയാത്ത അടിമകൾ ന്യായീകരിക്കുന്നു .
ഇതിലൊന്നും അൻവറിന് മറുപടി ഇല്ല
എന്തിനാ ഹംസേ ഇനിയും മണി അടിക്കുന്നേ ഇനി എന്തിനെങ്കിലും കഴിയുമോ
ഇതെന്താ സർവ്വ നീർക്കോലികളും വന്നലോ
അൻവറിൻ്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയു ബടായി വേണ്ട
🙏👌
മലപ്പുറം tk ഹസയുട മൂത്താപ്പന്റ ആണോ
Ems nte vaka
എല്ലാ ഹംസ എംഡി എം എ പിടിക്ക് അല്ല ചെയ്തത് കുട്ടികളെ പിടിച്ചിട്ട് അവരെ പേരിൽ കേസ് ആക്കുകയാണ് ചെയ്തത് നീ എന്തിനാണ് പിണറായിക്ക് വേണ്ടി ഇങ്ങനെയും ബാധിക്കുന്നത്
EMS വെറുതെ ചാടിക്കൊടുത്തതല്ല മലപ്പുറം ജില്ല എന്ന് ഹംസക്ക നിങ്ങൾക്ക് വിവരമില്ലെങ്കിലും വിവരുള്ളവർ മലപ്പുറത്ത് ഉണ്ട് എന്ന് ഓർത്തിട്ടേ പ്രസംഗിക്കാവു
അൻവർ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയു കോമഡി കൊണ്ട് ഒരു കാര്യവും ഇല്ല?
സിപിഐഎം ന്റെ ആണിക്കല്ല് ഇളകും. നോക്കിക്കോ
കൂലി കിട്ടിയാൽ കോളാമ്പി ആകുന്ന ചിലർ 😅
ആളുകളെ പൊട്ടൻമാരാക്കാതെ അൻവർ ചോദിച്ചതിനു മറുപടിയുണ്ടോ അടികളേ😂😂
കസ്റ്റമസ് അറിയാതെ ഒരു തരി സ്വർണ്ണം എയർപോർട്ട് നിന്ന് പുറത്തു പോരില്ല ഹംസാക്ക. എല്ലാവരും ഒത്തു കളിച്ചു സർക്കാരിന്റെ നികുതി പണം വേലി തന്നെ വിളവ്തിന്നുന്ന പണിയാണ് സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ അടിച്ചു മാറ്റിയത്. ഏകദേശം കാര്യങ്ങൾ ജനത്തിന് പിടികിട്ടിയിട്ടുണ്ട്. Insha Allah അടുത്ത തിരഞ്ഞെടുപ്പിൽ കേരള ജനത കാണിച്ചു തരും. അത് ഏറ്റുവാങ്ങാൻ ഹംസാക്കയും, വിജയ രാഘവനും ഉണ്ടാവണം. ആഭ്യന്തര വകുപ്പിലെ കെടുകാര്യസ്ഥത, RSSinu വേണ്ടി വീടുപണി ചെയ്ത ഉദ്യോഗസ്ഥ കൂട്ടുകെട്ട് ജനങ്ങൾ കിടയിൽ ഒരു പാട് കാലം പാർട്ടിയെയും മുന്നണിയെയും പിറകോട്ടു നയിച്ചു.അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പൊടുകൂടി കൗണ്ട് ഡൌൺ ആരംഭിക്കും. നിയമസഭ ഇലക്ഷനോട് കൂടി പള്ളിക്കാട്ടിലേക് എടുക്കാം.
ഒഴിഞ്ഞ മാളങ്ങളിൽ നിന്നും സകല പെരുചാഴികളെയും പുറത്തു ചാടിക്കുകയാണ് CPM. ഇതൊന്നും ഫലം കാണാൻ പോവുന്നില്ല.
അൻവർ ഉന്നയിച്ച കാര്യം തിന്നു മറുപടി പറയാതെ ബഡായി പറയല്ലേ ഹംസാക. വയസായി പോയി rest ലൈഫ് എടുത്തോ
വയസ്സായ അത്തം പിത്തം പറയും പക്ഷേ ഇയാൾ മനപൂർവ്വം വിശയത്തെ ചെറു ദാക്കാണ് Mr: ഹംസ തിരിഞ്ഞ് നിന്ന ആൾക്ക് തിരിച്ച് കൊട്ക്കാനാല്ല കൊട്ന്നത് ഒരു Kg ആണങ്കി കോടതിൽ കളവ് മുതലായി എത്തുന്നത് 120 പവൻ മാത്രം അറിയനുള്ള ആവേശം കാണൂല നിങ്ങൾക്കും പങ്ക് കിട്ടുണ്ടൊ പച്ച കളവ് പറയുമ്പോ കുറേ അടിമകൾ കയ്യടിക്ക്
Kilafaaaa fo mone 😊
മീഡിയ വൺ ഇതു കാണിക്കാതിരുന്നാൽ മതിയായിരുന്നു
പിടിച്ചു? പിന്നെതിനാ അവരെ സസ്പെൻറ് ചെയ്തത്? പിന്നെ എന്തേ സ്ഥലമാറ്റം?സ്വർണം പിടിക്കണം!അൻവറിന്റെ വീട്ടിലേക്കു അല്ല. പിണറായിന്റെ വീട്ടിലേക്കും അല്ല.,, സർക്കാരിന്റെ ഗജനാവിലേക്കുആണ് വരേണ്ടത്,, കസ്റ്റംസ് ആണ് പിടിക്കേണ്ടത്..
മലപ്പുറത് ഹംസ വന്നാലും സോഹ എവിടെ ആയിരുന്നു ഉള്ളിൽ
നല്ല ഓര്‍മ്മ ശക്തി ഈ പ്രായം ത്തില്‍
തമാശയിൽ കൂടി സത്യത്തെ വളച്ചൊടിക്കാതെ ചാവാരായി ല്ലെ?
ഹംസക്ക നിങ്ങൾക്ക് കിട്ടാനുള്ള എല്ലാം കിട്ടിയില്ലേ, പകൽ പോലെ കുറ്റങ്ങൾ ആരോപിക്കപ്പെട്ടിട്ടും അതൊന്നു സത്യസന്ധമായ അന്വേഷണം നടത്താൻ പോലും കൂട്ടാക്കാത്ത ഏകാധിപതിയുടെ അടിമയായ നിങ്ങൽ ഒന്ന് മനസ്സിലാക്കണം ..ഇതൊന്നും വെളുപ്പിച്ചു മെഴുകാനുള്ള ചാർജ് ഇനി നിങ്ങൾക്കില്ല
മാപ്ലയെ നേരിടാൻ മാപ്ല യെ ഇറക്കി ചി. പി. എം
മലപ്പുറം തറവാട് ആണെന്ന ചിന്ത ലീഗ് ്ന് ആണ് ഹംസേ
പണ്ട് ഇയാള് ഹജ്ജിന് പോയപ്പോൾ അവിടെ ശൈത്താനു കല്ലെറിയുമ്പോൾ ആ ശൈത്താൻ ഇയാളോട് ചോദിച്ചു 🤣🤣🤣നമ്മൾ തമ്മിൽ ഇതു വേണോ എന്ന് 🤣🤣🤣
അൻവറിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം പര ഹംസപ്പൂ
സത്യം പറയുന്നത് ❤
ഞാഞ്ഞൂലിനും സീൽക്കാരമോ 🤣🤣🤣🤣
അൻവറിന്റെ ഉത്തമില്ലല്ലാത്ത ചോദ്യങ്ങൾക് ബ ബ അടിക്കുന്നു
കാലൻ വന്ന് വിളിച്ചിട്ടും എന്തേ പോകാത്തു ഗോപാല, ഗോപാല എന്ന് വിളിച്ചവനാണ് ഈ ഹംസ, ഈ ഹംസ... 😊 😊 😊
ഹംസ 👍👍👍
വളച്ചൊടികല്ലേ 😂
❤❤❤
പാർട്ടിയെ ആക്രമിക്കാൻ അനാവശ്യമായി വന്നാൽ സത്യം വിളിച്ചുപറയാൻ മരണ കിടക്കയിൽ നിന്നും എഴുനേറ്റുവരും അതാണ് ഈ പാർട്ടിയോട് ആണ് ഞങ്ങൾക്ക് കടപ്പാട് അടിമത്വം
@@hareeshkumarkk90
ആവശ്യമായ കാര്യങ്ങളാണ് അനാവശ്യമല്ല
Anwar❤❤❤❤❤❤truth is life life is truth❤❤❤
T k❤❤❤❤❤❤
ആണെങ്കിൽ...... ⁉️⁉️⁉️
👍
Hahaha polichu sagavay
അയ്യോ പടച്ചോൻ ഉണ്ടെന്ന് നിങ്ങൾ പറയില്ലല്ലോ നിങ്ങൾ ദൈവവിശ്വാസിയാണോ ഇക്കാ
ഈ ഓന്ത് ആരാണ്... ❓❓😄😄😄
ഗംഭീരം 🤣🤣🤣
💪💪💪
😂😂😂 thamaasha thamaasha
ഓഹോ..... ⁉️⁉️⁉️
അറിഞ്ഞില്ല...... ‼️‼️‼️
😂😂😂😂😂😂😂😂
എല്ലാവരും ചിരിക്കുന്നു..... 😂😂😂😂
ഈ കടൽ കിളവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ
pv🔥🔥
എല്ലാം വിശ്വസിച്ചു 😂
പാവം
2:26 😂😂😂 ഹംസ സാഹിബ് കത്തി കയറി
Pv anwar❤❤❤❤❤❤❤
🔥🔥🔥
പലരും വരും പലതും പറയും പിടിച്ചു നിൽക്കേണ്ടേ
കമന്റ് വായിക്കാൻ വന്നവരുണ്ടോ..!?? 😂
കല്ലറങ്ങാട്ട് പിതാവ് പറഞ്ഞത് ഇപ്പോൾ എല്ലാവരും ഏറ്റുപറയുന്നു... അങ്ങേരെ വർഗീയവാദി ആക്കിയവർ ഇന്നു മാളത്തിൽ ഒളിച്ചോ?
Anwar parjthinu uttharam pree hamza pay congras karn hamza
Chetta
ശരിരത്ത് നിയമം കേളം അകിയവാൻ ആണ്
Eee vedio nte thazhe ulla comments nokiyaal mathy... Prathekiche onnum parayaan illa hamsa sagavee😂
ഇവൻ ഇപ്പഴും ജീവനോടെ ഉണ്ടോ 😂😂😂
ഹ ഹ ഹ ഹാ ഹാ ഹാ ഹാ ഹാ 😢💊
H A.. HA... 😂😂😂😂
It's the crime n ineptitude of PV n CPM leadership to admit people like Anver into CPM. Old CPM n PV's CPM are very different. Any criminal can join today's CPM if he has wealth!! That's the issue!!
ചാവേർ വന്നല്ലോ. എബിടെയായിരുന്നു
പിന്നെ പിന്നെ
ഈ മൊയ ന്തി ന് ആണല്ലോ ഞാൻ ആദ്യം വോട്ട് ചെയ്തത് ijj മമ്പാട് ഒന്ന് വരുമ്പോ പറ
😂😂കൊടുകണ്ട അതു പിണറിയ്ക് കൊണ്ട് കൊടുക്😅
Pv❤
ഈ ജാഹിൽ ചത്തില്ല 😉😉
ഇയാള് ഹജ്ജിന്ന് പോയപ്പൊ ജംറയിൽ കല്ലെറിയുമ്പോൾ ഇബ്‌ലീസ് ചോദിച്ചത്രെ ; ഹംസേ ഞമ്മള് തമ്മിൽ ഇത് വേണോന്ന്?😂😂😂😂
ഹംസാക്കാൻ്റെ പാർട്ടിയോടും ആശയങ്ങളോടും യോചിപ്പില്ല തമാശ കേട്ട് കുറെ ചിരിച്ചു
മയ്യത്തിൽ നിന്ന് പേൻ ഇറങ്ങുന്ന പോലെ ഓരോ ശുദ്ര ജീവികൾ.. ഇറങ്ങി തുടങ്ങി.