യാതൊരു നിവര്‍ത്തിയുമില്ലാതായപ്പോള്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി DMK എന്ന് പേരിട്ടു' | TK Hamza

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2024

ความคิดเห็น • 32

  • @DrNkkthangalNkk
    @DrNkkthangalNkk หลายเดือนก่อน +1

    ഇങ്ങനെ വീമ്പിളിക്കിയിട്ട് എന്ത് കാര്യം, ഇത്രയും വലിയ കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടിട്ട് എന്തു കൊണ്ട് അൻവറിന് എതിരിൽ നടപടി എടുക്കുന്നില്ല?!!.

  • @bhasikadu881
    @bhasikadu881 2 หลายเดือนก่อน +9

    ഇനിയെങ്കിലും ആ പഴയ വളിച്ച തമാശയൊക്കെ കളയൂ ഹംസാക്കാ ഇത് പുതു തലമുറയാണ് എല്ലാം ലൈവാണ്.

  • @alimanithodi2921
    @alimanithodi2921 2 หลายเดือนก่อน +3

    ഈയാൽ അരിആഹാരം അല്ലെ കഴിക്കുന്നത്?

  • @munshirvv6632
    @munshirvv6632 2 หลายเดือนก่อน +5

    അൻവർ ൻ ഉത്തരം കൊടുക്കു കോമഡി അല്ല വേണ്ടത്

  • @nahlanihal4975
    @nahlanihal4975 2 หลายเดือนก่อน +2

    ഞാനൊരു ഇടതുപക്ഷക്കാരൻ ആയിരുന്നു .. കോൺഗ്രസ് അല്ലാതെ ഇന്ത്യയിൽ ഏതു പാർട്ടി : സിപിഎം ഉപ്പുവച്ച കാലം പോലെ ആയില്ലേ ഹംസേ... ബംഗാൾ എവിടെ ത്രിപുരയെ എവിടെ . അടുത്തത് കേരളം എവിടെ എന്ന് ചോദിക്കും ഹംസേ ..

  • @Dismay12
    @Dismay12 หลายเดือนก่อน

    Well said.,.. Good lesson for all political gamers ❤❤

  • @R9oost
    @R9oost หลายเดือนก่อน

    ഹംസാക്കാ 😂😂❤❤

  • @ASHRAFKDT4U
    @ASHRAFKDT4U 2 หลายเดือนก่อน

    പിണറായി മഴുവെറിഞ്ഞുണ്ടാക്കിയ കേരളം ഹംസാകാൻ്റെ പേര കുട്ടിക്ക് പിൻവാതിൽ നിയമനവും കിട്ടി

  • @ashrafnunu994
    @ashrafnunu994 2 หลายเดือนก่อน +1

    പാർട്ടിയെ വഞ്ചിച്ചു പോന്നവൻ എന്ന് പറയുന്നത് ആണ് നല്ലത്. നിങൾ പൊന്ന കോൺഗ്രസ്സിൽ ആയിരിന്നു അൻവർ. ഒന്നും ഇല്ല ഇലക്ഷൻ വരട്ടെ ശെരിയാക്കി തരാം

  • @ShoukathAli-s2r
    @ShoukathAli-s2r 2 หลายเดือนก่อน

    ആനതഴമ്പ് പറഞ്ഞിരുന്നോ. വെറുതെ ബംഗാളിനെ ഓർത്തുപോയി 😂😂

  • @devaksoorya9707
    @devaksoorya9707 หลายเดือนก่อน

    അവസാനം സി.പി.എൻ്റെ അടിവയുമായി

  • @aspte1065
    @aspte1065 2 หลายเดือนก่อน

    ഹസാക്ക✅❤️

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 หลายเดือนก่อน

    ✳️❇️🍏🫑🪖🍀🥦🌳☘️🟢🟩🟢

  • @jacobgeorge5484
    @jacobgeorge5484 2 หลายเดือนก่อน

    This man is very Sincere because he does not understand CPM is a modern party. The answer is a modern man. Congress is still old, the same as Anthony KK and MMH.❤❤❤😂😂😂

  • @beerankutty4819
    @beerankutty4819 2 หลายเดือนก่อน

    ഇ.എം എസി നേക്കാളും പാരംബര്യമുള്ളയാളാണ് ഹംസാക്ക

  • @Mammu-j2s
    @Mammu-j2s 2 หลายเดือนก่อน

    അതാണല്ലോ സിപിഎം ന് പറ്റുന്ന തെറ്റുകൾ

  • @BABU-vs9bu
    @BABU-vs9bu 2 หลายเดือนก่อน

    Nrc യുടെ പേര് പറഞ്ഞു ഭരണത്തിൽ കയറി..... വഞ്ചിക്കുക ആയിരുന്നു... ഇപ്പോളല്ലേ എല്ലാം പുറത്തായാദ്.... Rss kootulla ഇവരാണ് പറഞ്ഞതെന്ന്.. അടുത്ത election വരുമ്പോളും ഈ പ്ലാൻ ആയിരിക്കും... കുറച്ചു മുന്നേ കേന്ദ്രത്തിനോട്. പറയുക സ്ട്രോങ്ങ്‌ ആകാൻ nrc.. എന്നിട്ട് ഇവർ പറയും nadapakilla എന്ന്.... അതു കേട്ട് എല്ലാരും വോട്ട് ചെയ്യുക... ഈ പ്ലാൻ ആണ് നടന്നിരുന്നധ്... ടൈ അപ്പ്‌....ബിജെപി കു ഇവിടെ markist പാർട്ടി barichal മതി... ബിജെപി യുടെ ഭരണം തന്നെ ആയില്ലേ....... ഇങ്ങനെ ആയിരുന്നു കളിച്ചിരുന്നധ് എന്ന് മനസ്സിലായി...... ഇപ്പോ എല്ലാവർക്കും മനസ്സിലായി.... Election നു മുന്നേ kethram nrc നടപ്പാക്കും എന്ന് പറയുക.... ഇവർ പറയും നടപ്പാകില്ല എന്ന്....... ഇദരാ പറഞ്ഞിരുന്നത് എന്ന്.. ഇപ്പോ കേരളത്തിനെ മനസ്സിലായി.... ഇനി ആ വെള്ളം വേവൂല

  • @RaphyJohn-rr7gj
    @RaphyJohn-rr7gj 2 หลายเดือนก่อน

    Pashaya thamas kalay nallaparty

  • @AvBiju-zz3id
    @AvBiju-zz3id 2 หลายเดือนก่อน

    Ee prayathilum etra vekthathayode karyangal parayunnu t. K hamsa sagavine alappuzhayil ninnu ente snehabbhivadyangal

  • @anoopa6328
    @anoopa6328 2 หลายเดือนก่อน +1

    89 jast ആ നമ്പർ 🔥🔥🔥

  • @aslamck-lz1mg
    @aslamck-lz1mg 2 หลายเดือนก่อน

    എടൊ ഹംസേ, നീ ആരുവാടാ?? 😂😂